iPhone and the Failure of BlackBerry ( English Subtitles ) ! Explained In Malayalam | Anurag Talks

Поделиться
HTML-код
  • Опубликовано: 26 авг 2024
  • #anuragtalks #inmalayalam #explained
    ----------------------------------------------------------------
    In this video, the rise and fall of 'blackberry' is explained in Malayalam. BlackBerry is a former brand of smartphones, tablets, and services originally developed by the Canadian company BlackBerry Limited. It was formerly known as Research In Motion, or RIM. The brand was well established and trusted till 2010. This video explains the reason behind the fall of blackberry and the rise of i phone. It includes case study of how apple could win over blackberry and capture the market for decades.
    ----------------------------------------------------------------
    Get free Apple stock-
    indmoney.oneli...
    Download INDmoney app from the above link, set up and fund your US Stock Account & get free shares of Apple worth up to ₹1000*.
    INDmoney helps you invest in US Stocks from India with a completely hassle free experience. ZERO Commission in buying & selling US Stocks, ZERO charges to load US Dollars in your US Stock Account, Best FX conversion rate and the freedom to buy fractional shares and invest via SIP mode with just ₹500. *T&C Apply (www.indmoney.c...)
    The connector service for US Stocks a/c is provided by Finzoomers Services Private Limited.
    ----------------------------------------------------------------
    Subscribe and Support ( FREE ) : / @anuragtalks1
    Follow Anurag Talks On Instagram : / anuragtalks
    Like Anurag Talks On Facebook : / anuragtalks1
    Business Enquires/complaints : anuragtalks1@gmail.com
    ----------------------------------------------------------------
    My Gadgets
    ----------------------------------------------------------------
    Camera : amzn.to/2VAP9TF
    Lens (Adapter Needed) : amzn.to/3jCtCSL
    Tripod : amzn.to/3xuAl6s
    Light ( Im using 2 lights ) : amzn.to/3AsC0vf
    Mic (Wired) : amzn.to/3xuRvAL
    Mic (Wireless) : amzn.to/37rUJKN
    Vlogging Phone : amzn.to/3rZfff6
    ----------------------------------------------------------------
    I phone Malayalam | I phone 14 | Steve jobs | Blackberry | Anurag talks | Case study | Failure of BlackBerry | Explained | Business
    ----------------------------------------------------------------
    Desclaimer 1 : I only recommend products I would use myself and all opinions expressed here are my own. This post may contain affiliate links that at no additional cost to you, I may earn a small commission.
    Desclaimer 2 :
    ----------------------------------------------------------------

Комментарии • 560

  • @sajeevkumarpty
    @sajeevkumarpty Год назад +473

    Blackberry... ഒരിക്കൽ ഒരുപാട് കൊതിപ്പിച്ച സാാനം

  • @Abhi36949
    @Abhi36949 Год назад +658

    Nokia,HTC, LG, BlackBurry ഒക്കെ മുട്ടുകുത്തിയ Apple ഇന്റെ മുന്നിൽ ഇന്നും എന്നും തലഎടുപ്പ് ഓട് നിൽക്കുന്ന samsang ആണ് ന്റെ ഹീറോ 🔥🔥🔥

  • @Assy18
    @Assy18 Год назад +35

    കാലത്തിനു ഒപ്പം മാറാതെ തകർന്ന രണ്ടു ഇന്റര്നാഷനാഷണൽ ബ്രാൻഡ് ആണ് നോക്കിയായയും ബ്ലാക്ക് ബാറിയും.....

    • @pointsplay491
      @pointsplay491 Год назад

      Nokiya prethekichum Android aathyam chennath nokiak vendi aan Anne oru yes paranjirunenkik eppol samsungne pakaram nokia aayene
      Blackberry still has its uniqueness i think it will comeback with new technology and security

  • @jpj369
    @jpj369 Год назад +29

    മനസ്സിൽ പഴയ ബ്ളാക്ബെറി ഓർമ്മകൾ വന്ന സമയത്താണ് ഈ വീഡിയോയും ഇറങ്ങിയത്.. നന്ദി. ❤️

  • @vishnusivaji666
    @vishnusivaji666 Год назад +48

    ഞാൻ ഒരുപാട് ആഗ്രഹിച്ച ഫോൺ ആയിരുന്നു ബ്ലാക്ക്ബെറി... ഞാൻ ആദ്യമായി uae വന്നപ്പോൾ എല്ലാരുടെയും കൈയ്യിൽ ബ്ലാക്ക്ബെറി ഫോൺ ആയിരുന്നു... അന്ന് BBM ഒക്കെ അടിപൊളി ആയിരുന്നു...👍🏿 ഐഫോൺ 4&4s വന്നപ്പോളേക്കും പതിയെ പിന്തള്ളി പോയി.

