അതെ ..' വരുമാനം ' രണ്ടാമതായി പ്രധാനമാണ് . മുണ്ട് മുറുക്കി വീഡിയോ ചെയ്യാൻ പറ്റില്ലല്ലോ ! മാത്രമല്ല .. ബിസിനസ്സ് തന്ത്രങ്ങൾ കൂടുതലായി പറയുന്ന ഞാൻ വരുമാനം ഉണ്ടാക്കിയില്ലെങ്കിൽ പണി അറിയാത്തവൻ ക്ലാസെടുക്കുന്ന പോലെയാവും. അപ്പോൾ പിന്നെ ഒന്നാമത്തെ പ്രധാനപ്പെട്ട കാര്യം എന്താണ് ? അതാണ് കോണ്ടൻറ് . കാണുന്നവന്റെ സമയത്തിന് വിലകൊടുത്താൽ സ്‌നേഹത്തിന് മൂല്ല്യം കൊടുത്താൻ ... പണം ഒക്കെ രണ്ടാമതായി വരും. അപ്പം ശരി. അതീവ സ്‌നേഹത്തോടെ ഒപ്പ്.
പണ്ട് അഞ്ചിലോ ആറിലോ പഠിക്കുന്ന സമയത്ത് ഞാൻ ചിന്തിച്ചിരുന്ന ഒരു കാര്യമാണ് ഗവൺമെന്റിന് ഒരുപാട് കറൻസി പ്രിൻറ് ചെയ്തു പാവപ്പെട്ടവർക്ക് കൊടുത്തുകൂടായിരുന്നോ എന്ന് എന്നാൽ പിന്നീട് ഇക്കണോമിക്സ് പഠിച്ചപ്പോൾ അല്ലേ മനസ്സിലായത് അന്ന് ചിന്തിച്ചിരുന്ന് മഹാ പൊട്ടത്തരമാണെന്ന്
😄😄 കഴിഞ്ഞ ഭരണത്തിൽ ധനമന്ത്രി ആയിരുന്ന തോമസ് ഐസക്കും കേന്ദ്രത്തോട് ഈ മണ്ടത്തരം പറഞ്ഞിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുവാൻ കൂടുതൽ കറൻസി അടിച്ചാൽ പോരെ എന്ന്.
നമ്മൾക്ക് ഡോളറും യൂറോയും ദിനാറും ഒക്കെ നമ്മുടെ നാട്ടിലെത്തിക്കുന്നത് കൊണ്ടാണ് നമ്മുടെ രൂപ ശക്തിയിൽ നിൽക്കുന്നത് നമ്മുടെ കയറ്റുമതിക്കാർക്കും പ്രവാസി കൾക്കും അഭിനന്ദനങ്ങൾ
എന്തൊരു ഭീകര അവസ്ഥയാണ്, കേൾക്കുമ്പോൾ തന്നെ വല്ലാതെ തോന്നുന്നു, ഇതൊക്കെ കേൾക്കുമ്പോൾ, നമ്മുടെ india എത്ര better ആണ്, പിന്നെ video ഡെ ഇടയിൽ ET money വേണ്ടായിരുന്നു, ഏതെങ്കിലും ads promote ചെയ്യുന്നുണ്ടെങ്കിൽ ദയവായി അത് starting ലോ ending ലോ ചെയ്യുക, വളരെ നല്ല interesting ആയി കേട്ടു വന്നപ്പോ പെട്ടന്ന് track മാറി പോയി, it's just my opinion, kindly ignore if it's not working for u... Thanks for the wonderful content sir, 🙏🙏
പണ്ട് കുട്ടിക്കാലത്ത്, സ്കൂളിളൊക്കെ പഠിക്കുമ്പോൾ ഞാൻ ആലോചിച്ചിട്ടുണ്ട്.... റിസേർവ് ബാങ്കിനോട് കൊറേ നോട്ട് അച്ചടിക്കാൻ പറഞ്ഞിട്ട്, ആ നോട്ടുകൾ എല്ലാവർക്കും വിതരണം ചെയ്‌താൽ രാജ്യം വളരില്ലേ എന്ന് 😂 ഇന്ന് അത് ആലോചിക്കുമ്പോൾ ചിരി വരുന്നു 😂
😄😄 കഴിഞ്ഞ ഭരണത്തിൽ ധനമന്ത്രി ആയിരുന്ന തോമസ് ഐസക്കും കേന്ദ്രത്തോട് ഈ മണ്ടത്തരം പറഞ്ഞിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുവാൻ കൂടുതൽ കറൻസി അടിച്ചാൽ പോരെ എന്ന്.
