Awesome Diwali Experiments 2021 | ഇത് ഇത്രയും പ്രതീക്ഷിച്ചില്ല വീഡിയോ കണ്ടുനോക്കു

Поделиться
HTML-код

Комментарии • 2,8 тыс.

  • @SharathJoy
    @SharathJoy 2 года назад +2516

    *ലെ പൂട്ട് : എന്നെ കൊല്ലാതിരിക്കാൻ പറ്റോ😂*

    • @Captain.343
      @Captain.343 2 года назад +14

      1k Avan shayikuvo

    • @Angel-vz2qp
      @Angel-vz2qp 2 года назад +15

      😅😅

    • @ar3k7
      @ar3k7 2 года назад +12

      Ok 🙂

    • @StonerMallu
      @StonerMallu 2 года назад +5

      @@Captain.343 എബിൻ ലിബിൻ വിദേശത്ത് നിന്ന് പുതിയ caravan കൊണ്ട് വരുന്നു അവരുടെ ദിപാവലി special തള്ളൽ കാണാൻ ആയി ഞാൻ ഇട്ടിരിക്കുന്ന വീഡിയോ കണ്ടു നോക്കു 😂😂

    • @charlei3672
      @charlei3672 2 года назад +2

      😂😂

  • @_fun.aada.mwone_
    @_fun.aada.mwone_ 2 года назад +2369

    *രതീഷ് അണ്ണൻ കൂടെ ഉണ്ടായിരുന്നെങ്കിൽ Divali Power ആയാനെ💞*

    • @vsmcreations380
      @vsmcreations380 2 года назад +18

      PEVER 🔥

    • @shibin7463
      @shibin7463 2 года назад +9

      Sheyy🥴🤮

    • @StonerMallu
      @StonerMallu 2 года назад +32

      എബിൻ ലിബിൻ വിദേശത്ത് നിന്ന് പുതിയ caravan കൊണ്ട് വരുന്നു അവരുടെ ദിപാവലി special തള്ളൽ കാണാൻ ആയി ഞാൻ ഇട്ടിരിക്കുന്ന വീഡിയോ കണ്ടു നോക്കു 😂😂

    • @alensajanskariah8247
      @alensajanskariah8247 2 года назад +20

      @@StonerMallu poda

    • @AnistosWorld20
      @AnistosWorld20 2 года назад +6

      @@vsmcreations380 250 ആകാൻ സഹായിക്കുമോ plz😍🙏

  • @rockycartoons2.077
    @rockycartoons2.077 2 года назад +229

    😍🔥
    പൂത്തിരി ജയിച്ചു നമ്മൾ തോറ്റു😂😂
    7:04😂

  • @neeshamedia9099
    @neeshamedia9099 2 года назад +28

    മണ്ണിൽ ആണി അടിച്ച ഫിറോസ് ഇക്ക ആണ് എന്റെ ഹീറോ..😂😂🔥🔥🔥💪💪😎😎

  • @jd_food
    @jd_food 2 года назад +78

    രതീഷേട്ടനെ അടുത്ത വിഡിയോയിൽ കൊണ്ട് വരണം എന്നുള്ളവർ 🥰🥰

  • @LambzEfx
    @LambzEfx 2 года назад +555

    ദീപാവലിയും പടക്കങ്ങളും എന്നും ഫിറോസിക്കാന്റെ വീക്നെസ് ആണ് 😍

    • @shifanmalappuram4140
      @shifanmalappuram4140 2 года назад +1

      150 Aakan Sahayikkoole 🥰🥰🤩😘😄

    • @shifanmalappuram4140
      @shifanmalappuram4140 2 года назад

      😄😄😄poli THUGLIFE vidio👇👇 ruclips.net/video/R2OoCw9IEsU/видео.html😄😄😄😄😄😄😄😄😄😄😄😄😄😄

    • @anandhapadmanabhancj6003
      @anandhapadmanabhancj6003 2 года назад +1

      Pinne ratheesh um

    • @lo8940
      @lo8940 2 года назад

      😇എന്റെ ചാനലിൽ ഞാൻ പാടിയ പാട്ട് 🎶 ചാനലിൽ കയറി കണ്ടാൽ ഒരു 🙂🍂RAP SONG 🥶🔥🔥🔥🔥🔥🔥🔥🔥🔥⛈️⛈️⛈️⛈️⛅️⛈️⛅️⛈️⛅️⛈️⛅️⛅️⛈️⛅️

    • @appleflakes2.095
      @appleflakes2.095 2 года назад

      @Abhi tech 4 tech support cheyane

  • @ashwinshibu2017
    @ashwinshibu2017 2 года назад +66

    ഓണമായാലും വിഷുആയാലും മറ്റു ഏത് ആഘോഷമാണേലും Firoz ഇക്കക്ക് പടക്കം വിട്ട് ഒരു കളിയുമില്ല 🔥🔥🔥🔥

