സ്കൂളിൽ വല്ലപ്പോഴും മാത്രം വരുന്നവൻ🤪

Поделиться
HTML-код
  • Опубликовано: 26 сен 2024

Комментарии • 403

  • @abhiramneruvambram9278
    @abhiramneruvambram9278 Год назад +1285

    ഇതെന്നെ ഉദ്ദേശിച്ചാണ് എന്നെ തന്നെ ഉദ്ദേശിച്ചാണ് എന്നെ മാത്രം ഉദ്ദേശിച്ചാണ് 😂❤

  • @തങ്കൻ-ഫ8വ
    @തങ്കൻ-ഫ8വ Год назад +575

    ഇത് Relatable ആയിട്ടുള്ളവർ ഇവിടെ വാ...😂ഇത് ഞാൻ തന്നെ... 🤣🤣
    അതൊക്കെ ഒരു കാലം.. 💔

    • @ArunKumar-ok6hw
      @ArunKumar-ok6hw Год назад +7

      പെഴച്ചകാലം ഒരിക്കൽ n🌸ങ്ങദുഖിക്കുന്ന

    • @SatoruGojo-ik7my1fh9f
      @SatoruGojo-ik7my1fh9f Год назад +4

      vendum nee oo

    • @ABHINAVMM-c2b
      @ABHINAVMM-c2b 10 месяцев назад

      ​@@ArunKumar-ok6hwblnñn

  • @-._._._.-
    @-._._._.- Год назад +97

    വിഡിയോ എന്തായാലും,,നിങ്ങളുടെ മിക്ക വിഡിയോയിലും നിറഞ്ഞു നിൽക്കുന്ന മനോഹരമായ വിദ്യാലയം,,ശാന്തം മനോഹരം🌳🏠🌳🌴🐝🦋🙏👌

  • @sulupathus
    @sulupathus Год назад +97

    എന്നെക്കാൾ കൂടുതൽ പോയത് ന്റെ ഉമ്മയാണ് 🤣🤣

  • @JOJOPranksters-o6p
    @JOJOPranksters-o6p Год назад +57

    *school life miss cheyunavar ondo💯🙂*

    • @12av12
      @12av12 Год назад

      schl & clg

    • @edakomkss
      @edakomkss 11 месяцев назад

      pinna miss school life

  • @Ramxu_Official
    @Ramxu_Official Год назад +180

    ഇത്തൂ പൊളി 😂😂 .
    അങ്ങനെ മിണ്ടാത്തയാളെ കൊണ്ട് മിണ്ടിപ്പിച്ചു 😁🥰👍

    • @safanafathi
      @safanafathi Год назад +10

      Ningal njan kaanunna you toubil okke undallo alfala vinoj khan kurere RUclipsil ningal comment idal und alle😂

    • @kurup_gaming_
      @kurup_gaming_ Год назад

      😂

    • @fhckooroppada4979
      @fhckooroppada4979 Год назад

      jhg

  • @mrtrouble5-y
    @mrtrouble5-y Год назад +166

    Schoolil പോകാനുള്ള മടി കാരണം അമ്മയുടെ കയ്യിൽ നിന്ന് തല്ലുകിട്ടിയവർ ഉണ്ടോ 😂😂😂🔥❤️

  • @akkuscraftcorner
    @akkuscraftcorner Год назад +80

    ടിന്ടൂന്റെ അച്ഛൻ പടിച്ചോണ്ട് ഇരിക്കുന്നെ ഉള്ളു... ചെക്കനെ കുറ്റം പറഞ്ഞിട്ട് kaaryolla 😂

  • @johnantopalakkapilly
    @johnantopalakkapilly Год назад +103

    എന്റെ വീട്ടിലും ഉണ്ട്. ഇത് പോലൊരു മടിച്ചി. പെങ്ങടെ മോളാ. സ്കൂളിൽ മാവേലി ആണ് 🤣🤣

    • @UNKNOWNFF5313
      @UNKNOWNFF5313 Месяц назад

      Njanum 😂😂😂 weekil 1 divasame povooolu

  • @merzalinyesu9481
    @merzalinyesu9481 Год назад +98

    Superb content.. ഇങ്ങനെയുള്ള ധാരാളം മുത്തുകളെ പഠിപ്പിക്കാൻ ഭാഗ്യം ചെയ്ത അധ്യാപികയാണ് 🤣

