Vitamin D ഗുളിക കഴിച്ചാൽ ശരീര വേദന മാറുമോ..? | Vitamin D Malayalam | Dr Najwa PT | Cortex Pain Care

Поделиться
HTML-код
  • Опубликовано: 18 сен 2024

Комментарии • 61

  • @rinshwuanu5518
    @rinshwuanu5518 10 месяцев назад +4

    Vitamin D weekly once 60000 IU supplement kazhikunnavar daily calcium tablet kazhikunathkond kuzhapam undo ?

  • @thaslinanassimudeen1831
    @thaslinanassimudeen1831 Год назад +3

    usefull

  • @rukseenarahman6362
    @rukseenarahman6362 2 года назад

    informative and useful

  • @Anaspanas-gf4xu
    @Anaspanas-gf4xu 23 дня назад

    എനിക്ക് nutriention പറ്റി നോല്ലോണം അറിയാം.
    After sunlight
    Most vjtamin D = mackreyl ( അയില )
    Salmon,
    പിന്നെ മുട്ട
    പക്ഷെ ഏറ്റവും ബെസ്റ്റ് വെയിൽ ആണ്.

    • @fathimanidha111
      @fathimanidha111 11 дней назад

      Morning or evening le sunlight aano ?

    • @Anaspanas-gf4xu
      @Anaspanas-gf4xu 11 дней назад

      @@fathimanidha111 പുതിയ പഠനം പ്രകാരം 10 മണി മുതൽ 3 മണി ക്കുള്ളിൽ.
      പക്ഷെ നല്ല വെയിൽ ഉള്ളപ്പോൾ ശ്രദ്ദിക്കണം.
      Vitamin d ഗുളിക vitamin d abosprbtion കുറഞ്ഞ പ്രായം ആയവരിൽ രോഗികളിൽ.
      വെയിൽ കൊള്ളാത്തവരിൽ Recommended aanu

    • @fathimanidha111
      @fathimanidha111 11 дней назад

      @@Anaspanas-gf4xu ok👍

  • @sreedharannair2218
    @sreedharannair2218 6 месяцев назад

    Thank you Doctor

  • @nikhis7460
    @nikhis7460 10 месяцев назад

    dapagliflozin 10 mg use cheyyithal weight kurayumo? Sugar illatha oral use cheyyithal kuzhappam undo

  • @abeesbs5339
    @abeesbs5339 2 месяца назад +3

    പാദത്തിൻറെ അടിയിൽ ഭയങ്കരമായ തരിപ്പ്ഒരു സൂചി കുത്തുന്നതുപോലെവേദന വൈറ്റമിൻ ഡി ടെസ്റ്റ് ചെയ്തപ്പോൾ 8.15കണ്ടുഅതിൻറെ കാരണം കൊണ്ടാണോ ?

    • @shanidkasim9245
      @shanidkasim9245 17 дней назад

      Uric acid aan

    • @abeesbs5339
      @abeesbs5339 17 дней назад

      @@shanidkasim9245 നിലവിൽ യൂറിക് ആസിഡ് 8.1 ആണ് .
      വാദത്തിൻ്റെ ടെസ്റ്റുകൾ നടത്തി നോർമൽ ആണ്.ഡിസ്ക് എംആർഐ എടുത്തു കുഴപ്പമില്ല.
      സിബിഎസ്ഇ ബ്ലഡ് ടെസ്റ്റ് എടുത്തുനോക്കി കുഴപ്പമില്ല.
      ഷുഗർ കൊളസ്ട്രോൾ നോർമൽ ആണ്.വൈറ്റമിൻ ബി 12നോർമൽ ആണ്.കാൽസ്യം നോർമൽ ആണ്. Nerve ൻ്റെ ഒരു ടെസ്റ്റ് നടത്തി അത് നോർമൽ . യൂറിക് ആസിഡ് കുറേക്കാലമായി 6+ മുകളിലായിട്ടാണ് കാണിക്കുന്നത്.
      ഇനിയിപ്പോ എന്ത് ടെസ്റ്റ് ചെയ്യണം?
      സാർ

