എന്റെ അച്ഛൻ പ്രവാസി ആയിരുന്ന കാലത്ത് Nokia N95 വാങ്ങിയിരുന്നു. Google Talkഉം Yahoo Messengerഉം ഉപയോഗിച്ചുള്ള വീഡിയോ കാൾ ഒക്കെ ചെയ്ത കാലത്തു skype വഴി വീഡിയോ കാൾ ചെയ്യാൻ പറ്റും എന്ന് ഞങ്ങൾ ആദ്യം അറിയുന്നത് അച്ഛൻ ആ N95 വാങ്ങുമ്പോഴാണ്. സ്ലൈഡ് ചെയ്തു ഉപയോഗിക്കുന്ന ഫോണുകളിലെ വമ്പൻ ആയിരുന്നു അന്നത്തെ N95 😘
@@muhammadajmalntr5978 അതേ. N70 ഉണ്ടായിരുന്നോ എന്ന് ഓർമ്മയില്ല. N72, N73, N75, N95, N96 എല്ലാം ഹിറ്റ് മോഡലുകൾ ആയിരുന്നു. N97 പക്കാ ബിസിനസ് device ആയിരുന്നതുകൊണ്ടു അധികം ആരും വാങ്ങിയിട്ടില്ല. പിന്നെയാണ് E series എന്ന പേരിൽ QWERTY വന്നത്
ഇന്നത്തെ android phone feature's 10 വർഷങ്ങൾക് മുൻപ് nokia n9 എന്നൊരു phone കൊണ്ടുവന്നത് അതികം ആരും അറിഞ്ഞിട്ടില്ല. meego operating system അതിന്റെ innovation ഒന്നും ഒരു കമ്പനിയും കൊണ്ടുവന്നിട്ടില്ല. '10 വർഷങ്ങൾക് മുൻപ് ' nokia n9 ❤
Windows Lumia നല്ല ഒരു phone ആയിരുന്നു, എന്റെ ചേട്ടന്‍ അത് ഉപയോഗിച്ചതാണ്....പക്ഷേ ആളുകള്‍ക്ക് ആ വിവരം ഉണ്ടായില്ല.... അത്രയ്ക്ക് Smooth Performance ആയിരുന്നു അതിന്. 512 mb മാത്രം ആയിരുന്നു Ram. ഏകദേശം 10 years അത് എന്റെ ചേട്ടന്‍ Use ചെയതു.. ഇപ്പോ അത് water ഇല്‍ വീണ് Damage ആയി 🙁🙁
ശരിയാണ് ഇന്ത്യയിൽ market share ൽ ഇപ്പോൾ Nokia യുടെ Share 2% ൽ താഴെ മാത്രമാണ് പക്ഷേ എന്തോ ഇപ്പോഴും പെരുത്തിഷ്ടമാണ് ഈ ബ്രാന്റിനെ . Nokia എന്നത് ഒരു വികാരം ആണ്♥️♥️. ഇപ്പോൾ ഈ കമന്റിടുന്നതും പോലും Nokia 8.1ൽ 😂. My 9th Nokia Phone 2100, 3310, 6610i, 6610, N70, N73, 5.1 plus ,6.1 plus & now 8.1. #Nokia lover
But build quality da കാര്യതിൽ Nokia നെ തോല്പിക്കാൻ ആർക്കും പറ്റില്ല......(In my opinion) Nokia ഒരു car ഉണ്ടാക്കുവാണേൽ It is the world strongest car..... Hm anne parayam allam 'ILLUMITATI' da kaliya
കാലത്തിനു അനുസരിച്ചു മാറിയില്ല അവിടെയാണ് ദുരന്തമായതു ....2011- 12 കലഹട്ടത്തിൽ സാംസങ് s ഡിവോസ് ടച് ഫോൺ ഇറക്കിയപ്പോൾ നോകിയക്ക് അതിനു പകരം വക്കാൻ പറ്റിയ ആൻഡ്രോയ്ഡ് ഫോൺ ഇല്ലായിരുന്നു ....
@@jubin2611 നോക്കിയയുടെ കയ്യിൽ ഇരുപ്പ് കൊണ്ട് തന്നെയാണ് ഇങ്ങനെ ആയിപോയത്,ഗൂഗിൾ ആൻഡ്രോയ്ഡ് ഉം ആയി ആദ്യം സമീച്ചത് നോക്കിയയേയാണ് പക്ഷേ അവർ ജാഡ കാണിച്ചു ആൻഡ്രോയ്ഡ് നെ ഒഴിവാക്കി🤷♂️പിന്നെ ഗൂഗിൾ ആൻഡ്രോയ്ഡ് Samsung ഉം ആയി ചേർന്നു പിന്നീട് നടന്നത് ചരിത്രം🔥🔥🔥
നോക്കിയയുടെ മീഗോ ഓപറേറ്റിംഗ് സിസ്റ്റത്തിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് ഇന്ന് 10 വർഷങ്ങൾക്കിപ്പുറവും ഐഫോണും ആൻഡ്രോയ്ഡും അവരുടെ ഓപ്പറേറ്റിങ് സിസ്റ്റംസിൽ പല ഇന്നോവഷൻസ് കൊണ്ടുവന്നിരിക്കുന്നത്
Nokia 5.3 il ee video kanunna njan😀. Nokia After sales service പറയാതെ വയ്യ അത് pwoli ആണ്. Nokia pick and drop online free waranty service . 2 days കൊണ്ട് എൻ്റെ സ്ക്രീൻ ഫ്രീ ആയി replace cheiyth deliver ചെയ്തു. Chinese companies still have poor after sale service. ഇപ്പോഴും വിശ്വസിച്ചു വാങ്ങാൻ പറ്റിയ ഫോൺ nokia തന്നെ.😀waiting for Nokia 5.4 india release.🔥 NOKIA is back😎
ഞാൻ nokia7.2 ആണ് ഉപയോഗിക്കുന്നത്. 16500 നാണു 4/64 ജിബി വേർഷൻ വാങ്ങിയത് നോക്കിയ അല്ലെ വിശ്വസിക്കാം എന്ന് കരുതി വാങ്ങി ഫസ്റ്റ് ഒന്നും കുഴപ്പമില്ലായിരുന്നു ആൻഡ്രോയ്ഡ് 10 അപ്ഡേറ്റിങ് ശേഷം ഫോൺ കംപ്ലീറ്റ് കുഴപ്പങ്ങളായി. ഇപ്പോഴും റെഡി ആയിട്ടില്ല. ഫുൾ സോഫ്റ്റ്‌വെയർ ഇഷ്യൂസ്. വേസ്റ്റ് കസ്റ്റമേർ സപ്പോർട്ട് ടീം. വെറുതെ കുറെ അപ്ഡേഷൻ വരും നെറ്റ് തീരും എന്നല്ലാതെ ഒരു മാറ്റവും ഉണ്ടാവില്ല.
