We Fly 100 rocket at Once | 100 റോക്കറ്റ് ഒരുമിച്ച് കത്തിച്ചപ്പോൾ

Поделиться
HTML-код
  • Опубликовано: 2 окт 2024
  • We Fly 100 rocket at Once

Комментарии • 3,7 тыс.

  • @Ucme619
    @Ucme619 2 года назад +11228

    രതീഷ് അണ്ണൻന് ഇത്ര ഫാൻസ്‌ ഉണ്ടെന്നു പുള്ളി പോലും ഓർത്തു കണ്ണില്ല ❤️❤️❤️😕

    • @VISHNUTECHYVLOG2
      @VISHNUTECHYVLOG2 2 года назад +61

      200 അവൻ സഹിക്കാൻ അവഹോ

    • @Lucifer9997jdjdjdjd
      @Lucifer9997jdjdjdjd 2 года назад +166

      @@VISHNUTECHYVLOG2 201 ആയാൽ കുഴപ്പം ഉണ്ടോ..

    • @muhammedsuhailt963
      @muhammedsuhailt963 2 года назад +32

      @@Lucifer9997jdjdjdjd 😆😂

    • @haridevsudhi7592
      @haridevsudhi7592 2 года назад +48

      Ratheeshettan power alle

    • @jcutsenjoy5838
      @jcutsenjoy5838 2 года назад +100

      ഷെഡ്‌ഡി കഴുകാൻ സഹായിക്കുമോ 😂😂

  • @newmalayalammovies123
    @newmalayalammovies123 2 года назад +2555

    ഒന്നും മിണ്ടാത്ത രതീഷേട്ടന് വരെ ഇത്രയും ഫാൻസ് ഉണ്ടെങ്കിൽ അത് ഫിറോസിക്ക ബ്രില്യൻസ് കൊണ്ട് മാത്രമാണ്.... 👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌

    • @jonnase1568
      @jonnase1568 2 года назад +20

      Ettakke kuttiye ijj parayyannath brilliants sse😶

    • @malluclutches1245
      @malluclutches1245 2 года назад +2

      Pulle

    • @Minnal-maanikyam_07
      @Minnal-maanikyam_07 2 года назад +6

      Niggalude channelin ith vare tick mark vannillee

    • @malluclutches1245
      @malluclutches1245 2 года назад +1

      @@Minnal-maanikyam_07 ayal paranathu inganathe chanel verify avulannu

    • @subeenasineesh1169
      @subeenasineesh1169 2 года назад +2

      രതിഷ് (ചേട്ടനും) ഫാൻസുണ്ട് "ഫിറോനും" ഫാനുണ്ട്

  • @mohammedalthaf5427
    @mohammedalthaf5427 2 года назад +6

    ഫിറോസിക്കയുടെ ആ കൈലി മുണ്ടും ബനിയനും ഇട്ടിട്ടുള്ള ആ traditional style..... I like it.... ❤️❤️❤️

  • @ABiiH__X7
    @ABiiH__X7 2 года назад +2573

    രതീഷ് ഇല്ലാത്തോണ്ട് ഒരു രസം ഇല്ല അല്ലെങ്കിൽ രതീഷെ അത് എടുക്ക് ഇത് എടുക്ക് എന്നൊക്കെ ഫിറോസ് ഇക്ക പറയുന്നത് കേട്ടിട്ട് എത്ര നാളായി 😔 we miss you രതീഷ് ചേട്ടാ ❤

