പ്രവീൺ ഇന്റെ വീട്ടിൽ കു‌ടോത്രം വച്ചോ?? എല്ലാം പണത്തിനു വേണ്ടി തല്ലി പിരിഞ്ഞു 😏PRAVEENPRANAV

Поделиться
HTML-код
  • Опубликовано: 20 ноя 2024

Комментарии • 66

  • @Shanuuu111
    @Shanuuu111 День назад +56

    അച്ഛനും അമ്മയും മക്കളെ വേർതിരിച്ചു കണ്ടിട്ട് കാണിച്ചു കൂട്ടിയത് ഇന്ന് ഞാനടക്കമുള്ള മക്കൾ അനുഭവിക്കുന്ന സൈം പ്രശ്നങ്ങൾ ആണ്. ഇത്തരം ഒറ്റപ്പെടൽ അനുഭവിക്കുന്ന പെൺകുട്ടികൾ നാളെ വല്ലതും ചെയ്താൽ ആ ഭർത്താവായ ആളെ കുറ്റം പറയാൻ ആളുണ്ടാവും അപ്പോഴും ആ അച്ഛനും അമ്മയും പ്രായമായവരുടെ പരിഗണനയിൽ രക്ഷപ്പെടും, എന്തൊക്കെ പറഞ്ഞാലും പെൺകുട്ടിക്ക് അവളുടെ അച്ഛനും അമ്മയും ഉണ്ടാവും പക്ഷെ അവൾ അല്ലാതെ ആരും ഇല്ലാതാവുന്ന പ്രവീണിന്റെ അവസ്ഥ ആലോചിച്ചിട്ടുണ്ടോ? അമ്മ ഒരു സ്ത്രീയല്ലേ എന്നിപ്പോ സംശയിക്കേണ്ടിയിരിക്കുന്നു.

    • @bijuvino8024
      @bijuvino8024 День назад +3

      ഒരമ്മയല്ലേ അവർ ¡¡¡ r relations നു ഒന്നും ഒരു value ഇല്ലാതെ പോയല്ലോ... അമ്മയും മകനും അല്ലെ... എന്തായിരുന്നു അമ്മേടെ... Fooding... Swimming... ഡാൻസിങ്... അഹങ്കാരം... അധികമായാൽ അമൃതും വിഷം ആണല്ലോ... ഉള്ള paisa കൊണ്ട് സന്തോഷമായി ജീവിക്കണം.... Really sooo bad....

    • @kashisaran1054
      @kashisaran1054 21 час назад +1

      .

  • @Fiona-c6i
    @Fiona-c6i День назад +81

    പൂർണ ഗർഭിണിയെ ഉപദ്രവിച്ച ഇവർക്കെതിരെ കേസ് കൊടുക്കണം എന്നുള്ളവർ 👍

  • @Achoos_youtube_channel
    @Achoos_youtube_channel 23 часа назад +7

    ഇങ്ങനെയും ഉണ്ട് അപ്പന്മാരെ സഹോദരൻ സാഹചര്യം കൊണ്ട് പുറത്തു പറയാൻ കഴിയാതെ പോയവർ

  • @shahaana5363
    @shahaana5363 День назад +13

    Praveen kore adjust aakkunnund panathinod aarthy undel praveen ella vandykalum kochu enna aaalude peril vangan sammadhikillallo kore adjust aakki oru peakil potty therichu kaanum may be enthumavatte upadravichath sari aayilla

  • @AmaizingAzeena
    @AmaizingAzeena День назад +11

    Oru kudothravumilla chetta, kalyanm kazinju poyalthanne ingana

  • @lechu8736
    @lechu8736 День назад +27

    ആളുകളെ തെറ്റിദ്ധരിപ്പിക്കാൻ വീഡിയോ എങ്ങനെ വേണമെങ്കിലും create ചെയ്യാം ഇവരുടെ കാര്യത്തിൽ real ഏതാ ഒർജിനൽ ഏതാണെന്ന് പറയാൻ പറ്റില്ല

