കേരളത്തിൽ ഞാൻ മാത്രമേ സിനിമ കാണുന്ന ആൾ ആയിട്ട് ഉള്ളൂ, എന്നെ തൃപ്തി പെടുത്താത്ത സിനിമ ഒന്നും അല്ല, ഞാൻ 10000 സിനിമ എങ്കിലും കണ്ടിട്ട് ഉണ്ട്, അത് കൊണ്ട് എൻ്റെ ലോജിക്ക് കൊണ്ട് കണ്ട് പിടിക്കാൻ പറ്റാത്ത സസ്പെൻസ് സിനിമ ഇറക്കിയാൽ മാത്രമേ ഞാൻ അംഗീകരിക്കൂ. ഞാൻ ആണ് എല്ലാം. ഇത്രയും കാലം ആദ്യം ആയി കണ്ട് കൊണ്ടിരുന്ന ഒരു റിവ്യൂ പേജ് ആയിരുന്നു. കുറച്ചു കാലം ആയി, എന്ത് കൊണ്ടോ, അരോചകം ആയ റിവ്യുസ് ആണ്. അൺ സസ്ക്രൈബ് ചെയ്യുന്നു.
@@nickson9262 I don't want to do this. I don't want to chase him down. I am not that type of person. Because he is not my enemy. He did not do anything wrong towards me. I felt something seriously wrong with his reviews and reacted. That's it.
സത്യത്തിൽ ഇവന്റെ പ്രശ്നം എന്താണ് . ഇത്രയും നല്ല പടം കണ്ടിട്ടും ഇങ്ങനെ നെഗറ്റീവ് പറയണമെങ്കിൽ ഇവന് സിനിമ ആസ്വാദനം എന്ന പരിപാടി മറന്നു, പടം കാണുമ്പോള് അതിലെ കുറ്റങ്ങൾ എങ്ങനെ കണ്ടെത്താം എന്ന രീതിയിൽ പടം കാണുന്നതിന്റെ പ്രശ്നമാവും. It's a wonderful movie 🥰😍👌 . After a long time നല്ല ഒരു ചിരിപ്പടം തീയേറ്ററിൽ ഇരുന്നു കണ്ടു. ശറഫുദ്ധീൻ പൊളിച്ചടുക്കി 🥰😍👌.
ഡേയ്... ഇത് കോമഡി പടം ആണെന്ന് നീ പറയുമ്പോൾ ആണല്ലോ അറിയുന്നത്.. കുറെ ചളി വാരി എറിയുന്നത് ആണോ കോമഡി..? Horror touch ഉള്ള സിനിമയിൽ അതിന്റെ ആ രസം തന്നെ ഇതുപോലെ ഉള്ള ചളി കോമഡി കാരണം നശിപ്പിച്ചു... ഒരു ആവറേജ് സിനിമ, അത്രെ ഉള്ളു..
Hello Mummy is a fantasy movie with nostalgic vibes, reminding us of Yodha. The casting is well-done, and Sherfudheen’s comic timing is spot on, bringing plenty of laughs. While the songs are decent, the film could have been improved by adding more depth to certain scenes and a stronger dose of horror. Overall, it’s a lighthearted, family-friendly film that’s enjoyable for both kids and adults.
Dude.. u need to see a therapist. Ig u forgot how to enjoy and relax!!....... I am not a frequent theater person but i enjoyed this movie throughout!!! Yeah i agree this video is ur opinion. In my opinion Movies are just for entertainment and if anyone need to relax go and watch this movie!
കഷ്ടം ഉണ്ട്ട്ടോ... എനിക്ക് താങ്കളുടെ review ഇത്ര കാലം ഇഷ്ട്ടമായിരുന്നു. ഞാൻ താങ്കളുടെ video ക്ക് അടിയിൽ ഈ സിനിമ യെ പുകഴ്ത്തി കൊണ്ടുള്ള കമന്റ്സ് കണ്ടപ്പോൾ athoke ale വെച്ച് ഈ സിനിമ യുടെ ആളുകൾ ചെയ്യിച്ചതാവും എന്ന കരുതിയെ 🙄... ഇന്ന് കാണാൻ ആഗ്രഹിച്ച സിനിമ ക്ക് ticket കിട്ടാത്തത് കൊണ്ട് കയറിയതാ... അത്യാവശ്യം നല്ല മൂവി ആണ്, ഞങ്ങളെ പോലുള്ള സാധാരണക്കാർക്ക് ചിരിക്കാനും പറ്റുന്നുണ്ട്. ആസ്വദിക്കാനും പറ്റുന്നുണ്ട്... നല്ലൊരു സിനിമ യെ വെറുതെ നശിപ്പിക്കരുത് plz... ഞങ്ങളെ പോലുള്ള സാധാരണക്കാർക്ക് ഉള്ളതൊക്കെ ഇതിൽ ഉണ്ട്. Movie കണ്ട് കഴിഞ്ഞു വന്നപ്പോ ഒരു cmmnt ഇവിടെ ഇടാതെ പോവാൻ തോന്നിയില്ല. അത്രയും മോശം ആയിപോയി താങ്കളുടെ ഈ പ്രവർത്തി
നല്ല മൂവി ആയിരുന്നു. ഞാൻ കണ്ട തീയറ്ററിൽ ആളുകൾ നന്നായി ചിരിച്ച് ആസ്വദിക്കുന്നു ഉണ്ടായിരുന്നു. ഈ സിനിമ എന്തിനാണ് ഇത്രയ്ക്കും മോശമായ രീതിയിൽ സിനിമയെ കീറിമുറുക്കിനെ എന്ന് മനസ്സിലാവുന്നില്ല. നിങ്ങളുടെ റിവ്യൂസ് സ്ഥിരമായി കാണുന്ന ആളാണ് ഞാൻ. പക്ഷേ ഞാൻ സിനിമ കണ്ടിട്ട് നിങ്ങളുടെ റിവ്യൂ കാണുമ്പോൾ നിങ്ങൾ പറയുന്ന റിവ്യൂയിൽ പോലും ഞാൻ സംശയിച്ചു പോകുന്നു. With all respect I advise to recheck your review.