ഗൂഗിൾ ആൻഡ്രോയ്ഡ് os ഉം കൊണ്ട് ആദ്യം ചെന്നത് നോക്കിയയുടെ അടുക്കൽ ആണെന്നും അവർ അത് നിരസിച്ചു എന്നൊക്കെ ഒരുപാട് കഥകൾ കേട്ടിട്ടുണ്ട്.... എന്തൊക്കയായാലും അന്നൊക്കെ ഏത് വീട്ടിൽ ചെന്നും ധൈര്യമായിട്ട് നോക്കിയയുടെ ചാർജർ ചോദിക്കാമായിരുന്നു....🤩🤩
യസ് ബ്രോ നോക്കിയയുടെ കയ്യിൽ ഇരുപ്പ് കൊണ്ട് തന്നെയാണ് ഇങ്ങനെ ആയിപോയത്,ഗൂഗിൾ ആൻഡ്രോയ്ഡ് ഉം ആയി ആദ്യം സമീച്ചത് നോക്കിയയേയാണ് പക്ഷേ അവർ ജാഡ കാണിച്ചു ആൻഡ്രോയ്ഡ് നെ ഒഴിവാക്കി🤷♂️പിന്നെ ഗൂഗിൾ ആൻഡ്രോയ്ഡ് Samsung ഉം ആയി ചേർന്നു പിന്നീട് നടന്നത് ചരിത്രം🔥🔥🔥
നോക്കിയയുടെ പരാജയത്തിന് കാരണം ആപ്പിൾ വന്നതൊന്നും അല്ല. ആൻഡ്രോയ്ഡ് ഫോൺ കറക്റ്റ് സമയത്ത് മാർക്കറ്റിൽ ഇറക്കാഞ്ഞതാരുന്നു. മറ്റെല്ലാ ചെറിയ കമ്പനികൾ പോലും ആൻഡ്രോയ്ഡ് ഫോൺ ഇറക്കിയപ്പോളും നോക്കിയ ചെയ്തില്ല. അവസാനം അവരത് ഇറക്കിയപ്പോളേക്കും വിലക്കുറവിൽ കൂടുതൽ specifications നൽകുന്ന ചൈനീസ് കമ്പനികഉടെ കൈയിലായിക്കഴിഞ്ഞു മൊബൈൽ markets.
I'm using thier nokia 7 plus android for last 2 year....it's really grate...I mean it doesn't have any problems with the performance still good as new.....the only problem is the charging port I changed it 4 times that's only problem rest all....it's a beast
ആൻഡ്രോയ്ഡ് എടുത്തിരുന്നെങ്കിൽ പിടിച്ച് നിൽക്കാനെങ്കിലും കഴിഞ്ഞേനെ.... Samsung galaxy Y ഒക്കെ ആ ടൈമിൽ വന്ന് പൊളിച്ചടുക്കി..... ഹാ... എല്ലാം വിധിയുടെ വിളയാട്ടം ☺️☺️
Nokia 2017 മുതൽ android ൽ ഉണ്ടല്ലോ..വില കൂടുതൽ ആണെങ്കിലും മറ്റ് ചൈനീസ് ഫോണിനെക്കാൾ കൂടുതൽ കാലം നിൽക്കുന്നുണ്ട്..nokia 5.3 ഒക്കെ mass ഫോണ് ആണ്...കൂടാതെ ചൈനീസ് ഫോണിന്റെ അത്ര റേഡിയേഷൻ ഇല്ല...വാങ്ങിക്കുമ്പോൾ നല്ലത് വാങ്ങിക്കുക
HTC mobile ആയിരുന്നു എന്റേത് പക്ഷേ ഇപ്പോൾ HTC Mobiles ഒന്നും പുതിയതായി Launch ചെയ്യുന്നില്ല അവരുടെ official site - ല്‍ കാണിക്കുന്നുണ്ട് പുതിയ ഫോണുകള്‍ എല്ലാം പക്ഷേ അത് ഒന്നും അധികം കിട്ടാനില്ല ഇവിടെ ഇന്ത്യയിൽ HTC Company - യേ കുറിച്ച് കേൾക്കാനെ ഇപ്പോൾ, HTC One M7 & HTC One X9 ആയിരുന്നു എന്റെ ഫോണുകള്‍ ഞാന്‍ അതിൽ രണ്ടിലും satisfied ആയിരുന്നു എന്തുകൊണ്ടാണ് HTC Company ഇപ്പോൾ ഫോണുകള്‍ Market - ല്‍ കൊണ്ടുവരാതത്ത് അതിനെ പറ്റീ ഒരു Detail വീഡിയോ ചെയ്യാന്‍ പറ്റുമോ
നിങ്ങൾ പറഞ്ഞത് കുറച്ചൊക്കെ ശരിയാണ് ബാക്കി പകുതി താങ്കളുടെ ക്രിയേഷൻ ആണ്. ഒന്നും കൂടെ അന്വേഷിച്ചു നോക്കുക നോക്കിയ ആൻഡ്രോയ്ഡ് ലഭിച്ചതായിരുന്നു എന്നിട്ടും എന്തുകൊണ്ട് മാർക്കറ്റ് പിടിച്ച് എടുക്കാഞ്ഞത്?? ഇക്കാലത്തുള്ള മൊബൈൽ കമ്പനികളുമായി പിടിച്ചു നിൽക്കാൻ അവർക്ക് കഴിയില്ല അതു തന്നെ കാരണം
I was working at Samsung mobiles on those days. I was sure about the Nokia's fall coz android OS was so powerful, cheap, more featured than Nokias symbian. First reason I would say... 1. അഹങ്കാരം - They thought nobody can beat them. Iphone is always premium, they play with technology and tried best for customers. Nokia was nothing in front of them. So cant compare with iPhone. At the time Samsung was competing with Nokia for their non preimum phones and with Apple for premium with Galaxy & Note series. I would say Samsung and IPhone made a revolution in wireless telecommunications. Thanks to them.❤ Otherwise we might still using a Symbian OS.
