RC Cancellation RTO Procedure 2020- Kerala MVD-Get rid of Tax and Registration Renewal Late Fee

Поделиться
HTML-код
  • Опубликовано: 27 янв 2025

Комментарии • 516

  • @nokkadaunniethnjana7215
    @nokkadaunniethnjana7215 4 года назад +65

    വളരെ ഉപകാരം സർ , നിങ്ങളെ പോലുള്ള റിട്ടേട് ഉദ്യേഗസ്ഥർ നിങ്ങളുടെ അറിവുകൾ ജനങ്ങൾക്ക് പകർന്ന് കൊടുക്കുന്നതിൽ . നിങ്ങൾ ഒരു മാതൃക ആവണം ...

    • @TJsVehiclePoint2434
      @TJsVehiclePoint2434  3 года назад +7

      Trying my best. Thanks

    • @aaajuaaju3318
      @aaajuaaju3318 3 года назад

      എന്റെ ബൈക്ക് rc ബുക്കിൽ പേര് change ചെയ്യാൻ കൊടുത്തു, പക്ഷെ 1 month കഴിഞ്ഞപ്പോൾ rc update ചെയ്യണം എന്ന് പറഞ്ഞു oru letter വന്നു, പേരും change ആയില്ല.. എന്താണ് sir സംഭവം????

    • @nijeshk1954
      @nijeshk1954 3 года назад

      @@TJsVehiclePoint2434number tharo

    • @Niyasvt
      @Niyasvt 2 года назад +1

      സർക്കാരിന് കൂടി കുറച്ചു ഉപദേശങ്ങൾ കൊടുത്താൽ വളരെ നന്നാവും

    • @bindusukumaran7141
      @bindusukumaran7141 Год назад

      വളരെ വളരെ വളരെ ഉപ കാരമായി ഇനിയും കൂടുതൽ വീഡിയോ പ്രതീക്ഷിക്കുന്നു ❤

  • @saisaidas
    @saisaidas 3 года назад +16

    Sir എന്റെ ബൈക്ക് ഞാൻ കുറച്ച് വർഷങ്ങക്ക് മുൻപ് ഒരു യൂസ്ഡ് ബൈക്ക് വില്പനകരാണ് വിറ്റിരുന്നു അയാൾ ഇത്രയും കാലം ആയിട്ടും എന്റെ പേരിൽ നിന്നും Rc മാറ്റിയില്ല ഞാൻ അയാളെ അനേഷിച്ചു പോയപ്പോൾ അയാളും ഇല്ല ഷോപ്പും ഇല്ല അവിടെ എനിക്ക് എന്റെ Rc cancel ചെയ്യൻ പറ്റുമോ..??. പ്ലീസ് റിപ്ലൈ sir

    • @Fyroozhusain
      @Fyroozhusain Год назад +1

      Same situation here..

    • @Fyroozhusain
      @Fyroozhusain Год назад +1

      Bro nthlem vakup ondo..

    • @crypto_pro
      @crypto_pro Год назад +3

      ​@@Fyroozhusainഞാനും പെട്ടിട്ടാണ് ഉള്ളത്. ഞൻ കേസ് കൊടുക്കാൻ പോയി. പക്ഷേ പരാതി സ്വീകരിക്കുന്നില്ല തെറ്റ് എന്റേതാണെന്നാണ് പറയുന്നത് RC 3:21 മാറ്റൽ എന്റെ ഉത്തരവാദിത്തമാണ് എന്ന് പറഞ്ഞു. RTO ഓഫീസിലും പോയി അവരും അങ്ങനെ തന്നെയാണ് പറയുന്നത് എന്തെങ്കിലും കേസ് വന്നാൽ അല്ലെങ്കിൽ ആക്സിഡന്റ് ആയാൽ വീട് വരെ ജപ്തി ചെയ്യുന്ന രീതിയിലേക്ക് നഷ്ടപരിഹാരം കൊടുക്കേണ്ടി വരും.
      വണ്ടി വിറ്റതിന്റെ പ്രൂഫ് ഒന്നും കോടതിയിൽ വില പോകില്ല പോലും.
      Its HIGH RISK
      അതുകൊണ്ട് ഞാൻ വണ്ടി തപ്പിപ്പിടിച്ച് തിരിച്ചു വാങ്ങി. ഇപ്പോൾ ക്യാൻസൽ ആക്കാനുള്ള അപേക്ഷ കൊടുക്കാൻ വേണ്ടിയാണ് ഈ വീഡിയോ കണ്ടത്. ഈ അനുഭവം നിങ്ങൾക്കുണ്ടെങ്കിൽ പെട്ടെന്ന് തന്നെ വണ്ടി ആർസി രണ്ടുംകൂടി നഷ്ടപ്പെട്ടതായി മോഷണം പോയതായോ കേസ് കൊടുക്കുകയോ അങ്ങനെ മറ്റു നടപടിയിലേക്ക് പെട്ടെന്ന് തന്നെ നീങ്ങുക. അല്ലെങ്കിൽ AI ക്യാമറ വഴി ഫൈൻ വരുമ്പോഴും നിങ്ങടെ പേരിലേക്കാണ് വരിക

    • @abhijiths1365
      @abhijiths1365 Год назад +1

      Same situation

    • @arifparakkal6354
      @arifparakkal6354 10 месяцев назад

      Same situation fine വന്നു 7000 😢

  • @farooqahmed7237
    @farooqahmed7237 4 года назад +16

    You are the real MVI🔥

  • @sijuasrayam7487
    @sijuasrayam7487 4 года назад +3

    അറിയുന്ന കാര്യങ്ങൾ ആണെങ്കിലും.... കുറച്ചു കൂടെ ആഴത്തിൽ അറിയാനായി.... ... ഗുഡ് മെസേജ്

  • @abinsony6707
    @abinsony6707 4 года назад +7

    സർ RC cancel ചെയ്ത വണ്ടി വാങ്ങി വീട്ടിൽ ചുമ്മ ഇടാൻ പറ്റുമോ

  • @shimjeshdamodaran1195
    @shimjeshdamodaran1195 4 года назад +1

    താങ്ക്സ് , സാർ . എന്റെ ബൈക്ക് 2019 ൽ എക്സ്പേർ ആയി . ഞാൻ വിദേശത്തു ജോലി ചെയ്യുകയാണിപോൾ : ബൈക്കിന്റെ ക്യാൻസലേഷനു വേണ്ടി എന്താ ചെയ്യുകയെന് ചിന്തിക്കുമ്പോഴാണ് സാറിന്റെ വീഡിയോ കണ്ടത്. സാറിനെ ഇന്ന് നേരിട്ട് വിളിച്ചപ്പോൾ ഒന്നു കൂടി ക്ലിയറായി. താങ്ക്യു വരി മച്ച് Dear സാർ .

