കടലിൽ ഒറ്റപ്പെട്ട ഒരാൾ ! Man Who Lost In Pacific Ocean | Story Explained In Malayalam | Anurag Talks

Поделиться
HTML-код
  • Опубликовано: 26 дек 2024

Комментарии •

  • @jerrin_varghese
    @jerrin_varghese 2 года назад +222

    Survival സ്റ്റോറി കേൾക്കാൻ ഒരു പ്രത്യേക vibeaa ബ്രോയുടെ വോയിസ്‌ കൂടി ആവുമ്പോൾ ❤👌🥰 ആൾക്കാരെ പിടിച്ചിരുത്താൻ ഉള്ള ഒരു കഴിവ് 👌സന്തോഷ്‌ ജോർജ് കുളങ്ങര sir കഴിഞ്ഞാൽ പിന്നെ ഞാൻ കേട്ടിരുന്നു പോകുന്നത് ഇതിലെ വീഡിയോസ് കണ്ടാ ❤🥰

  • @baburaj7838
    @baburaj7838 2 года назад +201

    ഞാൻ 1980 മുതൽ ഒരു നാവികനായിരുന്നു. താക്കളുടെ വിവരണങ്ങൾ ഞങ്ങളെ പോലുള്ളവർക്ക് കഴിഞ്ഞ ഒരോ അനുഭവങ്ങൾ വീണ്ടും ഓർക്കാൻ അവസരം കൂടിയാണ്.

  • @nishad6022
    @nishad6022 2 года назад +41

    അതിജീവനത്തിന്റെ കഥ.കടലിൽ ജീവൻ നഷ്ടപ്പെട്ട ഒരുപാട് മുക്കുവൻ മാരുടെ കഥ നമ്മൾ അറിയാതെ പോയിട്ടുണ്. അവതരണം നന്നായിരുന്നു. ഇനിയും പ്രതീഷിക്കുന്നു.

  • @aparnaj1074
    @aparnaj1074 2 года назад +30

    Notification വന്നതും വീഡിയോ കണ്ടു.ഒരിക്കൽ പോലും skip ചെയ്തില്ല; സമയം പോയതുംഅറഞ്ഞില്ല.ഈ വീഡിയോ കേൾക്കുമ്പോൾ തന്നെ ശ്വാസം അടക്കിപിടിച്ചു പോകുന്നു🥵💥.
    നല്ല അവതരണം ആണ് ഏട്ടാ... ഒരു പാട് നന്ദി ഇത്തരത്തിലുള്ള വീഡിയോകൾ ചെയ്യുന്നതിന്✨

  • @സൂര്യബാല
    @സൂര്യബാല 2 года назад +18

    Cast away എന്ന മൂവി ഓർത്തുപോയി.
    കുട്ടിക്കാലത്തു അച്ഛൻ വാങ്ങിത്തന്ന❤️ view മാസ്റ്റർ ❤️എന്ന കളി ടെലിസ്കോപ്പ് പോലെയുള്ള സംഭവത്തിലൂടെ കടലിന്റെ ചിത്രങ്ങൾ കാണുമ്പോൾ ,
    ❤️ആയിരത്തൊന്നു രാവുകളിലെ ❤️സിൻബാദിന്റെ കടൽ യാത്രയും ഒക്കെ ഉറക്കമില്ലാത്ത രാവുകൾ സമ്മാനിച്ചിരുന്നു ..പിന്നെ..... ഈജിപ്തിൽ പോയപ്പോൾ കരിങ്കടലിലൂടെ ആഢംബര കപ്പലിൽ ഒരു രാവും പകലും യാത്ര ചെയ്തു 😊

  • @Linsonmathews
    @Linsonmathews 2 года назад +33

    നെപോളിയൻ solo 😍
    കടലിൽ പെട്ടു പോയ കഥ 😍
    അനുരാഗ് bro, interesting story ❣️

  • @RatheeshRatheesh-dn9ss
    @RatheeshRatheesh-dn9ss Год назад +4

    കോടികൾ മുടക്കിയ ടൈറ്റാനിക് കപ്പൽ മുങ്ങിയപ്പോൾ, ഈ മനുഷ്യൻ ഒരു റാഫ്റ്റിൽ രക്ഷപെട്ടെന്ന് കേൾക്കുമ്പോൾ ആശ്ചര്യം തോന്നുന്നു.നല്ല അവതരണം 👌👌👌👌

