കോടികൾ കൊയ്ത തൂപ്പുകാരന്റെ തന്ത്രം - മരണശേഷം പുറത്തുവന്ന രഹസ്യം ! Based On Real Story | Anurag Talks

Поделиться
HTML-код
  • Опубликовано: 23 мар 2023
  • #realstory #inmalayalam #anuragtalks
    Ronald James Read was ordinary sweeper who worked till his 78 . When he died in 2014 at Brattleboro Memorial hospital, he was amassed with a fortune of almost $8 Million. How he did that ? What was he hiding throughout in his life ? What we can learn from him life ? In this video i am explaining about Ronald Read and his inspiring life story.
    --------------------------------------------
    Information Partner : TATA AIA
    --------------------------------------------
    Subscribe and Support ( FREE ) : / @anuragtalks1
    Follow Anurag Talks On Instagram : / anuragtalks
    Like Anurag Talks On Facebook : / anuragtalks1
    Business Enquires/complaints : anuragtalks1@gmail.com
    --------------------------------------------
    My Gadgets
    --------------------------------------------
    Camera : amzn.to/2VAP9TF
    Lens (Adapter Needed) : amzn.to/3jCtCSL
    Tripod : amzn.to/3xuAl6s
    Light ( Im using 2 lights ) : amzn.to/3AsC0vf
    Mic (Wired) : amzn.to/3xuRvAL
    Mic (Wireless) : amzn.to/37rUJKN
    Vlogging Phone : amzn.to/3kicHtp
    laptop : amzn.to/3m3fGWQ
    --------------------------------------------
    Anurag Talks | Real Story | In Malayalam | HisStories | HisStory | Sweeper to Millionaire | Based on True Story |
    --------------------------------------------
    Disclosure: All opinions expressed here are my own. This post may contain affiliate links that at no additional cost to you, I may earn a small commission.
    Disclaimer: I’m are not financial advisor. The content on this video are for educational purposes only and merely cite my own personal opinions. In order to make the best financial decision that suits your own needs, you must conduct your own research and seek the advice of a licensed financial advisor if necessary. Know that all investments involve some form of risk and there is no guarantee that you will be successful in making, saving, or investing money; nor is there any guarantee that you won't experience any loss when investing. Always remember to make smart decisions and do your own research!
    --------------------------------------------

Комментарии • 242

  • @AnuragTalks1
    @AnuragTalks1  9 месяцев назад +2

    പുതിയ വീഡിയോ👇🏼
    ചെറിയ വരുമാനം എങ്ങനെ നിക്ഷേപിക്കാം . > ruclips.net/video/DPT517LgKtI/видео.htmlsi=tLkE_h_O8WQX0OjT

  • @sanaabdulla2342
    @sanaabdulla2342 Год назад +167

    നിങ്ങൾ അദ്ദേഹത്തെ കുറിച്ച് ലോകത്തോട് പറയുന്നില്ലേ...അതാണ് അദ്ദേഹത്തിന്റെ വിജയം....👍

  • @user-rr3ht1jx3i
    @user-rr3ht1jx3i Год назад +30

    ആ വ്യക്തിയുടെ ഹരം പണം ചിലവാക്കുന്നത് ആയിരുന്നില്ല പണമുണ്ടാക്കുന്നത് മാത്രം ആയിരുന്നു.
    പണം ചിലവാക്കി ഇല്ല എന്നതുകൊണ്ട് അദ്ദേഹം ജീവിതം ആസ്വദിച്ചില്ല എന്ന് അർത്ഥം ഇല്ല...
    ജീവിതത്തിൽ ഓരോ നിമിഷവും അദ്ദേഹം അദ്ദേഹത്തിൻറെ ഇഷ്ടമുള്ള കാര്യമാണ് ചെയ്യതത് വായന

  • @damodaranudma1515
    @damodaranudma1515 Год назад +42

    ഈ അനുരാഗിനെ ആരും ഒരു friend ആക്കാൻ നോക്കും കാരണം ഒരു നല്ലൊരു മനുഷ്യന്റെ എല്ലാ ഗുണങ്ങളും ഉണ്ട് . Thank you Anurag🙏

  • @Linsonmathews
    @Linsonmathews Год назад +39

    അസാധാരണ വീഡിയോ ആണെങ്കി, തീർച്ചയായും കണ്ടു share ചെയ്യും 🤗👌❣️❣️❣️

  • @manushyan123
    @manushyan123 Год назад +70

    എനിക്ക് ഒന്നേ ചോദിക്കാനുള്ളൂ... അദ്ദേഹം മരിച്ചതിന് ശേഷം ആർക്ക് എന്ത് കിട്ടിയാൽ എന്ത് കിട്ടിയില്ല എങ്കിലെന്ത്? നമ്മൾ പണം ചിലവാക്കേണ്ടത് നമ്മൾ ജീവിച്ചിരിക്കുമ്പോൾ നമ്മുടെ സന്തോഷങ്ങൾക്ക് വേണ്ടിയാണ്...