    • @statushub7618
      @statushub7618 2 года назад +21

      രതീഷ് Evide

    • @notegaming7909
      @notegaming7909 2 года назад +10

      Ariyilla

    • @ajmalali7050
      @ajmalali7050 2 года назад +34

      @@statushub7618 Banglore ആണ് പുള്ളി..
      2 ആഴ്ചയ്ക്കു ശേഷം വരും 👍

    • @statushub7618
      @statushub7618 2 года назад +6

      @@ajmalali7050 ok da

    • @irfanebrard9542
      @irfanebrard9542 2 года назад +3

      Evde

  • @SravanSKumar
    @SravanSKumar 2 года назад +745

    ബോച്ചേ ഒന്നുവിട്ടപ്പോൾ ഇക്ക 100 വിട്ടു 😂😂😂😂😂 പെവർ 🤘🤘🤘🤘🤘

    • @SANJU-vl8jk
      @SANJU-vl8jk 2 года назад +3

      Arra. ബോച്ചേ

    • @nisanthkrishnan3543
      @nisanthkrishnan3543 2 года назад +8

      @@SANJU-vl8jk Bobby Chemmannur..🙂 Bluddy gramavasis called him as BoChe 😛

    • @Munaaseey
      @Munaaseey 2 года назад +3

      @@nisanthkrishnan3543 😂

    • @footballfansss9317
      @footballfansss9317 2 года назад +1

      🤣😂🤣🤣🤣🤣🤣🤣🤣😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂🤣🤣🤣🤣🤣😂😂😂😂😂😂😂

    • @fcbombayyt-f5s
      @fcbombayyt-f5s 2 года назад +1

      225 avan sahaayikkumo

  • @crazycreations1584
    @crazycreations1584 2 года назад +6

    രതീഷ് ചേട്ടൻ ഇല്ലാത്തതൊണ്ട് video ഒരു രസം ഇല്ലാത്തപോലെ 😟😟😟😟😟😟😟😟😟😟🥺

  • @adsm3726
    @adsm3726 2 года назад +1082

    പടക്കം തീ കൊളുത്തുന്ന സമയത്തും അദ്ദേഹം രതീഷിനെ ഓർത്തു ആ മനസ്സ്😘😘

  • @vaishnavvs4695
    @vaishnavvs4695 2 года назад +473

    രതീഷിനെ മനസ്സിൽ വിചാരിച്ചുകൊണ്ട് നമ്മളിത് കൊളുത്താൻ പോകുവാണേ....... Uff 😍💥🤣❤❤

    • @mrpikachu7676
      @mrpikachu7676 2 года назад +2

      Uff kanapi spotted😆😆😆

  • @sreyassree6766
    @sreyassree6766 2 года назад +41

    രതീഷ്🔥 ഏട്ടൻ ഇല്ലാതെ എന്ത്‌ വെടികെട്ട് എന്ത്‌ ആഘോഷം. യൂട്യൂബ് പോലും വിചാരിച്ചുകാണില്ല ഇത്രയും രതീഷ് ഏട്ടൻ ഫാൻസ്‌ നെ വിധി പോലും വിറച്ചുപോയി 🔥❤️

  • @wonderboy6920
    @wonderboy6920 2 года назад +1602

    രതീഷ് ചേട്ടനെ miss ചെയ്യുന്നവർ ആരൊക്കെ. We miss you രീതിഷ് ചേട്ടാ. ❤️😕

    • @asadoyt3785
      @asadoyt3785 2 года назад +4

      Avidea poyi

    • @lookosemm
      @lookosemm 2 года назад +6

      @@asadoyt3785 He went to banglore.. 4:09 listen

    • @wonderboy6920
      @wonderboy6920 2 года назад +2

      @@asadoyt3785 Bangalore poyiruunnu

    • @reseemshahul1326
      @reseemshahul1326 2 года назад +1

      Oho Muhammed Ziyan😅😍🥰

    • @monishatk4864
      @monishatk4864 2 года назад +4

      എൻറെ അച്ഛന്റെ പേരും രതീഷ് ആണ്

  • @_fun.aada.mwone_
    @_fun.aada.mwone_ 2 года назад +1033

    *ഈമാതിരി വെടിക്കെട്ട് Content കൊണ്ടുവരുന്ന കേരളത്തിലെ ഒരേയൊരു ചാനൽ അത് Firoz ഇക്കാടെയാണ്❤❤*

  • @musfir1434
    @musfir1434 2 года назад +8

    എനിക്ക് വേണ്ടപ്പെട്ട ഒരാള് കുറച്ചു നാളായി മിസ്സിങ്ങാണ്
    രതീഷേട്ടൻ ഉയിർ 💖

  • @drpjvarier
    @drpjvarier 2 года назад +676

    പടക്കം കണ്ടാൽ തനി കൊച്ചു കുട്ടി ആയി മാറുന്ന ഫിറോസിക്കാ നിങ്ങൾ പൊളിയാണ്👍👍👍👍 എനിക്കും പടക്കങ്ങൾ ഒരു weakness ആണ്😂😂

    • @ashtoday7349
      @ashtoday7349 2 года назад +1

      മരംമുറിക്കാൻ തമിഴ്നാടിന്റെ വാശി എന്തിന്? മുറിച്ചാൽ കേരളം ശവപ്പറമ്പാകുമെന്ന് പറയുന്നതെന്തുകൊണ്ട്
      ruclips.net/video/IHNF61I7Qr0/видео.html

  • @lillysnaturaltips4901
    @lillysnaturaltips4901 2 года назад +190

    പണ്ട് ഇതുപോലെ ഒന്ന് വിട്ടതാ അപ്പുറത്തെ വീട്ടിലെ കച്ചി കൂട്ടി ഇട്ടടത്തു വീണതുമാത്രം ഓര്മയുള്ളു പൊന്നോ

    • @malluclutches1245
      @malluclutches1245 2 года назад +5

      Ente sivane

    • @walk_man3525
      @walk_man3525 2 года назад +2

      Ayoo 😂😂😂😂

    • @jokeey3
      @jokeey3 2 года назад +1

      🤣🤣🤣 പിന്നേ റോകറ്റ് എന്ന് പോലും വിചാരിച്ചിട്ടുണ്ടാകില്ല

    • @thinnoleemkalicholeem1689
      @thinnoleemkalicholeem1689 2 года назад +3

      ruclips.net/user/shortscXLw9TsW3vQ?feature=share
      Dam collapse in Tamil Nadu

