20000 WALA FIRECRACKERS TESTING | 20000 പടക്കം ഒന്നിച്ഛ് പൊട്ടിച്ചപ്പോൾ

Поделиться
HTML-код

Комментарии • 3,1 тыс.

  • @CKEDITZUnlimited
    @CKEDITZUnlimited 3 года назад +5345

    പടക്കങ്ങൾ എന്നും എനിക്കൊരു വീക്ക്‌നെസ്സ്‌ ആണ്‌ 😌😂

  • @3hvlogmalayalam237
    @3hvlogmalayalam237 3 года назад +173

    യൂട്യൂബിൽ നിന്ന് കിട്ടുന്ന പണം കൊണ്ട് സാധനം വാങ്ങി അത് വെച്ച് നല്ല ഭക്ഷണങ്ങൾ ഉണ്ടാക്കി പല വൈകല്യങ്ങളുള്ള ആളുകൾക്ക് സന്ദോഷത്തോടെ കഴിക്കാൻ കൊടുക്കുന്ന ഫിറോസ് ഇക്കയെയാണ് എനിക്കു കുക്കിംഗ്‌ ചാനലുകളിൽ ഏറ്റവും ഇഷ്ടം... !❣️❣️

  • @shihabck7565
    @shihabck7565 3 года назад +1573

    *ഒരിക്കലും നേരിട്ട് കാണാത്ത എന്റെ എല്ലാ കമന്റ് ബ്രോ മാർക്കും റംസാൻ,വിഷു.. ആശംസകൾ* 🥰🥰❤️❤️😍😍

  • @saranm9143
    @saranm9143 3 года назад +718

    00:11 കഴിക്കാൻ ഉള്ളത് ആയാലും പൊട്ടിക്കാൻ ഉള്ളതായാലും അൺബോക്സിങ് ആയാലും തല്ലിപൊളിക്കാൻ ആയാലും, ആദ്യം ചുമന്നോണ്ട് വരുന്ന ആ വരവ്.. യാ മോനേ😆😂🔥🔥

  • @curious4944
    @curious4944 3 года назад +621

    ഇതിലും ഞാൻ പ്രതീക്ഷിച്ച സംഭവം : ഉം അടിപോളിസാനം ഒരു വ്യത്യസ്തമായ പടക്കം 😂😂😂

  • @librazhar
    @librazhar 3 года назад +1752

    Firoz ikka uyiree🔥💕

    • @_r_o_c_k_y_h_e_r_e_
      @_r_o_c_k_y_h_e_r_e_ 3 года назад +9

      ഹായ് ബ്രോ ഫാൻ ആണ്

    • @_r_o_c_k_y_h_e_r_e_
      @_r_o_c_k_y_h_e_r_e_ 3 года назад +11

      ഇപ്പോൾ ബ്രോയുടെ മൂത്തരം വീഡിയോ കടേയുള്ളു

    • @zyro6370
      @zyro6370 3 года назад +7

      🤩

    • @_sh_aah__
      @_sh_aah__ 3 года назад +9

      ഇവ്ടീം uff Pever തന്നെ

    • @Nikamoney20
      @Nikamoney20 3 года назад +8

      Ya ♎ bro🤜

  • @krm8782
    @krm8782 2 года назад +1

    പടക്കം കൊണ്ടുള്ള aa വരവ് കണ്ടോ...ജമ്പനും..തുമ്പനും...പൊളിച്ചു...🥰🥰🥰😂😂

  • @dhanishdk2571
    @dhanishdk2571 3 года назад +7

    0:10 ആ വരവെ ഒരൊന്നൊന്നര സ്റ്റൈലായിരിക്കും 🔥🔥

  • @DailyDoseKerala
    @DailyDoseKerala 3 года назад +306

    സാധനം കൊണ്ടുള്ള ആ വരവ് അത്‌ പൊളിയാ 😂😂

    • @onzerofx
      @onzerofx 3 года назад +4

      Aa🔥

    • @vineeshvijayan8324
      @vineeshvijayan8324 3 года назад +7

      അതിപ്പോ വീട്ടിൽ വെക്കണ പൊട്ടിയ ചട്ടിയാണെങ്കിലും..... ഫിറോസ് ഇക്ക 😍

    • @jayaram.ramanarayanan
      @jayaram.ramanarayanan 3 года назад +1

      😂😂😂 aa athe

    • @user-wh8wx8gx5n
      @user-wh8wx8gx5n 3 года назад +1

      Ulladh😂😂😂😂😂😂

    • @DailyDoseKerala
      @DailyDoseKerala 3 года назад +2

      Ente commentinu 185 like waah👌
      ഇതിന്റെ കൂടെ എന്റെ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ 😂😂😂

  • @riyassmk
    @riyassmk 3 года назад +1956

    പവർ കുറഞ്ഞ പടക്കത്തിന് പവർ കുറവും പവർ കൂടിയ പടക്കത്തിന് പവർ കൂടുതലും ആയിരിക്കും.