  • @suhailsulfikar-ho4zh
    @suhailsulfikar-ho4zh Год назад +24

    ഇങ്ങ് അബുദാബിയിൽ ഇരുന്ന് എന്റെ സ്കൂൾ ടൈം ഓർത്തു പോയ ഞാൻ

  • @keerthanakeerthana4653
    @keerthanakeerthana4653 Год назад +53

    ഇതെന്നെ ഉദ്ദേശിച്ചാണ് എന്നെ മാത്രം ഉദ്ദേശിച്ച😫.... ദൈവമേ എൻ്റെ ക്ലാസ്സിലെ കുരിപ്പുകള് ഈ video കാണല്ലേ🥴...😂

  • @jishnu.ambakkatt
    @jishnu.ambakkatt Год назад +29

    _ഇത് എന്നെ ഉദ്ദേശിച്ച് എടുത്തതാണ്_
    _എന്നെത്തന്നെ ഉദ്ദേശിച്ച് എടുത്തതാണ്_
    _എന്നെമാത്രം ഉദ്ദേശിച്ച് എടുത്തതാണ്_ 😜

  • @truecitizen656
    @truecitizen656 Год назад +131

    കട്ടിലിൽ കിടന്ന് കാണുന്നവരുണ്ടോ🧐🧐

  • @darkpsycho8978
    @darkpsycho8978 Год назад +84

    നാളെ സ്കൂളിൽ പോകുന്നില്ല എന്ന് ഉദ്ദേശിച്ച വരുണ്ട എന്നാൽ അത് വെറുതെയാണ് അമ്മയുടെ കയ്യിൽ നിന്നും അടിയും കിട്ടും പക്ഷേ എന്നെപ്പോലെ വീട്ടിൽ കതകും അടച്ചിരിക്കുന്നവരുണ്ട😂😂

  • @Movietimes6665
    @Movietimes6665 Год назад +32

    Super content .. ith relatable allathavar ippo janichavarayirikkum😊

  • @thecraftjar416
    @thecraftjar416 Год назад +20

    0:32 കൊണപ്പ് സാർ വന്നു കണക്ക് പഠിപ്പിച്ചു 😂😂😅😅

  • @cheerswithsilpa
    @cheerswithsilpa Год назад +67

    എന്തൊരു സൂപ്പർ content. പൊളി മാസ്സ് വീഡിയോ. 👌🥰🥰🥰🤣🤭❤️❤️❤️❤️❤️❤️❤️

  • @shivabhadhraeshwar14
    @shivabhadhraeshwar14 9 месяцев назад +9

    😂😂😂😂😂😂 അടിപൊളി എപ്പിസോഡ് എന്റെ അമ്മ ചിരിച്ചു മടുത്തു 😍😍

  • @shanucr3067
    @shanucr3067 Год назад +30

    Konapp sir vann kanakk padipichu 😂😂😂

  • @archemedis.co12
    @archemedis.co12 Год назад +29

    Present 🤣
    1 week inu shesham വീണ്ടും നാളെ സ്കൂളിലേക്ക് 🤣

    • @wanderingsoul3708
      @wanderingsoul3708 Год назад +4

      Athentha povathe
      Just oru curiosity. Njanonnum innevare angane povathirunnittilla

    • @archemedis.co12
      @archemedis.co12 Год назад +3

      @@wanderingsoul3708 frnds aarum ila, new school..