  • @ScooTouristVlogs
    @ScooTouristVlogs Год назад +31

    Black Berry message ന്റെ പ്രൈവസി കൂടുതൽ കാരണം ഭീകര വാദികൾ ഉപയോഗിക്കുന്നു എന്ന് പറഞ്ഞു ഒരുകാലത്ത് പല രാജ്യങ്ങളിലും ബാൻ പോലുള്ള പ്രശ്നങ്ങൾ വന്നിരുന്നു അതും ഒരു കാരണം ആണ്

  • @Todayspecial638
    @Todayspecial638 Год назад +28

    Iphone emotion and ego കൊണ്ട് എടുക്കുന്ന ഫോൺ ആണ്.. കാരണം ഒരാൾ iphone 13 pro എടുത്താൽ അടുത്ത വർഷം 14 pro ഇറങ്ങി അത്‌ ചിലപ്പോൾ എടുക്കുന്നത് അയാളുടെ സ്റ്റാഫ്‌ ആണെങ്കിൽ അത്‌ അയാൾക് ego ആകും അതുകൊണ്ട് അയാൾ iphone 14 pro max എടുക്കും, അത് കൂടാതെ 15 അങ്ങനെ പോകും.. അതാണ് ഐഫോണിന്റെ വിജയം.. അവർ emotions വിറ്റ് ജീവിക്കുന്നു... Price maximum hike cheyunnu... Android phones top features പോലും ഐഫോൺ വില ഇല്ല

    • @anuraj5386
      @anuraj5386 Год назад +3

      👍 wife orennam edthappo njanum orennam edthu.😀

    • @mohammedmunaz5654
      @mohammedmunaz5654 Год назад

      Ok

    • @anandhu6515
      @anandhu6515 Год назад +1

      Angane parayathe bro. Iphone upayogikkunnavarkk ariyam aa phoninte software experience

    • @Todayspecial638
      @Todayspecial638 Год назад

      @@anandhu6515 bro iphone 5 മുതൽ ഉപയോഗിക്കുന്നു, ഗൾഫിൽ ആയിരുന്നപ്പോൾ മുതൽ.. അവരുടെ processor, software അത് വേറെ ലെവൽ ആണ്, എങ്കിൽ ഇപ്പോൾ ഇതിലും മികച്ച ആൻഡ്രോയ്ഡ് ഫോണുകൾ ഉണ്ട്..

  • @nimshamol8820
    @nimshamol8820 Год назад +26

    എനിക്ക് ഒട്ടും അറിയാത്ത കാര്യാങ്ങൾ
    എങ്കിലും കേട്ടിരുന്നു എല്ലാ വിഷയത്തെ
    കുറിച്ചും കുറച്ചെങ്കിലും അറിഞ്ഞിരിക്കണമല്ലോ❤️

  • @Midhun_118
    @Midhun_118 Год назад +23

    Black berry bold 9900 2011-2015 plus one തൊട്ട് btech 3rd വരെ കൈയിൽ ഉണ്ടായിരുന്നു പിന്നെ iphone 6s എടുത്തപ്പോ ഉപയോഗിക്കാതായി .ഇപ്പോഴും കൈയിൽ ഉണ്ട് working condition ഇൽ

  • @captian_tathachan
    @captian_tathachan Год назад +150

    .....Steve jobs എന്ന ആ മനുഷ്യന്റെ ദീർഘവീക്ഷണവും നിശ്ചയാഥാർഢ്യവും ആണ്‌ ആപ്പിൾ എന്ന കമ്പനി അദ്ദേഹത്തിന്റെ മരണശേഷവും ഇത്ര അധികം വളർന്നു നിൽക്കുന്നതിന് കാരണം..... 🔥⚡️

  • @prigithjoseph7018
    @prigithjoseph7018 Год назад +45

    The fall of Blackberry is not only just because of Apple market strategy, this is due to reserch and development side of Blackberry. Blackberry did not often update their app store and people couldn't use latest features of WhatsApp, Facebook, RUclips, Google etc. Infact they did not provide licence to develope third party apps in BB World.
    If they could have updated BB World with lastest featured of apps, then no doubt people still use Blackberry, this was their primary failure.

  • @dileepmk4877
    @dileepmk4877 Год назад +22

    എന്തൊക്കെ പറഞ്ഞാലും ആൻഡ്രോയ്ഡ് ഇഷ്ടം ❤❤

  • @samjohnthomas5408
    @samjohnthomas5408 Год назад +8

    ഇപ്പം ഐഫോൺ കിട്ടാൻ ആഗ്രഹിക്കുന്ന ഞാൻ പണ്ട് ഒത്തിരി തവണ blackberry സ്വന്തമാക്കാൻ കൊതിച്ചിരുന്നു.

  • @sadikali565
    @sadikali565 Год назад +5

    My blackberry collections was given below 👇
    1.BlackBerry Bold 9700
    2.BlackBerry curve 9320
    3.BlackBerry 9720
    4.Blackberry Q10 golden edition
    5.Blackberry Q10 black
    6.Blackberry passport
    7.Blackberry keyOne bronze edition

  • @whiteandwhite545
    @whiteandwhite545 Год назад +15

    എല്ലാം മാറ്റപ്പെട്ടു കൊണ്ടേയിരിക്കും, അതു പ്രപഞ്ചത്തിന്റെ നിലനിൽപ്പിന് ആവശ്യമാണ്.

  • @njangokul1630
    @njangokul1630 Год назад +6

    നമ്മൾ യൂസ് ചെയുന്നത് ഐഫോൺ ആണെങ്കിൽ നമ്മളിൽ തന്നെ നമുക്ക് ഒരു വാല്യൂ തോന്നും, മറ്റുള്ളവർക്കും. പക്ഷെ ഇതിൽ ഒരു കാര്യവും ഇല്ല. ഇത് തന്നെയാണ് അവരുടെ ഏറ്റവും വലിയ മാർക്കറ്റിങ് സ്റ്റാർട്ടേജിയും.

