Micromax Phone ആണ് ഞാൻ ആദ്യമായി ഉപയോഗിച്ചത് ഒമ്പതിനായിരം രൂപയ്ക്ക് വാങ്ങിയ Phone പിന്നെ മൂന്നുവർഷം കഴിഞ്ഞാണ് ചത്തത് അതും വെള്ളത്തിൽ പോയതുകൊണ്ട് മാത്രം പിന്നെ ഞാൻ ആ ഫോൺ ഉപയോഗിച്ചിട്ടില്ല
ആൻഡ്രോയിഡ് ഫോണുകൾ പ്രചാരത്തിൽ വരാൻ തുടങ്ങിയ കാലത്ത് പല international brand കളും സാധാരണക്കാർക്ക് affordable അല്ലാതിരുന്ന ഒരു കാലത്ത് ഇവിടെ വിപ്ലവം സൃഷ്ടിച്ച brand തന്നെയാണ് micromax
Nokia and micromax 💥. നമ്മൾ പലരും ആദ്യമായി ഉപയോഗിക്കുന്നത് നോക്കിയ യും, ആദ്യമായി ഉപയോഗിച്ച touch phones മൈക്രോമാക്സിന്റെ യും ആയിരിക്കും. ഇന്നും micromax ന്റെ ഫോൻസ് വേറെ ലെവൽ ആണ് 💥
ഞാൻ വാങ്ങിച്ചു 2021ൽ " micromax note 1" കഴിഞ്ഞമാസം ഫോണ് ചാർജ് ചെയ്യാൻ വെച്ച് കുറച്ചു കഴിഞ്ഞു വന്നു നോക്കുമ്പോൾ ഫോൺ ഓൺ ആകുന്നില്ല കടയിൽ കൊടുത്തപ്പോൾ IC അടിച്ചു പോയി നേരെയാക്കാൻ പറ്റില്ല എന്നുപറഞ്ഞ്☹️
2014 ൽ മൈക്രോമാക്സിന്റെ ആ സമയത്തെ ഏറ്റവും വില കൂടിയ ഫോൺ ആയിരുന്ന canvas Gold ഏകദേശം 20 K ക്ക് ഞാൻ വാങ്ങിയിരുന്നു. ഉഗ്രൻ യൂസർ experience ഉം പ്രീമിയം ഫീലും ആയിരുന്നു
ഞാൻ പത്തുവർഷമായി 5 മൈക്രോമാക്സ് ഫോണുകൾ use ചെയ്തിട്ടുണ്ട് ഇപ്പോൾ ഞാൻ യൂസ് ചെയ്യുന്നത് Micromax in 1 , in note 2 ആണ് . അവരുടെ അടുത്ത 5g മൊബൈലുമായി കാത്തിരിക്കുന്നു, MICROMAX ഇനിയും തിരിച്ചു വരുമെന്ന് പ്രതീക്ഷിക്കുന്നു .
Micromax A73 ആയിരുന്നു ആദ്യ ഫോൺ. 6 വർഷം ഉപയോഗിച്ചു. ഇടക്ക് ഒരുതവണ സോഫ്റ്റ്‌വെയർ ഇഷ്യൂ ഉണ്ടായി. രണ്ടാമത്തെ തവണ വന്നപ്പോ സർവീസ് ചെയ്യാൻ ഒരു ലോക്കൽ സെന്റർ ൽ കൊടുത്തു. പിന്നെ അത് ON ആയില്ല. അവന്മാര് നല്ല പണി തന്നു. പിന്നെ കുറച്ചു വർഷം സാംസങ് ഉം ലെനോവോ ഉം use ചെയ്തു. Micromax relaunch ചെയ്തു വന്നപ്പോ ഒന്നും നോക്കീല, in note 1 വാങ്ങി. 2 yrs ആയി. ബാറ്ററി കംപ്ലയിന്റ് ആയി ഒരു തവണ. Regular പവർ ബാങ്ക് use ആയിരുന്നു കാരണം. Same issue പിന്നേം വന്നിട്ടുണ്ട്. But, performance soooooooper..... വേറെ level. Battery ആദ്യ തവണ മാറാൻ കൊടുത്തിട്ട് 60 ദിവസം കഴിഞ്ഞാണ് കിട്ടിയത്. Servicing ഭയങ്കര മോശം. തിരിച്ചു വരവിൽ നന്നാവാതെ പോയതിനു പ്രധാന കാരണം സെർവിസിങ് failure ആണെന്ന് തോന്നുന്നു
First Smartphone: Nokia E5 (2012) First Android Smartphone: Micromax Canvas A1 (2014) Bought for ₹6,500 Android One OS (stock android) 4.4 Kitkat during the time of purchase. Received upto Android 6.1.1 update 1 GB RAM 8GB ROM 8GB Memory Card came for free Used for 2 years Software issue. Bought Moto G4 Play afterwards. But still micromax is there at home as a toy for my nephews. The surprising thing is that even after the babies play with it, the screen did not even break yet😮😮😮😮
ഡിസ്പ്ലേ പൊട്ടി സർവീസ് സെൻറർ പുതിയ ഫോൺ സർവീസ് കൊടുത്തു ആറുമാസം കഴിഞ്ഞ് ഏതോ ഒരു പഴയ phone അയച്ചു എന്നിട്ട് പറഞ്ഞു ഇതേ തരാൻ പറ്റുള്ളൂ അന്ന് വിട്ടതാണ് ഈ കമ്പനി ആയിട്ടുള്ള friendship 😊
Curious minds want to know - where has Micromax disappeared to? Is this the end of an era? 🤔💔 Hoping for a comeback or at least an update from Micromax soon!
