നടൻ പൃഥ്വിരാജും പാലക്കാട്ടെ കണ്ടാത്ത് തറവാടും തമ്മിലുള്ള ബന്ധം

Поделиться
HTML-код
  • Опубликовано: 8 сен 2024
  • Prithviraj and the Palakkad connection #homestay #kandaththaravad #palakkad #ttime #prithviraj

Комментарии • 178

  • @anwarapl3430
    @anwarapl3430 Год назад +48

    കണ്ടാത്ത് ഒരുകാലത്ത് പാലക്കാട് ജില്ലയിലെ നിരത്തുക്കളെ അടക്കിഭരിച്ചവർ
    എത്രയെത്ര ബസ്സുകൾ
    നൂറ് കണക്കിന് തൊഴിലാളികൾ ഹോട്ടൽ ബാർ അങ്ങനെ എന്തെല്ലാം ബിസിനസ്
    നശിച്ച തൊഴിലാളി യൂണിയവർഗവും രാഷ്ട്രീയകാരും ഈ തറവാടിന്റെ അസ്ഥിത്വം തൊണ്ടിയെടുത്തു
    ഇതുപോലെ എണ്ണപെട്ട എത്രയെത്ര കമ്പനികളെയാണ് ഈ വൃത്തികെട്ട യൂണിയൻ വർഗം നശിപ്പിച്ചത്

  • @rajillustrator
    @rajillustrator 2 года назад +19

    കണ്ടാത്ത് വീഡിയോ കണ്ടപ്പോ നേരിട്ട് കണ്ട പോലെയായി. അടിപൊളി!

  • @sivadasmk7675
    @sivadasmk7675 5 месяцев назад +16

    ആ കണ്ടാത്ത് കുടുംബം നില നിൽക്കട്ടെ... ആ തറവാടും...... പാലക്കാട്‌ ചരിത്രത്തിൽ അവർക്ക് ഒരു സ്ഥാനം ഉണ്ട്...
    കാലം മാറി..... എല്ലാം ഓർമ്മകൾ മാത്രം 😪

  • @user-cw8yv3eq7h
    @user-cw8yv3eq7h 4 месяца назад +3

    ❤old is always gold.pandu nalla panamulla tharavadttukaar maathramaanu 4 kettukal nirmmikkuka.. great, home stays are very good to achieve more money as well as we can keep this old great monuments ❤.it is impossible to manufacture original nalukettu.

  • @philipthannickal7288
    @philipthannickal7288 2 года назад +14

    ഞാൻ alpy. ക്കാരൻ ആണ് പക്ഷെ പാലക്കാട്‌ മിക്കവാറും കേൾക്കുന്ന ഒരു പേര് ആണ് kandaathu

  • @sunilbhaskar5840
    @sunilbhaskar5840 2 года назад +21

    ഇത്രയും ചെയ്ത നിങ്ങൾ കണ്ടാത്ത് സുദേവൻ ചേട്ടൻടെ ഒരു ഫോട്ടോ കൊടുക്കാൻ വിട്ടുപോയി......എന്റ കൈയ്യിൽ അദ്ദേഹത്തിന്റെ ഫോട്ടോ ഇപ്പോഴും ഉണ്ട്.അവിടെ ചുമരിൽ അവരുടെയെല്ലാം ഫോട്ടോകൾ ഉണ്ടായിരുന്നല്ലോ...ഇത് ഒരു പരസ്യവീഡിയോ പോലെ ആയിപ്പോയി

  • @showkathali9028
    @showkathali9028 2 года назад +17

    V k ശ്രീരാമിന്റെ വേറിട്ടകാഴ്ചകൾ എന്ന പുസ്തകത്തിൽ വായിച്ചിട്ടുണ്ട്……. ഭയങ്കരമായി ഫീൽ ചെയ്തു വായിച്ചപ്പോൾ.