    • @snehasuresh2772
      @snehasuresh2772 2 года назад +3

      ഓർമ്മിപ്പിക്കല്ലേ പൊന്നേ😁😁😁

  • @Fernounited772
    @Fernounited772 2 года назад +3

    ലെ നാട്ടുകാർ : ഫിറോസ് പണി തുടങ്ങി 😂💥💥💥🚀🚀🚀🚀

  • @PROGAMER15024
    @PROGAMER15024 2 года назад +55

    സ്ഥിരം പ്രേഷകർ ആരൊക്കെ 😍

    • @hannanmuhammed6161
      @hannanmuhammed6161 2 года назад +1

      Njan und

    • @renjiabhiss5715
      @renjiabhiss5715 2 года назад

      എന്റെ community post എല്ലാരും Like cheyyumo🙏✨️✨️

    • @PROGAMER15024
      @PROGAMER15024 2 года назад +1

      5 പേര് സഹകരിച്ചാൽ 855 ആകും ഒന്ന് ആക്കിത്തരാവോ 😭😪

    • @jonsnow3932
      @jonsnow3932 2 года назад

      നീ തന്നെ

    • @_Net_07
      @_Net_07 2 года назад

      1st nee

  • @prasanthprakasan4624
    @prasanthprakasan4624 2 года назад +592

    ഫിറോസിക്കാടെ എൻട്രി കണ്ടപ്പോ മിഥുനത്തിൽ ലാലേട്ടനും ശ്രീനിവാസനും ഉർവശിയെ പായിൽ പൊതിഞ്ഞോണ്ട് നടന്ന് വരുന്ന സീൻ ഓർമ്മ വന്നു 😅😅😅😅😅😅😅😅

  • @diopix06
    @diopix06 2 года назад +2

    Nemmara vela 😌😏🥰🔥🔥🎆💥💥💥💥💥💥💥💥💥

  • @chandhugokul1594
    @chandhugokul1594 2 года назад +83

    4:13 രതീഷിനെ മനസ്സിൽ ധ്യാനിച്ചു കൊളുതാൻ പോകുവാണ് 🤣🤣

  • @htrdhyani401
    @htrdhyani401 2 года назад +688

    രധീഷ് അണ്ണന് വേണ്ടി കട്ട വെയ്റ്റിംഗ് 😄😄😄

  • @Timespendmediavlog
    @Timespendmediavlog 2 года назад +1

    ഞങ്ങള് ഇതിന് വാണം എന്നാണ് പറയുന്നത് റോക്കറ്റ് വേറെ

  • @pmhdaflah_
    @pmhdaflah_ 2 года назад +35

    FIROS ikka YIL NINN ORU fAMILY VLOG PRADHEEEKSHIKKUNNAVAR UNDOOO

  • @rameshn7207
    @rameshn7207 2 года назад +10

    Really wonderful, could have used two cams one showing the base another one to sky it would be more exotic

  • @Peter-us2wb
    @Peter-us2wb 2 года назад +387

    സർട്ടിഫിക്കറ്റും ശരിയാക്കി വരുന്ന രതീഷണ്ണന്റെ മാസ് എൻട്രിക്ക് കട്ട വെയ്റ്റിംഗ്😼🔥

  • @107-q6k
    @107-q6k 2 года назад +388

    പടകങ്ങൾ എന്നും ഫിറോസ് ഇക്കാക്ക് ഒരു വിക്നെസ് ആയിരുന്നു 😆🔥

    • @sajaisibi8040
      @sajaisibi8040 2 года назад

      ateate

    • @antonyjoz
      @antonyjoz 2 года назад

      എന്നിക്കുo

    • @mhstatusmaker410
      @mhstatusmaker410 2 года назад

      ഇവന്റെയൊക്കെ പാട്ട് അംഗല വാടി കുട്ടികൾക്കെ പറ്റൂ🤭 part =2
      ruclips.net/video/Ug0m2Ry2TMM/видео.html