എന്റേൽ ഒരു micromax phone ഉണ്ടായിരുന്നു 10,000 രൂപയ്ക്ക് മേടിച്ചത്. But back camera മാത്രം ഉള്ളോരു മൊബൈൽ ആയിരുന്നു. 2 gb 32 gb storage ഉള്ളത്. കുറച്ചു days ഉപയോഗത്തിന് ശേഷം display ശോകം ആയി തന്നെ അങ്ങ് ചത്തു
Bolt A 58. കിടു ഫോൺ ആയിരുന്നു. 3K only @ 2014.ആ സമയത്ത് സാംസങ് വാങ്ങാൻ പറ്റാത്തവർക്ക് ഏറ്റവും ബെസ്റ്റ് ഓപ്ഷൻ ആയിരുന്നു micromax. അവരുടെ ആ ലാസ്റ്റ് വന്ന 2 ലോഗോയും കിടു ആയിരുന്നു കാണാൻ.
എന്റെ ഫോൺ YU Yuphoria എന്ന micromax ന്റെ sub brand ഫോൺ ആയിരുന്നു first phone adipoli ഫോൺ ആയിരുന്നു അടിപൊളി ക്യാമറ,display, buld quality okke ആയിരുന്നു താഴെ വീണ് touch complaint ayi പോകുവാരുന്നു parts availability oru problem ആയിരുന്നു
ഞാൻ in note 2 ഒന്നര വർഷമായി ഉപയോഗിക്കുന്നു, നൈസ് ഫോൺ, നല്ല ഡീസന്റ് ക്വാളിറ്റി ആയിട്ടാണ് തോന്നുന്നത്. ആകെ ഉള്ള കുഴപ്പം ഫാസ്റ്റ് ചാർജിങ് കേബിൾ കംപ്ലൈന്റ് ആയതാ, spare കിട്ടുന്നില്ല..
എൻ്റെ ആദ്യത്തെ സ്മാർട്ട്ഫോൺ Micromax canvas A1 5000 roopade മുതൽ 2 year android update , adipoli Google camera okke aaya vanna muthal 3 kollam chathu upayogichu
Micromax is already in EV segment bro Revolt is the. brand which Rahul Sharma owners the co founder or Micromax Revolt RV400 is the model currently selling
Revolt was bought by Rattan India last year & Rahul sarma is not a shareholder anymore. PS: He sold the company because he got insider news about reduction in FAME 2 subsidy in which his product revolt will not get the subsidy as it is 'like micromax' ENGINEERED, DEVELOPED AND MANUFACTURED by SUPER SOCO 1200 (a cheeni supplier) .😂
Sondham products il trust um consistency um illathavar EV alla Aeroplane undakiyalum pootum, adhoke nammade Tim annan😂 same phone 3yrs aayi aa confidence
എൻ്റെ കൈയിൽ രണ്ടു micromax ഫോണുകൾ ഉണ്ടായിരുന്നു 1. Canvas doodle 4 2. In note 1രണ്ടും ഒരു ദുരന്ത ഫോണുകൾ ആയിരുന്നൂ അതിന് കാരണം അവർ തന്നെ first അവർ വാഗ്ദാനം നൽകിയ software update തന്നില്ല പിന്നെ after sales service അതും ഇല്ലന്ന് ഈ രണ്ടു വിശേയങ്ങളും ആണ് അവരുടെ പരാജെയത്തിൻ്റെ മുഖ്യ കാരണം എന്നാണ് എനിക് തോന്നുന്നത്
മൈക്രോമാക്സിൻ്റെ കാൻവാസ് എന്ന ഒരു ഫോൺ കിടിലൻ ആയിരുന്നു..അത് ഒരു തവണ bike hump ചാടിയപ്പോൾ കീശയിൽ നിന്ന് തെറിച്ച് റോഡിൽ വീണു ഇനി അത് ഒന്നിനും കൊള്ളില്ല എന്ന നിരാശയോടെ വണ്ടി നിർത്തി അതിൽനിന്ന് ഇറങ്ങി ഫോൺ റോഡിൽനിന്ന് എടുത്ത എന്നെ ഞെട്ടിച്ചത്. അതിൻ്റെ ബോഡിക്കോ സ്ക്രീനിനോ എന്തിന് വാർക്കിങ്ങിനോ..ഒരു കുഴപ്പവും പറ്റിയില്ല എന്നതാണ്......❤❤❤
May be out of context🙂...ennalum parayuvaa ee background music ottum cheranilla ketto🫠 especially micromax failure explain chythu thudngiyappo muthalullathu.
Micromax CEO nte ownership il ulla ebike company aanu Revolt Motors. They are already in ev market. By the way njan 2 models use cheythittundu. In note 1 quality porarnu pinne promise cheytha pole updates provide cheythilla. Jeans nte pocket il ittu valanju poyi.
