'റിയൽ എസ്റ്റേറ്റ് മാഫിയയുടെ ചെരുപ്പാണ് അയാൾ തുന്നുന്നത്... ഇതാണോ റിയൽ എസ്റ്റേറ്റ്'

Поделиться
HTML-код
  • Опубликовано: 6 сен 2024
  • 'റിയൽ എസ്റ്റേറ്റ് മാഫിയയുടെ ചെരുപ്പാണ് അയാൾ തുന്നുന്നത്... ഇതാണോ റിയൽ എസ്റ്റേറ്റ്'; പിഎസ്‌സി കോഴ ആരോപണങ്ങൾ നിഷേധിച്ച് പ്രമോദ് കോട്ടൂളി.
    #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺RUclips News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺RUclips Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Комментарии • 43

  • @kidzaniaa
    @kidzaniaa Месяц назад +21

    പോക്കറ്റിലെ ഒരു ലക്ഷത്തിനു മോളിൽ വിലയുള്ള ഫോൺ(14 Pro Max) വിറ്റു ആ Bank ലോണ് അടക്കൂ ബ്രോ ...

    • @keriuduva
      @keriuduva Месяц назад

      അതിന് എന്താണ് പ്രശ്നം

    • @kidzaniaa
      @kidzaniaa Месяц назад

      @@keriuduva ലോൺ അടക്കാൻ ബുദ്ധിമുട്ടാണെന്ന് പറഞ്ഞത് കൊണ്ട് പറഞ്ഞതാ...

    • @JacobGeorge-uz9th
      @JacobGeorge-uz9th Месяц назад

      ​@@kidzaniaaതനിക്ക് കടം ഇല്ലാത്തത് കൊണ്ടാണ് ബ്രോ,,,ഉണ്ടായിരുന്നെങ്കിൽ ഫോൺ വിറ്റ് കടം വീട്ടും അല്ലേ 🤔

    • @kbfc557
      @kbfc557 Месяц назад +1

      ​@@JacobGeorge-uz9th ithrayum kadam ullavn iphone vaagaan nikumo emi aanelum

  • @mohammedirshad8843
    @mohammedirshad8843 Месяц назад +16

    എന്തൊരു അഭിനയം.....😂

  • @newgen663
    @newgen663 Месяц назад +8

    I phone ട്രോളൻമാർക്ക് ചാകര😂😂

  • @sarookedutechpsc
    @sarookedutechpsc Месяц назад +5

    പോക്കറ്റിൽ ഐ ഫോൺ 😂

  • @ishaqnadhiyaishaqpmr9552
    @ishaqnadhiyaishaqpmr9552 Месяц назад +5

    വെളുപ്പിച്ചെടുക്കാൻ പെടുന്ന പാട് 😅😅😂😂😂

  • @Kannur392
    @Kannur392 Месяц назад +3

    I phone 15 pro max arum kandilalo alle pockatil

  • @sunishajahan1549
    @sunishajahan1549 Месяц назад +7

    ആരെങ്കിലും ഒരു ചെരിപ്പ് വാങ്ങി കൊടുക്കൂ പാവം മുഴു പട്ടിണിയാണെന്ന് കൂടി പറയുമോ എന്തോ 🤭

