MCB yum minnal protection nalkilla Both you and he are wrong Minnalil ninn erakure protection labikkum SPD upayogichal SPD mean surge protection device
elcb kum role ond keto direct wire vazhi current varumbo ella wirilekum kerum current apo earth wireilum kerum apo avidanum circuit breaker work akumbo its more safe
@@muhamedsherif5465 mcb minnal ⚡ protection nalgum😂😂 Njan kandathum anu (oru pravisham rainy timel nala oru idi ⚡vetty apol mcb off avuna oru sound kettu nookumpol athu break ayi kidakunu, oru electrishanodum choichathanu Pine onu googlelum noki research nadathi nokyathum anu SPD athinu ela veetilum kanula Normally inside the home MCB anu vekka Outside the home ELCB anu vekha (meternte and Fuse nte kude) Venel oru 100 veetil poya athil 90% veetilum MCB and ELCB okay anu vekha (Without including normal fuse setup (old))
2: 14 ELCB - Earth leakage circuit breaker അത് മിന്നലിൽ നിന്ന് രക്ഷപ്പെടുത്തില്ല. അതിന് Surge arrestor എന്നൊരു സാധനം വേറെ ഉണ്ട്, ഇതിപ്പോ പറയാൻ പ്രധാന കാരണം കഴിഞ്ഞ ആഴ്ച്ച ആൻഡ്രോയ്ഡ് കമ്മ്യുണിറ്റി ഗ്രൂപ്പിൽ മറ്റൊരാളും ഇതേ കാര്യം പറഞ്ഞിരുന്നു. ELCB വെച്ചിട്ടും മിന്നലിൽ പുള്ളിയുടെ ചാർജർ പോയി അത് കൊണ്ട് കേസ് കൊടുക്കാൻ പറ്റുമോ എന്ന് 😕😕
Optimised charging Android smartphonil und bro...not only on apple device.. except apple, in my mobile have optimised charging , adaptive battery and overcharge protection. These 3 features are included my in Motorola smartphone...
"Google pay, paytm use chythal number leak akum, number aadhar ayi link chythond, bank ACC, ella details avnmar eduthond poyi robbery nadathum" ithu njn daily kettu kettu madathu 😂Ente achanu mathram anu ente vttil ipo google pay, or paytm, phine pay onnum illathathu...bcoz he always says this... anybody else heard the same problem?
BSNL 4G VOLTE SUPPORT ILLA. ATHUKONDU AUTOMATICALLY 2G AAVUM .BAKKI ELLA SIM COMPANY KALUM 4GVOLTE SUPPORT KODUKKUNNUNDU.ATHUKONDU 4G YIL THANNE AANU CALL CONNECT AAVUNNADH .CHILA STALANGALIL BSNL 4G KITTUNNUNDU PAKSHE VOLTE SUPPORT ILLATHATHANU
Bro ente poco m3 aanu.athil namma call cheyyumbo just onn chevi thattiyalum mute ayi pokunnu,display kk complaint onnulla,but call cheyyumbo mathram ingane oru problem nd,enthelum solution ndo,plzzz reply vro🌝
Bro ori karyam parayan und⚠️ Bro parajillle 3:55 Pakshea Adh angane alla power bankil ninn power bank vidunna power aaanh phone il kerunnnedh Adh ippo power bank power fulll anenkil charging nallla speed ayirikum alllenkil power kuravanenkil Adh speed koravv ayirikkum I will not suggest powerbank for iPhones mainly this may loose your battery capacity💯💢
Network provider എന്നു പറയുമ്പോൾ wifi provider ആയ കേരള വിഷൻ വച്ച് കൊടുക്കുന്ന ഞങ്ങളുടെ കേബിൾ manum search history കിട്ടുമോ🙈💦അയ്യോ..ഇനി എങ്ങന മുകത് നോക്കും
മച്ചാനെ പൗർബാങ്ക് ന്റെ കാര്യം പറഞ്ഞത് തെറ്റാണു .. പല ഫോണിൽ പലതരം ബാറ്ററി ആണ് (mah) അതുകൊണ്ടു തന്നെ കറക്റ്റ് ആയിട്ട് ചാർജിങ് ആയിരിക്കില്ല അതാണ് ബാറ്ററി പണി ആകുന്നത് . അതിനു അനുസരിച്ചു പൗർബാങ്ക് കിട്ടിയാലും ... ഫോൺ മാറുന്നതിന് അനുസരിച്ചു പൗർബാങ്ക് ആരും മാറ്റാറില്ല ... അല്ലെങ്കിൽ കിട്ടാറില്ല.