പ്രധാനപെട്ട കാരണം മോശം ക്വാളിറ്റി യും മോശം സർവീസും ആയിരുന്നു, low കോളിറ്റി high price, കൂടാതെ Mi മാർക്കറ്റിൽ low pricil high quality ഫോണുകൾ ഇറക്കിയത് micromax പൂട്ടാൻ കാരണം ആയി
ഇതു പോലൊരു തൊലിഞ്ഞ ബ്രാൻഡ് ഞാൻ യൂസ് ചെയ്തിട്ടില്ല. വാങ്ങി 1 മാസം കഴിഞ്ഞു ബോർഡ് അടിച്ചു പോയി. സർവിസ് നു കൊടുത്തിട്ട് ആഴ്ചകളോളം കാത്തിരുന്നു. സാധനം കിട്ടിയില്ല. പിന്നെ ഡെയിലി വിളിച്ചു ചോദിക്കും. ശരിയാക്കിയിട്ടില്ല. പ്രോഡക്ട് വരാനുണ്ട്. ഫോൺ എടുക്കില്ല. അങ്ങനെ ഒക്കെ ആയി. അവസാനം എടുക്കാത്തയപ്പോൾ അവിടെ നേരിട്ട് ചെന്നു ചോദിച്ചിട്ടും അതേ മറുപടി തന്നെ, എന്നോട് പറഞ്ഞ അതേ കാര്യം തന്നെ വരുന്നവരോടും പറയുന്നു. കുറെ പേർ ബഹളം വെച്ചിട്ട് ഇറങ്ങിപ്പോയി. ഒരു വീണ്ടും വിച്ചാൽ എടുക്കില്ല. നേരിട്ട് ചെന്നപ്പോൾ അവർ ഷോപ് നിർത്തി എന്നു ബോർഡ് വെച്ചിരിക്കുന്നു. അപ്പോൾ എനിക്ക് വന്ന ദേഷ്യം 🤬🤬 കുറച്ചു അഴച്ച കഴിഞ്ഞു വിളിച്ചപ്പോൾ അവർ എടുത്തു. ഫോൺ റെഡി ആണെന്ന് പറഞ്ഞു. ഞാൻ സന്തോഷത്തോടെ അവിടെ ചെന്ന് . വാങ്ങിയപ്പോൾ എനിക്ക് വേറെ ആരുടെയോ ഫോൺ ആണ് തന്നത്. (എന്റെ ബ്ലാക്ക് കളർ ആയിരുന്നു തന്നത് വെളുപ്പ്) വാങ്ങി വീട്ടിൽ എത്തി നോക്കിയപ്പോൾ അതാ വീണ്ടും compalint, restart ആയിക്കൊണ്ടിരിക്കുന്നു. അവസാനം ഞാൻ അതൊരു കടയിൽ കൊടുത്തു ഒഴിവാക്കി. അന്ന് ഞാൻ ഒരു തീരുമാനം എടുത്തു micomax എന്ന കമ്പനിയുടെ ഒരു സാധനവും ഞാൻ ജീവിതത്തിൽ വാങ്ങില്ല...
രണ്ടാം വരവിൽ ഞാനും ഒരെണ്ണം വാങ്ങിയിരുന്നു.micromax In 1 പക്ഷേ 5 മാസമായപ്പോൾ തന്നെ ബാറ്ററി ബഡ്‌ജ് ആയി ഡെഡ് ആയി. നിരന്തരം സർവീസ് സെന്ററിൽ വിളിച്ച് തെറി വിളിച്ചതിനെ തുടർന്ന് ഒന്നര മാസത്തിന് ശേഷം റെഡിയായി കിട്ടി. വിപണിയിൽ ഇറങ്ങി 6 മാസം മാത്രം പഴക്കം ഉള്ള ഒരു ഫോണിന്റെ നിസാരം ഒരു ബാറ്ററിയ്ക്ക് പോലും 1.5 മാസം എടുത്തപ്പോൾ ബാക്കിയുള്ള സ്പെയർ എന്തെങ്കിലും പോയാൽ എന്താകും അവസ്ഥ എന്ന് ഓർത്ത് അടുത്ത തന്നെ വന്ന Big billion day യ്ക്ക് എക്സ്ചേഞ്ച് ചെയ്തു.
ഞാൻ ഒരു google one ഫോൺ micromax വാങ്ങിയിരുന്നു. കംപ്ലയിന്റ് വന്നപ്പോൾ സർവീസ് സെന്റർ ഭയങ്കര വെറുപ്പിക്കൽ ആയിരുന്നു. ഭയങ്കര ധാർഷ്ട്യം. അന്നേ വിചാരിച്ചതാണ് ഇത് പൂട്ടും എന്ന്.
My inaugural Android device hailed from Micromax, proving to be a reliable companion throughout its tenure. It never faltered, a testament to the symbiotic care I bestowed upon it, creating a mutually beneficial relationship.
Rahul Sharma has already started Revolt Motorsit is a startup founded by Micromax co-founder Rahul Sharma Revolt Motors is an Indian company that produces electric motorbikes with AI-enabled features. It was founded by Rahul Sharma, the co-founder of Micromax, in 20191. In 2023, it was acquired by RattanIndia Enterprises Ltd
എനിക്ക് 9 thil പഠിക്കുമ്പോൾ ഉണ്ടായിരുന്നു വീട്ടിൽ കരഞ്ഞു മെഴുകി സെക്കന്റ് ഹാൻഡ് ഒരെണ്ണം വാങ്ങി തന്നു 1 മാസം കഴിഞ്ഞപ്പോൾ ഓൺ ആക്കിയാൽ ചൈനിസിൽ എന്താല്ലാമോ എഴുതി കാണിച്ചു ഓഫ് ആകും സോഫ്റ്റ്‌വെയർ പോയത് ആണെന്ന എന്റെ കൂട്ടുകാരൻ പറഞ്ഞത് അങ്ങനെ ആഗ്രഹിച്ചു കിട്ടിയ ഫോൺ ഗദാ ഹവാ 🥲
They released an electric bike with speaker for engine sound. Failed as well. It is either rusting in some corner of showroom or being used by Delivery executives.
I was eager to purchase canvas phone those days , but the shop itself told me to don't purchase it has heating issue. But those days canvas phone was my dream one, then I move to Nokia windows phone. Now iam using samsung s23 ultra
Njn adyamayit upayogichath bpl nte mobile phone ayirunnu. 2002 il. Aa time il ella masavum puthiya sim edukkanamayirunnu. Recharging expensive ayirunnu
And then my question is how did I use Micromax 4 g phone at the time of jio revolution at 2019 though I don't remember the phone model .then how did I ?
