Charge ചെയ്യുന്നവർ മാത്രം ഈ video കാണുക ! 👀

Поделиться
HTML-код
  • Опубликовано: 3 янв 2025

Комментарии • 250

  • @raptor.x.k
    @raptor.x.k Год назад +376

    Charge cheyyathavarayitt arumilla suhruthe😁

    • @rahultr4048
      @rahultr4048 Год назад +29

      Thats a psychological thumbnail 😂

    • @thoppil689
      @thoppil689 Год назад +3

      😁😁

    • @mangopeel443
      @mangopeel443 Год назад +30

      Ngan charge theerumbo theerumbo puthiya phone vangum🙄🥱

    • @ar-botff116
      @ar-botff116 Год назад +1

      ​@@mangopeel443nammal same anallo😮😮

    • @sundarann-ub9vy
      @sundarann-ub9vy Год назад

      definitely not a click bait😂😂

  • @Kylaq24
    @Kylaq24 Год назад +79

    ആരു പറഞ്ഞു ബോറിംഗ് വീഡിയോ ആണെന്ന്, താങ്കൾ തന്നെ പറയുന്നു ഞങ്ങൾ പറയൂല്ല 😄 ഇനിയും ഇതുപോലത്തെ വ്യത്യസ്തമായ വീഡിയോ ചെയ്യണം 👍

  • @athish.m
    @athish.m Год назад +14

    1:16 Brilliance ♥️

  • @wayanadangamer
    @wayanadangamer Год назад +11

    Power unit (watts)
    P=V (voltage)×I (Ampere)

  • @jayakrishnan.s8146
    @jayakrishnan.s8146 Год назад +42

    after seeing the title
    homie realises : people who don't charges also exist☠️

  • @ShahanaBand
    @ShahanaBand Год назад +3

    njan kanum karanam enikku charge cheyyathe irikkan patoola 😀

  • @this.is.notcret
    @this.is.notcret Год назад +17

    ചാർജ് ചെയ്യാറില്ല പച്ചവെള്ളം ഒഴിച്ച ഫോൺ start ആക്കാരുള്ളത്😌

  • @gowthamthetiger1
    @gowthamthetiger1 Год назад +1

    Its a very good info, ഞാൻ കുറെ കാലമായി എങ്ങനെ ഇത് കണ്ടുപിടിക്കും എന്നു വിചാരിക്കുന്നു

  • @ncmphotography
    @ncmphotography Год назад +5

    അറിയാത്തവർ മനസ്സിലാക്കട്ടെ
    Do more this type videos ❤️🙌

  • @gj_krishna
    @gj_krishna Год назад +1

    ലാപ്ടോപിന്റെ type-c ചാർജ്‌റും ഇതുപോലെ തന്നെ ഉപയോഗിക്കാൻ പറ്റും.

  • @gaminggamer2266
    @gaminggamer2266 Год назад +9

    Ithu already arayavunaver undoi
    Njn ethu charger kandalum athinte V and ampere nokum enitu V × A=Watt kanum
    Pine Fast chargers avumpol
    5v 2Amp, 9v 1.5Amp or 5v 3amp angane oro Watts type undavum
    5v 2 Amp okay ela phonelum electronic devicelum support avum
    Pine Charger phonel kuthyem padu fast charge kerila 2 minutes pidikum phonente maximum capacity manasilakan
    Phone charging speed check cheyuna appil keriyal detailed ayi manasilakam
    Pine phone heat ayi chargel ittal phone slow charging anu undava 2amp 5v charger anel verum 700 mah - 1amp per second il mathram anu keraru
    Njn 18w support ula phone anu use cheyune athil boxil thana 5v 2amp (10W charger) vechanu charge cheyaru
    18W charger vechal fast charge enu kanikum
    6000 mah battery charge avan 2:30 manikur pidikum

  • @MT_Tech_
    @MT_Tech_ Год назад +1

    7:51 my friend is sem madatharam😂😂 ശരിയായി പറഞ്ഞു കൊടുത്തപ്പോൾ ഒരു മൈൻഡും വെക്കാതെ പോയി😢😮

