500 Sparklers Vs Watermelon | 500 കമ്പിത്തിരി തണ്ണിമത്തനിൽ ഇട്ട് കത്തിച്ചപ്പോൾ.

Поделиться
HTML-код
  • Опубликовано: 13 апр 2022
  • 500 Sparklers Vs Watermelon Experiment
  • ХоббиХобби

Комментарии • 3,1 тыс.

  • @sanoopk8847
    @sanoopk8847 2 года назад +5437

    പടക്കങ്ങൾ എന്നും ഫിറോസ് ഇക്കാ ക്കു വീക്നെസ് ആണ് 🤣🤣🤣

    • @addamalavlogs7669
      @addamalavlogs7669 2 года назад +50

      800 ആവാൻ സഹായിക്കുമോ🙏

    • @songlover7257
      @songlover7257 2 года назад +25

      50 sub avan 4 per sahayikamo 🙏🏻

    • @villagehearth7708
      @villagehearth7708 2 года назад +20

      Village hearth 🏡

    • @thanosannan
      @thanosannan 2 года назад +23

      @@addamalavlogs7669 Work Hard . That's Better

    • @yasmuhamed1496
      @yasmuhamed1496 2 года назад +15

      📍ഒരു കിടിലം സാധനം വരുന്നുണ്ട് ✨
      📍കൂടെ കൂടിക്കൊ ✨
      📍 സബ്‌സ്‌ക്രൈബ് ✨

  • @chakkapazhamrocks
    @chakkapazhamrocks 2 года назад +1752

    Happy Vishu to All❤️💥

    • @Ronaldo_645
      @Ronaldo_645 2 года назад +14

      110ആകാൻ സഹായിക്കുമോ 😭

    • @Ashwin.exe000
      @Ashwin.exe000 2 года назад +18

      @@Ronaldo_645 bro i will help you i have four account

    • @prasobh55
      @prasobh55 2 года назад +7

      Happy Vishu 💕💕💕💕💕

    • @souparnika3096
      @souparnika3096 2 года назад +4

      Happy vishu😍

    • @mnrgaming5697
      @mnrgaming5697 2 года назад +4

      @@Ashwin.exe000 എന്നെ സഹായിക്കുമോ

  • @KeralaTrending
    @KeralaTrending 2 года назад +203

    പടക്കങ്ങൾ എന്നും എന്റെ വീക്നെസ്സ് ആയിരിന്നു... Troll loading..💥💥🖤🥳

  • @avooosfamily
    @avooosfamily 2 года назад +115

    Happy vishu ikkaa 🔥🔥😍😍 happy vishu all 🥰

    • @addamalavlogs7669
      @addamalavlogs7669 2 года назад +4

      900 ആവാൻ സഹായിക്കുമോ🙏

    • @wolteryt205
      @wolteryt205 2 года назад +1

      Anne oru 100 sub aki thayo

    • @mrtoku9207
      @mrtoku9207 2 года назад +1

      🙏നവംബർ 14ന് മുമ്പ് 1.50k ആകാൻ സഹായിക്കുമോ.. Dream ആണ് 🙏

    • @shanidshani9864
      @shanidshani9864 2 года назад +1

      Good video

    • @RNWORLD.
      @RNWORLD. 2 года назад

      ഏപ്രിൽ 29ന് മുമ്പ് 1K ആകാൻ സഹായിക്കുമോ... എൻ്റെ ഒരു Dream ആണ് 😭🙏

  • @dibudasvlogs
    @dibudasvlogs 2 года назад +499

    Happy Vishu All...💥💥💥❤️❤️❤️

    • @aynuraninmetbexi
      @aynuraninmetbexi 2 года назад +1

      Sizleri Azerbaycandan salamlayiram

    • @addamalavlogs7669
      @addamalavlogs7669 2 года назад +2

      800 ആവാൻ സഹായിക്കുമോ🙏

    • @anaswarappu7811
      @anaswarappu7811 2 года назад +2

      🤘

    • @oneness-
      @oneness- 2 года назад

      Hlo daaas

    • @mrtoku9207
      @mrtoku9207 2 года назад

      നവംബർ 14ന് മുമ്പ് 1.50k ആകാൻ സഹായിക്കുമോ.. Dream ആണ് 🙏🙏🙏🙏🙏🙏

  • @ashwinpk8011
    @ashwinpk8011 2 года назад +239

    8:50 ratheeshettan: ആരും പേടിക്കേണ്ട, ഓടിക്കോ😁

    • @anjanamadhu306
      @anjanamadhu306 2 года назад +1

      🤣🤣🤣🤣

    • @mrtoku9207
      @mrtoku9207 2 года назад

      🙏നവംബർ 14ന് മുമ്പ് 1.50k ആകാൻ സഹായിക്കുമോ.. Dream ആണ് 🙏

    • @Mr_ponjikara_
      @Mr_ponjikara_ 2 года назад

      @@mrtoku9207 andi

    • @navinsatheesh5059
      @navinsatheesh5059 2 года назад

      @@Mr_ponjikara_ 😂🥵

    • @RNWORLD.
      @RNWORLD. 2 года назад

      ഏപ്രിൽ 29ന് മുമ്പ് 1K ആകാൻ സഹായിക്കുമോ... എൻ്റെ ഒരു Dream ആണ് 😭🙏

  • @mammookkafan1041
    @mammookkafan1041 2 года назад +47

    ആ കമ്പിതിരി മൊത്തമായി തീ പടർന്നപ്പോൾ അവിടെ ഉണ്ടായിരുന്ന രതീഷ് ഓടിയത് കണ്ടു ചിരിച്ചത് ഞാൻ മാത്രമാണോ 😂🤣🤣🤣🤣