  • @abctou4592
    @abctou4592 Год назад +37

    I had a blackberry torch 12 years ago, it was really hard for me to change to iPhone then.

  • @rasilaiqbal
    @rasilaiqbal Год назад +9

    Same ഈഗോ ആയിരുന്നു Nokia യും, Kodak ഉം, Polaroid ഉം ഒക്കെ കാണിച്ച് മാർക്കറ്റിൽ നിന്ന് അകന്നു പോയത്. Nokia അമ്മാവൻ വൈകി ആണെങ്കിലും simbian വിട്ട് ആൻഡ്രോയിഡിൽ കയറി, പക്ഷേ parent companik Nokia ഒഴിവാക്കേണ്ടി വന്നു

    • @Assy18
      @Assy18 Год назад

      ലോക ഫിലിം ബ്രാൻഡ് ആയിരുന്ന kodak ലോകത്ത് ആദ്യമായി ഡിജിറ്റൽ ക്യാമറ കണ്ടുപിടിച്ചിട്ടും അവർ പുറത്തിറക്കാൻ തയാറായില്ല നിലവിൽ ഉണ്ടായിരുന്ന ഫിലിംമിന്റെ ഭീമമായ വരുമാനം കുറഞ്ഞു പോകുമെന്ന് വിചാരിച്ചു....അതികം വൈകാതെ ആൺപിള്ളേർ ഡിജിറ്റൽ ക്യാമറ ഇറക്കി ഡിജിറ്റൽ ക്യാമറ ഫിലിം ക്യാമറയെ പിന്തള്ളി വിപണിപിടിച്ചടക്കി....kodak ഫിലിം ആർക്കും വേണ്ടാതായി വൈകി ഡിജിറ്റൽ ക്യാമറയുമായി വന്നു അപ്പോഴേക്കും മറ്റു കമ്പനി ഒരുപാട് മുന്നിൽ പോയിരുന്നു 2012ൽ കമ്പനി പാപ്പറായി പ്രഖ്യാപിച്ചു

    • @psychedcobrax
      @psychedcobrax Год назад

      bro nokia phone manufacturer mathramalla. they are internet providers, tech enthusiasts . they were working for latest technologies

  • @azher__
    @azher__ Год назад +9

    കാര്യം നോക്കിയക്കും ഇപ്പോൾ പഴയ പ്രതാപം ഒന്നും ഇല്ലാലോ.. adjust ചെയ്ത് പോകുന്നു.. blackberryയെ പോലെ തന്നെ ego കാരണം.. android phone ഇറക്കില്ല എന്ന വാശി ആയിരുന്നു ആദ്യം.. windowsൽ ഇറക്കി മൂഞ്ചി.. അവസാനം ഗതി കെട്ട് ഇപ്പോൾ android phone ഇറക്കുന്നു.. ആരും തിരിഞ്ഞു പോലും നോക്കുന്നില്ല

  • @tr9758
    @tr9758 Год назад +2

    നരബലി യെ കുറിച് ഒരു വീഡിയോ പ്രതീക്ഷിക്കുന്നു 🙌bro

  • @paulsontjohn
    @paulsontjohn Год назад +42

    2012, ൽ ദുബായ് വരുമ്പോൾ എല്ലാരുടെയും കൈയിൽ BlackBerry ആയിരുന്നു. Samsung s3 ക്ലെച്ച് പിടിച്ചു വരുമായിരുന്നു.2013 ആയപ്പോൾ 5s കേറി കൊളുത്തി.

    • @rajeevmannar9461
      @rajeevmannar9461 Год назад +3

      S2 anu adyam Hit ayath..

    • @husainziya8340
      @husainziya8340 Год назад

      thenga kola aanu Samsung galaxy S3 irangi angond koluthi 🤣🤣 apple purakil aayi S3 oru vamban hit aayi marri

    • @chisthikuruvattoor2736
      @chisthikuruvattoor2736 Год назад +2

      2012 galaxy S3 ഞാൻ ഉപയോഗിച്ചു

    • @paulsontjohn
      @paulsontjohn Год назад

      @@husainziya8340 ആയുസ്സ് കുറവ് ആയിരുന്നു s3 ക്ക് 5s വന്ന് മൂടോടെ പിഴുതു എറിഞ്ഞു.
      Samsung Galaxy S 3 Android smartphone.
      Announced May 29 2012
      Apple announced iPhone 5S September 10, 2013.
      released on September 20, 2013.

    • @husainziya8340
      @husainziya8340 Год назад

      @@paulsontjohn Ayussu kurav iPhone ninayirunnu 🤣annathe Ettavum valiya selling smartphone S3 Ayirunnu

  • @Linsonmathews
    @Linsonmathews Год назад +61

    Android ഫോൺ ഉപയോഗിക്കുന്ന നമ്മൾ 💪😍

    • @__abuu__
      @__abuu__ Год назад +2

      Android inu munne ios ivide ind 😎

  • @yazyaz1133
    @yazyaz1133 Год назад +12

    I had a BlackBerry Z3 from 2014 to 2017. I had a hope when they introduced their Android phones. But they didn't meet the expectations. However, their gesture based UI was marvelous. Thereafter, I switched iPhone.