  • @jeswin8860
    @jeswin8860 Год назад +1

    Sarath bro, charge chyunnavar ee video kanuka ennalla chargerine kurich arivillattavr video kanuka ennanu edendiyirunnatu😌

  • @VaishnavManoj-pv2nv
    @VaishnavManoj-pv2nv Год назад +4

    Typ A ആണെങ്കിലോ 🤔

  • @vivekvincent4060
    @vivekvincent4060 Год назад +1

    well informative bro 🥰

  • @gladsonjo5563
    @gladsonjo5563 Год назад +2

    Charge ചെയ്യാത്തവരായിട്ട് ആര് ഉണ്ട്‌ മോനെ ഗോപു 😂😅

  • @amaldev8689
    @amaldev8689 Год назад +1

    Njn okke charge therrumboo therumboo puthiyaa battery vangii edaar ahn pathiv dialy minimum 2 battery venam ... athoond kanunnillaa😌😌😌

  • @adhithyans8519
    @adhithyans8519 Год назад +3

    Nice content bro 💥

  • @humanvlogchanal2190
    @humanvlogchanal2190 Год назад +2

    MOTO:turbo POWER connected

  • @hemanthsekhar7100
    @hemanthsekhar7100 Год назад +8

    Very useful video. 👍👍. കൃത്യസമയത്ത് ആണ് നിങ്ങൾ ഈ വീഡിയോ അപ്‌ലോഡ് ചെയ്തത് . കാരണം ഞാൻ നേരത്തെ ഉപയോഗിച്ചിരുന്ന ഫോൺ Vivo X70 PROപ്ലസ് ആണ്. അതിൻറെ Charging വാട്ട് 66 Watt.എന്നാൽ, ഞാൻ അടുത്തിടെ വാങ്ങിയ Samsung galaxy S23 Ultra ഫോൺ 66 വാട്ട് ചാർജർ ഉപയോഗിച്ച് charge ചെയ്യാൻ സാധിക്കുമോ എന്ന് confusion അടിച്ചിരിക്കുന്ന സമയത്താണ് ഈ വീഡിയോ കണ്ടത് ... Thank you 👍👍

  • @mehrajm.r9281
    @mehrajm.r9281 Год назад +4

    RUclips il കേറുന്നവർ മാത്രം ഈ video കാണുക...

  • @nannuzze
    @nannuzze Год назад +2

    Informative bro👍

  • @Vocalkidyt
    @Vocalkidyt Год назад

    3:50 "Thanks semsen" what is that??? Did u noticed?

  • @8BitGamerYT1
    @8BitGamerYT1 Год назад +5

    Do cheap chargers also have these chipset included in them?

  • @ViShNu_K3
    @ViShNu_K3 Год назад

    Ith enth malar
    Video quality BOOOOMM💥

  • @Binuchempath
    @Binuchempath Год назад +1

    Night charge edunavarku 10w mathi max

  • @salahumsp5712
    @salahumsp5712 Год назад +5

    Very usful വീഡിയോ for ever❤️
    Samsung S23 ultra best charger ethanu bro

    • @zen235
      @zen235 Год назад

      Samsung 45 w

    • @salahumsp5712
      @salahumsp5712 Год назад

      @@zen235 samsung അല്ലാതെ വേറെ

    • @ditto19_x
      @ditto19_x Год назад

      ​@@salahumsp5712athra valiya phone medichtt orginal charger medichal.entha

    • @salahumsp5712
      @salahumsp5712 Год назад

      @@ditto19_x ഒന്ന് വാങ്ങി 3500/-
      Secondary ആയിട്ട് ഒന്നുടെ വാങ്ങണം. വണ്ടിയിൽ use ചെയ്യാനാണ്

  • @CapTainSAi007
    @CapTainSAi007 Год назад +1

    It's very very informative video bro...

  • @tomvarghese7014
    @tomvarghese7014 Год назад +1

    Camera maatiyo or lens vaangyoo. Quality difference😁

  • @neerajkrishna6346
    @neerajkrishna6346 Год назад

    Hope you make more such informative videos......... 🤩🤩🤩

  • @seydkhaleel1743
    @seydkhaleel1743 7 месяцев назад

    The boring minutes were extremely informative
    So i watched twice to by heart the information
    ❤❤❤

  • @ajoz1753
    @ajoz1753 Год назад

    Budget Rugged smart watch nte video onn cheyamo🔥

  • @Kylaq24
    @Kylaq24 Год назад +1

    സ്നാപ്ഡ്രാഗൺ 4Gen 2 ന്റെ വീഡിയോ ചെയ്യുമോ.