  • @blackwolvetechs1594
    @blackwolvetechs1594 3 года назад +40

    പടക്കം പൊട്ടിക്കുന്ന കാര്യത്തിൽ ആ മതിലിൻ്റെ മെളിൽ വെച്ച് പൊട്ടിച്ച അച്ഛനും മോനും ആണ് എൻ്റെ ഹീറോസ്! 😍🥳🙊😜

    • @Jeesglee
      @Jeesglee 3 года назад

      😆😆

    • @ezrakiran5365
      @ezrakiran5365 3 года назад

      അച്ഛാ ഓടിക്കോ

  • @sajim6120c
    @sajim6120c 3 года назад +13

    ഇത് തന്ന ആളിന്റെ സമാദാനത്തിന് വേണ്ടി പടക്കം പൊട്ടിക്കുന്ന ഇക്ക 😍

  • @Alimans633
    @Alimans633 3 года назад +140

    ഫുഡ് ആയാലും പടക്കം ആയാലും ചുമലിലേറ്റി പാടത്ത് കൂടി ഒരു ഇൻട്രൊ നിർബന്ധം ആണ്🤓😂

  • @user-kp9yq5xt9j
    @user-kp9yq5xt9j 3 года назад +155

    Food ഉണ്ടാക്കാൻ മാത്രം അല്ലടാ പടക്കം പൊട്ടിക്കാനും നമ്മൾക്ക് അറിയാം.firoz ikka 🔥❤️

    • @rishil_cdn_206
      @rishil_cdn_206 3 года назад +2

      😂😂😂 𝗶𝘆𝗲𝘁𝗵𝗮

    • @user-qi9iq2tu1b
      @user-qi9iq2tu1b 3 года назад +10

      Padakkam potyokkan thee kolithiyal mathi .vallya pani onnum ellaa

    • @messi__magician4039
      @messi__magician4039 3 года назад +4

      @@user-qi9iq2tu1b പടക്കവും വേണം 😅

    • @jijujoshy3978
      @jijujoshy3978 Год назад +1

      2023 ലെ കിടു 𝕀𝕋𝔼𝕄 🔥🔥
      വീട്ടിലെ വെടിക്കെട്ട്‌🔥
      #vishu2023 special
      ruclips.net/video/Wb_ovcGXkSo/видео.html
      2022 - ruclips.net/video/k3cgJuu5_0s/видео.html
      BIG ONE 2021 🔥- ruclips.net/video/8lEhVnLjWE8/видео.html
      2019 - ruclips.net/video/HwblkJCT6XY/видео.html

  • @yadukrishnan8950
    @yadukrishnan8950 3 года назад +47

    രതീഷേട്ടൻ ഇല്ലാതെ ഇക്കകെന്ത് വിഷു..💓💗💥☇

  • @alphonsa9713
    @alphonsa9713 3 года назад +180

    Uff 🔥 indro കണ്ടു ഇനി പടക്കം എങ്ങാനും സബോള ഇട്ട് വാറ്റാൻ അന്ന് വിചാരിച്ചവരുണ്ടോ 😂

  • @jaleelkm5336
    @jaleelkm5336 3 года назад +493

    പവർ കുറഞ്ഞ പടക്കങ്ങൾക്ക് പവർ കുറവായിരിക്കും പക്ഷെ പവർ കൂടുതാലുള്ള പടക്കങ്ങൾക്ക് പവർ കൂടും 😊😊

  • @Mr-pe4nv
    @Mr-pe4nv 3 года назад +31

    പവർ കൂടിയ പടക്കത്തിന് പവർ കൂടുതലും പവർ കുറഞ്ഞ പടക്കത്തിന് പവർ കുറവും ആയിരിക്കും
    This is firozikka power 🤣🤣💪🏼💪🏼

  • @ajpublic5110
    @ajpublic5110 3 года назад +165

    ഇക്ക നിങ്ങള് ഒരു ഡ്രോൺ വാങ്ങു. നിങ്ങളുടെ നാടിന്റയും ഇത് പോലെ ഉള്ള വീഡിയോസനും ഭംഗിയായി ചിത്രികരിക്കണം എന്ന്നാണ് സപ്‌സ്ക്രൈബ്ർ ആയ എന്റ ഒരു ഇത്.

