അരക്കെട്ടിൽ അടിഞ്ഞു കൂടിയ ഫാറ്റ് 10 ദിവസം കൊണ്ട് ഇല്ലാതാക്കാം.

Поделиться
HTML-код
  • Опубликовано: 31 янв 2025

Комментарии • 806

  • @chinjubiju6474
    @chinjubiju6474 9 месяцев назад +194

    രാധുന്റെ വാക്കുകൾ കേട്ടാൽ റിസൾട്ട്‌ ഉറപ്പാണ്. 200% ഉറപ്പാണ്. Love you Radhusss😘🥰❤

    • @Radstipsandthoughts
      @Radstipsandthoughts  9 месяцев назад +15

      Thank you girl❤😘😘

    • @aswathyraj5166
      @aswathyraj5166 9 месяцев назад +2

      Correct

    • @renjithamaneshlal2826
      @renjithamaneshlal2826 7 месяцев назад +1

      Hi​@@Radstipsandthoughts

    • @prasaddhanu-em4ic
      @prasaddhanu-em4ic 6 месяцев назад

      ........................................................................................................................................................................................................................................................................................................................

    • @suharavm4717
      @suharavm4717 6 месяцев назад +1

      Very useful.

  • @ChikkuChikku-tm7vw
    @ChikkuChikku-tm7vw 8 месяцев назад +22

    Radhu ചുമ്മാ പറയുന്നത് അല്ല ഞാൻ രാധു പറഞ്ഞത് പോലെ വർക്ക്‌ ഔട്ട്‌ ചെയ്തിട്ട് എനിക്ക് നല്ല റിസൾട്ട്‌ കിട്ടിയതാ താങ്ക്സ് രാധു 🥰

    • @hideshhidesh5596
      @hideshhidesh5596 5 месяцев назад

      Ella workout cheyytho atho ethelum onnu ahno

  • @TajammulhusainkpTajammulhusain
    @TajammulhusainkpTajammulhusain 20 дней назад +2

    Njan munne daily cheyyumaayirunnu appo nalla result kittiyirunnu pinneed thudaraan kazinjilla ippo veenttum thudaraan 👍. Result 💯💯💯💯

  • @shabnanr7760
    @shabnanr7760 2 месяца назад +9

    ചേച്ചി 27 വയസ്സുണ്ട്
    ചേച്ചിയുടെ 2 years പഴക്കം ഉള്ള vedios help ചെയ്തിട്ടുണ്ട്.85 ്ന് 67 വരെ വന്നു. സെക്കൻ്റ് ഡെലിവറി കഴിഞ്ഞു 1 year ആയി 80 kg undu.10 days കഴിഞ്ഞ് result ഇടാം ❤❤❤❤
    Love you chechi
    അന്ന് മുതലേ ഞാൻ ചേച്ചിയുടെ subscriber ആയത ❤❤❤❤❤

  • @jasnanoufal7823
    @jasnanoufal7823 4 месяца назад +3

    I have done this for 10 days good result 👍🏻

  • @dayanajosy9614
    @dayanajosy9614 2 месяца назад +5

    I started doing this . Within 2 days I saw 👀 drastic changes in my love handles

  • @bindhuvenu1572
    @bindhuvenu1572 7 месяцев назад +13

    ഞാൻ കൂടെ ചെയ്തു നോക്കി 👌👌👌

  • @noushalkk7252
    @noushalkk7252 9 месяцев назад +70

    ചേച്ചിയുടെ വീഡിയോ സ് കണ്ടാൽ വെയിറ്റ് കുറയില്ല അത്പോലെ workout ചെയ്യുകയും വേണം എന്നാൽ വെയിറ്റ് കുറയും അത് ഉറപ്പ് 👍

  • @UnnikrishnanB-j9e
    @UnnikrishnanB-j9e 2 месяца назад +19

    ഇത് എപ്പോഴാണ് ചെയ്യേണ്ടത്. സമയം ഉണ്ടോ ? രാവിലെയാണോ വൈകുനേരമാണോ ചെയ്യേണ്ടത്.
    മറുപടി പ്രതീക്ഷിക്കുന്നു.

  • @sooryaanjaly5088
    @sooryaanjaly5088 9 месяцев назад +18

    ചേച്ചീടെ റംസാൻ workout diet ചെയ്തു.10 kg kuragathanu.വീണ്ടും ഞാൻ ചെയുണ്ടെ ഇപ്പൊ total 12 kg kuragu.thanks chechi

    • @sooryaanjaly5088
      @sooryaanjaly5088 9 месяцев назад +1

      @@NEETHUSREEKANTH-fc4oh ramdan diet 20 days കൊണ്ട് 10 kg kuragu.pine 2 kg kuragath.അതു ചേച്ചീടെ 45 മിന് workout ചെയ്തിട്ടാണ്

    • @Kanz-f8k
      @Kanz-f8k Месяц назад

      ഇതിന്റെ link ഇടാമോ? Radh's tips

  • @ramlauk7563
    @ramlauk7563 6 месяцев назад +26

    ഞാൻ രണ്ടു ദിവസം മായി ഈ വീഡിയോ കണ്ടിട്ട് ആ രണ്ടു ദിവസം തന്നെ ഞാൻ ചെയ്തു നല്ല റിസൾട്ട്‌ ആണ് എനിക്കി കിട്ടിയത് 10 ദിവസം ആകുമ്പോയേകും നല്ലോണം വയറു കുറയും എനിക്കി ഉറപ്പാ.....