  • @pravithkumareppravithkumar3893
    @pravithkumareppravithkumar3893 21 день назад +1

    ഏജന്റ് ഇല്ലാതെ rt ഓഫീസിൽ പോയിട്ട് ഒരു കാര്യവും ഇല്ലെന്ന് എനിക്ക് ഇന്ന് മനസിലായി. ഈ ഒരു കാര്യത്തിന് ഇന്ന് 6.1.2025ന് ഞാൻ rt ഓഫീസിൽ പോയപ്പോൾ എന്റെ ബൈക്ക് പാർട്സ് ഊരിയാൽ മാത്രം പോരാ അടിച്ചു പൊട്ടിക്കണം പാർട്സ് എല്ലാം എന്നിട്ട് ഒരു പിക്കപ്പിൽ കേറ്റി rt ഓഫീസിൽ കൊണ്ട് പോയി കാണിക്കണം എന്ന് പറഞ്ഞു 😡

    • @Seventh_Insight
      @Seventh_Insight 20 дней назад

      Pinne enthayi🙁

    • @pravithkumareppravithkumar3893
      @pravithkumareppravithkumar3893 19 дней назад

      @Seventh_Insight വേണ്ടെന്ന് വച്ച് തിരിച്ചു വന്നു 😔

    • @pravithkumareppravithkumar3893
      @pravithkumareppravithkumar3893 19 дней назад +3

      @@Seventh_Insight ഏജന്റും കമ്മീഷനും ഇല്ലാതെ rt ഓഫീസിൽ ഒരു കാര്യവും നടക്കില്ലെന്നു മനസിലായി 🙄

  • @libinsebastian4161
    @libinsebastian4161 4 года назад +4

    How RTO will inspect the vehicle for the applications made in online mode?. I have applied for the RC cancellation and got the message to submit the documents to RTO. But no confirmation to show the bike

    • @binoy16
      @binoy16 4 года назад

      വേറൊരു യൗറ്റുബെർ പറഞ്ഞത് , chasis ന്റെ ഭാഗം കട്ട് ചെയ്ത് rto ക്ക് submit ചെയ്‌താൽ മാത്രം മതി എന്നാണ്

    • @libinsebastian4161
      @libinsebastian4161 4 года назад

      Binoy Pv thanks bro.. what about engine number part ?? That also needs to be submitted?

  • @AnjuRetheesh-g6x
    @AnjuRetheesh-g6x 11 дней назад

    Njan second hand vandi vangiyathanu epol upayogikunnila polikan kodukan aanu but eante rc original ethuvare registration aayi kittiyittila noc kond cheyyan pattumo

  • @jithinkl7300
    @jithinkl7300 Месяц назад

    Sir. Engine number thurumb pidich poi.. chasis number and original rc kayyil ind.. adh cancel cheyyan pattuo?

  • @pramodam5992
    @pramodam5992 4 года назад +2

    സർ എന്റെ ബൈക്ക് 1999 ഡിസംബർ മാസം വാങ്ങി 2015 ന് കാലാവധി കഴിഞ്ഞു ഞാൻ ആർ റ്റീ ഓ പോയപ്പോൾ 2000ന് മുൻപ് ഉള്ളത് കേൻസൽ പരിവാഹാനി ൽ കിട്ടീല്ല എന്ന് പറഞ്ഞു മടക്കി ഇനി എന്ത്‌ ചെയ്യും ബൈക്ക് ആർ സി കേൻസ ൽ നിർബന്ധം അന്നൊ please replay

  • @ekautoworkshop5223
    @ekautoworkshop5223 4 года назад +1

    സാർ എന്റെ പേരിലുള്ള ബജാജ് ഓട്ടോ ഞാൻ വിറ്റിട്ട് 10 വർഷം കഴിഞ്ഞു അന്ന് ഏജന്റ് പേരിൽ നിന്ന് മാറ്റാം എന്ന് പറഞാണ് വാങ്ങിയത് ഞാൻ കഴിഞ ദിവസം ചെക്ക് ചെയ്തപ്പോൾ അത് ഇപ്പോഴും എന്റെ പേരിൽ തന്നേയാണ് വണ്ടിയുടെ പേപ്പർ എല്ലാ ക്ലിയറാണ് വണ്ടി എവിടെയാണ് ഉള്ളത് എന്ന് അറിയില്ല ഓണർഷിപ്പ് മാറാൻ ഞാൻ ഇനി എന്താണ് ചെയ്യേണ്ടത് ദയവായി മറുപടി പ്രതീക്ഷിക്കുന്നു

  • @vidyapeedamrajan
    @vidyapeedamrajan 2 года назад +1

    മോഷണം പോയ വാഹനത്തിന്റെ Reg. ക്യാൻസൽ ചെയ്യാൻ സാധിക്കില്ലേ.
    അതിന്റെ നടപടികൾ പറഞ്ഞു തരുമോ

  • @ganesank5240
    @ganesank5240 4 года назад

    How to cancel an NOC issued by RTO, Chennai, but Chennai Registration of the 2-wheeler not changed. Instead the vehicle was taken back to Chennai where the owner of the vehicle wants to buy a new vehicle exchanging the old vehicle?

    • @TJsVehiclePoint2434
      @TJsVehiclePoint2434  4 года назад

      Get a certificate of 'not registered' from RTO to whom Noc issued and submit to original Rto

  • @rohithkr5908
    @rohithkr5908 Год назад

    സർ രെജിസ്ട്രേഷൻ താല്കാലികമായി മാറ്റാൻ ഉള്ള സംവിധാനം ഉണ്ടോ?? ഉണ്ടങ്കിൽ ഒരു വീഡിയോ ചെയ്യുമോ? വാഹനം എക്സ്ചേഞ്ച് ചെയുമ്പോൾ ഉള്ള കാര്യങ്ങൾ കൂടെ ഒന്ന് പറയുക

  • @Miziya
    @Miziya 3 года назад

    മോഷണം പോയ വണ്ടി യുടെ rc എങനെ കാൻസിൽ ചെയ്യാം.

  • @shintoiype2020
    @shintoiype2020 4 года назад +3

    Njn sir ne vilichirunnu. Nalla response... Thankyou sir....❤️

  • @pranavvk1049
    @pranavvk1049 4 дня назад

    സർ എന്റെ ഒരു കാർ ഞാൻ rto പേപ്പർ നൽകാതെ പൊളിച്ചു ഇനി rc ക്യാൻസൽ ചെയ്യാൻ എന്ത് ചെയ്യും please replay sir

  • @iJBKJOSE
    @iJBKJOSE Год назад

    My Bike sraped than know about rc cancellation what i do sir?

  • @santhoshkumar-sf2zu
    @santhoshkumar-sf2zu 10 месяцев назад

    സർ 🙏🙏🙏🙏ജനങ്ങൾക്കായി നല്ല അറിവുകൾ

  • @shriyaaenterprises7754
    @shriyaaenterprises7754 2 года назад

    Sir, what is procedure for cancelling RC for those vehicles which already distroyed

  • @akhilbabu7
    @akhilbabu7 4 года назад +20

    Sir, എന്റെ car വിറ്റിട്ട് 1 മാസം ആയി. ഇതുവരെ അവർ rc change ചെയ്തിട്ടില്ല ..ഞാൻ എന്താണ് ചെയ്യേണ്ടത് ? Rc cancel ചെയ്താൽ മതിയോ ? Pls rply sir..

    • @freds1134
      @freds1134 3 года назад

      Same issues

    • @SharafVallappuzha
      @SharafVallappuzha 3 года назад

      Enth cheythu?

    • @SharafVallappuzha
      @SharafVallappuzha 3 года назад

      ഞാൻ നേരിട്ട് പോയി ആർസി വാങ്ങി പേരുമാറ്റാൻ കൊടുത്തു

  • @Irshadmirsa
    @Irshadmirsa 3 года назад +1

    Sir. Njan ente perilulla 1 tata safari 1 year munb 1 workshopil sale cheythu.athinte insure tax okke kayinjath kond ann kettivalich kond poyathan. Ath polikan ennu paranjan avar kond poyath. Ennal ee august 18n athinte renewel dat an. Avar ithvare athinte polikan ulla nadapadigal cheyyathadinal vilichapol avar renevel cheytholum ennan parayunnath.. Insure tax okke adakathe engane renevel cheyyan choichapol adakanum per mattanum sougaryam illa enn moshamayi samsarikunnu. Ee vandiyude peril enik prashnamngal 1um undavathirikan enik enth cheyyan pattum?