രണ്ടു ആഴച്ച 4 ഷോ വെച്ചു നീ കണ്ട തിയേറ്ററിൽ ഓടുമോ?? അത് നോക്കിയാൽ അറിയാം ഉണ്ണി ശരി ആണൊ അല്ലയോ എന്നു. നിനക്ക് ഇഷ്ടം ആയെങ്കിൽ ok. മജോറിറ്റി ഇഷ്ടം ആയെങ്കിൽ 25 days ഓടണം. ഓടുമോ? അത് നോക്കിയാൽ അറിയാം
എല്ലാവരും നല്ല അഭിപ്രയം.പറയുബോ ഇ പുന്നാര മോൻ മാത്രം നെഗറ്റീവ് പറയും എന്നിട്ടു നല്ല പോലെ അമ്മയ്ക്ക് വിളി കേൾക്കണം കാരണം ഇവനെ ഇവൻ്റെ അമ്മ ഉണ്ടാകിയതേ ഇവനു ഇഷ്ടമായില്ല എന്ന് തോന്നും അത് കൊണ്ട് നാട്ടുകാരെ കൊണ്ട് സ്വന്തം അമ്മയ്ക്ക് ഉലുപ്പില്ലാതെ വിളിപ്പിക്കുന്ന ഒരു പോങ്ങൻ ഹലോ മമ്മി നല്ല സിനിമ
നല്ല എൻജോയ് ചെയ്ത് ചിരിക്കാൻ പറ്റിയ പടം തന്നെ ആണ് ഹലോ മമ്മി നീ നെഗറ്റീവ് മാത്രം നോക്കുന്നത് കൊണ്ടാണ് നിനക് ആസ്വദിക്കാൻ പറ്റാത്തത് ഇവന് പറഞ്ഞത് പോലെ ഒന്നും അല്ല നല്ല ചിരിക്കാൻ ഉള്ള എല്ലാം ഉണ്ട് ഈ പടത്തിൽ
Dear unni, നിനക്ക് വേണ്ടത് എന്താന്ന് വെച്ച അതൊക്കെ വെച്ച് നീയൊരു സിനിമ എടുക്ക് എന്നിട്ട് ഞങ്ങൾ റിവ്യൂ പറയാം, ഞങ്ങൾ വേണ്ടതൊക്കെ ഈ സിനിമയിൽ നല്ല പോലെ ഉണ്ട്, നിന്നെ പോലെ സമയം നോക്കി കോമഡി എണ്ണി ചിരിക്കാനൊന്നും ഞങ്ങൾക്കറിയില്ല, നിന്നെ പോലെ വിമർശിക്കാൻ വേണ്ടി സിനിമ കാണുന്നവരേക്കാൾ ഒരുപാട് കൂടുതൽ വരും ഞങ്ങളെ പോലെ സിനിമ ആസ്വദിക്കാൻ വരുന്നവർ, അതിന് വേണ്ടതെല്ലാം ഇഷ്ടം പോലെ ഈ സിനിമയിലുണ്ട്, so, ദയവു ചെയ്ത് ഞങ്ങൾക്ക് ഇത് പോലുള്ള സിനിമകളെ തിയേറ്ററിൽ കാണാനുള്ള അവസരം നഷ്ടപ്പെടുത്തരുത്... Very worst review..,
താങ്കളുടെ അഭിപ്രായം താങ്കളുടെ മാത്രം അഭിപ്രായം...ഒരു സിനിമയിലെ കഥ, അത് ആസ്വാദനത്തിന് മാത്രം ഉള്ളതാണ്. അതിന് റിയൽ സ്റ്റോറിയുമായി ബന്ധം വേണമെന്ന് വാശി പിടിക്കരുത്. ഞാൻ കണ്ടൂ. സ്റ്റാൻഡേർഡ് കോമഡീസ് ഉള്ള ഒരു നല്ല പടം തന്നെയാണ്...👍
മലയാള സിനിമയിൽ വത്യസ്തത വേണം എന്ന് പറഞ്ഞു ഡയലോഗ് കാച്ചും. അത്യാവശ്യം നല്ല ഒരു വെറൈറ്റി attempt വന്നപ്പോ അത് പോരാ അവനു. ബ്ലാസ്റ്റ് മോഹൻ പറഞ്ഞമാതിരി ഇവനെ കൊണ്ട് ഒരെണ്ണം എഴുതി സംവിധാനം ചെയ്യിക്കണം. എന്നിട്ട് അതിനു ഇവനെക്കൊണ്ട് തന്നെ റിവ്യൂ ഇടീക്കണം. ഞാൻ കണ്ട തിയേറ്റർലും ഉണ്ടാരുന്നവർ നന്നായി ചിരിച് ആസ്വദിച്ചു കണ്ടതാണ്.
താങ്കൾ അതിന് പടം കണ്ടോ..... ഇല്ലാ എന്ന് ഈ റിവ്യു കാണുമ്പോൾ അറിയാം.... എനിക്ക് ഏറെ ഇഷ്ടപ്പെട്ടു...... ഒരു ദിലീപ് മൂവി കണ്ട ഫീൽ ...... ഒരിക്കലും കാശ് നഷ്ടം ഉണ്ടാകില്ല ..... ആസ്വദിച്ചിരിക്കാം..... പടം കാണുന്ന ആരും അത്ര മോശമാണെന്ന് പറയില്ല..... ഉള്ളത് മാത്രം പറയുക...... ഷറാഫുദിൻ എന്ന താരത്തിന്റെ കോമഡി ഒക്കെ ഏറെ വർക്ക് ആവുന്നുണ്ട്......