    • @S4pop
      @S4pop 2 года назад

      Athe drone undengil ith motham kandene

  • @Ansar_lender
    @Ansar_lender 3 года назад +6

    ഫിറോസ് ഇക്ക പൊളി അല്ലെ വിഷു വന്നാൽ പിന്നെ ഫുൾ ഓൺ ഫുൾ പേവർ 💥🔥

  • @shanilkumar
    @shanilkumar 3 года назад +29

    പടക്കം അൺബോക്സ് ചെയ്ത് വ്യത്യസ്തൻ ആയിരിക്കുക ആണ് നുമ്മടെ ഫിറോസ് ഇക്ക....😍😍😍❤️❤️❤️

  • @mohammedsahal6269
    @mohammedsahal6269 3 года назад +134

    നാട്ടുകാരെയല്ലാം ഉണർത്തിയ ലെ ഫിറോസ്ക്ക😀😀❤️

  • @dakshinswad
    @dakshinswad 3 года назад +109

    പടക്കത്തിന് ശബ്ദം കേട്ടോണ്ട് കമൻറ് വായിക്കുന്ന എത്ര പേരുണ്ടിവിടെ?
    #dakshinswad Enjoy and explore the authentic taste of South India

  • @riyasriyas4680
    @riyasriyas4680 3 года назад +1

    പടക്കം പൊട്ടിക്കൽ സൂപ്പർ ആയി ഫിറോസ് ഖാൻ സൂപ്പർ സ്റ്റാർ രത്ഷ് നല്ല മര്യാദക്കാരൻ

  • @varathan7810
    @varathan7810 3 года назад +42

    ആ പടക്കം കൊണ്ടുവന്ന വരവ് അത്‌ ഒരു ഒന്നന്നര വരവ് ആയിരുന്നു 💯💯💥💥💥

  • @olakaa7646
    @olakaa7646 3 года назад +8

    ആഹാ....പുകയൊക്കെ വന്നുതുടങ്ങി
    എന്താ ഒരു മണലേ....❤😄ഫിറോസ് ഇക്ക 🤩

  • @donathomas8889
    @donathomas8889 3 года назад +58

    എല്ലാം കൂടി ചുറ്റി ഒന്നിച്ചു പൊട്ടിക്കും എന്നോർത്ത് വന്നത് njan മാത്രമേ ഒള്ളോ 😄

  • @sahadtqwtk4036
    @sahadtqwtk4036 3 года назад +2

    Love akki pottichadh drone shoot undengil veree level avattayirunnu💯💯💯

  • @user-mr3jl5ev7f
    @user-mr3jl5ev7f 3 года назад +208

    **വിഷുവിന് പടക്കം പൊട്ടിച്ചില്ലേല്ലും വിഷു കൈനീട്ടം കൃത്യമായി വാങ്ങും✌🏻😁**

    • @AMTechies
      @AMTechies 3 года назад +3

      Killadi😂

    • @anakhapmohanan460
      @anakhapmohanan460 3 года назад +4

      Vishunn parayumbol thanne adyam manasil varunnath vishu kayineettam aanu 😁😁

    • @djworks4700
      @djworks4700 3 года назад +3

      Allapinna😍

    • @sheena.c3079
      @sheena.c3079 3 года назад +3

      മൊതലാളി ഇവിടെണ്ടർന്നോ....

    • @athulcp6811
      @athulcp6811 3 года назад

      mothalali oru chettayannu🤣🤣

  • @T4_TROLLS_
    @T4_TROLLS_ 3 года назад +76

    പവർ കുറഞ്ഞ പടക്കം പവർ കുറവ് ആയിരിക്കും പവർ കൂടിയ പടക്കം പവർ കൂടുതൽ ആയിരിക്കും 😁😂❤😂😍😍ഫിറോസ് ikka❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @joker-lw2qk
    @joker-lw2qk 3 года назад +13