    • @zainulabid5639
      @zainulabid5639 Год назад +6

      Thts the difference between you and him.

    • @mithunmts
      @mithunmts Год назад

      Seconded ❤

    • @shafip
      @shafip Год назад

      കുറെ വിഡ്ഢികൾ അയാൾ ചെയ്തത് ശരിയാണെന്നു വാദിക്കുന്നു.
      മനുഷ്യന്മാർ ഒരു അന്തവും കുന്തവും ഇല്ലാതെ ചിന്താശേഷി ഇല്ലാതായിപ്പോയി

    • @jaisonjacob8031
      @jaisonjacob8031 7 месяцев назад

      ​@@zainulabid5639 വ്യത്യാസം വ്യത്യാസം മാത്രം ആണ്. അതിലുപരി ഒരു അടിസ്ഥാനം ആ ചോദ്യത്തിനുണ്ട്

    • @joemon8458
      @joemon8458 7 месяцев назад +1

      The source of happiness is unique for every human being that make them individually different from each other. Somewhat he find happiness in the way he lives, that's it 14:03

  • @smartone5
    @smartone5 Год назад +32

    അനുരാഗ് താങ്കളുടെ കഥ കേൾക്കാൻ ഒരു പ്രത്യേക ത്രില്ലാണ്❤❤

  • @jaabz_theBoy
    @jaabz_theBoy Год назад +14

    ഈ മനുഷ്യനിൽ നിന്ന് നമുക്ക് ഒരുപാട് നല്ലത് ഫോളോ ചെയ്യാൻ പറ്റും ഒന്നൊഴിച് അദ്ദേഹം ദാരിദ്രജീവിതം കൊണ്ട് ജീവിതം തീർത്തു എന്നത് ഒഴിച്... ജീവിതം ഒന്നല്ലേ ഉള്ളു സ്വയം ആസ്വദിച്ചും വരുന്ന തലമുറക്ക് വേണ്ടി ആസ്വദിക്കാൻ അല്ലെങ്കിൽ ജീവിക്കാൻ ഉള്ളതും കൂടെ ആവാനെ പാടുള്ളു..

  • @ncmphotography
    @ncmphotography Год назад +13

    ഇത് പോലെ ഒരാളെ ഞാൻ 2013-14
    സമയത്ത് കണ്ടിട്ടുണ്ട് അന്ന് പുള്ളിക്കാരൻ ഒരു നോകിയ ഫോണിൽ ഇങ്ങനെ 📈 ഗ്രാഫ് ഒക്കെ നോക്കുന്നത് കണ്ട് ഞാൻ ചോദിച്ചു
    അപ്പോ പുള്ളി trading,market എന്നൊക്കെ പറഞ്ഞു എനിക്ക് അന്ന് അത് മനസിലായില്ല....😌 പിന്നെ പുള്ളിയെ കാണാൻ പറ്റിയില്ല...

  • @joshwajacob1823
    @joshwajacob1823 Год назад +8

    വേറെ ലെവൽ പ്രസന്റേഷൻ.. ക്വാളിറ്റി പ്രോഗ്രാം

  • @jayakumarmg5270
    @jayakumarmg5270 Год назад +16

    A great man... a great presentation...!
    ഈ ഭൂമിയിൽ ഇങ്ങനെ ചില നല്ല മനുഷ്യരുണ്ടായിരുന്നു.. ഇപ്പോഴുമുണ്ട്... ശരിക്കും പറഞ്ഞാൽ നല്ല മനുഷ്യരല്ലേ കൂടുതൽ ഉള്ളത്.. പക്ഷേ അല്ലാത്തവരാണ് കൂടുതൽ പ്രസിദ്ധിയാർജിക്കുന്നത്.. അതുകൊണ്ട് നാം നല്ല മനുഷ്യരെ തിരിച്ചറിയുന്നില്ല എന്നുമാത്രം...!!