ennaaru paranju.... etra verient olla mah aayalum power bank il ninnulla charging vazhi phone nu yathoru vidha preshnavum undakilla bro. satble aayi kerum ennath oru advatage um koode aanu .
@@ROTKAIROS bro ആദ്യം ഒരു കാര്യം bro മനസിലാക്കണം. Mah എന്നത് battery capacity aanu. Mah കൂടിയാലും കുറഞ്ഞാലും battery ude capacity മാത്രമേ maarukayullu. അതിനു വേണ്ടി power bank മാറ്റുക എന്നത് മണ്ടത്തരം ആണ്. അത് mattiyilla enn karuthi onnum സംഭവിക്കാന്‍ പോകുന്നില്ല. Bro ക്ക് കൂടുതൽ capacity venam ennund enkil കൂടിയ capacity ulla (mah ulla) power bank vaangam enne ollu. അല്ലാതെ mah koodiya power bank mah കുറഞ്ഞ power bank ne kaal മെച്ചപ്പെട്ടത് എന്ന് പറയുന്നത് മണ്ടത്തരം ആണ്. (bro ഉടെ comment വായിക്കുന്ന എല്ലാവരും മനസ്സിലാകുന്നത് എനിക്ക് മനസിലായ പോലെ ആണ്. ഇനി അഥവാ bro udeshichath വേറെ എന്തെങ്കിലും aanenkil vyekthamaayi onnum koode ദയവായി ഇടാമോ????)
ഫോണിൻ്റെ rangil സ്പീഡിൻ്റെ കാര്യം പറഞ്ഞത് ശേരിയനോ എന്ന അറില്ല Nte നാട്ടിൽ കിട്ടുന്ന സ്പീഡിനേക്കൾ twnil ഓക്കേ പോയാൽ കിട്ടും എന്ത് കൊണ്ട് നട്ടിലേക്കളും തിരക്ക് കൂടുതൽ ആണല്ലോ ടൗണിൽ🤷
പൊളി ശരത്തേ ഈ ട്രാക്കിൽ ഉള്ള videos ഇട് വേറെ ലെവൽ ആയിട്ടുണ്ട് 😍🔥
Ethu parents kanende video aanu
Right video at right time
Thanks bro 💗😊
Nice video ❤ തീർച്ചയായും പേരെന്റ്സും സ്മാർട്ട് ഫോണിനെ കുറിച്ച് വലിയ അറിവില്ലാത്തവരും കാണേണ്ട വീഡിയോ
One of the best videos I have seen in a while. Well researched.
2023ലും ആളുകൾ ഇതെല്ലാം വിശ്വസിക്കുന്നുണ്ട് എന്നതാണ് ഏറ്റവും വലിയ തമാശ
കുറച്ച് നാളുകൾക്ക് ശേഷംSarat ഏട്ടന്റെ ചാനലിൽ നല്ലൊരു ഉപകാര പ്രധാനമായ വീഡിയോ ഇനിയും ഇങ്ങനത്തെ ഉപകാരപ്രദമായ വീഡിയോ ഇനിയും ചാനലിൽ വേണം ശരതേട്ടാ
Oru doubt
Iphone car chargeril use cheyithal battery life kurayuvooo??