    ആശാനെ ബീഡി പടക്കം വിട്ടു പിടിക്ക് നമുക്ക് 500 ഗുണ്ട് പൊട്ടിച്ചല്ലോ 🤩

  • @bijubalachandran7640
    @bijubalachandran7640 3 года назад

    Happy Vishu ഇക്കാ.... 😍😍

  • @BTECHBaZi
    @BTECHBaZi 3 года назад +44

    *ആ പടകം തോളിൽ വെച്ച് പാടത്ത് കൂടെ ഉള്ള നടത്തം ,യാ ..മോനെ* ... 🔥🔥🔥

  • @noeljames6749
    @noeljames6749 3 года назад +352

    """Pewer കുറഞ്ഞ പടക്കങ്ങൾക്ക് pewer കുറവായിരിക്കും""😂

    • @aashii__
      @aashii__ 3 года назад +5

      Yes 😂😂

    • @railfankerala
      @railfankerala 3 года назад +7

      Pulli video il paranju😂😂😂

    • @I6SH4D
      @I6SH4D 3 года назад +3

      ഇത് എവിടാ യാ 😂😂

    • @railfankerala
      @railfankerala 3 года назад +1

      @@I6SH4D air il😂😂

    • @realityofmankind
      @realityofmankind 3 года назад

      @@railfankerala 😂😂😂

  • @AJAY-xy9uc
    @AJAY-xy9uc 3 года назад +49

    പടക്കങ്ങൾ എന്നും എന്റെ ഒരു weakness ആയിരുന്നു എന്ന കമെന്റ് നോക്കി വന്ന ഞാൻ 😁

  • @faiyzmohamed3361
    @faiyzmohamed3361 3 года назад

    Power kuranna padakkathinu power kuravayirikkum power koodiya padakathinu power kooduthalayirikkum😂😂👍
    Eny way video powlichu..♥️♥️♥️

  • @sudhashsuresh3409
    @sudhashsuresh3409 3 года назад +67

    ഇനി വിഷു ആയിട്ട് പടക്കം പൊട്ടിച്ചില്ലന്ന് ആരും പറയരുത് 💥💥ikka uyir❤️❤️

  • @youvideos2478
    @youvideos2478 3 года назад +240

    ഏതോ സ്ഥാനാർത്ഥിയുടെ പടക്കം ആണെന് തോന്നുന്നു. തോക്കുമെന്നു ഓർത്തു നേരെത്തെ പൊട്ടിക്കുവാണോ 😄💕😇😇😇😇

  • @sivanji9145
    @sivanji9145 3 года назад

    അണ്ണാ ,,അണ്ണന്റെ cooking പരിപാടിയാണ് ഞങ്ങക്ക് ഇഷ്ടം....അത് മറ്റുള്ളവർക്ക് പകർന്നു നൽകാൻ തോന്നിയ ആ മനസ്സു കണ്ടാണ് subscribe ചെയ്തത്... ഇതൊക്കെ ആവശ്യമില്ലാത്ത പരിപാടി ആണ് അണ്ണാ...

  • @jithinsebastian8663
    @jithinsebastian8663 3 года назад +2

    Wow... Eco friendly ❤️🔥🔥🔥

  • @sangeethamediamusicmedia2812
    @sangeethamediamusicmedia2812 3 года назад +13

    പൊളിച്ചു ഇക്കാ ഇക്കൊല്ലത്തെ വിഷുവിനു ഇവിടെ തുടക്കം കുറിച്ചിരിക്കുന്നു 😍😍😍
    എല്ലാവർക്കും വിഷു ആശംസകൾ 😘😘😘...

  • @abdullaafnan7
    @abdullaafnan7 3 года назад +688

    Firoz ഇക്കയെ പോലെ വേറെ ഒരു മനുഷ്യനെ യൂട്യൂബിൽ വേറെ ആരും ഇല്ലാ ❤️ ഫിറോസ് ഇക്കാ fans ഉണ്ടോ ഇവിടെ 👇പോരട്ടെ ഒരു 10k Like ആകാം 👇❤️