Micromax Phone ആണ് ഞാൻ ആദ്യമായി ഉപയോഗിച്ചത് ഒമ്പതിനായിരം രൂപയ്ക്ക് വാങ്ങിയ Phone പിന്നെ മൂന്നുവർഷം കഴിഞ്ഞാണ് ചത്തത് അതും വെള്ളത്തിൽ പോയതുകൊണ്ട് മാത്രം പിന്നെ ഞാൻ ആ ഫോൺ ഉപയോഗിച്ചിട്ടില്ല
Same❤
Najanu same all situkation or water damage
Nan 6 year upayogichu oru vattam polu nilathu veenilla avsanam automatically display complaint ayi nashayi
പേര് മാത്രം sherikum ഫോൺ vivo yo oppo yo ആയിരിക്കും
Njnum
ആൻഡ്രോയിഡ് ഫോണുകൾ പ്രചാരത്തിൽ വരാൻ തുടങ്ങിയ കാലത്ത് പല international brand കളും സാധാരണക്കാർക്ക് affordable അല്ലാതിരുന്ന ഒരു കാലത്ത് ഇവിടെ വിപ്ലവം സൃഷ്ടിച്ച brand തന്നെയാണ് micromax
@mhb-zm8xx 😄✌️
Micromax A116 Canvas HD ആണ് ഞാൻ ആദ്യമായി ഉപയോഗിച്ച Smart Phone.
2013 ൽ. ആ സമയത്ത് Micromax ഒരു തരംഗം ആയിരുന്നു.
Nokia and micromax 💥. നമ്മൾ പലരും ആദ്യമായി ഉപയോഗിക്കുന്നത് നോക്കിയ യും, ആദ്യമായി ഉപയോഗിച്ച touch phones മൈക്രോമാക്സിന്റെ യും ആയിരിക്കും. ഇന്നും micromax ന്റെ ഫോൻസ് വേറെ ലെവൽ ആണ് 💥
Athu bro ipzhthe Micromax phones use cheyathe kondanu....
Veetil 2 model vangi 2 um ipo pettiyil iripund ... athrkkum shuper aa😑
Yes ☺️👍
Nokia kollal anu
💯
@@anshada5719sathyam 😂
ഞാൻ വാങ്ങിച്ചു 2021ൽ " micromax note 1" കഴിഞ്ഞമാസം ഫോണ് ചാർജ് ചെയ്യാൻ വെച്ച് കുറച്ചു കഴിഞ്ഞു വന്നു നോക്കുമ്പോൾ ഫോൺ ഓൺ ആകുന്നില്ല കടയിൽ കൊടുത്തപ്പോൾ IC അടിച്ചു പോയി നേരെയാക്കാൻ പറ്റില്ല എന്നുപറഞ്ഞ്☹️
2014 ൽ മൈക്രോമാക്സിന്റെ ആ സമയത്തെ ഏറ്റവും വില കൂടിയ ഫോൺ ആയിരുന്ന canvas Gold ഏകദേശം 20 K ക്ക് ഞാൻ വാങ്ങിയിരുന്നു. ഉഗ്രൻ യൂസർ experience ഉം പ്രീമിയം ഫീലും ആയിരുന്നു
ഞാൻ പത്തുവർഷമായി 5 മൈക്രോമാക്സ് ഫോണുകൾ use ചെയ്തിട്ടുണ്ട് ഇപ്പോൾ ഞാൻ യൂസ് ചെയ്യുന്നത് Micromax in 1 , in note 2 ആണ് . അവരുടെ അടുത്ത 5g മൊബൈലുമായി കാത്തിരിക്കുന്നു, MICROMAX ഇനിയും തിരിച്ചു വരുമെന്ന് പ്രതീക്ഷിക്കുന്നു .
Engane und in have in 1b
ആ പ്രൈസ് റേഞ്ചിൽ വെച്ച് 2021ൽ ഏറ്റവും നല്ല മൊബൈൽ ആയിരുന്നു . ഇപ്പോഴും യാതൊരുകുഴപ്പവുമില്ല . നല്ല ക്യാമറ, നല്ല സ്പീക്കർ, നല്ല ഡിസ്പ്ലേ .
My first smartphone was micromax Q338.. Wonderful phone..
My first smart phone was Micromax Canvas 👍👍My father use cheyunath mi in 2b excellent at this price range ❤
നിങ്ങളുടെ അവതരണം കേൾക്കാൻ നല്ല രസമുണ്ട്... നല്ല വൃത്തിക്ക് എല്ലാ കാര്യങ്ങളും പറഞ്ഞു തന്നു..🎉
Micromax A73 ആയിരുന്നു ആദ്യ ഫോൺ. 6 വർഷം ഉപയോഗിച്ചു. ഇടക്ക് ഒരുതവണ സോഫ്റ്റ്‌വെയർ ഇഷ്യൂ ഉണ്ടായി. രണ്ടാമത്തെ തവണ വന്നപ്പോ സർവീസ് ചെയ്യാൻ ഒരു ലോക്കൽ സെന്റർ ൽ കൊടുത്തു. പിന്നെ അത് ON ആയില്ല. അവന്മാര് നല്ല പണി തന്നു. പിന്നെ കുറച്ചു വർഷം സാംസങ് ഉം ലെനോവോ ഉം use ചെയ്തു. Micromax relaunch ചെയ്തു വന്നപ്പോ ഒന്നും നോക്കീല, in note 1 വാങ്ങി. 2 yrs ആയി. ബാറ്ററി കംപ്ലയിന്റ് ആയി ഒരു തവണ. Regular പവർ ബാങ്ക് use ആയിരുന്നു കാരണം. Same issue പിന്നേം വന്നിട്ടുണ്ട്. But, performance soooooooper..... വേറെ level. Battery ആദ്യ തവണ മാറാൻ കൊടുത്തിട്ട് 60 ദിവസം കഴിഞ്ഞാണ് കിട്ടിയത്. Servicing ഭയങ്കര മോശം. തിരിച്ചു വരവിൽ നന്നാവാതെ പോയതിനു പ്രധാന കാരണം സെർവിസിങ് failure ആണെന്ന് തോന്നുന്നു
First Smartphone: Nokia E5 (2012)
First Android Smartphone: Micromax Canvas A1 (2014)
Bought for ₹6,500
Android One OS (stock android) 4.4 Kitkat during the time of purchase.