  • @muhammedramsan6841
    @muhammedramsan6841 Год назад +19

    അദ്ദേഹം വായിക്കേണ്ടിയിരുന്നത് എങ്ങനെ ജീവിക്കാം എന്നായിരുന്നു ചാരിറ്റിയും ധർമവും നല്ലത് തന്നെ സ്വന്തം ജീവിതം ആസ്വദിച്ചിട്ട് മതി എത്രയോ നല്ല ഫുഡ്‌കൾ നല്ല സ്ഥലം നല്ല derss നല്ല പെർഫ്യൂം ഇതൊക്ക ആവശ്യത്തിന് ഉപയോഗിച്ചിട്ടു പോരെ ചാരിറ്റി 😊😊

  • @muhammedashraf6239
    @muhammedashraf6239 Год назад +18

    ലളിത ജീവിതവും ഉയർന്ന ചിന്താഗതിയും.
    താൻ സ്നേഹിക്കുന്നവർക്ക് വേണ്ടി മുഴുവൻ സമ്പാദ്യവും നൽകിയ വിശാല ഹൃദയൻ .
    സമ്പത്തിന്റെ മുന്നിലും തന്റെ ശീലങ്ങൾ മാറ്റാത്ത സാധാരണക്കാരൻ.

  • @thefinalgoals
    @thefinalgoals Год назад +2

    Very helpful😊 amazing presentation✨️

  • @girishbabu123
    @girishbabu123 Год назад +1

    അനുരാഗിന്റെ എല്ലാ വീഡിയോസും കാണാറുണ്ട്. Excellent ആണ്. വളരെ നന്ദി. പക്ഷെ ഈ വീഡിയോ നിരാശപ്പെടുത്തി. ഇതൊരു പ്രൊമോഷണൽ വീഡിയോ മാത്രമായി തോന്നി. ഷെയർ മാർക്കറ്റ് പ്രതേകിച്ചും ഇന്നത്തെ സാഹചര്യത്തിൽ ഒരുതരം ചൂതാട്ടം ആയി മാറിയിട്ടുണ്ട്. കൂടുതൽ പേർക്കും പണം നഷ്‍ടപെടുകയാണ് പതിവ്. അതിനെ പ്രോത്സാഹിപ്പിക്കുന്നത് നല്ലതല്ല എന്നു തോന്നുന്നു. ഇതിൽ പറഞ്ഞ കഥ വളരെ പണ്ട് നടന്നതാണ്. ഇപ്പോൾ അതിനു relevence ഉണ്ട് എന്ന് തോന്നിയില്ല. ഏതായാലും നന്ദി. നല്ല വീഡിയോസ് ചെയ്തു കൊണ്ടേയിരിക്കണം. എല്ലാ വിധ ആശംസകളും 🎉

  • @MrShayilkumar
    @MrShayilkumar Год назад +5

    Everyone can imitate the successful man. Good video. Thanks anurag🙏❤️

  • @marp5443
    @marp5443 Год назад +6

    ❤, അയാൾ ആ പണം സ്വന്തം ആവശ്യത്തിന് ഉപയോഗിക്കാതിരിക്കാൻ കാരണമായി എനിക്ക് തോന്നുന്നത് എന്താണെന്ന് വെച്ചാൽ അയാൾ ലൈബ്രറി യിൽ പോയി ധാരാളം money based books read ചെയ്യുന്ന കൂട്ടത്തിൽ "പണത്തിൻ്റെ ദോശഫലങ്ങൾ" എന്ന ബുക്ക് വല്ലോം വയിച്ചുട്ടുണ്ടവും😊

    • @Prakash-cq6il
      @Prakash-cq6il Год назад +3

      😅😂😂ജീവിത്തിൽ പണം സമ്പാദിച്ചാൽ മാത്രം പോരാ അത് അവനവനുവേണ്ടി ചിലവാക്കാനും പഠിക്കണം മക്കൾക്കും ലൈബ്രറിക്കും ഹോസ്പിറ്റലിനും ഉണ്ടാക്കികൊടുത്തിട്ടു അയാൾ എന്തുനേടി അവൻമ്മാർ കോളടിച്ചു ഇയാൾ 3G ഇത് അപാരമായ ഒരു സാമ്പത്തിക ശാസ്ത്രമായി പ്പോയി സമ്മതിച്ചു