ഈ ചങ്ങാതിക്ക് ഇഴ കീറി പരിശോധന കൂടിയതിന്റെ പ്രശ്നം ആണ്. നിങ്ങളുടെ റിവ്യൂ വെറും പോരായ്മകൾ മാത്രം കാണാൻ പോകുന്ന ഒരാളുടെ സിനിമാസ്വാദനം ആയി കൊണ്ടിരിക്കുന്നു
@@joyaljose1031 ഈ മൂന്ന് ആഴ്ച കൊണ്ട് ഇറങ്ങിയ സിനിമയുടെ ഉണ്ണിക്കുട്ടന്റെ റിവ്യൂ ഒന്ന് എടുത്ത് കാണ്. അഭിപ്രായസ്വാതന്ത്ര്യം എല്ലാവർക്കും ഉണ്ട്. പക്ഷേ ഉണ്ണിക്കുട്ടന് എന്തുപറ്റി. മിക്ക സിനിമയ്ക്കും നെഗറ്റീവ് റിവ്യൂ.
I think this review is going to hurt the credibility of this channel. This movie is a fun, simple horror-comedy, and the idea that kids who liked Doctor Strange wouldn’t enjoy it is quite a stretch.
I watched the trailer 1st...I decided to watch it on theatre because i really loved the trailer..but when i see ur review, i was sooo sad nd confused....but because of the positive reviews from comment section, i watched the movie today evening.......it was very good one time watchable movie...... Never felt any problem as u said...i enjoyed the movie a lot... laughed toooo.....i ll never consider ur opinion next time
This film is definitely one time watchable and humours okey athyavashyam nice ayitu work aayitundu overthink cheyathirunna mathy its basicaly fiction oriented No logic athre ullu @unnivlogs I dont know what happened to you on this one bro
അത്യാവശ്യം നല്ലത് പോലെ ചിരിച്ചു കണ്ടാസ്വാധിക്കാവുന്ന ഒരു മൂവി. കഥ അത്ര സ്ട്രോങ്ങ് ആയി തോന്നിയില്ല. പക്ഷേ 2.15 hr നേരം ഒട്ടും ബോറടിപ്പിക്കുന്നില്ല ഈ മൂവി... ഷറഫുദ്ധീനെ കുറെ നാളുകൾക്കു ശേഷമാണ് ഇതുപോലൊരു റോളിൽ കാണുന്നത്. പുള്ളിയുടെ ചില എക്സ്പ്രഷൻസ് & കൌണ്ടറുകൾ 👌 പിന്നെ ബിന്ദു പണിക്കർ 🤣 പുള്ളിയുടെ ചില ഡയലോഗ്സ് ഒരു രക്ഷയുമില്ല 🤣 ഫാമിലിയൊക്കെ ആയി തിയേറ്ററിൽ പോയി ആസ്വദിക്കാവുന്ന ഒരു മൂവി. ഗംഭീരം എന്നൊരു അഭിപ്രായം ഇല്ലെങ്കിലും ഒരു നഷ്ടബോധം ഒന്നും തോന്നിയില്ല ഈ മൂവി കണ്ടത് കൊണ്ട് 💚
എന്റ പൊന്നളിയാ , പടം അടിപൊളി ആണ്. എനിക്ക് നല്ല പോലെ work ആയി. എനിക്ക് മാത്രല്ല തിയേറ്ററിൽ ഉണ്ടായിരുന്ന എല്ലാരും നന്നായി ആസ്വദിച്ചു ചിരിക്കുന്നുണ്ടായിരുന്നു. കുട്ടികളും ഫാമിലിയും എല്ലാം. നല്ല ഒരു പാടത്തെ കീറിമുറിച്ച് നെഗറ്റീവ് ഉണ്ടാക്കി റിവ്യൂ ആക്കി വിൽക്കുന്ന പരിപാടി നിർത്തിക്കൂടെ. You must learn to sitback and enjoy sometimes . താങ്കൾ പടം കാണുന്നത് റിവ്യൂ ഇടണം റിവ്യൂ ഇടണം എന്നുള്ള mindil ആണെന്ന് തോനുന്നു ഇപ്പൊ. Unsubscribing.
കേരളത്തിൽ ഞാൻ മാത്രമേ സിനിമ കാണുന്ന ആൾ ആയിട്ട് ഉള്ളൂ, എന്നെ തൃപ്തി പെടുത്താത്ത സിനിമ ഒന്നും അല്ല, ഞാൻ 10000 സിനിമ എങ്കിലും കണ്ടിട്ട് ഉണ്ട്, അത് കൊണ്ട് എൻ്റെ ലോജിക്ക് കൊണ്ട് കണ്ട് പിടിക്കാൻ പറ്റാത്ത സസ്പെൻസ് സിനിമ ഇറക്കിയാൽ മാത്രമേ ഞാൻ അംഗീകരിക്കൂ. ഞാൻ ആണ് എല്ലാം. ഇത്രയും കാലം ആദ്യം ആയി കണ്ട് കൊണ്ടിരുന്ന ഒരു റിവ്യൂ പേജ് ആയിരുന്നു. കുറച്ചു കാലം ആയി, എന്ത് കൊണ്ടോ, അരോചകം ആയ റിവ്യുസ് ആണ്. അൺ സസ്ക്രൈബ് ചെയ്യുന്നു.