നോക്കിയയുടെ കയ്യിൽ ഇരുപ്പ് കൊണ്ട് തന്നെയാണ് ഇങ്ങനെ ആയിപോയത്,ഗൂഗിൾ ആൻഡ്രോയ്ഡ് ഉം ആയി ആദ്യം സമീച്ചത് നോക്കിയയേയാണ് പക്ഷേ അവർ ജാഡ കാണിച്ചു ആൻഡ്രോയ്ഡ് നെ ഒഴിവാക്കി🤷♂️പിന്നെ ഗൂഗിൾ ആൻഡ്രോയ്ഡ് Samsung ഉം ആയി ചേർന്നു പിന്നീട് നടന്നത് ചരിത്രം🔥🔥🔥
Xiaomi phones വളരെ പെട്ടെന്ന് ഹിറ്റ് ആയത് ആണല്ലോ?? അവരുടെ highlight എന്നു പറയുന്നത് ചെറിയ price ൽ വലിയ spec ഉള്ള phones ഇറക്കി എന്നുള്ളതാണ്.. അവരെ കുറിച്ചും ഒരു വീഡിയോ ചെയ്തു കാണാൻ ആഗ്രഹിക്കുന്നു
I hope you all liked the video! Keep supporting!! ❤️
Thanks bro this details 👍👍
Bro old logo matiyaayirunu
Mediatek vs snapdragon comparison video cheyyu
Hell yeah
Bro logo pazayathu matiyairunu
Nokia അതെന്നും ഒരു വികാരമായുരുന്നു❤️❤️
നോക്കിയ use ചെയ്യാത്ത ആളുകൾ കുറവാണു... ലോകം മൊത്തത്തിൽ നോക്കിയാലും കുറച്ചു ആളുകളെ use ചെയ്യാത്തതൊള്ളൂ, നൊസ്റ്റാൾജിയ 🥰🥰
*NOKIA 1100* ഫോൺ ഇപ്പളും എന്റെ കയ്യിലുണ്ട് 😍 2003 ആണോ ഇറങ്ങിയത് 🤔 Yellowish Green screen ഉള്ള ഫോൺ
NOKIA FANS 🤩🤩🤩 👇👇👇
I still have Nokia 1100 and Nokia E66
Nokia1616 ente kayyil unde
3310 ഉണ്ട് 2002 മോഡൽ
Nokia 3310, Nokia supernova, Nokia x2 02 okke ente kaiyyil epolum und❤️❤️
എന്റെ കയ്യിലും ഇണ്ട് Nokia 1100
നോക്കിയ അത് ഒരു വികാരം ആർണ് ♥️♥️Nokia ഡിസൈൻ, തീം എല്ലാം ഒരേ പൊളി ♥️♥️♥️♥️
Design, theme mathrame... Ollu....vere onninum kollilla ipam 🙄
Nokia phone ill reply ayakkunna le njan
@@roshanthomas2000 സത്യം 2020ഇൽ എനിക്കു പറ്റിയ വല്യൊരു അബദ്ധം ആണ് നോക്കിയ 5.1 എടുത്തേ
@@cruiserider3782 nikku 2019 ill anu pattiyathu😂😂
@@roshanthomas2000 😁
പണ്ടേ സോണി എറിക്സൻ ആണ് ഇഷ്ട്ടം പിന്നെ എക്സപ്പീരിയ എടുക്കാൻ പറ്റാതെ ആയപ്പോ ഷവോമി ആയി
*ഇപ്പം* *തകർച്ചയിലാണെങ്കിലും* *ഒരു* *ദിവസം* *പൂർവാതിക* *ശക്തിയോടെ* *തിരിച്ചുവരും* *എന്നു* *പ്രതീക്ഷിക്കാം* ❣️❣️
Yes
🙄
ഇപ്പോ നോക്കിയ ഇറക്കുന്ന ആൻഡ്രോയ്ഡ് ഫോണിന്റെ വിലയും സ്പെക്സും കമ്പയർ ചെയ്താൽ നിങ്ങളിങ്ങനെ പറയില്ല.