    • @wanderingsoul3708
      @wanderingsoul3708 Год назад +2

      @@archemedis.co12 oo. Ente school lifil angane oru species illathirunna kond kozhappilla

    • @edakomkss
      @edakomkss 11 месяцев назад

      😄

  • @adarsh.k7678
    @adarsh.k7678 Год назад +26

    Ivde 8 masam ayitt college I'll poyitt appozha😂

  • @sajithsajithak598
    @sajithsajithak598 Год назад +45

    This kids are called 'mavelli' vallapozhe varullu atha 😅😂

    • @seneshpt9895
      @seneshpt9895 Год назад

      My nic name തലകാണിയിൽ ആണോ പടിക്കുനെ എന്നെ ഉദ്ദേശിച്ചാണോ എന്നറിയാനാ അതോ വെല്ലോം ജോലി ചെയ്യുന്ന ആളാണോ, അടുത്ത വർഷം ഈ പേരിൽ നിന്ന് ഞാൻ രക്ഷപെടും എന്റെ സ്കൂളിൽ ഈ വർഷം ഞങ്ങടെ സെജോഫ് ആണ് 😎😎 എന്നെ മാവേലി എന്ന് വിളിക്കുന്നവരോട് പുറമെ ഞാൻ ഒന്നും പറയില്ല എന്നാൽ ഉള്ളിൽ 🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬 കാരണം എല്ലാ ആഴ്ചയിലും വീട്ടിൽ ഓരോരുത്തർക് അസുഖമ അതാ സ്കൂളിൽ പോവാത്തെ

  • @JOJOPranksters-o6p
    @JOJOPranksters-o6p Год назад +14

    *the best malayalam content maker💯🔥*

  • @AdhMp4
    @AdhMp4 Год назад +17

    Enne pole thanne vallappozhum schoolil pokunnavan😂

  • @mrjumbo6631
    @mrjumbo6631 Год назад +28

    Pavam sir 🥺🤣❤

  • @adharsh.m.a
    @adharsh.m.a Год назад +12

    സ്കൂളിൽ പോകാതെ video കാണുന്നവർ 👍

  • @Omana-ub4ih
    @Omana-ub4ih 5 месяцев назад +1

    Kannappy real ഉള്ള അവസ്ഥ ഈ video യിൽ അവതരിപ്പിച്ചു 👍👍🔥എന്റെ കൂട്ടുകാരനും ഇതുപോലെ ആണ് 🤣❤️

  • @RithulSRaj3591
    @RithulSRaj3591 Год назад +11

    Akhil chettante Content poli...

  • @vineeshvm2575
    @vineeshvm2575 Год назад +19

    I miss those days.....

  • @JOJOPranksters-o6p
    @JOJOPranksters-o6p Год назад +14

    *this is relatable to many of us💯😂🔥*
    *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

  • @anjucr4853
    @anjucr4853 Год назад +12

    എൻ്റെ പൊന്നേ സ്കൂളിൽ പോകാൻ മടിയുള്ള എത്ര പേര comment boxil, ഞാൻ പഠിക്കുമ്പോൾ കൊല്ലത്തിൽ ഒന്നോ രണ്ടോ leave മാത്രേ ഉണ്ടായിരുന്നുള്ളൂ. Parents വഴക്ക് പറയൂലെ 😢.

  • @FBVLOG958
    @FBVLOG958 Год назад +13

    Akhil nrd സ്ഥിരം പ്രേക്ഷകർ ഇവിടെ assemble🥵

  • @Voyager.401
    @Voyager.401 Год назад +83

    അനുരാഗ ത്തിൽ മൂസിയുടെ വീട്ടിലേക്ക് പോവുന്നത് ഓർമ വന്നു😅

  • @truthking-j2b
    @truthking-j2b 9 месяцев назад +3

    സ്കൂൾ 😀 ഓർമ്മകൾ വയുന്ന് ഞാൻ എന്നും പോക്കില്ല പ്ളസ്ടു ഞ്

  • @RithulSRaj3591
    @RithulSRaj3591 Год назад +9

    സ്ഥിരം പ്രേക്ഷകർ Come On...