    • @subzer1655
      @subzer1655 2 года назад

      Njhanum kand

    • @sonuabhi3242
      @sonuabhi3242 8 месяцев назад

      Njn athyam erikunath kandapol karuthi ratheesh annante oru dhairiyam samathikanam pne nokiyapol odada ottam

  • @newmalayalammovies123
    @newmalayalammovies123 2 года назад +69

    പതിവുപോലെ ഈ വർഷവും പടക്കം വിഡിയോയുമായി ഫിറോസിക്ക 😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😆😆😆😆😃😃😃😃😃😃😃😃😃😃😃

    • @66Sephin77
      @66Sephin77 2 года назад +1

      555 ആവാൻ സഹായിക്കുമോ 😢😭

  • @ahilmammu7580
    @ahilmammu7580 2 года назад +774

    കമ്പിത്തിരി 💣+തണ്ണിമത്തൻ🍉 നല്ല best combination....variety കളുടെ ആശാൻ....
    Happy vishu💥💥💥💥

    • @addamalavlogs7669
      @addamalavlogs7669 2 года назад +4

      800 ആവാൻ സഹായിക്കുമോ🙏

    • @akr_editz7893
      @akr_editz7893 2 года назад

      ruclips.net/video/6Vri4DRWT-Q/видео.html

    • @we4you437
      @we4you437 2 года назад +4

      Happy vishu ...to all firozkka's fans...💥💥💥

    • @spyro444ff2
      @spyro444ff2 2 года назад +2

      @VARIETY EDITOR by Shorts and Videos m

    • @spyro444ff2
      @spyro444ff2 2 года назад +2

      @@addamalavlogs7669 hm

  • @muhammadfaisalmalayilplus6641
    @muhammadfaisalmalayilplus6641 2 года назад +276

    കമ്പിത്തിരി കത്തി തുടങ്ങിയപ്പോൾ ഓടി മറഞ്ഞ രതീഷിനെ വീണ്ടും അതേ സ്ഥലത്തു എത്തിച്ച ക്യാമറ മാൻ ആണെന്റെ hero 😊

    • @addamalavlogs7669
      @addamalavlogs7669 2 года назад +2

      800 ആവാൻ സഹായിക്കുമോ🙏

    • @muhammadfaisalmalayilplus6641
      @muhammadfaisalmalayilplus6641 2 года назад

      @@addamalavlogs7669
      എന്ത് 🤔

    • @sdevil7269
      @sdevil7269 2 года назад

      @@addamalavlogs7669 sahaayikyaam...

    • @GMGcreationz
      @GMGcreationz 2 года назад

      Editor

    • @subin542
      @subin542 2 года назад

      എഡിറ്റർ ആണ് കൊണ്ടുവന്നത്

  • @babychu3473
    @babychu3473 2 года назад +11

    ഒരു ഭക്ഷണത്തെയും പാഴാക്കരുത് ചവിട്ടരുത് ബഹുമാനികുക..

    • @binyaminbinu5406
      @binyaminbinu5406 2 года назад

      Ooo pinne

    • @SOLO-vu7vg
      @SOLO-vu7vg 2 года назад

      @@binyaminbinu5406 poda kossane

    • @omanasubhash2666
      @omanasubhash2666 2 года назад

      Aano apo waste aayi thazhe roadil kidakkunna food okke nii chavittathe aano ponne

  • @vishnunarayanan4058
    @vishnunarayanan4058 2 года назад +2

    8:53 രതീഷേ വിട്ടോടാ 😂😂

  • @basithrahfa1494
    @basithrahfa1494 2 года назад +158

    എന്ത് പരിപാടി ആണേലും "രതീഷ്" ഇല്ലാതെ നടക്കില്ല🤩💥💓

    • @Amith_SLFK
      @Amith_SLFK 2 года назад +3

      Pinnalla⚡🔥

    • @amruthamru121
      @amruthamru121 2 года назад +2

      Uff raheesh annan uyirr😉

    • @sreehari2028
      @sreehari2028 2 года назад +1

      Pinaalaa ❣️💖

    • @factbyabhishek
      @factbyabhishek 2 года назад +1

      Ethe channel onu check cheyoo please 🙏. Istham pettal mathram support cheyathal mathi . It is a humble request 🙏🙏