    • @antonyjoz
      @antonyjoz 2 года назад

      @Ashiq Alfasdone bro. ❤️

    • @Lucifer9997jdjdjdjd
      @Lucifer9997jdjdjdjd 2 года назад

      വാണം വിടൽ എനിക്കും ഒരു Weekness ആണ്..🚶

  • @swethashyju5608
    @swethashyju5608 2 года назад

    Thakarthallo uncle ....supper 👌👌👏👏

  • @BTECHYOFFICIAL
    @BTECHYOFFICIAL 2 года назад +259

    Poli...🚀

  • @malappuramyt
    @malappuramyt 2 года назад +18

    ഇനിപ്പോ അടുത്ത വിട്ടുക്കാർക്ക് തൃശ്ശൂർ പൂരം കാണല്ലോ !!😅⚡❣️❣️💕💕

    • @geezgod77
      @geezgod77 2 года назад +2

      😂😂

    • @anwar6862
      @anwar6862 2 года назад +2

      😅😂😂😂

    • @hashirhashir4992
      @hashirhashir4992 2 года назад +3

      തൃശൂർ പൂരം പാലക്കാട്ട്ക്ക് മാറ്റിയോ 🙄

    • @malappuramyt
      @malappuramyt 2 года назад +2

      @@hashirhashir4992 🤦‍♂️

    • @MinnalHaaland10
      @MinnalHaaland10 2 года назад +1

      🤦🏻‍♂️🤦🏻‍♂️🤦🏻‍♂️

  • @SACHU-gz6ns
    @SACHU-gz6ns 2 года назад +5

    രതീഷ് ഏട്ടൻ എവിടേക്ക പോയി 😭

  • @zameerismayil3699
    @zameerismayil3699 2 года назад +215

    ഇക്കാടെ വീടിനടുത്തു ഒരു പടക്ക കട തുടങ്ങിയാൽ വിജയ്ക്കും 😎😄

  • @-_kl35buspremi_-93
    @-_kl35buspremi_-93 2 года назад +20

    ഫിറോസ് ഇക്ക രതീഷ് ചേട്ടൻ എന്തിയെ. പുള്ളിയില്ലാതെ ഒരു സുഖവും ഇല്ല😔😔❤

  • @pencilsandvoices
    @pencilsandvoices 2 года назад +3

    ഈ No Nut November ൽ തന്നെ ഈയൊരു വീഡിയോ ഇറക്കണമാരുന്നോ ഇക്ക? 😑

  • @soorajravi9908
    @soorajravi9908 2 года назад +66

    രതീഷേട്ടൻ്റെ സർട്ടിഫിക്കറ്റ് എത്രയും പെട്ടന്ന് ശരിയായ മതിയായ്ര്ന്നു...😔

  • @Ur.criistiano123
    @Ur.criistiano123 2 года назад +196

    ആ വീടിന് അടുത്ത് ഉള്ള പടക്ക കടക്കാരന്റെ ഭാഗ്യം 😍✨️
    ഇക്ക content making രാജാവ്
    ഇംഗ്ലീഷിനായി translate ചെയ്യൂ 🤣😁

    • @sanilkumar1709
      @sanilkumar1709 2 года назад

      ruclips.net/video/cTmCc83OcQI/видео.html

    • @lockkey9389
      @lockkey9389 2 года назад +1

      👍👍

    • @ajnotonlyatechy4016
      @ajnotonlyatechy4016 2 года назад

      Pwoli sanam 🤩....Firoz annan😎👑👇.ruclips.net/video/5kGeBnWOWl8/видео.html .

    • @mohammedswalih8861
      @mohammedswalih8861 2 года назад

      Padakkakada and kozhikkada🤣🤣🤣😂

  • @athharoz
    @athharoz 2 года назад +3

    പടക്കങ്ങൾ എന്നും അണ്ണൻറെ ഒരു വീക്നെസ് ആയിരുന്നു

  • @__devil_vampire__582
    @__devil_vampire__582 2 года назад +173

    ആകാശത്തു പോയി വിരിയുന്ന പടക്കം ആയിരുന്നേൽ ഒന്നൂടി അടിപൊളിയായേനെ...😍😍

    • @ബീരാൻകുട്ടി-ല4റ
      @ബീരാൻകുട്ടി-ല4റ 2 года назад +2

      അതിനു ക്യാഷ് മുടക്കണം

    • @shinumonps5985
      @shinumonps5985 2 года назад +13

      @@ബീരാൻകുട്ടി-ല4റ ith pinne free kittiyathanallo🚶🚶

    • @ബീരാൻകുട്ടി-ല4റ
      @ബീരാൻകുട്ടി-ല4റ 2 года назад

      @@shinumonps5985ഇതു 5000 rs മുടക്കി പാൽകുപ്പികളെ കാണിച്ചു 100000 ഉണ്ടാക്കലോ

    • @shinumonps5985
      @shinumonps5985 2 года назад +6

      @@ബീരാൻകുട്ടി-ല4റ athinum ore kazhiv venam. Nammade kayyeenonnumallallo paisa medikkunne🚶🚶

    • @ബീരാൻകുട്ടി-ല4റ
      @ബീരാൻകുട്ടി-ല4റ 2 года назад +1

      @@shinumonps5985 അവിടെ മോനു തെറ്റി.... മോനെ റീചാർജ് ചെയ്ത ക്യാഷ് കൊണ്ട് അല്ലെ അവന്റെ വീഡിയോ കണ്ടേ അപ്പോൾ ക്യാഷ്‌ നഷ്ടം... വീഡിയോ കാണാൻ കുറെ സമയം എടുത്തല്ലോ അപ്പോൾ സമയം നഷ്ടം.... കാണുന്നവർക്കു എന്തേലും കിട്ടുമോ? ഇല്ല നഷ്ടങ്ങൾ മാത്രം 🙂🙂

  • @deepupodiyan7896
    @deepupodiyan7896 2 года назад +151

    പടക്കങ്ങൾ എന്നും എനിക്കൊരു വീക്കനെസ്സ് ആണ് :- ഫിറോസ് ഇക്കാ ❤️

  • @mobileworld8870
    @mobileworld8870 2 года назад +1

    Sambavam adipoli aanu...... Pakshe kurachude better aayitt try cheyyaaam...... Local rocket ozhivaaki kurachude nallath nokamaayirunnu 😂

  • @vinuk1453
    @vinuk1453 2 года назад +206

    വ്യത്യസ്തമായ എന്തെല്ലാം ടെക്നിക്കൽ എന്തായാലും റോക്കറ്റ് കത്തിക്കാൻ തുടങ്ങും മുമ്പേ
    ഫിറോസിക്കാ രതീഷ് അണ്ണാനെ
    മനസിൽ വിചാരിച്ചാത് നന്നായി
    👌👌👌👌👌👌