  • @praveenronin8183
    @praveenronin8183 Год назад +1

    ഈ വീഡിയോ കണ്ടിട്ടാണ് ഞാൻ താങ്കളുടെ ഫാൻ ആയത് . . .😍😍

  • @starship9987
    @starship9987 Год назад +11

    ടച്ച് കീബോർഡിന് അതിന്റെതായ പോരായ്മകൾ ഉണ്ട്, അക്ഷരപ്പിശക് ഇല്ലാതെ അതിവേഗം ടൈപ്പ് ചെയ്യാൻ ഫിസിക്കൽ കീബോർഡ് തന്നെയാണ് എന്നും ഉത്തമം.

    • @saifashif4835
      @saifashif4835 Год назад +1

      You are wrong ithu type ചെയ്യാൻ ഞാൻ വളരെ കുറച്ചു കീ ആണ് ഉപയോഗിച്ചത്

  • @hareeshcr7368
    @hareeshcr7368 Год назад +22

    Your hardwork is our knowledge 😘👌

  • @wolfieefitness
    @wolfieefitness Год назад +28

    still using my blackberry passport 😍♥️... brought in 2016

    • @shamzi597
      @shamzi597 Год назад +1

      Ipozhum working anooo?

  • @gokulhari7642
    @gokulhari7642 Год назад +5

    Blackberryക്കു പറ്റിയ അബദ്ധം മാറ്റത്തിനു അനുസരിച്ചു മാറിയില്ല അവർ മാറാൻ തയാറായില്ല

  • @jaseelmuhammed4884
    @jaseelmuhammed4884 Год назад +14

    അമ്പാസിഡർ കാറും ബ്ലാക്ബെറി ഫോണും ഒരേ തൂവൽ പക്ഷികളാണ്.കാലത്തിനു അനുസരിച് മാറിയില്ല എന്നതാണ് അവരുടെ പരാജയം 🥸

  • @techandunboxing007
    @techandunboxing007 Год назад +4

    Black berry ഫോൺ മാത്രമല്ല പോയത്.. Top അയിനിന്ന വേറെയും ഫോണുകൾ ഉണ്ട് ആ സമയത്ത്.. Sony erission, nokia, moto....touch screen വന്നതോടെ എല്ലാം വില്പന കുറഞ്ഞു

  • @Arjun-gs8um
    @Arjun-gs8um Год назад +13

    Endhokke paranjalum Blackberry enn kelkumbo ippolum oru premium feel aanu, adhu oru emotion aane... Aa kalathokke agrahich cash set akki blackberry curve keypad phone vangiyappo kittiya happiness ippo iphone 12 use cheyyumbo polum kittiyitilla... Adhane blackberry ennum oru emotion aane...

    • @viewersjm_5950
      @viewersjm_5950 Год назад

      Sathyam bro blackberry oru vallatha feel an

  • @MOHANTHOMAS-ve2hj
    @MOHANTHOMAS-ve2hj Год назад +52

    🍃കാലത്തിനു അനുസരിച്ചു മാറാൻ കഴിയാത്തത് കൊണ്ട് മാഞ്ഞു പോയ BlackBerry ഫോണും അത് പോലെ Hindustan Motors അംബാസഡർ കാറും_____എങ്കിലും ഇവരണ്ടും തിരിച്ചു വരും എന്ന് പ്രതീക്ഷിക്കുന്നു 😇

    • @dhanush4679
      @dhanush4679 Год назад +6

      Ambasadar E V ആയി വരാൻ പോകുന്നു എന്നൊരു ന്യൂസ്‌ ഉണ്ട്‌

    • @EvasCopyPaste
      @EvasCopyPaste Год назад +1

      Nokia

    • @harit6208
      @harit6208 Год назад +1

      നോക്കിയ ഫോണും

    • @AB-kf4vp
      @AB-kf4vp Год назад

      @@dhanush4679 pazhe veenju puthiya kuppiyil akiyal athu puthiyath aakilla pinne pazhama paranju chumma nostu adikkam enallathe

  • @fz_rider_96
    @fz_rider_96 Год назад +1

    കാലത്തിന് അനുസരിച്ച് മാറിയില്ല അതാണ് blackberry ക്ക് പറ്റിയത്

  • @roshanmichael4
    @roshanmichael4 Год назад +5

    1:25 ഈ കണക്ക് ശരിയല്ല. iOS vs Android OS ആണ് നോക്കേണ്ടത്. അല്ലാതെ Apple vs Samsung അല്ല. Apple vs All android company അങ്ങനെ നോക്കൂ. അപ്പോൾ ആൻഡ്രോയ്ഡ് പുലി. 😊☺️😊☺️

  • @arunleo6140
    @arunleo6140 Год назад +3

    Pandu orupadu kettittund valyoru brand anannokk orikke vanganam ennum agrahicha phone athinte peru thanne entho ishtarnnu BlackBerry 🔥🔥

  • @user-yc7sy4zi9x
    @user-yc7sy4zi9x Год назад +5

    പക്ഷെ ബ്ലാക്ക്ബെറി ഇപ്പോഴും customized phone ഉണ്ടാക്കുന്നുണ്ട്

  • @SafeerBab
    @SafeerBab Год назад +9

    first touch phone was introduced in 2008 (blackberry Storm) , not in 2013...