    • @hanaan__429
      @hanaan__429 3 года назад

      original rc ningalude kayyilano ullath

  • @gamingmaju9759
    @gamingmaju9759 Месяц назад

    Sir appam ഒരു car ഇന്റെ rc cancelled cheyan total Athara ആവും..?

  • @raheemc497
    @raheemc497 Год назад +1

    എന്റെ 2009 മോഡൽ honda aviator സ്കൂട്ടർ ഒരാഴ്ച്ച മുന്നേ മോഷണം പോയി വണ്ടി നഷ്ടപെട്ട കാര്യം ഞാൻ സ്റ്റേഷനിൽ complaint ചെയ്തിട്ടുണ്ട് വണ്ടിയുടെ tax 2023 ഡിസംബർ last കഴിഞ്ഞിട്ടുണ്ട് രെജിസ്ട്രേഷൻ വാലിഡിറ്റി 2024 മാർച്ച്‌ വരെയുണ്ട് ഈ വണ്ടിയുടെ rc ക്യാൻസൽ ചെയ്യാൻ ഞാൻ എന്താണ് ചെയ്യേണ്ടത്.

  • @parameswarantk2634
    @parameswarantk2634 2 года назад

    RC Owner മരിച്ച് പോയാൽ ലീഗൽ ഹയറിന് വണ്ടിയിന്മേൽ ഉളള ഉത്തരവാദിത്തങ്ങൾ എന്തൊക്കെയാണ്

  • @nilanjanbiswas4832
    @nilanjanbiswas4832 2 года назад +1

    sir,
    i have made payment offline in rto office for ownership transfer
    now due to some error in my application they have returned my file and ask me to submit it after correction...
    in the mean time i have decided not to keep that car...
    my question is sir,
    is there is any time limit after which my fees shall get disposed automatically, or should i have to visit the rto again for that... ??

  • @shajangeorge4379
    @shajangeorge4379 2 месяца назад

    ഇതിനായി ആർടിഒ ഓഫീസ് എത്ര രൂപ കൈക്കൂലി കൊടുക്കണം ഒരു ടൂവീലർ സ്ക്രാപ്പ് കൊടുത്താൽ 2000 രൂപ കിട്ടും മൂവായിരം രൂപ ആർടിഒ യിൽ അടയ്ക്കുക ആർടിഒ വന്നു നോക്കുന്നതിന് 2000 അവൻറെ പീസ് ഇത് ഫ്രീയായിട്ട് വല്ലോം ചെയ്യാൻ പറ്റുമോ

    • @pravithkumareppravithkumar3893
      @pravithkumareppravithkumar3893 19 дней назад

      ഈ വീഡിയോ കണ്ട് ബൈകിന്റെ rc ക്യാൻസൽ ചെയ്യാൻ rt ഓഫീസിൽ പോയ ഞാൻ മൂഞ്ചിതിരിഞ്ഞു വീട്ടിലേക്ക് മടങ്ങി 😔കമ്മീഷൻ മുഖ്യം ബിഗിലേ 😂😂😂😅

  • @ramsujith163
    @ramsujith163 3 года назад +1

    Sir i was working in hyderabad and I took my bike from Kerala to hyderabad but after some time due to corona virus I had to come back to Kerala and lost my job but was not able to bring back my bike, it's still their in hyderabad for the past 1 year, I am in no position to go back to hyderabad, is it possible to cancel the rc of that bike because I don't know where my bike is.

  • @harishpillai3914
    @harishpillai3914 2 года назад

    Sir, should I approach RTO first time before dismantling the vehicle. Or should it be after dismantling the vehicle

  • @binnybaiju1379
    @binnybaiju1379 6 месяцев назад

    Sir new regn application എടുത്തു but rtofficil നിന്നും നമ്പർ issue ചെയ്ത് തരുന്നില്ല കസ്റ്റമർക്കു ലോക്കൽ അതോറിറ്റി ലൈസൻസ് ഇല്ല ഡയറക്ടർ പേരിലാണ് regn. ഇപ്പോൾ കസ്റ്റമർ വെഹിക്കിൾ ക്യാൻസൽ ചെയ്ത് refund ചോദിക്കുന്നു നമ്പർ ഇഷ്യൂ ചെയ്യാത്ത അപ്ലിക്കേഷൻ ഡിസ്പോസ് ചെയ്യാൻ സാധിക്കുമോ എന്താണ് ചെയ്യേണ്ടത്

  • @pradeeshkumar8936
    @pradeeshkumar8936 11 месяцев назад

    നമസ്ക്കാരം സർ.. എന്റെ ബൈക്ക് 14 വർഷം പഴക്കമുണ്ട്... അത് നിലവിൽ ഉപയോഗിക്കാൻ സാധിക്കില്ല.. എനിക്കെ Rc cancel ചെയ്യണമെന്നുണ്ട്... അതിൽ hypothication മാറ്റിയിട്ടില്ല.... എനിക്ക് RC cancel ചെയ്യാൻ സാധിക്കുമോ

  • @learnmore8124
    @learnmore8124 3 года назад +1

    സാറ് ഇതിന് കൊടുക്കേണ്ട കൈകൂലിയുടെ കാര്യം കൂടി പറഞ്ഞിരുന്നെങ്കിൽ നന്നായിരുന്നു.

  • @sumithk43
    @sumithk43 4 года назад

    Any option to change the new vehicle registration number after registration because I booked fancy number couldn't get that number so any option to cancel the vehicle number and apply new number

    • @TJsVehiclePoint2434
      @TJsVehiclePoint2434  4 года назад

      സാധിക്കില്ല

    • @sumithk43
      @sumithk43 4 года назад

      @@TJsVehiclePoint2434 ho it means no loop hole to change to new number k, few years back or before parivahan it's have solution right sir?

    • @sumithk43
      @sumithk43 4 года назад

      @@TJsVehiclePoint2434 I am went to RTO agent through and booked KL 14 AA 020 (RS -3000) but unfortunately I got a number KL 14 Z 8287 or something but the agent saying it's have cancelation solution so I think that agent wrong❌.....

  • @MrAFSALEM
    @MrAFSALEM 3 года назад +1

    സർ ഒരു വർഷം മുമ്പ് ഒരു ഏജൻ്റ് വഴി എനെറ പഴയ ബൈക്കിൻ്റെ RC RTooffice ൽ Surrender1300 രൂപയും കൊടുത്തു.
    പക്ഷെ site ൽ ആ വണ്ടി കാണിക്കുന്നുണ്ട് എന്താ ഇനി ചെയ്യുക
    B

  • @saroraj2944
    @saroraj2944 Год назад

    സർ ഞാൻ കഴിഞ്ഞ ദിവസം ഇതിന്നെ കുറിച്ച് ഒന്നു അറിയാത്തെ വിറ്റുപോയി ഒരു two വിലർ ആണ് വിറ്റത് പെളിക്കാൻ ആണ് കോടുത്തതെ വാഹന ഉടമ്പടി കരർ മാത്രമേ ഞാൻ വാങ്ങി ഒളു ഇനി എന്ത് ചെയ്യു

  • @moideenkr3661
    @moideenkr3661 3 года назад

    Motor vehicle inspector vahanam kananamo..!!?
    Avre kondupoyi kanikkano..!!?