  • @afsalmuhammad7567
    @afsalmuhammad7567 Месяц назад +2

    Nalla abhinayam

  • @ashkarjk9337
    @ashkarjk9337 Месяц назад +5

    സഗാവിന്റെ i ഫോണ്‍

    • @prakashanp9706
      @prakashanp9706 Месяц назад +1

      ആ ഫോൺ കളിക്കൊപ് ആണ് വെറുതെ ഒരു,,, രസത്തിനു,, 🤪🤪🤪🤪

  • @prakashanp9706
    @prakashanp9706 Месяц назад +6

    പാവത്തിന് ഒരു ചെരുപ്പ് വാങ്ങി കൊടുക്കു,, അടവുകൾ പതിനെട്ടു,,,,😂😂😂😂

  • @user-fp2sm4vc9c
    @user-fp2sm4vc9c Месяц назад +1

    Chetta pocketil irikkunna sadhanam apple alle ath😂😂😂

  • @user-wd9zu9nd2q
    @user-wd9zu9nd2q Месяц назад +2

    നിനക്ക് സിനിമയിൽ. അഭിനയിച്ചൂടെ നല്ല അഭിനയം

  • @DharmarajDharman-cd2qk
    @DharmarajDharman-cd2qk Месяц назад +2

    അതും തുറ്റി വേറെ നോക്ക്.. മാപ്രേ.. കൂടോത്രം ഏശു ന്നില്ലല്ലോ 😂😂😂😂😂😂😂

  • @srinathmohanan
    @srinathmohanan Месяц назад +1

    Pavam Sagave 😂

  • @unnimadhavankoottakkil6607
    @unnimadhavankoottakkil6607 Месяц назад

    ചിന്ത ചേച്ചിയുടെ കുഞ്ഞേട്ടൻ പൊതിച്ചോർ സക്കാവു

  • @muhammedmani4585
    @muhammedmani4585 Месяц назад

    അപ്പൊ ബുദ്ദിയുള്ളവർ ആരും നമ്മുടെ പാർട്ടിയിലില്ലേ

  • @kripacalicut8535
    @kripacalicut8535 Месяц назад +1

    ലളിത ജീവിതം, ചെരുപ്പ് തുന്നുന്നവർ ആണ് സുഹൃത്തുക്കൾ , പോക്കറ്റില് ഉള്ളത് 1.5 ലക്ഷത്തിന്റെ മൊബൈല് ഫോൺ .. ആര്ക്കും ഒരു സംശയവുമില്ലല്ലോ

  • @sugithak5808
    @sugithak5808 Месяц назад +1

    ഇയാളെപോലുള്ള നേതാക്കളല്ലേ. വിധവകൾക്ക് അർഹതപ്പെട്ടതാൽകാലിക ജോലി പോലും സർക്കാർ മെഡിക്കൽ കോളേജുകളിൽ കൊടുക്കാതെ അവരെ കളിയാക്കുന്നത്. എന്നിട്ട് നിന്നു കുരക്കുന്നു.

  • @shuhaibmv3790
    @shuhaibmv3790 Месяц назад +1

    Ba ba ba b

  • @muhammedsaleem880
    @muhammedsaleem880 Месяц назад

    "Nish" Kalangan

  • @ruksanafiroz7855
    @ruksanafiroz7855 Месяц назад

    Phone

  • @Sharafudheen522
    @Sharafudheen522 Месяц назад

    Kayyil I phone um Odikkan Bullettum, Cheripp um koodi nallathonn venam ini atreye ollu😂😂

  • @Kannur392
    @Kannur392 Месяц назад

    Nalla veluppikal analo

  • @jazimpk1989
    @jazimpk1989 Месяц назад +1

    14 pro max😂

  • @najmanisar1483
    @najmanisar1483 Месяц назад

    എല്ലാം അഭിനയം സ്വന്തം പാർട്ടിക്കാരാണ് പുറത്തുകൊണ്ടുവന്നത് കോൺഗ്രസോ ലീഗോ അല്ല

  • @Mastermindz9087
    @Mastermindz9087 Месяц назад

    ആൾ ഒരു പാവമാണ്, ഏതോ മൂത്ത നേതാവ് കുടുക്കിയത് ആണ് 🤣

  • @koyakalleri2269
    @koyakalleri2269 Месяц назад

    അതാണ് .......51 vate... Vatti കൊന്നത്

  • @BirdofParadise86
    @BirdofParadise86 Месяц назад

    *Paid news .

  • @RameshKumar-hn2vz
    @RameshKumar-hn2vz Месяц назад

    Padicha kallan😂

  • @HKRTrading
    @HKRTrading Месяц назад

    കയ്യിൽ ഐഫോൺ വെച്ചാൽ 3 നേരം ബിരിയാണി തിന്നാൽ അയാൾ ബൂർഷ എന്തുവാടേ...
    ( അടിമ എന്ന് വിളിക്കേണ്ട അല്ല )