  • @deepuzentertainment9918
    @deepuzentertainment9918 Год назад +6

    BlackBerry curve930 ,q10 ,z10 my favourite aayirunu Athu nirthiyapol anu iPhone ilek mariyathu

  • @efotballerzoro
    @efotballerzoro Год назад +4

    10:14 Goosebumps 😍🔥

  • @fizzo390
    @fizzo390 Год назад +1

    Njn expect chyetha oru subject ❤️🔥

  • @whitemusicdj
    @whitemusicdj Год назад +3

    Black Berry...... Oru kalathe raajavu.... ❤️🔥.... Avar ini thirichu varumo illayo......

  • @joyalks7495
    @joyalks7495 Год назад +4

    ഇത് പോലെ കേസ് study ആയിരുന്നെങ്കിൽ കുറച്ച് കൂടി information കിട്ടുവായിരുന്ന്

  • @karthikcreativethebestview7992
    @karthikcreativethebestview7992 Год назад +14

    ഞാൻ പഴയ balack berry ഇപ്പോഴും സൂക്ഷിച്ചു വെച്ചിട്ടുണ്ട് 😢

    • @wizardzz8008
      @wizardzz8008 Год назад +1

      Njanum blackberry Q10

    • @jaseelajman
      @jaseelajman Год назад

      Ente കയ്യിലും ഉണ്ട് Q10

  • @akhil.o_s
    @akhil.o_s Год назад +10

    From 15:10, ഇത്ര വലിയ ഒരു കമ്പനി ആയ blackberry, ടച്ച്‌ ഫോൺ ആണ് future എന്ന് ചിന്തിക്കാതിരിക്കുമോ എന്ന് ഞാൻ വീഡിയോ കാണുന്നതിനിടയിൽ ആലോചിക്കുകയായിരുന്നു. അപ്പോഴാണ് കറക്റ്റ് 15:10il അതിനെക്കുറിച്ചു സംസാരിച്ചു തുടങ്ങുന്നത്. Well prepared and presented brother👏🏼.

  • @shabadsdz524
    @shabadsdz524 Год назад +9

    Nokia ഇപ്പോഴും ഒരു നൊമ്പരം ആണ് 💞💔

    • @John-z2m1r
      @John-z2m1r Год назад

      ഇപ്പോഴും ഇറക്കുന്നുണ്ട് പക്ഷെ കാര്യമില്ല.. Bad display, bad പ്രോസസ്സർ, ക്യാമറ പോരാ വിലയും കൂടുതൽ.. എങ്ങനെയാണു ഇവരുടെ ഫോണിന് മാത്രം ഇത്ര വില എന്ന് മനസിലാവുന്നില്ല. ഇവരുടെ build quality ഇപ്പോഴും നല്ലതാണെന്നു തോന്നുന്നു. പണ്ട് ഇവര് ആൻഡ്രോയ്ഡ് ആക്കിയിരുനെങ്കിൽ ഇപ്പോൾ ഞാൻ ടൈപ്പ് ചെയ്യുന്ന ഫോൺ പോലും nokia ആവേണ്ടതാണ്

    • @shabadsdz524
      @shabadsdz524 Год назад

      @@John-z2m1r aa👍🏻

  • @winit1186
    @winit1186 Год назад +6

    സാധാരണക്കാർക്ക് അപ്രാപ്യമായ ഫോൺ ആയിരുന്നു blackberry

  • @remeezpshamsudeen5223
    @remeezpshamsudeen5223 Год назад +7

    I was having a BBQ10 when i buy her there was iPhone too but i go for BB espcly the keyboard phones with touch screen i loved here and i can assure BB was the most secure phone which i had used ever.
    Really miss my BBQ10 lady 😢
    Thanks for the video
    Good contents 👍

  • @DiNiL.K
    @DiNiL.K Год назад +6

    Blackberry business Phone എന്ന നിലയിലായിരുന്നു , busines കാർക്കും executive കൾക്കും മാതമേ പ്രാധാന്യം കൊടുത്തിരിന്നുളു. കൂടാതെ സ്വന്തം os ൽ നിന്ന് Android ലേക്ക് shift ചെയ്യുന്നതിലും പരാജയപെട്ടു

  • @entalbuez8553
    @entalbuez8553 Год назад +2

    2009 മുതൽ ദുബായിൽ വന്നു BB curve, BB Bold, Q10,Z10 ഉപയോഗിച്ച ഞാനും 😊😊

  • @Amf46
    @Amf46 Год назад +3

    ബ്ലാക്ക് ബെറി യുടെ അഹങ്കാരം.
    ഐഫോണും അതുകൊണ്ട് തുടർന്നുകൊണ്ടിരിക്കുന്നു.

  • @thedreamer6620
    @thedreamer6620 Год назад +4

    BlackBerry... The childhood crush🥲

  • @dillyborhas792
    @dillyborhas792 Год назад +16

    I had a Blackberry Z10 full touch phone
    It was an excellent phone their message hub was an outstanding feature which I have never seen in any other phone

    • @jinopathrose
      @jinopathrose Год назад

      Ente kaile epzm nde oranm working.9 years ayi.nostu ahne

  • @sunrays5203
    @sunrays5203 Год назад +2

    ഒരു കാലത്ത് ഇഷ്ടം ഫോൺ ആയിരുന്നു ബ്ലാക്ക്ബെറി...
    Q10 വാങ്ങണം എന്ന് മോഹം....
    നടന്നില്ല....

  • @Hokage-pe3ng
    @Hokage-pe3ng Год назад +3

    കാലത്തിനു അനുസരിച്ചു ഒരു മാറ്റം അനിവാര്യമാണ്. അത് ആർക്കായാലും.