  • @ananyaj18
    @ananyaj18 2 года назад +411

    ഫിറോസിക്കയുടെ പാലക്കാടൻ ഭാഷ അത് വേറെ ലെവലാണ് 😘😘🔥🔥🔥🔥

    • @adarshpianist
      @adarshpianist 2 года назад +15

      Palakkad തന്നെ വേറെ level അല്ലെ 🔥⚡️

    • @jijopalakkad3627
      @jijopalakkad3627 2 года назад +4

      🥰🥰🥰

    • @zeusyt8815
      @zeusyt8815 2 года назад +4

      @@adarshpianist alle?

    • @adarshpianist
      @adarshpianist 2 года назад +5

      @@zeusyt8815 പിന്നല്ല 🔥🔥🔥

    • @zeusyt8815
      @zeusyt8815 2 года назад +3

      @@adarshpianist 🔥

  • @carlox2798
    @carlox2798 2 года назад +152

    LE FIROSIKKA : പടക്കം എനിക്ക് എന്നും ഒരു വീക്നെസ് ആണ് 😂

    • @shravan1396
      @shravan1396 2 года назад +1

      മണവാളൻ

    • @lazlo77765
      @lazlo77765 2 года назад +1

      🤫🤫🤫🤫

    • @aryadevi6218
      @aryadevi6218 2 года назад

      ruclips.net/video/HLSkwrYZajo/видео.html

  • @nandakumart2331
    @nandakumart2331 2 года назад +210

    ഇത്രയൊക്കെ ആയിട്ടും ലോക്ക് ഇളകാത്ത പൂട്ട് ആണ് ഇന്നത്തെ ഹീറോ...🔥

    • @streeky777
      @streeky777 2 года назад +1

      🤩

    • @jayakumarn7437
      @jayakumarn7437 2 года назад +1

      🤣

    • @sambupla1633
      @sambupla1633 2 года назад +1

      എന്നിട്ടും പൂട്ട് തുറന്നില്ല 😄🤭അയാൾ വിചാരിച്ച പോലെ കഴിഞ്ഞില്ല 🤭

    • @musthafabayan
      @musthafabayan 2 года назад +1

      @@streeky777 വെറും 14 പേരെe മദി 100 ആവാൻ സഹായിക്കണം please 😭😭

    • @xmudmax4319
      @xmudmax4319 2 года назад +2

      Lock ഉരുകി lock ആയി 😌😅😂

  • @goodtechsuryamadhav3357
    @goodtechsuryamadhav3357 2 года назад +146

    രതീശ് അണ്ണനെ വല്ലാതെ miss ചെയുന്നുണ്ട് 🥺🥰💞💕

  • @rabizayn
    @rabizayn 2 года назад +52

    Tier ഉരുട്ടുന്നധ് കാണുമ്പോ പഴയ കാലം ഓർമ വരുന്നു 😹💞

  • @_fun.aada.mwone_
    @_fun.aada.mwone_ 2 года назад +408

    *Firoz ഇക്കാടെ പടക്കം പൊട്ടിക്കൽ കാണാൻ പൊളിയാണ് ഒരു രക്ഷയുമില്ല❤*
    *അപ്പൊ എല്ലാവർക്കും happy divali*

    • @StormXD_Official
      @StormXD_Official 2 года назад

      @RED FIGHTERS TECH ene cheyamo tirichum cheyam

    • @Team_machoos.
      @Team_machoos. 2 года назад

      650 ആവാൻ സഹായിക്കോ പ്ലീസ്‌ 😭😭🙏🙏

    • @Team_machoos.
      @Team_machoos. 2 года назад

      @@rcbrutalist 650 ആവാൻ സഹായിക്കോ പ്ലീസ്‌ 😭😭🙏🙏

    • @Team_machoos.
      @Team_machoos. 2 года назад

      @RED FIGHTERS TECH 650 ആവാൻ സഹായിക്കോ പ്ലീസ്‌ 😭😭🙏🙏

    • @Team_machoos.
      @Team_machoos. 2 года назад

      @@StormXD_Official 650 ആവാൻ സഹായിക്കോ പ്ലീസ്‌ 😭😭🙏🙏

  • @actorvijay___official
    @actorvijay___official 2 года назад +13

    നമ്മുടെ എല്ലാമെല്ലാമായ നമ്മുടെ മുത്തുമണി

  • @amaljnr5712
    @amaljnr5712 2 года назад +66

    എല്ലാവരും വിജാരിക്കുന്നത് പോലെ യൂട്യൂബിൽ content king unboxing dude അല്ല. അത് നിങ്ങൾ ആണ് ഫിറോസ് ക്ക🤩💕

    • @user-ns2lt6xb4g
      @user-ns2lt6xb4g 2 года назад +1

      Athu karthik surya anu🔥...