പ്രീഡിഗ്രിക്ക് പഠിക്കുമ്പോൾ ഇക്കണോമിക്സ് ഡൌട്ട് വന്നപ്പോൾ എന്റെ സാർ എനിക്ക് ഒരുപാട് ഉദാഹരണങ്ങൾ വിവരിച്ചു... അതാണ് ഇപ്പോൾ എനിക്ക് ഓർമ്മ വന്നത് 🥰🥰🥰 സൂപ്പർ ഇൻഫർമേഷൻ 🥰
Bro ASML(Advanced Semiconductor Materials Lithography) ee company ye kurichoru vedio cheyyu. Most important and only monopoly in manufacturing machines that can make semiconductor chips. malayalathil aarum ithine kurich video cheithath kandilla.
സ്കൂൾ പടിക്കുന്നകാലത്തു,, രാജാക്കന്മാർ ജനിച്ചദിവസവും ,,, യുന്ധത്തിനുപോയ ദിവസവും ഒക്കെ പഠിപ്പിച്ചു,,,, ഈ വിഡിയോ യിലുള്ള കാര്യങ്ങളൊക്കെ വളരെ deep ആയി ചെറിയ ക്ലാസ് മുതലേ കുട്ടികളെ മനസിലാക്കിപ്പിക്കണം,,,
I would like to opine something. Just print currency when needed and it should be handled by the state only. I mean make use of that currency for the developmental activities.It should not be allowed to enter in the market. Govt can start many companies, technology can be imported,so can generate employment and so on. Gradully economy grows up. I think it may work.
I noticed Zimbabwe a landlocked country from childhood onwards and I used to watch their every cricket match Robert Mogabwe is the father of nation for Zimbabwe later he became despotic Now also 🇿🇼 is one of the saddest countries in the world 2022,ൽ 🇮🇳 സാമ്പത്തികമായി തകർന്നു നിൽക്കുന്ന സിമ്പാബക്ക് ഒരു സഹായമാക്കെട്ടെന്ന് കരുതിയാണ് India Tour of Zimbabwe 3 ODI matches കളിക്കാൻ പോയത് 3-0 🇮🇳 കളിയിൽ പരമ്പര ജയിച്ചു 3rd ODI 🇮🇳 ഭാഗ്യം കൊണ്ട് ജയിച്ചു അല്ലെങ്കിൽ ആ Sikandar Raza അടിച്ചു ജയിപ്പിച്ചേനെ ഇനി 2027 ICC Main Cricket World Cup is going to be hosted for the first time ever by South Africa Namibia and Zimbabwe....
everyone say crypto currency have higher inflation rate but compared to this i can say that... No it's not. 🙄can't imagine such an inflation rate like this.
ബ്രോ നിങ്ങൾ ഈകാര്യങ്ങൾ കേന്ദ്ര ഗവർമെന്റ്, state ഗവണ്മെന്റ് എന്നിവർക്ക് പറഞ്ഞു കൊടുക്കൂ, ഗ്യാസിന്റെ വിലയും, വെള്ളം, കറന്റ് എന്നിവയുടെ വില കൂട്ടി പോയാൽ ഇന്ത്യയും സിബാവ പോലെയാകും.
Download the ET Money App and get your Portfolio Health Check in just few taps- etmoney.onelink.me/unJQ/Anurag
⭐
ബ്രോ നിങ്ങൾ ഒരു teacher ആകേണ്ടതാണ് ഒരു പാട് പേർക്ക് ഉപയോഗപ്പെടും ❤❤❤👍👍
ടീച്ചറായാൽ കുറച്ച് പേരല്ലേ കേൾക്കൂ.. ! അതിലും നല്ലത് ഇതല്ലേ .. 😉 കുട്ടികൾക്കും ഷെയർ ചെയ്യൂ അവരും കാണട്ടേ.. 🙌
ഒരു വിത്തിൽ നിന്നാണ് ഒരു പാട് ആപ്പിൾ മരങ്ങളും ആപ്പിളും ഉണ്ടാകുന്നതു 🥰🥰
@@AnuragTalks1 കൂടാതെ വരുമാനവും 😄
അതെ ..' വരുമാനം ' രണ്ടാമതായി പ്രധാനമാണ് . മുണ്ട് മുറുക്കി വീഡിയോ ചെയ്യാൻ പറ്റില്ലല്ലോ ! മാത്രമല്ല .. ബിസിനസ്സ് തന്ത്രങ്ങൾ കൂടുതലായി പറയുന്ന ഞാൻ വരുമാനം ഉണ്ടാക്കിയില്ലെങ്കിൽ പണി അറിയാത്തവൻ ക്ലാസെടുക്കുന്ന പോലെയാവും.