  • @manojeappan2489
    @manojeappan2489 2 года назад

    Video is useful, but the transparency of service is doubtful. When we approach a rt office, they, raise a lot of other issues, (agent,,, bribe and so on) thats going to be an extra burden on common man, this is the main reason most of the time people are hesitant to do a complete and proper procedure.

  • @dipinr
    @dipinr Год назад

    Is it compulsory that the owner should come in personal To scrap the vehicle ?

  • @sarahrafy1808
    @sarahrafy1808 4 года назад +1

    good information's , we like your channel , very useful for all vehicle owners.
    I have a Maruti 800 car , year 2003, in good condition, we lost the RC documents , in 2018, we are living in saudi we could not apply for a duplicate RC, we have not renewed the insurance and RC since 2018 , Can you please inform us how to get a duplicate RC and what are the penalty cost for updating it.

  • @albysudheesh2564
    @albysudheesh2564 5 месяцев назад

    സർ എന്റെ വണ്ടി രണ്ടു വർഷങ്ങൾക്ക് മുൻപ് ഇരുമ്പ് വില്പനക്കാരന് കൊടുത്ത് പോയി RC ക്യാൻസൽ ചെയ്യണമെന്ന് അറിയില്ലായിരുന്നു വില്പനക്കാരൻ വണ്ടി ചെയ്‌സ് നമ്പർ ഉള്ള ഭാഗം കട്ട്‌ ചെയ്തു തന്നിരുന്നു എൻജിന്റെ ഭാഗം കിട്ടിയില്ല ഇപ്പോൾ ചോദിച്ചപ്പോൾ അതില്ല എന്നാണ് പറഞ്ഞത് ഇനി RC ക്യാൻസൽ ചെയ്യുമ്പോൾ ഉദ്യോഗസ്ഥനെ വണ്ടി കാണിച്ചു കൊടുക്കാൻ പറ്റാത്ത സാഹചര്യമാണ് അപ്പോൾ RC ക്യാൻസൽ ചെയ്യാൻ പറ്റുമോ പിന്നീട് എന്തെങ്കിലും പ്രശ്നം ഉണ്ടാകുമോ ഇതിന്റ മറുപടി ഒന്ന് പറഞ്ഞു തരുമോ സർ

  • @adarshsu3991
    @adarshsu3991 4 месяца назад

    ഒറിജിനൽ RC ബുക്ക്‌ നഷ്ടപ്പെട്ടു പോയാൽ ക്യാൻസൽ ചെയ്യാൻ പറ്റുമോ...

  • @sagarsagu4843
    @sagarsagu4843 2 года назад

    Ente oru auto 2013 model ayirunnu 2018 vare odichu athinushesham odichitilla. Rc cancel cheyyan ethra tax adakendyvarum? 4 year kayinj renewal thettiyit

  • @malayalidaa2341
    @malayalidaa2341 7 месяцев назад

    നമ്മൾ ഒരു വണ്ടി വാങ്ങിക്കുമ്പോൾ r c ബുക്ക്‌ മാറ്റി തന്നില്ലെങ്കിൽ എന്ത് ചെയ്യണം സാർ...

  • @mansoorkarimbilmikacha4183
    @mansoorkarimbilmikacha4183 4 года назад

    Sir,
    എന്റെ പേരിൽ ഉണ്ടായിരുന്ന ഒരു വാഹനം ഞാൻ ഒരു വാഹനഡീലർ മുഖേന വിറ്റ ശേഷം അവർ വാഹനം മറ്റൊരാൾക്ക് വില്പന ചെയ്തു. പക്ഷെ അവർ എന്റെ പേരിൽ നിന്നും മാറ്റിയില്ല. പിന്നീട് വാഹനം ഒരു സ്പിരിറ്റ്‌ കേസ്സിൽ കർണാടകയിൽ വെച്ച് പിടിച്ചു. അതിനു ശേഷം കോടതി നോട്ടീസ് വന്നപ്പോൾ ആണ് വാഹനം എന്റെ പേരിൽ നിന്നും മാറാത്ത വിവരം അറിഞ്ഞത്. പിന്നീട് കോടതിയിൽ ഞാൻ വാഹനം വില്പന നടത്തിയ രേഖകൾ കൊടുത്ത ശേഷം കോടതി കേസിൽ നിന്നും ഞാൻ സത്യമാണ് പറയുന്നത് എന്ന് മനസ്സിലാക്കി കേസ് അവസാനിപ്പിച്ചു. പക്ഷെ വാഹനം ഇപ്പോഴും കർണാടക പോലീസ് കസ്റ്റഡിയിൽ തന്നെയാണുള്ളത്. ആയതിനാൽ വാഹനം എന്റെ പേരിൽ നിന്നും മാറ്റാൻ എന്താണ് മാർഗമുള്ളത് എന്ന് പറഞ്ഞു തരുമോ ?. ഇങ്ങനെയുള്ള വാഹനത്തിന്റെ RC ക്യാൻസൽ ചെയ്യാൻ സാധിക്കുമോ ?.

  • @ItHiNkMeDiA-i1h
    @ItHiNkMeDiA-i1h Год назад

    Sir eee test pending ayaa vandi rc cancel cheyumboo test pending fee adakendi varumooo

  • @rudymolv.a8973
    @rudymolv.a8973 2 года назад

    Sir pazhaya bike renew date kazhinju. Iny polikkam karuthy .rc book kaanullilla. Photostate copy maathram ullu. Iny endhu cheyyum sir. Husband per aanu bike, next week job nai indiail ninnum pokum.

  • @HelloWorld-ji9fp
    @HelloWorld-ji9fp 11 месяцев назад

    Sir I had sold my bike to a third party. After few months when I called him , he informed me that the engine had a problem and couldn't be repaired . So he scrapped the bike. The original RC is still with me. In this case, Can I cancel my RC ? Please help...

  • @soulmate9506
    @soulmate9506 Год назад

    സർ... എന്റെ മോട്ടോർ വാഹനം rc ക്യാൻസൽ ചെയ്തതിന് driving school കാർ 2500 രൂപയാണ് വാങ്ങിച്ചത്... അത്ര രൂപയൊക്കെ വരുവോ? Tax അടക്കാൻ ഉണ്ടായിരുന്നു... അത് ഞാൻ സ്വമേദായാ അടച്ചിരുന്നു...... എന്നിട്ടും 2500 വന്നു....