  • @shafeequerahman6728
    @shafeequerahman6728 Год назад +1

    എന്റെ കയ്യിൽ ഇപ്പോഴും ഉണ്ട് blackberry, 💚💚

  • @achututtu434
    @achututtu434 Год назад +1

    ഈ video കണ്ടപ്പോൾ blackberry company വാങ്ങി Iphone- നെ തോൽപ്പിക്കണം എന്നാ തോന്നിയത്🔥🔥

  • @ajmalc6735
    @ajmalc6735 Год назад +2

    നാടോടുമ്പോൾ നടുവേ ഓടണം എന്ന് മനസ്സിലായി .... 👍🏻

  • @mohdkunhi9769
    @mohdkunhi9769 Год назад +8

    Oru kalath friendsinte edayil njan matram Blackberry...that was a stunning memmory....

  • @AnurajAVR
    @AnurajAVR Год назад +1

    Blackberry tab Undayirunnu..ippozhum sookshikkunnu

  • @SameerAbdurahiman
    @SameerAbdurahiman Год назад +2

    nalla avatharanam kettu ninnu pokum

  • @jadayus55
    @jadayus55 Год назад +1

    Time to switch on my Blackberry Bold 9900.... ഇപ്പോഴും on ആകും. Game കളിക്കാൻ പറ്റും... Network കിട്ടില്ല... No software support & certificates are expired. നൊസ്റ്റാൾജിയ അടിക്കുമ്പോൾ on ആക്കി ഒരു game കളിച് off ആക്കും...

  • @sojansj7788
    @sojansj7788 Год назад +2

    Sony phones downfall കുറിച്ച് പറയുമോ?

  • @roshanmichael4
    @roshanmichael4 Год назад +11

    Google ആൻഡ്രോയ്ഡ് OS കൊണ്ടുവന്നപ്പോൾ ആണ് samsung നെ ആൾക്കാർ അറിഞ്ഞു തുടങ്ങിയത്. അതിനുമുമ്പ് Nokia യുടെ പോലെ കീബോർഡ് ന്റെ ഫോൺ ആയിരുന്നു samsung. 😊😊😊

    • @favouritemedia6786
      @favouritemedia6786 Год назад

      Samsung ആണ്... Android ഫോണിൽ introduce ചെയ്തേ

    • @roshanmichael4
      @roshanmichael4 Год назад

      @@favouritemedia6786 ആൻഡ്രോയ്ഡ് OS വികസിപ്പിച്ചത് google. എന്നിട്ട് അവർ samsung നെ ക്ഷണിച്ചു ഫോൺ ഉണ്ടാക്കാൻ. അപ്പോൾ ആണ് samsung famous ആയത്.

    • @thescorpionking9490
      @thescorpionking9490 Год назад

      @@favouritemedia6786 htc dream anu first android phone ..samsayam undel google cheyth noku

    • @favouritemedia6786
      @favouritemedia6786 Год назад

      @@roshanmichael4 Nokia യെ ആണ്... Google ആദ്യം സമീപിച്ചത്... അവർ reject ചെയ്ത്... പിന്നെ google samsung ന്റെ അടുത്ത് പോയി... 😉

    • @favouritemedia6786
      @favouritemedia6786 Год назад

      @Lijo Samsung അല്ലേലും ഫേമസ് ആണ്... അയിന് android ഫോൺ വേണം എന്നൊന്നില്ല vro... Check samsung history... New technology introduce ചെയ്യുന്നത് തന്നെ samsung ആണ്... Second sony in the world... Android ആദ്യം offer വന്നത് samsung ന് ആണ്... അവർ rejcect ചെയ്തത് കൊണ്ട് ആണ്... Google android വാങ്ങിയത്... അത്‌ ആണ് samsung ന് പറ്റിയ ഒരു അബദ്ധവും 😌

  • @jijeeshjiji8569
    @jijeeshjiji8569 Год назад +2

    Blackberry orukalath kondunadanna phone annokke enth gamayayirunnu 😊

  • @___1176
    @___1176 Год назад +4

    ബ്ളാക്ബെറി പരസ്യ ബോർഡ് നോക്കി നിന്ന് വെള്ളമിറക്കിയിട്ടുണ്ട് നോക്കിയ 5500 കൈയിൽ വച്ചോണ്ട്‌ 😢

  • @ashmilpk2739
    @ashmilpk2739 Год назад +2

    Bro Android king (Samsung)patti video cheyoo the king 👑

  • @hashirbasheer
    @hashirbasheer Год назад +1

    Njn ipozhum blackberry use cheyyunnu.key 2 le model..pwoli aanu !!