@@manujames9229 ആയിരിക്കാം , പക്ഷെ പ്രതീക്ഷിക്കാൻ വിലകുമൊന്നുമില്ലലോ 🙂❣️
@@manujames9229 സെപെക്കിൽ കാര്യമില്ല നോക്കിയ 15000 കൊടുക്കുന്നത് ചൈനക്കാർ 7500 കൊടുക്കും എന്ന് മാത്രം
*ഇപ്പൊ കണ്ണൻ സ്രാങ്കിൻ്റെ പേര് കേട്ടാൽ ഏതവനും ഒന്ന് ചിരിക്കും.... പണ്ട് കാലത്ത് ഈ സ്രാങ്കിനെ കണ്ടാ ഇവന്മാരൊക്കെ പെടുക്കുവായിരിന്നു...* 🤙🏻🤙🏻
Uff
🔥🔥🔥🥲
🤣😊🥱
ഒരു സമയത്ത് ഈ ഫോണിന് വേണ്ടി എന്ത് ബഹളം ആയിരുന്നു, ഇന്ന് അതൊക്കെ വെറും ഓർമ്മകൾ മാത്രമായി😌😌😌
Ellam ormakal mathramaayi etho nertha vingalai
Nokia phone use ചെയ്യാത്തവർ കുറവായിരിക്കും ❤️
Njan use cheythitila😭
Ippolum undalo
Hmm
Still I am using Nokia 6.2
ഇങ്ങള് പൊളിയാട്ട😍😍😍😍😍😍😍😍😘
അല്ല ആശിർവാദ് ആട്ട 😌😁
Onn poyede vere paniyonnulle pokkiyadikkalallathe
Pinnalla bro
😅
ലെ nokia : ഇപ്പൊ എന്നെ കണ്ടാ
ഇവൻമാര് ചിരിക്കും.... പണ്ട് ഞാനേ ഉണ്ടാർന്നുള്ളൂ ട്ടാ
*എനിക്ക് നോക്കിയയുടെ ഇഷ്ടപ്പെട്ടഫോൺ nokia N73 അന്ന് അതൊരു flagship ലെവൽ ഫോൺ തന്നെയായിരുന്നു 3 വർഷം ഉപയോഗിച്ചു*
Satym
എന്റെ അച്ഛൻ പ്രവാസി ആയിരുന്ന കാലത്ത് Nokia N95 വാങ്ങിയിരുന്നു. Google Talkഉം Yahoo Messengerഉം ഉപയോഗിച്ചുള്ള വീഡിയോ കാൾ ഒക്കെ ചെയ്ത കാലത്തു skype വഴി വീഡിയോ കാൾ ചെയ്യാൻ പറ്റും എന്ന് ഞങ്ങൾ ആദ്യം അറിയുന്നത് അച്ഛൻ ആ N95 വാങ്ങുമ്പോഴാണ്. സ്ലൈഡ് ചെയ്തു ഉപയോഗിക്കുന്ന ഫോണുകളിലെ വമ്പൻ ആയിരുന്നു അന്നത്തെ N95 😘
@@manub2442 അറിയാം N73 ഇറങ്ങിയത്തിന് ശേഷം ആണ് N95 ഇറങ്ങിയത് എന്ന് തോന്നുന്നു
@@muhammadajmalntr5978 അതേ. N70 ഉണ്ടായിരുന്നോ എന്ന് ഓർമ്മയില്ല. N72, N73, N75, N95, N96 എല്ലാം ഹിറ്റ് മോഡലുകൾ ആയിരുന്നു. N97 പക്കാ ബിസിനസ് device ആയിരുന്നതുകൊണ്ടു അധികം ആരും വാങ്ങിയിട്ടില്ല. പിന്നെയാണ് E series എന്ന പേരിൽ QWERTY വന്നത്
N97 ആൻഡ്രോയ്ഡ് ആയിരുന്നു എങ്കിൽ ഇപ്പൊ കളിയാക്കുന്നവർ ഒക്കെ സ്രാങ്കിനെ കണ്ടാൽ പെടുക്കുമായിരുന്നു
വന്നു വന്നു ഈ "lets roll'" കേൾക്കാതെ ഒരു ദിവസം പോലും ഇരിക്കാൻ വയ്യാതായി, 😍😍😍👍👍, സൂപ്പർ വീഡിയോ, ഇൻട്രോ ഒരുപാട് ഇഷ്ടം
ഇന്നത്തെ android phone feature's 10 വർഷങ്ങൾക് മുൻപ് nokia n9 എന്നൊരു phone കൊണ്ടുവന്നത് അതികം ആരും അറിഞ്ഞിട്ടില്ല.
meego operating system അതിന്റെ innovation ഒന്നും ഒരു കമ്പനിയും കൊണ്ടുവന്നിട്ടില്ല.
'10 വർഷങ്ങൾക് മുൻപ് ' nokia n9 ❤
Yes
Windows Lumia നല്ല ഒരു phone ആയിരുന്നു, എന്റെ ചേട്ടന്‍ അത് ഉപയോഗിച്ചതാണ്....പക്ഷേ ആളുകള്‍ക്ക് ആ വിവരം ഉണ്ടായില്ല.... അത്രയ്ക്ക് Smooth Performance ആയിരുന്നു അതിന്. 512 mb മാത്രം ആയിരുന്നു Ram. ഏകദേശം 10 years അത് എന്റെ ചേട്ടന്‍ Use ചെയതു.. ഇപ്പോ അത് water ഇല്‍ വീണ് Damage ആയി 🙁🙁
Automobile industry ലേക്ക് tesla യുടെ ഞെട്ടിക്കുന്ന വരവ് പോലെ ആയിരുന്നു technology രംഗത്തേക്ക് iphone ന്റെ വരവ്..❤️
Apple
നോക്കിയ ട്രെൻഡിന് അനുസരിച്ചു മാറിയില്ല അതാണ് പരാജയ കാരണം
Windowsil kadichu thoongi kidannu apozhekum android mobile aalukalk ishttam aayi
Ippo ulla nokia phonin specifications and quality kuravaan
Bro Nokia edutha theerumanam Thane aane Sheri nale Microsoft phones erangum appol ath Lumia yude thirich varav Thane aarkum iPhone pole aavum Nokia company's mathre Microsoftmayi share ullu
Aadhyam parajayapettu enne karuthi puchikaruth
Android phones aane panikittan pokunath
@@jostheboss17 iPhone is superior than android now
@@jostheboss17 Nokia is already on to it. In the near future Nokia will rule mobile world once they had
Using Nokia 5 for more than 3yrs .
