I Bought NOKIA’s New Flip Phone | ഇവനാണ് Nokia 2660 Flip (Malayalam)

Поделиться
HTML-код
  • Опубликовано: 19 янв 2025

Комментарии • 649

  • @sktechypedia
    @sktechypedia 2 года назад +293

    ലെ Nokia:Feature phone ഇറക്കി തരംഗം ആവാനും വേണം ഒരു റേഞ്ച്🔥.
    Nokia the innovation King.

    • @user-kiran04
      @user-kiran04 2 года назад

      Myr aan

    • @Amaldev047
      @Amaldev047 2 года назад +2

      😘എന്നെ പോലുള്ള ചെറിയ youtubersine സപ്പോർട്ട് ചെയ്യാൻ ആരുമില്ല.. 😌😔💔💔💔😍❤

    • @gouthamchemmannoor111
      @gouthamchemmannoor111 2 года назад

      @@Amaldev047 ella poyi oomb

    • @NeerjaNeenu
      @NeerjaNeenu 2 года назад +1

      @@Amaldev047 kure perundello.... Ennittano arumillannu parayunne😌

  • @sujageorge53
    @sujageorge53 2 года назад +420

    🥰Nokia ബ്രാൻഡ് പണ്ടേ പോളിയല്ലേ 🔥

  • @oneofthehamsters
    @oneofthehamsters 2 года назад +148

    ലെ Nokia: എല്ലാരും മടക്കുമ്പോ ഞങ്ങൾക്കും മടക്കണ്ടെ 😂💖. Nokia Uyir 💥💖

  • @midhunsankar7976
    @midhunsankar7976 2 года назад +51

    Always a fan of Flip Phone's...❣️ Thank you bro for bringing this...❤️

  • @sinurajakkadu
    @sinurajakkadu 2 года назад +6

    ഫോൺ വാങ്ങാൻ പൈസ ഒന്നും ഇല്ലെങ്കിലും - ചേട്ടൻ്റെ വീഡിയോ വരുമ്പോൾ ചുമ്മാ കാണും... അവതരണം നല്ലതാ... ചുമ്മാ ഒരു രസം... പുതിയ പുതിയ സ്മാർട്ട്ഫോൺ technology കൾ എന്തെല്ലാം വന്നു എന്ന് അറിഞ്ഞിരിക്കാമല്ലോ.... 2M sub വേക്കം ആകട്ടെ... സ്നേഹത്തോടെ ഇടുക്കിക്കരൻ റൈഡർ ❤️❤️

  • @amalkichu4796
    @amalkichu4796 2 года назад +8

    Review ചെയ്യുമ്പോൾ keypad button -ൽ Green button ഒന്ന് നോക്കി All calls ആണോ വരുന്നത്.... അതോ missed , Diled, Received calles എന്നിങ്ങനെ വേറെയായിട്ട് ആണോ എന്ന് പറയാമോ..... പ്രായമായവർക്ക് Calls പെട്ടെന്ന് മനസ്സിലാക്കാൻ പറ്റും.... ചിലർക്ക് വളരെ ഉപകാരപ്പെടും.... ഒന്ന് വാങ്ങണം

  • @KumarisivapriyaSivakala-bf4qd
    @KumarisivapriyaSivakala-bf4qd 5 месяцев назад

    Oru feature phone :
    • 2.8inch display
    • 4G internet support with apps. ( Including UPI payments)
    •Games preloaded or installable games specialy designed for feature phone.
    •3.5MM Audio jack with headset and wireless radio.
    •Bluethooth support 5.0
    • Square premium designed phone
    •Stereo speaker or mono speaker
    Ee features ellam ulla oru phone enthengilum companikk thayyarakkan pattummo?