    • @changeyourself9784
      @changeyourself9784 Год назад

      ​@@Prakash-cq6il true

    • @sanjusivadasan6535
      @sanjusivadasan6535 Год назад +5

      @@Prakash-cq6il ജീവിതത്തിൽ ആത്മസംതൃപ്തിക്കാണു പ്രാധാന്യം.
      നമുക്കു മറ്റുള്ളവരുടെ ആത്മ സംതൃപ്‌തി അളക്കാൻ കഴിയില്ല.
      വായന യിലൂടെയും ലളിതവും
      ചിട്ടയുമായ ജീവിതത്തിലൂടെയും
      പരോപകാരത്തിലൂടെയും അയാളത് വേണ്ടുവോളം നേടിക്കാണും.
      ചിലർ സ്റ്റൈല് കാണിക്കും
      luxury ആയി ജീവിക്കും
      ലഹരി ഉപയോഗിക്കും
      യാത്രകൾ പോകും
      ജീവൻ പണയം വച്ച് എവേറെസ്റ്റിൽ കയറും
      മറ്റുള്ളവരെ ചതിക്കും
      കലയിലും കയികത്തിലും ആനന്ദം കണ്ടെത്തും.പക്ഷെ ഒരു ദിവസം എല്ലാവരും മരിക്കും.
      ഒരു പക്ഷെ പുനർ ജന്മമുണ്ടെങ്കിൽ നേടിയ പുണ്യവും കഴിവുകളും പ്രയോജനപ്പെടും.

  • @vimalrapheal1265
    @vimalrapheal1265 Год назад +6

    എല്ലാ മനുഷ്യരും വ്യത്യസ്തരാണ്. അതുപോലെ തന്നെ ജീവിത ലക്ഷ്യങ്ങളും!

  • @nandhukrishnaes
    @nandhukrishnaes Год назад +1

    ഇദ്ദേഹം ജീവിച്ചത്
    ഇദ്ദേഹത്തിനുവേണ്ടി തന്നെയാണ്.
    ഇദ്ദേഹത്തിനു ഇദ്ദേഹത്തിന്റെതായ രഹസ്യങ്ങൾ ഉണ്ടായിരുന്നിരിക്കാം.
    ആ രഹസ്യത്തിൽ സ്നേഹവും, സഹായിക്കുവാനുള്ള ശീലവും ആയിരിക്കാം കൂടുതൽ,അതുകൊണ്ടാവാം ഇങ്ങനെ ഇദ്ദേഹം പണം മാറ്റിവെച്ചത്....
    പൂർണ്ണമായ ഉത്തരം നൽക്കുവാൻ എനിക്കറിയില്ല, എന്നിരുന്നാലും ആശയങ്ങൾ എനിക്കു വരുന്നുണ്ട്, പക്ഷേ അത് പ്രകടിപ്പിക്കാൻ പറ്റുന്നില്ല...
    ഇദ്ദേഹത്തിന്റെ തന്ത്രം മനസ്സിലാക്കുവാൻ എനിക്ക് എന്നെങ്കിലും കഴിഞ്ഞാൽ ഞാൻ തീർച്ചയായും കമ്മന്റ് ആയി രേഖപ്പെടുത്തുന്നതായിരിക്കും.😊

  • @KEEP_HOPE_ALIVE.
    @KEEP_HOPE_ALIVE. Год назад +3

    Well Explained bro ❣️🙌....it's an interesting story ✨

  • @meditzthugs
    @meditzthugs Год назад +3

    ചിലർ അങ്ങനെയാണ് കണ്ടാൽ തോന്നില്ലെങ്കിലും അവർ 🔥🔥🔥ആണ്

  • @aliasdaniel971
    @aliasdaniel971 Год назад +2

    Good inspiration sir. Big salute

  • @mathewvarghese4387
    @mathewvarghese4387 Год назад +1

    1) Ayalkku save cheyyane ariyu… spent cheyyan ariyilla
    2)warren buffet parayunnathu diversify cheyyaruthu ennanu
    3)95 stocks l ninnu dividends kittum but growth stocks athrem years edukkathe a cash tharum
    4)Ayal business medikkuka ayirunnilla athukondu kurachu dividend amount kitty ennu mathram allel ayalude jeevichirikkunna time l thanne millionaire ayene.

  • @akashmasdhu6943
    @akashmasdhu6943 Год назад +16

    He is a legend man 🔥🔥🔥

  • @edwinkbabu5950
    @edwinkbabu5950 Год назад

    brilliant piece of ad in wonderful story.