  • @vahidvaduthala
    @vahidvaduthala 4 года назад +2

    സർ,
    ഞാൻ ഒരു ബൈക്ക് പൊളിച്ച് വിൽക്കാൻ ടുവീലർ വർക്ക് ഷോപ്പിൽ കൊടുത്തിരുന്നു.. അയാൾ ആർസി ബുക്കും പേപ്പറും എന്റെ കൈയിൽ നിന്നും മേടിച്ചു.. ഇപ്പൊ 6വർഷം കഴിഞ്ഞു.. ഞാൻ ഇപ്പോഴും
    M parivahan ആപ്പിൽ ചെക് ചെയ്തപ്പോൾ വണ്ടി എന്റെ പേരിൽ തന്നെയാണ് കിടക്കുന്നത്.. ഞാൻ ചോദിച്ചപ്പോൾ അയാൾ പറഞ്ഞത് വണ്ടി കുറേ പാർട്ട്സുകളൊക്കെ അഴിച്ചെടുത്ത് മറ്റുള്ള വണ്ടികൾക്ക് റിപ്പയർ ചെയ്ത് നൽകിയെന്നാണ്.. ബാക്കി ഭാഗങ്ങൾ തുരുമ്പ് കയറി ആക്രിക്കടയിൽ കൊടുത്തെന്നും..RC book അയാളുടെ കയ്യിൽ നിന്നും നഷ്ടപ്പെട്ടെന്നും പറയുന്നു..
    ഇപ്പൊ RC എന്റെ പേരിലും.. ഇനി എന്തു ചെയ്യും.. any solution..plz

    • @TJsVehiclePoint2434
      @TJsVehiclePoint2434  4 года назад +1

      Contact your RT0 and give request

    • @vahidvaduthala
      @vahidvaduthala 4 года назад

      @@TJsVehiclePoint2434 fine എന്തെങ്കിലും അടക്കേണ്ടി വരുമോ

    • @citizen1115
      @citizen1115 3 года назад

      @@vahidvaduthala എന്തായി ബ്രോ.. ക്യാൻസൽ ചെയ്തോ..

    • @vahidvaduthala
      @vahidvaduthala 3 года назад +2

      @@citizen1115 ഇല്ല ബ്രോ.. 2000 രൂപ ആകും

    • @citizen1115
      @citizen1115 3 года назад +1

      @@vahidvaduthala നമ്മുടെ നിയമങ്ങൾ എല്ലാം പൊളിച്ചെഴുതേണ്ട സമയം കഴിഞ്ഞിരിക്കുന്നു.. കാശും ഹോൾഡും ഉള്ളവർക്കു എല്ലാം നടക്കും.. അല്ലാത്തവർക്ക് എല്ലാം ബുദ്ധിമുട്ട് തന്നെ.. Rto യുടെ അടുത്ത് പോയ്‌ പെർമിഷൻ എടുക്കണമെങ്കിൽ തന്നെ വേണം സമയവും പണവും.. വാഹനം നമ്മൾ ക്യാഷ് കൊടുത്തു വാങ്ങി tax അടച്ചു ഇൻഷുറൻസ് അടച്ചു. അത് ഉപയോഗ ശൂന്യമായി എന്ന് അറിയിക്കാനും വേണം കാശു.. എന്തൊരു ബുദ്ധിമുട്ട് ആണ്.. എല്ലാം ഓൺലൈൻ ആക്കി എന്ന് പറഞ്ഞിട്ട് ഒരു പ്രയോജനവും ഇല്ല.. കൈകൂലി വിഴുങ്ങാൻ പറ്റാത്തത് കൊണ്ട് ഓൺലൈൻ അവന്മാർക്ക് ശെരിയാവില്ല.. അതാണ്.. എല്ലാം നമ്മുടെ ഖജനാവിന്ന് ക്യാഷ് എടുത്തു മുക്കാൻ.. എന്ത് പറയാൻ ആണ്..

  • @manikuttankp7027
    @manikuttankp7027 2 года назад

    Online applications are not receiving in rto offices.

  • @nikhilnikhe8048
    @nikhilnikhe8048 6 месяцев назад

    Rc miss Aayi poyi parivahan site ninnum rc download chaythu..rc cansel chayyan pattumo

  • @Techwarroadtach
    @Techwarroadtach 4 года назад

    Sir aniku madhya pradesh ninnu oru puthya vandi aduthu kondu Kerala registration cheyan patumo ,?. Athava patumenkil vandi nerit kondu varanamennundo?

    • @TJsVehiclePoint2434
      @TJsVehiclePoint2434  4 года назад

      You can buy a vehicle from any dealership in India. But you have to bring the vehicle for inspection of Registration where you wish to register. Hope you got it clear.

  • @ittoopjoy4949
    @ittoopjoy4949 4 года назад +2

    Is it possible for me to drive through the district with learning license? Is there any limitation with distance?

  • @livingram8088
    @livingram8088 Год назад

    Sir, njan vandi vangiyathu 2008 il Bangalore il ninnanu, ippol njan Malappuram thamasikkunnu, vandi road worthy condition alla, 14 years 8 months aakunnu, so njan Malappuram RTO il kondu poyi submit cheythal mathiyakumo, allathe Bangalore vare pokendi varumo sir?

    • @TJsVehiclePoint2434
      @TJsVehiclePoint2434  Год назад +1

      Original registering authority

    • @crypto_pro
      @crypto_pro Год назад

      പെട്ടന്ന് പോയിക്കോ. അല്ലേൽ 15 വർഷം കഴിഞ്ഞതിന്റെ fine വരും

    • @livingram8088
      @livingram8088 Год назад

      @@TJsVehiclePoint2434 ok, thank you sir🥰

  • @suryavijay8695
    @suryavijay8695 3 месяца назад

    രണ്ടുവർഷം മുമ്പ് പൊളിക്കാൻ കൊടുത്ത വണ്ടിയുടെ ആർസി എങ്ങനെ ക്യാൻസൽ ചെയ്യും

  • @rageshk643
    @rageshk643 4 года назад

    Vandi eppo kayyil ellengil enthu cheyyan pattum sir ...vandi poornamayum kathi nasichu poyirunnu ...2014.I'll. ..annu njan athu ..polichu vittirunnu .eni enthu cheyyan sathikkum

  • @geethmohandas5266
    @geethmohandas5266 3 года назад

    If I change the address to Kerala from Maharashtra online, can I renew the licence online.

  • @ajayan.k.cajayan.k.c8191
    @ajayan.k.cajayan.k.c8191 2 года назад

    Sir ningal paranjathupole njan cheytu,but compound fee 3000+tax 2000 kodukendi vannu,ente vandi KL13G100 kinetic scooterannu.2016 vare tax pay cheytathannu valid 2001 to 2016 annu athinu sesham ithra paisa undakumo ,ante swantam vandiyannu,oru case mattulla oru prasnavumilla,njan ellavidha paperum submit cheytirunnu,njan kannoril tamasikunnu,e kazhinja March 2002 il annu scripture cheytathu

    • @TJsVehiclePoint2434
      @TJsVehiclePoint2434  2 года назад

      Cancellation date വരെ ഉള്ള tax കുടിശ്ശിക ആയിരിക്കും

  • @PrakashKumar-zb2el
    @PrakashKumar-zb2el 2 года назад

    Sir,
    Online IL RC cancellation select cheyth, vehicle number um, chase number um kodukkumbol RC/fitness expired ennu msg kaanikkunnu, vere oru optionum varunilla

  • @krishnapriyavv4153
    @krishnapriyavv4153 3 года назад +1

    Sir ente vandi 4year munpu vittu avar ath scrap cheithennu paranju chassis number o rc book o onnum ente kail illa but rc ente peril ann

    • @citizen1115
      @citizen1115 3 года назад

      Same here .. നിങ്ങൾ എന്ത് ചെയ്തു.. Rc ക്യാൻസൽ ചെയ്തോ

    • @shijostephen09
      @shijostephen09 2 года назад

      Hi ..any update?
      …i have same issue

  • @GamingKing-cj2cz
    @GamingKing-cj2cz 3 года назад +1

    RC Cancel cheythal veendum register cheyyan pattumo ?? Plz reply

  • @pradeepr676
    @pradeepr676 4 года назад

    Namaskaram sir
    1) Private car ne commercial car aakkan yenthanu cheyyendathu.
    2) Oru commercial taxi driving nu badge avashyam aano?