  • @nivedh707
    @nivedh707 2 года назад +60

    Nokia is nostalgia 🥺❤️

  • @indralokam9538
    @indralokam9538 2 года назад +4

    ആ PC SUIT എന്ന് കേട്ടപ്പോ പെട്ടന്നുണ്ടായ ഒരു ഞെട്ടലും സുഖവും... ഒരു കാലത്ത് CRT MONITOR ഉള്ള DESKTOP ഇൽ.... ഹോ.... PC SUIT 🥰🥰🥰🥰🥰

  • @18joeljoseph14
    @18joeljoseph14 2 года назад +8

    U deserve so much more for your hardwork..!! Keep going bruv❤️🖤

  • @sajeevvenjaramood3244
    @sajeevvenjaramood3244 2 года назад +23

    Wow......Nokia Rocking...!
    ബാക്കിയൊള്ളോനൊക്കെ ഈ range പിടിക്കാൻ ഇനിയുമെടുക്കും ഒരു പത്തു കൊല്ലമെങ്കിലും. എന്നും കാലത്തിനു മുൻപേ. അതാണ് Nokia...👍👌

    • @arifzain6844
      @arifzain6844 2 года назад +4

      Ellam ok, kaalathinu munne poyirunnel innu nammal okke Android nokia phones use cheythene. Ipozhum old techileku degrade cheyyalle avar cheythathu?

    • @abhiar4791
      @abhiar4791 Год назад +1

      @@arifzain6844 sarcasm aanu bro

  • @arifzain6844
    @arifzain6844 2 года назад +3

    Flip phoneil(j2me) moto razr thanne anu king. Look wise athoru sambavam thanne anu. I wish moto veendum same designil oru phone irakkiyirunnel ennu.

  • @dailydays8247
    @dailydays8247 2 года назад +2

    Bro ante phone poco m3 aa bro oru updates vannu athu cheythu appoll muthal phone full of bug aa .. volume down button work avunella power off akunella volume automatically up and down avunuu .. automatically power off ayii fast boot annu kanikunnu .. 😰 athu aganne fix akam annu aragillum parannu tharoo please 😭

  • @anupama7346
    @anupama7346 8 месяцев назад +1

    bro please review samsung folder 2 and LG SMART FOLDER

  • @anurgss8285
    @anurgss8285 2 года назад +1

    Broo oru blackberry phone vangi review cheyyumoo

  • @christocijo2383
    @christocijo2383 2 года назад +2

    കുറേ ഫോണുകൾ ഉണ്ടല്ലോ. എത്ര ഫോൺ🔥 ഉണ്ട് ചേട്ടൻ

  • @amalprakash.p
    @amalprakash.p 2 года назад +6

    Red and Black my Favourite color combo ❤😊

  • @adershr1278
    @adershr1278 2 года назад +1

    Qwerty keypad ulla feature phones cheyumo

    • @lipinms1
      @lipinms1 2 года назад

      Don't message to this...it's fake one..i also got same

  • @Prahlad-p7k
    @Prahlad-p7k 7 месяцев назад +2

    Acer one 10
    T8 129L Tablet unbox please 🥺🥺🥺

  • @AA-zp1eg
    @AA-zp1eg 2 года назад +2

    Fantastic move by nokia....well done...keep it up.
    Notwithstanding the latest smartphone technologies.

  • @mayavi007100
    @mayavi007100 4 месяца назад

    ബ്രോ good job , there are a group of old people still using keypad phone actualy i am looking for my parents nd this video help me lot

  • @mangadanhouse1502
    @mangadanhouse1502 2 года назад +9

    ലെ nokia = എല്ലാരും നടക്കുമ്പോ ഞങ്ങൾക്കും മടക്കാൻ തോന്നി മടക്കി അത്രോള്ളു 😁

  • @poseidon__93
    @poseidon__93 2 года назад +3

    Bro Rog 6 series phones review chey 🙌🔥

  • @rmz_edit6366
    @rmz_edit6366 2 года назад +3

    My dude is back 🤓

  • @N4Niyacoorg
    @N4Niyacoorg Год назад

    Bro 2 doubt...
    1.Ear ഫോൺ connect ചെയ്താൽ Flip ഓപ്പൺ ചെയ്യാതെ സംസാരിക്കാമല്ലോ. അത് പോലെ തന്നെ ear bud connect ചെയ്താൽ Flip open ചെയ്യാതെ സംസാരിക്കാൻ പറ്റുമോ.
    2. ഇതിൽ എത്ര contacts save ചെയ്യാം.( 2000 name save ചെയ്യാൻ പറ്റുമോ.)