  • @donpubg930
    @donpubg930 2 года назад +268

    പടക്കങ്ങൾ എന്നും ഇക്കയുടെ ഒരു വിക്നസ് ആയിരുന്നു 💥
    അങ് ദുഫായിൽ ചെന്ന് ചോദിച്ചാലും പറയും 🔇🔉🔉💥⚡🎆🎇🧨🧨🧨💣💣💣#dubai

    • @ANAS-gn2tl
      @ANAS-gn2tl 2 года назад +7

      Yantha chodikkendath🤔

    • @veiledzmmindset
      @veiledzmmindset 2 года назад

      @@ANAS-gn2tl 😂

    • @thinnoleemkalicholeem1689
      @thinnoleemkalicholeem1689 2 года назад

      ruclips.net/user/shortscXLw9TsW3vQ?feature=share
      Dam collapse in Tamil Nadu

    • @donpubg930
      @donpubg930 2 года назад +1

      @ANAS KL10 عسكري تشك تميمي سكس عيني نيست بار لنسخه تسميم ith pola choyicha mathi

    • @agent5512
      @agent5512 2 года назад +2

      @@ANAS-gn2tl oombiyille ini pokko

  • @ebinmathew4436
    @ebinmathew4436 2 года назад +1

    EXPERIMENT KING എന്ന HINDI youtube ചാനൽ ലിലെ copy ആണല്ലോ അണ്ണാ ഇതും......,😭😭😭

  • @keralablastersfc3693
    @keralablastersfc3693 2 года назад +11

    പൈപ്പ് കൊണ്ട് വേലി കെട്ടിയ ഫിറോസ് ഇക്കയാണ് താരം

    • @keralablastersfc3693
      @keralablastersfc3693 2 года назад +1

      100 sub ആക്കാൻ സഹായിക്കുമോ

    • @ajnotonlyatechy4016
      @ajnotonlyatechy4016 2 года назад

      @@keralablastersfc3693 Pwoli sanam 🤩....Firoz annan😎👑👇.ruclips.net/video/5kGeBnWOWl8/видео.html .

  • @sanal5253
    @sanal5253 2 года назад +28

    രതീഷ് അണ്ണൻ എവിടെപ്പോയി കൊറോണ anno🥰😭

  • @AmeerHamza-ik6br
    @AmeerHamza-ik6br 2 года назад +1

    ഇസ്രായേലിലേക്ക് പലസ്തീൻ മിസൈൽ വിട്ടതുപോലെ ഉണ്ട് 😅😅

  • @Miniaturechef
    @Miniaturechef 2 года назад +40

    തുടർച്ചയായി ഫുൾ പടക്കം പൊട്ടിച്ചുളള പരീക്ഷണങ്ങൾ ആണല്ലോ.... ഏതായാലും സംഭവം കൊള്ളാം

  • @anirudh_chandran5328
    @anirudh_chandran5328 2 года назад +5

    നെന്മാറ വല്ലങ്ങി വേല fans.. ഇവടെ comm on🙌🏻😌💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥

  • @muhammadsajad6754
    @muhammadsajad6754 2 года назад +1

    ഇത്രയും വാണം ഒരുമിച്ചു വിട്ട firossika maaaass😌😌

  • @vloghunter4041
    @vloghunter4041 2 года назад +18

    പടക്കം
    ഫിറോസ് ഇക്കാക്ക് എന്നും ഒരു വീക്ക്നെസ്സ് ആണ്

    • @renjiabhiss5715
      @renjiabhiss5715 2 года назад +1

      എന്റെ community post എല്ലാരും Like cheyyumo🙏✨️✨️✨️

    • @geezgod77
      @geezgod77 2 года назад

      @@renjiabhiss5715 ayn

    • @MinnalHaaland10
      @MinnalHaaland10 2 года назад

      @@renjiabhiss5715 ilenkil 🤕 ചെയ്യാം 🎯

    • @MinnalHaaland10
      @MinnalHaaland10 2 года назад

      😂🎯

  • @pksquad5947
    @pksquad5947 2 года назад +33

    രതീഷ് ഏട്ടൻ ഉയിർ ❤🥰

  • @bbrtravelling6615
    @bbrtravelling6615 2 года назад +2

    നിങ്ങടെ കണ്ടതൊക്കെ സെറ്റാണ് നിങ്ങടെ ഫാനാണ് ഞാൻ❤️❤️❤️❤️❤️🔥🔥🔥🔥👍😎

  • @rijaskannur4828
    @rijaskannur4828 2 года назад +37

    പടക്കങ്ങൾ പ്രണയിക്കുന്ന ഫിറോസ്
    ഇക്ക വേറെ ലെവലാണ് 😊☺🥰😘😗

  • @16855
    @16855 2 года назад +6

    ബാംഗ്ലൂരിൽ പോയ രതീഷിന്റെ തിരിച്ചു വരവിനായി കാത്തിരിക്കുന്നു

  • @vishnusvichu9410
    @vishnusvichu9410 2 года назад +2

    Padakkam oru veekness Aanu Firoz ikkakku

  • @humanbeingo
    @humanbeingo 2 года назад +30

    സത്യം പറഞ്ഞാൽ ഫിറോസിക്കയുടെ സംസാരം കേൾക്കുമ്പോ തന്നെ ചിരി വരുവാ 😜

  • @乄-v6f
    @乄-v6f 2 года назад +20

    അടുത്ത Diwaliക്ക് status മൊത്തം ഇതായിരിക്കും😌

  • @flwork6893
    @flwork6893 2 года назад +1

    ഫിറോസ് ഇക്കായെ സിനിമയിൽ കണ്ടപ്പോൾ കാണാൻ വന്നവർ...❤️⚡

  • @SBTALKSMALAYALAM
    @SBTALKSMALAYALAM 2 года назад +11

    *ഇക്കണക്കിനു പോയാൽ നാട്ടുകാർ പടക്കം ഫിറോസ് എന്ന് വിളിക്കും* 😁🔥

    • @ajnotonlyatechy4016
      @ajnotonlyatechy4016 2 года назад

      @@s.akollam71 Pwoli sanam 🤩....Firoz annan😎👑👇.ruclips.net/video/5kGeBnWOWl8/видео.html .

  • @palakkattukaran
    @palakkattukaran 2 года назад +68

    ഇക്കാന്റെ വീടിന്റെ അവടെ ഞാനൊരു പടക്കകട തൊടങ്ങിയാലോ എന്നാലോചിക്ക🤣🤣
    പടക്കം ഫുൾ ചിലവായിക്കോളും 🔥🔥🔥

  • @a2creator910
    @a2creator910 2 года назад +1

    സ്ഥിരം പ്രേക്ഷകർ ഉണ്ടെങ്കിൽ like അടി

  • @TheNithinpj007
    @TheNithinpj007 2 года назад +26

    ഇങ്ങേർക്ക് പടക്കത്തിന് ആരേലും കൈവിഷം കൊടുത്തിട്ടുണ്ടോ?? 😂😂😂 രതീഷ് എവിടെ പോയി??🤔🤔🤔

    • @swalihkdy2763
      @swalihkdy2763 2 года назад

      Video full kandilla nn manassilaayi

    • @TheNithinpj007
      @TheNithinpj007 2 года назад +1

      @@swalihkdy2763 കണ്ടു ബ്രോ.. കമന്റ്‌ തുടങ്ങിയപ്പോഴേ ഇട്ടതാ.. Bangalore പോയ കാര്യമല്ലേ.. 😊

    • @nimisha_Arun75
      @nimisha_Arun75 2 года назад

      അപ്പോൽ ഒന്നും അറിഞ്ഞില്ലേ

    • @swalihkdy2763
      @swalihkdy2763 2 года назад

      @@TheNithinpj007 😁😁🤗

    • @swalihkdy2763
      @swalihkdy2763 2 года назад

      @@TheNithinpj007 edit chyth maatiyekk bro

  • @adwaidh1330
    @adwaidh1330 2 года назад +5

    First

  • @kl_rowdy_ff
    @kl_rowdy_ff 2 года назад +1

    രതീഷ് അണ്ണൻ fanz ❤❤

  • @princypeter1269
    @princypeter1269 2 года назад +25

    Ohh പടക്കം അതൊരു പുതുമയെ അല്ല ഫിറോസിക്കക്ക് 😍🥰🥰ഓടിക്കോ ഓടിക്കോ 4:20😂😂🤣🤣
    രതീഷേട്ടനെ കണ്ടില്ലല്ലോ... Next waiting 😇

  • @1234abcd-q1x
    @1234abcd-q1x 2 года назад +146

    ആരും പേടിക്കണ്ട രതീഷ് ബ്രോ ഉടനെ മടങ്ങിയെത്തും... 💪💪💪❤️

    • @uvvideoedits9897
      @uvvideoedits9897 2 года назад +3

      Athin aara pedich 🤣🤣

    • @muhammedashkar7859
      @muhammedashkar7859 2 года назад

      ആരാ രതീഷ്

    • @Leyenda__
      @Leyenda__ 2 года назад

      Ayin എന്തിനാ പേടിക്കുനെ mupr hospital il ചികത്സയിലായിൽ ഒന്നും അല്ലെലോ 😅🤣

    • @love.youhh..143
      @love.youhh..143 2 года назад +1

      @@muhammedashkar7859 😂😂

  • @rishlasherink7203
    @rishlasherink7203 2 года назад +2

    Le:firoskka
    പടക്കങ്ങൾ എനിക്ക് പണ്ടേ ഒരു വീക്നെസ് ആണ്

  • @sreekkuttankr6805
    @sreekkuttankr6805 2 года назад +7

    രതീഷേട്ടനെ മനസ്സിൽ ധ്യാനിച്ചതുകൊണ്ട് എല്ലാം ശുഭമായി

  • @moodesh4389
    @moodesh4389 2 года назад +23

    *കത്തുന്ന ഭാഗത്തു കൂടെ ഓടിയ ഫിറോസ് ഇക്ക mass 😌*

  • @ammankv7164
    @ammankv7164 2 года назад +1

    റോക്കറ്റ് ന് ഞമ്മൾ വാണം എന്നാണ്
    പറയുക.. എന്നാൽ വാണം അടിക്കുക എന്ന് പറഞ്ഞാൽ അശ്ലീലം ആണ്. 🙄