    • @abeesbs5339
      @abeesbs5339 17 дней назад

      @@shanidkasim9245 യൂറിക് ആസിഡ് ഇപ്പോൾ 8.1

  • @ThasniShareef-h7o
    @ThasniShareef-h7o 8 месяцев назад +2

    Dr
    Njan presavich kidakkan enik kaal vedanayayi poyapol enik cheymoylforte tid tablete an ezhuthithenkn ith kudichal paal kurayuno presavicht 48 divasayitollu

    • @ThasniShareef-h7o
      @ThasniShareef-h7o 8 месяцев назад

      Tab cheymoryforte tid ith kazhikkamo feed cheyumbol

  • @white_stargaming8016
    @white_stargaming8016 3 месяца назад

    Thankyou mam

  • @rasiyakf7607
    @rasiyakf7607 Месяц назад

    വേദന സഹിക്കാൻ വയ്യ. ഇപ്പോ വീക്കിലി one ടാബ്ലറ്റ് kazhikunnund

  • @arshadthikkodi9339
    @arshadthikkodi9339 2 года назад

    Useful

    • @too1187
      @too1187 Год назад

      Useful information.

  • @shihabhassan6962
    @shihabhassan6962 2 года назад +1

    👍

  • @fathimahiba8533
    @fathimahiba8533 Год назад

    Best vittamin d suppliment

  • @fznaah
    @fznaah 2 года назад

    എനിക്ക് ഉപകാരം chithoo

  • @mujeebrahman8226
    @mujeebrahman8226 7 месяцев назад

    താങ്ക്യു ഡോക്ടർ

  • @vahidvaduthala
    @vahidvaduthala 2 года назад +6

    ഡോക്ടർ
    വൈറ്റമിൻ ഡി ഡോക്ടർ പറഞ്ഞു തന്നത് 4ആഴ്ച ആണ്. ഒരു ദിവസം കഴിക്കാൻ മറന്നാൽ എന്തെങ്കിലും കുഴപ്പമുണ്ടോ ഡോക്ടർ..
    ഇന്ന് പനിയും ആയി ഹോസ്പിറ്റൽ പോയിരുന്നു...
    അപ്പോ അവിടന്ന് തന്ന Amoxicillin and മറ്റുള്ള ഗുളികയുടെ കൂടെ വൈറ്റമിൻ ഡി ഗുളിക കഴിക്കാമോ
    Reply please

    • @harishj1416
      @harishj1416 Год назад +1

      വിറ്റാമിൻ അങ്ങനെ ഒരു ദിവസം മുടഗി എന്ന് വെച്ച് ഒരു പ്രശ്നം ഇല്ല

  • @thaslittleworld9818
    @thaslittleworld9818 2 года назад

    Well done najwa

  • @balachandranvg1759
    @balachandranvg1759 2 месяца назад

    Dr എനിക്ക് vitamin ഡി 24 ആണ്... ഷീണം വന്നു ഡോക്ടറെ കാണിച്ചപ്പോൾ പറഞ്ഞത് 24 കുറവാണ് എന്നാണ്.... 24 ആയതുകൊണ്ട ഷീണം

  • @fouziyashamsu150
    @fouziyashamsu150 2 года назад +1

    Feeding mother ead Dr e kanikknm?? plz reply fast??

  • @shajithamusthafa4372
    @shajithamusthafa4372 Год назад +17

    ഞാൻ കഴിക്കാറുണ്ട് ശരീരത്തിൽ വേദന കുറവ് ഉണ്ട് ദിവസവും കഴിക്കണം

    • @sukanyasukanya5378
      @sukanyasukanya5378 Год назад +4

      Chechiii vitamin d3 kuranjappo thalayude ullu vedana undayirunno chechiii thala Kanam pole plzzz reply chechiii😫😫😫

    • @worldgaming4914
      @worldgaming4914 Год назад +7

      ദിവസം കഴിക്കാൻ പാടില്ലല്ലോ

    • @priyatpradeep5359
      @priyatpradeep5359 Год назад

      Enikum kudi paranju tha tablet name

    • @rinshwuanu5518
      @rinshwuanu5518 10 месяцев назад +3

      Calciway D3 60000 I.U
      Weekly once edtha mathi.
      Njaramb kadachil mel vedhana kaal kazhap tharipp muscle weakness oke indenki vitamin B12 nte kurav indavum. Neurobion forte B1, B6, B12. Daily once
      Physician nte advice edthit mathrem kazhikuka

