Smoking 1000 Cigarette Through Watermelon | തണ്ണിമത്തൻ 1000 സിഗരറ്റ് വലിച്ചപ്പോൾ | M4 TECH |

Поделиться
HTML-код
  • Опубликовано: 10 май 2021
  • Smoking 1000 Cigarette Through Watermelon Experiment

Комментарии • 14 тыс.

  • @MSsolutions79
    @MSsolutions79 3 года назад +7250

    വലിയും ഇല്ല കുടിയും ഇല്ല പൈസയും ഇല്ല perfect ok.. 😁⚰️

  • @zairasidhique
    @zairasidhique 3 года назад +379

    കേരളത്തിൽ ദുശീലങ്ങളൊന്നും ഇല്ലാത്ത ഇത്രയും ആളുകളുണ്ടെന്ന് comment box ലൂടെ അറിയാൻ കഴിഞ്ഞതിൽ പെരുത്ത് സന്തോഷം ❤️

    • @vijayfn2
      @vijayfn2 3 года назад +1

      😊😉

    • @s18fangirl20
      @s18fangirl20 3 года назад +2

      🙌

    • @forest7113
      @forest7113 3 года назад

      Athokke chummee ...

    • @mithunmitz9646
      @mithunmitz9646 3 года назад +4

      വലിയും കുടിയും മാത്രമല്ലട്ടോ ദുശീലങ്ങൾ..

    • @zairasidhique
      @zairasidhique 3 года назад +1

      @@mithunmitz9646 അതും ശരിയാണ് 🤝

  • @Bond-vs7mu
    @Bond-vs7mu 3 года назад +799

    ഹോ എന്റെ അപ്പന്റെ ശ്വാസകോശത്തിൽ അപ്പോൾ നാഷണൽ ഹൈവേ പണിയാനുള്ള താർ കാണുമല്ലോ 😂😂😂

  • @shaheemsharafu660
    @shaheemsharafu660 2 года назад +127

    Nalla ഉപദേശം ആണ്
    ഈ കാലത്തെ കുട്ടികൾക്കും
    യുവാക്കൾക്കും

    • @Faazavibz216
      @Faazavibz216 2 года назад +1

      Waitl pinne karaa berhumm brooo

  • @loding.....6851
    @loding.....6851 3 года назад +432

    ലെ തണ്ണിമത്തൻ : അളിയാ... നേർത്ത തന്ന സിഗരറ്റിന്റെ ബാക്കി ണ്ടാ... എനിക്കൊന്നും ആയില്ല....
    വാക്‌യുംക്ലീനർ : ബട്ട്‌ എനിക്കെല്ലാം ആയി തൃപ്പതിയായി...

  • @favazmuhammed640
    @favazmuhammed640 3 года назад +436

    4:18 തണ്ണിമത്തനെ കണ്ടപ്പോൾ കൊറോണയെ ഓർമ വന്നവരുണ്ടോ😁😁😁👇👇👇

  • @jafervppoongode3998
    @jafervppoongode3998 3 года назад +31

    ആ സിഗരറ്റൊക്കെ കണ്ടപ്പോൾ കൊതിയാവുന്നു എന്ന് പണ്ടാണെങ്കിൽ ഞാൻ പറഞ്ഞേനെ പക്ഷെ ഇപ്പോൾ പറയില്ല പുകവലിക്കാർ ഉണ്ടെങ്കിൽ ഇന്നുമുതൽ നിർത്താം മച്ചാനേ അവതരണം തകർത്തു Congratz..
    👍👍👌👌💐😍😍

  • @sparkspeechbysisira912
    @sparkspeechbysisira912 Год назад +5

    പുകവലി നിർത്താമോ എല്ലാർക്കും മാറ്റി എടുത്താൽ നിങ്ങൾക് ഒത്തിരി പോസിറ്റീവ് മാറ്റം കാണാം

  • @21stcenturyentertainment14
    @21stcenturyentertainment14 3 года назад +2452

    ഇത് കണ്ട് ഒരാൾ എങ്കിലും പുകവലി നിർത്തിയാൽ അത് ഈ മനുഷ്യന്റെ വിജയം ആണ് ❤️

  • @advaithvlogs24
    @advaithvlogs24 3 года назад +750

    ഇതുവരെ സിഗരറ്റ് വലിക്കാത്തവർ ഉണ്ടോ😁😁

  • @manmathanm9811
    @manmathanm9811 3 года назад +1353

    தமிழ் நண்பர்கள் யாராவது இருந்தா லைக் பன்னுங்க

  • @j.karthikarthi8970
    @j.karthikarthi8970 3 года назад +175

    உங்கள் மொழி எனக்கு புரிய வில்லை. ஆனால் நீங்கள் செய்யும் செயல் புரிந்துகொண்டேன்

  • @FoodieGedi
    @FoodieGedi 3 года назад +2530

    ജീവിതത്തിൽ ഒരു തവണ പോലും പുക വലിച്ചിട്ടില്ല.. പ്രണയം ഭക്ഷണത്തിനോട് മാത്രം ❤️

    • @alen_chry
      @alen_chry 3 года назад +67

      പുക വലിക്കാത്ത മലയാളികൾ ഉണ്ടോ ബ്രോ.