Good build and smooth software for moderate use.
എടുത്ത് പറയാൻ ഒന്നും ഇല്ല
എന്നാലും എന്തോ ഒരു ഇഷ്ട്ടം
അത് കൊണ്ട് ഇപ്പോഴും ഉപയോഗിക്കുന്നത് nokia തന്നെ
👍
അതെ ബ്രോ ഞാനും നോക്കിയ തന്നെയാണ് ഇപ്പോഴും ഉപയോഗിക്കുന്നത്
ഞാനും nokia 6.1 plus എന്തൊരു ഒരു attachment ആണ് ആദ്യം nokia 6120 പിന്നെ nokia lumia 530 ippol nokia 6.1plus
2018 was a good year for Nokia. They released some good smartphones like 6.1 plus and 7 plus. I still have them in working condition.
Ethpolethe content ithinu veliya
oru Thanks❤️❤️
ലോറി കയറ്റിയാലും.. പൊട്ടാത്ത.. Nokia 3310 ആണ് എന്റെ roll മോഡൽ..❤❤😎😎
ശരിയാണ് ഇന്ത്യയിൽ market share ൽ ഇപ്പോൾ Nokia യുടെ Share 2% ൽ താഴെ മാത്രമാണ് പക്ഷേ എന്തോ ഇപ്പോഴും പെരുത്തിഷ്ടമാണ് ഈ ബ്രാന്റിനെ . Nokia എന്നത് ഒരു വികാരം ആണ്♥️♥️. ഇപ്പോൾ ഈ കമന്റിടുന്നതും പോലും Nokia 8.1ൽ 😂.
My 9th Nokia Phone
2100, 3310, 6610i, 6610, N70, N73, 5.1 plus ,6.1 plus & now 8.1.
#Nokia lover
ഇതിപ്പോ എല്ലാരും ഫസ്റ്റ് ആണല്ലോ 😜😜
Bro ingane olla video koodi ulpeduthu pwoli
കാണാൻ ഒത്തിരി വൈകി പോയി ... നിങ്ങളുടെ ഒരുപാട് ഇഷ്ടപെട്ട വീഡിയോ കളിൽ ഒന്നാണ് ഇത് ✌🏻🔥🫡
But build quality da കാര്യതിൽ Nokia നെ തോല്പിക്കാൻ
ആർക്കും പറ്റില്ല......(In my opinion)
Nokia ഒരു car ഉണ്ടാക്കുവാണേൽ It is the world strongest car.....
Hm anne parayam allam 'ILLUMITATI' da kaliya
New profile ❤️❤️❤️
Like ചെയ്ത ശേഷം കാണുന്നവർ ആരൊക്കെ?😊
Naan
Ninake like venna
Njan
Njan
ഞാനും നിൻ്റെ അച്ഛനും
നോക്കിയയെ കൊന്നു കളഞ്ഞ ഫോൺ ശെരിക്കും സാംസങ് ഗാലക്സി ആണ് 🤗
നോക്കിയ അന്ന് തന്നെ ആൻഡ്രോയ്ഡ് ചെയ്തിരുന്നെങ്കിൽ ഇങ്ങനെ thakarillaayirunnu👍
Nokiyayude failure nu karanam Nokia thanneyanu
കാലത്തിനു അനുസരിച്ചു മാറിയില്ല അവിടെയാണ് ദുരന്തമായതു ....2011- 12 കലഹട്ടത്തിൽ സാംസങ് s ഡിവോസ് ടച് ഫോൺ ഇറക്കിയപ്പോൾ നോകിയക്ക് അതിനു പകരം വക്കാൻ പറ്റിയ ആൻഡ്രോയ്ഡ് ഫോൺ ഇല്ലായിരുന്നു ....
@@jubin2611 നോക്കിയയുടെ കയ്യിൽ ഇരുപ്പ് കൊണ്ട് തന്നെയാണ് ഇങ്ങനെ ആയിപോയത്,ഗൂഗിൾ ആൻഡ്രോയ്ഡ് ഉം ആയി ആദ്യം സമീച്ചത് നോക്കിയയേയാണ് പക്ഷേ അവർ ജാഡ കാണിച്ചു ആൻഡ്രോയ്ഡ് നെ ഒഴിവാക്കി🤷♂️പിന്നെ ഗൂഗിൾ ആൻഡ്രോയ്ഡ് Samsung ഉം ആയി ചേർന്നു പിന്നീട് നടന്നത് ചരിത്രം🔥🔥🔥
@@joyaljoseph3640 athe.......nokia pole nokia mathram......
The topic that I was searching for long time 💙💙
Nokia N73 owners aarenkilum undo
ippozhum njan sookshichuvachittund
Adipoli presentation oru sec polum skip cheythilla👍👍
നോക്കിയയുടെ മീഗോ ഓപറേറ്റിംഗ് സിസ്റ്റത്തിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് ഇന്ന് 10 വർഷങ്ങൾക്കിപ്പുറവും ഐഫോണും ആൻഡ്രോയ്ഡും അവരുടെ ഓപ്പറേറ്റിങ് സിസ്റ്റംസിൽ പല ഇന്നോവഷൻസ് കൊണ്ടുവന്നിരിക്കുന്നത്
ഞാൻ ഒരു nokkia പ്രാന്തൻ ആണ് nokia തിരികെ വരും. Nokia ടെ ഇപ്പോളുള്ള phone ന് building quality und
Nokia 5.3 il ee video kanunna njan😀. Nokia After sales service പറയാതെ വയ്യ അത് pwoli ആണ്. Nokia pick and drop online free waranty service . 2 days കൊണ്ട് എൻ്റെ സ്ക്രീൻ ഫ്രീ ആയി replace cheiyth deliver ചെയ്തു. Chinese companies still have poor after sale service. ഇപ്പോഴും വിശ്വസിച്ചു വാങ്ങാൻ പറ്റിയ ഫോൺ nokia തന്നെ.😀waiting for Nokia 5.4 india release.🔥 NOKIA is back😎
First and waited video
pand ippolathe Apple pooleyarunnu annathe Nokia ,,,,,but eppozhatheyum ende chinda endan nokiya illathaakan kaaranam ennarunnu........ Ippol ee video kandappola enikk ellam manassilayi..... Thanks 😘 ippo enikk ellam manassilayi.. bro poliyaan maassan..kunnamkulathe chekkanaan🤩🤩🤩🤩🤩
Channel logo kandapol mr.whosetheboss
Vijirichupoi 😁 pudhiya logo poli❤️❤️❤️❤️
1100 അതിനെക്കുറിച്ചു പറയുമ്പോൾ താങ്കൾക്കുള്ള സന്തോഷം.. 😍അപ്പോഴേ അറിയാം u r a hardcore fan of nokia 👍💞
3310, those days were beautiful. Holding a 3310 was an emotion.