    • @ismayiliritty4324
      @ismayiliritty4324 7 месяцев назад

      Divasavum.kazichal.kidnipokum.eade.marunnum.koodiyal.2.week

  • @hemisworld3149
    @hemisworld3149 7 месяцев назад

    Hai mem എനിക്ക് വൈറ്റാമിൻ D3 കുറവാണ് ഒരുപാട് കാലമായി ഞാൻ മെഡിസിന് കഴിക്കുന്നു d3 യുടെ കുറവ് കാരണം എനിക്ക് പിരീഡ്സ് ഉണ്ടാവാറില്ല അതിന്റെ മെഡിസിന് കയിച് തുടങ്ങിയാൽ മാത്രം ആണ് പിരീഡ്സ് ഉണ്ടാവു അത്കൊണ്ട് തന്നെ pregnancy ലൈറ്റ് ആവുന്നു ഇപ്പൊ ഡായിലി വിറ്റാമിൻ D3 ഡെബ്‌ലെറ്റ് ഉണ്ട് ആയിച്ചയിൽ ഒന്നും അതും ഉണ്ട് എങ്ങനെയാ ഇതൊന്ന് പരിഹരിക

    • @maxtech-wh8db
      @maxtech-wh8db 4 месяца назад

      youtub hospital alla😂

    • @hemisworld3149
      @hemisworld3149 4 месяца назад

      @@maxtech-wh8db ആണ് എന്ന് ഞാൻ പറഞ്ഞില്ലല്ലോ

  • @nabeelmp327
    @nabeelmp327 2 года назад

    Dr
    Njn oru athlete aan. Njan running cheyyumpol leg muscle pettenn thanne tight aavunund.. Enth kondan aggane varunnath. Njn nalla reethiyil Streching okke cheyyunund.. Athupole thanne vellavum nannayi kudikkunnund.. Daily 4to 6 litter vellam kudikkunnund. Pinne enthukondan iggane varunnath?? Plzz replyy..

    • @spkneera369
      @spkneera369 2 года назад

      Proteen , calcium deficciency. Use sesame oil message in leg mussles

  • @rejanirejani.mavady9471
    @rejanirejani.mavady9471 9 месяцев назад

    ദിവസവും കഴിക്കാമോ എനിക്ക് vit. കുറവാണ്

  • @thasniabid1907
    @thasniabid1907 Год назад +2

    Ee paranj pole nallom leg pain ind..Nadakkan polm patanilla..vitamin d tablet edkunnund..ethra tym edkum onn kurayan

    • @Athira-sj5nl
      @Athira-sj5nl 6 месяцев назад

      Vittamin b12test cheyyu

  • @archanapb9495
    @archanapb9495 Год назад +4

    Rib pain, chest pain varumo

  • @gafoorbabu5055
    @gafoorbabu5055 2 года назад +1

    വിറ്റാമിൻ d 8ഒള്ളൂ

  • @FasalMusicAndVlog
    @FasalMusicAndVlog 2 года назад +8

    മസിൽ പൈൻ വരുമോ വൈറ്റമിൻ ഡി കുറവായാൽ?

  • @farzeenahmed7035
    @farzeenahmed7035 Год назад

    Mam ethu eppoyanu kayikkedath........

  • @santhapillai9868
    @santhapillai9868 Год назад

    😅

  • @newvediocreation8825
    @newvediocreation8825 Год назад

    Vitmin d 17 aane enik kurav

  • @bilalinzy
    @bilalinzy 2 года назад

    Age 9 കുട്ടിക്ക് Hydroxyvitamin D 13.90 ആയാൽ ഗുളിക കഴിക്കേണ്ട തുണ്ട

    • @spicybellaalove
      @spicybellaalove Год назад

      Yes.. But before that you should consult a doctor

  • @jaseelakulambil7835
    @jaseelakulambil7835 2 года назад

    Useful information