Enikk eppayo thoniyatha ethokke 😂 but Evan kandethunna negatives onnum oru sadharana cinema premi orikkalum shradhikka polum illa ennathanu sathyam😂
Let's start the campaign
#unsubscribeunnimalarreview
@@nickson9262 I don't want to do this. I don't want to chase him down. I am not that type of person. Because he is not my enemy. He did not do anything wrong towards me. I felt something seriously wrong with his reviews and reacted. That's it.
Sathyam 💯
Support
എനിക്ക് ഈ സിനിമ work ആയി
ഒരു വൺ ടൈം watcheble movie 😊😊
Me too
ഇത് അത്യാവശ്യം നല്ല movie ആണ്
ഇതിനു മിക്കവാറും ഇവൻ തെറി കേൾക്കും
ക്യാഷ് കിട്ടിക്കാണില്ല
സത്യത്തിൽ ഇവന്റെ പ്രശ്നം എന്താണ് . ഇത്രയും നല്ല പടം കണ്ടിട്ടും ഇങ്ങനെ നെഗറ്റീവ് പറയണമെങ്കിൽ ഇവന് സിനിമ ആസ്വാദനം എന്ന പരിപാടി മറന്നു, പടം കാണുമ്പോള് അതിലെ കുറ്റങ്ങൾ എങ്ങനെ കണ്ടെത്താം എന്ന രീതിയിൽ പടം കാണുന്നതിന്റെ പ്രശ്നമാവും. It's a wonderful movie 🥰😍👌 . After a long time നല്ല ഒരു ചിരിപ്പടം തീയേറ്ററിൽ ഇരുന്നു കണ്ടു. ശറഫുദ്ധീൻ പൊളിച്ചടുക്കി 🥰😍👌.
Ath correct aahnu negative kandu pidikkaan vendy cinema kaanunna oro teams😢
ഡേയ്... ഇത് കോമഡി പടം ആണെന്ന് നീ പറയുമ്പോൾ ആണല്ലോ അറിയുന്നത്.. കുറെ ചളി വാരി എറിയുന്നത് ആണോ കോമഡി..? Horror touch ഉള്ള സിനിമയിൽ അതിന്റെ ആ രസം തന്നെ ഇതുപോലെ ഉള്ള ചളി കോമഡി കാരണം നശിപ്പിച്ചു... ഒരു ആവറേജ് സിനിമ, അത്രെ ഉള്ളു..
3.27 veruthe oro negativukal parannundakkuka aanallo thaan cheyyunnath.avarkk vendi ezhuti undakkiya kondanallo avare cast cheythath😂
Ayalude observation aanu, ayal ivide parayunnathu. Athu ninghalkku illathathukondu ninghal chumma enjoy cheyunnu, ellarum anganneyanu ennu parayaruthu. So ninghal ninghalude abhiprayam maathram parayuka.
1. Ayal nalla reviews cheyyar und, athil ayal engene, enth kondaan aa cinema ishtappetteth ennum parayar und
2.ningal cinema kanditt ishtappettillenkil ath enth kond ishtappettilla enn chindikkar ille, ath illatthhath kond ayirikkum ingane thonunnath😂
തീയേറ്ററിൽ ആളുകൾ പൊട്ടി ചിരിക്കുന്നുണ്ടായിരുന്നു. അതാണ് ഈ സിനിമയുടെ വിജയം
Hello Mummy is a fantasy movie with nostalgic vibes, reminding us of Yodha. The casting is well-done, and Sherfudheen’s comic timing is spot on, bringing plenty of laughs. While the songs are decent, the film could have been improved by adding more depth to certain scenes and a stronger dose of horror. Overall, it’s a lighthearted, family-friendly film that’s enjoyable for both kids and adults.
Dude.. u need to see a therapist. Ig u forgot how to enjoy and relax!!....... I am not a frequent theater person but i enjoyed this movie throughout!!! Yeah i agree this video is ur opinion. In my opinion Movies are just for entertainment and if anyone need to relax go and watch this movie!
ഒരു രക്ഷയും ഇല്ല നല്ല രസമുണ്ട് ഒട്ടും ബോറടിക്കില്ല നല്ല എന്റർടൈൻമെന്റ് 🥰
Producer ടെ തെറി വിളിക്കാൻ ഒഴിവാക്കാൻ കഴുത്തിലെ മാല highlight ചെയ്ത unni brilliance 🤣🤣
എന്നാലും നല്ലൊരു സിനിമയെ ഇങ്ങനെ മോശം പറയേണ്ടാരുന്നു
Good movie ആണ്
ഇതിനുമാത്രം negative ഒന്നും ഇല്ല
ഡെയ് ഇങ്ങേരു atheist ആണെന്ന് സിനിമ ഇൻഡസ്ട്രിയൽ ഉള്ള എല്ലാവർക്കും അറിയാം ഇത് ജസ്റ്റ് ഒരു മാല
Ingane negative parayanel thannik angotee oruu njettikana padam eduthoode ???
നല്ല പടമാണല്ലോ. ആസ്വദിക്കാൻ ഉള്ള കഴിയില്ലെങ്കിൽ റിവ്യൂ പരിപാടി നിർത്തിക്കൂടെ.....
സിനിമാ ഹിറ്റ് ആയിട്ട് പറയാം.