  • @rashidcp4504
    @rashidcp4504 Год назад +6

    ഇതിപ്പോൾ വെറും മാർക്കറ്റിംഗ് മാത്രം ആയല്ലോ 😂😂

  • @bijiarun3287
    @bijiarun3287 Год назад

    മരണ ശേഷം അറിയാത്ത ലോകത്തു ഒരു ജീവിതം ഉണ്ടെകിൽ അവിടെ ദൈവത്തിനു അടുത്താകും അയാളുടെ സ്ഥാനം.....അത്രയും സിംപിൾ ആയി ജീവിച്ചു മറ്റുള്ളവർക്കായി സമയവും സമ്പത്തും മാറ്റി വെച്ച ആ മനുഷ്യന് big salute

  • @zainulabid477
    @zainulabid477 Год назад

    നല്ല വീഡിയോ

  • @hadhihavath
    @hadhihavath Год назад +2

    നിങ്ങളുടെ ഒരു വീഡിയോ ഞാൻ അബദ്ധത്തിൽ കണ്ട് പോയതാ അതിൻ ശേഷം ഏകദേശം എല്ലാ വീഡിയോസും കണ്ട് തീർക്കൽ ഉണ്ട്.. i think it's abhaya case related video പിന്നീട് ആണ് ചേട്ടൻ്റെ ഫൻ ആയത്..😅
    By the way njn thamarassey aann❤️. ഈ കമൻ്റ് നിങ്ങൾ കാണുമോ ഇല്ലെ എന്നൊന്നും അറിയില്ല എന്നാലും..💕

  • @kooneri
    @kooneri Год назад +2

    അനുരാഗ് പറഞ്ഞില്ലേ അത് തന്നെ ആണ് കാര്യം , അയാൾക്ക് വെറുതെ ഇരിക്കാൻ കഴിയില്ലായിരുന്നു അത് കൊണ്ട് അയാൾ ട്രേഡിങ്ങ് എന്ന വളരെ ചിന്തിക്കേണ്ടതും അയാളെ തിരക്കിലാക്കുകയും ചെയ്യുന്നത് എന്നാൽ ഒപ്പം തന്നെ മറ്റുള്ളവർക്ക് ഉപകരപ്പെടുന്നതും ആയ ഒരു കാര്യം ചെയ്തു .

  • @bindhus26
    @bindhus26 Год назад +1

    ബുദ്ധിയും സ്നേഹവും കരുണയും ചേർന്ന നല്ല ഒരു മനുഷ്യൻ.

  • @nishadali2314
    @nishadali2314 Год назад +4

    അമേരിക്ക യിൽ നിക്ഷേപം ലാഭത്തിൽ ആണെങ്കിൽ നമ്മുടെ അക്കൗണ്ട് ൽ നമ്മൾ മരിച്ചാലും പൈസ തന്നെ വരും. ഇന്ത്യ യിൽ പണിയെടുത്ത pf ന്ന് പൈസ എടുക്കണമെങ്കിൽ തന്നെ 8ന്റെ പണിയാണ്.

  • @sandeepelechil2499
    @sandeepelechil2499 Год назад +1

    Good to circulate

  • @SonyJoseph-in6xq
    @SonyJoseph-in6xq Год назад

    Great man

  • @nitishnair89
    @nitishnair89 Год назад

    Such a Good hearted and intelligent person really a big salute to him

  • @pscasesor5259
    @pscasesor5259 Год назад +1

    എത്ര വ്യത്യസ്തരാണ് ഓരോ മനുഷ്യരും!!

  • @subithavayanad
    @subithavayanad Год назад +1

    മുത്തേ അടിപൊളി ❤️❤️❤️

  • @andrewjames8515
    @andrewjames8515 Год назад

    Superb bro

  • @lijinantony5846
    @lijinantony5846 Год назад

    Thank you🙏

  • @hazifm8651
    @hazifm8651 Год назад

    Superb intro🔥

  • @rjwonderworld9034
    @rjwonderworld9034 Год назад +2

    Bro വീർ സവർക്കറിന്റെ ഒരു വീഡിയോ ചെയ്യാമോ.... പലതും കേൾക്കാൻ പലരും കാണും.. പക്ഷേ പലർക്കും കേൾക്കാനുള്ളത് പറയാൻ ആരും ഇല്ല😢

  • @arshadpa6345
    @arshadpa6345 Год назад +2

    Enthu kaaryam kurachenkilum enjoy cheyyand

  • @abinmwc3269
    @abinmwc3269 Год назад +1

    Bro engane ithilu invest cheyam nalla thalpryam und ingane onnu cheyanam ennu.