    • @TJsVehiclePoint2434
      @TJsVehiclePoint2434  4 года назад

      1.ആർ.ടി.ഓഫീസിൽ പോയി അപേക്ഷ നൽകിയതിനു ശേഷം online process ചെയ്യണം. 2.7500kg മിൽ താഴെ ഭാരം വഹിക്കാവുന്ന ട് വാഹനങ്ങൾ ഓടിക്കാൻ ബാഡ്ജ് വേണ്ട

    • @pradeepr676
      @pradeepr676 4 года назад

      @@TJsVehiclePoint2434 thanks for your valuable information...thanks

    • @midhunv9274
      @midhunv9274 2 года назад

      @@TJsVehiclePoint2434 number ayakamo

  • @teachmetech001
    @teachmetech001 4 года назад +2

    Sir, ഞാൻ എൻ്റെ പേരിലുള്ള 25 വർഷം പഴക്കമുള്ള കാർ scrap ചെയ്യാൻ കൊടുത്തു. പക്ഷേ RTO il അറിച്ചില്ല. എനിക്ക് ഇതിനെ കുറിച്ച് അറിയില്ലായിരുന്നു. ഞാൻ ഇനി എന്ത് ചെയ്യണം? Chassis number cut ചെയ്ത് rc book original +requeat കൊണ്ട് RTO il കൊടുത്താൽ മതിയാകുമോ? Insurance and tax pending ആണെ. ദയവുചെയ്ത് replay തരണേ sir 🙂

    • @TJsVehiclePoint2434
      @TJsVehiclePoint2434  4 года назад +1

      Tax മുഴുവനായി അടക്കണം. Insarance വേണ്ട. 3000 രൂപ fine ഉണ്ടാകും. RTOയെ നേരിൽ കണ്ടു കാര്യം വിശദമാക്കുക.

    • @teachmetech001
      @teachmetech001 4 года назад

      @@TJsVehiclePoint2434replay തന്നതിന് ഒരുപാട് നന്ദി ഉണ്ട് sir. Oru doubt കൂടി. Rc book il tax amount കിടക്കുന്നത് 6656. അപ്പോ 6656+3000=9656 അടകേണ്ടിവരില്ലെ ?. അതോ പഴക്കമുള്ള വാഹനം അയതുകൊണ്ടും scrap നെ കൊടുകുനത് കൊണ്ടും എന്തെങ്കിലും reduction തരുമോ?😭 അതും അല്ലെങ്കിൽ Corona അയതുകൊണ്ട് എന്തെങ്കിലും കുറയുമോ? ഒന്നും വിചാരിക്കരുത് 😅 9000 Rs ആണ് വണ്ടികൊടുതത് അതുകൊണ്ടാ🥺

    • @ameershakalayam692
      @ameershakalayam692 Год назад

      Cancel cheytharunno

  • @deepakshyam3981
    @deepakshyam3981 3 года назад

    Ente pazhaya two wheeler scrapil koduthu polikkan, bt chaise number vangiyathu lost aayi poyi, rc book kayyil undu, eny athu cancell cheyaan pattumoo??

  • @divyaraghavan9295
    @divyaraghavan9295 2 года назад

    Sir vandi finance Karu kondupoyi 4 varshamayi.ipo 4 road tax adakkan letter vannittund.rc kayyililla.finance il ninnulla noc kitiyittund.rc cancel cheyyan patumoo

  • @sreesree4673
    @sreesree4673 4 года назад +3

    Sir, എന്റെ 2wheeler RC cancel ചെയ്യാൻ ഞാൻ online അല്ലാതെ നേരിട്ട് rtofficeൽ പോയിരുന്നു. അവിടെ ഞാൻ white paperൽ അപേക്ഷ കൊടുത്തു. Joint RTO അത് പരിശോധിച്ച് dues ഒന്നുമില്ലെന്ന് ഉറപ്പ് വരുത്തി. അതിന് ശേഷം AMVIയെ കാണാൻ പറഞ്ഞു. AMVI എന്നോട് വണ്ടി പൊളിച്ച ശേഷം chassis number cut ചെയ്യാനും, പൊളിച്ചതിന്റെ ഫോട്ടോയും എടുക്കാൻ പറഞ്ഞു. ഞാൻ അതുപോലെ ചെയ്തു. അതിന് ശേഷം ₹100ന്റെ stamp പേപ്പറിൽ വണ്ടി പൊളിച്ചതിനെ കുറിച്ച് affidavit തയ്യാറാക്കി കൊണ്ടുവരാൻ പറഞ്ഞു. Onlineൽ ചെയ്യുകയാണെങ്കിൽ ഇത്രയും ബുദ്ധിമുട്ടുണ്ടോ, affidavitന്റെയൊക്കെ ആവശ്യമുണ്ടോ? സർ. ഇനി onlineൽ rc cancel ചെയ്യാൻ സാധിക്കുമോ?

    • @shijipshibi.7528
      @shijipshibi.7528 4 года назад

      എന്നോടും ഇതെ പോലെ പറഞ്ഞു,, സ്റ്റാംപേപ്പറിന്റെ കാര്യം??

    • @sarathsarath3485
      @sarathsarath3485 3 года назад

      Motham ethra amount ayiiii

  • @Jakichan160
    @Jakichan160 2 года назад

    Sir എന്റെ ഒരു കാലാവധി കഴിഞ്ഞ ബൈക്ക് cancel ചെയ്യാൻ chasis numbr cut ചെയ്‌തു rto officil കാണിച്ചു, എഞ്ചിൻ numbr cut ചെയ്‌തു കൊണ്ടുവരാൻ പറഞ്ഞു, പക്ഷെ എഞ്ചിൻ നമ്പറിൽ ഒരു ആക്കം വ്യത്യാസം കാണിക്കുന്നു, ഇപ്പോഴാണ് ശ്രദ്ധിച്ചത്, ഇത് ഇനി എന്തെങ്കിലും പ്രശ്നം ആകുമോ???

  • @safeerudheenthangal2664
    @safeerudheenthangal2664 3 года назад

    Sir 100 Rupa stamp paper il Affidavit chodhikunnud idhinepatti sir paranjilla
    Format parnju tharumo? Pls

  • @threebirds719
    @threebirds719 3 года назад

    സാർ ബൈക്ക് പൊളിക്കാൻ ഏജന്റ് മുഖേന ക്യാൻസൽ ചെയ്യാൻ പറ്റുമോ

  • @CoolMusic-re2jo
    @CoolMusic-re2jo 3 года назад

    നല്ല ഒരു അറിവാണ് സാർ

  • @kl4117
    @kl4117 3 года назад +1

    Rc ക്യാൻസൽ ചെയാൻ hypothication cancel cheyyano

  • @rintochalakkal7327
    @rintochalakkal7327 3 года назад +1

    എന്റെ ബൈക്ക് tax validity കഴിഞ്ഞു 2 month aayi പക്ഷെ രെജിസ്ട്രേഷൻ validity ഇനി 1 month കൂടി ഇണ്ട് ഞാൻ rc cancell cheyyan വേണ്ടിയാണ് ഫൈൻ അടക്കേണ്ടി വരോ