കഷ്ടം ഉണ്ട്ട്ടോ... എനിക്ക് താങ്കളുടെ review ഇത്ര കാലം ഇഷ്ട്ടമായിരുന്നു. ഞാൻ താങ്കളുടെ video ക്ക് അടിയിൽ ഈ സിനിമ യെ പുകഴ്ത്തി കൊണ്ടുള്ള കമന്റ്സ് കണ്ടപ്പോൾ athoke ale വെച്ച് ഈ സിനിമ യുടെ ആളുകൾ ചെയ്യിച്ചതാവും എന്ന കരുതിയെ 🙄... ഇന്ന് കാണാൻ ആഗ്രഹിച്ച സിനിമ ക്ക് ticket കിട്ടാത്തത് കൊണ്ട് കയറിയതാ... അത്യാവശ്യം നല്ല മൂവി ആണ്, ഞങ്ങളെ പോലുള്ള സാധാരണക്കാർക്ക് ചിരിക്കാനും പറ്റുന്നുണ്ട്. ആസ്വദിക്കാനും പറ്റുന്നുണ്ട്... നല്ലൊരു സിനിമ യെ വെറുതെ നശിപ്പിക്കരുത് plz... ഞങ്ങളെ പോലുള്ള സാധാരണക്കാർക്ക് ഉള്ളതൊക്കെ ഇതിൽ ഉണ്ട്. Movie കണ്ട് കഴിഞ്ഞു വന്നപ്പോ ഒരു cmmnt ഇവിടെ ഇടാതെ പോവാൻ തോന്നിയില്ല. അത്രയും മോശം ആയിപോയി താങ്കളുടെ ഈ പ്രവർത്തി
വേണേൽ കമെന്റ് box ഓഫാക്കിക്കോ എല്ലാരും കൂടി നിന്നെ കത്തിക്കും 😂...
Kidu film anu guys..evan parayune ketit povathe erikalle..adipoly comedy anu.
ഞാൻ നാളെ ബുക്ക് ചെയ്തു.. കണ്ടവർ അത്യാവശ്യം നല്ല മൂവി ആണെന്ന് പറഞ്ഞു എന്നിട് ആണ് book ചെയ്തത്... ബാക്കി നാളെ കണ്ടിട്ട് പറയാം.. 👍
Nalla cinema aanallo.. inn fully family aayit poyi
നല്ല മൂവി ആയിരുന്നു. ഞാൻ കണ്ട തീയറ്ററിൽ ആളുകൾ നന്നായി ചിരിച്ച് ആസ്വദിക്കുന്നു ഉണ്ടായിരുന്നു. ഈ സിനിമ എന്തിനാണ് ഇത്രയ്ക്കും മോശമായ രീതിയിൽ സിനിമയെ കീറിമുറുക്കിനെ എന്ന് മനസ്സിലാവുന്നില്ല. നിങ്ങളുടെ റിവ്യൂസ് സ്ഥിരമായി കാണുന്ന ആളാണ് ഞാൻ. പക്ഷേ ഞാൻ സിനിമ കണ്ടിട്ട് നിങ്ങളുടെ റിവ്യൂ കാണുമ്പോൾ നിങ്ങൾ പറയുന്ന റിവ്യൂയിൽ പോലും ഞാൻ സംശയിച്ചു പോകുന്നു. With all respect I advise to recheck your review.
ഏതാണ് നിങ്ങൾ കണ്ട തിയറ്റർ?
രണ്ടു ആഴച്ച 4 ഷോ വെച്ചു നീ കണ്ട തിയേറ്ററിൽ ഓടുമോ??
അത് നോക്കിയാൽ അറിയാം ഉണ്ണി ശരി ആണൊ അല്ലയോ എന്നു. നിനക്ക് ഇഷ്ടം ആയെങ്കിൽ ok. മജോറിറ്റി ഇഷ്ടം ആയെങ്കിൽ 25 days ഓടണം. ഓടുമോ? അത് നോക്കിയാൽ അറിയാം
Thrissur Ragam@@FilmyPerfumesMedia
എല്ലാവരും നല്ല അഭിപ്രയം.പറയുബോ ഇ പുന്നാര മോൻ മാത്രം നെഗറ്റീവ് പറയും എന്നിട്ടു നല്ല പോലെ അമ്മയ്ക്ക് വിളി കേൾക്കണം കാരണം ഇവനെ ഇവൻ്റെ അമ്മ ഉണ്ടാകിയതേ ഇവനു ഇഷ്ടമായില്ല എന്ന് തോന്നും അത് കൊണ്ട് നാട്ടുകാരെ കൊണ്ട് സ്വന്തം അമ്മയ്ക്ക് ഉലുപ്പില്ലാതെ വിളിപ്പിക്കുന്ന ഒരു പോങ്ങൻ ഹലോ മമ്മി നല്ല സിനിമ
ഇത് സാധാരക്കാരന് ആസ്വദിക്കാം .... 👌വലിയ നിലയിലുള്ള ആൾക്കാർക്ക് ഇങ്ങിനെയൊക്കെ പറയാം .....😂
Edit ചെയ്യാതെ ഒരു 5 minute സംസാരിക്കാൻ പോലും ഉള്ള കഴിവ് ഇല്ല... ഇങ്ങനെ കുറ്റം പറഞ്ഞ് ജീവിച്ചു പോണു...നിങ്ങൾ നന്നായിട്ട് വരും ശുണ്ണി.
നല്ല എൻജോയ് ചെയ്ത് ചിരിക്കാൻ പറ്റിയ പടം തന്നെ ആണ് ഹലോ മമ്മി നീ നെഗറ്റീവ് മാത്രം നോക്കുന്നത് കൊണ്ടാണ് നിനക് ആസ്വദിക്കാൻ പറ്റാത്തത് ഇവന് പറഞ്ഞത് പോലെ ഒന്നും അല്ല നല്ല ചിരിക്കാൻ ഉള്ള എല്ലാം ഉണ്ട് ഈ പടത്തിൽ
വർഷങ്ങൾക്ക് ശേഷം അപാര മേക്കിങ് ആയിരുന്നു. ഫ്രെയിം ബ്യുട്ടി അസാധ്യം. പിന്നെ ഹൃദയം ആ താക്കോൽ. ഹൊ. ഉറപ്പായും പേയ്മെന്റ് റിവ്യൂ ആണ് ഇയാള് ചെയ്യുന്നത്.