    • @unknown-jq2ce
      @unknown-jq2ce 2 года назад +1

      Tru❤️😸

  • @muneerodamala3906
    @muneerodamala3906 2 года назад +21

    ഫിറോസിക്കയുടെ എല്ലാ വീഡിയോയും ഒരു പാട് ഇഷ്ടമാണ്☺️☺️..പക്ഷേ ഇത് കുറച്ച് അധികമായി പോവില്ലെ, ഇങ്ങനെ നമ്മൾ കഴിക്കുന്ന പക്ഷണം വെറുതെ കളയുന്നത്,🧐🧐ഉത് കിട്ടാൻ പോലും ആഗ്രഹിക്കുന്ന ഒരു പാട് പേര് നമ്മുടെ ചുറ്റും ഉണ്ട്..... നിങ്ങൾ അനാധാലയങ്ങളിൽ ഫുഡ് കൊടുക്കുന്നത് ഒകെ കാണാറുണ്ട്...✌🏻✌🏻
    ഇത് കുറച്ച് മോശമായി🫵🏻🫵🏻🫵🏻🫵🏻

    • @Shaaa1613
      @Shaaa1613 2 года назад +2

      Full Kaanooo Bro Evidei Aan Food waste Cheyyunnei

    • @_SingleShot_FF_ofc
      @_SingleShot_FF_ofc 2 года назад

      Enn vech kaanikendath kaanikathirikkan patuo

    • @omanasubhash2666
      @omanasubhash2666 2 года назад +2

      Adhyame athil ollath maattettanu cheithath adhyame kaanu ennatt ondakk

    • @tariqrashid67
      @tariqrashid67 2 года назад

      ruclips.net/video/U8bdaJ25RUo/видео.html

    • @bijuvineesh2085
      @bijuvineesh2085 2 года назад

      വളരേ ശരിയാണ് ചിലപ്പോ കേടുവന്ന മത്തൻ ആയിരിക്കും അങ്ങനെ ആണെങ്കിൽ കുഴപ്പല്ല്യ

  • @unknownone7527
    @unknownone7527 2 года назад +1

    Kazhinja vishuvinu thudangiya firoz ikka..💥 adutha vishu ayattum kett maariyilla ..🥰🤣🤣🤣

  • @whataworld1528
    @whataworld1528 2 года назад +1

    6:20 അങ്ങ് പുറകെ ആടുകൾ : ഓടിക്കോ 🏃🏼‍♀️🏃🏼‍♀️🏃🏼‍♀️🏃🏼‍♀️🏃🏼‍♀️

  • @abhinavk5536
    @abhinavk5536 2 года назад +26

    പടക്കങ്ങൾ എന്നും എന്റെ വീക്നെസ് ആയിരുന്നു 🤣
    Appo എല്ലാവർക്കും എന്റെ
    Advance ഹാപ്പി വിഷു 🥳🔥

  • @Ramxu_Official
    @Ramxu_Official 2 года назад +616

    പടകങ്ങൾ എന്നും എപ്പോഴും ഒരു വീക്നെസ് ആണ് 😂
    എല്ലാർക്കും Happy Vishu 💐
    സ്ഥിരം പ്രേക്ഷകർ ഉണ്ടോ

  • @ajay.k.s9516
    @ajay.k.s9516 2 года назад +1

    8:51 രതീഷ്‌: പ്രേമ പതിയെപോടാ എനിക്കി ദേശത്തെ വഴിയറിയില്ലാന്ന്😂😂

  • @umarkm8661
    @umarkm8661 2 года назад +3

    വഴലെല്ലാം കൂടി കത്തിക്കോഊ 🎇🎇🧨🔥🔥🔥

  • @sbmvlogs
    @sbmvlogs 2 года назад +64

    പരീക്ഷണങ്ങളുടെ കാര്യത്തിൽ ഫിറോസ്ക്കയും ജിയോ മചാനും വേറെ ലെവൽ ആണ് 😍🔥❤️❤️

    • @songlover7257
      @songlover7257 2 года назад +1

      50 sub avan 4 per sahayikamo 🙏🏻

    • @tasniriyaz2450
      @tasniriyaz2450 2 года назад +1

      Haii shaki

    • @mrtoku9207
      @mrtoku9207 2 года назад

      🙏നവംബർ 14ന് മുമ്പ് 1.50k ആകാൻ സഹായിക്കുമോ.. Dream ആണ് 🙏

    • @unknown-jq2ce
      @unknown-jq2ce 2 года назад

      അതിന് തനിക്ക് എന്താ

  • @muhammedshaharas3236
    @muhammedshaharas3236 2 года назад +4

    8:52 le ratheeshettan shivaneeeeeee🏃🏽🏃🏽

  • @crazyboy-ye3po
    @crazyboy-ye3po 2 года назад +1

    ഫിറോസ് ഇക്കാന്റെ എല്ലാ പ്രേക്ഷകർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ😍😍💥💥💥💥