Polii full tips use full thanks bro❤️❤️🥰
Presentation & video quality 👌✨🥰
2:10 ELCB ala bro
MCB (miniature circuit breaker) anu
ELCB( Earth leakage circuit breaker) earth leak ayal mathram circuit brake cheyuna device aa
MCB Over load vanalo, Thunder ettalo , electric device circuit short undel athu plug in cheythu switch ittal MCB circuit break cheyum ithinanu MCB
Eg - short aya iron box plug in cheythu switch ittal MCB circuit breake cheyum
(Simple knowledge ayi edutha mathi 😅)
MCB yum minnal protection nalkilla
Both you and he are wrong
Minnalil ninn erakure protection labikkum
SPD upayogichal
SPD mean surge protection device
elcb kum role ond keto direct wire vazhi current varumbo ella wirilekum kerum current apo earth wireilum kerum apo avidanum circuit breaker work akumbo its more safe
Appo ara seri😇
In this matter,(minnal) both are wrong
I am right
@@muhamedsherif5465 mcb minnal ⚡ protection nalgum😂😂
Njan kandathum anu (oru pravisham rainy timel nala oru idi ⚡vetty apol mcb off avuna oru sound kettu nookumpol athu break ayi kidakunu, oru electrishanodum choichathanu
Pine onu googlelum noki research nadathi nokyathum anu
SPD athinu ela veetilum kanula
Normally inside the home MCB anu vekka
Outside the home ELCB anu vekha (meternte and Fuse nte kude)
Venel oru 100 veetil poya athil 90% veetilum MCB and ELCB okay anu vekha
(Without including normal fuse setup (old))
This is very helpful bro. Especially about power bank.Thank you.
Hello... ഞാൻ മിന്നൽ sarath ⚡📞🤣Thumbnail😂😂
😎
🥲
20 years ago😳
@@srehhhhx ath profile name aannu...😂
@@srehhhhx 😹😹
പൊളി ശരത്തെ ട്രാക്ക് മാറ്റ് 🔥😅
Bro radiation nammude body'sne effect cheyyo
Chilar ytbrs paryunnu no or yes
Bro eathe cam aah use chyunnathe videos edukkan
Powerbank itt charge cheyyumbol phone mikkavarum use cheyyum, Heavy usage aanel heating chance und ath battery degradation fast aakum.
Sooper infos described in simple and precise manner thnks bro
Nice presentation broh❤️informative video broh❤️❤️❤️
Broh samsung oxo game launcherinte advantages and disadvantages video cheyyamo?
7:07 😁🔥Arichaak
2: 14 ELCB - Earth leakage circuit breaker
അത് മിന്നലിൽ നിന്ന് രക്ഷപ്പെടുത്തില്ല.
അതിന് Surge arrestor എന്നൊരു സാധനം വേറെ ഉണ്ട്,
ഇതിപ്പോ പറയാൻ പ്രധാന കാരണം കഴിഞ്ഞ ആഴ്ച്ച ആൻഡ്രോയ്ഡ് കമ്മ്യുണിറ്റി ഗ്രൂപ്പിൽ മറ്റൊരാളും ഇതേ കാര്യം പറഞ്ഞിരുന്നു. ELCB വെച്ചിട്ടും മിന്നലിൽ പുള്ളിയുടെ ചാർജർ പോയി അത് കൊണ്ട് കേസ് കൊടുക്കാൻ പറ്റുമോ എന്ന് 😕😕
Surge protection device (SPD) anu over voltage ill nenu oka protect chyunna.
Tor use cheythal safe aano end nodes mathrame problm ullu enn thonnunu bridgesum extra privacy alle
2:22 bro epoll Elcb arum use chayucayilla that outdated. Now Rccb is use
👍
Bro please suggest a smarth watch under 3500 and in that edge to edge display and 1.92 display please suggest me
Tv , remotely off cheyyathe direct switch off cheyyunnath kond ethelum prashnam undo ???
🔥🔥🔥 fire ⚡⚡⚡
Bro minnal ulla timil Bluetooth connected devices use cheythal enthelum problem indavo🤔
Very informative video ever made ....
Last mayth 😅
Bro.. 65w Walt charge vere different, kuranja Walt ulla phonel use chyitha chargerinu enthlum problem varumo?