    • @alen_chry
      @alen_chry 3 года назад +50

      പക്ഷേ, ഞാൻ ഇതുവരെ പുക വലിച്ചിട്ടില്ല കേട്ടോ 😁

    • @fawaz2396
      @fawaz2396 3 года назад +15

      Yes

    • @Mystichouse1890
      @Mystichouse1890 3 года назад +14

      Colostrol varum, liver shradhicho

    • @JaKsh
      @JaKsh 3 года назад +33

      പുക വലിക്കാത്ത പെണ്ണുങ്ങൾ പോലുമില്ല ലോകത്ത്.. ലോകം മൊത്തം പുക അല്ലേ 😂😂

  • @remyamanidas8764
    @remyamanidas8764 3 года назад +137

    ഈ video കണ്ട് ഒരാളെങ്കിലും പുകവലി നിർത്തിയാൽ അത് ജിയോ മച്ചാന്റെ വിജയമാണ്

    • @fazilcb1081
      @fazilcb1081 3 года назад

      Ithalla ithinu valuthu kaanichaalum maattam onnum undavilla bro

  • @MrMaheshmanikuttan
    @MrMaheshmanikuttan 3 года назад +16

    പുകവലിക്കുമ്പോൾ മാത്രം അല്ല ഇങ്ങനെ അടുത്ത് നിൽക്കുന്നതും ക്യാൻസറിനു കാരണം ആകും

    • @naeemaemmuz2328
      @naeemaemmuz2328 2 года назад

      Ys അത് അവർക്കും വ്യൂവേഴ്സിനും മനസ്സിലായില്ല 😏 എന്ത് മണ്ടത്തരമാണല്ലേ ചെയ്യുന്നത് 🙄

  • @munnixavier6027
    @munnixavier6027 2 года назад +37

    Thank you for giving a wonderful msg through this video.great👏👏👏

  • @mygarden6973
    @mygarden6973 3 года назад +364

    സിഗരറ്റ് തണ്ണീർ മത്തനിൽ കുത്തി വെച്ചപ്പോൾ കൊറോണ യെ പോലെ തോന്നി അവർ ആരെങ്കിലും ഉണ്ടോ 😂😂😂

    • @thalathildineshan6392
      @thalathildineshan6392 3 года назад +1

      Aaarum illa

    • @youtubemusician8028
      @youtubemusician8028 3 года назад +6

      ഇല്ല ഉണ്ടില്ല...രാത്രി ഉണ്ണും

    • @jishnusvlog7059
      @jishnusvlog7059 3 года назад +3

      @@youtubemusician8028 thug

    • @Xenonboii
      @Xenonboii 3 года назад

      Und

    • @mtpattern104
      @mtpattern104 3 года назад +4

      Arkangillium coronaye polle thonunundo enne commment cheythapol ningalude comment kandu apol nan ente comment delect cheythu✌✌😒

  • @abhishekmanas9126
    @abhishekmanas9126 3 года назад +337

    ഇൗ വീഡിയോ കണ്ട് ഒരാളെങ്കിലും പുകവലി നിർത്തുകയാണ് എങ്കിൽ അവിടെ ആണ് നിങ്ങളുടെ വിജയം😊❤️