  • @pinky-man
    @pinky-man 2 года назад +56

    3 pvc പൈപ്പ് കിട്ടിയാൽ cricket കളികാം ആയിരുന്നു 🙂✌️😎

    • @malluclutches1245
      @malluclutches1245 2 года назад +3

      Monu

    • @pinky-man
      @pinky-man 2 года назад +1

      @Ganisetti Roopa 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳⚡️❤️😎

  • @Showtimeframes
    @Showtimeframes 2 года назад +10

    Ningal ee troll മനപ്പൂർവ്വം വാങ്ങിക്കാൻ വേണ്ടി നടക്കുവാണല്ലേ... ✌️✌️❤😝

  • @aloshythankachan1647
    @aloshythankachan1647 2 года назад +1

    Dipawali yude pathram vayichile 😂😀 Haritha Padakangal mathram 😂😀😜🤪

  • @user-ej2vh8gi9k
    @user-ej2vh8gi9k 2 года назад +68

    *തിരി കത്തിക്കാൻ നേരത്ത് രതീഷ് അണ്ണനെ ഓർമിച്ച ആ വലിയ മനസ്സിന്....💖😉*

  • @Athul1818
    @Athul1818 2 года назад +7

    Variety content ആയി വരുന്ന നിങ്ങളെല്ലാവരും ആണ് ഹീറോ
    ഒരു രക്ഷയുമില്ല ഇതൊക്കെ എവിടുന്ന് കിട്ടുന്നു😍😍😍😆😆🙂😘

  • @tech_vlogger_
    @tech_vlogger_ 2 года назад +12

    100+ ആകാൻ സഹായിച്ച എല്ലാവർക്കും ഒരുപാട് നന്ദി ഇനിയും ഈ സഹകരണം പ്രതീക്ഷിക്കുന്നു🙏🏻

  • @arunrajpalodu3012
    @arunrajpalodu3012 2 года назад +17

    മിസ്റ്റർ ഇന്ത്യൻ ഹാക്കറിനു ശേഷം.. കേരളത്തിൽ നിന്നും ഫിറോസ്ക്ക..❤❤

  • @newmalayalammovies123
    @newmalayalammovies123 2 года назад +12

    വിസിൽ റോക്കറ്റ് പൊളിച്ചു👍👌 🚀🚀😃😃😃😃😃😃😃😃😃😃😃😃

  • @fasilahammedm9814
    @fasilahammedm9814 2 года назад +1

    "അപ്പം" ഏറ്റവും ഇഷ്ടപ്പെട്ട പലഹാരമാണെന്ന് തോന്നുന്നു എപ്പോഴും അത് പറയുന്നുണ്ട് ഈ അപ്പം ഒരു മാസ്റ്റർ പീസ് ആണല്ലേ

  • @shivashimuka1694
    @shivashimuka1694 2 года назад +4

    രതീഷ് അണ്ണനെ കാണാൻ ഓടി വന്നപ്പോ മൂപ്പര് ഇല്ല , രതീഷ് അണ്ണൻ വന്നിട്ട് മതി അടുത്ത വീഡിയോ

  • @niyaz_nizz
    @niyaz_nizz 2 года назад +12

    😁😁ദീപാ ബലിന്റെ അവസാന ബെഡിക്കട്ട് ആയി പ്രഖ്യാപിക്കുന്നു 😂❤❤frozka uyir

  • @aswinmj3805
    @aswinmj3805 2 года назад

    Ratheeshe...Kollam Poli Saanam Alle...Ayyo Avaru Pattichallo😂🤣

  • @parambilclicksbyajan4943
    @parambilclicksbyajan4943 2 года назад +141

    രതീഷ് എവിടെ പോയി എന്നറിഞ്ഞു. ഹാപ്പി ദീപാവലി ❤️❤️❤️❤️❤️❤️

  • @tokyo6105
    @tokyo6105 2 года назад +32

    ഓരോ വീഡിയോ ലും ട്രോൾ കമ്പനിക്ക് content ഐഡിയസ് കൊടുക്കുന്ന ലെ ഫിറോസ്ക.... പടക്കം എന്നും എന്റെ ഒരു weekness aane🤗

  • @4thdimension_
    @4thdimension_ 2 года назад +5

    അണ്ണാ നിങ്ങൾ കേരളം ഡൽഹി ആക്കി മാറ്റുമോ 🙄😂😂

  • @_KUMBIDI
    @_KUMBIDI 2 года назад

    രതീഷ് ഏട്ടൻ തിരിച്ചു വരുമെന്ന് പറഞ്ഞ ഫിറോസ് ഇക്കാക് അഭിവാദ്യങ്ങൾ 😁😁

  • @jobin3198
    @jobin3198 2 года назад +11

    അവസാനം വിട്ടതാണ് correct എലിവാണം. Correct എലിടെ സൗണ്ട് 😂

  • @ഡയമൻ
    @ഡയമൻ 2 года назад +13

    ഹൊ .... ഇമ്മാതിരി വെടിക്കെട്ട് കണ്ണ് മഞ്ഞളിച്ചു പോയി .....💥💥💥😂

    • @aswathypv9755
      @aswathypv9755 2 года назад +1

      മീശ വാസു

    • @ഡയമൻ
      @ഡയമൻ 2 года назад

      @Shahbas Shukoor.V.P Broo.....🌹

    • @ഡയമൻ
      @ഡയമൻ 2 года назад

      @@aswathypv9755 yes....