    • @sarathanayadi
      @sarathanayadi 2 года назад +1

      Unboxing dude ?? Athentha sambhavam

    • @amaljnr5712
      @amaljnr5712 2 года назад

      @@user-ns2lt6xb4g✌🏽✌🏽😌

    • @ajoj39623
      @ajoj39623 2 года назад

      Unboxing dude🤮🤮🤮

    • @amaljnr5712
      @amaljnr5712 2 года назад

      @@ajoj39623 sarcasm aayirnu

  • @amalkrishnakanjiraveliyil5391
    @amalkrishnakanjiraveliyil5391 2 года назад +14

    അടുത്ത ദീപാവലി: "പടക്ക കടയ്ക്ക് എങ്ങനെ മൊത്തമായി തീ ഇടാം" 😌

  • @zameelmuhammad9719
    @zameelmuhammad9719 2 года назад +179

    Le firozka : പടക്കങ്ങൾ എന്നും എന്റെ ഒരു weakness aayirunnu 💥😂

    • @adhu4349
      @adhu4349 2 года назад +5

      Seriya vishu vanallum diwali vannallum orepoleya 😅

    • @xavier2.027
      @xavier2.027 2 года назад +1

      😁😁🤣

    • @StonerMallu
      @StonerMallu 2 года назад +2

      എബിൻ ലിബിൻ വിദേശത്ത് നിന്ന് പുതിയ caravan കൊണ്ട് വരുന്നു അവരുടെ ദിപാവലി special തള്ളൽ കാണാൻ ആയി ഞാൻ ഇട്ടിരിക്കുന്ന വീഡിയോ കണ്ടു നോക്കു 😂😂

    • @Munaaseey
      @Munaaseey 2 года назад +2

      @@StonerMallu 😂😂

    • @musthafabayan
      @musthafabayan 2 года назад +1

      @@StonerMallu വെറും 8 പേരെe മദി 75 ആവാൻ സഹായിക്കണം please 😭😭

  • @_fun.aada.mwone_
    @_fun.aada.mwone_ 2 года назад +24

    ഇങ്ങനെയൊക്കെ കാണിച്ച് നങ്ങളെ nostu അടിപ്പിക്കുന്ന firoz ഇക്കാ ഒരു രക്ഷയുമില്ല💞

    • @Muhammadali-jl9bw
      @Muhammadali-jl9bw 2 года назад +1

      @@rcbrutalist plz sab

    • @hitchhackvlogs
      @hitchhackvlogs 2 года назад

      പരസ്യമായി sheddy ഊരി കളിയാക്കിയത് കാണാത്തവർ ഉണ്ടേൽ വരൂ 🙏🙏🙏🙏🙏🙏

  • @ashfakashkar699
    @ashfakashkar699 2 года назад +27

    ഇത് കാണുമ്പോൾ കഴിഞ്ഞ ദീപാവലിക്ക് ഒരു ചേട്ടൻ ഇതിന്റെ മുകളിലൂടെ ചാടിയത് ആണ് എനിക്ക് ഓർമ്മ വരുന്നത് 😂😹

  • @karthikt6023
    @karthikt6023 2 года назад +3

    Oooh😇 അപ്പോൾ പൂത്തിരി കൊണ്ട്പോയാൽ പൂട്ട് പൊള്ളിക്കാൻ പറ്റുംലെ 👍❤

  • @streeky777
    @streeky777 2 года назад +1125

    രതീഷ് അണ്ണൻ ഇല്ലാത്തത് എന്തൊരു കഷ്ടമാണ്....😪

    • @zahran_media
      @zahran_media 2 года назад +28

      ഒരു സർട്ടിഫിക്കറ്റ് വാങ്ങാൻ വേണ്ടി ബാംഗ്ലൂരിൽ പോയതാണ് അടുത്തമാസം വരുമായിരിക്കും

    • @commando8002
      @commando8002 2 года назад +12

      മണി ഏട്ടനും ഇല്ല😭😭

    • @musthafabayan
      @musthafabayan 2 года назад +7

      @@commando8002 വെറും 14 പേരെe മദി 100 ആവാൻ സഹായിക്കണം please 😭😭

    • @pablopablo6233
      @pablopablo6233 2 года назад +3

      എന്താണ് ആരും ഓണും പ്രതികരിക്കാത്തത്😹

    • @Ramblewithmme
      @Ramblewithmme 2 года назад +9

      അപ്പോൾ ലക്ഷ്മിനനെ എല്ലാരും മറന്നോ?