  • @mmcmiki7334
    @mmcmiki7334 3 года назад +22

    Thumbnail 😡🤬
    Viedeo 😊🥰

  • @adityaa5067
    @adityaa5067 3 года назад +16

    Onu puriyala but njoyed...❤️💯

  • @nis____ha_n8064
    @nis____ha_n8064 3 года назад +366

    ആ തണ്ണിമത്തനിൽ സിഗരറ്റ് കുത്തി വെച്ചപ്പോൾ കേറോണ ഓർമ വന്നവർ ഉണ്ടോ 😁❤️

    • @nrkmusics355
      @nrkmusics355 3 года назад +1

      Ente channel chumma visit cheyyamo machane oru help 😊❤

    • @ancyjoju7045
      @ancyjoju7045 3 года назад +2

      @@nrkmusics355 എല്ലാ കമന്റ്‌nteyun അടിയിൽ undalo 😜

    • @carlosgaming4219
      @carlosgaming4219 3 года назад

      Illa

    • @sheebaponnu6149
      @sheebaponnu6149 3 года назад +1

      ഇല്ല. കണ്ടപ്പോൾ മുള്ളം പന്നി unde കൂട്ട് thoni

    • @renjithomas6203
      @renjithomas6203 3 года назад

      Yeah

  • @Gamingwithcriz
    @Gamingwithcriz 3 года назад +1706

    watermelon LIKE COVID SHAPE😂😂😂

    • @shanuvenchempu8842
      @shanuvenchempu8842 3 года назад +10

      Hi

    • @shanuvenchempu8842
      @shanuvenchempu8842 3 года назад +6

      2.33k ആവാൻ സഹായിച്ച എല്ലാവരോടും സ്നേഹം മാത്രം 2.4k ആക്കാൻ സഹായിക്കാമോ 🤗🤗😌

    • @pmthanatos1999
      @pmthanatos1999 3 года назад +5

      Enu vechall

    • @DekuFF2006
      @DekuFF2006 3 года назад +4

      @@shanuvenchempu8842 *2GB RAMൽ 2.5K ആകാൻ സഹായിച്ച എല്ലാർക്കുo നന്ദി 2.6K അക്കൻ സഹായികുമോ*

    • @DekuFF2006
      @DekuFF2006 3 года назад +4

      @@shanuvenchempu8842 *2GB RAMൽ 2.5K ആകാൻ സഹായിച്ച എല്ലാർക്കുo നന്ദി 2.6K അക്കൻ സഹായികുമോ*

  • @shameenank6750
    @shameenank6750 3 года назад +25

    ,ഇതു കണ്ട് ഒരായിരം പേർ പു കവലി നിർത്തട്ടെ

  • @musthatgb4041
    @musthatgb4041 3 года назад +2

    It's ttoo gud 🤗reallyy thoghtfl vedio
    Keep gooingg💥

  • @baymaxgaming3026
    @baymaxgaming3026 3 года назад +511

    ആ ഒരു കേട്ട് സിഗരറ്റ് കണ്ടപ്പോൾ തീവണ്ടിയിലെ ബിനിഷിനെ ഓർമ വന്നവറുണ്ടോ 😆

  • @shibiliea
    @shibiliea 3 года назад +406

    ഇതിലൂടെ M4 TECH മച്ചാൻ നമുക്ക് കാണിച്ചു തരുന്നത് എന്തെന്ന് വച്ചാൽ ശ്യാസഘോഷം sponge പോലെ ആണെന്ന്.!!😂😌

