Это видео недоступно.
Сожалеем об этом.

കല്യാണപെണ്ണിൻ്റെ Periods പ്രവചിച്ച സംഭവം 🤣😄😄 | haripathanapuram | INTERVIEW

Поделиться
HTML-код
  • Опубликовано: 26 дек 2023
  • ഇംഗ്ലീഷ് കഫെയുടെ Whatsapp വഴിയുള്ള Spoken English course നെ കുറിച്ചു കൂടുതൽ അറിയാൻ ഈ Whatsapp ലിങ്കിൽ click ചെയ്തു ഞങ്ങൾക്കു ഒരു മെസ്സേജ് അയച്ചാൽ മതി
    wa.me/91773602...
    wa.me/91773602...
    ഇംഗ്ലീഷ് കഫെയിൽ നിങ്ങളുടെ ഇഷ്ട സമയത്താണ് ഒരു personal teacher ന്റെ സഹായത്തോടെ ഇംഗ്ലീഷ് പഠിപ്പിക്കുന്നത് .So ഒന്ന് try ചെയ്തു നോക്കു ..
    Call Now 📞773 60 222 04
    For advertisements and collaborations :
    pr@teamjangospace.com
    Subscribe Us
    For Latest Short Films & Musical Albums : / teamjangospace
    || ANTI-PIRACY WARNING ||
    This content is Copyrighted to Jango Space TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Комментарии • 54

  • @mailmemaheshraj
    @mailmemaheshraj 7 месяцев назад +51

    എനിക്ക് പൊതുവെ ജ്യോതിഷത്തിൽ താൽപ്പര്യവുമില്ല ജ്യോതിഷന്മാരെ ഇഷ്ടവുമല്ല പക്ഷെ എന്തോ ഇദ്ദേഹത്തെ വലിയ ഇഷ്ടമാണ് ❤

  • @user-to6fm3mt6x
    @user-to6fm3mt6x 6 месяцев назад +7

    ഇദ്ദേഹത്തെ സംസാരം കേട്ടാൽ അറിയാം ഇദ്ദേഹം നല്ലൊരു അച്ഛനാണ് നല്ലൊരു ഭർത്താവാണ് ദൈവാനുഗ്രഹം ഉണ്ടാകട്ടെ❤❤❤❤

  • @shalbyjoseph9368
    @shalbyjoseph9368 6 месяцев назад +3

    He is a good person

  • @aleyammarenjiv7978
    @aleyammarenjiv7978 7 месяцев назад +5

    Where ever you go respect their customs..

  • @goodtimeentirevlogs
    @goodtimeentirevlogs 7 месяцев назад +49

    പള്ളിയിൽ കേറുന്നതിന് periods ഒരു പ്രശ്നം അല്ല, ഞാൻ ഒരു ക്രിസ്ത്യൻ ആണ്

    • @1dgdog
      @1dgdog 7 месяцев назад +4

      Chila ക്രിസ്ത്യൻ സമൂഹങ്ങളിൽ അങ്ങനെ ഉണ്ടായിരുന്നു kutti. ഇപ്പോൾ അതൊക്കെ മാറി എന്നെ ഒള്ളൂ

    • @nimmyprasanth8021
      @nimmyprasanth8021 7 месяцев назад +1

      I think Jacobites nu okke angane und. RC kk keram

    • @goodtimeentirevlogs
      @goodtimeentirevlogs 7 месяцев назад

      @@nimmyprasanth8021 ഇപ്പോൾ jacobites കേറുന്നുണ്ട് എന്റെ അറിവിൽ ഞാൻ presently ഉള്ള കാര്യം പറഞ്ഞുന്നെ ഒള്ളു. ഞാൻ rc ആണ്

    • @goodtimeentirevlogs
      @goodtimeentirevlogs 7 месяцев назад +1

      @@1dgdog yes ഞാൻ ഇപ്പോൾ ഉള്ള കാര്യം പറഞ്ഞുന്നെ ഒള്ളു

    • @Suresh_menon99
      @Suresh_menon99 7 месяцев назад

      Jacobites nu restriction und

  • @LucyvargheseLucy-wm8np
    @LucyvargheseLucy-wm8np 7 месяцев назад +7

    ഞങ്ങടെ ദൈവത്തിന് ഇത് പ്രശ്നം അല്ല 😍

  • @binduchandrasekharan7475
    @binduchandrasekharan7475 7 месяцев назад +7

    I enjoy his conversation

  • @Beeeee_youuuu
    @Beeeee_youuuu 7 месяцев назад +4

    saregamapa fame sreejish nte interview cheyyuoo with his wife??