  • @Heraaanorac1emobz
    @Heraaanorac1emobz Год назад

    Good information ❤️🙌🙌

  • @rahul_a_jayan
    @rahul_a_jayan Год назад +2

    Bro എന്റെയിൽ ഇപ്പോ 120W adapter ഇണ്ട് എന്ന് വെച്ചോ അതിന്റെ കൂടെ type c plug ഇല്ല അപ്പോ എങ്ങനെയാ വാങ്ങാ???? 120W adapter ഇന്ന് പറ്റിയ type c cable????

  • @sajanjoseph5149
    @sajanjoseph5149 Год назад +2

    Awesome 🔥

  • @nandhuaryan8262
    @nandhuaryan8262 Год назад +1

    എന്റെ ചാർജർ output:5.0V - 1000ma എന്നാണ് കാണിക്കുന്നേ ഇതിന്റെ w എത്ര യാണ് ...??

  • @saran8848
    @saran8848 Год назад

    Caption 👀❤️‍🔥

  • @AACHAPPANmax
    @AACHAPPANmax Год назад +4

    ME WHO DOESN'T CHARGE PHONE:🙃(not an intovert🤣)

  • @akhilsanilable
    @akhilsanilable Год назад

    Bro GaN chargerine kurich oru review parayu

  • @avindavis9100
    @avindavis9100 Год назад +2

    I'm using Anker pd charger for all my devices and it is pretty good.

  • @whitemusicdj
    @whitemusicdj Год назад +1

    Ente mwone sceen njn charge cheyaarilla 😂enthaanelum kandekkam😜😂

  • @iut82
    @iut82 Год назад +1

    Charge cheyyathavarai aarumilla gopu

  • @abhilashskoshy5667
    @abhilashskoshy5667 Год назад +2

    Good content bro

  • @ajoz1753
    @ajoz1753 Год назад

    Bro noice force plus nte video cheyu

  • @allenpeter333
    @allenpeter333 Год назад

    Iplm pedi aanu bro🥲Entr oru GoPro de battery and an old Samsung phone adich poyatha🥲🥲

  • @sreejithpj007
    @sreejithpj007 Год назад +2

    Thanks brother for information 👍

  • @visakhvr6256
    @visakhvr6256 Год назад +2

    Charge cheyyathavar aayi aarunde babu

  • @visaganilkumar8076
    @visaganilkumar8076 Год назад +9

    Superb value contents 🎉 _Sarath bro_ ❤❤❤ 👏

  • @siyad7984
    @siyad7984 Год назад

    Njan charge cheyyarilla charge theermbo new phone vangunnu. Ippo 234 phone und kayyil. Ente frnd Ramesh aan enik ee idea recommend cheythath😌

  • @8BitGamerYT1
    @8BitGamerYT1 Год назад

    ithu sarath broyude veedu aano? Nice look
    Njaan kure naal aayi idehathinte videos kaanarilla athond chodikka

  • @vishnushajumon9850
    @vishnushajumon9850 Год назад +1

    Ee theory tws charge cheyyumbozhum badhakam anno bro

  • @rishank007
    @rishank007 Год назад +1

    bro ee video full watch chyatha kore parre unde appo bro ee video shot video akki share chyavum better

  • @princemathew3780
    @princemathew3780 Год назад

    ഞാൻ ഫുളും കണ്ട്😂 എനിക്ക ഈ പറഞ്ഞ മിക്ക കാര്യങ്ങളും അറിയാം😂

  • @zltrosgaming9419
    @zltrosgaming9419 Год назад

    20 to 80 percent aanu battery healthinu good ennu parayunnund ithine patti oru video cheyyamo

  • @ashmilpk2739
    @ashmilpk2739 Год назад

    Useful video bro 👍💯

  • @sandeepgopalakrishnan2022
    @sandeepgopalakrishnan2022 Год назад

    oru short video cheyyanda topic engane valichu neettandaayirunnu.