    • @ayshoozzz9060
      @ayshoozzz9060 3 года назад +3

      Ayn

    • @hareeshharidas6672
      @hareeshharidas6672 3 года назад +32

      10K അതിച്ചിരി കടുതലല്ലേ ചേട്ടാ ഒരു 15 ലെക്ക് തെരാം

    • @razalmk3867
      @razalmk3867 3 года назад +15

      10 k 💩

    • @ayshoozzz9060
      @ayshoozzz9060 3 года назад +2

      @@razalmk3867 poda

    • @razalmk3867
      @razalmk3867 3 года назад +2

      @@ayshoozzz9060 😭

  • @kumbidi556
    @kumbidi556 3 года назад

    ഇനിയും ഇങ്ങനത്തെ വീഡിയോ വേണം 🔥🔥🔥🔥🔥

  • @omegatrex.
    @omegatrex. 3 года назад +6

    നമ്മടെ നാട്ടിൽ ഇതിനു കോയ എന്ന് പറയും. (കണ്ണൂർ )💥😄

  • @irshadirshu7778
    @irshadirshu7778 3 года назад +56

    പൊട്ടുന്ന പടക്കം ആയതുകൊണ്ട്.നല്ല പവർ ഉണ്ട്🌝

  • @_abhinav_mr_9671
    @_abhinav_mr_9671 3 года назад +205

    10 രൂപയുടെ മാലപടക്കം വാങ്ങി പൊട്ടിക്കുന്ന ഞാൻ 🤣

    • @stalinnisha46
      @stalinnisha46 3 года назад +5

      Njanum

    • @nandan4141
      @nandan4141 3 года назад +8

      10rs evde kittum 😁

    • @wicky908
      @wicky908 3 года назад +3

      10രൂപാക്കോ 🧐

    • @sarangvs2326
      @sarangvs2326 3 года назад

      Ayinu?

    • @anthonyachayan7735
      @anthonyachayan7735 3 года назад

      നീ ഏത് കാലത്തെ വിലയാണ് പറഞ്ഞേ

  • @sreevalsansree7556
    @sreevalsansree7556 3 года назад

    Ethilum dialogue marannilla alle powli,... super..adipoli😃enthayaalum kalakki

  • @MilanSTubeYT
    @MilanSTubeYT 3 года назад +2

    Poliyeee Vere Level Sanam 🤩🤩

  • @lion8264
    @lion8264 3 года назад +35

    ഇവനെ സൂക്ഷിക്കുക വളരാൻ വിടരുത്... ഇനി ലെവൻ... ആറ്റം ബോബ് വരെ കേരളത്തിൽ കൊണ്ട് വന്നു പൊട്ടിക്കും...😁😁🤪🤪🤪🤪... സൂപ്പർ.. കലക്കി..😊👍👍👍

  • @newcreation9077
    @newcreation9077 3 года назад +5

    ഫിറോസ് ഇക്ക ക്ക് ചെറിയ കളികൾ ഇല്ല വലിയ കളികൾ മാത്രം അത് പാചകം ആയാലും പടക്കം ആയാലും😁😎 മാസ്സ് ....

  • @liyolukosam4830
    @liyolukosam4830 3 года назад +25

    Ithinte edak Camera man ne serdichavar adikk👍

  • @TravelTechies
    @TravelTechies 3 года назад +1

    Happy Vishu to you and family ❤️ വിഷു ആശംസകൾ❤️

  • @abdullaafnan7
    @abdullaafnan7 3 года назад +42

    പൊട്ടി പൊട്ടി bomb പൊട്ടി 🤣🔥 സൂക്ഷിച്ചില്ലെങ്കിൽ എല്ലാം പൊട്ടും ❤️😂👍 ഫിറോസ് ഇക്കാ ഉയിർ 💪

    • @user-hx5gy4xn2r
      @user-hx5gy4xn2r 3 года назад +1

      ruclips.net/video/DP1gesz0ICE/видео.html
      മോനെ ഇജ്ജാതി വീഡിയോ, ചിരിച്ചു എനിക്ക് നിക്കാനും വയ്യ ഇരിക്കാനും വയ്യ....🤣🤣🤣🤣

    • @Gardeningviber2002
      @Gardeningviber2002 3 года назад

      നമസ്കാരം,
      തീരെ നിവൃത്തിയില്ലാത്ത കാരണമാണ് നിങ്ങളോട് പറയുന്നത്
      എന്റെ ചാനൽ 4000 വാച്ച് അവർ പൂർത്തിയായിക്കഴിഞ്ഞു ഇതുവരെ ആയിരം സബ്സ്ക്രൈബ് ആയിട്ടില്ല എല്ലാവരും എന്നെ സപ്പോർട്ട് ചെയ്യുമോ.❤❤❤❤