    • @aparnababu9802
      @aparnababu9802 3 года назад

      Undu

    • @DekuFF2006
      @DekuFF2006 3 года назад +4

      *2GB RAMൽ 2.5K ആകാൻ സഹായിച്ച എല്ലാർക്കുo നന്ദി 2.6K അക്കൻ സഹായികുമോ*

    • @amar7692
      @amar7692 3 года назад +1

      ഉണ്ട്

    • @Nithin0D0
      @Nithin0D0 3 года назад +1

      Mee

    • @nabeelnabu6198
      @nabeelnabu6198 3 года назад +1

      🙂

  • @mufeedafarshad7358
    @mufeedafarshad7358 3 года назад +6

    ബാക്കി 500 സിഗരറ്റ് givaway ഉണ്ടോ? 😀😀

  • @favask828
    @favask828 2 года назад +3

    Sigaratt valich video kaanunna Njan 🙄🙄

  • @shabeerzain7127
    @shabeerzain7127 3 года назад +1709

    ഇത് കണ്ടിട്ട് ആരെങ്കിലും സിഗരറ്റ് വലി നിർത്തിയാൽ അതാണ് M4 TECH ന്റെ വിജയം 🚭🚭🚭

    • @rayappannaksthra3959
      @rayappannaksthra3959 3 года назад +41

      Olakka nirthum

    • @shamkumar1325
      @shamkumar1325 3 года назад +10

      Vedio.ellavarum.kanunathilanu.M4 TECH.te.vijayam

    • @nithinbangalore1754
      @nithinbangalore1754 3 года назад +9

      Orikyalum illa

    • @shahulshkk5232
      @shahulshkk5232 3 года назад +7

      Padam thudangumbo kanditt aarum nirthyilla pinne

    • @aswinas5855
      @aswinas5855 3 года назад +22

      എന്ത് കണ്ടാലും നിർത്തില്ല 😏 വലിച്ചു ചാകട്ടെ

  • @CIDMOOSA755
    @CIDMOOSA755 3 года назад +42

    Vacuum cleaner തന്നെ പറ്റിയ ഉദാഹരണം
    വലിച്ചു വലിച്ചു അത് തട്ടി പോയി 😂

  • @megha__here
    @megha__here 3 года назад +54

    4:40 Conona virus model 😂😂

  • @uchihaitachi329
    @uchihaitachi329 Год назад +3

    Thumbnail kandappol vicharich ith chetante avasanathe video aayirikkumenn😹

  • @mrwhoisthetrollan
    @mrwhoisthetrollan 3 года назад +2424

    ജനിച്ചിട്ടു ഇതുവരെ സിഗരറ്റ് വലിച്ചിട്ടില്ല i exist....എന്നെപോലെ ആരൊക്കെ ഉണ്ട് 🚭

  • @Petstationkannur
    @Petstationkannur 3 года назад +874

    വല്ലാത്ത പരീക്ഷണമായിപ്പോയി പേടിയാവുന്നല്ലോ....
    എന്നത്തേയും പോലെ നല്ല വീഡിയോ 🔥🔥🔥❤️❤️❤️❤️

  • @dark_fandom2255
    @dark_fandom2255 3 года назад +3

    What an Idea ...uff ✌️💯...Good job machane..❤️❤️😍

  • @udfkerala5495
    @udfkerala5495 3 года назад +3

    പോളി മച്ചാ നല്ല വീഡിയോ.motivatoin👍❤️

  • @sarathsanthosh9896
    @sarathsanthosh9896 3 года назад +1136

    തണ്ണിമത്തനിൽ സിഗരറ്റ് കുത്തി വച്ചപ്പോൾ കോറണാ വൈറസിന്റൈ രൂപം ഓർമ വന്നവർ എത്ര പേര് ഉണ്ട് ഇവിടെ...

  • @gamemaster9671
    @gamemaster9671 3 года назад +127

    ബാക്കി വന്ന സിഗരറ്റ് എന്ത് ചെയ്യും എന്ന് ചിന്തിച്ചത് ഞാൻ മാത്രം ആണോ സുഹൃത്തുകളെ 😂