അപ്പോൾ പിന്നെ ഒന്നാമത്തെ പ്രധാനപ്പെട്ട കാര്യം എന്താണ് ? അതാണ് കോണ്ടൻറ് .
കാണുന്നവന്റെ സമയത്തിന് വിലകൊടുത്താൽ സ്‌നേഹത്തിന് മൂല്ല്യം കൊടുത്താൻ ...
പണം ഒക്കെ രണ്ടാമതായി വരും.
അപ്പം ശരി. അതീവ സ്‌നേഹത്തോടെ ഒപ്പ്.
It's all about money, not about what you have to become , teacher doesn't earn what a media influencer earns , I hope u know that 😊
പണ്ട് അഞ്ചിലോ ആറിലോ പഠിക്കുന്ന സമയത്ത് ഞാൻ ചിന്തിച്ചിരുന്ന ഒരു കാര്യമാണ് ഗവൺമെന്റിന് ഒരുപാട് കറൻസി പ്രിൻറ് ചെയ്തു പാവപ്പെട്ടവർക്ക് കൊടുത്തുകൂടായിരുന്നോ എന്ന് എന്നാൽ പിന്നീട് ഇക്കണോമിക്സ് പഠിച്ചപ്പോൾ അല്ലേ മനസ്സിലായത് അന്ന് ചിന്തിച്ചിരുന്ന് മഹാ പൊട്ടത്തരമാണെന്ന്
അധികം ആൾക്കാർ അങ്ങനെ ചിന്തിച്ചിട്ടുണ്ട്. 😄
പഠിച്ചില്ലേ. പക്ഷെ അത് ഇപ്പോഴും ചിന്തിക്കുന്ന ആൾക്കാർ ഉണ്ട്.
😄😄 കഴിഞ്ഞ ഭരണത്തിൽ ധനമന്ത്രി ആയിരുന്ന തോമസ് ഐസക്കും കേന്ദ്രത്തോട് ഈ മണ്ടത്തരം പറഞ്ഞിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുവാൻ കൂടുതൽ കറൻസി അടിച്ചാൽ പോരെ എന്ന്.
@@rvp8687 yes ente grandmother agana vicharikkunath..njaan ethra paranju koduthalum manasilakkilla😅
@@bluetigers1364 Ooh😄
Ath atiyathe aal an Zimbabwe prime minister
നമ്മൾക്ക് ഡോളറും യൂറോയും ദിനാറും ഒക്കെ നമ്മുടെ നാട്ടിലെത്തിക്കുന്നത് കൊണ്ടാണ് നമ്മുടെ രൂപ ശക്തിയിൽ നിൽക്കുന്നത് നമ്മുടെ കയറ്റുമതിക്കാർക്കും പ്രവാസി കൾക്കും അഭിനന്ദനങ്ങൾ
ഇന്ത്യൻ economiyil വെറും 4% അണ് പ്രവാസികളിൽ നിന്ന് വരുന്നത്.. വല്യ കാര്യം അല്ല..