  • @mansurali720
    @mansurali720 2 года назад +25

    തേങ്കുറിശ്ശിക്കാരനായ എനിക്കും അഭിമാനം... നമ്മുടെ സ്വന്തം തേങ്കുറിശ്ശി

  • @babuv2977
    @babuv2977 5 дней назад

    പാലക്കാട് ചെന്നാൽ കണ്ടാത്ത് എന്ന പേരു് എപ്പോഴും കാണാം. കണ്ടാത്ത് ബസ്, കണ്ടാത്ത് ഇൻ തുടങ്ങി....❤

  • @nairsadasivan
    @nairsadasivan 2 года назад +41

    ഒരു കാലത്ത് KANDATH Bus Service പാലക്കാടൻ റോഡുകളിൽ സജീവമായിരുന്നു

    • @vijisanthosh3921
      @vijisanthosh3921 2 года назад +5

      ഇപ്പോ ഒരു ബസ്സ് ഓടുന്നുണ്ട്

    • @sathigk4971
      @sathigk4971 4 месяца назад

      ഞാനും kandath bus il യാത്ര ചെയ്തിട്ടുണ്ട്

  • @gopuskitchenvlog1940
    @gopuskitchenvlog1940 2 года назад +22

    നല്ല മനോഹരമായ സ്ഥലം. കാണുവാൻ പറ്റിയതിൽ സന്തോഷം. 🙏🏻

    • @TtiMewithramesh
      @TtiMewithramesh  2 года назад +2

      🙏

    • @jithendrants
      @jithendrants 5 месяцев назад

      മഴയത്ത് വീഡിയോ എടുത്തിരിക്കുന്നത്------ ക്യാമറയുടെ കഴിവും കൂടെയുണ്ട്------ ഏപ്രിൽ മെയ് മാസത്തിൽ നിങ്ങൾ പാലക്കാട് ചെല്ലണം------ നിങ്ങളുടെ കട്ടയും പട്ടയും മടങ്ങും

  • @sumavijay3045
    @sumavijay3045 2 года назад +23

    ഒരു കാലത്ത് kandath bus മാത്രം ഉണ്ടായിരുന്നുള്ളൂ പാലക്കാട്‌ 😔😔

  • @mahimam1511
    @mahimam1511 2 года назад +13

    Rajuettante kalyana videoyil njn inn kandathe ullu 😍😍😍

  • @parukutty945
    @parukutty945 2 года назад +18

    എനിക്കി അറിയാം. ഞങ്ങളുടെ അടുത്ത ഈ സ്ഥലം 👍😍

  • @girishparameshwaran7082
    @girishparameshwaran7082 2 года назад +28

    Mr Sudevan (Bagavaldas's father) was my father's(N.N.Ananthanarayana Iyer,Ex Muncipal chairman, Palakkad 1960 to 1965) intimate friend.I know Him personally. Thanks to show the Kandath Tharavadu.I had gone there so many times with my father 🙏🙏

  • @keralakaumudipalakkad9363
    @keralakaumudipalakkad9363 2 года назад +13

    രസമുള്ള കാഴ്ചകൾ ...ഇനിയും പ്രതീക്ഷിക്കുന്നു

  • @praveenareghunath1123
    @praveenareghunath1123 2 года назад +13

    adhe seri,
    prithwiraj nte kalyana video kandappo njn vijarichadhe,idhe supriyede tharavadaavumnna😁

  • @scorpio9968
    @scorpio9968 2 года назад +6

    NJan school il poyirunnathu Kandath bus il aanu. 1980 81

  • @sajeevkumar8114
    @sajeevkumar8114 2 года назад +6

    Ramesh Superb...,, I visited once there long before...