  • @SBTALKSMALAYALAM
    @SBTALKSMALAYALAM 2 года назад +70

    *പടക്കങ്ങൾ പണ്ടും ഫിറോസ് ഇക്കയുടെ ഒരു വീക്നെസ് ആയിരുന്നു* ❤️🔥

    • @user-yc7sy4zi9x
      @user-yc7sy4zi9x 2 года назад +1

      10 ലക്ഷം പേർ വിചാരിച്ചാൽ 1 മില്യൺ ആകും 🙏🙏🙏🙏

    • @Muhammadali-jl9bw
      @Muhammadali-jl9bw 2 года назад

      @@user-yc7sy4zi9x ok ചെയ്തു എന്നെ ചെയ്

    • @StonerMallu
      @StonerMallu 2 года назад

      എബിൻ ലിബിൻ വിദേശത്ത് നിന്ന് പുതിയ caravan കൊണ്ട് വരുന്നു അവരുടെ ദിപാവലി special തള്ളൽ കാണാൻ ആയി ഞാൻ ഇട്ടിരിക്കുന്ന വീഡിയോ കണ്ടു നോക്കു 😂😂

    • @fahmashappyworld1211
      @fahmashappyworld1211 2 года назад

      @@rcbrutalist e

    • @hitchhackvlogs
      @hitchhackvlogs 2 года назад

      പരസ്യമായി sheddy ഊരി കളിയാക്കിയത് കാണാത്തവർ ഉണ്ടേൽ വരൂ 🙏🙏🙏🙏🙏🙏

  • @Nikhilrajr42
    @Nikhilrajr42 2 года назад +1

    കള്ളന്മാർക് പൂട്ട് പൊളിക്കാൻ പുതിയ ഐഡിയ ആയി. ഇക്കാ മാസ്സ് 💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞

  • @tomperumpally6750
    @tomperumpally6750 2 года назад +1

    'ഹൃദയം' തകർന്നിട്ടും, പൂട്ടിയ കെട്ട് വിടാതെ അന്തരിച്ച പ്രിയപ്പെട്ട താഴിന്.... ബാഷ്പാഞ്ജലികൾ...😃😁😂

  • @mad-dreamer3724
    @mad-dreamer3724 2 года назад +379

    പടകംങ്ങൾ എന്നു ഫിറോസ് ഇക്കാക്
    ഒരു വീക്നെസ് ആയിരുന്നു 😻😻
    *എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ദിപാവലി ആശംസകൾ 🎇💖

    • @SirajA
      @SirajA 2 года назад +2

      എല്ലാവരും സഹഹിക്കുമോ 300sub ആവാൻ please❤❤❤

    • @prasobh55
      @prasobh55 2 года назад +2

      Happy Deepawali 💞💕💞☔

    • @prasobh55
      @prasobh55 2 года назад +2

      Happy Deepawali 💞💕💞💞

    • @mad-dreamer3724
      @mad-dreamer3724 2 года назад +1

      @@prasobh55 😻⭐️

    • @vaigavedha1626
      @vaigavedha1626 2 года назад +1

      Ennale vanna comment copy adichalle kutta,😁😁😂

  • @HARIKRISHNANV
    @HARIKRISHNANV 2 года назад +3

    പടക്കം പൊട്ടിക്കുന്നതിനേക്കാൾ രസം, പടക്കം പൊട്ടിക്കുന്നതും, അത് പൊട്ടുന്നത് കാണാനും അതിന്റെ ശബ്ദം കേൾക്കാനുമാണ്..😍🥰♥️

  • @imthitazkalladka5602
    @imthitazkalladka5602 2 года назад

    Kakkan pogumbol id kondu poya madi🤣😁
    Sett💥😁

  • @ajmalaabi6831
    @ajmalaabi6831 2 года назад +1

    ഫിറോസിക്കാടെ വരവ് തന്നെ ഒരു കോമഡി യാ 😁😁

  • @_fun.aada.mwone_
    @_fun.aada.mwone_ 2 года назад +307

    *രതീഷ് അണ്ണൻ പടക്കം പൊട്ടിക്കാൻ ഇല്ലല്ലോ😢*
    *അടുത്ത വീഡിയോയിലെങ്കിലും രതീഷ് അണ്ണനെ കൊണ്ടു വന്നാൽ കൊള്ളാമായിരുന്നു💞*
    *HAPPY DIVALI❤*