Bro smartphone il full charge aakumbol automatically circuit break aaville appol charger ethaayalum kuzhappamundo. Third party wireless charger medich wireless charging cheythaal kuzhappamundo pls give reply🙏🏻
Bro iqoo neo 6 android 13 update cheytha problem undo
Optimised charging Android smartphonil und bro...not only on apple device.. except apple, in my mobile have optimised charging , adaptive battery and overcharge protection. These 3 features are included my in Motorola smartphone...
Hi bro, fliting time mobile use cheythal entha kuzhappam 😅
noise qube o2 watch charger cable കിട്ടാൻ വഴി ഉണ്ടോ
S Phone കൊറേ നേരം ഉപയോഗിച്ചാൽ കണ്ണ് കേടാവും 😍
20000 roopak gionee a1 medich pand. ipol 5000 roopede phonil olla features polum ila athil
8:44 Bro radio wave heat create cheyomo 🤔
Yes
Eg: microwave oven
@@kannank4935 Radio waves don't create heat
Kooduthal Ram undel multitasking smooth aakum, athum performance thane ale😂
Big fan broi ❤️
എന്റെ pixel 4aയുടെ കൂടെയുള്ള ചാർജർ വെച്ച് ട്രെയിനിൽ നിന്ന് ചാർജ് ചെയ്യാൻ കഴിയുന്നില്ല.
കാരണമെന്തായിരിക്കും.?
ഉമ്മ😘😘😘😘
Wow.. Super vdo ✨️
"Google pay, paytm use chythal number leak akum, number aadhar ayi link chythond, bank ACC, ella details avnmar eduthond poyi robbery nadathum" ithu njn daily kettu kettu madathu 😂Ente achanu mathram anu ente vttil ipo google pay, or paytm, phine pay onnum illathathu...bcoz he always says this... anybody else heard the same problem?
Ithokke paranjitt enth kaaryam.Aarod parayaan aaru keelkkaan🥴😑
Petrol pump ill ninnu call cheithalo ?
🔥🔥myth wala
Laptop ilu extend battery life enn option und 80%,60% okke charge kerolu
Samsungil sim illelum range kanikkum 😄🔥
Laptop cooling pad nalladhaaaaano
Phone inbuilt aayi. varunna private safe ,Safe aano??
അപ്പൊ ഇതും ഒരു മിത്ത് ആണ്.....!!!!
ആൻഡ്രോയിഡ് ഫോണിൽ ചെയ്യാൻ പറ്റാത്ത കാര്യങ്ങളും ഐഫോണിൽ ചെയ്യാൻ പറ്റുന്ന കാര്യങ്ങളും കുറിച്ച് വീഡിയോ ചെയ്യാമോ
Atu cheytitund
Hello njan minnal sarath😆😆🔥 ente ponnadaveeee😆😆😆😆😆😆😂😂😂😂😂😆😂😆😂😂😆😂😆😂😆
ഉണ്ണിയേട്ടൻ ഫസ്റ്റ് 😁
Boat immortal 121 review venam
Video kandapol airplane ✈️ mode itta njan😂 net slow ayi atha 🫣☹️😄
Phone Charging il idumbo Auto touch aavunnu plz help... (official charger anu)
Hallo njan minnal sarath Thumbnil 😆
Bro,
Iphone 11 2023il worth aano?
Please replay🥺
Alla
5G ഇല്ല. LCD display യും ആണ്.
Not worth bro.
Incognito😪
Bro can you create a video based on best smart watch under 2500
With calling features 🙂🙂🙂🙂🙂⚡⚡
Fireboltt 360 pro kollam
Shazzam ഒരു Q&A വിഡിയോയിൽ പറഞ്ഞു പവർ ബാങ്കിൽ ഫോൺ ചാർജ് ചെയ്യുന്നത് ഫോണിന് ദോഷമാണ് എന്ന് ഇവിടെ പറയുന്നു ദോഷമല്ല എന്ന്. ഏതാണ് ശരി.
Ee Mobile charge cheyyumbol headset wire kuthi upayogikkunnath safe ano ..💀🙂
Njan redmi note 9 aahn use aakunnath BSNL simum. Inte phonil call cheyyumbo data automatic aayit off aavm.why?