  • @poojithsrisai2576
    @poojithsrisai2576 3 года назад +44

    Handsoff to you brother for such a wonderful message

  • @adarshps2736
    @adarshps2736 3 года назад +78

    ഇതുവരെ വലിക്കാൻ തോന്നാത്തവർ ഭാഗ്യവാൻമാർ

    • @Junaid-epn
      @Junaid-epn 3 года назад +3

      Appo Vali nirthyavar mass alle..🔥

    • @adarshps2736
      @adarshps2736 3 года назад +1

      @@Junaid-epn athe chetta.. Marana maass allyo✌️

  • @Imrashiidd
    @Imrashiidd 3 года назад +514

    സിഗരറ്റ് വത്തക്കയിൽ കുത്തി വെച്ച്ചപ്പോൾ corona യുടെ ഷെയപ് തോന്നിയവറുണ്ടോ 😁😁

  • @niyasm1178
    @niyasm1178 3 года назад +533

    ഇതുവരെ cigarette വലിക്കാത്തവർ... 👇

    • @shanuvenchempu8842
      @shanuvenchempu8842 3 года назад +4

      2.33k ആവാൻ സഹായിച്ച എല്ലാവരോടും സ്നേഹം മാത്രം 2.4k ആക്കാൻ സഹായിക്കാമോ 🤗🤗😌

    • @nabeelnabu6198
      @nabeelnabu6198 3 года назад +2

      🥰

    • @Shafnas005
      @Shafnas005 3 года назад +8

      Ith pradhekshicha comment

    • @nabeelnabu6198
      @nabeelnabu6198 3 года назад +2

      😉😉🕺🕺

    • @rbangryff6124
      @rbangryff6124 3 года назад +2

      Me

  • @friendsforever1927
    @friendsforever1927 3 года назад +2

    തണ്ണി മതനെ കാണാൻ കൊറോണയെ പോലെയുണ്ട് സിഗരത് വെച്ചപ്പോൾ

  • @saravanan23able
    @saravanan23able 3 года назад +2

    ജീവിതത്തിൽ ഇന്നുവരെ പുക വലിച്ചിട്ടില്ല..... മദ്യപാനവും ഇല്ല..... അടിപൊളി വീഡിയോ

  • @ihthisham_pi-
    @ihthisham_pi- 3 года назад +260

    ഇതുവരെ സിഗരറ്റ് വലിക്കാത്തവർ ഉണ്ടോ
    👇

    • @mrhydroboss4216
      @mrhydroboss4216 3 года назад +1

      Yes

    • @skillerjr3084
      @skillerjr3084 3 года назад

      Bro എന്റെ channelil വേരോ pls🙏🙏

    • @vishnuck2151
      @vishnuck2151 3 года назад +5

      Start ആക്കി ഉപേക്ഷിച്ചവർക് ഇവിടെ കൂടാം 🥰

    • @nithincn3929
      @nithincn3929 3 года назад

      Yesss

    • @vishnuck2151
      @vishnuck2151 3 года назад +2

      എപ്പോഴു smoke ചെയ്യുന്നവർക്ക് ഇവിടെ കൂടാം

  • @MrandMrs_PSC
    @MrandMrs_PSC 3 года назад +895

    PerfecT okaY

  • @adhilazeez3192
    @adhilazeez3192 2 года назад +4

    പുകവലി ആരോഗ്യത്തിന് ഹാനികരം ഇതുവരെ പുകവലിക്കാത്ത ഞാൻ

  • @jophing3574
    @jophing3574 Год назад +4

    Ithu kanunnavar valikkunnu enkil nirthu🥀

  • @jaseelmuhammed4884
    @jaseelmuhammed4884 3 года назад +1285

    സിഗരറ്റ് വലിക്കുന്നവർക്കും, കുടിയന്മാർക്കും ഹീറോ പരിവേഷം കൊടുക്കുന്ന ഈ കാലത്ത് ഇന്നേ വരെ സിഗരറ്റ് വലിക്കാതെ, മദ്യം കൈ കൊണ്ട് തൊടാതെ മാസ്സ് കാണിച്ച യുവാക്കൾ ഉണ്ടോ ഇവിടെ.......💪💪💪💪💪???

    • @EL-kv1yh
      @EL-kv1yh 3 года назад +16

      Pewer varate....💪💪💪

    • @syam1624
      @syam1624 3 года назад +21

      @@Soccershorts654 enthinu.... 😂😂😂

    • @harigovind4652
      @harigovind4652 3 года назад +5

      Njaaanñnnn

    • @Rerori
      @Rerori 3 года назад +3

      Annike suppot tharu thirichum chayyum plzvaruo

    • @twodimenzion
      @twodimenzion 3 года назад +4

      Single pasanga evide vanno?

  • @abilashabi4758
    @abilashabi4758 3 года назад +413

    ഇത്‌ കണ്ടപ്പോൾ എത്ര പേർക്ക് പഴയ സിഗരറ്റ് വീഡിയോ ഓർമ വന്നവർ ഉണ്ടോ??

  • @TheSnap
    @TheSnap 3 года назад +1

    M4 Tech's Liver during the experiment:
    Machane ഞാന്‍ പെട്ട്

  • @InshotbyRijoRaphel
    @InshotbyRijoRaphel 3 года назад +16

    ഒരു ശരാശരി പുകവലിക്കാരൻ കണ്ടിരിക്കേണ്ട വീഡിയോ 👍👍👍

  • @suhailmohammed6855
    @suhailmohammed6855 3 года назад +1533

    ആദ്യ ഒരു മണിക്കൂറിൽ തന്നെ വീഡിയോ കണ്ടവർ ആരൊക്കെ 😜😜

  • @myworld6887
    @myworld6887 3 года назад +416

    ഇത് കണ്ടെങ്കിലും ആരെങ്കിലും വലി നിർത്തിയാൽ അത് തന്നെ വലിയ കാര്യം 😘😘😘😘
    മച്ചാനെ നല്ലൊരു അറിവ് നൽകിയതിന് 😘😘😘😘😘😘😘

  • @ervasanthv4055
    @ervasanthv4055 3 года назад +9

    Congrats 🎉👏 from tamilnadu

  • @sabarinathkm1235
    @sabarinathkm1235 2 года назад +2

    ആരൊക്കെ 2022 ൽ ഈ വീഡിയോ കാണുന്നവരുണ്ട് 🕯️

  • @perfectdude3266
    @perfectdude3266 3 года назад +649

    ഇതിൽ എത്രപേർ സിഗറേറ്റ് വലിക്കാത്തവർ ഉണ്ട്..👍

  • @bachi9698
    @bachi9698 3 года назад +265

    സിഗരറ്റ് കുത്തി വച്ചപ്പോൾ corona യെ ഓർമവന്നവർ ഉണ്ടോ 😁

  • @muhammedshafeeq7828
    @muhammedshafeeq7828 Год назад +1

    ഇന്ന് മുതൽ സിഗരറ്റു വലിച്ചു തുടങ്ങാം 😁,

  • @Ka.Elanthamizhlan
    @Ka.Elanthamizhlan 3 года назад +2

    அண்ணாமலை படத்த பாத்து இந்த காணொளி பண்ணி இருப்பார் போல

    • @ajay143vellore
      @ajay143vellore 3 года назад

      அவரு அது நா பன்ராரு ❤️ நீயும் படம் பார்தல நீ பன்னியா ஏனா பயம் உனக்கு😠

  • @sreeharic.v6621
    @sreeharic.v6621 3 года назад +230

    നമ്മൾക്ക് വേണ്ടി jio മച്ചാനും പിള്ളേരും സിഗററ്റിന്റെ പുക അടിച്ച് കഷ്ടപ്പെടുന്നു😭. എന്റെ വക big salute 👍.