    • @MVkkkkk
      @MVkkkkk 23 часа назад

      Truth. Prashanm aakumpo views iratty akum. Salary koodum😅😅

  • @SiniGopalan
    @SiniGopalan 15 часов назад +2

    ഈ video എടുത്തതിന് മുൻപുള്ള problem എന്താണെന്ന് നമുക്കറിയില്ല, എന്തൊക്കെയാണോ ഇവിടെ നടക്കണേ

  • @ChildofGod-ww2kr
    @ChildofGod-ww2kr 23 часа назад +7

    കൊല്ലം അല്ലെ അമ്മേ.... ഓർമിപ്പിക്കല്ലേ 😂😂😂🙏

  • @ALJ6750
    @ALJ6750 23 часа назад +3

    Now that this domestic abuse has been revealed, people of Kerala should take action. So many innocent girls have been through this situation, enough is enough. This must be stopped.

  • @SafeedaFida
    @SafeedaFida 13 часов назад

    Athul ഇപ്പോൾ കുറച്ച് മൊഞ്ച് കുടിട്ടുണ്ട് സൂപ്പർ ആയിട്ടുണ്ട്

  • @Tris1991-wi8if
    @Tris1991-wi8if 22 часа назад +5

    അവർ video eduthath ചിലപ്പോ കാര്യങ്ങൾ കൈവിട്ടു പോകുന്നു എന്ന് തോന്നി തുടങ്ങിയപ്പോൾ ആയിരിക്കാം. As a wife chilapo pedichit aavam record cheyth vachath. . Inlaws aayit ulla പ്രേശ്നങ്ങൾ വരുമ്പോ മിക്കപ്പോഴും കുറ്റം മുഴുവൻ പെൺകുട്ടീടെ പേരിൽ ആവുല്ലോ, nthelm സംഭവിച്ച സത്യം ന്താണെന്ന് ചില situations ഇൽ proove ചെയ്യാൻ ഇത് റെക്കോർഡ് ചെയ്ത് വച്ച് പോകും.. അത് ഒരു അവസ്ഥയാ. .

  • @Minhamehar
    @Minhamehar 22 часа назад +3

    നിങ്ങൽ എല്ലാവരും കൂടി പ്രശ്നം വഷളാക്കല്ലെ,,കുടുംബത്തോടെ അവർ എന്തെങ്കിലും കടും കൈ ചെയ്താൽ ഇല്ലവന്മാരും അകത്താകും,,,,

    • @mummyandme3140
      @mummyandme3140 19 часов назад +2

      Cheyyatte avatakal

    • @sijijaison2282
      @sijijaison2282 10 часов назад

      @@Minhamehar prashnam vashalaakyiyathu praveen aanu
      Angane videos eduthengilum social medial il idan padilla.
      Avar enthengilum cheythal, ivan pinne jeevanode irunittu vella karyam undo?
      Kurachu kazhiyumbo Kutta bodham kondu ivan thanne illyandakum.
      Ithu private aayi veetukar thammil Or legally solve cheyyende karyam ullo.
      Oru kudbam illyandayille... Viewers kandu kettu pokellu reaction ittitu. That's it.

  • @kashisaran1054
    @kashisaran1054 21 час назад

    ഈ സമയത്തു പറയാൻ പറ്റുമോ എന്ന് അറിയില്ല എന്നാലും പറയുവാ അതുൽ ബ്രോ ഹെയർ സ്റ്റൈൽ സൂപ്പർ 😌😍👍🏻

  • @babuj1805
    @babuj1805 День назад +3

    Athul well said❤

  • @Fiona-c6i
    @Fiona-c6i День назад +13

    0:46 Sathyam💯🥴

  • @sajinisajusaju6148
    @sajinisajusaju6148 22 часа назад +1

    മോശം ആണ് അവർ കാണിച്ചത്.
    എന്നിട്ട് ഉളുപ്പില്ലാതെ വന്ന് പറഞ്ഞത് എന്ത് ആയിരുന്നു.. ഇപ്പോൾ സ്വയം നാണക്കേട് ഏറ്റുവാങ്ങി ✌🏻️.