Received upto Android 6.1.1 update
1 GB RAM
8GB ROM
8GB Memory Card came for free
Used for 2 years
Software issue.
Bought Moto G4 Play afterwards.
But still micromax is there at home as a toy for my nephews. The surprising thing is that even after the babies play with it, the screen did not even break yet😮😮😮😮
Micromax built different 🖤🌝
Sarath Etta ithupolathe videos oru series pole irakkamoo like vere companies okke indallo athinte okke stories
നാൻ മേടിച്ചു ഒരു micromax ✋🏼😇
Oru thavana display pottiyittu maari, still running like 🔥😇
Ethu model aanu bro?
@@anshada5719 in 1b😇
Model pare bro
@@abhinavabhinav8403 in 1 b
Avn phone potti therich marich❤
ഡിസ്പ്ലേ പൊട്ടി സർവീസ് സെൻറർ പുതിയ ഫോൺ സർവീസ് കൊടുത്തു ആറുമാസം കഴിഞ്ഞ് ഏതോ ഒരു പഴയ phone അയച്ചു എന്നിട്ട് പറഞ്ഞു ഇതേ തരാൻ പറ്റുള്ളൂ അന്ന് വിട്ടതാണ് ഈ കമ്പനി ആയിട്ടുള്ള friendship 😊
Curious minds want to know - where has Micromax disappeared to? Is this the end of an era? 🤔💔 Hoping for a comeback or at least an update from Micromax soon!
No comeback.no one trust
എന്റേൽ ഒരു micromax phone ഉണ്ടായിരുന്നു 10,000 രൂപയ്ക്ക് മേടിച്ചത്. But back camera മാത്രം ഉള്ളോരു മൊബൈൽ ആയിരുന്നു. 2 gb 32 gb storage ഉള്ളത്. കുറച്ചു days ഉപയോഗത്തിന് ശേഷം display ശോകം ആയി തന്നെ അങ്ങ് ചത്തു
My first 2 smart phones Micromax ആയിരുന്നു, bolt &unite2,
അപ്പോ ചൈനീസ് ഫോൺ ബ്രാൻഡ് വരാൻ ഒരു കാരണം ഇവൻ തന്നെ, എന്നിട്ട് അവസാനം പൊട്ടി പാളീസ് ആയപ്പോൾ ചൈന ഫോൺ കമ്പനി ആരും വാങ്ങരുത് എന്ന്😏
എന്റെ കയ്യിലും ഉണ്ടായിരുന്നു ഒരു Micromax A35 ഇപ്പോഴും ഉണ്ട് പക്ഷേ ബാറ്ററി പോയി...🥲
But still Micromax ❤
Bolt A 58. കിടു ഫോൺ ആയിരുന്നു. 3K only @ 2014.ആ സമയത്ത് സാംസങ് വാങ്ങാൻ പറ്റാത്തവർക്ക് ഏറ്റവും ബെസ്റ്റ് ഓപ്ഷൻ ആയിരുന്നു micromax. അവരുടെ ആ ലാസ്റ്റ് വന്ന 2 ലോഗോയും കിടു ആയിരുന്നു കാണാൻ.
same to you bro , brought on 2014
@@AkshayNjarangal um. Njan 4 varsham use cheythu. Front cam undayirunnilla. Ath mathram anu enikk thoniya oru missing. Rest all good for that price
@@Rinsav17 yes, pinne 2 Kollam use cheythu , 4G vannappo Moto G3 vaangi
I used the same it was nice compact phone
Njanum upayogichirunnu... Ipozhum sookshichitund...Touch complaint anu.. Ipozhum dead ayitilla
നമ്മുക്ക് സ്വന്തമായി ഉണ്ടാക്കാൻ കഴിയുന്നില്ലെങ്കിൽ വളരെ അധികം risky ആയിട്ടുള്ള field ആണ് electronics & mobile manufacturing.
എന്റെ ആദ്യത്തെ ഫോൺ ആയിരുന്നു micromax 😍
Explaination was😮 crispy .. no boring.. covered interesting things
Good Video 👍👍
2014 & 2015
Years Micromax phone aayirunnu use cheythath 👍
My Q80, my first mobile phone bought with my very owned money. About 4200 rs, still good. 3.2 MP camera, dual sim.. I love Micromax !!
oh koranjaa samayam konndu oru company history vivarichu great useful video sarath bro
എന്റെ ഫോൺ YU Yuphoria എന്ന micromax ന്റെ sub brand ഫോൺ ആയിരുന്നു first phone adipoli ഫോൺ ആയിരുന്നു അടിപൊളി ക്യാമറ,display, buld quality okke ആയിരുന്നു താഴെ വീണ് touch complaint ayi പോകുവാരുന്നു parts availability oru problem ആയിരുന്നു
ഞാൻ in note 2 ഒന്നര വർഷമായി ഉപയോഗിക്കുന്നു, നൈസ് ഫോൺ, നല്ല ഡീസന്റ് ക്വാളിറ്റി ആയിട്ടാണ് തോന്നുന്നത്.