  • @sharanmk6048
    @sharanmk6048 2 года назад

    Good video bro
    Keep going
    All the best
    🙏🙂👌👍

  • @abbbijyhth9790
    @abbbijyhth9790 2 года назад

    Superb bro👌👍
    Poli sanam

    • @lipinms1
      @lipinms1 2 года назад

      Don't message to this...it's fake one..i also got same

  • @whitemusicdj
    @whitemusicdj 2 года назад +4

    Nokiaye angane onnum thakarkan patoola... 🔥❤️feature phninte king aanu nokia.... ❤️🔥

  • @Hi-nu9yt
    @Hi-nu9yt 2 года назад +1

    Broooo enttal nokia 225 annu ullathu for last 5 years.... Complaints indii . Ee nokia phns kodukummo ? 😊😊

  • @yeldoyoutubification
    @yeldoyoutubification Год назад +1

    Nokia PC Suite... Nostu😍😍

  • @arunvrofficial
    @arunvrofficial 2 года назад +3

    പണ്ടത്തെ Nokia phone കയ്യിൽ പിടിക്കുമ്പോൾ തോന്നുന്ന ആ Quality & Class ഇപ്പോളുള്ള മോഡലുകളിൽ തോന്നുന്നില്ല.
    11 വര്ഷം മുൻപ് വാങ്ങിയ C201 ഇപ്പോളും ഒരു പ്രശ്നവും ഇല്ലാതെ ഉപയോഗിക്കുന്നുണ്ട്,
    പഴയ ആ standard ൽ ഫോൺ ഇറക്കിയാൽ നോക്കിയക്ക് തിളങ്ങാൻ പറ്റിയേക്കാം.

    • @naveen.p1243
      @naveen.p1243 2 года назад +1

      C201 poli anu

    • @arunvrofficial
      @arunvrofficial 2 года назад

      @@naveen.p1243
      Yes
      ആ സമയത്ത് തന്നെ മെറ്റൽ ബോഡി ഉള്ള കിടിലൻ phone ഉണ്ടായിരുന്നു.

  • @roopachanchal
    @roopachanchal 6 месяцев назад

    Brother, ente grandma ku anu, nokia 5710 ano nokia 2660 flip ano nallath?? Etha better? Calling mathram, pinne kanan cute avanm , battery nikknam , athra thanne vendullu

  • @vintagelover815
    @vintagelover815 2 года назад

    Still using e71,e72,e5,n73,n86,n97,600flip.....the the built quality of old nokia phones

  • @abishekvk6893
    @abishekvk6893 2 года назад +7

    finally something I can afford..

  • @midlajkalathill
    @midlajkalathill 2 года назад +1

    Bro ente phonile home screenil icons idakk automtc ayi place change avunnnd...enthelum scene ano

    • @lipinms1
      @lipinms1 2 года назад +1

      Don't message to this...it's fake one..i also got same

    • @midlajkalathill
      @midlajkalathill 2 года назад

      @@lipinms1 k😊

  • @ajithpookkoottur9157
    @ajithpookkoottur9157 6 месяцев назад

    Jio prima ഫോണിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

  • @Police_TVM
    @Police_TVM 2 года назад

    Bro eppalum android videos idathe ithupolulla veriety videos valare inderestingaanu keep goingooon🥰

  • @varunkmohanan7757
    @varunkmohanan7757 2 года назад

    Pazhaya Nokia 5130 XpressMusic okke🤩

  • @shodowvichu5199
    @shodowvichu5199 2 года назад

    Profile background colour black and red akku bro🔥🔥🔥

  • @mallupagan
    @mallupagan 2 года назад

    ഞാന്‍ ഈ phone 99% ഉറപ്പിച്ചത് ആണ് എടുക്കാൻ.... എല്ലാം സെറ്റ്‌ ആയി മേടിക്കാന്‍ ഇരുന്നതിന്‍ രണ്ട് ദിവസം മുന്നേ flipkart S21fe price കുറച്ചു ഒടുക്കത്തെ offer അങ്ങ് കാച്ചി.... അവസാനം ഉള്ള phone exchange ആകി അതെടുത്തു.... ഇനി ഒരു phone എടുക്കാൻ ബജറ്റ് ഇല്ല 😐😐 നാളുകളായി ഉള്ള ആഗ്രഹം ആയിരുന്നു Nokia flip phone.. nostalgia.... അങ്ങനെ ആ swapnam വീണ്ടും swapnam മാത്രം ആയി.... എന്നെലും ഇനി second hand എടുക്കാൻ പറ്റിയാ അങ്ങനെ 😢