  • @renjithmani181
    @renjithmani181 2 года назад +38

    1976 ൽ കാലിഫോർണിയയിലെ ചൗവ് ചില്ല എന്ന സ്ഥലത്ത് ഒരു ബസ്സിലെ 26 കുട്ടികളെയും ഡ്രൈവരെയും അക്രമികൾ റാഞ്ചി ജീവനോടെ കുഴിച്ചിട്ടു.. അതിനെക്കുറിച്ചു ഒരു സ്റ്റോറി ചെയ്യാമോ 🙏🙏🙏🙏

  • @renukarameshmalviya9708
    @renukarameshmalviya9708 2 года назад +36

    എനിക്ക് ഒരുപാട് വെള്ളം കാണുന്നതേ പേടിയാ 😢 പ്രേത്യേകിച്ചു കടൽ ആറു പോലുള്ളത്..😬
    അപ്പൊ ആ മനുഷ്യൻ കടലിനു നടുക്ക് പെട്ട ആ അവസ്ഥ ഹോ ഓർക്കാൻ പോലും കഴിയുന്നില്ല 🙄😳😳😩😰😰ആർക്കും അങ്ങനൊന്നും വരാതിരിക്കട്ടെ ദൈവമേ 😢

    • @urvashitheaters2.015
      @urvashitheaters2.015 2 года назад +1

      Thalassophobia എനിക്കും ഉണ്ട് 😁😁

  • @jithinjithus2819
    @jithinjithus2819 2 года назад +16

    വീഡിയോ തുടക്കത്തിൽ തന്നെ വേറൊന്നും പറഞ്ഞു വെറുപ്പിക്കാതെ ഡയറക്റ്റ് സ്റ്റോറിലേക് വന്ന ആ മനസ് 😍

  • @sisocreation
    @sisocreation 2 года назад +20

    survival story ഇനിയും പ്രതീക്ഷിക്കുന്നു🥰🤗

  • @GLX822
    @GLX822 2 года назад +6

    അനുരാഗ്,
    നിങ്ങൾ മനോഹരമായി സംസാരിക്കുന്നു. ഉടനീളം സസ്പ്പെൻസ് നിലനിർത്തി സംസാരിക്കാൻ കഴിയുന്നത് ചെറിയ കാര്യമല്ല.

  • @dhijithpottu3135
    @dhijithpottu3135 2 года назад +6

    Anurag ഇന്റെ എല്ലാ കഥകളും കേട്ടിരിക്കും... എല്ലാം മോട്ടിവേഷൻ ആണ്.. ❤️

  • @nisanalimohd232
    @nisanalimohd232 2 года назад +6

    ഞെട്ടിക്കുന്ന കഥകളും സർവൈവൽ കഥകളും കേൾക്കാൻ നിങ്ങളുടെ വീഡിയോ കാണാൻ ആണ് കൂടുതൽ ഇഷ്ടം

  • @shoukathali8896
    @shoukathali8896 2 года назад +2

    നല്ല ശബ്ദം ഞാൻ മിക്കവാറും ഇത്തരം വീഡിയോ കൾ കേൾക്കാറുണ്ട് ബോറടിക്കാതെ കേൾക്കാൻ പറ്റും interesting very inntresting

  • @mohammedriswanckriswanck7657
    @mohammedriswanckriswanck7657 2 года назад +7

    നിങ്ങൾ ഉടെ voice വേറെ level ❤❤❤

  • @shabanaasmi3124
    @shabanaasmi3124 2 года назад +6

    ആയുസ്സുണ്ടേൽ നടുകടലിലായാലും രക്ഷപ്പെടും .. വിശ്വസിക്കാനാവത്ത സത്യങ്ങൾ .. നല്ല video ..നല്ല അവതരണം ..