ആകെ ഉള്ള കുഴപ്പം ഫാസ്റ്റ് ചാർജിങ് കേബിൾ കംപ്ലൈന്റ് ആയതാ, spare കിട്ടുന്നില്ല..
fingerprint undo?😂
@@psyh5743 നോ പ്രോബ്ലം..
എൻ്റെ ആദ്യത്തെ സ്മാർട്ട്ഫോൺ Micromax canvas A1 5000 roopade മുതൽ 2 year android update , adipoli Google camera okke aaya vanna muthal 3 kollam chathu upayogichu
Micromax Was The first Touch Phone I Bought and That Too in 2012❣️
Micromax is already in EV segment bro Revolt is the. brand which Rahul Sharma owners the co founder or Micromax
Revolt RV400 is the model currently selling
Revolt was bought by Rattan India last year & Rahul sarma is not a shareholder anymore.
PS: He sold the company because he got insider news about reduction in FAME 2 subsidy in which his product revolt will not get the subsidy as it is 'like micromax' ENGINEERED, DEVELOPED AND MANUFACTURED by SUPER SOCO 1200 (a cheeni supplier) .😂
Sold to ratan tata
Sondham products il trust um consistency um illathavar EV alla Aeroplane undakiyalum pootum, adhoke nammade Tim annan😂 same phone 3yrs aayi aa confidence
😂
Karbon ന്റെയും Lava യുടെയും വീഡിയോ ചെയ്യുമോ?
They have already started thier EV bike venture called Revolt Motors and their bikes already hit The Indian roads and i guess it is running quite well
@@Corazon_KAIZOKU no bro... assembled in India.. could be Chinese parts
My First Android phone Micromax a106 unite 2😇
2014 octoberൽ വാങ്ങിച്ചു ഏകദേശം 2018 july വരെ യൂസ് ചെയ്തു 😊
ഞാൻ നോക്കിയ 6120 ൽ നിന്ന് സ്മാർട്ട് ഫോണിലെക്ക് മാറിയത് മൈക്രോമാക്സ് ഫോൺ എടുത്തായിരുന്നു. ഒരുപാട് കാലം ഉപയോഗിച്ചു ഇപ്പോഴും കയ്യിൽ ഉണ്ട്..
Njan vijarichuu e micromax ani MI ayathu eannu thanks bro for your valuable information
എന്റെ ആദ്യത്തെ ഫോൺ റിയലൻസ്, പിന്നെ 3 വർഷം മൈക്രോമാക്സ് Q2, അത് കഴിഞ്ഞു 3 വർഷം മൈക്രോമാക്സ് A63 ഉപയോഗിച്ചിട്ടുണ്ട്
Good information 🎉
എൻ്റെ ആദ്യത്തെ smartphone Micromax Canvas 2 colours ആണ്....1 gb ram,8 gb storage, ഏതോ chipset,front camera 2 MP,back 8 MP,2500 mAh battery......noclachia.....😅😅😅😅
@@Nidhinsudheer 😀😀
My father's 2nd touchscreen phone(or 1st smartphone literally) was micromax canvas elanza 2. 2014 time il vangi 2015 okke ayappo phone eppazhokeyo thazhe veenu screen nalla reethikk potti use cheyan pattatha reethi aayi.
Superb info 👏🏻
എൻ്റെ കൈയിൽ രണ്ടു micromax ഫോണുകൾ ഉണ്ടായിരുന്നു
1. Canvas doodle 4
2. In note 1രണ്ടും ഒരു ദുരന്ത ഫോണുകൾ ആയിരുന്നൂ അതിന് കാരണം അവർ തന്നെ first അവർ വാഗ്ദാനം നൽകിയ software update തന്നില്ല പിന്നെ after sales service അതും ഇല്ലന്ന് ഈ രണ്ടു വിശേയങ്ങളും ആണ് അവരുടെ പരാജെയത്തിൻ്റെ മുഖ്യ കാരണം എന്നാണ് എനിക് തോന്നുന്നത്
മൈക്രോമാക്സിൻ്റെ കാൻവാസ് എന്ന ഒരു ഫോൺ കിടിലൻ ആയിരുന്നു..അത് ഒരു തവണ bike hump ചാടിയപ്പോൾ കീശയിൽ നിന്ന് തെറിച്ച് റോഡിൽ വീണു ഇനി അത് ഒന്നിനും കൊള്ളില്ല എന്ന നിരാശയോടെ വണ്ടി നിർത്തി അതിൽനിന്ന് ഇറങ്ങി ഫോൺ റോഡിൽനിന്ന് എടുത്ത എന്നെ ഞെട്ടിച്ചത്. അതിൻ്റെ ബോഡിക്കോ സ്ക്രീനിനോ എന്തിന് വാർക്കിങ്ങിനോ..ഒരു കുഴപ്പവും പറ്റിയില്ല എന്നതാണ്......❤❤❤
May be out of context🙂...ennalum parayuvaa ee background music ottum cheranilla ketto🫠 especially micromax failure explain chythu thudngiyappo muthalullathu.
Njan first എടുത്ത micromax fire canvas എന്നൊരു ഫോൺ ആണ് 9വർഷം ആയി ഇത് വരെ ഒരു കുഴപ്പവും ഇല്ല 🙄🙄🙄...
I was a former promoter for Micromax ❤
My second smartphone Micromax canvas around 10k with JBL HEADPHONE ❤❤❤❤❤
Micromax CEO nte ownership il ulla ebike company aanu Revolt Motors. They are already in ev market. By the way njan 2 models use cheythittundu. In note 1 quality porarnu pinne promise cheytha pole updates provide cheythilla. Jeans nte pocket il ittu valanju poyi.
എനിക്കും ഒരു മൈക്രോമാക്സ് 📱 ഉണ്ടായിരുന്നു.