  • @farhankkfarhankk722
    @farhankkfarhankk722 2 года назад +5

    ആ പ്രദേശം മുഴുവനും കത്താതത് ഭാഗ്യം 😄

  • @vinayak3033
    @vinayak3033 2 года назад +128

    ഇനിയും പടക്കത്തിന്റെ വീഡിയോ വേണം..😍😍😍😍 Happy വിഷു

    • @duplicate5173
      @duplicate5173 2 года назад +2

      വാണം വിടുന്നത് വേണോ

    • @chiefofoperationstechnical2893
      @chiefofoperationstechnical2893 2 года назад

      😅😅😂

    • @ashwin631
      @ashwin631 2 года назад

      @@duplicate5173 തീ വാണം 😂😂

    • @factbyabhishek
      @factbyabhishek 2 года назад +1

      Ethe channel onu check cheyoo please 🙏. Istham pettal mathram support cheyathal mathi . It is a humble request 🙏🙏

    • @mrtoku9207
      @mrtoku9207 2 года назад

      🙏നവംബർ 14ന് മുമ്പ് 1.50k ആകാൻ സഹായിക്കുമോ.. Dream ആണ് 🙏🙏🙏🙏

  • @minnal_dude
    @minnal_dude 2 года назад +41

    ഫിറോസിക്കയും പടക്കവും തമ്മിൽ ഒരു പ്രത്യേക ബന്ധം ആണ്...!!🎇❤🤩

    • @mrtoku9207
      @mrtoku9207 2 года назад

      🙏നവംബർ 14ന് മുമ്പ് 1.50k ആകാൻ സഹായിക്കുമോ.. Dream ആണ് 🙏

  • @vasuannan.
    @vasuannan. 2 года назад +2

    ഫിറോസ് ikka: *പടക്കങ്ങൾ എന്നും ഒരു വീക്നസാ...* 😌

  • @jaseelrafeek
    @jaseelrafeek 2 года назад

    Aashaaan ennum pwolliyene 🔥🔥😘😘😘

  • @dusty2201
    @dusty2201 2 года назад +178

    Firoska I Really appreciating your mentality.... ആ തണിമത്തന്റെ കഴമ്പ് മുഴുവൻ ഭക്ഷണസാധനം നശിപ്പിക്കാതെ. ബാക്കി ഭാഗത്ത് പരികഷ്ണം നടത്തിയ നിങ്ങളോട് ഏറെ ബഹുമാനം മാത്രം...❤️🙏

    • @moidup7346
      @moidup7346 2 года назад

      😂

    • @trilo5
      @trilo5 2 года назад +8

      ഒന്ന് പോയേ,😡 ലാസ്റ്റ് കണ്ട് നോക് കമ്പിത്തിരി കത്തിച്ചു കഴിഞ്ഞു തണ്ണിമത്തൻ കണ്ടിക്കുമ്പോ അതിൽ പാതി ഉണ്ട് റെഡ് 😡😡😡😡

    • @godofwar9325
      @godofwar9325 2 года назад

      @@trilo5 food waste aakke illallee.. Mmm

    • @trilo5
      @trilo5 2 года назад +5

      @@godofwar9325 illada enthe njan 12 manikur pani edkunnavana ...1 thulli polum pazhakarilla

    • @amruthamru121
      @amruthamru121 2 года назад

      💯

  • @moodtapescreation
    @moodtapescreation 2 года назад +141

    നാളെ കമ്പിതിരി പായസം + റോസ്റ്റ് 😋😌....ഫിറോസിക്ക level 💥

    • @amruthamru121
      @amruthamru121 2 года назад +2

      Pinnalla😹

    • @moodtapescreation
      @moodtapescreation 2 года назад +2

      @@amruthamru121 annan range😂

    • @amruthamru121
      @amruthamru121 2 года назад +2

      @@moodtapescreation 💥🔥

    • @factbyabhishek
      @factbyabhishek 2 года назад

      Ethe channel onu check cheyoo please 🙏. Istham pettal mathram support cheyathal mathi . It is a humble request 🙏🙏

    • @moodtapescreation
      @moodtapescreation 2 года назад

      @@factbyabhishek ഓണത്തിനിടയിൽ പുട്ട് കച്ചവടം ല്ലേ മോനെ 😂😹

  • @sureshchakkala1134
    @sureshchakkala1134 2 года назад

    സംഭവം സൂപ്പർ വിഷുക്കാലവും പടക്കവും ഒരു ഗ്രഹാതുരത ഓർമകൾ മനസിൽ നിറക്കും ഓരോ വ്യക്തിക്കും ഫിറോസ് ഇക്കാ സൂപ്പർ video കൾ ഇനിയും പ്രതിക്ഷിക്കുന്നു