  • @prathewrajm
    @prathewrajm 2 года назад +11

    നന്നായിട്ടുണ്ട്...
    വീഡിയോയും അവതരണവും വീടും എല്ലാം

  • @krajendraprasad4786
    @krajendraprasad4786 2 года назад +27

    ഇവർക്ക് അറുപതോളം
    ബസ്സ് സർവീസുകൾ ഉള്ള
    ഒരു കാലഘട്ടം ഉണ്ടായിരുന്നു.
    അന്നതൊരു കമ്പനിയായിരുന്നു.
    ആ ബസ്സുകളിൽ കണ്ടക്ടർ,ഡ്രൈവർ
    ജോലിയുള്ള ഒരാൾക്ക് ഭയങ്കര ഗമായായിരുന്നു.
    ഒറ്റ സർവീസുള്ള വണ്ടിയിലെ
    കണ്ടക്ടർക്കും,ഡ്രൈവർക്കും
    കണ്ടാത്തു കമ്പനിയിൽ ഒരു
    ജോലി കിട്ടുക എന്നത് വളരെ
    ആഗ്രഹിച്ച ആളുകളും ഉണ്ടായിരുന്നു.
    യെല്ലാം തകർന്നടിഞ്ഞു.
    കാരണം അറിയില്ല.
    മുതലാളിമാർ
    ആത്മഹത്യയാണ് തിരഞ്ഞെടുത്ത വഴികൾ.
    അതിലേക്കു നയിച്ചതും
    അവ്യക്തം.

    • @jagan2447
      @jagan2447 2 года назад

      Ippo nashichu naaaranakallayi

    • @rajannairk2316
      @rajannairk2316 5 месяцев назад +3

      കേരളത്തിൽ ആദ്യ കാലങ്ങളിൽ തൊഴിൽ അവസരങ്ങൾ ധാരാളം ഉണ്ടായിരുന്നു ആ തൊഴിലാളികൾ തന്നെ ആണ് അവരുടെ ജീവിതം തകർത്തത് പിന്നീട് അവരിൽ പലരും തമിൾ നാടു കർണ്ണാടക മഹാരാഷ്ട്ര പല ഇടങ്ങളിലും കുടിയേറി
      കമ്യൂണിസം കേരളത്തിന് പശ്ചിമ ബംഗാളിന് തൃപുറയ്ക്ക് യെല്ലാം കൊടുത്ത വരം വാരി കോരി അനുഭവിച്ചു നശിച്ചു പോയ ബാക്കി പത്രം

    • @SureshKumar-xe1bh
      @SureshKumar-xe1bh 4 месяца назад

      പോത്തുണ്ടി.. പാലക്കാട് &pallassena. പാലക്കാട് Kandath ബസ്സ് ഞാൻ ധാരാളം യാത്ര ചെയ്തിട്ടുണ്ട്.
      maruthakalam Suresh

  • @nasrathshahim1238
    @nasrathshahim1238 2 года назад +8

    അവിടുത്തെ രാജാവിന് പക്കാ പാലക്കാടൻ ഭാഷ... ലേ.. നല്ല രസം ഉണ്ട്‌ 👍👍👍👍💕💕

  • @bhadracutechannel9691
    @bhadracutechannel9691 3 дня назад

    അതിമനോഹരം ഈ തറവാട്.....

  • @jamesjoseph3008
    @jamesjoseph3008 2 месяца назад

    There was once a Lt. General Kandath from palghat. I think he beloongs to this family. ❤

  • @reshmareshma1102
    @reshmareshma1102 2 года назад +6

    Ippo oru bus und kandath🥰 kandath tharavad near my home 🥰

    • @kp.venugopal2334
      @kp.venugopal2334 8 месяцев назад

      Palakkad g.b roadil kandath complexum undu. Kandath family everybody knows in pakkkad,trichur,Malappuram,Kozhikode.

  • @srilathaallu2631
    @srilathaallu2631 Год назад +2

    Such a beautiful and divine ❤❤ place

  • @bishisivadasdas4154
    @bishisivadasdas4154 2 года назад +10

    കാണണം എന്ന് വിചാരിച്ച ഒരു സ്ഥലം ആയിരുന്നു...

  • @rajeedraghavan8830
    @rajeedraghavan8830 2 года назад +8

    നേരിൽ കണ്ട അനുഭവം ആയിരുന്നു.
    നല്ല അവതണം

  • @santhoshramachandran9611
    @santhoshramachandran9611 3 дня назад

    പാലക്കാടിലെ കിരീടം വെക്കാത്ത രാജാക്കന്മാർ ആണ് kandath family

  • @asokanuttolly5846
    @asokanuttolly5846 2 года назад +8

    നന്നായി സുഷിച്ചിറിക്കുന്നു 👌👌👌👌👌👌👌👌👌👌👌👌

  • @cinemasight3133
    @cinemasight3133 2 года назад +5

    nice...mr ramesh.....