    • @gamingwithamru9148
      @gamingwithamru9148 2 года назад +8

      💯

    • @naji1985
      @naji1985 2 года назад +1

    • @Mr.GHOST__
      @Mr.GHOST__ 2 года назад +3

      👈ഇവിടെ ക്ലിക്ക് ചെയ്ത് ആ കാണുന്ന ചുവന്ന ബട്ടൺ അമർത്തുമോ😇വലിയ കാശ് ഒന്നും ചിലവ് ഇല്ലാലോ പുളെള😁 ചിലപ്പോ ഞാൻ രക്ഷപ്പെട്ടലോ.....താങ്ക്സ് മുതേ......😊

    • @Joy_boy77
      @Joy_boy77 2 года назад +1

      @@gamingwithamru9148 da kunja😘

    • @Joy_boy77
      @Joy_boy77 2 года назад +1

      @@Mr.GHOST__ ok bro

  • @thalaphathyvs673
    @thalaphathyvs673 2 года назад +5

    പൂത്തിരി മാത്രമല്ല പടക്കവും ഫിറോസിക്കയുടെ weakness 😌😌👍👍
    രതീഷേട്ടൻ 😔😔⚡️⚡️

  • @123sethunath
    @123sethunath 2 года назад

    ഹോ തകർത്തു.. പൂട്ട് കലക്കി 👌👌👌

  • @railfankerala
    @railfankerala 2 года назад +32

    പടക്കങ്ങൾ എന്നും അണ്ണൻ്റെ ഒരു വീക്നെസ് ആയിരുന്നു😹😹😹😹😹

    • @BILAL.._.
      @BILAL.._. 2 года назад +3

      ഏതാ പേര് 😂

  • @anandhakrishnanks5968
    @anandhakrishnanks5968 2 года назад +56

    പൂട്ട് പൊളിക്കാനുള്ള 2021 trick by firozikka 😂😂😂

  • @peshacker7646
    @peshacker7646 2 года назад +9

    പടക്കം വാങ്ങാൻ പൈസ ഇല്ലാതെ ഇത് കാണുന്ന ഞാൻ 😅😅

    • @AnistosWorld20
      @AnistosWorld20 2 года назад

      250 ആകാൻ സഹായിക്കുമോ plz😍🙏

  • @user-fd1vz4gb6b
    @user-fd1vz4gb6b 2 года назад +2

    മണ്ണിൽ ആദ്യമായിട്ടാണ് ആണി hammer കൊണ്ട് അടിക്കുന്നത് കണ്ടിട്ടുള്ളത് ഇത് പോലത്തെ thug machan ആണ് നമ്മുടെ firoz ikka 😂😂💗❤❤😘😘

    • @SurajInd89
      @SurajInd89 2 года назад

      വെള്ളത്തില് വരെ ആണിയടിക്കും പിന്നെയാണ് മണ്ണില്..

  • @Hope2021
    @Hope2021 2 года назад

    മ്മടെ ഭാഷ അതു മതി കാണാൻ കൊതിക്കുന്ന അടുത്ത വീഡിയോ വരാനുള്ള കാത്തിരിപ്പിനു 😍😍😍😍😍

  • @user-kb1ys2yz6l
    @user-kb1ys2yz6l 2 года назад +65

    പടക്കം ഇല്ലാതെ firoz ഇക്കാക് എന്ത് ദീപാവലി 💥💥💥

  • @midhunpm4721
    @midhunpm4721 2 года назад +17

    പൂത്തിരിയുടെ ആഗതത്തിലും കത്താത്ത *le APOLLO TYRES👌

  • @streamtech1858
    @streamtech1858 2 года назад

    Ikka experiment Kollam eniyum ethupolatha video vennam

  • @Water_jet
    @Water_jet 2 года назад

    ലെ കള്ളൻ : what an idea sir ji..🤪
    ഇപ്പ്പോ ശരിയാക്കി തരാം........... 🙆‍♂️

  • @dudegaming3419
    @dudegaming3419 2 года назад +61

    പൂത്തിരിക്കിടയിൽ പെട്ടുപോയ
    പൂട്ട് : I AM TRAPPED.!!😪😁

    • @mallutrack3537
      @mallutrack3537 2 года назад +1

      @kichus blog 2 ninakku ee coment idana neram kond Oru video indakku

    • @aryadevi6218
      @aryadevi6218 2 года назад

      ruclips.net/video/HLSkwrYZajo/видео.html

  • @Ramdasvlogs
    @Ramdasvlogs 2 года назад +21

    Mr Indian Hacker channel il same exipiriment കണ്ടിരുന്നു
    പക്ഷേ ഫിറോസ് ഇക്ക ചെയ്തപ്പോൾ പൊളി 🥰