  • @rishibabus
    @rishibabus 4 года назад

    Hi Sir nta motorcyclnte RC kalavadhi Nov 31 2020 theernu pinne tax SEP 2020 theernu ente achante perilaan vandi,vandiyk yathoru kuzhappavm illaa but RC cancel cheyanamenki enthokke cheyanam Njaan tax and reg puthukkano , nta achan pakaram enikath cheyaan kazhiyumo.reply tharumen prathokshikunu

  • @soorajmanni
    @soorajmanni 3 года назад

    സർ വാഹനം വെരിഫിക്കേഷൻ വണ്ടി ഉള്ള സ്ഥലത്ത് വന്ന് നോക്കുമോ അതോ വാഹനം RTO ഓഫീസിൽ കൊണ്ടുപോകേണ്ടി വരുമോ വാഹനം ഓടിക്കാൻ പറ്റാത്ത അവസ്ഥയില്ലാണ്

  • @rameshg7357
    @rameshg7357 2 года назад

    Sir. In order to reduce the liability Insurance Cos resort to auction the vehicle and settle claim under “ cash loss”. In such cases the person taking the vehicle does “ so called repairs” and sells the vehicle to another party
    This does not ensure quality repairs nor use of genuine parts , many a times for major repairs , I mean after rectification , another Fitness certification too is not done.
    How to stop such practices and submit these vehicles for scrapping rather than pass it on to unauthorised repairs and reuse ?

    • @TJsVehiclePoint2434
      @TJsVehiclePoint2434  2 года назад

      There should be rules framed to avoid such practices. MVD usually cancels the fitness of transport vehicles. They can cancel the fitness of private vehicles also in such cases

    • @rameshg7357
      @rameshg7357 2 года назад

      @@TJsVehiclePoint2434 There is an unholy nexus . The InsuranceCos want to reduce their outflow and ICR and hence resorting to such practices.
      There is no centralised register to track such repairs and include it in the vehicle history.
      So many unfit vehicles are plying jeopardising their as well as other road users.
      A change needed

  • @jijojijo7114
    @jijojijo7114 2 года назад

    Sir engine number rto office I'll surrender Chetan da avashiumundo

  • @anas7230
    @anas7230 3 года назад

    sir,one year CF pending auto rickshaw ..fine undavumoo.. Rc cancel chayyan

  • @shivatechy4978
    @shivatechy4978 3 года назад +1

    Cancel cheytha rc veendum edukkaan pattumo chetta

  • @praveens4716
    @praveens4716 3 года назад

    ഹായ് സർ,
    എൻ്റെ വണ്ടി ഒരു അലകടത്തേ തുടർന്ന് വിൽക്കേണ്ടി വരികയും, പിന്നീട് ആ വാഹനം വാങ്ങിയ ആൾക് നന്നാക്കാൻ പറ്റാത്ത രീതിയിൽ നശിച്ചു പോകുകയും ചെയ്തു, കൂടാതെ ഒർജിനൽ RC നഷ്ടപ്പെട്ടു, RC ഓണർഷിപ്പ് മാറ്റാത്തതിനാൽ വാഹനത്തിനൊ chais s കട്ട് ചെയ്ത് കിട്ടി. ഇപ്പോൾ ആ വാഹനം നിരത്തിൽ ഇല്ല. പക്ഷേ RC cancel ചെയ്യണം. അതിന് എന്താണ് ചെയ്യേണ്ടത്.
    വാഹനത്തിൻ്റെ ഒർജിനൽ RC ഇല്ല.( copy ഉണ്ട് )
    വാഹനത്തിൻ്റെ chais s മാത്രമേ ഉള്ളു.
    വാഹനത്തിൻ്റെ Tax കാലവധി കഴിഞ്ഞിട്ടില്ല.
    ഈ അവസരത്തിൽ എന്താണ് ചെയ്യേണ്ടത് എന്ന് പറഞ്ഞു തരുമോ

  • @vishnuprasad7084
    @vishnuprasad7084 4 года назад

    sir ente father pazhaya vandi kurach varshangalkk munp polichu vilkkan koduthu. RC cancell cheyyan ippol sadhikumo..??

  • @BasilPoolapoyilVlog
    @BasilPoolapoyilVlog 3 года назад

    സർ വാഹനം പൊളിച്ചു paadsaakki ഇനി വല്ല മാർഗവും ഉണ്ടോ ക്യാൻസൽ ചെയ്യാൻ

    • @TJsVehiclePoint2434
      @TJsVehiclePoint2434  3 года назад +1

      വാഹനത്തിൻ്റെ chassis നമ്പർ ഭാഗവും എൻജിൻ നമ്പർ ഭാഗവും കയ്യിൽ ഉണ്ടെങ്കിൽ ആർടി ഓഫീസിൽ ബന്ധപ്പെടുക

    • @PushpaRam-sf9zm
      @PushpaRam-sf9zm 5 месяцев назад

      ​@@TJsVehiclePoint2434sir ഇങ്ങനെ ചെയ്യുമ്പോൾ ഫൈൻ വരുമോ..?

  • @two_stroke_dr
    @two_stroke_dr 2 года назад

    Sir എന്റെ വണ്ടി wb ആയിരുന്നു 2018il കൊടുങ്ങല്ലൂർ rto KL ആക്കി തരുകയും കൈമാറി 3rd owner ആയ ഞാൻ ഇപ്പൊ retest കാണിക്കുകയും pass ആക്കാൻ നേരം rto ഓഫീസർ 3 days കഴിഞ്ഞു വിളിച്ചു പറഞ്ഞു നിങ്ങളുടെ വണ്ടി wb rc അവിടെ ക്യാൻസൽ അക്കിട്ടില്ലെന്നും അത് ക്യാൻസൽ ആക്കിയാലേ റീന്യൂവൽ date നൽകാൻ ഒക്കുകയുള്ളു എന്നും rto ഓഫീസർ പറഞ്ഞു ഞാൻ എന്താ ചെയ്യുക ഇതിൽ

    • @TJsVehiclePoint2434
      @TJsVehiclePoint2434  2 года назад

      KL ആക്കിയാൽ അങനെ പറയേണ്ട കാര്യമില്ല.

  • @shintomathew7647
    @shintomathew7647 4 года назад +1

    Sir ഞാൻ ഒരു bike ഒരാൾക്ക് വിറ്റു എപ്പോൾ one year aayi ഇപ്പോളും ആ bike ente perinnu മറ്റിട്ടില്ല ennu application vazi serch ചെയ്തപ്പോൾ മനസ്സിലായി അയാളോട് ചൊതിച്ചപ്പോ ആ വണ്ടി ഇപ്പൊ ഉപയോഗിക്കുന്നില്ല എന്ന് പറഞ്ഞ് അതിനു എന്തേലും ചെയ്യാൻ പറ്റുമോ നമുക്ക് cancel cheyyan. vandi ayalude kaiyill ella

    • @talesoftravelsbysj
      @talesoftravelsbysj 7 месяцев назад

      Same situation, entha cheythe?