    • @haabijahabi4941
      @haabijahabi4941 3 года назад +9

      നമ്മൾക്കു വേണ്ടി അല്ല അവർക്കു വേണ്ടി തന്നെ

    • @arshathomas4408
      @arshathomas4408 3 года назад +5

      They are doing because it is their content and they will get revenue from it

    • @jabirjabi683
      @jabirjabi683 3 года назад +1

      ഇത് അവരുടെ ജോലിയാണ് അവർക്ക് കൂലി കിട്ടാൻ വേണ്ടിയാണ് അവർ പണിയെടുക്കുന്നത് അവർ വേണ്ടി തന്നെയാണ് അവർ കഷ്ടപ്പെടുന്നത് അല്ലാതെ വെറുതെ പൊട്ടത്തരം പറയല്ലേ

    • @RNWORLD.
      @RNWORLD. 2 года назад

      ഏപ്രിൽ 29ന് മുമ്പ് 1K ആകാൻ സഹായിക്കുമോ... എൻ്റെ ഒരു Dream ആണ് 🙏😭🙏🙏

    • @deepthyprasad1621
      @deepthyprasad1621 Год назад

      Passive smokers

  • @Abhinav-ff2fw
    @Abhinav-ff2fw 3 года назад +64

    വത്തക്കയിൽ സിഗരറ്റ് കുത്തിയപ്പൊ അത് corona വൈറസ് നെ പോലെ തോന്നിയവരുണ്ടൊ? 😄😂

  • @naveenkumar377
    @naveenkumar377 3 года назад +6

    Ena da evanum english la comment panna matringa

  • @sezko7013
    @sezko7013 3 года назад +1

    ഗുഡ് ഇൻഫർമേഷൻ valuable video 👍

  • @aadimon8683
    @aadimon8683 3 года назад +148

    നന്നായി പ്രവർത്തിച്ചു കൊണ്ടിരിക്കുമ്പോൾ 🤭 വാക്യുയും ക്ലീനർ കേടായിപ്പോയത് എന്തൊരു കഷ്ടമാണ് 😄😄😄

  • @bibinbabu4841
    @bibinbabu4841 3 года назад +292

    സിഗരറ്റ് വലിക്കാത്തവർ ഇവിടെ കമോൺ 🤪

  • @hizasworld3848
    @hizasworld3848 3 года назад +4

    M4 tech fanses like പ്ലീസ്

  • @warrior3272
    @warrior3272 Год назад +5

    Ee videoyil pukavalikkunnavarkku nalloru massage undu

  • @mohdxahal851
    @mohdxahal851 3 года назад +457

    സിഗേരറ്റ് വെച്ചപ്പോൾ കൊറോണ ഓർമവന്നവർ ഉണ്ടോ

  • @shameerfazal
    @shameerfazal 3 года назад +106

    എൻ്റ അഭിപ്രായത്തിൽ ബാക്കിയുള്ള സിഗരറ്റ് give away കൊടുക്കണം.😛

    • @kuruvillamathew4202
      @kuruvillamathew4202 3 года назад +4

      E video kanditte e panna comment edunath ********** taram aaa

    • @arshakzaid6653
      @arshakzaid6653 3 года назад

      Yess yess

    • @shameerfazal
      @shameerfazal 3 года назад +13

      @@kuruvillamathew4202 ഒരു കമൻ്റ് കണ്ടാൽ അത് എന്ത് തരം കമൻ്റ് ആണെന്ന് മനസ്സിലാക്കാൻ കുറച്ച് ബോധം വേണം...

    • @sooryomal.sselvaraj2451
      @sooryomal.sselvaraj2451 3 года назад

      Yes Bro😅💯

    • @Arjunneyy
      @Arjunneyy 3 года назад +1

      Bineesh theevandi spotted

  • @BibinpsTheNewBeginning
    @BibinpsTheNewBeginning 3 года назад

    ഒരു നല്ല വീഡിയോ തന്നെ പുകവലി ആരോഗ്യത്തിനു ഹാനികരം 👍😍

  • @shilpasasi3086
    @shilpasasi3086 Год назад +4

    സിഗരറ്റ് ൻ്റെ പുക swasikunnathum ദോഷകരം ആണ്...അപോൾ ഇര ആവുന്നത് മറ്റുള്ളവർ കൂടി ആണ്...