  • @shameenaali13
    @shameenaali13 Год назад

    ❣️ സൂപ്പർ പാവർ mathapu very danger🥇👏👏👏

  • @abhinav5849
    @abhinav5849 2 года назад +1

    Iniyum itupole ulla kidilam experiment venam

  • @TipTop_power_CG
    @TipTop_power_CG 2 года назад +124

    *പടക്കങ്ങൾ എന്നും എന്റെ ഒരു Weakness ആയിരുന്നു* .....😌
    - *മണവാളൻ* 🔥
    എല്ലാര്ക്കും ദീപാവലി ആശംസകൾ...🔥🔥😌

    • @_t.r.eeee_
      @_t.r.eeee_ 2 года назад +2

      @@rcbrutalist no🤟

    • @sarans1903
      @sarans1903 2 года назад +2

      @@_t.r.eeee_ 😂🤭😹

    • @_t.r.eeee_
      @_t.r.eeee_ 2 года назад +1

      @@sarans1903 😁

    • @_t.r.eeee_
      @_t.r.eeee_ 2 года назад

      @Farooq views ella

    • @_t.r.eeee_
      @_t.r.eeee_ 2 года назад

      @Abhi sweets shorts ella

  • @heljoxavier23
    @heljoxavier23 2 года назад +11

    എല്ലാവർക്കും ദീപാവലി ആശംസകള്‍😍
    Firoz ikka ഗംഭീര ഐറ്റം❤❤

    • @Team_machoos.
      @Team_machoos. 2 года назад

      @RED FIGHTERS TECH 650 ആവാൻ സഹായിക്കോ പ്ലീസ്‌ 😭😭🙏🙏

    • @user-yc7sy4zi9x
      @user-yc7sy4zi9x 2 года назад +1

      10 ലക്ഷം പേർ വിചാരിച്ചാൽ 1 മില്യൺ ആകും 🙏🙏🙏🙏

  • @vysxkh
    @vysxkh 2 года назад +1

    Appo , പൂട്ട് പൊട്ടിക്കാൻ കൊള്ളം 😹😹

  • @sreejithmanghat6202
    @sreejithmanghat6202 2 года назад +1

    Adipoli.always supports the channel❤️

  • @abelbiju6562
    @abelbiju6562 2 года назад +4

    പടക്കം ആണ് സാറെ ഇവന്റെ മെയിൻ 💪🏽💪🏽💪🏽💪🏽♥️♥️❤❤💞💕💕💕💪🏽

  • @m_x7487
    @m_x7487 2 года назад +19

    "ഫുഡ്‌ ഉണ്ടാക്കാൻ മാത്രമല്ല ഇതുപോലെയുള്ള വെറൈറ്റി എക്സ്പ്രിരിമെന്റ് ചെയ്യാനും ഫിറോസ് ഇക്കയേ കൊണ്ടു പറ്റുമെന്ന് തെളിയിക്കുന്നു..."✨️❤️

  • @FAIZDREAMCORNER
    @FAIZDREAMCORNER 2 года назад +1

    ഇത്ര പവർ ഓ പൂക്കുറ്റി ക്
    അമ്മോ..........
    Poli 🔥🔥

  • @pathuusvlogs9292
    @pathuusvlogs9292 2 года назад +1

    ഓരോ ബുദ്ധി തോന്നുന്ന ഫിറോസ്ക്ക പോളിയാണ്

  • @TipTop_power_CG
    @TipTop_power_CG 2 года назад +40

    എല്ലാര്ക്കും ഒരു ദീപാവലി ആശംസകൾ....🔥🔥🔥😌🙌

    • @IShowAlan_7
      @IShowAlan_7 2 года назад

      @@rcbrutalist ninkuke nanamondo

    • @ajusvlog3076
      @ajusvlog3076 2 года назад

      @@rcbrutalist yes bro 🥰🥰🥰👍

  • @amazingmalayaliz
    @amazingmalayaliz 2 года назад +1

    എനിക്ക് ഭയങ്കര ഇഷ്ടാണ് നിങ്ങളുടെ വിഡിയോ 😍

  • @akhileshakhil8234
    @akhileshakhil8234 2 года назад +8

    Variety ആണ് ഇക്കാടെ main 👌

  • @jiofery
    @jiofery 2 года назад +43

    പടക്കവും പൂത്തിരിയും ഒക്കെ ഫിറോസ് ഇക്കാക്ക് ഒരു വീക്നെസ് ആണ്.......😂

  • @adhwaid.k886
    @adhwaid.k886 2 года назад +90

    ലെ രതീഷ് : NICE ആയിട്ട് ഒഴിവാക്കി കളനു അല്ലേ.. 🙂

  • @anushhareendran5415
    @anushhareendran5415 2 года назад +1

    Padakkam pottikkunna vedio ittode adhalle pawar👍👍👍👍

  • @VichuzMimics
    @VichuzMimics 2 года назад

    Padakkangal kittiyal pinne oro varietykal kondu varum athanu nammude ikka 🔥🔥🔥🔥❤

  • @Dileepdilu2255
    @Dileepdilu2255 2 года назад +23

    പൊളിച്ചു ഫിറോസിക്ക ⚡⚡💐💞🔥🔥

  • @Nivedhya..
    @Nivedhya.. 2 года назад +14

    പടക്കം വിട്ട് ഒരു കളി ഇല്ല😂
    ഫസ്റ്റ് aa ടയർ ഉരുട്ടികൊണ്ടുള്ള എൻട്രി 😂😂❤
    എല്ലാവർക്കും ഹാപ്പി ദീപാവലി ❤