  • @rahanms8200
    @rahanms8200 Год назад +40

    School life ❤

  • @karalafarmer
    @karalafarmer Год назад +23

    My house is in adoor 😂😂❤

  • @ajithajith5851
    @ajithajith5851 Год назад +19

    Schoolil vallapozhum matrm poyikond irunna njn 😂

  • @redzoneff.7
    @redzoneff.7 Год назад +61

    ഞാൻ ഇപ്പോൾ +2 ആണ് പഠിക്കുന്നത് ഞാൻ മാസത്തിൽ ഒരിക്കലേ പോവാറുള്ളു ഇപ്പോൾ തന്നെ 40തിൽ അതികം ലീവ് ആയി എന്നെപോലെ ആരെങ്കിലും ഉണ്ടോ

    • @SAYANTH.S
      @SAYANTH.S Год назад +8

      Njan +1, +2 ill okkkee ithh polee full leave aayinu

    • @Evikksszzzmoonu
      @Evikksszzzmoonu Год назад +4

      ​@@SAYANTH.Snjanum 😂

    • @abhijithbm326
      @abhijithbm326 Год назад +3

      ​@@SAYANTH.Snjanum but exam tymil sherikkum padupettu

    • @alen4902p
      @alen4902p Год назад +3

      Same ഇപ്പോ+2 കഴിഞ്ഞ് വെറുതെ ഇരിക്കുന്നു 😂

    • @goodspirit5747
      @goodspirit5747 Год назад +1

      നിനക്ക് ഉന്ത് വണ്ടി വാങ്ങിച്ച് തരാം ഇച്ചാപ്പി🤭 തള്ളാൻ നല്ല ഉത്സാഹം അല്ലേ.😋 ഒരു മയത്തിൽ ഒക്കെ...

  • @kochikkaranH
    @kochikkaranH 9 месяцев назад +2

    Payyan കൊള്ളാലോ 😇

  • @swe_tha.s
    @swe_tha.s Год назад +14

    Akhil eatante fans like adi❤❤❤

  • @EasaAbdussalam
    @EasaAbdussalam Год назад +18

    എന്നെ പോലെ Relatable 😂😂😂😂

  • @krishnankuttyck5577
    @krishnankuttyck5577 Год назад +6

    നിങ്ങളെ മൂന്നു നിലച്ചപ്പോൾ ഒരു ഷോർട്ട് ഫിലിം ഞാൻ ഒരു കമന്റ് പറഞ്ഞിരുന്നു നിങ്ങൾ വായിച്ചില്ല എനിക്ക് സങ്കടം ഒന്നുമില്ല ഇനി അടുത്ത എങ്കിലും ആ കമന്റ് വായിക്കണം ഈ വീഡിയോ നല്ല രസമുണ്ട് കാണാൻ അഖിലൻ ആർ ഡി