  • @user-cr1vo4xh5t
    @user-cr1vo4xh5t Год назад

    nanthu

  • @vikasrb2103
    @vikasrb2103 Год назад

    Nice video

  • @arunjohn708
    @arunjohn708 Год назад

    Great

  • @Faisal-rq8st
    @Faisal-rq8st Год назад +3

    ആത്മ സംതൃപ്തി ❤❤❤

  • @synudheenkc5867
    @synudheenkc5867 Год назад +3

    ഒരാളുടെ ജീവിതം അർത്ഥവത്താവണമെങ്കിൽ ആ ജീവിതത്തിലൂടെ മാറ്റാർക്കെങ്കിലും എന്തെങ്കിലും പ്രയോചനം കിട്ടണം
    അതിനുദാഹരണമാണ് പ്രകൃതി,
    ഇന്ന് നാം അനുഭവിക്കുന്ന ചക്കയും മാങ്ങയുമൊന്നു നാം വളർത്തിയുണ്ടാക്കിയ വൃക്ഷങ്ങളിൽ നിന്നല്ലല്ലോ, നമ്മുടെ മുൻ തലമുറ ഉണ്ടാക്കി അവശേഷിപ്പിച്ചു പോയതുകൊണ്ടല്ലേ, ഇത് പ്രകൃതി നിയമം

  • @mubarak8406
    @mubarak8406 Год назад

    I like it🥰

  • @sivarasadsivaprasadks3358
    @sivarasadsivaprasadks3358 Год назад +4

    💔 cash സേവ് ചെയ്യാൻ പഠിച്ചാൽ ഭാവിയെ ഓർത്തു വിഷമിക്കണ്ട എന്ന് ഇദ്ദേഹത്തിൽ നിന്ന് മനസിലാക്കാം പാട്ഷേ കുറച്ചു ഫാഗം പോലും സ്വദം സുഹത്തിനോ ആവിശ്യത്തിനോ നേരിയ ഭാഗം പോലും എടുക്കാതെ അദേഹത്തിന്റെ മനസിനെ നമിക്കണം 🙏

  • @unnim3354
    @unnim3354 Год назад

    👍🥰thanks

  • @stanlyxavier7938
    @stanlyxavier7938 Год назад

    Goob👍👌

  • @rosemaryjose6132
    @rosemaryjose6132 Год назад +1

    @anuragtalks1
    Hai
    In the description
    You have written he worked hardly till 78 years ennu
    Hardly means he did not work work , it’s a negative meaning
    Please rewrite it as worked “very hard “

  • @rajeshc4550
    @rajeshc4550 Год назад

    Dear Anurag bai, please tell your own story 🥰.... Awaiting with love❤

  • @SR-world939
    @SR-world939 Год назад +2

    Bro. അമൃത്പാൽ നെ കുറിച് ഒരു video ചെയ്യാമോ 👍🏻

  • @linsonkp7261
    @linsonkp7261 Год назад

    അതാണ് reall man❤❤

  • @tommybennet2943
    @tommybennet2943 Год назад +3

    A great man with a heart full of love

  • @rayeesfc3895
    @rayeesfc3895 Год назад +2

    Oru millionaire aayt jeevikkanenkil neridendi varunna budhimutt nannayt manassilakiyitundavm👍 he is such a wise man,sadarankare pole oru tension polum illathe,onnineyum pedikkathe samadanathil jeevichu😇. 10 kittiyal 100 chilavakunna nammale pole ulla aalukalk oru uthama mathruka🤝

  • @tigerpes273
    @tigerpes273 Год назад

    Invest cheyda engene return varth i mean pinne bank acc lek thanne varumo? Bro please reply 🙂🚨

  • @mujeebrahman3186
    @mujeebrahman3186 Год назад +1

    Anurag bro✋

  • @mr____raz
    @mr____raz Год назад

    More videos gives more interest for me on this channel bro

  • @joshinissac
    @joshinissac Год назад

    Wishes...