Dear unni, നിനക്ക് വേണ്ടത് എന്താന്ന് വെച്ച അതൊക്കെ വെച്ച് നീയൊരു സിനിമ എടുക്ക് എന്നിട്ട് ഞങ്ങൾ റിവ്യൂ പറയാം, ഞങ്ങൾ വേണ്ടതൊക്കെ ഈ സിനിമയിൽ നല്ല പോലെ ഉണ്ട്, നിന്നെ പോലെ സമയം നോക്കി കോമഡി എണ്ണി ചിരിക്കാനൊന്നും ഞങ്ങൾക്കറിയില്ല, നിന്നെ പോലെ വിമർശിക്കാൻ വേണ്ടി സിനിമ കാണുന്നവരേക്കാൾ ഒരുപാട് കൂടുതൽ വരും ഞങ്ങളെ പോലെ സിനിമ ആസ്വദിക്കാൻ വരുന്നവർ, അതിന് വേണ്ടതെല്ലാം ഇഷ്ടം പോലെ ഈ സിനിമയിലുണ്ട്, so, ദയവു ചെയ്ത് ഞങ്ങൾക്ക് ഇത് പോലുള്ള സിനിമകളെ തിയേറ്ററിൽ കാണാനുള്ള അവസരം നഷ്ടപ്പെടുത്തരുത്... Very worst review..,
ഉണ്ണി ചേട്ടൻ ആൾ ഇല്ലാത്ത മാളിൽ വല്ലോം ആവും പടം കാണാൻ പോയത്.അതാവും ചിരി വരാത്തത്. First half നന്നായി ചിരിച്ചു
ആളുള്ള മാളിൽ കാണണം എന്ന് promotions ടൈമില് പറഞ്ഞിരുന്നോ.? കണ്ടില്ലായിരുന്നു.
@@UnniVlogs average padathine flop aakkan ningale pole ulla reviewer's nu sadikum. So orupad valichu keerathe unnichetta
😂😂@@UnniVlogs
@@donsunnyzacharias8251 ath ethu movie😂😂 kunuvava ano 😂😂
@@vishnuvijayan6914 estam pole und. Kunuvava etha. Manasilayila
നിനക്ക് എന്തിന്റെ കേടാണ്. നെഗറ്റീവ് പറയാൻ വന്നിരിക്കുന്നു ഞാൻ കണ്ടു പടം നല്ല സിനിമയാണ് എനിക്ക് ഇഷ്ടമായി തിയറ്ററിൽ നല്ല ചിരിയായിരുന്നു.🤣🤣🤣
After premalu kazhinj ithrekkum theatre il chricha padam hello mummy aah njan…(nte abhiprym) theatre full chiri aayrun
Kidilam movie anu broo enikkum ente family kkum work ayi oru adipoli horror comedy movie 😂chirich chirich veyyathe ayi
It's a good movie...
Oru 30 min kazhinja 8 - 10 min non stop laughing aairunu theathre IL...
Engaging movie
Kure kalangalk shesham nalla oru horror comady entertainer ane super filim 🎉🎉❤❤
വർഷങ്ങൾക്ക് ശേഷം കിടു ഫൺ ആയിരുന്നു
😂
Kuku FM is best for you 😢 for pramotion 😅
Evan nallathu paranja athelum movie undo? Myyyyyy
ഇത് നല്ല മൂവി ആണല്ലോ.. നന്നായി ചിരിക്കാനും ഉണ്ട്
nalla movie aan...full entertainer aan..inn kandu... kuttam thanne paranj nalla movies ne nashippikkalle bro
എടാ പൊട്ടാ ശംസുദ്ധീൻ അല്ല ശറഫുദ്ധീൻ അദ് ആദ്യം നീ പാടിക് എന്നിട്ട് പോരെ സർവ സിനിമയയെയും ഇരുന്നു കുറ്റം പറയുന്നത് 🤣🤣🤣🤣
Superb movie,, ഇപ്പൊ കണ്ട് ഇറങ്ങിയത്തെയുള്ളൂ
Chettanoru padam chey nammk nokkm
എനിക്കിഷ്ടം വർഷങ്ങൾക്ക് ശേഷം സിനിമയിലെ ഫൺ ആണ് കേട്ടോ 😑
It's a good watch for Family .
Nalla movie❤
നല്ലൊരു അടിപൊളി മൂവി ആണിത്
Unsubscribe and bye bye
നെഗറ്റീവ് പറയാൻ വേണ്ടി മാത്രം ഉള്ള ചാനൽ
താങ്കളുടെ അഭിപ്രായം താങ്കളുടെ മാത്രം അഭിപ്രായം...ഒരു സിനിമയിലെ കഥ, അത് ആസ്വാദനത്തിന് മാത്രം ഉള്ളതാണ്. അതിന് റിയൽ സ്റ്റോറിയുമായി ബന്ധം വേണമെന്ന് വാശി പിടിക്കരുത്. ഞാൻ കണ്ടൂ. സ്റ്റാൻഡേർഡ് കോമഡീസ് ഉള്ള ഒരു നല്ല പടം തന്നെയാണ്...👍
Its a good Movie.