എന്തൊരു ഭീകര അവസ്ഥയാണ്, കേൾക്കുമ്പോൾ തന്നെ വല്ലാതെ തോന്നുന്നു, ഇതൊക്കെ കേൾക്കുമ്പോൾ, നമ്മുടെ india എത്ര better ആണ്, പിന്നെ video ഡെ ഇടയിൽ ET money വേണ്ടായിരുന്നു, ഏതെങ്കിലും ads promote ചെയ്യുന്നുണ്ടെങ്കിൽ ദയവായി അത് starting ലോ ending ലോ ചെയ്യുക, വളരെ നല്ല interesting ആയി കേട്ടു വന്നപ്പോ പെട്ടന്ന് track മാറി പോയി, it's just my opinion, kindly ignore if it's not working for u... Thanks for the wonderful content sir, 🙏🙏
നിങ്ങൾ ചെയ്യുന്ന പല വീഡിയോസ് അറിയുന്ന കാര്യങ്ങൾ ആണ്. എന്നിരുന്നാലും നിങ്ങളിലൂടെ കേൾക്കുമ്പോൾ പ്രേത്യേക ഒരു അനുഭവമാണ്. 😍👍
800 k subscribers congrats bro, you truly deserve it
പണ്ട് കുട്ടിക്കാലത്ത്, സ്കൂളിളൊക്കെ പഠിക്കുമ്പോൾ ഞാൻ ആലോചിച്ചിട്ടുണ്ട്.... റിസേർവ് ബാങ്കിനോട് കൊറേ നോട്ട് അച്ചടിക്കാൻ പറഞ്ഞിട്ട്, ആ നോട്ടുകൾ എല്ലാവർക്കും വിതരണം ചെയ്‌താൽ രാജ്യം വളരില്ലേ എന്ന് 😂
ഇന്ന് അത് ആലോചിക്കുമ്പോൾ ചിരി വരുന്നു 😂
സത്യം
Njanum annu aghane chindichittund.
😄😄 കഴിഞ്ഞ ഭരണത്തിൽ ധനമന്ത്രി ആയിരുന്ന തോമസ് ഐസക്കും കേന്ദ്രത്തോട് ഈ മണ്ടത്തരം പറഞ്ഞിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുവാൻ കൂടുതൽ കറൻസി അടിച്ചാൽ പോരെ എന്ന്.
@@Bigboss4u ഞാൻ ഓർക്കുന്നു 😂
അപ്പൊ ഞാനാ ഭേദം 😜
@@Bigboss4u dhana manthri sherikum paranja angane?🤔🥴🤭
മികച്ച അവതരണം അതാണ് മറ്റുള്ള ചാനലിൽ നിന്നു താങ്കളെ വെത്യസ്തനാക്കുന്നത്
പ്രീഡിഗ്രിക്ക് പഠിക്കുമ്പോൾ ഇക്കണോമിക്സ് ഡൌട്ട് വന്നപ്പോൾ എന്റെ സാർ എനിക്ക് ഒരുപാട് ഉദാഹരണങ്ങൾ വിവരിച്ചു...
അതാണ് ഇപ്പോൾ എനിക്ക് ഓർമ്മ വന്നത് 🥰🥰🥰
സൂപ്പർ ഇൻഫർമേഷൻ 🥰
വിവരണം എപ്പോളത്തെയും പോലെ നന്നായിട്ടുണ്ട്
Oh..what a story..well explained bro❤❤❤
അടുത്തത് കാത്തിരിക്കുന്നു 👍👍👍
Next Venzuela ,srilanka , pakistane kurichu video idaamo sorry Keralathine koode ulpeduthiko
എൻറെ ഇന്നത്തെ ടാറ്റ പാക്ക് തീരാനായി
പക്ഷേ ചേട്ടൻറെ അവതരണം കാണാൻ
വന്ന nan poli അവധരണം💥💥
ശകലം ബിർള പാക്ക് add ചെയ് 🤪
@@AAKASHADOOTH 🔥😂
@@AAKASHADOOTH yandhaan machu seen aanallo😅😂
@@Fadeeeeeeoktre കൗതുകം ലേശം 🤪
ഏറെ കുറേ വീഡിയോ ഒക്കെ കാണാറുണ്ട് നല്ല അവതരണം
ഒട്ടും ഉത്പാദനക്ഷമമല്ലാത്ത തൊഴിലുറപ്പ് പദ്ധതി നമ്മുടെ സമ്പത് വ്യവസ്തക്ക് എൽപിക്കുന്ന പരിക്ക് ചെറുതല്ല. ഉത്പാദനമില്ലാത്ത കൂലി വിലക്കയറ്റമുണ്ടാക്കും.
അത് കാരണം പാവപ്പെട്ട അമ്മമാർ മുഖേന അടുപ്പിൽ തീ വേവുന്നുണ്ട്.
@@nazeeruthuman9047government cheyandathu avarku small scale industries, factories job create cheyanam.