  • @Dobango
    @Dobango 7 месяцев назад +1

    No period should ever make a woman feel ashamed or embarrassed.your periods are a symbol of your inner strength, women are aspect of symbols of divinely GOD believed into female. A Woman's Worth Is The Whole Of Who She Is, womans value are so much more than your bodies and men ,"Know your worth authentic and independent, which prepares the body for pregnancy. Why Do Women Have Periods? learn and know your worth The first period can be met with either celebration, For every girl, this signifies an important transition to womanhood - Nine key facts on menstruation: you didn't know

  • @gopinathannairmk5222
    @gopinathannairmk5222 7 месяцев назад +7

    അപകടസന്ധികളിൽ ആൾദൈവങ്ങളെക്കൊണ്ട് മാത്രമല്ല
    അസ്സൽ ദൈവങ്ങളെക്കൊണ്ടും ഇന്നേവരെ പ്രയോജനമുണ്ടായിട്ടില്ല.
    പിന്നെയും ആൾദൈവങ്ങൾക്കാണ് എന്തെങ്കിലും സഹായം ചെയ്യാൻ കഴിയുക.
    കാരണം, മിക്ക പ്രശസ്ത ആൾ ദൈവങ്ങളും ആശുപത്രികൾ ഉൾപ്പെടെ ധാരാളം ജീവകാരുണ്യപ്രവർത്തികൾ നടത്തുന്നുണ്ട്.

  • @sainulabdeenajith6128
    @sainulabdeenajith6128 7 месяцев назад +4

    എനിക്ക് ഹരി പത്തനാപുരത്തിന്റ വാട്സ്ആപ് നമ്പർ ഒന് തരുമോ

  • @sakunthalsmani8820
    @sakunthalsmani8820 19 дней назад

    ❤️❤️❤️

  • @arathi4977
    @arathi4977 7 месяцев назад +1

    Hari.sir.sathyam.parayum.eniku.vishvasam.undu

  • @ambiliramachandran5739
    @ambiliramachandran5739 3 месяца назад

    Ambalathil Keraan Hindu madha vishwasi akanam Ennu Daivam paranjittilla...Sarvashakthanaaya aa Eka daivathil adhaayath One and Only God aaya Paramaathmaavil Vishwasikkavunna arkkum Praveshikkam ❤

  • @somanpillai8729
    @somanpillai8729 5 месяцев назад

    Ninga പ്രായോഗിക ബുദ്ധി കൂടുതൽ ഉള്ള alano reply തരണേ എൻ്റെ ഒരു kazhchpadane

  • @smithabiju5601
    @smithabiju5601 Месяц назад

    ❤❤

  • @athirasijesh6334
    @athirasijesh6334 6 месяцев назад

    Anyamathasthark prevesanam ella eannu guruvayurambalathil kandth eantho vedana undaakki.. eannit avde varunnathokke hindhukkal maathraano eante arivil thanne eathryo prr poyi eannit avde eanth kunthelim sambavaicho. Guruvayoorappanu varr protection ulla kaalam. Apo pne oru protection ellatha sadarana janagalk aanu guruvayoorappanelum sakthi eannu eanik thonniyittind. Nalla manushyarayi nanma cheyyunnavr oralude vishamthil ayale sahaayikunnavar avarokke aakum ee parayunna daivam. Allathe orambalathil prethishtichirikunna aarum daivanayi eanik thonniyitilla😊

  • @ShinyMartin-gy3ju
    @ShinyMartin-gy3ju 7 месяцев назад

    Nallathuparayunnavare.ennum.kurishil.tharachitteyullu

  • @OmegaAji
    @OmegaAji 6 месяцев назад

    Adheaham kayarikote ennuchothichitilla ennanariyan kazhinjitullathe

  • @sagg9481
    @sagg9481 5 месяцев назад

    Manushya sareerathil ninnu puramthallunna azhukku

  • @rejisd8811
    @rejisd8811 7 месяцев назад +4

    This interview lady is holding lots of negative thoughts on her and portrait as she is positive and broadminded person 😂
    Broadminded and modernism is doesn't mean that you can question anything. Accepting the reality is called modernisms, accepting someone believe is called modernisms.. questioning without knowledge is called lack of awareness.

  • @rajilorance7883
    @rajilorance7883 7 месяцев назад +3

    ഒന്നും വിചാരിക്കരുത് കൊല്ലം ഡിസ്ട്രിക്ട്, ഒന്ന് സൂക്ഷിച്ചു ജീവിക്കുന്ന തന്നെയാണ് നല്ലത്

    • @anazabdulhameed
      @anazabdulhameed 7 месяцев назад +6

      ഏക പറ്റ കാര്യങ്ങൾ വെച്ച് ഒരു സമൂഹത്തെ മൊത്തം അധിക്ഷേപിച്ച് ഉന്മാദം കണ്ടെത്തുന്ന നങ്ങളെ പോലെ ഉള്ളവർ ഉള്ള ഇടങ്ങളിൽ ഉള്ളവർ ആണ് സൂക്ഷിക്കേണ്ടത്

    • @alicesebastian3318
      @alicesebastian3318 6 месяцев назад +1

      Onnu podappa.... Enkil jolly de nattil pozhi thamasikku nalla kozhi curry kittum cyanide ittathu 😂

    • @akhil7995
      @akhil7995 6 месяцев назад

      Sathyam aanu bro enikkum thoniyatund kollam ichiry scene aanu

    • @anazabdulhameed
      @anazabdulhameed 6 месяцев назад

      @@akhil7995 ശരി കുന്നു വാവേ

  • @OmegaAji
    @OmegaAji 6 месяцев назад

    Acharaprekaram munnotupokunnu

  • @shreyamurugan8113
    @shreyamurugan8113 7 месяцев назад

    Sir, യേശുദാസ് ഗുരുവായൂർ ക്ഷേത്രത്തിൽ പോകണമെന്ന്, ക്ഷേത്രം ഗവൺമെൻ്റ് ഏറ്റെടുത്തതോടെ അദ്ദേഹം പറഞ്ഞിട്ടില്ല.. പോയാൽ പൂർണ്ണ കുംബത്തോടെ സ്വീകരിക്കും..കൂടുതൽ അറിയൂ, വ്യക്തത വരുത്തുക...