    • @rirovlogs8484
      @rirovlogs8484 2 года назад

      ruclips.net/video/iBZ3y8EGp6c/видео.html🙏🙏🙏

  • @ronosgallery6725
    @ronosgallery6725 2 года назад +1

    *ലെ കള്ളൻ" ഇത് ഇപ്പൊ ലാഭായല്ലോ😄*

  • @nikhilnikhil1314
    @nikhilnikhil1314 2 года назад +5

    അണ്ണന്റെ വീഡിയോസ് പവർ അല്ലെ 💥💥💥💥Happy Divaly അണ്ണാ💥💥💥💥

  • @akschannel9539
    @akschannel9539 2 года назад +6

    ഇക്കാടെ വിഡിയോക്കായി waiting ആയിരുന്നു 👍👍👍🔥🔥

  • @ashwinvijayanfansofficial7316
    @ashwinvijayanfansofficial7316 2 года назад +57

    പടക്കം എന്നും Firoskkaakk ഒരു Weakness ആണ്🔥🔥💥💥💯💯

  • @jishnuacl3832
    @jishnuacl3832 2 года назад +8

    കഴിഞ്ഞ ദീപാവലി ഫിറോസിക്കയുടെ ദീപാവലി ആരുന്നു ❤️❤️

  • @souravmatrix6684
    @souravmatrix6684 2 года назад +2

    Kallanmaru gas cutter vitt ini Meshappu edukooo😲

  • @aatech8553
    @aatech8553 2 года назад +10

    Poli

  • @Nidhin_on1
    @Nidhin_on1 2 года назад +7

    Itaryum entertainment & quality condent ulla vere oru channel ila
    😍 happy 🪔 diwali

  • @creationsofkmmisbahi7679
    @creationsofkmmisbahi7679 2 года назад

    ലെ ആണി... ഒരു തെറ്റും ചെയ്യാത്ത എന്നെ വെറുതെ ബലിയാടാക്കി...🤩🤩🤩

  • @powerxlolan9609
    @powerxlolan9609 2 года назад

    Fiross ikka padakkam vangunna vedio idanam.... ❤️💥🔥

  • @actorvijay___official
    @actorvijay___official 2 года назад +6

    നമ്മുടെ എല്ലാവരുമായി നമ്മുടെ മുത്ത് മണി

  • @pksquad5947
    @pksquad5947 2 года назад +7

    രതീഷ്നെ എത്ര യും പെട്ടന്ന് കൊണ്ട് വേരുക and happy dipavali 🥰

    • @AnistosWorld20
      @AnistosWorld20 2 года назад +1

      250 ആകാൻ സഹായിക്കുമോ plz😍🙏

    • @pksquad5947
      @pksquad5947 2 года назад

      @Farooq views ❤

  • @Name_is_KD
    @Name_is_KD 2 года назад +1

    അങ്ങിനെ jolo ചിപ്പിൻ്റെ കൊട്ടേഷൻ പൂത്തിരി ഏറ്റെടുത്തു 😎💪😛😛😛😂😂
    പൂതിരിയുടെ അടുത്ത് ഫിറോസ് ഇക്ക തോറ്റു 💪😂😜