  • @vishnum721
    @vishnum721 Год назад +1

    Thanks for knowledge 🎉🎉🎉

  • @royalhunter1855
    @royalhunter1855 Год назад

    PD mathramalla ee protocol follow cheyane
    Qualcomm quick charge, superdart, supervooc,mi turbo charging okke ithpole communicate cheyyum

  • @zorroz
    @zorroz Год назад

    Nhan ippo charge cheyyunilla appo okey bie🚶

  • @Nidheesh1419
    @Nidheesh1419 Год назад

    under ₹2500 medikkan pattiya tws inte video cheyyavo

  • @MrMrk-df8iq
    @MrMrk-df8iq Год назад

    എല്ലാ chargerനും എല്ലാ whatt ഉം കൊടുക്കാന്‍ പറ്റുമോ...ഇല്ലല്ലൊ..?

  • @pranavjs
    @pranavjs Год назад +2

    Ithrem okke wattage oru charger nu kitumenkilum ipazhum thin and portable laptop nu ellam old school charger anu..ithepolathe charger olla brands honor,infinix,realme ...nambi vangikanum patoola...realme pinnem ok,but putya model illa..honor quality anu but service shokam.infinix ariyilla. Lenovo pand socket ilu kuthunedath oru adapter pole aa bhagath irikunna charger kodukune kanditond ,ipazhum ondo ento😂

  • @shinsmundackal2510
    @shinsmundackal2510 Год назад +1

    3 വർഷം പ്ലിങ് ആയാണ് ജീവിച്ചത് എന്ന് ഇപ്പം മനസിലായി😅

  • @PanneerSelvam-wc6rn
    @PanneerSelvam-wc6rn Год назад

    Thanks brother 👍👍👍

  • @right-think_right-stand
    @right-think_right-stand Год назад +17

    ഡിയർ ബ്രോ,
    നമ്മുടെ ചാർജറിൽ ഏറ്റവും കുറഞ്ഞ പവർ കാണിക്കുന്നത് 5V~3A ആണെങ്കിൽ അതിലൂടെ 15W മിനിമം വരും എന്നല്ലേ?, അപ്പോ അതെങ്ങിനെ 5W ഉം 10W ഉം സപ്പോർട്ട് ചെയ്യുന്ന പ്രൊഡക്റ്റുകൾക്ക് കൊടുക്കും. നമ്മുടെ ഇത്തരം പ്രൊഡക്റ്റുകൾ 15W ചാർജറിൽ നിന്നും 5W or 10W മാത്രമേ സ്വീകരിക്കുകയുള്ളൂ എന്ന് പറയുന്നത് ഏത് തെളിവിന്റെ അടിസ്ഥാനത്തിൽ ആണെന്ന് പറഞ്ഞു തന്നാൽ ഉപകാരമായിരുന്നു.

    • @VineethNarayanan
      @VineethNarayanan Год назад +3

      67 വാട്സ് എന്ന് ഉദ്ദേശിക്കുന്നത് പരമാവധി ആ ചാർജറിന് നൽകാൻ കഴിയുന്നതിൻ്റെ കണക്കാണ് അതിൽ താഴെ എത്ര ചെറിയ അളവ് വൈദ്യുതിയും ആ ചാർജറിന് തരാൻ സാധിക്കും

    • @syamrajs963
      @syamrajs963 Год назад +2

      ഇവിടെ pd ചാർജറിന്റെ ( ടൈപ് c - - ടൈപ് c ) കാര്യം ആണ് പറയുന്നത്. ഇത് കേട്ടോണ്ട് പോയി ടൈപ് A - ടൈപ് C ചാർജർ വാങ്ങിയ പരിപാടി നടക്കില്ല. സ്ലോ ചാർജിങ് സപ്പോർട്ട് ആകും. പക്ഷെ ഒരു ഫാസ്റ്റ് ചാർജർ വച്ചു വേറെ ഫോണിൽ കുത്തിയാൽ ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ആകില്ല. Pd ചാർജർ ആണേൽ ഈ പ്രശ്നം വരുന്നില്ല ഫാസ്റ്റ് ചാർജിങ്ങും സ്ലോ ചാർജിങ്ങും എല്ലാം സപ്പോർട്ട് ആകും