  • @MINNAMINUNGU
    @MINNAMINUNGU 2 года назад +3

    👍എന്താ പറയേണ്ടതെന്ന് അറിയില്ല മനോഹരം നേരിൽ കണ്ടതുപോലെ 👌👌👌👌

  • @kotteeryarun2335
    @kotteeryarun2335 Год назад

    അവതരണം ,പിന്നെയും പിന്നെയും അടുത്ത വിഡിയോക്കുള്ള കാത്തിരിപ്പിന് വേഗം കൂട്ടുന്നു

  • @aktech8102
    @aktech8102 2 года назад +4

    പലപ്പോഴും കടലിനെ അതിജീവിച്ചവരുടെ കഥയാണ് നമ്മൾ കേട്ടിട്ടുള്ളത് പക്ഷേ അത് ജീവിക്കാൻ സാധിക്കാതെ പോയവർ എത്രമാത്രം ഉണ്ടാവും

  • @adwaith.a.d4390
    @adwaith.a.d4390 2 года назад +2

    Avatharanam adipoli aane❤️❤️❤️.

  • @socialbeing6886
    @socialbeing6886 2 года назад +3

    Chettante presentation poliyanu..💯❤️❤️

  • @sajick4678
    @sajick4678 2 года назад +1

    അനുരാഗ്സൂപ്പറാണ് നല്ല അവധാരണം

  • @duck-videos-5o
    @duck-videos-5o 2 года назад +3

    Editigum top aaayi

  • @Myvisioncookz
    @Myvisioncookz 2 года назад +3

    Excellent presentation 👏👏👏oru movie kanda feeling undu. Great sound aanu 😊. Keep up 👍🏻👍🏻

  • @prasobprabhakaranminnusakkus
    @prasobprabhakaranminnusakkus 2 года назад +3

    താങ്കളുടെ കഥ കേൾക്കാൻ വളരെ ഇഷ്ട്ടമാണ്

  • @ജോൺജാഫർജനാർദ്ദനൻ-റ4ഞ

    മുമ്പ് കേട്ടതാണ് ഇവിടെ അനുരാഗിന്റെ ശബ്ദത്തിൽ ഒന്നുടെ കേൾക്കുമ്പോ ഒരു സുഖം 🥰🥰

  • @nisanalimohd232
    @nisanalimohd232 2 года назад +5

    നിങ്ങളെ സോഷ്യൽ അല്ലെങ്കിൽ മറ്റൊരു വിഷയത്തിന് അധ്യാപകനായി കിട്ടുന്ന പിള്ളേരെ ഭാഗ്യവാന്മാർ

  • @SAVADVIVA
    @SAVADVIVA 2 года назад +11

    *ഈ ചാനലിൽ ഒരു വിഡിയോ ഓപ്പൺ ആക്കിയാൽ പിന്നെ skip ചെയ്യേണ്ടി വരില്ല തീർച്ചയായിട്ടും മുഴുവനായും കണ്ടിരിക്കും🔥🔥*

  • @ampadis5286
    @ampadis5286 2 года назад +5

    What a presentation 💓🙏

  • @ABHISHEK-fb2qm
    @ABHISHEK-fb2qm 2 года назад +10

    Survival movies ഒണ്ടെങ്കിൽ suggest chey. Except cast away, martian,revenent, all is lost,into the wild, adrift,eight below

    • @jijithkc1330
      @jijithkc1330 2 года назад

      12 years a slave, Lone survivor, Trapped, Jungle & Rescue dawn

    • @sreejithdathan7087
      @sreejithdathan7087 2 года назад

      ബ്രോ ഈ സ്റ്റോറി യുടേ മൂവി ഉണ്ടോ name ഒന്ന് പറയുമോ

    • @ABHISHEK-fb2qm
      @ABHISHEK-fb2qm 2 года назад

      @@sreejithdathan7087 ondrunnu ippa ഉണ്ടോന്ന് ariyil

  • @s_editzz23
    @s_editzz23 2 года назад +1

    bro VIKINGS inne kurich oru video cheyyammoo....