  • @muhammedshafeeq6317
    @muhammedshafeeq6317 3 года назад +70

    പടക്കത്തിന് ഗിയർ ബോക്സ്‌ ഉള്ളതുകൊണ്ടാണ് ഇത്ര പവർ 😁😁

  • @iloveindia1516
    @iloveindia1516 3 года назад

    താങ്കളുടെ എല്ലാം വ്യത്യസ്തത...
    അഭിനന്ദനങ്ങൾ

  • @mhmdrizaan9481
    @mhmdrizaan9481 3 года назад +1

    Ingeru oruu gilladii thanne🚀🚀❤️❤️

  • @jais6593
    @jais6593 3 года назад +236

    ആരെയും ദ്രോഹികാത്ത ഫിറോസ് അണ്ണൻ ആണ്‌ എന്റെ ഹീറോ, പടക്കം പൊട്ടിച്ച് ആഘോഷിക്കു അണ്ണാ

    • @ibrahimkhaleel924
      @ibrahimkhaleel924 3 года назад +7

      Chicken fish ith okke jivan ulla items aanu ithine 😄😄

    • @sreeragssu
      @sreeragssu 3 года назад +3

      അപ്പോ ബാക്കി ഉള്ളവരൊക്കെ ദ്രോഹികള്‍,ആണോ

    • @jais6593
      @jais6593 3 года назад +8

      @@sreeragssu കഴിഞ്ഞ ആഴ്‌ച ഒരുത്തൻ കുഴിയിൽ വീണപ്പോള്‍ എല്ലാരും കൂടി അ കുഴിയിലേക്ക് മണ്ണ്‌ ഇടുന്നത് കണ്ടു, അതിൽ ഫിറോസ് ഇക്ക ഇല്ലായിരുന്നു, അത്രയേ ഉദ്ദേശിച്ചുള്ള സർ

    • @habeebrahman8218
      @habeebrahman8218 3 года назад

      *അതെ*

    • @abuhafsa_al_malaibari
      @abuhafsa_al_malaibari 3 года назад +1

      @@jais6593 അതാരാ കുഴിയിൽ വീണേ??

  • @amalbinoy1410
    @amalbinoy1410 3 года назад +48

    പടക്കത്തിന്റെ പവർ അറിയാൻ 20000 പടക്കം പൊട്ടിച്ച ഫിറോസ് ഇക്ക 😎😎😎

  • @sumesh.psubrahmaniansumesh2890
    @sumesh.psubrahmaniansumesh2890 3 года назад +1

    അടിപൊളി, വളരെ നന്നായിട്ടുണ്ട്, താങ്ക്സ്

  • @subinpv8522
    @subinpv8522 3 года назад

    Chiratta ottayakki vechu pottikya tinnil vechu pottikya ho athoru kalam I remember that😂😂😂😍 polichu ikka🌹🌹🌹🌹🌹🌹👌👌👌

  • @dinooppv1157
    @dinooppv1157 3 года назад +23

    പടക്കങ്ങൾ എന്നും ഒരു വീക്കിനസ്സ് ആണ്😉

  • @aswinar5158
    @aswinar5158 3 года назад +412

    ജോജി യിൽ ബാബു ചേട്ടൻ അപ്പൻ മരിച്ചപ്പോൾ പടക്കം പൊട്ടിച്ചത് ഓർമ വന്നവരുണ്ടോ 😂😂😂

  • @shajikoduvally9999
    @shajikoduvally9999 3 года назад

    വിഷു ആശംസകൾ.... സൂപ്പർ

  • @rajusubramoniam2654
    @rajusubramoniam2654 3 года назад +3

    ഇവിടെ തമ്മിലടി ഇല്ല ഈഗോ ഇല്ല.... ഒൺലി എന്റർടൈൻമെന്റ് സന്തോഷം സമാധാനം.....ലെ ഫിറോസ് : This is my entertainment

  • @user-jl9rb5bn3t
    @user-jl9rb5bn3t 3 года назад +27

    ഈ പടക്കത്തിന് ചില സ്ഥലത്ത് ബീഡി പടക്കം എന്ന് പറയും💥🔥

    • @sudheeppr9485
      @sudheeppr9485 3 года назад +6

      Yes..... മാല പടക്കം എന്നും പറയാറുണ്ട് 😁.....