  • @Issacpaulmadasseri
    @Issacpaulmadasseri Год назад +2

    ആ കാലഘട്ടത്തിൽ blackburrey ഒക്കെ 25000 ഒക്കെ കൊടുക്കണം വാങ്ങാൻ brand വാല്യൂ വളരെ വലുതായിരുന്നു കാലഘട്ടത്തിൽ അനുസരിച്ച് മാറിയില്ല like nokiya

    • @vivekps1732
      @vivekps1732 Год назад +1

      Nokiya മാറാതെ ഇരുന്നതല്ല അവർക്ക് ആൻഡ്രോയ്ഡ് ഫോൺ നിർമ്മിക്കാനുള്ള പെർമിറ്റ്‌ കിട്ടിയില്ല അതുകൊണ്ടാണ്n Microsoft വെച്ച് നിർമിച്ചത്

  • @shinadelliyas9221
    @shinadelliyas9221 Год назад +4

    Blackberry ഫോൺ തകർച്ചക്ക് കാരണം പുതിയ touch screen ഫോൺ വിപണിയിൽ വരുന്ന കലാം പിന്നെ iPhone ന്റെ കടന്നു വരവും blackberry phone അവരുടെ Keyboard ⌨️ ഫോൺ മാറ്റുവാനും തയാർ അല്ലായിരുന്നു അപ്പോൾ തന്നെ മാറ്റ് ഉള്ള smart phone company വിപണിയിൽ നല്ല രീതിയിൽ എത്തിയിരുന്നു കൂടാതെ Android software അങ്ങനെ blackberry customer ഒരുപാട് നഷ്ട്ടം ആവുകയും ചെയ്തും പിന്നീട് അവർ ഇറക്കിയ touchscreen, blackberry phone വരുകയും അതിൽ software ന് പറ്റിയ application
    പോലും അവർക്ക് develop ചെയ്യാൻ പറ്റിയിരുന്നില്ല
    അത് ഒരു പരാജയം ആയപ്പോൾ വീണ്ടും അവർ keyboard ഫോണിലേക്ക് പോയി അപ്പോഴും തകർച്ച ആയിരുന്നു പിന്നെ android software ഓക്കേ ആയിട്ട് വന്നെങ്കിലും ഒരു വിജയം അവർക്ക് ഉണ്ടായില്ല

    • @vivekps1732
      @vivekps1732 Год назад +1

      Android phone aayit വരാൻ കാരണം അന്ന് Facebook whatsapp ബ്ലാക്ക്ബെറി OS യിൽ നിന്നും നിരോധിക്കാൻ പോകുകയായിരുന്നു. അത് കൊണ്ടാണ് അവർ ആൻഡ്രോയ്ഡ് ആക്കിയത്. BlackBerry smartphone ഇപ്പോഴും എന്റെ കൂട്ടുകാരന്റെ കൈയിൽ ഉണ്ട് ഒരു slow പോലും എപ്പോഴും ഇല്ല. Android ഫോൺ ഒക്കെ 3 കൊല്ലം ഉള്ളു അതുകഴിഞ്ഞു slow ആകാൻ തുടങ്ങും . Google access ചെയ്യാൻ ഉള്ള permission ഒന്നും BlackBerry ക്കു കൊടുത്തില്ല.

  • @Jamesbond-ml6zj
    @Jamesbond-ml6zj Год назад +1

    google pixel ane future il rajavu avaan pokkunnathe...

  • @adisujesh2557
    @adisujesh2557 Год назад +1

    ഇപ്പോഴും വീട്ടിൽ കിടക്കുന്നു രണ്ട് ബ്ലാക്ക്ബറി ബോൾഡ് ഫോണുകൾ 🥰😊

  • @jithinmadhavannarayanan2724
    @jithinmadhavannarayanan2724 Год назад +1

    BBM Feature അന്നു വേറെ level ആയിരിന്നു

  • @zenhamehak5520
    @zenhamehak5520 Год назад +4

    Good video .. nice presentation 👌👌

  • @shehins9843
    @shehins9843 Год назад +1

    Excellent oru rakshem illa broooi

  • @kishkindhaproductions5730
    @kishkindhaproductions5730 Год назад +2

    എല്ലാരും മുട്ടുകുത്തി 🥲 പക്ഷെ ഒരേയൊരു രാജാവ് Samsung 🔥

  • @Das-ios
    @Das-ios Год назад +2

    Excellent and detailed presentation by you👏👏👍👌 great. We got so many informations from your video. Thanks a lot .. good job.. keep up the same …

  • @homosapien1110
    @homosapien1110 Год назад +2

    My First phone Blacberry Z10❤

  • @muhammedsuhaila9679
    @muhammedsuhaila9679 Год назад +1

    Ente kayyilum undaayirunnu blackberry phone..... Internet plans n valare vilakodukkenda kalathu special internet data plan blackberry kku undaayirunnu .....truly unlimimitted internet data ....... Matt enthoru phone brand num swanthamyi oru internet plan undaayi kanilla..... Athanu black berry brand phonukal..... Njan orupadu kaalam use cheythu.... Athinekkaal upari internet security vere level........

  • @nenom658
    @nenom658 Год назад +2

    India 2030 30 trillon gdp avum ennum parayand athine kurich video cheyo

  • @VENUGOPAL-yk6vh
    @VENUGOPAL-yk6vh Год назад

    Amazing man... Superb. U r the only one I am following

  • @winchester2481
    @winchester2481 Год назад +1

    Z10 സൂപ്പർ ആയിരുന്നു ഞാൻ 5 വർഷം കൊണ്ടുനടന്നു ഉപയോഗിക്കാൻ വളരെ എളുപ്പ 2011കളിൽ ഗോറില്ല ഗ്ലാസ് കൊണ്ടുവന്നവർ

  • @slh_strztextsonly.1962
    @slh_strztextsonly.1962 Год назад +1

    I still use Blackberry
    It's a real Gem 💎

  • @sunaj-majeed
    @sunaj-majeed Год назад +2

    I used Bb curve Bold Q5 Q10

  • @Cringedudee
    @Cringedudee Год назад +1

    Ithil ninnu padikendathu valiya paadamaanu
    Puthiya fruitinte peru vechu company thodangiyal vijayikkum njanum thodangatte pineapple with launching piphone

  • @aneesh_sukumaran
    @aneesh_sukumaran Год назад

    BlackBerry Bold 9000 ഫോൺ 2008 ലാസ്റ്റ് മുതൽ 2012 വരെ ഉപയോഗിച്ചു പിന്നെ ഐഫോൺലോട്ട് മാറി . എന്നാലും ഇപ്പോഴും പഴയ ബ്ലാക്ക്ബെറി ഫോണിനോട് പ്രത്യേക ഇഷ്‌ടം ആണ് .