  • @jollyelias1719
    @jollyelias1719 День назад +9

    കഷ്ടം..... 😢😢കണ്ടപ്പോൾ സഹിച്ചില്ല

  • @umeshthazhathayilumesh4630
    @umeshthazhathayilumesh4630 23 часа назад +1

    നിങ്ങൾ സൂയിസൈഡ് ചെയ്യൂ എന്നിട്ട് ജനങൾക്ക് മാതൃക ആകുക 😂😂😂

  • @aswathyvr452
    @aswathyvr452 23 часа назад +6

    Hair style super

  • @NAKULSGAMING
    @NAKULSGAMING 22 часа назад +2

    അതുൽ ഗ്ലാമർ ആയല്ലോ

  • @biljubilju9808
    @biljubilju9808 12 часов назад

    ഗർഭിണിയായ ഒരു പെൺക്കുട്ടിയെ ചവിട്ടിട്ടും ഭർത്താവായ ആ പയ്യൻ എന്തിന് കേസിനു പോയിയില്ല ആ പെണ്ണിനെ ഇത്ര ഉപദ്രവിച്ചിട്ട്ആ പെൺക്കുട്ടിയുടെ വിട്ടുക്കാർ കേസിനു പോയില്ല അത് പോലെ തന്നെ ആ പെൺ കുട്ടി പറയുന്നുണ്ട് വയറു വേദന എടുക്കുന്നു എന്ന് ഹോസ്പിറ്റലിൽ പോയപ്പോൾ ഡോക്ടർ പരിശോധിക്കില്ലേ അപ്പോൾ ചവിട്ടിയത് അറിയാൻ പറ്റില്ലേ പിന്നെ അമ്മ പറയുന്ന വോയിസ്‌ കേട്ടു നിങ്ങൾ അവരുടെ ആരും അല്ല എന്ന് അച്ഛൻ പറയുന്നത് കേട്ടു ഇറങ്ങി പോവാൻ എന്റെ ഒരു ചോദ്യം അമ്മ പറയുന്നത് മാത്രവും അച്ഛൻ പറയുന്നത് മാത്രവും കേൾപ്പിച്ചഇവർ എന്തുകൊണ്ട് ആണ് ഇവർ അവരോട് പറയുന്ന കാര്യങ്ങൾ കേൾപ്പിക്കാതെ ഇരിക്കുന്നത് ഒരുനാണത്തിനു രണ്ട് വശങ്ങൾ ഉണ്ട് അത് പോലെ തന്നെ ആണ് ഓരോ മനുഷ്യന്റെ യും ജീവിതവും നമ്മുടെ കുടുബത്തിൽ ഉള്ള പ്രശ്നങൾ നമ്മൾ തന്നെ തീർക്കാൻ ശ്രമിക്കുക 🙏🙏🙏🙏🙏

  • @YouTubePersonal-u7f
    @YouTubePersonal-u7f 23 часа назад +2

    Thadi kudaaa shape chy broo

  • @babuj1805
    @babuj1805 День назад +2

  • @aswathyvr452
    @aswathyvr452 23 часа назад +1

    Sathyam endhanu annu dhaivathinu ariyam

  • @harshaamar891
    @harshaamar891 День назад +11

    ഇപ്പോഴും ഉണ്ട് കുറെ നേരം വെളുക്കാത്ത teams🤦🏻‍♀️

  • @RahulKrishna-n1aishu
    @RahulKrishna-n1aishu 21 час назад

    എന്റെ പൊന്നു ചേട്ടാ. ചേട്ടൻ ഇട്ട ഈ വീഡിയോ ക്ക് താഴെ വന്ന് കമന്റ് ഇടുന്ന ജനങ്ങളെ എന്താണ് പറയാൻ ഉള്ളത് 🤔