    • @aswathypv9755
      @aswathypv9755 2 года назад

      @@ഡയമൻ Super name

    • @ഡയമൻ
      @ഡയമൻ 2 года назад

      @@aswathypv9755 തേങ്ക്സ് ...😄

  • @ammusabhi7404
    @ammusabhi7404 2 года назад

    പടക്കം അണ്ണന്റെ ഒരു weakness ആണ്💥💥😂😆🤣🤣🤣🤣🤣

  • @brijindhawan6053
    @brijindhawan6053 2 года назад +7

    ഇത്രേം ബർക്കത്തുള്ള ആളാണ് രതീഷേട്ടൻ എന്നു അറിഞ്ഞില്ല ഇക്ക. എന്തു സർട്ടിഫിക്കറ്റ് ആണാവോ അതു ഇത്രേം ദിവസായിട്ട് കിട്ടില്ലേ.

  • @SALLUROCKZ44
    @SALLUROCKZ44 2 года назад +5

    4:20 ആരും പേടിക്കണ്ട ഓടിക്കോ🤣🤣🤣

  • @ifx_013
    @ifx_013 2 года назад +1

    പൈപ്പിന്റെ രണ്ട് അറ്റത്ത് നിന്നും കത്തിച്ചു വിട്ടിരുന്നു എങ്കിൽ കൊറച്ചൂടെ സ്പീഡ് ആയേനെ എന്ന് തോന്നി 😁😌🔥

  • @ardesigns9050
    @ardesigns9050 2 года назад +15

    അടിപൊളിലെ ആ ഡയലോഗ് ഒരു വികാരം ആണ്

    • @ajnotonlyatechy4016
      @ajnotonlyatechy4016 2 года назад

      Pwoli sanam 🤩....Firoz annan😎👑👇.ruclips.net/video/5kGeBnWOWl8/видео.html .

  • @anelk8919
    @anelk8919 2 года назад +19

    ഇയ്യാൾ വെറൈറ്റി തന്നെ!❤💯

    • @ajnotonlyatechy4016
      @ajnotonlyatechy4016 2 года назад

      @Ashiq Alfas Pwoli sanam 🤩....Firoz annan😎👑👇.ruclips.net/video/5kGeBnWOWl8/видео.html .

  • @ramimohammed3537
    @ramimohammed3537 2 года назад +1

    ഫിറോസിക്ക അരാണ് കെമറ മാൻ
    Piz reply

  • @aswinar5158
    @aswinar5158 2 года назад +4

    രതീഷിനെ മനസ്സിൽ ധ്യാനിച്ച് തീകൊളുത്തിയ ഫിറോസ് ഇക്കാ പൊളി 🥳🤩😂😂

    • @ajnotonlyatechy4016
      @ajnotonlyatechy4016 2 года назад

      Pwoli sanam 🤩....Firoz annan😎👑👇.ruclips.net/video/5kGeBnWOWl8/видео.html .

  • @Aanapooram2255
    @Aanapooram2255 2 года назад +10

    ❤❤❤ഫിറോസിക്കയും ❤ M4 ടെക്കും 🔥🔥🔥

  • @noufalnoufal5265
    @noufalnoufal5265 2 года назад +1

    ലെ പറമ്പിന്റെ അടുത്തുള്ളവർ ദൈവമേ...ഇന്ന് ദീപാവലി ആയിരുന്നോ.....

  • @appu8202
    @appu8202 2 года назад +15

    പടക്കങ്ങൾ എന്നും ഫിറോസ് ഇക്കയുടെ വീക്നെസ് ആണ് 🔥💥💥💥💥

  • @sujiths2253
    @sujiths2253 2 года назад +9

    കുറെ സെറ്റിങ്‌സും ഫിറ്റിങ്‌സും.. ഒക്കെ ഉണ്ട് ❤️😁

  • @_sahl_
    @_sahl_ 2 года назад +1

    ഇത് വിഷു വിനു കാണുന്നവർ ഉണ്ടോ....? 😂😁

  • @ASmalltraveller
    @ASmalltraveller 2 года назад +6

    അവസാനത്തേത് കിളികളുടെ മൂട്ടിൽ റോക്കറ്റ് വെച്ചു വിട്ടതാണോ, കിളി കരയുന്ന സൗണ്ട് 😂😂😂

    • @313asm
      @313asm 2 года назад +1

      എന്റെ പൊന്നടാവ്വേ, ചിരിച്ചു ഒരു വഴിയായി 😂