  • @Alpha_boy_
    @Alpha_boy_ 2 года назад +1

    Bro പണ്ടത്തെ C2-03 phone unboxing video cheyuvoo ente kayil oranam ondayirunn display adich poyi🥺

  • @_naseee___
    @_naseee___ 2 года назад

    Nithin bruh oneplus നെ കുറിച്ച് ഒരു video ചെയ്യണം review അല്ല oneplus ന്റെ വിജയത്തിന്റെയും തോൽവിയുടെയും story ചെയ്യുമോ plz

  • @shanchacko4533
    @shanchacko4533 2 года назад

    ഇതുപോലത്തെ ഇനിയും ഇപ്പോൾ കിട്ടുന്നു പഴയ ഫോൺ റിവ്യൂ കണ്ണൻ താല്പര്യം ഉണ്ട്. ഇനിയും പഴയ ഫോൺ റിവ്യൂ ഇടണം

  • @sreelekhavinayakumar7522
    @sreelekhavinayakumar7522 2 года назад +1

    ibell georgio 4GL unboxing cheyyimoo

  • @Wire.scientist
    @Wire.scientist 2 года назад +1

    Athokke okke...pakshe button njekkiyal " Chaiya Chaiya...🎵" paduo🤔😉

  • @redzone6398
    @redzone6398 2 года назад +1

    Alla ee nokia de mothalai eth phone aa use cheyyunne katta phone thanneyano athondano smartphone ondakkathe🧐❓️

  • @jibinjose3490
    @jibinjose3490 2 года назад

    Rand sim slotum, micro SD cardum switch phonnil enthayalum indakum

    • @lipinms1
      @lipinms1 2 года назад

      Don't message to this...it's fake one..i also got same

  • @sheejamathew7150
    @sheejamathew7150 2 года назад

    Bro dizo star 500 unboxing plz

  • @itsmetorque
    @itsmetorque 2 года назад

    Njan vijarche ule nokia de pazhaya foldable oke ipozhum undarnnel enn...kalakkimbro🎉🎉🎉

  • @jollyjose2591
    @jollyjose2591 2 года назад +1

    Bro iniyum nokia phones unbox cheyumo?

  • @LifestyleMalayalam
    @LifestyleMalayalam 2 года назад

    Siemens
    I Mate
    O2
    Ericsson
    Sagem
    okke veendum varanam

  • @UnniKrishnan-wu9tm
    @UnniKrishnan-wu9tm 2 года назад

    Bro nokia maathramallade blackberry angana mattuphones koodi unbox cheyyyy

    • @lipinms1
      @lipinms1 2 года назад

      Don't message to this...it's fake one..i also got same

  • @arununni3909
    @arununni3909 2 года назад

    Very detailed unboxing review 👌

  • @hobbyscope6248
    @hobbyscope6248 2 года назад

    ഇതിന്റെ radition വരുന്നത് screen side ആണോ or keypad side ആണോ while calling? Pls tell.

  • @Ayush-en5it
    @Ayush-en5it 2 года назад +1

    Kollalo🙌🏻😌❤

  • @zeox08
    @zeox08 2 года назад

    Bro superb.....
    Slide phone varunnundooo....

  • @vishnu_weekends
    @vishnu_weekends 2 года назад +2

    പഴയ symbian OS അല്ലെങ്കിൽ Asha series ഇൻ്റെ OS aarunnel pwolichene..

    • @JoyalAntony
      @JoyalAntony 2 года назад

      സിംബിയൻ 👌👌👌
      ആഷാ 🙏🙏ഉപയോഗിച്ചിട്ടുണ്ട് sluggish ആണ്

  • @a2zbyrk891
    @a2zbyrk891 2 года назад

    Miss call, received calls, dialled calls എല്ലാം കൂടി call button ആണോ ഒന്നിച്ചു വരുന്നേ

  • @nbccovers
    @nbccovers 2 года назад +4

    Big Fan Bro 🎉🎉🎉🎉

  • @ANTHMJ
    @ANTHMJ 2 года назад

    Annoi mivi S400 unboxing review idanne

  • @JoyalAntony
    @JoyalAntony 2 года назад +3

    എത്രയൊക്കെ മുന്തിയ ഫോണിലെ ഗെയിം കളിച്ചാലും കിട്ടാത്ത ഒരു സുഖം അത് നോക്കിയയിലെ കീപാഡ് ഫോണുകളിലെ ഗെയിം കളിക്കുമ്പോൾ കിട്ടാറുണ്ട് വല്ലാത്തൊരു നൊസ്റ്റാൾജിയ ആണ് ❤️🔥