BSNL 4G VOLTE SUPPORT ILLA. ATHUKONDU AUTOMATICALLY 2G AAVUM .BAKKI ELLA SIM COMPANY KALUM 4GVOLTE SUPPORT KODUKKUNNUNDU.ATHUKONDU 4G YIL THANNE AANU CALL CONNECT AAVUNNADH .CHILA STALANGALIL BSNL 4G KITTUNNUNDU PAKSHE VOLTE SUPPORT ILLATHATHANU
@@christyjoseph7164 thnx for information ❤️
Bro ente poco m3 aanu.athil namma call cheyyumbo just onn chevi thattiyalum mute ayi pokunnu,display kk complaint onnulla,but call cheyyumbo mathram ingane oru problem nd,enthelum solution ndo,plzzz reply vro🌝
എന്റെ യും same mobile ആണ് issue എനിക്ക്
@@athul5653 ha bro,ith maarunnilla kopp🙂
@@കണ്ണൻസ്രാങ്ക്-ഡ4ട yes bro അത് Sensor പ്രശനം ആണ് ...... Poco :(
@@athul5653 ithenganelu solve akan pattuo,bro
Charge cheyumbo phone nanayi heat akum scene ondo
Pwoli atittund
Does iphones have carrier aggrigation
Hi....😍
Bro ori karyam parayan und⚠️
Bro parajillle 3:55
Pakshea Adh angane alla power bankil ninn power bank vidunna power aaanh phone il kerunnnedh Adh ippo power bank power fulll anenkil charging nallla speed ayirikum alllenkil power kuravanenkil Adh speed koravv ayirikkum I will not suggest powerbank for iPhones mainly this may loose your battery capacity💯💢
Bro is any issue for Android phone
🤩👍
പൊന്നു മക്കളെ ഐഫോൺ പവർ ബാങ്ക് epolum
ഉപയോഗിച്ചാൽ പണി പാലും വെള്ളത്തിൽ കിട്ടും 3:33
*ചർജിങ്ങിൽ ഇട്ടുകൊണ്ട് ഉപയോഗിച്ചാൽ iphone ആയാലും ആൻഡ്രോയ്ഡ് ആയാലും ബാറ്ററി പെർഫോർമൻസ് പെട്ടെന്ന് കുറയും..
@@kannank4935 mother board problem varunnund .. arivullarod chodichal mathy
Samsung ൻ്റെ Power brick realme ൻ്റേ cable കുത്തുന്നത് poco ഫോണിൽ
കുഴപ്പമൊന്നും ഇല്ലാലോ?
iPhone inu oru kuzhappavum illa
Bro, you look like mrwhosetheboss❤
V! യിലൂടെ call cheyyumbo ഇപ്പഴും നെറ്റ് cut ആകുന്നുണ്ട്... ( ഇതിനി എനിക്ക് മാത്രമാണോ എന്തോ...)
No
My minit is UPDATEED
Poli poli
Ammayod ethra pravishyam paranjalum avar ath viswasikula😂
big fan
ഫോൺ ചെയ്ത് കൊണ്ട് നെറ്റ് ഉപയോഗിച്ചാൽ സ്പീഡ് കിട്ടും try ചെയ്ത് നോക്ക്
💓
Enikkum thonnittund
Fast charger vech charge cheythal pettenn charge theerum😂
Thumbnail 😹
Please suggest a earbuds under 1500
Boat Airdopes 131 pro. Cause i bought that. And loved it
What is the normal life span of a smartphone ❔
Network provider എന്നു പറയുമ്പോൾ wifi provider ആയ കേരള വിഷൻ വച്ച് കൊടുക്കുന്ന ഞങ്ങളുടെ കേബിൾ manum search history കിട്ടുമോ🙈💦അയ്യോ..ഇനി എങ്ങന മുകത് നോക്കും
യ്യോ അച്ഛന് പറഞ്ഞു കൊടുക്കുമോ ഇനി.😵😨🤕🤒
Vivo charger orginal
🥺💞💞👈
Aeroplane mode adich ee video kanda njan😌
Phone Kandakannu adichu pookum ennu parayaarund
മച്ചാനെ പൗർബാങ്ക് ന്റെ കാര്യം പറഞ്ഞത് തെറ്റാണു ..