    • @AdithyanKNair
      @AdithyanKNair Год назад +2

      Oru device athinu avasyamaya current matrame edukku. Ini 120w charger ayalum seri oru led output il connect cheythalum ath adich pobilla.
      Pinne mobile inte case il anengil fastcharging support cheyyunna device anengil oru handshake signal chargerilott kodukkum..angane anengil matre fastcharging enable avullu. Allatha paksham ettavum lower power il arikkum charge avuka. i.e, in 5v 2A.

    • @shafip
      @shafip Год назад +1

      ഇലക്ട്രോണിക്സ് പഠിച്ചാൽ തന്നെ അത് മനസ്സിലാകു. എന്നെങ്കിലും ഞാൻ പറയാം.
      കറണ്ട് ഒരു സിസ്റ്റം എടുക്കുന്നതിനനുസരിച്ചാണ്.
      15 വാട്ട് വരെ ആണ് ആ ചാർജർ സപ്പോർട്ട് ചെയ്യുകയുള്ളൂ അതിൽ കുറഞ്ഞ ഏതു കുഴപ്പമില്ല.
      ഒരു ഹെഡ് ഫോൺ ഹെഡ്സെറ്റ് അഞ്ചു വോൾട്ടിൽ 300 മില്ലി ആമ്പിയർ മാത്രമേ ചാർജറുകളിൽ നിന്ന് എടുക്കുകയുള്ളൂ.
      അതുകൊണ്ട് ഒന്നും പേടിക്കേണ്ട ധൈര്യമായി കുത്തിക്കോളൂ

    • @VTSWEB
      @VTSWEB Год назад +2

      Current എന്ന് പറയുന്നത് ആവിശ്യത്തിന് എടുക്കുന്നതല്ലേ, നമ്മുടെ phone എത്ര current ആണോ വലിക്കുന്നത് എത്രയോ വരൂ, 15, watt തരാൻ ശേഷി ഉണ്ടെങ്കിലും നമ്മുടെ ഫോണിന് 10watt current വലിക്കാനുള്ള ശേഷി ഒള്ളെങ്കിൽ അതെ വരൂ,

  • @rngtns
    @rngtns Год назад +3

    Helpful video ❤

  • @gokulkrishna9925
    @gokulkrishna9925 Год назад +2

    Bro TWS engane aanu ? 68 w charger kond charge aakiyal problem indo??

    • @gokul1207
      @gokul1207 Год назад +2

      Type c to type c aane issue illa... Type a to type c aryilla

  • @repsol4283
    @repsol4283 Год назад +2

    bro എന്റെ ഫ്രണ്ടിന്റെ നെക്ബാന്റ് ഒരു ലോക്കൽ 20w ചാർജറിൽ കണക്ട് ചെയ്തപ്പോ കത്തിപ്പോയി, ചാർജർ ഔട്ട്പുട് നോക്കിയപ്പോ 20w എന്ന് മാത്രമേ kodutitullu

  • @Troxi07
    @Troxi07 Год назад

    charge cheyarilla pacha vellam kori ozhikara pathiv so can i skip this vdo 🧐

  • @rohithmadhu1054
    @rohithmadhu1054 Год назад

    Bro in this video s23 ultra charge cheyan use cheytha wire ethanu ?

  • @suhailpk536
    @suhailpk536 Год назад

    Good information🙏

  • @jabroo007
    @jabroo007 Год назад +1

    Ath sheriya appam thinnal mathi ellavarkkum😂

  • @ArunAnand-h5x
    @ArunAnand-h5x Год назад +1

    Bro charger PD aanennu koode nokkanam. Pinne oneplus, oppo vivo charger elllam high current low voltage chargers aanu athu use cheytha mattulla android phone slow aaye charge aakukayulloo