  • @Najeebdnoble
    @Najeebdnoble 2 года назад

    Red & black Mr.perfect 😍😍🤗

  • @LifestyleMalayalam
    @LifestyleMalayalam 2 года назад

    Why can't they provide a 1.3 MP camera atleast, VGA camera is useless

  • @abhinandp8027
    @abhinandp8027 Год назад

    Bro opera mini vazhi MP3 songs dwnld cheyyan pattuo phone edukan plan und atha bro please reply

  • @vaishnavvs3081
    @vaishnavvs3081 2 года назад

    ഇനിയും ഇതുപോലെ videos വരട്ടെ

  • @muhammedaslamp.s.1722
    @muhammedaslamp.s.1722 2 года назад

    Huawei de ethelum phone kitane cheyyo ?

    • @lipinms1
      @lipinms1 2 года назад

      Don't message to this...it's fake one..i also got same

  • @afsalshefeek135
    @afsalshefeek135 2 года назад

    Bro 50 k k thazha nalla phone aathadukkan aan, oru phone prefer chayyamo

  • @vishnukkd2177
    @vishnukkd2177 2 года назад +2

    Opra mini alla bro opera mini 🤩
    Nostalgia feel ☺

  • @austinkj5146
    @austinkj5146 2 года назад

    Athyavashyam views kerii🔥🔥🔥 innathikki ollath ayi😌

  • @yedhukrishnanta5517
    @yedhukrishnanta5517 2 года назад

    bro flip phones kure kudi unbox cheyuvo

  • @shafiabdulrasheed3239
    @shafiabdulrasheed3239 2 года назад

    Njn boat airdrop 131 pro vagi motorola one macro ane ph ethil ath conect akunnilla vera pheloke conect akununnd ethil vera airpod conect akununde

  • @ambroeliason9563
    @ambroeliason9563 Год назад

    ഇതിൽ UPI payment option കൂടി ഉണ്ടായിരുന്നെങ്കിൽ നന്നായിരുന്നു.

  • @abhijishk.alakshya2274
    @abhijishk.alakshya2274 2 года назад

    Bro which is the best smartwatch under 2000

  • @subuhani7555
    @subuhani7555 2 года назад

    File transfer and music ellam blootooth vazhi transfer cheyam pattum

  • @aswins-bot3099
    @aswins-bot3099 2 года назад +7

    pavapettavarude flip phone 👽❤️

  • @kasyap2408
    @kasyap2408 2 года назад

    Ithil bluetooth speakers and headset connect cheyyan patuo?

  • @Kichuz97
    @Kichuz97 2 года назад

    Upcoming phonesne patti oru video cheyyumo, koode 5G bands related oru video koode❤️

  • @donnythomaskutty4405
    @donnythomaskutty4405 2 года назад

    Hotspot/wifi ulla feature phones review cheyamoo( dongle ayi use cheyamallo)

  • @Arjun-fq2lm
    @Arjun-fq2lm 2 года назад

    Ente veetil nokia 2720 ond athum ethum kanan ekathesham similar ah. Full black colour ah pinne 2 display ond. Big button ahnu. 4 gb rom okke ond

  • @joemathew9320
    @joemathew9320 2 года назад +1

    2:25 Flash ഉണ്ട്; നമുക്ക് വേണമെങ്കിൽ ടോർച്ചായി ഉപയോഗിക്കാം 😂😂😂😂😂😂

  • @smkrishna2781
    @smkrishna2781 6 месяцев назад

    Bro, njan innale ഈ ഫോൺ വാങ്ങി..
    ഒരു പ്രശ്നം - ആർക്കെങ്കിലും അറിയാമെങ്കിൽ Plz help 🙏
    - ഇതിൽ നിന്നും കോൾ വിളിച്ചാൽ അപ്പുറത്തെ വശത്തെ റിങ് ടോൺ കേൾക്കാൻ സാധിക്കുന്നില്ല , സ്പീക്കർ on ചെയ്താൽ കേൾക്കാം !!!!!
    അവിടെ ഫോൺ റിങ് ചെയ്യുന്നുണ്ടോ , ഇല്ലയോ എന്നൊന്നും അറിയാൻ പറ്റുന്നില്ല without speaker !! Aethu no വിളിച്ചല്ലും same problem 😢 What can be the problem??