  • @Splender123
    @Splender123 2 года назад +3

    കമ്പിത്തിരിക്ക് ഇത്രയും Power ഉണ്ടെന്നു എപ്പോളാ മനസിലായെ 💥

  • @lifeispsccoaching3477
    @lifeispsccoaching3477 2 года назад +215

    Happy vishu👍

    • @sreejeshnair153
      @sreejeshnair153 2 года назад +2

      Sir...... Happy vishu

    • @addamalavlogs7669
      @addamalavlogs7669 2 года назад +1

      890 ആവാൻ സഹായിക്കുമോ🙏

    • @mrtoku9207
      @mrtoku9207 2 года назад

      🙏നവംബർ 14ന് മുമ്പ് 1.50k ആകാൻ സഹായിക്കുമോ.. Dream ആണ് 🙏🙏🙏🙏

  • @mohammedshahir4855
    @mohammedshahir4855 2 года назад +28

    അപ്പോ എല്ലാവർക്കും ഹാപ്പി വിഷു 💥🔥🥳

  • @musthafap1632
    @musthafap1632 2 года назад +2

    കഴിക്കുന്ന ബത്തക്ക യിൽ വേണ്ടില്ലായിരുന്നു😢

  • @Hari_Fandom
    @Hari_Fandom 2 года назад +1

    Firoz ikkade cameramane kanan akrahamullavar ivide varu 👍👍👍adik

  • @rehanhdedits4789
    @rehanhdedits4789 2 года назад +98

    *The Content king of Kerala* ❤️😁

  • @dudegaming3419
    @dudegaming3419 2 года назад +5

    തണ്ണിമത്തങ്ങയുടെ അന്തകൻ ഫിറോസിക്ക.!!💥🍉😌

    • @songlover7257
      @songlover7257 2 года назад

      50 sub avan 4 per sahayikamo 🙏🏻🙏🏻

  • @indulekha7059
    @indulekha7059 2 года назад +1

    Super idea,
    നല്ല രസം ഉണ്ട് കാണാൻ

  • @sureshrajappen809
    @sureshrajappen809 2 года назад +1

    അടിപൊളി,,,, ഹാപ്പി വിഷു & ഒപ്പം റംസാൻ നോമ്പ് ആശംസകൾ, ഞാനും ഭാര്യയും മക്കളും ഫിറോസിൻ്റെ എല്ലാ വീടിയോകളും ഒരുമിച്ചിരുന്നാണ് കാണുന്നത്,, സ്നേഹത്തോടെ Suresh & family

  • @shihabck7565
    @shihabck7565 2 года назад +47

    വിഷു വന്നാൽ ആദ്യം ഓർമ വരിക. ഇയാളെ ആണ് ഇനി കുറച്ചു എപ്പിസോഡ് കളർ ഫുൾ ആയിരിക്കും 🥰🥰

  • @lidhinr2178
    @lidhinr2178 2 года назад +3

    ഹാപ്പി വിഷു 💥💥💥

  • @harijaguvloge1785
    @harijaguvloge1785 2 года назад +1

    Full 🔥വെടി🔥 പൊഗ ആണല്ലോ firos ഇക്കാ ☺️☺️☺️❣️

  • @muhammadpheroor2658
    @muhammadpheroor2658 2 года назад

    മിസൈൽ വിട്ടത് പോലെയായി നല്ല രസകരമായ കാഴ്ച super polichu
    Onnum parayan illa..mm....

  • @bhy1946
    @bhy1946 2 года назад +73

    ഫിറോസ്ക്കയുടെ വീഡിയോക്ക് വേണ്ടി വെയിറ്റിംഗ് ആയിരുന്നു😍
    Happeii vishu❤🧨

    • @mrtoku9207
      @mrtoku9207 2 года назад

      🙏നവംബർ 14ന് മുമ്പ് 1.50k ആകാൻ സഹായിക്കുമോ.. Dream ആണ് 🙏🙏

  • @rono7241
    @rono7241 2 года назад +7

    8:52 * le Rathesh: എൻ്റെമ്മേ... ഇവിടിപ്പം എന്താ ഇണ്ടായെ എന്തിനാ ഫിറോസിക്കാ പടക്കം പൊട്ടിച്ചെ ഇന്ന് വിഷുവാ......!🤣🤣

  • @lover7882
    @lover7882 2 года назад +2

    Firozkaa😂 poli made my day❤️‍🔥😍😍🥰🥰

  • @withabike
    @withabike 2 года назад +5

    Your channel content is rich and interesting! We love it! thanks for sharing! good luck!

  • @techmeetvlogger7905
    @techmeetvlogger7905 2 года назад +9

    ഇക്കാ.... പൊളിച്ചു.. 💥⚡
    0:23 അത് അത്രേ ഉള്ളു... 😂🔥

  • @mdcreation6171
    @mdcreation6171 2 года назад +3

    0:51 Digital ബോംബ് 💥💥ഇജാതി ഫിറോസ്ക 😁😁🔥😂⚡️⚡️

  • @anuzzz2747
    @anuzzz2747 2 года назад

    ആ പെട്ടിയും ചുമന്നുകൊണ്ടുള്ള ആ വരവ് പൊളിയാണ് ❤️

  • @mdalmrd4298
    @mdalmrd4298 2 года назад +1

    0:25 noice :പടക്കങ്ങൾ എന്നും എന്റെ വീക്ക്‌നസ് ആണ് 😂😂😂

  • @soumya2321
    @soumya2321 2 года назад +185

    I become your fan after watching all these extraordinary cooking videos!! Keep up great work!! Happy Vishu to al!