  • @abhizvlogs9928
    @abhizvlogs9928 Год назад +13

    Akku annan polich mass😂❤

  • @Neha.538
    @Neha.538 Год назад +9

    I like ur school vdos🤍
    Iniyum cheyyane school vdos

  • @sreejareji691
    @sreejareji691 Год назад +2

    ഇവന് സർക്കാർ ജോലി കിട്ടും 😁😁കൃത്യമായി പോകുന്നവർ വീട്ടിൽ കുത്തിയിരിക്കും 🤔

  • @sobinkjohn6768
    @sobinkjohn6768 Год назад +22

    School life is missing 🥺🥺

  • @arshanandaramesh1935
    @arshanandaramesh1935 Год назад +13

    സൂപ്പർ 😂😂😂😂

  • @ssanilasunny2373
    @ssanilasunny2373 9 месяцев назад +3

    That padippi🤣🤣❤👍🏻

  • @ramsiyasalam9442
    @ramsiyasalam9442 Месяц назад +3

    എൻറെ ക്ലാസിലും ഉണ്ട് ഇവനെപ്പോലെ പലവരും

  • @human1578
    @human1578 3 месяца назад

    Njan azchayil moonu divasam poyirunu appol njana betham😂😂😂😂

  • @nsctechvlog
    @nsctechvlog Год назад +13

    Relatable 😅😅😅😂😂😂😂

  • @edakomkss
    @edakomkss 11 месяцев назад +3

    school life &colleage life
    miss 🙂🙂🙂

  • @rambo8884
    @rambo8884 Год назад +8

    2 ആഴ്ചയിൽ ഒരിക്കൽ വരുന്ന എനിക്കെന്തിനാ പെണ്ണ്? 🤣🤣🤣

  • @jesvinvlogs
    @jesvinvlogs Год назад +5

    bro Nice climax👌🏻😂

  • @priyankadilish3131
    @priyankadilish3131 Год назад +5

    CBM school(njan padicha class room)😊😊😊

  • @KidyCartoon-ro7ih
    @KidyCartoon-ro7ih Месяц назад +2

    Frnds ellavarum ithaan njn ennu paranju ayach thanna vedio kanunna njn🙂😁

  • @wanderingsoul3708
    @wanderingsoul3708 Год назад +3

    Athentha ningalarum schoolil povathe? Im genuinely curious.

  • @Sindhu_805
    @Sindhu_805 Год назад +11

    Old memories

  • @Devan82828
    @Devan82828 Год назад +5

    4:03 akku parayunnath kettall avan penugalodonnumindilla

  • @JaimolJoseph-gc5uf
    @JaimolJoseph-gc5uf 3 месяца назад

    3

  • @usmanmk923
    @usmanmk923 Месяц назад +1

    2050 ൽ കാണുന്നവർ ഉണ്ടോ

  • @foundmeevelnight9349
    @foundmeevelnight9349 Год назад +10

    video kannuna munea comment idunavar like addi😁😅

  • @MALAYALIF.F4559
    @MALAYALIF.F4559 Год назад +7

    ഇത് എന്നെ ഉദ്ദേശിച്ച് തന്നെയാണ്😂😂😂

  • @drasmabi3192
    @drasmabi3192 Год назад +10

    കുട്ടിക്കാല nostu

  • @I_AM_RECORDING
    @I_AM_RECORDING Год назад +11

    Relatable 😂😂😂😂

  • @linitito3243
    @linitito3243 Год назад +5

    Poil ❤

  • @propex_
    @propex_ Год назад +1

    Njan annu athe relatable 😂
    Correct 😅...
    But girls um ayite oru bendhavum ila 😄

  • @Ram-qv2yt
    @Ram-qv2yt Год назад

    അഖിൽന്റെ സൈക്കോ എല്ലാം അടിപൊളിയാ..... ഇനി യഥാർത്ഥത്തിൽ ഈ ചെറുക്കൻ സൈക്കോ തന്നെ ആയിരിക്കുമോ 🙄

  • @laughingfish239
    @laughingfish239 5 месяцев назад +1

    ❤❤❤😂😂😂

  • @ANILKUMAR-er5mi
    @ANILKUMAR-er5mi Год назад +6

    Part 2 😊😂

  • @fidhafidha5270
    @fidhafidha5270 Год назад +4

    This is relatable

  • @Killaadibhavani
    @Killaadibhavani 3 месяца назад

    എന്റെ ജീവിതം വീഡിയോ ആക്കിയോ 😂😂

  • @JITHINM-kr4dv
    @JITHINM-kr4dv 4 месяца назад

    @adwaith Ivan aan correct match😂😂

  • @irfanirfu6882
    @irfanirfu6882 Год назад +3

    Sad music 🔥❤

  • @BGMHOAX-ul7oq
    @BGMHOAX-ul7oq Год назад +2

    Sthiram alkar buton

  • @mrMUSI-lz1yu
    @mrMUSI-lz1yu Год назад +1

    Nrd ennal enthaa ?