  • @shajahanshanz2279
    @shajahanshanz2279 2 года назад +3

    ഒരു cinema കണ്ടു തീർത്ത feel 😍🔥

  • @Nskraga007
    @Nskraga007 2 года назад +2

    sushant singh video cheyy

  • @aflahvp5
    @aflahvp5 2 года назад +3

    മുഹമ്മദ്‌ അലിയെ🥊 (boxing champion )കുറിച്ചുള്ള ഒരു വീഡിയോ ചെയ്യോ ⚡️

  • @nisanalimohd232
    @nisanalimohd232 2 года назад +15

    ഒരു കഥ പറയുന്ന ആളുടെ ബ്രയിനും അത് ശ്രവിക്കുന്നവരുടെ നേർവ്സ് തമ്മിലുണ്ടാകുന്ന ഒരു കണക്ഷൻ അതുകൊണ്ടാണ് കഥ പറയുന്നവരുടെ സ്വരം നമുക്ക് മധുരമായി തോന്നുന്നതും കഥ കേൾക്കുന്നവർ അതിൽ അലിഞ്ഞു പോകുന്നത്

  • @anukalathampy8101
    @anukalathampy8101 2 года назад +3

    Ee videoyude notification kitty njan kaanan thuragiyapol life of pie yude athe expectation aa thrill pratheekshichu but literally speaking it is beyond that.....oru suggestion koode undu nammalude Indian historyil ezhuthapedathae poye Kure freedom fighters pinne Kure societykku nanma cheythavarundu....can you just add them in your upcoming videos.....

  • @kunjattasworld9945
    @kunjattasworld9945 2 года назад

    Athishayam thonnunnu, ithokke sathyamaanennu viswasikkumbol.. athraykkum oru real survival incident.. Good presentation 👍👏👏👏

  • @sajick4678
    @sajick4678 2 года назад

    ഇനിയും നല്ല വിഡിയോ പ്രതീഷിക്കുന്നു അനുരാഗ്

  • @iranastarr1598
    @iranastarr1598 2 года назад +2

    Anyway your selection of theme are interesting much.

  • @rohithb1725
    @rohithb1725 2 года назад +2

    Energy level athanu ee team nte vijayam 👍👍

  • @prasobprabhakaranminnusakkus
    @prasobprabhakaranminnusakkus 2 года назад +1

    ഫസ്റ്റ് ജൂലിയസ് അച്ചായൻ...

  • @sreesanthiajith5750
    @sreesanthiajith5750 2 года назад +2

    Malala yousafzaiyude oru life story cheyamo plzz kore nallayii parayan thudagitha 😕