    • @nandhuyt6704
      @nandhuyt6704 2 года назад +3

      Hi

    • @muhsinpk6934
      @muhsinpk6934 2 года назад +2

      Please go through the Tamil channel village cooking channel, then you will realise. This is just copy of that.

    • @lover7882
      @lover7882 2 года назад +1

      @@muhsinpk6934 you prove u are a fool🥱🥱

    • @factbyabhishek
      @factbyabhishek 2 года назад

      Ethe channel onu check cheyoo please 🙏. Istham pettal mathram support cheyathal mathi . It is a humble request 🙏🙏

    • @mrtoku9207
      @mrtoku9207 2 года назад

      നവംബർ 14ന് മുമ്പ് 1.50k ആകാൻ സഹായിക്കുമോ.. Dream ആണ് 🙏🙏🙏🙏

  • @sajithsrk2982
    @sajithsrk2982 2 года назад +40

    കമ്പിതിരി കത്തിച്ചു കഴിഞ്ഞു വലിച്ചെറിയുന്ന ആ ചുട്ടു പഴുത്ത കമ്പിയിൽ ചവിട്ടുന്ന സുഖം അനുഭവിച്ചവർ ആണ് നമ്മളിൽ പലരും. 😂😂😂 ആ കഴിഞ്ഞു പോയ കാലം ഞാൻ ഇന്നും ഓർക്കുന്നു Happy Vishu All😂😂😂😂

    • @KUNNALIMARAKKAR
      @KUNNALIMARAKKAR 2 года назад +2

      ഇത് കേട്ടപ്പോൾ ആ ഒരു ചൂട് അനുഭവപ്പെട്ടു

    • @muhammedhamraz.phamru697
      @muhammedhamraz.phamru697 2 года назад

      Inj cherip idelle

    • @sajithsrk2982
      @sajithsrk2982 2 года назад +2

      @@muhammedhamraz.phamru697ജെട്ടി ഇടാത്ത ആ പ്രായത്തിൽ എന്തിനാ അതിനേക്കാൾ ആലങ്കാരമായ ചെരുപ്പ് 😂😂😂

  • @NIKZPETSANDPASSION
    @NIKZPETSANDPASSION 2 года назад +28

    Verity--കൾ എന്നും ഇക്കയുടെ weakness ആണ് 😅❤️💥💥. Happy vishu everyone ❤️❤️❤️

  • @user-xi6bg4jj7u
    @user-xi6bg4jj7u 2 года назад +1

    വിഷുന്റെ അന്ന് ഇക്കാന്റെ പടക്കം വീഡിയോ അതൊരു നിർബന്ധ🎆

  • @mr_gamer909
    @mr_gamer909 2 года назад +34

    എന്റെ വീട്ടിൽ കമ്പിതിരി കാത്താൻ എടുത്ത സമയം. ആലോചിക്കുമ്പോൾ ചിരിവരുന്നു 😂

    • @normalboy2591
      @normalboy2591 2 года назад +4

      Engi chiricho 😂😂

    • @mr_gamer909
      @mr_gamer909 2 года назад +1

      @@normalboy2591 അത് എനിക്ക് അറിയാം 🥱

    • @normalboy2591
      @normalboy2591 2 года назад

      @@mr_gamer909 അറിയമെങ്കി ഇവിടെ വന്ന് konayknda കാര്യം nthua..?

    • @mr_gamer909
      @mr_gamer909 2 года назад +1

      @@normalboy2591 നിന്നോട് കേക്കാൻ പറനിട്ടല്ലോ. എന്റെ കമന്റിൽ വന്നു നീ എന്തിനാ ഉണ്ടാകുന്നെ 🤬

    • @RNWORLD.
      @RNWORLD. 2 года назад

      ഏപ്രിൽ 29ന് മുമ്പ് 1K ആകാൻ സഹായിക്കുമോ... എൻ്റെ ഒരു Dream ആണ് Plz😭🙏

  • @sarathkzr1106
    @sarathkzr1106 2 года назад +6

    3:23 പഴുത്തിട്ട് ഇല്ല ഇത് രതീഷേട്ടൻ Rocks 🤣🤣🤣🤣

  • @rejins8239
    @rejins8239 2 года назад

    Adipoli experiment 🥰❤️

  • @tdmreflex3355
    @tdmreflex3355 2 года назад +2

    First time ikka swantham content ill😂👍

  • @nandhn_pvt
    @nandhn_pvt 2 года назад +9

    Ikkayude 2 weekness
    1 food🍟
    2 padakkangal💥
    Eth Anu firoz ikkayuda main weekness
    Love ❤️you firoz ikka🥰🥰🥰