Blackberryനേ ഓർമ്മ ഉണ്ടോ ആർക്കെങ്കിലും
Aa ippo swargathilane
Ente veetile aathyathe phone. 😍
Lumia was a good experience.. I loved it.. it was better if they continued with new models..
9:25 androidine google വാങ്ങിയതല്ലേ 🤔🤔
Operating System എന്നല്ലേ അദ്ദേഹം പറഞ്ഞത് ? ഒന്നുകൂടി കേട്ടുനോക്കൂ...
Please watch and support me
Yeah
@@HariKrishnanHK93 Android Samsung ine um approach cheythu. But they rejected it
@@HariKrishnanHK93 you're welcome
ഞാൻ nokia7.2 ആണ് ഉപയോഗിക്കുന്നത്.
16500 നാണു 4/64 ജിബി വേർഷൻ വാങ്ങിയത് നോക്കിയ അല്ലെ വിശ്വസിക്കാം എന്ന് കരുതി വാങ്ങി ഫസ്റ്റ് ഒന്നും കുഴപ്പമില്ലായിരുന്നു ആൻഡ്രോയ്ഡ് 10 അപ്ഡേറ്റിങ് ശേഷം ഫോൺ കംപ്ലീറ്റ് കുഴപ്പങ്ങളായി. ഇപ്പോഴും റെഡി ആയിട്ടില്ല. ഫുൾ സോഫ്റ്റ്‌വെയർ ഇഷ്യൂസ്. വേസ്റ്റ് കസ്റ്റമേർ സപ്പോർട്ട് ടീം.
വെറുതെ കുറെ അപ്ഡേഷൻ വരും നെറ്റ് തീരും എന്നല്ലാതെ ഒരു മാറ്റവും ഉണ്ടാവില്ല.
Samsung knox ne patti oru video cheyumo
ഗൂഗിൾ ആൻഡ്രോയ്ഡ് os ഉം കൊണ്ട് ആദ്യം ചെന്നത് നോക്കിയയുടെ അടുക്കൽ ആണെന്നും അവർ അത് നിരസിച്ചു എന്നൊക്കെ ഒരുപാട് കഥകൾ കേട്ടിട്ടുണ്ട്....
എന്തൊക്കയായാലും അന്നൊക്കെ ഏത് വീട്ടിൽ ചെന്നും ധൈര്യമായിട്ട് നോക്കിയയുടെ ചാർജർ ചോദിക്കാമായിരുന്നു....🤩🤩
യസ് ബ്രോ നോക്കിയയുടെ കയ്യിൽ ഇരുപ്പ് കൊണ്ട് തന്നെയാണ് ഇങ്ങനെ ആയിപോയത്,ഗൂഗിൾ ആൻഡ്രോയ്ഡ് ഉം ആയി ആദ്യം സമീച്ചത് നോക്കിയയേയാണ് പക്ഷേ അവർ ജാഡ കാണിച്ചു ആൻഡ്രോയ്ഡ് നെ ഒഴിവാക്കി🤷♂️പിന്നെ ഗൂഗിൾ ആൻഡ്രോയ്ഡ് Samsung ഉം ആയി ചേർന്നു പിന്നീട് നടന്നത് ചരിത്രം🔥🔥🔥
Quality 👍👍 Poli 🔥🔥🔥
താങ്കൾ ആള് പൊള്ളിയ എത്ര details ആയിട്ട് ആണ് vedios chyunthu super 👌❤️👍എന്റ ആദ്യം mobile ആരുന്നുnokia 2100
14 years aaitt nte kaiyyil nokia irippond
Still working....
Nokia💥💥💥💥
But athu pola onnum eppo erangunna phone onnum nekillaa. Nokia pewer..💪💪💪
Nte kayilum ond bro
Ende kayyil 2ennam und ippozhum working athinte oppam undayirunna phon okke evideyoo aanu ippol
നോക്കിയയുടെ പരാജയത്തിന് കാരണം ആപ്പിൾ വന്നതൊന്നും അല്ല. ആൻഡ്രോയ്ഡ് ഫോൺ കറക്റ്റ് സമയത്ത് മാർക്കറ്റിൽ ഇറക്കാഞ്ഞതാരുന്നു. മറ്റെല്ലാ ചെറിയ കമ്പനികൾ പോലും ആൻഡ്രോയ്ഡ് ഫോൺ ഇറക്കിയപ്പോളും നോക്കിയ ചെയ്തില്ല. അവസാനം അവരത് ഇറക്കിയപ്പോളേക്കും വിലക്കുറവിൽ കൂടുതൽ specifications നൽകുന്ന ചൈനീസ് കമ്പനികഉടെ കൈയിലായിക്കഴിഞ്ഞു മൊബൈൽ markets.