  • @shijimk9610
    @shijimk9610 2 года назад

    Nalla company pookuty 👌😜

  • @arjun_das_75
    @arjun_das_75 2 года назад +10

    LE FIROZ IKKA :- VARIETY AALE😂. HAPPY DIWALI GUYZZ💥❤️

  • @rockybhai3277
    @rockybhai3277 2 года назад +9

    Firoz ikka iru കില്ലാടി തന്നെ 😜

  • @SHAJAHANMHKL
    @SHAJAHANMHKL 2 года назад

    😘😘😘 അതാണ് ഹഹഹഹഹ🤣😂 യെ യെ poliye പൊളി പൊളി poweresh ഫിറോസ് ഇക്കാ super 😍😍😍😘😘😘😘😘

  • @Lokajaalakam491
    @Lokajaalakam491 2 года назад +4

    Firoz കന്റെ ഒരു ad പോലും ഇല്ലാത്ത ചാനൽ അതാണ് firozkka 👍👍

  • @safeeromega3326
    @safeeromega3326 2 года назад +21

    1

  • @cybersecurity7441
    @cybersecurity7441 2 года назад +11

    Firoz ikka vendum padakum kondu vannu guyss 🔥🔥🥳

  • @ayushgaming865
    @ayushgaming865 2 года назад

    Le kallanmar- puthiri venom 🔥😂

  • @alancl5968
    @alancl5968 2 года назад

    Eth karayam ayalum unique ayite cheyuna firoz ikaki ente happi diwali

  • @user-fq2um2vz6i
    @user-fq2um2vz6i 2 года назад +11

    Power of പൂതിരി 💥💥🤣🤣🤣⚡️⚡️⚡️😂😂അല്ലെ 🔥🔥🔥🔥

  • @remeldypopz386
    @remeldypopz386 2 года назад +50

    ഈ വീഡിയോയിൽ രതീഷ് ഏട്ടനെ പ്രതീക്ഷിച്ചായിരുന്നു 😭😭😭😍🔥

    • @ADON_GMNG2
      @ADON_GMNG2 2 года назад

      Ratheesh yettananu camera pidikkkunne ippo.

    • @ashkarodvlr9969
      @ashkarodvlr9969 2 года назад +2

      Ratheeshannan Bangalorkk poyikkanenn firoskka paranjirnnu

    • @vijayfn2
      @vijayfn2 2 года назад

      @@ashkarodvlr9969 എപ്പോ പറഞ്ഞു

    • @ashkarodvlr9969
      @ashkarodvlr9969 2 года назад

      @@vijayfn2 innathe vfc Chanel new episodil paranjitund diwali spcl episode

    • @musthafabayan
      @musthafabayan 2 года назад

      @@ADON_GMNG2 വെറും 14 പേരെe മദി 100 ആവാൻ സഹായിക്കണം please 😭😭

  • @_mullas17
    @_mullas17 2 года назад +1

    എനി ഇതും വെച്ചു കാക്കാൻ എറങ്ങണം😎 Idea💡💡💡

  • @shadowk9squad928
    @shadowk9squad928 2 года назад +1

    ഇനി പൂട്ടു പൊളിക്കാൻ പൂതിരി മതി 😂

  • @jithinkp7430
    @jithinkp7430 2 года назад +35

    ഫിറോസിക്ക ഒരു കില്ലാടി തന്നെ❤️

  • @daretodream5634
    @daretodream5634 2 года назад +5

    പടക്കങളുടെ RUclipsr 😂ഫിറോസ്ക്കാ 😎😂🌋

    • @gtzplayboy9691
      @gtzplayboy9691 2 года назад

      Anne support akamo plz plz plz plz Nanba

  • @sreelalmurali4597
    @sreelalmurali4597 2 года назад

    Very good experience...good work thank you firoz ikka

  • @balakrishnanvallicodeSRmedia
    @balakrishnanvallicodeSRmedia 2 года назад

    പവർ കണ്ടു 😍

  • @funnyentertainment4669
    @funnyentertainment4669 2 года назад +5

    ഈ വീഡിയോ കാണുന്ന എല്ലവർക്കും എന്റെ dipwali ആശംസകൾ 😊🔥🔥🔥

  • @abhijitha1704
    @abhijitha1704 2 года назад +22

    Super 👍👌🤘✌️ Firoz Ikka UYIR 🔥🥰😍

  • @DRAGFFYT
    @DRAGFFYT 2 года назад

    Eniyum eganethe experiment venam🔥

  • @ziyadzeyd9452
    @ziyadzeyd9452 2 года назад +3

    നിങ്ങളുടെ വീഡിയോസ് എല്ലാം വെറൈറ്റി ആണ് 😍✌️✌️❤

  • @vvvlogs2220
    @vvvlogs2220 2 года назад +4

    Ithu kidukachi❤️🥰🥰

  • @anascreations6466
    @anascreations6466 2 года назад +10

    Oh പൂത്തിരി കത്തിക്കൽ ഒരു രക്ഷയുമില്ല പൊളി💥

  • @soorajs9832
    @soorajs9832 2 года назад

    Polichu machanne

  • @ayyappankattukaran
    @ayyappankattukaran 2 года назад +1

    🎆🎆🎆🎆ഹാപ്പി ദീപാവലി 🎆🎆🎆🎆🎆 ഫിറോസ് ഇക്ക 👍👍👍👍

  • @shameemali9046
    @shameemali9046 2 года назад +3

    എല്ലാ കൂട്ടുക്കാർക്കും ദ്വീപാവലി ആശംസകൾ🎉🔥🔥