Padam nallath anallo bro
മലയാള സിനിമയിൽ വത്യസ്തത വേണം എന്ന് പറഞ്ഞു ഡയലോഗ് കാച്ചും. അത്യാവശ്യം നല്ല ഒരു വെറൈറ്റി attempt വന്നപ്പോ അത് പോരാ അവനു. ബ്ലാസ്റ്റ് മോഹൻ പറഞ്ഞമാതിരി ഇവനെ കൊണ്ട് ഒരെണ്ണം എഴുതി സംവിധാനം ചെയ്യിക്കണം. എന്നിട്ട് അതിനു ഇവനെക്കൊണ്ട് തന്നെ റിവ്യൂ ഇടീക്കണം. ഞാൻ കണ്ട തിയേറ്റർലും ഉണ്ടാരുന്നവർ നന്നായി ചിരിച് ആസ്വദിച്ചു കണ്ടതാണ്.
All most ellavarum positive review parayunna padam but ingerku ishapedunnilaaa kastam.... 🤣
Nalla movie oru second polum lag illa kure chirikanund hit avanaulla ellam und ithil
ഉണ്ണി വല്ലപ്പോഴും കമന്റ്സ് നോക്കുക ട്ടോ
വെറുതെ ഓരോന്ന് വിളിച്ച് പറയാതെ.. എനിക് കണ്ടിട്ട് മോശമായി തോന്നിയില്ല..
കൊള്ളാം ചിരിക്കാനുണ്ട്
Ninnakku kandittu kollamennu thoni. Ayalkku kandittu moshamayittu thonni, athrey ullu. 😅😅😅
@@sarath2117athe ayaal ishtapettillann review vedio ittu. Iyaalkk ishtaainn comment itt paranju
@@yaserarafath8918 athu paranjotte, pakshe iyal itta "veruthe oronnu villichu prayathe" enna dailogue avishamullathano? athu ayalude opinion chodhyam cheyunnathinnu thullyam aanu. respect cheythaal ellarum thirichu respect cheyyum..
'undathre ' was from Run Baby Run
Nalloru cinimaye kollalle
താങ്കൾ അതിന് പടം കണ്ടോ..... ഇല്ലാ എന്ന് ഈ റിവ്യു കാണുമ്പോൾ അറിയാം.... എനിക്ക് ഏറെ ഇഷ്ടപ്പെട്ടു...... ഒരു ദിലീപ് മൂവി കണ്ട ഫീൽ ...... ഒരിക്കലും കാശ് നഷ്ടം ഉണ്ടാകില്ല ..... ആസ്വദിച്ചിരിക്കാം..... പടം കാണുന്ന ആരും അത്ര മോശമാണെന്ന് പറയില്ല..... ഉള്ളത് മാത്രം പറയുക...... ഷറാഫുദിൻ എന്ന താരത്തിന്റെ കോമഡി ഒക്കെ ഏറെ വർക്ക് ആവുന്നുണ്ട്......
Evaru thaanne comedy venam ennu parayum ennitt bodyshaming thenga manga ennu parannu aa padathe negative adikkukayum cheyyum😂
Good movie
എന്നിക്ക് ഈ സിനിമ ishttapettu...
ഈ ചങ്ങാതിക്ക് ഇഴ കീറി പരിശോധന കൂടിയതിന്റെ പ്രശ്നം ആണ്. നിങ്ങളുടെ റിവ്യൂ വെറും പോരായ്മകൾ മാത്രം കാണാൻ പോകുന്ന ഒരാളുടെ സിനിമാസ്വാദനം ആയി കൊണ്ടിരിക്കുന്നു
നല്ല സിനിമ കണ്ടിരിക്കാം. വലിയ തെറ്റൊന്നും പറയാനുമില്ല.ഇതെല്ലാം അറിയുന്ന ഉണ്ണിക്കുട്ടൻ എന്തേ ഒരു സിനിമ ഡയറക്റ്റ് ചെയ്യാത്തെ ..😄
Oru cinema kandu opinion parayanam enkil oru cinema swayam cheyth kaanikano?
@@joyaljose1031 ഈ മൂന്ന് ആഴ്ച കൊണ്ട് ഇറങ്ങിയ സിനിമയുടെ ഉണ്ണിക്കുട്ടന്റെ റിവ്യൂ ഒന്ന് എടുത്ത് കാണ്. അഭിപ്രായസ്വാതന്ത്ര്യം എല്ലാവർക്കും ഉണ്ട്. പക്ഷേ ഉണ്ണിക്കുട്ടന് എന്തുപറ്റി. മിക്ക സിനിമയ്ക്കും നെഗറ്റീവ് റിവ്യൂ.
എപ്പോൾ ഞാൻ കണ്ട പടം അല്ലെ നീ കണ്ടത്.. ഞാൻ കണ്ടപ്പോൾ നല്ല മൂവി ആയിരുന്നു..നീ എവിടെയാ കണ്ടത്..
Horror comedy nn paranja angane kandamathy... Tholinja review
I think this review is going to hurt the credibility of this channel. This movie is a fun, simple horror-comedy, and the idea that kids who liked Doctor Strange wouldn’t enjoy it is quite a stretch.
ഇവനെക്കൊണ്ട് ഒരു സിനിമ സംവിധാനം ചെയ്യിപ്പിക്കണം അപ്പോൾ മനസ്സിലാവും ഒരു സിനിമ എടുക്കുന്നത് ബുദ്ധിമുട്ട് എന്താണെന്ന്
Superb movie... I dont even understand what makes him say such a review. I laughed a lot. Enjoyed a lot.