  • @sujeenak3101
    @sujeenak3101 2 года назад +6

    Ente naadd 💕💕 ottapalam

  • @user-qp1hz5yx5p
    @user-qp1hz5yx5p 4 месяца назад +1

    ചിറ്റൂരിലെ ബോയ്സ് ഹൈസ്കൂളിലേക്ക് കണ്ടാത്ത് ബസിൽ യാത്ര ചെയ്തിട്ടുണ്ട് .
    CT 10. പൈസ.
    വീട്ടിൽ അച്ഛനോട് എന്തെങ്കിലും കാര്യത്തിന് സിനിമയേക്കാ മറ്റോ പൈസ ചോദിച്ചാൽ കേൾക്കുന്ന ഡയലോഗ് : കണ്ടാത്ത് സുദേവൻ്റെ മകൻ ന്നാ വിചാരം...? പൈസയൊന്നും ഇല്ലാ..!
    കാലം.. ഒത്തിരി കടന്ന ഓർമ്മ...,
    നന്ദി ..

  • @k.s.vijaynair2702
    @k.s.vijaynair2702 2 года назад +8

    Awesome. Should have been my house ♥️♥️❤️❤️💕💕💕💐💐🙏

  • @mujeebrahmanpokkakkillath6025
    @mujeebrahmanpokkakkillath6025 Год назад +2

    രമേശേട്ടാ പൊളിച്ചു ട്ടൊ,

  • @lifeofkerala3
    @lifeofkerala3 4 месяца назад

    കണ്ടാത്തു ഒരു brand ആയി മാറി ♥️♥️♥️കണ്ടാത്തു തറവട്

  • @purushothamankutikkat1406
    @purushothamankutikkat1406 4 месяца назад

    കണ്ടോതു സുദേവൻ എന്റെ വല്യച്ഛൻ അപ്പു ശർമ ശാന്തി യാക്കര ശ്രീ വിശ്വശ്വര ക്ഷേത്രം
    മേൽശാന്തി ആയിരുന്നു നല്ല സ്നേഹം ബന്ധത്തിൽ ആയിരുന്നു
    E

  • @athulkrishna9810
    @athulkrishna9810 2 года назад +5

    Good information for Palakkad peoples. Good effort.super work

  • @freebirds5621
    @freebirds5621 2 года назад +4

    ഇത് ഞങ്ങടെ നാട്ടിലാണ് 🥰🥰

  • @shijuminnu1465
    @shijuminnu1465 2 года назад +52

    പാലക്കാട് ടൗണിലെ കണ്ടാത്ത് കോംപ്ലക്സ് എല്ലാവരും കേട്ടിട്ട് ഉണ്ടാവും എന്നാൽ തറവാടിനെ കുറിച്ച് അറിയില്ലായിരുന്നു

    • @TtiMewithramesh
      @TtiMewithramesh  2 года назад +1

      🙏

    • @humanbeing8810
      @humanbeing8810 2 года назад +3

      പൃഥ്വിരാജ് ന്റെ കല്യാണം നടന്ന വീട്

    • @savithripk9053
      @savithripk9053 5 месяцев назад

      😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

  • @aswindasanjana5193
    @aswindasanjana5193 2 года назад +4

    എന്റെ വീട്ടീന്ന് വെറും ഒരു കിലോമീറ്റർ ദൂരം പോലും ഇല്ലെങ്കിലും ഒരിക്കലും അകത്തു കേറാൻ പറ്റാത്ത ഈ ഞാൻ

  • @BESTTUBEGLOBAL
    @BESTTUBEGLOBAL 4 месяца назад

    എന്റെ ഓർമ്മ ശരിയെങ്കിൽ വർഷങ്ങളോളം അദ്ദേഹം അമേരിക്കയിൽ ആയിരുന്നു . ജീവിതത്തിൽ വളരെ വളരെ അസാധാരണ ദുഃഖങ്ങൾ തുടർച്ചയായി അനുഭവിച്ച ആളാണദ്ദേഹം , അദ്ദേഹത്തിന്റേതായ ഒരു കാരണവുമില്ലാതെ .