  • @ajmal_shan
    @ajmal_shan Год назад +2

    Rahul gandhi case ne kurich oru video cheyyo

  • @sajithrajan7980
    @sajithrajan7980 Год назад +1

    Few people like this person are in earth

  • @Goatfootballedits28
    @Goatfootballedits28 Год назад +1

    Life is very short always be happy❤️❤️❤️

  • @mithunmts
    @mithunmts Год назад

    He is a rare and real kind of us❤

  • @Hodophile101
    @Hodophile101 9 месяцев назад

    Adutha thalamurakku capital kodukkkuka enna udesathodu koodi

  • @arun_yokz0000
    @arun_yokz0000 Год назад +9

    മനുഷ്യന്‍ എന്ന ഇങ്ങനെ വേണം 😇💌

    • @kokarako2063
      @kokarako2063 Год назад +1

      ellarum ingane aya nmlippolum stone agil thanne ayirikum

    • @arun_yokz0000
      @arun_yokz0000 Год назад +1

      @@kokarako2063 💯 but oru നല്ലോരു വ്യക്തി ആണ് ആയിരിക്കുക എന്നത് കരിയം 💫

    • @akhilalex7930
      @akhilalex7930 Год назад +3

      Nammal maranam varae yathoru sukhavum anubhavikkathae bhavi thalamurakku vendi pishukki jeevikkunnathil ardhamillaa... Ithippol makkalku lottery kittiya poleyayi... Avar athu shariyayi viniyogikkumennenthanurappu... So.... Nammudae adwanathintae bhalam nammal anubhavikkan arhathapettathanu...

    • @arun_yokz0000
      @arun_yokz0000 Год назад +1

      @@akhilalex7930 💯 angane ulla kure enam ആണ് ഇപ്പൊ sho കാണിച്ച് car ഒക്കെ pone

    • @arun_yokz0000
      @arun_yokz0000 Год назад

      @@akhilalex7930 cash nte vila ariyilla

  • @rajappanm.k4132
    @rajappanm.k4132 Год назад

    Our grad fathers 🌱plants coconut🥥 🌴 after years, after their we gets its fruits🍍🍎🍓🍇and possession, great minds lives for their🏠 families and society. A good practice and message for best prosperity results for future. He suffer himself.

  • @ann77
    @ann77 11 дней назад +1

    Ee Manushyanil ninnum manasilakkan sadhikkunnath Aavishyamullidath matro paisa chilavakkiyal mathi avishyam illathe mattarkko nthino vendi aarbhadhom kanikkedathilla thanik isttamullathokk adheham jeevithathil cheythu etre doore aanegilm school il poyi padichu pinnid vayikkn samayom kandhethi isttamulla bhakshom isttamullidath irunn kazhichu avasanom thanik isttappettavarkkayi indakkiya panamellam Matti vekkanum adhehathinu sadhichu🙂He is Really a Man with lov and Gem of a Person That's oll

  • @JayP..
    @JayP.. Год назад

    The video is very informative, but the way you showcased NAV of NFO would have been avoided.
    I’m sure, you will not disagree with what I ‘meant’.

  • @muhammedhashimhashim6799
    @muhammedhashimhashim6799 Год назад +1

    My father like this

  • @abdulrahoof8785
    @abdulrahoof8785 Год назад

    Panam undayal sandosham undakum enna chinda ulla aaalukalkulla oru aani aayittanu enikk idil ninnu manassilayad. Bcz he had all money to live in luxury but his satisfaction was what he has shown to us. He spend all his money for good deeds and he was happy living a normal life. Bakki ulla message ororthar eyitt kand pidikkam, his life is message in different angles.

  • @roymathewmathew5365
    @roymathewmathew5365 Год назад +1

    അന്ന് സ്മാർട്ട് ഫോണില്ലാതിരുന്നത് കൊണ്ട് നടന്നു...

  • @arjunct10
    @arjunct10 Год назад

    പണമാണ് ആത്യന്തികമായി ജീവിതത്തിൽ സന്തോഷം കൊണ്ടുവരുന്നതെന്ന് കരുതുന്നവർക്ക് ക്രമേണ നിരാശയാകും ഫലം..എന്തെന്നാൽ ഇന്ന് പണം കൊണ്ട് നേടിയ സന്തോഷം നാളെ കിട്ടില്ല..അതിനു മുകളിൽ ചെയ്യേണ്ടിവരും.. അങ്ങനെയുള്ളവർക്ക് ഒരു ഘട്ടം കഴിഞ്ഞാൽ ഒന്നിലും സംതൃപ്തി കിട്ടാതെയാകും..ലളിത ജീവിതവും സഹായിക്കാനുള്ള മനസ്സും ഉണ്ടെങ്കിൽ മാത്രമേ ആ അവസ്ഥ ഫലപ്രദമായി മറികടക്കാൻ കഴിയൂ..ഇടയ്ക്ക് ഒന്ന് ആഘോഷിക്കുകയും ചെയ്യാം..സ്വന്തം ചിന്തകൾക്ക് അപ്പുറത്തേക്ക് ആഗ്രഹങ്ങൾ വളരാതെ പിടിച്ച് നിർത്താൻ ആ മനുഷ്യന് കഴിഞ്ഞു.. അത് തന്നെയാണ് അദ്ദേഹത്തിൻ്റെ വിജയവും✨👌🏻🤗

  • @arunmessi1369
    @arunmessi1369 Год назад

    Investment oru video edo

  • @ummerkm4454
    @ummerkm4454 Год назад

    Oseola McCarty ഒരു വീഡിയോ ചെയ്യൂ...... ഇതിനേക്കാൾ മോട്ടിവേഷൻ കിട്ടുന്ന ഒന്നാകും അതും....... Plz.