    • @shihalvp3262
      @shihalvp3262 3 года назад +3

      കൊമ്പ പടക്കം എന്ന് പറയും

    • @raeesrahman2689
      @raeesrahman2689 3 года назад +3

      Eerkkili padakkam ennum parayum 😊

    • @freebirds1405
      @freebirds1405 3 года назад

      @@shihalvp3262 മലപ്പുറം

    • @shihalvp3262
      @shihalvp3262 3 года назад

      @@freebirds1405 yes

  • @shanilkumar
    @shanilkumar 3 года назад +50

    ഇങ്ങള് വിഷു നേരത്തെ ആഘോഷിച്ചു അല്ലെ..... കൊറോണിക്ക് പോലും തകർക്കാൻ ആവില്ല വിഷു ആഘോഷം....😍😍😍😍😍

    • @007shajal4
      @007shajal4 3 года назад

      ഷ്വരി enna 🤪

  • @newone2278
    @newone2278 3 года назад +285

    മുകളിൽ നിന്നുള്ള വ്യൂ വേണമായിരുന്നു എന്ന് വിചാരിച്ചവർ like

  • @drishya3518
    @drishya3518 3 года назад +1

    Firoz ikka super🎇🎆🎉

  • @deepakmb6270
    @deepakmb6270 3 года назад +63

    പടക്കങ്ങൾ എന്നും എന്റെ ഒരു വീക്നസ് ആണ്🤪

    • @nived3216
      @nived3216 3 года назад

      Manavaalan 🤣🤣🤣

  • @dudegaming3419
    @dudegaming3419 3 года назад +13

    പടക്കത്തിന്റ നടുക്കിട്ട് ചിക്കൻ പൊട്ടിത്തെറിച്ചത് ഉണ്ടാക്കാമായിരുന്നു😁

  • @KabeerAhammed
    @KabeerAhammed 3 года назад +7

    ഭാഗ്യം...ഫിറോസ്ക്ക ചട്ടിയിൽ ഇട്ട് പൊട്ടിക്കാത്തോണ്ട് 😂😂😂🏃🏃

  • @ajeeshap1768
    @ajeeshap1768 3 года назад

    വിഷു അടിപൊളി Super

  • @minnalgaming6653
    @minnalgaming6653 3 года назад +5

    ഇക്കണക്കിന് പോയാൽ അടുത്ത വിഷുവിന് ബോംബ്💣 തന്നെ വേണം 😁😁

  • @shamsutva4116
    @shamsutva4116 3 года назад +3

    പടക്കം എന്നും എന്റെ ഒരു വീക്കൻസ് ആയൊരുന്നു വീണ്ടും ഓർമിച്ചതിൽ ന്റെ ഫിറോസ് ഇക്കാക് ഇരിക്കട്ടെ എന്റെ ഒരു സല്യൂട്ട്

  • @AbidKl10Kl53
    @AbidKl10Kl53 3 года назад

    പൊളിച്ചു👌⚡🌟

  • @surayyanizar4804
    @surayyanizar4804 3 года назад

    Adipoli sooooooper 👍👍👍

  • @Alok-nc9yv
    @Alok-nc9yv 3 года назад +47

    പതിവ്പോലെ കണ്ടതിൽ കൂടെ തോളിൽ വെച്ച് കൊണ്ടുവരനെ രീതി മാറ്റില്ല ❤️😝

  • @dillufamily2284
    @dillufamily2284 3 года назад

    പൊളിച്ചു ചേട്ടാ അടിപൊളി

  • @mkmediaworks4283
    @mkmediaworks4283 3 года назад +8

    അല്ലാഹ് മ്മടെ മാലപടക്കം

  • @afsaljasfir7740
    @afsaljasfir7740 3 года назад +141

    പടക്കം പൊട്ടിൻകുമ്പോ ചീറ്റി എന്ന് കരുതി കീശയിൽ എടുത്തിട്ട്. കീശയിൽ നിന്ന് പൊട്ടിയ ഒരു പൊട്ടൻ കൂട്ടുകാരൻ ഉണ്ടായിയുന്നു എനിക്ക് ❤