  • @devakikrishnan6553
    @devakikrishnan6553 2 года назад +3

    Kandathu busily njanum kuray yatrachitutundu

  • @feru1982
    @feru1982 2 года назад +4

    Super ji

  • @vrindaraghavan-lt7dd
    @vrindaraghavan-lt7dd 4 месяца назад +1

    പ്രിത്വി രാജുമായിട്ടുള്ള ബന്ധം 4.14... sec 👍🏽

  • @sumathivenu1543
    @sumathivenu1543 2 года назад +3

    Njan janicha kalam muthal ariyam evaride aliyante veedu ente veedinaduthanu.

  • @raghigirish8266
    @raghigirish8266 2 года назад +5

    Nice 👍

  • @prakashm3841
    @prakashm3841 2 года назад +1

    My Mama dileep district Palakkad Kerala.

  • @ravikumar-ep3sz
    @ravikumar-ep3sz 2 года назад +4

    Super bro....

  • @subitharatheesh7941
    @subitharatheesh7941 2 года назад +2

    South Indian megastar prithy

  • @modimodi899
    @modimodi899 5 месяцев назад +1

    Very good

  • @sukanyasathee8840
    @sukanyasathee8840 2 года назад +3

    Kandathe complex orma vannuu pkd kkari ayitt ithu vare poye kandittilla

  • @nakshathrajosh8857
    @nakshathrajosh8857 2 месяца назад

    എൻെറ മുത്തശ്ശിയുടെ അമ്മയുടെ അനിയത്തി കണ്ടാത്ത് കടന്കത്തു० മുന്ടൂരു० 3 േപർ. ആണ്

  • @ushapradeesh2339
    @ushapradeesh2339 2 года назад +2

    Nostalgic Palakkad👌👌👌

  • @govindankuttykp1285
    @govindankuttykp1285 2 года назад +2

    Parameshwara namaskaram kandath tharavad gbheeram ayirikkunnu.gopi ex ib

  • @crpramod7459
    @crpramod7459 2 года назад +7

    Super, nice narration ❤

  • @muhammedalipakkulam4136
    @muhammedalipakkulam4136 2 года назад +4

    സൂപ്പർ 😍

  • @beenamathew660
    @beenamathew660 2 года назад +7

    Beautiful place 😍

  • @krishnanRan
    @krishnanRan Год назад +1

    Excellent heritage.

  • @shahala8750
    @shahala8750 2 года назад +3

    So beautiful

  • @avarun9724
    @avarun9724 2 года назад +2

    Stay details koodi pangu vekkamayirunnu

  • @cheekueditz18
    @cheekueditz18 10 месяцев назад +1

    Super🎉

  • @AKTALKS45
    @AKTALKS45 4 месяца назад

    ചെറിയ നല്ല വീഡിയോ... നന്നായി അവതരിപ്പിച്ചു

  • @MayaPs-pi5wr
    @MayaPs-pi5wr 5 месяцев назад +2

    ❤👌👌👌

  • @deepeshdeepeshts4818
    @deepeshdeepeshts4818 2 года назад +3

    Nice

  • @jibindas.p.mjerry8130
    @jibindas.p.mjerry8130 2 года назад +3

    Superb

  • @lakshmikumari213
    @lakshmikumari213 2 года назад +2

    Details of per day stay hw much they charge.gnice place.

  • @ramakrishnankambayi9836
    @ramakrishnankambayi9836 Год назад

    Waaaaaaaaaaow
    Great

  • @leenacheerath
    @leenacheerath 5 месяцев назад +1

    Nattil pokumbol njangal bus inde shabdam kettaal nokkum, neela kandath aano , pacha kandaath aano. Njangal cousins bet vakkarunde. Nattukarkke kaanapadamaane oro bus timings le ethu kandath varum ennu. Kandath bus njangaldae veettu Padikkal nirthum vacation time, le.