പല ഫോണിൽ പലതരം ബാറ്ററി ആണ് (mah)
അതുകൊണ്ടു തന്നെ കറക്റ്റ് ആയിട്ട് ചാർജിങ് ആയിരിക്കില്ല
അതാണ് ബാറ്ററി പണി ആകുന്നത് .
അതിനു അനുസരിച്ചു പൗർബാങ്ക് കിട്ടിയാലും ...
ഫോൺ മാറുന്നതിന് അനുസരിച്ചു പൗർബാങ്ക് ആരും മാറ്റാറില്ല ...
അല്ലെങ്കിൽ കിട്ടാറില്ല.
ennaaru paranju.... etra verient olla mah aayalum power bank il ninnulla charging vazhi phone nu yathoru vidha preshnavum undakilla bro.
satble aayi kerum ennath oru advatage um koode aanu .
@@aravindpn5778 ബ്രോ ... ഞാൻ പറഞ്ഞത് ഒന്ന് ശ്രെദ്ധിക്കാൻ & ബ്രെയിൻ വിത്ത് മനസ്സിൽ ഉം ഒന്ന് ഉൾക്കൊണ്ട് വായിക്കാൻ ശ്രെമിക്കാമോ ?
@@ROTKAIROS bro ആദ്യം ഒരു കാര്യം bro മനസിലാക്കണം. Mah എന്നത് battery capacity aanu. Mah കൂടിയാലും കുറഞ്ഞാലും battery ude capacity മാത്രമേ maarukayullu. അതിനു വേണ്ടി power bank മാറ്റുക എന്നത് മണ്ടത്തരം ആണ്. അത് mattiyilla enn karuthi onnum സംഭവിക്കാന്‍ പോകുന്നില്ല.
Bro ക്ക് കൂടുതൽ capacity venam ennund enkil കൂടിയ capacity ulla (mah ulla) power bank vaangam enne ollu. അല്ലാതെ mah koodiya power bank mah കുറഞ്ഞ power bank ne kaal മെച്ചപ്പെട്ടത് എന്ന് പറയുന്നത് മണ്ടത്തരം ആണ്.
(bro ഉടെ comment വായിക്കുന്ന എല്ലാവരും മനസ്സിലാകുന്നത് എനിക്ക് മനസിലായ പോലെ ആണ്. ഇനി അഥവാ bro udeshichath വേറെ എന്തെങ്കിലും aanenkil vyekthamaayi onnum koode ദയവായി ഇടാമോ????)
Shudhdha mandatharam aaan machchane ith🥲
ഫോൺ കൂടുതൽ സമയം power saving modeil ittaal battery complient ആകും എന്ന് പറയുന്നത് ശെരി ആണോ??
Reply tharuo plsssss
❤️
My relame 3 pro has a better camera than my moms realme 8 ...😂
😍😘😘😚😚😚
🥰🥰
📎
Hyy
ഫോണിൻ്റെ rangil സ്പീഡിൻ്റെ കാര്യം പറഞ്ഞത് ശേരിയനോ എന്ന അറില്ല
Nte നാട്ടിൽ കിട്ടുന്ന സ്പീഡിനേക്കൾ twnil ഓക്കേ പോയാൽ കിട്ടും എന്ത് കൊണ്ട് നട്ടിലേക്കളും തിരക്ക് കൂടുതൽ ആണല്ലോ ടൗണിൽ🤷
കൂടുതൽ യൂസേഴ്സ് ഉള്ള സ്ഥലങ്ങളിൽ bandwidth അതിനു അനുസരിച്ചാണ് fix ചെയ്യുന്നത്..അതുകൊണ്ട് ടൗൺ ആണെന്ന് കരുതി ഡാറ്റ സ്പീഡ് കുറയണം എന്നില്ല.
1st