  • @AjithKumar-vn6kp
    @AjithKumar-vn6kp 2 года назад

    Ethoke arelum vagikkumo

  • @MathewJustin
    @MathewJustin 2 года назад +1

    WhatsApp use chyan patuo

  • @nidhvchandu1984
    @nidhvchandu1984 2 года назад

    ഭായ് ഈ രണ്ടു ഫോണിലും കോൾ റെക്കോർഡിങ് ഫീച്ചർ ഉണ്ടോ?

  • @vvsu6502
    @vvsu6502 2 года назад

    Nokia 5200 new versions വെരുമോ?? Everytime favorite slide phone "that red and white"

  • @athulravi007
    @athulravi007 2 года назад

    How to buy your red and black jacket... Really liked it ♥️

  • @techsandtrips
    @techsandtrips 2 года назад

    Bro oppo enco X2 video cheyyamo...iam deciding to buy that.... please make a video about that, it is very useful, arum thanne cheythathayt kanunnilla ..orupad nokki..

  • @neerajp3850
    @neerajp3850 2 года назад

    Oru ipad 2022 I'll Olla oro video eduvo please🙏🙏🙏 video

  • @HARI_51
    @HARI_51 2 года назад +3

    Feature ഫോണിൽ innovation സൃഷ്ടിച്ച് തരംഗം സൃഷ്ടിക്കാൻ ആണ് nokia യുടെ
    ഉദ്ദേശം എന്ന് തോന്നുന്നു 😀.but ഇതിൻ്റെ ഒക്കെ sale എങ്ങനാ ആരെങ്കിലും വാങ്ങുന്നുണ്ടോ 🤔

    • @malludr8761
      @malludr8761 2 года назад +1

      Oru pad aalukal eppozhum upayogikkunnundo.....പ്രായം ആയ ആളുകൾ...mainly outside kerala....

  • @jimsonj6112
    @jimsonj6112 2 года назад

    Broo best phones under 20k video venam ......

  • @Vacuu_m
    @Vacuu_m 2 года назад

    ഇന്റർനെറ്റ്‌ ബ്രൗസർ ഇൽ ജിയോ സാവാനോ spotify യോ എടുത്താൽ അതിലെ സോങ്‌സ് കേൾക്കാൻ പറ്റുമോ??

  • @Ashikjr-xq2mq
    @Ashikjr-xq2mq 2 года назад +1

    Unboxing cheyyunma phonukal entha cheyyunnath

  • @Deformation-f
    @Deformation-f 2 года назад

    ഞാൻ ആദ്യമായി ഉപയോഗിച്ച ഫ്ലിപ് ഫോൺ നോക്കിയ ആണ് ❤️

  • @dinnerstar2496
    @dinnerstar2496 2 года назад

    Nokia ishttam
    Red & black isttam
    Mr perfect ishttam

  • @Pranaipr
    @Pranaipr 2 года назад

    Motorolla V3i erangia pwolichene🤩🤩

  • @jomalsanish
    @jomalsanish 2 года назад

    Giveawayil participate cheyan gleam nu gmail access kodutharunu, athu revoke cheythal select aakathe pokumo. Gmail access next day thanne revoke cheythu still 2 entries undu ennu kaanikunundu, ini gleam pani thannalo.

  • @jkkalloopparakaran5011
    @jkkalloopparakaran5011 2 года назад

    Nostu അടിക്കുവാ 😭🔥🔥🔥

  • @fahadb.a9806
    @fahadb.a9806 2 года назад

    Bro ath cheviyil vekkumba budhimutt indavo

  • @jayK914
    @jayK914 2 года назад

    Red n black...athoru onnannara combination aanu ❤️🖤

  • @SCARLET__SCORPION
    @SCARLET__SCORPION 2 года назад

    ഇതിന്റെ കീപാഡ് ലോക്ക് ആയി പോയി സെക്യുരിറ്റി ലോക്ക് പാസ്സ്‌വേർഡ്‌ മറന്നു on ആക്കാൻ എന്തേലും വഴി ഉണ്ടോ