  • @abiramkunnath2017
    @abiramkunnath2017 Год назад

    Suggest some good pd charges

  • @-anuranj-jr3318
    @-anuranj-jr3318 Год назад +1

    Ente airpods pro ingane cheythitt adichu poyi guyssss😢

  • @dr_tk
    @dr_tk Год назад

    Charge cheyyendaatha aaraadaa youtube il vdo kaanunne
    Avane ingott vilikk
    Aa phone ethaanenn ariyanamallo

  • @asharafvellachalil9712
    @asharafvellachalil9712 Год назад

    Ee channelinte oru angamavan kazhijathil nan abhimanikunnu

  • @aminutty_talks
    @aminutty_talks Год назад

    The background 🔥

  • @shibinakhil8778
    @shibinakhil8778 Год назад

    Phone ill ethra wat vare saport cheyyum ennu egane ariyum

  • @fathima-vadakara
    @fathima-vadakara Год назад

    Ippam basics Nolegy kitty 😊

  • @Way-far-er
    @Way-far-er Год назад

    Really helpful topic

  • @8BitGamerYT1
    @8BitGamerYT1 Год назад

    ithu confirm cheyyan power read cheyyunna device connect cheyyamayirunnu.

  • @masada369
    @masada369 Год назад

    Power delivery . Pdps 👍

  • @ego77777
    @ego77777 Год назад

    Oru samshyam . Nta phone(realme 5 pro) super vooc support cheyum (33w) . Aniyante charger 65w aan . Ath kuthiyal enk fast charge avunilalo . Normal charging avunolu . 💀

  • @sinansk_7135
    @sinansk_7135 Год назад

    Njaan charge cheyyar illa 🥲
    Pakshe eee video kandu 🫣
    Enthelum prashnam indaavo🤔

  • @theebulhaque3730
    @theebulhaque3730 Год назад +1

    ചാർജ് ചെയ്യേണ്ടതില്ലാത്ത ഫോൺ ഉപയോഗിക്കുന്നവർ ദയവായി 2060 ലേക് ടൈംട്രാവെൽ ചെയ്ത് തിരിച്ച് പോകേണ്ടതാണ് 😸

  • @Nisamvl
    @Nisamvl Год назад

    Type a to type c 33 w ചാർജറിൽ samsung ചാർജ് ചെയ്താൽ കുഴപ്പമുണ്ടോ?

  • @fazlu_0689
    @fazlu_0689 Год назад

    Good information bro ❤

  • @Name_is_KD
    @Name_is_KD Год назад +1

    അതായത് ഉത്തമാ 😂😂

  • @mystories100
    @mystories100 Год назад

    Macbook pro yude charger use cheyth samsung (A34) phone charge cheyyan patto ? athum koodi paranjutharamo ? bro

  • @RAPTORxSTREET_
    @RAPTORxSTREET_ Год назад

    Bruh neo 3 ude 150 use cheyat ann ente sister de vivo y73 charge cheyne!

  • @raid-redemption8291
    @raid-redemption8291 Год назад

    Nice topic❤

  • @nehasam7678
    @nehasam7678 Год назад +1

    Teslaude phone ullavar ivide camone..

  • @nizalnazirk
    @nizalnazirk Год назад +1

    Bro. I own a s23 ultra. I got a 25w charger with the phone. Kindly suggest a 45w charger for the same. Also should I get a seperate cable.?

  • @mohammedshaheedsha7293
    @mohammedshaheedsha7293 Год назад

    Njan charge cheyyaarilla🥴... Ath kond Njan video kaanunilla🤌

  • @minshalk2698
    @minshalk2698 Год назад +1

    ചാർജ് ചെയ്യാത്തവർ ഇവിടെ കമോൺ 🫴🏼👾

  • @rohithtb3396
    @rohithtb3396 Год назад

    Eppolum superfast 2.0 model charging cheythal enthengilum problem undo?
    Athupole samsung 45w charger anu use cheyyunathu but superfast 2.0 disable cheythalum fast chargingil cahrgavunilla normal chargingilanu workkavunathu ?

  • @ijassulfikar6597
    @ijassulfikar6597 Год назад

    Fire bolt smart watches review expecting too much viewers

  • @carolmathews7031
    @carolmathews7031 Год назад

    Bro nalla kurach pd chargers suggest cheyuvooo