  • @afcreations8514
    @afcreations8514 Год назад +1

    എന്റെ കയ്യിൽ ഒരു black berry passport ഉണ്ട് ബട്ട്‌ ലോക്ക് അഴിക്കാൻ പറ്റുന്നില്ല

  • @binudn3370
    @binudn3370 Год назад +3

    𝙨𝙩𝙚𝙫𝙚 𝙟𝙤𝙗𝙨......𝙝𝙚 𝙞𝙨 𝙪𝙣𝙞𝙦𝙪𝙚......

  • @AKAZA180
    @AKAZA180 Год назад +5

    Because of iphone 🔥
    Because of the keyboard 🤣
    Blackberry🤣

  • @Jishnubabukarikkattu
    @Jishnubabukarikkattu Год назад +3

    Ippolum swapnam blackberry priv 🤩

  • @smartweatherdubaiuae3961
    @smartweatherdubaiuae3961 Год назад +3

    Tesla is trying to lounge a new super phone … I think it will be a challenge for iPhone 😊

  • @sajnaabu9880
    @sajnaabu9880 Год назад +3

    Very informative and interesting ✨

  • @rajeshrajendran6733
    @rajeshrajendran6733 Год назад

    Excellent video. Thank you very much Anurag. 🙏

  • @ajeshav7402
    @ajeshav7402 Год назад

    ഇപ്പോൾ iphone ന്റെ security ഒക്കെ കണക്കാ,, കൊച്ചുപിള്ളേർ വരെ hack ചെയ്യുണ്ട്.. പിന്നെ ബ്രാൻഡ് name വെച്ചു ജാഡ കാണിക്കാൻ ആളുകൾ ഉള്ളപ്പോൾ iphone എപ്പോളും ഒരുപടി മുകളിൽ നിക്കും becz price . ഞാനും iphone പണ്ട് use ചെയ്ത ആളാണ്.5sസത്യം ഇറങ്ങിയ കാലത്തു,അതിന്നു മാറി samsung ആണ് കുറെ years ആയി use ചെയ്യുന്നേ..

  • @anwarumalabar1660
    @anwarumalabar1660 Год назад +1

    06:30 Pager കാര്യങ്ങൾ ഒക്കെ പുശ്പ എന്ന സിനിമയിൽ പരാമർശിക്കുന്നുണ്ട്

  • @suryasuryakr9442
    @suryasuryakr9442 Год назад

    Videos ellam super Chettayi oru rakshayum ella....

  • @Spiral_96_
    @Spiral_96_ Год назад +1

    Njn use cheythathill ettavum ishttapetta phone q10 most powerful phone

  • @m.rbatler152
    @m.rbatler152 Год назад +3

    Shersha movie explenn cheyyo

    • @AnuragTalks1
      @AnuragTalks1  Год назад +1

      പറഞ്ഞതാണ് ബ്രോ .. സർച്ച് ചെയ്യൂ.. കിട്ടും 👍

  • @diplomat1477
    @diplomat1477 Год назад

    ഇപ്പോൾ ലോകം കീയടക്കിയ പല കമ്പനി എത്രപേർ ഒരു 10വർഷം കഴിഞ്ഞാൽ ഉണ്ടാകും എന്ന് പറയാൻ പറ്റും??..
    ഈ apple പോലും എത്ര കാലം ഉണ്ടാകും.?

  • @sivadasnairsivadas3859
    @sivadasnairsivadas3859 Год назад

    ഞാൻഞാൻ വീഡിയോ കണ്ടിട്ട് ആപ്പ് ഡൗൺലോഡ് ചെയ്തു.എന്നിട്ട് 7000 രൂപ അടച്ചു .അത് പെൻഡിങ്ങിൽ ആണ് ഇരുപത്തിയേഴാം തീയതി ക്രെഡിറ്റ് ആവും എന്ന് എഴുതി കണ്ടു.ആയിരം അപ്പോൾ ആയിരം റേഡിയം ചെയ്യാൻ എന്ന് കണ്ടു. റെഡിയും ചെയ്യാം.7000 വീണ്ടും വിട്ടു.പക്ഷേ ബാങ്ക് അക്കൗണ്ട് 7000 ഡെബിറ്റ് ആയി .അവിടെ എത്തിയത് ആയിട്ട് റിപ്പോർട്ടും കണ്ടില്ല.ഒന്ന് സഹായിക്കൂ. എന്താ ചെയ്യേണ്ടത് എന്ന് അറിയുന്നില്ല.

  • @goxthm
    @goxthm Год назад +1

    Justin bieber ine Patti oru video cheyyumo😂