A093❤kitkat
4 വർഷത്തോളം ഉപയോഗിച്ച്..
Micromax evoke power ,golden colour ❤,6999 rupakk annu kidilan aayirunnu
Micromax🫶🥲
Achante eduthu undayni
Micromax x222 (kutty phone, touch screen+3 buttons) 2011il erangya
Pine Micromax A106 unit 2 (3g, smartphone) 2014il erangya.
Athoke oru kalam🥺🥲
ആഡ്രോയിഡ് തുടക്കകാലം മൈക്രോമാക്സ് നല്ല കുതിപ്പ് ആയിരുന്നു. പിന്നിട് പോയി.
പ്രധാനപെട്ട കാരണം മോശം ക്വാളിറ്റി യും മോശം സർവീസും ആയിരുന്നു, low കോളിറ്റി high price, കൂടാതെ Mi മാർക്കറ്റിൽ low pricil high quality ഫോണുകൾ ഇറക്കിയത് micromax പൂട്ടാൻ കാരണം ആയി
My 1st smartphone ♥️
ഇതു പോലൊരു തൊലിഞ്ഞ ബ്രാൻഡ് ഞാൻ യൂസ് ചെയ്തിട്ടില്ല. വാങ്ങി 1 മാസം കഴിഞ്ഞു ബോർഡ് അടിച്ചു പോയി. സർവിസ് നു കൊടുത്തിട്ട് ആഴ്ചകളോളം കാത്തിരുന്നു. സാധനം കിട്ടിയില്ല. പിന്നെ ഡെയിലി വിളിച്ചു ചോദിക്കും. ശരിയാക്കിയിട്ടില്ല. പ്രോഡക്ട് വരാനുണ്ട്. ഫോൺ എടുക്കില്ല. അങ്ങനെ ഒക്കെ ആയി.
അവസാനം എടുക്കാത്തയപ്പോൾ അവിടെ നേരിട്ട് ചെന്നു ചോദിച്ചിട്ടും അതേ മറുപടി തന്നെ, എന്നോട് പറഞ്ഞ അതേ കാര്യം തന്നെ വരുന്നവരോടും പറയുന്നു. കുറെ പേർ ബഹളം വെച്ചിട്ട് ഇറങ്ങിപ്പോയി.
ഒരു വീണ്ടും വിച്ചാൽ എടുക്കില്ല. നേരിട്ട് ചെന്നപ്പോൾ അവർ ഷോപ് നിർത്തി എന്നു ബോർഡ് വെച്ചിരിക്കുന്നു.
അപ്പോൾ എനിക്ക് വന്ന ദേഷ്യം 🤬🤬
കുറച്ചു അഴച്ച കഴിഞ്ഞു വിളിച്ചപ്പോൾ അവർ എടുത്തു. ഫോൺ റെഡി ആണെന്ന് പറഞ്ഞു.
ഞാൻ സന്തോഷത്തോടെ അവിടെ ചെന്ന് .
വാങ്ങിയപ്പോൾ എനിക്ക് വേറെ ആരുടെയോ ഫോൺ ആണ് തന്നത്.
(എന്റെ ബ്ലാക്ക് കളർ ആയിരുന്നു തന്നത് വെളുപ്പ്)
വാങ്ങി വീട്ടിൽ എത്തി നോക്കിയപ്പോൾ അതാ വീണ്ടും compalint, restart ആയിക്കൊണ്ടിരിക്കുന്നു.
അവസാനം ഞാൻ അതൊരു കടയിൽ കൊടുത്തു ഒഴിവാക്കി.
അന്ന് ഞാൻ ഒരു തീരുമാനം എടുത്തു micomax എന്ന കമ്പനിയുടെ ഒരു സാധനവും ഞാൻ ജീവിതത്തിൽ വാങ്ങില്ല...
Micromax Bolt Q346 ...my first phone❤️🔥
Proton VPN safe aano.google nokkiyapool safe aanennh parayunnu. Aarum thetti dharikkanda video edit aakaan cap cut set aakaan aan 😮
എന്റെ ആദ്യത്തെ smartohone മൈക്രോമാക്സ് ആയിരുന്നു. Moviemax Colors 2. 5 വർഷം ഉപയോഗിച്ചു.
രണ്ടാം വരവിൽ ഞാനും ഒരെണ്ണം വാങ്ങിയിരുന്നു.micromax In 1 പക്ഷേ 5 മാസമായപ്പോൾ തന്നെ ബാറ്ററി ബഡ്‌ജ് ആയി ഡെഡ് ആയി. നിരന്തരം സർവീസ് സെന്ററിൽ വിളിച്ച് തെറി വിളിച്ചതിനെ തുടർന്ന് ഒന്നര മാസത്തിന് ശേഷം റെഡിയായി കിട്ടി. വിപണിയിൽ ഇറങ്ങി 6 മാസം മാത്രം പഴക്കം ഉള്ള ഒരു ഫോണിന്റെ നിസാരം ഒരു ബാറ്ററിയ്ക്ക് പോലും 1.5 മാസം എടുത്തപ്പോൾ ബാക്കിയുള്ള സ്പെയർ എന്തെങ്കിലും പോയാൽ എന്താകും അവസ്ഥ എന്ന് ഓർത്ത് അടുത്ത തന്നെ വന്ന Big billion day യ്ക്ക് എക്സ്ചേഞ്ച് ചെയ്തു.