  • @denildavis3561
    @denildavis3561 6 месяцев назад

    periods ulla samayathu palliyil keram allo

  • @OmegaAji
    @OmegaAji 6 месяцев назад

    Eashudas

  • @gowriganesh827
    @gowriganesh827 7 месяцев назад

    ആൾ ദൈവം. എന്ന് ആരെയാണാവോ ഉദ്ദേശിക്കുന്നത്. ആർത്തവം ബുദ്ധിമുട്ടാകുന്നത് വയറു വേദനയും നടുവേദനയും എടുക്കുമ്പോൾ അല്ലാതെ അമ്പലം പോകാൻ പറ്റാത്തപ്പോൾ അല്ല. ദാസേട്ടൻ അമ്പലത്തിനു അകത്തു കയറണം എന്ന് പറഞ്ഞിട്ടില്ല. ഹിന്ദു മതത്തിൽ വിശ്വാസം ഉണ്ട് എന്ന് എഴുതി കൊടുത്താൽ കേറാമല്ലോ. ദാസേട്ടൻ അല്ല ജനങ്ങൾ പറഞ്ഞുണ്ടാക്കുന്നു അത്രേള്ളൂ

  • @lustrelife5358
    @lustrelife5358 7 месяцев назад +1

    ജ്യോതിഷം കുറച്ച് ശരിയാണ്. കൂടോത്രത്തിന്റെ കാര്യം പറഞ്ഞാൽ ഇങ്ങേർ പാകിസ്ഥാന്റെ കാര്യം പറയും. നെഗറ്റീവ് ഉണ്ട് അത് അനുഭവിക്കുന്നവർക്കേ മനസിലാകു . ഇങ്ങേർ പറയുന്നത് കുറച്ച് മാത്രം ശരിയുള്ളു.

  • @LucyvargheseLucy-wm8np
    @LucyvargheseLucy-wm8np 7 месяцев назад +7

    മോളെ മണ്ടത്തരം പറയല്ലേ പള്ളിയിൽ പോകാം 😡

    • @Bt234
      @Bt234 7 месяцев назад +2

      No. There are certain church ladies cannot go the church. Marthomayano Jacobites ano ennu orkunnilla one of friend says she cannot go to church when she have periods .

    • @jjjDM
      @jjjDM 6 месяцев назад

      ​@@Bt234Jacobites/Orthodox

  • @gopinathannairmk5222
    @gopinathannairmk5222 7 месяцев назад +4

    ഹിന്ദുമതവിശ്വാസിയാണ് എന്ന് എഴുതിക്കൊടുത്താൽ യേശുദാസിന് ഗുരുവായൂർ ക്ഷേതത്തിൽ പ്രവേശിക്കാം.
    പക്ഷേ, യേശുദാസ് അങ്ങനെയൊന്ന് എഴുതിക്കൊടുക്കാൻ തയ്യാറാകാത്തതെന്ത്?
    അപ്പോൾ, യേശുദാസ് യഥാർഥത്തിൽ ഹിന്ദുമത വിശ്വാസിയല്ല എന്നല്ലെ അർഥം.?

    • @tonystark1466
      @tonystark1466 7 месяцев назад

      Yes Peru Matti krishna das ennu cherthal chilappol sammadhikkum

    • @gopinathannairmk5222
      @gopinathannairmk5222 7 месяцев назад +3

      @@tonystark1466 ഹിന്ദുമത വിശ്വാസികളല്ലാത്തവർ എന്തിനാണ് ക്ഷേത്രങ്ങളിൽ കയറുന്നത് ?

  • @NivyaSarath-nv4nt
    @NivyaSarath-nv4nt 7 месяцев назад

    ഞാൻ ജീവിക്കുന്നത് തന്നെ ജ്യോതിഷത്തെ ആശ്രയിച്ചാണ് എനിക്ക് ഒരുപാട് വിശ്വാസം ആണ് ❤.. കാരണം എന്റെ ജീവിതത്തിൽ ഒരുപാട് കാര്യങ്ങൾ നടന്നിട്ടുണ്ട് ജ്യോതിഷം പറഞ്ഞിട്ട്...

  • @annarani7762
    @annarani7762 6 месяцев назад +3

    Phone number tarumo

  • @somanpillai8729
    @somanpillai8729 5 месяцев назад

    Ninga പ്രായോഗിക ബുദ്ധി കൂടുതൽ ഉള്ള alano reply തരണേ എൻ്റെ ഒരു kazhchpadane