NOKIA UYIR, STILL USING NOKIA 7.2 ... EXCELLENT DEVICE EXTA ORDINARY BULD QUALITY...AND ALL DEPARTMENT ARE VERY VERY GOOD.. SATISFIED 💙💙💙
Nice explanation Bro.. iniyum inganathe videos pratheekshikkunnu😍😍
I'm using thier nokia 7 plus android for last 2 year....it's really grate...I mean it doesn't have any problems with the performance still good as new.....the only problem is the charging port I changed it 4 times that's only problem rest all....it's a beast
Very informative brooo.... 😍 😍 Thenkzz broooo.... Greeaaat WORK Broooo❤️❤️❤️❣️ Full support.. ❤️❤️❣️❣️💜👍🏻💪🏻💪🏻
King of mobile phone നോക്കിയ 3310... The rock.....
Nithin chetta video pwoli ayirunnu video create cheyyan kurachu padu pettannu thonnunu... 😊😊😊
4:31 Wrong Information Bro. The Nokia 2100 is a mobile phone announced on 4 November 2002 and released in 2003. Not in 1996.
ആൻഡ്രോയ്ഡ് എടുത്തിരുന്നെങ്കിൽ പിടിച്ച് നിൽക്കാനെങ്കിലും കഴിഞ്ഞേനെ....
Samsung galaxy Y ഒക്കെ ആ ടൈമിൽ വന്ന് പൊളിച്ചടുക്കി.....
ഹാ... എല്ലാം വിധിയുടെ വിളയാട്ടം ☺️☺️
Ippoyum nokia smartphone buy cheyyunavarund
Ex.(my dad)
Nokia 2017 മുതൽ android ൽ ഉണ്ടല്ലോ..വില കൂടുതൽ ആണെങ്കിലും മറ്റ് ചൈനീസ് ഫോണിനെക്കാൾ കൂടുതൽ കാലം നിൽക്കുന്നുണ്ട്..nokia 5.3 ഒക്കെ mass ഫോണ് ആണ്...കൂടാതെ ചൈനീസ് ഫോണിന്റെ അത്ര റേഡിയേഷൻ ഇല്ല...വാങ്ങിക്കുമ്പോൾ നല്ലത് വാങ്ങിക്കുക
Nokia 7.2 🔥... ഞാൻ അത് അങ് എടുത്തു.. സംഭവം പോളിയാണ്.. Nice user experience 🍻
Me 2
Nokia 3.1plus user aya njan
please review best curent or upcoming 5g smartphone under 20000
Idh pole nammude Samsunginte story parayaamo? Plz😊😊
Yes samsung success story ♥️♥️♥️🥰🥰🥰🥰
HTC mobile ആയിരുന്നു എന്റേത് പക്ഷേ ഇപ്പോൾ HTC Mobiles ഒന്നും പുതിയതായി Launch ചെയ്യുന്നില്ല അവരുടെ official site - ല്‍ കാണിക്കുന്നുണ്ട് പുതിയ ഫോണുകള്‍ എല്ലാം പക്ഷേ അത് ഒന്നും അധികം കിട്ടാനില്ല ഇവിടെ ഇന്ത്യയിൽ HTC Company - യേ കുറിച്ച് കേൾക്കാനെ ഇപ്പോൾ, HTC One M7 & HTC One X9 ആയിരുന്നു എന്റെ ഫോണുകള്‍ ഞാന്‍ അതിൽ രണ്ടിലും satisfied ആയിരുന്നു എന്തുകൊണ്ടാണ് HTC Company ഇപ്പോൾ ഫോണുകള്‍ Market - ല്‍ കൊണ്ടുവരാതത്ത് അതിനെ പറ്റീ ഒരു Detail വീഡിയോ ചെയ്യാന്‍ പറ്റുമോ
15000 രൂപക്ക് കിട്ടാവുന്ന best camera phone ഏതാണ്.. ഒന്ന് പറഞ്ഞ് തരുമോ ?
Poco x3
Realme narzo 20 pro
Poco x3
Poco X3
Bro new logo poli👍👍❤❤❤👌👌
First,🔥🔥🔥
Nokiya therichuvaran simple ,, Oru adipoli processer um camera sensor erakiyal mathi pinna .....nokiya polikkum
Rakshapedila..
Crediblity poi
പണ്ടൊക്കെ vilikkan ഉപയോഗിച്ച സാധനം ഇപ്പൊ കഴിക്കാൻ മാത്രം ഉപയോഗിക്കുന്നില്ല, മറ്റെല്ലാ കാര്യങ്ങൾക്കും ഉപയോഗിക്കുന്നു.
പെട്ടെന്ന് ഫുൾ സ്റ്റോപ്പിട്ടല്ല കണ്ടു മതിയായില്ല ഈ വീഡിയോ 🙂👍
'Why samsung become smartphone industry king'. video cheyyu.....
Apple is smartphone industry king broo
@@dhanaj4930 samsung aanu bro total sale vrch nokial smartphone industry king . Individual modelsinte sale nokiyale apple first positionil verullu
@@dhanaj4930 koppannu....apple nn raw materials kodukkunnath samsung aanu....
*Ye Boy Nice Nithin Bro 💥*
Legends Never Die ❤
നിങ്ങൾ പറഞ്ഞത് കുറച്ചൊക്കെ ശരിയാണ് ബാക്കി പകുതി താങ്കളുടെ ക്രിയേഷൻ ആണ്. ഒന്നും കൂടെ അന്വേഷിച്ചു നോക്കുക നോക്കിയ ആൻഡ്രോയ്ഡ് ലഭിച്ചതായിരുന്നു എന്നിട്ടും എന്തുകൊണ്ട് മാർക്കറ്റ് പിടിച്ച് എടുക്കാഞ്ഞത്??