  • @ratheesh8100
    @ratheesh8100 2 года назад

    രോമാഞ്ചം 😍😍😍
    സൂപ്പർ അവതരണം ചേട്ടാ 👍

  • @manojkumarmadhavan9475
    @manojkumarmadhavan9475 2 года назад +7

    Bro, ആഴ്ചയിൽ ഒരു video എങ്കിലും ഇടുക..അല്ലെങ്കിൽ മറന്നു പോകും 😄

    • @AnuragTalks1
      @AnuragTalks1  2 года назад +6

      കുറച്ചധികം തിരക്കിലായിരുന്നു. ഇനി എന്തായാലും ഇടാം👍💯

  • @soorajsooraj3281
    @soorajsooraj3281 Год назад

    Nalla avathranam sooper bro

  • @സൂര്യബാല
    @സൂര്യബാല 2 года назад +6

    9:26 കടലിൽ പായൽ ഉണ്ടോ 😶

  • @rashikck5474
    @rashikck5474 2 года назад

    ഫാസ്റ്റ് വിഡിയോയിൽ താനെ ഞാൻ ശബ്സ്‌റയിബ് 👍

  • @kdrkdr2353
    @kdrkdr2353 2 года назад

    വിവരണം പോളി ബ്രോ

  • @mohammedshammas2210
    @mohammedshammas2210 2 года назад +5

    ആദ്യം like, പിന്നെ video 🥰🥰

    • @AnuragTalks1
      @AnuragTalks1  2 года назад +3

      Thanks Bro ❤️

    • @nisarnisar2111
      @nisarnisar2111 2 года назад

      ഇതൊക്കെ പറയുന്നത് പച്ച കള്ളമ്മാണ്

  • @josephav7932
    @josephav7932 2 года назад +1

    Presention super👌👌👌😍

  • @salmaabdulkader453
    @salmaabdulkader453 2 года назад

    അതിമനോഹരമായ കഥ പറച്ചിൽ

  • @AbhiramR-gb9lt
    @AbhiramR-gb9lt 2 года назад +2

    Super video ✌ 👌 👏 👍 ❤ 💖

  • @neenaeldhose6601
    @neenaeldhose6601 2 года назад +5

    Waiting for next video

    • @AnuragTalks1
      @AnuragTalks1  2 года назад +1

      ഉടനെ വരും ☺️❤️

  • @00012249
    @00012249 2 года назад +5

    Anurag ❤️

  • @nishabkp7112
    @nishabkp7112 2 года назад +1

    brooo super voice anu❤️😘

  • @ananthalekshmirg3890
    @ananthalekshmirg3890 2 года назад

    Neerja banhoff inte video cheyyumooo ❣️

  • @arjunekm1393
    @arjunekm1393 2 года назад +2

    Kurach Survival story and movies name paranjutharumo

  • @jaleeljaleel2724
    @jaleeljaleel2724 2 года назад +1

    Plz upload survival story like this..

  • @lijinc5754
    @lijinc5754 2 года назад

    💪💪💪 Bro story nannayittundu janum oru fishermananu athil jan abimanikunnu

  • @sreeshaks6531
    @sreeshaks6531 2 года назад +1

    Life of pie film orma vannu.aa film kandu karanjitund..nadukkadalil otak ayipoya oral...ayalude manasikavastha...

  • @meharishmeharin9388
    @meharishmeharin9388 2 года назад +1

    ഇന്നലെ ഓർത്തെയുള്ളൂ, പുതിയ വീഡിയോസ് ഒന്നും വന്നില്ലാലോ എന്നു..

  • @sahlaibrahim9604
    @sahlaibrahim9604 2 года назад +1

    Life of pie ithil ninnum undayathaano

  • @basithon9642
    @basithon9642 2 года назад +1

    survival.. Story kelkaan prethika feel aanu

  • @jamsheerkottappuram9133
    @jamsheerkottappuram9133 2 года назад +1

    സൂപ്പർ ബ്രോ

  • @FaithApologetics2.0
    @FaithApologetics2.0 2 года назад +6

    Every amazing video
    Sirs story teller ability is amazing and unbelievable
    And sound is bold 💙

  • @Frndschnel
    @Frndschnel 2 года назад

    വളരെ നല്ല അവതരണം. സൂപ്പർ ബ്രോ ❤

  • @ajinantony6022
    @ajinantony6022 2 года назад

    താങ്ക്സ് ചേട്ടാ 🥰 for the information.

  • @monumonus631
    @monumonus631 11 месяцев назад

    Anurag Bro ആരും പറയാതെ ഒരു ജയിൽ ചട്ടം സ്റ്റോറി പറയാമോ 😊

  • @fammaashik7420
    @fammaashik7420 2 года назад +1

    Narration 🔥🔥🔥👍

  • @anirudhpm7155
    @anirudhpm7155 2 года назад +1

    Oru second channel thodngitt , movie explanation chythal adipoli errikmm

  • @searchingKT
    @searchingKT 2 года назад

    Nalla presentation ayirunu

  • @shamilshaz9323
    @shamilshaz9323 2 года назад

    Ingane ulla story varatte😍❤️

  • @mhdunaisautophile
    @mhdunaisautophile 2 года назад +4

    Life of pie enna padam ille kadalil ottappett povunna with a tiger

    • @AnuragTalks1
      @AnuragTalks1  2 года назад +4

      ആ പടം ചെയ്യുമ്പോൾ ഉപദേശകനായി ക്ഷണിക്കപ്പെട്ട വ്യക്തിയുടെ കഥയാണിത്. Real Life story 🔥