  • @abdmastermedia6778
    @abdmastermedia6778 16 часов назад

    കൊച്ചു ഡാൻസ് കളിക്കുന്നതിന്റെ അടിയിൽ പ്രവീണ മൃതലേയും കമന്റ് ഇടുന്നുണ്ട് ഇത്രയും പ്രശ്നമുണ്ടെങ്കിൽ എന്തുകൊണ്ട് അവർ കമന്റ് ഇടുന്നു പ്രവീണിന്റെ വീഡിയോയിൽ ലൈക്കും ചെയ്യുന്നുണ്ട് കൊച്ചു
    ഇതിന്റെ സത്യാവസ്ഥ എന്തെന്നറിയണം അതിന് ആവശ്യം അവർ തന്നെ എന്തുകൊണ്ട് ഈ പ്രശ്നമുണ്ടായെന്ന് വെളി വരണം നമുക്ക് ഒരിക്കലും ആരെയും വിശ്വസിക്കാൻ പറ്റത്തില്ല
    ചുമ്മാ ഒരു വീട്ടിൽ പ്രശ്നമുണ്ടാവോ എനിക്ക് തോന്നുന്നില്ല എന്തെങ്കിലും കാരണം കാണും
    ഇത്രയും പ്രശ്നം ഉണ്ടായിട്ട് സ്വന്തം ഭാര്യയെ തല്ലി തൊഴിച്ചു എങ്കിൽ എന്തുകൊണ്ട് ഇവർ ആ കുഞ്ഞിനെ അവരെ കാണിച്ചു ഇതൊക്കെ മൊത്തം ഒരു ഡൗട്ട് നിൽക്കുവാണ്
    എല്ലാം? ചിന്നമായി കിടക്കുന്നു

  • @prameelasasi460
    @prameelasasi460 22 часа назад +1

    😀😀

  • @prameelasasi460
    @prameelasasi460 22 часа назад +1

    രണ്ടും കണക്ക്

  • @itZ__mE__AnN
    @itZ__mE__AnN День назад +16

    പണ്ടേ എനിക്ക് ഫാമിലി വ്ലോഗ്സിനെ ഇഷ്ടല്ല 😂.... അങ്ങോട്ടും ഇങ്ങോട്ടും കരി വാരി തേക്കുന്നു 🙄🙄🙄🙄 എന്താല്ലേ

  • @Itsmeaparnadheechu
    @Itsmeaparnadheechu 23 часа назад +1

    Chettanta karym❤😂

  • @ayishanizar9612
    @ayishanizar9612 День назад +7

    Chettande vedio ku vendi Kure neram kondey kaathrikkarunnu

  • @johaaneldhose9107
    @johaaneldhose9107 23 часа назад

    Aa parayunna video adich kazhinjitg eduthad aanu

  • @bindugk1009
    @bindugk1009 23 часа назад

    Paranarikl

  • @pythonking_stem1527
    @pythonking_stem1527 День назад +8

    പ്രണവിന്റെ അച്ഛൻ പ്രവീൺ ന്റെ വളർത്തച്ഛൻ: വമ്പൻ ട്വിസ്റ്റ് (1000 Babies)

    • @dreamwouldshorts2348
      @dreamwouldshorts2348 День назад +2

      Really

    • @MVkkkkk
      @MVkkkkk 23 часа назад

      Praveen nte montha mom, dad face mixed aaanu

    • @pythonking_stem1527
      @pythonking_stem1527 23 часа назад +1

      @@MVkkkkk കൊച്ചിനെ മാറ്റിയ നേഴ്സ് അല്ലെ നീയ്

  • @Enjoyylyf
    @Enjoyylyf День назад +4

    Koodothram🥚🥚🦕💥

  • @ReeceRyan-lz5of
    @ReeceRyan-lz5of День назад +2

    Please chetta

  • @Inmyview317
    @Inmyview317 23 часа назад +1

    Aaha mudi vettiyo. Inna kande. Ithinu munp aaro videoku comment cheythekinnath kandirunnu, mudi onnu vettan. Apo subscribers inte vakinu vila und alle

  • @UdhayaKumar-wt5rq
    @UdhayaKumar-wt5rq День назад +1

    ❤❤❤❤