  • @sincychandran2099
    @sincychandran2099 2 года назад +3

    👌

  • @ectouch4442
    @ectouch4442 2 года назад +3

    Ivide anu prithviraj8nde mrg nadannath

  • @priyathavenugopal1140
    @priyathavenugopal1140 2 года назад +4

    ആകാശഗംഗ film shoot cheythathu evideyalle?

  • @kvjayasree2660
    @kvjayasree2660 2 года назад +2

    Palakad pollachi kandath bus service

  • @premavini5322
    @premavini5322 2 года назад +3

    Nice place.... Iniyum ithupolathe videos pretheekshikunnu...

  • @_Greens_
    @_Greens_ 2 года назад +1

    Nice Video!

  • @dhanyanair4359
    @dhanyanair4359 2 года назад +3

    👍👍

  • @sudhinas9949
    @sudhinas9949 2 года назад +4

    👌🏻👌🏻👌🏻

  • @pristinestays1658
    @pristinestays1658 2 месяца назад

    Ivarude ano palakkadula Kandath complex

  • @subairbsc5149
    @subairbsc5149 2 года назад +4

    🔥

  • @Shanus2016
    @Shanus2016 2 года назад +3

    Place 👍👍👍

  • @velayudhanr8617
    @velayudhanr8617 Год назад +2

    Relation is only friendship is it not

  • @chandanachandran1261
    @chandanachandran1261 2 года назад +3

    ivide ale Prithviraj Supriya wedding nadane

  • @raghunath1056
    @raghunath1056 2 года назад +6

    ഏറെ ഇഷ്ടപെട്ടു... എന്റെ ഫ്രണ്ട് ഉണ്ട്‌ ആ നാട്ടിൽ.. പുള്ളി വിളിക്കുണ്ട് പോണം

  • @prakashm3841
    @prakashm3841 2 года назад +1

    My Mama Rahul district Thrissur Kerala.

  • @Priya-S555
    @Priya-S555 2 года назад +3

    Super....

  • @shafiqsyidh8350
    @shafiqsyidh8350 2 года назад +2

    Manju annan

  • @chandrikadaily5512
    @chandrikadaily5512 2 года назад +3

    kidu💛

  • @ellanjanjayikum9025
    @ellanjanjayikum9025 2 года назад +4

    Subscribed your channel makkale
    God bless you all makkale

  • @user-by7yr8on3o
    @user-by7yr8on3o Год назад +20

    യൂണിയനുകൾ നശിപ്പിച്ച ഒരു പ്രസ്ഥാനം എല്ലാ പാർട്ടിക്കാർക്കും പങ്കുണ്ട് -----

  • @muraleedharanvs2771
    @muraleedharanvs2771 2 года назад +4

    👍

  • @l4dmarihba44
    @l4dmarihba44 2 года назад +3

    Nice video

  • @sujeenak3101
    @sujeenak3101 2 года назад +5

    Home stay price 🙄🙄

  • @sindhuramadas9865
    @sindhuramadas9865 2 года назад +6

    ഞങ്ങളുടെ നാട്ടിലേക്കു ആദ്യം ഓടിയ ബസ് kandath

  • @padmajavijayan309
    @padmajavijayan309 2 года назад +6

    നമുക്കു available ആണോ, marriage നടത്തുന്നതിന്? ...venue?

  • @Reality-kj5rk
    @Reality-kj5rk 5 месяцев назад

    Video has no completion?

  • @deepupallickal8021
    @deepupallickal8021 2 года назад +3

    ഹായ് ❤❤

  • @nannurn5743
    @nannurn5743 2 года назад +5

    Ranjini haridas same
    Family alle

    • @SRR855
      @SRR855 2 года назад

      😂😂😂😂😂😂😂😂

  • @tsugunannair5
    @tsugunannair5 2 года назад +2

    Nice.. 👌👌

  • @araghu2
    @araghu2 2 года назад +1

    Video good, but not detailed enough. Kindly try to be more comprehensive and detailed in future.

  • @mohanpmohanp2630
    @mohanpmohanp2630 11 месяцев назад +5

    🌹❤👌👍🙏