    • @shintomathew7647
      @shintomathew7647 7 месяцев назад

      @@talesoftravelsbysj ഒന്നും ചെയ്തിട്ടില്ല അങ്ങനെ തന്നെ ഇരിക്കുവാണ് എന്തേലും പണി വന്നാൽ നമ്മുടെ തലേൽ വരും rc cancel ചെയ്യാൻ വണ്ടി കാണിക്കണം

    • @talesoftravelsbysj
      @talesoftravelsbysj 7 месяцев назад

      @@shintomathew7647 njan police complaint cheythu oru karyavumilla but thelivinu vendi reciept undu, rto kum rto enforcement inum mail ayachu

  • @anzartm4875
    @anzartm4875 9 месяцев назад

    RC miss aayal engane aanu registration cancel ചെയ്യുക? Vehicle already നശിച്ചു പോയി

  • @RAJAGOPALKR
    @RAJAGOPALKR Год назад

    സർ എന്റെ കാർ 15 വർഷം ആയി. അതിന്റെ tax, rc, തീർന്നു. അപ്പോൾ റസി renewel amount മാത്രം അടച്ചാൽ മതിയോ. അതോ tax കൂടി അടക്കണമോ?

  • @Zlomstal
    @Zlomstal 3 года назад

    രണ്ടായിരത്തി മൂന്നിൽ ആർസി പേര് ചേഞ്ച് ആകാതെ ഒരു ടെമ്പോ സെയിൽ ചെയ്തിരുന്നു. ഇപ്പോൾ അതുമൂലം എന്തെങ്കിലും നിയമ നടപടികൾ നേരിടേണ്ടി വരുമോ

  • @suthishh8303
    @suthishh8303 3 года назад

    R C Cancell ഹിയറിംഗ് എന്നാൽ എന്താണ് ഒരു ഓട്ടോ പൊളിച്ചു എന്ന റിപ്പോർട്ട് R t o ഓഫീസിൽ അയച്ചു ഇനി എന്താണ് നിയമ നടപടി

    • @TJsVehiclePoint2434
      @TJsVehiclePoint2434  3 года назад

      RT office ഇൽ നേരിട്ട് ചെല്ലുക

  • @ranjithp8778
    @ranjithp8778 4 года назад

    Bike 1 year munbu scrap cheythu..engine number and chasis number part kayyil und..also original RC book kayyil und..ithu vachu RC cancel cheyyan patille?

    • @TJsVehiclePoint2434
      @TJsVehiclePoint2434  4 года назад

      ഒരു ബുദ്ധിമുട്ടുമില്ല. Go to RT office

  • @nevinelias3480
    @nevinelias3480 Год назад

    Sir, Ente bike renewal date kazhinju rc book nastapettu.... Entha cheyyende sir...

  • @hithaiboss8535
    @hithaiboss8535 3 года назад

    Can you please say how much it cost to cancel the Rc of a scooter ?

  • @beinghuman2034
    @beinghuman2034 3 года назад

    സർ ഒരു സംശയം ഉദാഹരണത്തിന് ഒരാൾ കോഴിക്കോട് രെജിസ്റ്റർ ചെയ്‌ത KL11 വാഹനം തിരുവനന്തപുരത്ത് name ട്രാൻസ്ഫർ ചെയ്തു വാങ്ങിക്കുന്നു , ആ വണ്ടി രജിസ്ട്രേഷന് renewal (after 15 years) എവിടെ കൊണ്ടു പോകണം ? . നമുക്ക് അടുത്ത ഉള്ള RTO ഓഫീസിൽ ഈ സേവനങ്ങൾ കിട്ടിയാൽ വളരെ ഉപകാരപ്രദമായിരുന്നു അല്ലെങ്കിൽ വാഹനം കോഴിക്കോട് കൊണ്ടുപോയി ഇതിന്റെ പുറകെ നടക്കേണ്ട അവസ്ഥ ആകും .

  • @pradeepr676
    @pradeepr676 4 года назад

    Hii sir, .... Namaskaram.
    Njan oru Pvt car vangi. Ownership change cheythu. RTO yil documents koduttu. Eppol Pvt car ne commercial car (taxi) permit nu vendi apply cheyyan pattumo? Yengil yenthokke cheyyanam. Sir
    ...plz reply ... thanks

    • @TJsVehiclePoint2434
      @TJsVehiclePoint2434  4 года назад +1

      RT ഓഫീസിൽ നേരിട്ട് അപേക്ഷ നൽകി conversion process വഴി fees അടച്ചു RTO യിൽ നൽകണം

  • @ranjithsubramanyan6713
    @ranjithsubramanyan6713 Год назад

    Sir cancel cheytha RC return cheyyaan pattumo...?
    Njaan pande sell cheytha vandi return edukkaan vendi anveshichappol ath RC Cancel cheythu ennu ariyaan kazhinju.vandi ippozhum und ath use cheyyaan ini RC new edukkaan pattumo... Please reply sir.

  • @dennisdevadas
    @dennisdevadas 4 года назад +2

    സർ ,RC cancel ചെയ്ത് കഴിഞ്ഞാൽ MVD സൈറ്റിൽ വണ്ടി നമ്പർ വെച്ചു സെർച്ച് ചെയ്‌താൽ cancelled എന്ന് കാണിക്കുമോ

  • @ramzeendhoni7879
    @ramzeendhoni7879 3 года назад

    സർ, എന്റെ ടു വീലർ ലോൺ 2018 ൽ ക്ലോസ് ചെയ്തതാണ്... അന്ന് ലഭിച്ച NOC നഷ്ടപ്പെട്ടു. പിന്നീട് ഇപ്പോഴാണ് പുതിയ ഡ്യൂപ്ലികേറ്റ് NOC എടുത്ത്. അപ്പോൾ NOC യിൽ രേഖപ്പെടുത്തിയിരിക്കുന്നത് ഡ്യൂപ്ലിക്കേറ്റ് എടുത്ത ദിവസത്തെ ഡേറ്റാണ്. ലോൺ ക്ലോസിംഗ് ചെയ്ത യഥാർത്ഥ ഡേറ്റ് NOC യിൽ എവിടെയും മെൻഷൻ ചെയ്തിട്ടും ഇല്ല. ചോദ്യം ഇതാണ് Hypothecation cancel ചെയ്യുമ്പോൾ ടെർമിനേറ്റ് ഓപ്ഷനിൽ കൊടുക്കേണ്ട ഡേറ്റ് ലോൺ ക്ലോസ് ചെയ്ത ഡേറ്റാണോ അതോ NOC യിൽ അടിച്ചിരിക്കുന്ന ഡേറ്റാണോ?

    • @TJsVehiclePoint2434
      @TJsVehiclePoint2434  3 года назад

      എത് ഡേറ്റ് കൊടുത്താലും കുഴപ്പം ഇല്ല. Application date ആയാലും മതി.

  • @fyz4188
    @fyz4188 2 года назад

    renewal kiyna vandi Rc cancel cheythillenkil enthenkilum kuzhppam undo

  • @alluz929
    @alluz929 3 года назад

    Sir oru doubt rc bookil covering body matti നോർമൽ body akkan pattumo

  • @zero_tolerence
    @zero_tolerence 4 года назад

    Sir ,bike loan eduthu adave theernu pakshe rc yil hypothecation cheytilila 90 divasam kazhinyu noc paperil validity kazhinyu?July 12vera ayirinnu samayam,sir covid ayite noc iddetenne madiyavo change cheyyan adho vera apply cheyyano?

    • @TJsVehiclePoint2434
      @TJsVehiclePoint2434  4 года назад

      NOC മറ്റൊരെണ്ണം കിട്ടുമോ എന്നു നോക്കൂ..

    • @zero_tolerence
      @zero_tolerence 4 года назад

      @@TJsVehiclePoint2434 thank you

  • @chikkudhanapalan9484
    @chikkudhanapalan9484 Год назад

    Sir.i sell my bike but I didn't change ownership can I cancel rc