    • @mhdunaisautophile
      @mhdunaisautophile 2 года назад +1

      @@AnuragTalks1 poli🔥

    • @stimulus1864
      @stimulus1864 2 года назад

      @@mhdunaisautophile athilthey hero photo alle thumbnailil? 😌

    • @mhdunaisautophile
      @mhdunaisautophile 2 года назад

      @@stimulus1864 aano orma ippo nahi

    • @gokuedits9352
      @gokuedits9352 2 года назад

      @@mhdunaisautophile Athe ente fav films onnan ath life of pie😁❤🔥

  • @adhikrishnaprabhakumar1466
    @adhikrishnaprabhakumar1466 2 года назад

    Chetta major sandeep unnikrishnan sarine kurichu oru video cheyamo please

  • @manoharanc993
    @manoharanc993 2 года назад +1

    Skip cheyyathe kanunna ore oru chanal😍

  • @stvlogs4063
    @stvlogs4063 2 года назад +2

    vikings ne kurich parayamo

  • @siyadrahuman
    @siyadrahuman 2 года назад

    Kooduthal aayi related pics or video add cheyyuka

  • @resmiradhakrishnan5374
    @resmiradhakrishnan5374 2 года назад

    സൂപ്പർ 👍🏻👍🏻

  • @sajick4678
    @sajick4678 2 года назад

    ശുഭ രാത്രി അനുരാഗ് വീണ്ടും കാണാം

  • @sajick4678
    @sajick4678 2 года назад

    നിങ്ങൾ സൂപ്പറാണ്

  • @p_k_gamer5789
    @p_k_gamer5789 2 года назад +1

    Nice video bro

  • @fifapro985
    @fifapro985 2 года назад

    Chettente voicum chettante parayunna reethiyum superanu

  • @footballuyr1058
    @footballuyr1058 2 года назад

    Hlo anurag .. thriller story parajhitt etra kalayi aduthath ath ayyikkude.

  • @ncmphotography
    @ncmphotography 2 года назад +3

    Survival stories 😍✌️

  • @punithsuresh5247
    @punithsuresh5247 Год назад +1

    Chetanu cilma nadan sudheeshinte face cut and expression und ! Better go act in films like sudheesh ❤️

  • @akhilakhil6410
    @akhilakhil6410 2 года назад +1

    Super👏👏👏👍👍👍

  • @meghaabhilash9534
    @meghaabhilash9534 2 года назад

    Super story...chettante voice change aayapole..😁

  • @minuminu7250
    @minuminu7250 2 года назад +1

    First like😉😉😉

  • @KannanKannan-xv8bs
    @KannanKannan-xv8bs 2 года назад +1

    കഥ കേൾക്കാൻ ഇഷ്ടം 😘😘

  • @mollyj3204
    @mollyj3204 2 года назад +1

    Very interesting to listen.

  • @mahshookpc929
    @mahshookpc929 2 года назад

    chernobyl duranthathe patti vdo cheyyo

  • @tcjishnuchandran
    @tcjishnuchandran 2 года назад +1

    Great 👍 video s

  • @joshykv3562
    @joshykv3562 2 года назад +1

    Good job

  • @shivadasanm5133
    @shivadasanm5133 2 года назад

    Informative 👍

  • @nandhukrishnannandhu8794
    @nandhukrishnannandhu8794 2 года назад

    Polli bro❤❤

  • @amalantony5647
    @amalantony5647 Год назад

    Pacific ennu paranjitt thudakkam atlantic ennanallo paranjath. Athenthanu

  • @hensiyab5160
    @hensiyab5160 2 года назад

    Presentation is good

  • @palakkadanpets
    @palakkadanpets 2 года назад +1

    കഥ കേൾക്കാൻ വളരെ ഇഷ്ടം ആണ് അത് ചരിത്രം കൂടെ ആണെങ്കിൽ 👌🏻👌🏻👌🏻

  • @nancysaju1902
    @nancysaju1902 2 года назад +1

    Very interesting