  • @muhammedmidlaj8919
    @muhammedmidlaj8919 2 года назад +5

    10:38 chillioo🤣🤣

  • @jyothyrajesh8610
    @jyothyrajesh8610 2 года назад

    Happy vishu ഇക്കാ ☺️☺️ ഹാപ്പി വിഷു to all ❤️❤️❤️

  • @muhammedrassie
    @muhammedrassie 2 года назад +1

    എവിടെയാടാ രതീഷേ... തണ്ണിമത്തൻ 😂🔥

  • @pranav3121
    @pranav3121 2 года назад +21

    Machaane Happy Vishu 💕💝

  • @jishnu3619
    @jishnu3619 2 года назад +5

    ഇക്കാടെ പടക്കം പൊട്ടിക്കൽ ഇല്ലാതെ എന്തോന്ന് വിഷു😘😘💥എല്ലാവർക്കും വിഷു ആശംസകൾ

  • @richuazim5323
    @richuazim5323 2 года назад +3

    7:16 ന്റെ പാവിയെ 😂😂😂😂😂😂😂😂😂😂😂😂😂

  • @user-jd2dw4kx9u
    @user-jd2dw4kx9u 2 года назад +1

    ഹാപ്പി watermelon വിഷു😹💕

  • @abhiramabhi7212
    @abhiramabhi7212 2 года назад +9

    പടക്കങ്ങൾ എന്നും ഫിറോസ് ഇക്കാക്ക് ഒരു ഹരമാണ്🔥🤩
    എല്ലാവർക്കും HAPPY VISHU🔥

  • @geethamurali6865
    @geethamurali6865 2 года назад +17

    സംഭവം കൊള്ളാല്ലോ🤩💥 Wish u all a happy vishu!!❤️❤️

  • @harishkumarvu
    @harishkumarvu 2 года назад +1

    Super! Ningalude video mathram ayirikkum oru pakshe adyam muthal avasanam vare kandu kondu irikkunnathe njan

  • @divyaa4531
    @divyaa4531 2 года назад

    Happy Vishu.. 💥💥polichu firoz ikka

  • @The.Daywalker
    @The.Daywalker 2 года назад +62

    M4 tech ന്റെ പടക്കം ചീറ്റിപോയി പക്ഷെ ഫിറോസ് ഇക്കാന്റെ പടക്കം ഇജ്‌ജാതി പടക്കം 💥🔥⚡😝

    • @unknown-jq2ce
      @unknown-jq2ce 2 года назад +1

      അതിന് തനിക്ക് എന്താ

    • @The.Daywalker
      @The.Daywalker 2 года назад +2

      @@unknown-jq2ce തനാരാണെന്ന് തനിക്കറിയില്ലെങ്കിൽ താനെന്നോട്‌ ചോദിക്കണ്ട തന്നോട് ചോദിക്ക് എന്നിട്ട് എന്നോട് ചോദിക്ക് അപ്പൊ ഞാൻ തന്നോട് ചോദിക്കാം താനാരാണെന്ന്

    • @isahakjose3247
      @isahakjose3247 2 года назад +1

      @@The.Daywalker വെറുതെ വിട് 🙄😬😂

    • @The.Daywalker
      @The.Daywalker 2 года назад +1

      @@isahakjose3247 😝😝

    • @RNWORLD.
      @RNWORLD. 2 года назад

      ഏപ്രിൽ 29ന് മുമ്പ് 1K ആകാൻ സഹായിക്കുമോ... എൻ്റെ ഒരു Dream ആണ് 😭🙏

  • @vishnumeme9634
    @vishnumeme9634 2 года назад +14

    അപ്പോൾ അടുത്ത വീഡിയോ 🔥 കമ്പിതിരിയിൽ ചുട്ട തണ്ണിമത്തൻ 🔥 😀Happy vishu ikka ❤️

  • @VloGgerDiTto
    @VloGgerDiTto 2 года назад +3

    പടക്കം എന്നും ഒരു വീക്നെസ് തന്നെ ആണ് 🤪

  • @nandugp1743
    @nandugp1743 2 года назад +1

    Nthokke cheythalum attitude vidatha lakshmanan chettam poliyaanu😁😁😁❤❤❤

  • @abhiramabhi7212
    @abhiramabhi7212 2 года назад +3

    THE CONTENT KING🔥😍

  • @donpro7643
    @donpro7643 2 года назад +6

    ഇനി ഇതായിരിക്കും famous troll 🤣🤣

  • @rajeshnr4775
    @rajeshnr4775 2 года назад

    ഫിറോസ് ഭായിക്കും കുടുംബത്തിനും താങ്കളുടെ എല്ലാ പ്രേക്ഷകർക്കും സ്നേഹത്തിന്റേയും സാഹോദര്യത്തിന്റേയും സമ്പൽ സമൃദ്ധിയുടേയും വിഷു ആശംസിക്കുന്നു

  • @mohammedkutty9478
    @mohammedkutty9478 2 года назад +1

    ഫിറോസ് മോനെ എല്ലാപരിപാടിയും ഞാൻ ചാൻസ് കിട്ടുമ്പോൾ കണലുണ്ട് സാഹസം തന്നെ പക്ഷേ ഭക്ഷണസാദനം വെസ്സ്റ്റaകല് നല്ലതല്ല. താങ്കൾ ചിന്തിച്ചaൽ മതി സ്നേഹത്തോടെ 👆👍🌹