  • @devarajjayan4130
    @devarajjayan4130 Год назад +1

    👍🏻

  • @ismailch8277
    @ismailch8277 Год назад

    👍👍👌👌

  • @bharathsv7971
    @bharathsv7971 Год назад +7

    One word. SACRIFICE 💚🙌

  • @ncmphotography
    @ncmphotography Год назад

    ❤️❤️🙌

  • @ambadiss1598
    @ambadiss1598 Год назад +1

    ❤❤

  • @jassimmuhammad9031
    @jassimmuhammad9031 Год назад +6

    Bro, Rahul Gandhi case ne patti video cheyyo❤

  • @pesfolio9568
    @pesfolio9568 Год назад

    👍👍👍

  • @jibindas1152
    @jibindas1152 Год назад

    "Gentleman "

  • @rvp8687
    @rvp8687 Год назад

    ലെജൻഡ് 😮❤️✌️👌

  • @darkfacts5154
    @darkfacts5154 Год назад +6

    He is passionate for his stuides so his only dream is to study new things or study about finical .not about earning money . Niklo Tesla is a great example .the passionate people doesn't love money the love there work.🍂so his hopes to invest understand study and he enjoyed it .✨

  • @abhinithsb8352
    @abhinithsb8352 Год назад +1

    First

  • @foodtea7616
    @foodtea7616 Год назад

    പണം ഉണ്ടാക്കുന്നത് ഒരു ലഹരിയാണ് മരണശേഷം ആർക്ക് കിട്ടിയാലും സന്തോഷം

  • @sworld1587
    @sworld1587 Год назад

    👌👌👌👌

  • @MuhammedSinan-xd2ng
    @MuhammedSinan-xd2ng Год назад

    Diversification must

  • @Maniramakrishnan-mm5sv
    @Maniramakrishnan-mm5sv Год назад

  • @rehankhaild4659
    @rehankhaild4659 Год назад

    Enthinaa pannam narakichu jeevikkaaano

  • @akbaralikhanshots9315
    @akbaralikhanshots9315 Год назад +1

    പഠിക്കണം എന്ന ആഗ്രഹം പഠനകാലം കഴിഞ്ഞപ്പോൾ ആണ് ഉണ്ടായത്, മക്കൾക്ക് ആ ഗതി വരുത്തരുത്

  • @rck1809
    @rck1809 Год назад +1

    പേരിൽ മാത്രം കോടീശ്വരൻ എന്ത് കാര്യം അനുഭവിക്കാൻ ഭാഗ്യം ഇല്ല
    കേട്ടിട്ട് എനിക്ക് കരച്ചിൽ വരുന്നു 🤦😭

  • @pvshigil
    @pvshigil Год назад +2

    He is like Jocker from Batman but in a good way ❤❤

  • @murukanpl7688
    @murukanpl7688 Год назад

    ഹായ് anuராக்

  • @thottupoyavan000
    @thottupoyavan000 Год назад

    ❤️❤️❤️❤️

  • @dxnammangod8086
    @dxnammangod8086 Год назад +1

    വളരെ ചെറുപ്പം മുതൽ ത്യാഗിയാ യി ജി വി ക്കേ ണ്ടി വന്നതിൽ ത്യാഗിയായി തന്നെ തുടരുന്നതിൽ ആ നന്ദ .കണ്ടത്തി. ത്യാഗിയായി തുടരുന്നതിനിടയിൽ തന്റെ പേരിലുള്ള സമ്പാദ്യം ഉള്ളിന്റെ ഉള്ളിൽ സുഖം അനുഭവിക്കുന്നു. മാത്രവുമല്ല എന്റെ ആരോഗ്യത്തിന്റെ കാരണം എന്റെ അദ്വാനമാണെന്നു ഉറച്ച് വിശ്വസിച്ചു കാണും

  • @amigoscientific
    @amigoscientific Год назад +1

    Paisa undenkil rajavine pole jeevikkenm.. Allathe tendi aayi jeevichittu enth karyam. Just live like a king. 🔥