  • @user-hi5zn9sh2h
    @user-hi5zn9sh2h 3 года назад +19

    മലയാളി യുട്യൂബിൽ മിന്നും താരം

  • @muhammedsahil.c.h8796
    @muhammedsahil.c.h8796 3 года назад +3

    4:13ഏത് രീതി കത്തുമെന്ന് കൊളുത്തുമ്പോളറിയാം , സംഗതി പടക്കോണ് 💥😹❌️

  • @yassarkalam9578
    @yassarkalam9578 3 года назад +1

    Padakkathinte boxil Ulla padakka Chechi❤️😌

  • @An0op1
    @An0op1 3 года назад +17

    മണവാളന്റെ വീക്ക്നെസ്.... പടക്കം..🔥🔥🔥🔥

  • @siji6666
    @siji6666 3 года назад +284

    കൂട്ടിയിട്ട് കത്തിക്കുന്നത് കാണാൻ വന്ന ഞാൻ😢😢😢

  • @majidk1903
    @majidk1903 3 года назад

    വേറെ പിന്നെ 👌👌👌👌

  • @gopikagopika1465
    @gopikagopika1465 3 года назад

    Happy vishu firozikka😍😍

  • @Dileepdilu2255
    @Dileepdilu2255 3 года назад +6

    🔥🔥🎉🎉👏👏പൊളിച്ചു ഫിറോസിക്ക 😍😍😍♥️♥️✌️💙💙💙💙

  • @sacheendranathpv8923
    @sacheendranathpv8923 3 года назад +18

    മാലപടക്കം ഉയിർ 💯🎆🎇💥

    • @Rajishnu.k
      @Rajishnu.k 3 года назад

      അതാവുമ്പോൾ 100 രൂപയുടെ പടക്കം വാങ്ങിച്ചാൽ പൊട്ടിയശേഷം 1000 രൂപയ്ക്ക് മേടിച്ച പടക്കത്തിന്റെ feel കിട്ടുമല്ലോ അല്ലെ.😂😂😂

  • @sherin7431
    @sherin7431 3 года назад +1

    Poli moneew

  • @jenus-world
    @jenus-world 3 года назад +2

    വിഷു കലക്കി. വിഷു റമദാൻ ആശംസകൾ

  • @athulraj3853
    @athulraj3853 3 года назад +39

    വിഷുന് പടക്കം ഇല്ലക്കിൽ ഒരു ഉഷാറും ഉണ്ടാവില്ല 💥💥💥💥 നമ്മൾ ഇ പടക്കം ബീഡി പടക്കം ആണ്‌ പറയും 😁

  • @ARUNKUMAR-yq2it
    @ARUNKUMAR-yq2it 3 года назад +51

    കുയിലിന്റെ ശബ്ദം കേൾക്കാൻ എന്തു രസമാണ് ❤️

    • @sree9432
      @sree9432 3 года назад

      പൊളി ബ്രോ

    • @sreejithsreedharanachary835
      @sreejithsreedharanachary835 3 года назад +2

      ഇരുപതിനായിരം പൊട്ടി തീർന്നു കഴിയുമ്പോൾ കുയിലിന്റെ മാതിരി ഒരു കൂവൽ ശബ്ദം മാത്രമേ ചെവിയിൽ ഉണ്ടാകൂ 😄

    • @sasikalarajeesh8926
      @sasikalarajeesh8926 3 года назад

      @@sreejithsreedharanachary835 fzhujjiz

  • @an_appus_art
    @an_appus_art 3 года назад

    4:51 വലിയ തേപ്പെട്ടിയാണ്.. മത്താപ്പാ 😁 ഫിറോസ് ഇക്കാടെ സംസാരം ഇഷ്ടം 🤩😂👌

  • @ananthakrishnanb1023
    @ananthakrishnanb1023 3 года назад

    Firoz ikka ningal mass aan

  • @adhil688
    @adhil688 3 года назад +8

    പടക്കം പോടിച്ചിട്ടു : മ്മ്മ് എങ്ങനെ ഉണ്ട് രതീഷേ
    മ്മ്മ് അടിപൊളി 😂😂

  • @bimalb6005
    @bimalb6005 3 года назад +13

    പടക്കം unboxing 🔥
    വെടിമരുന്ന് കൂടുതൽ ഉള്ള പടക്കത്തിന് power കൂടുതൽ ആയിരിക്കും. വെടിമരുന്ന് കുറഞ്ഞ പടക്കത്തിനു അല്പം power കുറവായിരിക്കും 😂🔥

  • @vijeesh_1822
    @vijeesh_1822 3 года назад

    കൊള്ളാം പൊളി

  • @-mm9590
    @-mm9590 3 года назад

    ഇനിയും കൊറേ ദൂരത്തേക് ഇതേട്ടെ എന്ന് അആശംസിക്കുന്നു & HAPPY VISHU ❤❤

  • @sainudeen395
    @sainudeen395 3 года назад +16

    കരിമരുന്നു പ്രയോഗത്തിൽ എന്നും ഞങ്ങൾ പാലക്കാട് മുന്നിൽ നില്കുന്നു വേല പൂരം നേർച്ച പള്ളി പെരുന്നാൾ ഏതുമാകട്ടെ കരിമരുന്നു ഉണ്ടാവും