  • @user-ty6wy5zx4z
    @user-ty6wy5zx4z 3 года назад +168

    ജീവിതത്തിൽ ആദ്യമായി സിഗററ്റ് വലിച്ച തണ്ണിമത്തൻ : 2 എണ്ണം കൂടി തരുവോ ..😀😀

  • @nithinmadassery
    @nithinmadassery 3 года назад +1986

    1000. Cigarettes *₹16.50 =₹16500 രൂപാ പുകവലിക്കാർക്ക് വേണ്ടി പുകച്ചു കളഞ്ഞ മച്ചാനിരിക്കട്ടെ 16 K ലൈക്ക് 🙏

    • @prasanthraj6135
      @prasanthraj6135 3 года назад +5

      Cigarette 8 rs allae

    • @rithinmathew6849
      @rithinmathew6849 3 года назад +7

      ingane madikkumbo 16 onnumilla mashe.

    • @goldflake5873
      @goldflake5873 3 года назад +11

      @@prasanthraj6135 ith kings aanu 17 um aanu chila sthalath😌

    • @dipindpr5113
      @dipindpr5113 3 года назад +1

      Pinne oru thannimathanum

    • @BtrCBANIL
      @BtrCBANIL 3 года назад +2

      അത് lights alle

  • @jincyshybin36
    @jincyshybin36 3 года назад

    E experimentilude nalloru karyan bodhyapeduthi.good idea

  • @TVOne-DIY
    @TVOne-DIY 2 года назад +4

    നന്നായി കത്തുകയും പുകവലിക്കുകയും ചെയ്യുന്നില്ല 😱💥

  • @NjanAyush
    @NjanAyush 3 года назад +74

    എല്ലാ sigaret um വച്ചപ്പോൾ കൊറോണ യേ പോലെ തോന്നിയത് എനിയ്ക്ക് മാത്രമാണോ😂🥶

  • @vishnua5036
    @vishnua5036 3 года назад +566

    പരീക്ഷണം തീരുന്നതിനു മുൻപ് നമ്മളെ വിട്ടു പിരിഞ്ഞ vaccum cleaner ന് എന്റെ പേരിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു 😁 RIP 🌷🌷🌷

  • @mitravarma405
    @mitravarma405 3 года назад

    Good one.. every smoker should watch this.. sharing work smoker friends👍👍👍

  • @ff-media3511
    @ff-media3511 2 года назад

    " Venda namuk aavasyam illatha oru karyam aanu " , , ee dialogue adipoli aayirunnu👍👍
    Serikkum ee video super aayit complete cheyyan oru kidilan dialogue aayirunnu ath🙂🙂🙂

  • @safvan085
    @safvan085 3 года назад +158

    പഴെയെ വീഡിയോ ഓർമവനവർ ഉണ്ടോ 🙄🙄

    • @IAMFOOTBALL_LOVER
      @IAMFOOTBALL_LOVER 3 года назад +2

      Undee

    • @nivedtk1544
      @nivedtk1544 3 года назад +3

      Ind

    • @safvan085
      @safvan085 3 года назад +3

      ആത്യമായിട്ടാണ് ഇത്രയും like കിട്ടുന്നത് ❤️❤️

  • @unnikuttan438
    @unnikuttan438 3 года назад +594

    സിഗരറ്റ് വെച്ച തണ്ണി മത്തൻ കണ്ടപ്പോ ആർക്കൊക്കെ കോറോണേ പോലെ തോന്നി 😂😄😄😄 like

  • @123pkv
    @123pkv 3 года назад +2

    4:35 കൊറോണ പോലെ തോന്നി.

  • @akarshgowda3742
    @akarshgowda3742 3 года назад +4

    Fact---People who have disliked dis video are chain smokers 😂😂😂😂

  • @doraemon9686
    @doraemon9686 3 года назад +254

    വീഡിയോ കണ്ട് കൊണ്ട് കമന്്റ് നോക്കുന്നവര് ആരൊക്കെ🌟

    • @archith2687
      @archith2687 3 года назад +2

      Thanikku ariyalo pinnr enthina ee chodikunnath

    • @messi-dm3xe
      @messi-dm3xe 3 года назад

      Humans

    • @Sports1987-f7x
      @Sports1987-f7x 3 года назад

      @bigg bossff

    • @jinnvijay2985
      @jinnvijay2985 3 года назад +1

      Ayyo evide poyaalum kaanum ingane kuraye😬🏃

    • @jinnvijay2985
      @jinnvijay2985 3 года назад

      Kaanunnavar undo,kandavarundo angane kuraye cmnt😤

  • @abhishekkrishna4204
    @abhishekkrishna4204 3 года назад +244

    ഇത് കണ്ട് ആരും നിർത്താൻ പോണില്ല പക്ഷേ ഒരാളെങ്കിലും തുടങ്ങത്തിരുന്നാൽ അതായിരിക്കും ഈ വീഡിയോക്ക് കിട്ടുന്ന ഏറ്റവും നല്ല വരുമാനം 🙏🙏🙏

  • @shiju.welder.1244
    @shiju.welder.1244 3 года назад

    പുകവലി ആരോഗ്യത്തിന് ഹാനികരം. എന്നതിന് വളരെ ഉപകാരപ്രദമായ നല്ലൊരു വീഡിയോ ഇത്രയും കറ യാണല്ലോ നമ്മൾ കാണുന്ന ഓരോരുത്തരും വലിച്ചു കേറ്റുന്നത് ശരീരത്തിലേക്ക്. പുകവലിക്കുന്നവർ കാണേണ്ട ഒരു വീഡിയോ സൂപ്പർ.