Alexplain ❤️ Anurag Talks
Zimbabwe നോട്ട് അടിയോടടി ⚡😂😂 അടിച്ച് അടിച്ച് 100 ട്രില്യൺ ൻ്റെ നോട്ട് വരെ uff 🔥🥴
🤣🤣
😂😂😹
Ellam pettanu sheriyaakattey.... ❤️srilankayum mokshamalla ee dhaarthyathinte kaaryathil....
പാവം സിംബാവെ രക്ഷപ്പെട്ടു പോകട്ടെ, നല്ല അവതരണം
Anurag bro njan wayanad ane ningalle videos elam adipolli ane❤
Bro shopukalile marketing stratergy video idumo
അത് വരുന്നുണ്ട് ബ്രോ
Explain leval 👏🏻👏🏻❤️
Anuragetta njan baviyil enthenkilum aavanenkil athinoru kaaranam ninghalaayirikum.Kaaranam ninghalude Nickolas Tesla yude video kanditaan njan scienceilek thirinjath.Njan evidenkilum ethiyal njan nighale meet cheyyum.enik vendi prarthikoo🥰
bro ente kannil ചെങ്കണ്ണ് aaya samaythe aan njn eee channel kaanunnathe.. Anne dr ennode paranjirunnathe mobile onum athikham nokan paadila.. Vayikanun padill ennayiurnuu.. Anne njn eettavum kooduthal cheythirunnathe enthaanne vecha brode videos headset veche kaanukayaairunu.. Pinneede athe sheelam ayii maari 😅💖
Keep going bro.. ❤️
I like your brain ❤ 🌈 good job keep pushing these informative videos
Hi ormayundo
👏👏👏👏Well said, thank you so much 👍
Can you explain what actually happened in Argentina like this.
Wonderful explanation. Thanks for sharing 😊
Ipo antiflower grndflower onnum ille avide..criket teamum illa ipo
India debt 177lakh crores ,make a video on this topic
Beautiful conversation ❤
Bro ASML(Advanced Semiconductor Materials Lithography) ee company ye kurichoru vedio cheyyu. Most important and only monopoly in manufacturing machines that can make semiconductor chips. malayalathil aarum ithine kurich video cheithath kandilla.
Dont stop bro expect more from you
എന്തുകൊണ്ട് സിംബാബ്‌വേക്ക് ഈ ഗതി വന്നതെന്ന് അറിയാൻ 2:39 മുതലുള്ളത് ശ്രദ്ധിച്ച് കേൾക്കുക
Aadyam thomas jsaac sir ne ee video share cheythe kodukku
Well said 👏👏👏👏
Class channel
Classic Anuraag
അവതരണം 😍👍💯
Economics ayitt bandpetta oru video netil search chythe ullu dha vannu 🙏
Super explanation bro 👌
Kure varshangalku shesham keralathinta avasta predict cheyan patuo
goood work bro...keep moving forward
V. Good 👍👍👍
സ്കൂൾ പടിക്കുന്നകാലത്തു,, രാജാക്കന്മാർ ജനിച്ചദിവസവും ,,, യുന്ധത്തിനുപോയ ദിവസവും ഒക്കെ പഠിപ്പിച്ചു,,,, ഈ വിഡിയോ യിലുള്ള കാര്യങ്ങളൊക്കെ വളരെ deep ആയി ചെറിയ ക്ലാസ് മുതലേ കുട്ടികളെ മനസിലാക്കിപ്പിക്കണം,,,
Anurag bro Malavika hegde ye kurichu oru story cheyyamo pls
Infosys nekurich vdo cheyamo
Thankyou 🤍🖤
1മില്യൺ പെട്ടെന്നു ആവട്ടെ 👍🏻❤️
👌👌 super mutheee 🤗🤗
Nice explained ♥️🙌
U R A legend Bro 👌 ( my first comment in (YTB)
Credit card second part video venam.
Good and valuable information 👍👍👍
Good 👍 explain
I would like to opine something. Just print currency when needed and it should be handled by the state only. I mean make use of that currency for the developmental activities.It should not be allowed to enter in the market. Govt can start many companies, technology can be imported,so can generate employment and so on. Gradully economy grows up. I think it may work.
Please explain about matrix......?👨🏫
Zimbave currency india yil ninnu vaangikkan pattumo
Matrix,Andrew tatene kurich oru video cheyyo
Great Video ❤️
Super video 🎉🎉🎉🎉🎉🎉🎉🎉🎉
Nalla language 👌👌
Silicon valley bank bankruptcy explain chyuvo
Does ET money worth to use.