ഇക്കാലത്തുള്ള മൊബൈൽ കമ്പനികളുമായി പിടിച്ചു നിൽക്കാൻ അവർക്ക് കഴിയില്ല അതു തന്നെ കാരണം
NOKIA യുടെ വിൻഡോസ് ഫോൺ എനിക്കു ഭയങ്കര ഇഷ്ടമായിരുന്നു അതിന്റെ യൂസർ ഇന്റർഫേസ് ഒരു പ്രത്യേക ഭംഗി ആയിരുന്നു പക്ഷേ അവർ അത് നിർത്തലാക്കി 🥺😞
yes ..
Super smooth ayirunnu.
നോക്കിയയെ പറ്റി ഉള്ള ഈ വീഡിയോ പൊളിച്ചു,,മോട്ടോറോളയെ കുറിച്ച് കൂടി ഒരു വീഡിയോ ചെയ്യാമോ
ഈ വീഡിയോ കണ്ടുകൊണ്ടിരുന്നപ്പോൾ വീട്ടിലെ നോക്കിയ ഫോണിൽ കാൾ വന്നു
😂😂😂
Yss😂
Ettante topic Ellam vere level Anu Etta... Like you Etta...
Ellaydathum njan than inne first ❤
I was working at Samsung mobiles on those days. I was sure about the Nokia's fall coz android OS was so powerful, cheap, more featured than Nokias symbian. First reason I would say...
1. അഹങ്കാരം - They thought nobody can beat them.
Iphone is always premium, they play with technology and tried best for customers. Nokia was nothing in front of them. So cant compare with iPhone. At the time Samsung was competing with Nokia for their non preimum phones and with Apple for premium with Galaxy & Note series.
I would say Samsung and IPhone made a revolution in wireless telecommunications. Thanks to them.❤
Otherwise we might still using a Symbian OS.
You are always unique and different keep it up bro
ആഹ..അപ്പൊ ഞങ്ങടെ തൊപ്പിയെ മൊത്തത്തിൽ washout ചെയ്തല്ലേ..dp ൽ പോലും കാണുന്നില്ലല്ലോ..#wewantthoppi💯❤️
Mudi pokum cap use cheytaal!!
@@samshivp2358 എന്നാലും video shooting ന് മാത്രം വെക്കാമായിരുന്നു..ഈ പുള്ളിയെ unique ആക്കിയത് ആ തൊപ്പി ആയിരുന്നു
@@Dashamuulam May be he want a change !!
2100 ആയിരുന്നു എന്റെ first phone.. അതിന്റെ white led ലൈറ്റ് ഉള്ള disply 😍
Bro huwaie patti vedieo idammo plz
Microsoft നോക്കിയയെ വാങ്ങിയതും, പിന്നെ വന്ന HMD ഗ്ലോബലും, അവസാനം ആൻഡ്രോയ്ഡ് ഇറക്കിയിട്ടും ഗതി പിടിക്കാത്തതും കൂടി ചേർത്ത് ഒരു പാർട്ട് 2 പോരട്ടേ.. ❤️
നോക്കിയയുടെ കയ്യിൽ ഇരുപ്പ് കൊണ്ട് തന്നെയാണ് ഇങ്ങനെ ആയിപോയത്,ഗൂഗിൾ ആൻഡ്രോയ്ഡ് ഉം ആയി ആദ്യം സമീച്ചത് നോക്കിയയേയാണ് പക്ഷേ അവർ ജാഡ കാണിച്ചു ആൻഡ്രോയ്ഡ് നെ ഒഴിവാക്കി🤷♂️പിന്നെ ഗൂഗിൾ ആൻഡ്രോയ്ഡ് Samsung ഉം ആയി ചേർന്നു പിന്നീട് നടന്നത് ചരിത്രം🔥🔥🔥
Nokia ഫോണിൽ പാമ്പ് game കളിച്ചവരുണ്ടോ
Boss yenik Samsug A53s madikanam yennud. Athipo offr il kitto
Ingane samsungine kurich parayanam
Gadgets one malayalam parayunnund
@@Pinnaclepro07 അവന്റെ സംസാരം കേട്ടാൽ എനിക്ക് ഉറക്കം വരും.. എനിക്ക് നിതിൻ bro പറയണം
@@muhammadajmalntr5978 😀
NOKIA ഒരു വികാരം ആയിരുന്നു ❣️
Xiaomi phones വളരെ പെട്ടെന്ന് ഹിറ്റ് ആയത് ആണല്ലോ??
അവരുടെ highlight എന്നു പറയുന്നത് ചെറിയ price ൽ വലിയ spec ഉള്ള phones ഇറക്കി എന്നുള്ളതാണ്..
അവരെ കുറിച്ചും ഒരു വീഡിയോ ചെയ്തു കാണാൻ ആഗ്രഹിക്കുന്നു
മറ്റു മൊബൈൽ കമ്പനികളുടെ വളർച്ചയെക്കുറിച്ചു വീഡിയോ ചെയ്യാമോ. അതുപോലെ ചൈനീസ് മൊബൈൽ കമ്പനികളുടെ വളർച്ചയെ കുറിച്ചും ഒരു വീഡിയോ ചെയുക 🙏
Bro thoppi valathe miss cheyunu
ഒന്ന് വാങ്ങി ഇട്ടോ 😌
@@--.-.-..--.--. 🤣🤣
Ente N81 Ipolum kayil und❤❤
Memories
Athil edutha 2 MP pic
Desktop wallpaper akan ula clarity undarnnu❤
Nokia 5G phone വരുന്നുണ്ട് 👀
Nokia ippo BSNL Pole ayi 😆
CHANNEL ADIMUDI MARIYALLO CHETTA❤️❤️❤️❤️❤️❤️❤️❤️
എല്ലാം വിധിയുടെ വിളയാട്ടം😊😊
'Samsung's eethankillum video upload cheyamo?
2022 ൽ Nokia' തിരുച്ചുവരും ❤❤❤👌👌👌
Namukke pradeekshikam
🙂😇