I watched the trailer 1st...I decided to watch it on theatre because i really loved the trailer..but when i see ur review, i was sooo sad nd confused....but because of the positive reviews from comment section, i watched the movie today evening.......it was very good one time watchable movie...... Never felt any problem as u said...i enjoyed the movie a lot... laughed toooo.....i ll never consider ur opinion next time
Kidilan cinema. Mindipogaruth samshyarogi
Evana patiyia panni kuku fm thanyaaa😂😂😂
E padam enikku familikkum ishttapettu epo thanne kandu vannullu
Full positive review aanalloo ee movike
This film is definitely one time watchable and humours okey athyavashyam nice ayitu work aayitundu overthink cheyathirunna mathy its basicaly fiction oriented
No logic athre ullu
@unnivlogs
I dont know what happened to you on this one bro
എന്ന നീ അങ്ങോട്ട് ഉണ്ടാക്കട ഒരു കോമഡി പടം
ivan videos il edak adikkunn vaana wit kal kettal ariyam ivante range
Adhehathinte abhiprayam parayanam ennenkil oru cinema cheyth kaanikano?
@@joyaljose1031 avanod arelum chothicho abiprayam.. Public platform il vann degrading.
Aishu super anu and movie is good❤
അത്യാവശ്യം നല്ലത് പോലെ ചിരിച്ചു കണ്ടാസ്വാധിക്കാവുന്ന ഒരു മൂവി. കഥ അത്ര സ്ട്രോങ്ങ് ആയി തോന്നിയില്ല. പക്ഷേ 2.15 hr നേരം ഒട്ടും ബോറടിപ്പിക്കുന്നില്ല ഈ മൂവി...
ഷറഫുദ്ധീനെ കുറെ നാളുകൾക്കു ശേഷമാണ് ഇതുപോലൊരു റോളിൽ കാണുന്നത്. പുള്ളിയുടെ ചില എക്സ്പ്രഷൻസ് & കൌണ്ടറുകൾ 👌
പിന്നെ ബിന്ദു പണിക്കർ 🤣 പുള്ളിയുടെ ചില ഡയലോഗ്സ് ഒരു രക്ഷയുമില്ല 🤣
ഫാമിലിയൊക്കെ ആയി തിയേറ്ററിൽ പോയി ആസ്വദിക്കാവുന്ന ഒരു മൂവി. ഗംഭീരം എന്നൊരു അഭിപ്രായം ഇല്ലെങ്കിലും ഒരു നഷ്ടബോധം ഒന്നും തോന്നിയില്ല ഈ മൂവി കണ്ടത് കൊണ്ട് 💚
ഇവൻ പറയുന്നത്ര മോഷം അല്ല മൂവി എല്ലാരും പോയി കാണണം ,ഞാനും ഇന്ന് പോയിക്കാണും
Nyz movie anu ..y bro eghane negative parayane... Oru cheriya budgetil edutha nala oru padam . Njn keriya theatreil nala chirii oke indarnu ..but bro ku mathra entha ethra neg feel... Paisa koduthenu worth ayi enu feel kanauna alkark thonum.sure
"ഉണ്ടത്രേ" എന്ന് പറയുന്ന ആ സിനിമ run baby run ആണ്.
Ee comment aan njaan nokkiyatg
World class negetivoollliii😂😂😂
ഇവൻ പറയുമ്പോലെ അല്ല നല്ല മൂവി.. അടിപൊളി മൂവി
Enthoru durantham review aaado 😂😂😂😂
Pinna nee cinema ezhuthi direct cheyth produce chey
എന്റ പൊന്നളിയാ , പടം അടിപൊളി ആണ്. എനിക്ക് നല്ല പോലെ work ആയി. എനിക്ക് മാത്രല്ല തിയേറ്ററിൽ ഉണ്ടായിരുന്ന എല്ലാരും നന്നായി ആസ്വദിച്ചു ചിരിക്കുന്നുണ്ടായിരുന്നു. കുട്ടികളും ഫാമിലിയും എല്ലാം. നല്ല ഒരു പാടത്തെ കീറിമുറിച്ച് നെഗറ്റീവ് ഉണ്ടാക്കി റിവ്യൂ ആക്കി വിൽക്കുന്ന പരിപാടി നിർത്തിക്കൂടെ. You must learn to sitback and enjoy sometimes . താങ്കൾ പടം കാണുന്നത് റിവ്യൂ ഇടണം റിവ്യൂ ഇടണം എന്നുള്ള mindil ആണെന്ന് തോനുന്നു ഇപ്പൊ. Unsubscribing.
It is a Good Movie❤
Pwoli movie ellavarum kananam 🥰❤ ivanu mathram ishtapedula
Good movie, many moments to laugh.
its an above average movie..
ethrem negative onnm ella🙏🏼
kidilan padam 🔥🔥🔥😮💨
എനിക്ക് മാത്രമാണോ ഇഷ്ട്ടപെട്ടത് എന്ന് നോക്കാൻ വന്ന ഞാൻ...😅
നല്ലപ്പടം ആണ് എനിക് ഇഷ്ടം ആയി
Run baby Run
Nallore movie ore one time watch, iyalkke enthe kandalum negative ullo parayan.
Eppo kandit vannatheyullu super padam
Sooper movie ❤
Run baby run ... undatre undatre dialogue
Unfollw cheyyooo. ... Ee myrane 🤬🤬Nalla padam super making
Annane Varshangalk shesham enna cringe movies mathrame pattu
താങ്കൾ ഈ യൂണിവേഴ്സിൽ ജീവിക്കേണ്ട അളല്ല കേട്ടോ
Kanni Sami gurusami okke nd ithupoloru asaaami. vayeduthal dushippu Mathram. Ayyappan rakshikkatte...
എല്ലാ സിനിമകൾക്കും ഒരേ review (negative )അതാണ് unnide special.
😄njan move kandittilla move kanda aalkarokke positive comment idunnund but ivan nthaa ingane parayunne
Le Kuku FM - enne ozhivakkukayanalle 😢
Nice movie❤️