  • @bishrumedia7729
    @bishrumedia7729 3 года назад +1

    6:50 വാ അടിപൊളി കറ...🙃😂🙃

  • @AguyWithoutaBEARD
    @AguyWithoutaBEARD 3 года назад +366

    *If anyone stops smoking after seeing this, that is the success of M4 Tech...*

    • @abiram8814
      @abiram8814 3 года назад +1

      It will be a success if any teanager drop his love towards cigar in his mind

    • @aneesckr123
      @aneesckr123 3 года назад +6

      Njan nirthi😑😑😑

    • @abhishekraj4229
      @abhishekraj4229 3 года назад +2

      Stoped

    • @senthilkumaranP
      @senthilkumaranP 3 года назад +1

      Will try bro 🙏

    • @samjith7165
      @samjith7165 3 года назад

      Enthoru chali aahda

  • @ismailpeetta28
    @ismailpeetta28 3 года назад +141

    തണ്ണിമത്തൻ തിന്നേണ്ട ഭാഗം കളയാതെ വീഡിയോ ചെയ്ത M4ടെക്കിനിരിക്കട്ടെ ഇന്നത്തെ ലൈക് 😍😘😘

    • @rabeenpk742
      @rabeenpk742 3 года назад +1

      ലൈക്‌ ചെയ്യാൻ നിങ്ങൾ കാണിച്ച ആ മനസ്സ് 😍👌🙏

    • @habeebrahman8218
      @habeebrahman8218 3 года назад

      💪

  • @bishrumedia7729
    @bishrumedia7729 3 года назад +3

    4:26 കൊറോണ വത്തക്ക... 😂😂😂

  • @mohammedsalman9289
    @mohammedsalman9289 2 года назад +2

    Ithu vare smoke cheyyatgevar undo?

  • @MaluwithHubby
    @MaluwithHubby 3 года назад +413

    സിഗരറ്റ് വലി പ്രേമികളെന്ന് പ്രാക്ക് കിട്ടും മച്ചാനെ... 😍😍😍 എന്തായാലും വീഡിയോ പൊളിച്ചുട്ടോ 😍😍😍

  • @Mr.__R_w_S__
    @Mr.__R_w_S__ 3 года назад +756

    തണ്ണിമത്തൻല് സിഗരറ്റ് വെച്ചപ്പോൾ കൊറോണ വൈറസിനെ പോലെ തോന്നിയവർ ലൈക്‌ അടി... നിങ്ങള് പൊളിയാ... 😇😬✌️

    • @badharkv4944
      @badharkv4944 3 года назад +2

      Correct🤣

    • @football_shorts_710
      @football_shorts_710 3 года назад +9

      Ith njan paranja dialouge aanu. But enikk verum 3 like. 🙂

    • @zel_salman8758
      @zel_salman8758 3 года назад +3

      സംശയമെന്താ അത് coronaya

    • @afsal2457
      @afsal2457 3 года назад +1

      Ha😄

    • @ibrahimkhaleel8575
      @ibrahimkhaleel8575 3 года назад +1

      @@football_shorts_710 adh parayan arahadhapettavan avanayirikaam

  • @jayarajd5886
    @jayarajd5886 3 года назад +1

    Will you test this with ayurveda and herbal cigarette...which is available on flipkart Amazon ..

  • @raguldev2981
    @raguldev2981 3 года назад +2

    8.6 k dislikers are chain smokers who eats cigrates with rice😅🤣

  • @rjfcutz9295
    @rjfcutz9295 3 года назад +151

    കുതിരെടെ part 2 video വേണം എന്നുള്ളവർ like adi 👍❤

  • @maxsimapsc
    @maxsimapsc 3 года назад +559

    Perfect Ok ...
    Machane ithu mathi aliya
    Perfect Awareness 🔥🔥🔥

  • @whatsappvideos9457
    @whatsappvideos9457 3 года назад +1

    എന്തായാലും സമൂഹത്തിന് ഉപകാരം ഉള്ള ഇത്തരം വീഡിയോ പ്രൊമോട്ട് ചെയ്യണം

  • @psaswathy8264
    @psaswathy8264 3 года назад

    കൊള്ളാം ചേട്ടാ. ഇതേലും കണ്ടിട്ട് ആരേലും വലി നിർത്തട്ടെ 🤗