Micromax Q402+
sim itt use cheytha ente aadhyathe phone❤
Nice bro..Keep doing the videos the same.Very interesting
First smartphone use cheythath Micromax aanu....ippol kaiyil ullath Micromax in 1b....2 years but still working well
ഞാൻ ഒരു google one ഫോൺ micromax വാങ്ങിയിരുന്നു. കംപ്ലയിന്റ് വന്നപ്പോൾ സർവീസ് സെന്റർ ഭയങ്കര വെറുപ്പിക്കൽ ആയിരുന്നു. ഭയങ്കര ധാർഷ്ട്യം. അന്നേ വിചാരിച്ചതാണ് ഇത് പൂട്ടും എന്ന്.
R&d illathe pidichu nilkkan pattilla ivide oro brandinteyum r&d budget percentage nokkiyal ariyam nammal ethra pinnilanenne tata nalla budhiparamayi kalichu oru practical oriented ev car konduvanne market pidichu .
എന്റെയും ആദ്യത്തെ ന്യൂ touch മൈക്രോമാക്സ് ആയിരുന്നു......Unite 2
My inaugural Android device hailed from Micromax, proving to be a reliable companion throughout its tenure. It never faltered, a testament to the symbiotic care I bestowed upon it, creating a mutually beneficial relationship.
Phones എല്ലാം നല്ലതാണ്.. But. 10% പോലും Security ഇല്ല 😢
Athe🫤
Rahul Sharma has already started Revolt Motorsit is a startup founded by Micromax co-founder Rahul Sharma Revolt Motors is an Indian company that produces electric motorbikes with AI-enabled features. It was founded by Rahul Sharma, the co-founder of Micromax, in 20191. In 2023, it was acquired by RattanIndia Enterprises Ltd
I appreciate your efforts and researches❤️
എനിക്ക് 9 thil പഠിക്കുമ്പോൾ ഉണ്ടായിരുന്നു വീട്ടിൽ കരഞ്ഞു മെഴുകി സെക്കന്റ് ഹാൻഡ് ഒരെണ്ണം വാങ്ങി തന്നു 1 മാസം കഴിഞ്ഞപ്പോൾ ഓൺ ആക്കിയാൽ ചൈനിസിൽ എന്താല്ലാമോ എഴുതി കാണിച്ചു ഓഫ് ആകും സോഫ്റ്റ്‌വെയർ പോയത് ആണെന്ന എന്റെ കൂട്ടുകാരൻ പറഞ്ഞത് അങ്ങനെ ആഗ്രഹിച്ചു കിട്ടിയ ഫോൺ ഗദാ ഹവാ 🥲
My first smartphone was a micromax of 3500/-
എന്റെ ആദ്യ സ്മാർട്ട്ഫോൺ മൈക്രോമാക്സ് ആയിരുന്നു.. കിടിലൻ ഫോൺ ആയിരുന്നു.
They released an electric bike with speaker for engine sound. Failed as well. It is either rusting in some corner of showroom or being used by Delivery executives.
njan Mangalore padikkunna samayam use cheithirunna set aanu micromax canvas.battery Bach up🔥🔥nalla thick aaya set.
Good job bro 👍
First smartphone: Micromax Canvas Colors ❤
Micromax nitro phones okke
Vere level budget friendly phones aayirunnu.❤❤
It was my first smartphone. Poor quality hardware was the problem with this brand. Both the phones that I bought were dead in a year.
Micromax canvas 2 മറക്കാൻ പറ്റുമോ
അസിനെ കെട്ടിയതിന് ശേഷം രാഹുൽ ശർമ്മക്ക് കഷ്ടകാലം ആണെന്ന് എനിക്ക് തോന്നിയിട്ടുണ്ട് 😄
Who all likes the way he narrates? Very calm and quick sounds like an asmrtist as well😅
I was eager to purchase canvas phone those days , but the shop itself told me to don't purchase it has heating issue. But those days canvas phone was my dream one, then I move to Nokia windows phone. Now iam using samsung s23 ultra
Njn adyamayit upayogichath bpl nte mobile phone ayirunnu. 2002 il. Aa time il ella masavum puthiya sim edukkanamayirunnu. Recharging expensive ayirunnu
ഞാനും ആദ്യമായി ഉപയോഗിച്ച സ്മാർട്ട്ഫോൺ മൈക്രോമാക്സ് ആണ് ✌️
മൈക്രോമാക്സ് unite.... Series... Canvas series ഒക്കെ അടിപൊളി ക്വാളിറ്റി ഫോൺസ് ആയിരുന്നു....
Micromax ❤❤, Bolt series, a27 a37 a50 n Canvas ayirnu anu full famous, canvas viva
And then my question is how did I use Micromax 4 g phone at the time of jio revolution at 2019 though I don't remember the phone model .then how did I ?
Revolt Motors, started by Rahul Sharma, co-founder of Micromax mobiles, is the largest electric bike maker in the country.
Denomonetistaion കാരണം ആണ് മൈക്രോ മാക്സ് പൂട്ടിയത് എന്ന കണ്ടുപിടുത്തമാണ് എനിക്ക് ഇഷ്ടപെട്ടത്
ഇപ്പഴും യൂസ് ചെയ്യുന്നുണ്ട് micromax unite🔥
നല്ല അവതരണം ആണ് 👍🏻,
Great presentation
My 1st Smart Phone Was - Micromax Bolt A54
Thanks for sharing.
അപ്പൊ ചോദ്യം ഇതാണ്. നടി അസിൻ ഇപ്പോൾ ഉപയോഗിക്കുന്ന മൊബൈൽ ഫോൺ ഏതു കമ്പനിയുടേതാണ്?
Njan adhyam aayi vangiyath Micromax phone aanu ... Micromax canvas nitro a311 aa tym le kidilan ph aayirunn ...😂
Anikum undayrunu 🥰 .ipo Vivo 6years
Thottath ellam adachu poottunna history maathreme ullallo. EV segment l vannal Car with fire 🔥 aayirikkm...