Andy flower
Heath streak
Taibu
Atoke Oru kalam
Good ❤
Battery system ത്തെക്കുറിച്ച് Money and banking, എന്ന പാഠത്തിൽ വ്യക്തമായി പറയുന്നുണ്ട്
Economics uyir 😂♥
Anurag... . Ippala ninte video sredhayil pettath
Gujarat couples samoosa resturant next video😊😊😊
Superb
I noticed Zimbabwe a landlocked country from childhood onwards and I used to watch their every cricket match
Robert Mogabwe is the father of nation for Zimbabwe later he became despotic
Now also 🇿🇼 is one of the saddest countries in the world
2022,ൽ 🇮🇳 സാമ്പത്തികമായി തകർന്നു നിൽക്കുന്ന സിമ്പാബക്ക് ഒരു സഹായമാക്കെട്ടെന്ന് കരുതിയാണ് India Tour of Zimbabwe 3 ODI matches കളിക്കാൻ പോയത് 3-0 🇮🇳 കളിയിൽ പരമ്പര ജയിച്ചു 3rd ODI 🇮🇳 ഭാഗ്യം കൊണ്ട് ജയിച്ചു അല്ലെങ്കിൽ ആ Sikandar Raza അടിച്ചു ജയിപ്പിച്ചേനെ
ഇനി 2027 ICC Main Cricket World Cup is going to be hosted for the first time ever by South Africa Namibia and Zimbabwe....
👏🏻👏🏻🙌🏻
1980 Zimbabwe and me born 😊
Thanks
നല്ല വിശേഷം കേട്ടു കൊണ്ടിരിക്കുമ്പോൾ .. ഇടക്..ഇടക് ..പരസ്യം 😬😬
everyone say crypto currency have higher inflation rate but compared to this i can say that... No it's not.
🙄can't imagine such an inflation rate like this.
Top content and great app ET Money
Very old issues happened there.
SVB crisis video cheyyo?
Hi iam in zimbabwe 🇿🇼
Lubuu 😌
Nice
Cricket ലൂടെ മാത്രം Zimbabwe യെ കുറിച്ചറിയാവുന്ന ഞാൻ
Chivadee english words upayogikunnund athu manasilaakunilaaa chetaa😂
തോമസ് ഐസക് vs മുഗാബേ.....
കുറച്ചു കഴിയുമ്പോൾ നമ്മുക്കും ഇത് തന്നെ സംഭവിക്കും
ഗുണപാഠം:- ജനാതിപത്യ വ്യവസ്ഥയുള്ള നാട്ടിൽ ഏകാതിപത്യ സ്വരം ആ നാട്ടിനെ നശിപ്പിക്കും
Yatra today RUclips channelil simbambve kandavarundo???
bro you look like Sudheesh (actor)
❤❤
Promotion 😂😂😂 polich
👌👌👌👌
ad add cheiytha reethi kollam
👏🏻👏🏻
നോട്ട് അച്ചടിക്കാൻ പറഞ്ഞ ഒരു ഹോ ശാസ്ത്രഞ്ജൻ കേരളത്തിൽ ഉണ്ടായിരുന്നു😅
😄😄😄
എലോൺ മുസ്‌കിന്റെ ബോക്സ് ഹോം പ്രോജെക്ടിനെ പറ്റി ഒരു വീഡിയോ പ്രതീക്ഷിക്കുന്നു
Bro indialum vegam ingana varumnu thonunu...
അപാര വിവരക്കേട് മാത്രമാണ് ഇത്...
800K 🔥
നമുക്ക് 1 M ആക്കണ്ടേ.. 🙌😍
@@AnuragTalks1 വേണം😁
ബ്രോ നിങ്ങൾ ഈകാര്യങ്ങൾ കേന്ദ്ര ഗവർമെന്റ്, state ഗവണ്മെന്റ് എന്നിവർക്ക് പറഞ്ഞു കൊടുക്കൂ, ഗ്യാസിന്റെ വിലയും, വെള്ളം, കറന്റ് എന്നിവയുടെ വില കൂട്ടി പോയാൽ ഇന്ത്യയും സിബാവ പോലെയാകും.
Abide upi vannal alukalk oru sahayamakumallo