  • @Sindhu_805
    @Sindhu_805 Год назад +5

    This is my life

  • @Gandhi-x8j
    @Gandhi-x8j Год назад +1

    എന്റെ ക്ലാസ്സിലുമുണ്ട് ഇങ്ങത്തെ കുട്ടികൾ അനഘ, ശ്രീജിഷ് ഈ രണ്ടെണ്ണം ഈ വീഡിയോയിൽ 2 ആഴ്ച്ച കൂടുമ്പോളെങ്കിലും വരുന്നുണ്ടല്ലോ ഇതതുമില്ല😂😂😂😂😂😂😂😂😂😂😂😅😅😅😅😅😅😅😅

  • @Funhawk_k8p
    @Funhawk_k8p Год назад +4

    Super Bro

  • @DeepuAchu-di5ep
    @DeepuAchu-di5ep Год назад +5

    Akil fan like 👍

  • @sankaranp902
    @sankaranp902 Год назад +1

    Akhilചേട്ട wwe roman reigns ആയി video ചെയ്യുമോ

  • @footballlover6630
    @footballlover6630 Год назад +2

    Njan alliyo ith😂😁

  • @Ig_pablo-f9y
    @Ig_pablo-f9y Год назад +1

    Bro onn sthalam parayumo

  • @adarsh10j42
    @adarsh10j42 Год назад +1

    ഈ സ്കൂൾ c b m h s ano... നൂറനാട്

  • @kimviolet2176
    @kimviolet2176 Год назад +1

    Ippo enik tr vilichu vazhakk paranjathe ollu appozha ee video kande .... Ehhha enik orupaad relate cheyyan patunund naale classil povumbo ithaayirikum enteyum avastha

  • @rajukk9805
    @rajukk9805 10 месяцев назад

    കഴിഞ്ഞവർഷം ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോൾ എന്നെ ഈ കാര്യവും പറഞ്ഞു കുട്ടികൾ മാവേലി എന്നാണ് വിളിച്ചിരുന്നത്

  • @shareefa.
    @shareefa. 9 месяцев назад

    സുമിത്ര മരിച്ചാൽ ഇനി അവരുടെ ആത്മവ് വന്നു അഭിനയിക്കും

  • @aneesaaneesa536
    @aneesaaneesa536 Год назад

    Njan schoolil pokum pakshe ith enikk tuitionila relatable

  • @ishaqbp5751
    @ishaqbp5751 10 месяцев назад

    ഞാൻ ഡിഗ്രി പഠിക്കുമ്പോ ഇങ്ങനെ ആയിരിരുന്നു മാസത്തിൽ ഒരിക്കൽ പോവുള്ളൂ

  • @hafishafis8022
    @hafishafis8022 6 месяцев назад +1

    Super❤

  • @sreejithis-gl4ub
    @sreejithis-gl4ub Год назад +2

    Adi poli supper video

  • @mallufunboygaming2289
    @mallufunboygaming2289 Год назад +1

    Njn iganarnnu🤭 enne ellarum maveli enna vilivhurunne😊

  • @jobinvlogsmalayalam7911
    @jobinvlogsmalayalam7911 Год назад +5

    Akhil fans ubdo

  • @manojmj1962
    @manojmj1962 Год назад

    ഞാൻ ഒക്കെ ഉപ്പുമാവ് തിന്നാൻ മാത്രം സ്കൂളിൽ പോയിയിരുന്നു അത് ഒക്കെ ഒരു കാലം തിരിച്ച് ആ കാലത്തിലേക്ക് ഒക്കെ ഒന്നു പോയി

  • @GomanTrivalsEdits
    @GomanTrivalsEdits Год назад +1

    Part 2 venam

  • @maniramakrishnan
    @maniramakrishnan 7 месяцев назад +1

    😂annapavam😢😢😢😢😢😢😢😢

  • @syamprasad6362
    @syamprasad6362 11 месяцев назад

    ഇതാ ഇത് എന്നെ തന്നെ ഉദ്ദേശിച്ചാണ് 😂😂

  • @killadigaming3015
    @killadigaming3015 Год назад +1

    🎉🎉🎉 0:52