  • @mrt8800
    @mrt8800 2 года назад +9

    സംഭവം അന്തംവിട്ട പരിപാടി ആയിപ്പോയി🔥🔥😆💥💥
    Happy Vishu to all🥰♥️💥

  • @AD_AW
    @AD_AW 2 года назад +186

    എല്ലാ മച്ചാന്മാർക്കും advance vishu ആശംസകൾ 🥳💖🎆

    • @songlover7257
      @songlover7257 2 года назад +1

      50 sub avan 4 per sahayikamo 🙏🏻

    • @yasmuhamed1496
      @yasmuhamed1496 2 года назад +2

      📍ഒരു കിടിലം സാധനം വരുന്നുണ്ട് ✨
      📍കൂടെ കൂടിക്കൊ ✨
      📍 സബ്‌സ്‌ക്രൈബ് ✨

    • @addamalavlogs7669
      @addamalavlogs7669 2 года назад +2

      800 ആവാൻ സഹായിക്കുമോ🙏

    • @addamalavlogs7669
      @addamalavlogs7669 2 года назад +2

      800 ആവാൻ സഹായിക്കുമോ🙏

    • @villagehearth7708
      @villagehearth7708 2 года назад +2

      Village hearth 🏡

  • @ajinm449
    @ajinm449 2 года назад +1

    ശിവകാശി മൊത്തം വിലയ്ക്കെടുത്തല്ലോ bros...😂🥰

  • @rjuncbs5631
    @rjuncbs5631 2 года назад

    Happy vishu firoz ikka and ratheesh broo😂😂😂😂😂🔥🔥🔥🔥

  • @shorteditz428
    @shorteditz428 2 года назад +7

    Ambo💥💥💥

  • @Amalpopz
    @Amalpopz 2 года назад +3

    Iniyum venam ith polathe vedio firos ikka💖🔥

  • @anubamaanubama3916
    @anubamaanubama3916 2 года назад +3

    ⚡💫HAPPY VISHU💫⚡

    • @factbyabhishek
      @factbyabhishek 2 года назад

      Ethe channel onu check cheyoo please 🙏. Istham pettal mathram support cheyathal mathi . It is a humble request 🙏🙏

  • @marsookk2490
    @marsookk2490 2 года назад +1

    ഫിറോസ് ഇക്ക : പടക്കങ്ങൾ എന്നും എനിക്ക് ഒരു വീക്നസാണ്

  • @syedalavisyedu3191
    @syedalavisyedu3191 2 года назад +19

    Advance happy Vishu🔥🧚

  • @ashiqasok7411
    @ashiqasok7411 2 года назад +13

    എല്ലാവർക്കും ഹാപ്പി വിഷു ❤🥰🥳🎉

  • @ismas712
    @ismas712 2 года назад

    Machane polii ❤️...

  • @maxgemar8296
    @maxgemar8296 2 года назад +1

    ഫിറോസ്‌ക ഒരു പോത്തിന്റ വിഭവവം കൂടി ഉണ്ടാകോ 🥰🥰🥰🥰🥰🥰❤️

  • @shabuskitchenvibes1283
    @shabuskitchenvibes1283 2 года назад +7

    ഹൃദയം നിറഞ്ഞ വിഷു ആശംസകൾ ❤❤

  • @mppmedia2529
    @mppmedia2529 2 года назад +3

    കമ്പി തിരിയുടെ നടുവിൽ ഒരു ചിക്കൻ വെച്ചിരുന്നേൽ അൽഫാഹം ആയേനെ😂😂😹😹😹😹

  • @Shaju600
    @Shaju600 2 года назад +1

    ചുഴ്ന്ന തണ്ണിമത്തൻ തിന്നുന്ന രതീഷ് 👍👍😄😄

  • @club-cb6cp
    @club-cb6cp 2 года назад

    Le firoz ikka. പടകങ്ങൾ എന്നു എന്റെ weakness ആണ് 😅😅💥💥 ടമാർ പടാർ 🎉🎆🎇

  • @arjunkc5221
    @arjunkc5221 2 года назад +4

    Enthokke paranjalum FIROZikkente Padakam illathe oru vishu illa😂❤️❤️

  • @Willys_vlogz
    @Willys_vlogz 2 года назад +12

    Le ikka :- അടുത്ത വീഡിയോയിൽ .കമ്പിതിരി കൊണ്ട് ഒരു ബീഫ് ചുടാം 🤣😁😜

  • @sarfasvideos8004
    @sarfasvideos8004 2 года назад +1

    ഫിറോസ് ഇക്കാ ഇനിയും പടക്കം പൊട്ടിക്കണം പ്ലീസ് ഫിറോസ് 👍👍👍👍👍

  • @manyob3140
    @manyob3140 2 года назад +1

    ബാക്കി തണ്ണിമത്തൻ,, നോമ്പ് മുറിക്കാൻ use ചെയ്യാം 🤣😂😂💫💫