  • @jasmindiaries1426
    @jasmindiaries1426 8 месяцев назад +44

    രണ്ട് വർഷം മുൻപ് ഈ ചാനൽ follow ചെയ്തു work out ചെയ്തു നല്ല result കിട്ടിയിരുന്നു.. But പിന്നെ വീണ്ടും കയ്യിന്ന് പോയി 😄 ഇപ്പൊ വീണ്ടും restart ചെയ്യുവാണ്.. am confident👍🏻🥰
    ഒപ്പം work out cheyyan Radhu sis undallo💜💖

  • @reenavijayanpk8065
    @reenavijayanpk8065 3 месяца назад +10

    😂ഞാൻ തുടങ്ങി എന്റെ weight 5 7 ആണ് ഹൈറ്റ് കുറവാണ് അപ്പൊ കുറച്ചു weight കുറക്കാം എന്ന് വിചാരിച്ചു. Love you radhuuuu❤❤ രണ്ട് ദിവസം aayi

    • @shifanapm2042
      @shifanapm2042 Месяц назад

      Ippo nthayi ethra Kg reduce chythu?😊

  • @ReshmiVU
    @ReshmiVU 2 месяца назад +3

    കുറെ ശ്രമിച്ചതാണ് ഇതും കൂടി നോക്കാം 😮

  • @binduyb2363
    @binduyb2363 6 месяцев назад +13

    സത്യത്തിൽ 10 ദിവസം കൊണ്ട് കൊണ്ട് തന്നെ എനിക്ക് നല്ല change ഉണ്ടായി.... Thankyoooo dear 🥰🥰🥰 ഞാൻ ഇനി ഇത് തന്നെ തുടർന്നും follow ചെയ്യും 🎉🎉

  • @jayalekshmipc3455
    @jayalekshmipc3455 9 месяцев назад +10

    ഞാൻ ഒരു വർഷത്തോളം ആയെന്ന് തോനുന്നു രാധുനേ ഫോളോ ചെയ്യുന്നു....കമൻ്റ് ഒന്നും എഴുതി ഇട്ടിട്ടില്ല....ആദ്യം ആയിട്ട് ആണ് എഴുതി ഇടുന്നത്.....തുടക്കം വർക്കൗട്ട് മാത്രം ചെയ്യും ഡയറ്റ് നോക്കില്ലാരുന്നു .കൺട്രോൾ ചെയ്യാൻ പാടായിരുന്നു.... പിന്നെ രാധുവിൻ്റെ വാക്കുകൾ എന്നെ ഒരുപാട് സ്വാധീനിച്ചു....എല്ലാം കൺട്രോളിൽ ആയി....20 kg വെയിറ്റ് ഞാൻ കുറച്ചു.....ഭയങ്കര ഹാപ്പി ആണ്....എത്ര താങ്ക്സ് പറഞ്ഞാലും മതിയാവില്ല...ഒരുപാടൊരുപാട് ഇഷ്ട്ടം❤❤❤

    • @Radstipsandthoughts
      @Radstipsandthoughts  9 месяцев назад +1

      എന്നും ഇങ്ങനെ കൂടെ നിൽക്കാൻ എനിയ്ക്ക് ഭാഗ്യം ഉണ്ടാവട്ടെ.. 🙏🏼🙏🏼🙏🏼 Gratitude 😘😘🙏🏼💕

  • @Aboobackar3728
    @Aboobackar3728 2 месяца назад +6

    സമയം കൂടി paranju തന്നാൽ നന്നായിരുന്നു ❤

  • @amiyudelokam
    @amiyudelokam 7 месяцев назад +16

    ഞാൻ ചെയ്ത് നോക്കിയിട്ട് റിസൾട്ട്‌ പറയാം, love you chechi 😘

  • @Haneef-eb8pd
    @Haneef-eb8pd 3 месяца назад +25

    ഞാനും ചെയ്തു നോക്കട്ടെ
    നാളെ മുതൽ. ഇന്ഷാ അല്ലാഹ് 😍

  • @kingandqueen8286
    @kingandqueen8286 9 месяцев назад +10

    Radu പറയുന്നത് സത്യം ആണ് ❤❤❤❤

  • @sobhayedukumar25
    @sobhayedukumar25 9 месяцев назад +18

    ഞാൻ ഒരു retd ടീച്ചർ ആണ്. 2വർഷം ആയി ഞാൻ ഈ ചാനൽ subscribe ചെയ്തു എല്ലാ videokalum kaanaarund. വര്ഷങ്ങളായി യോഗ ചെയ്യാറുണ്ട്. കഴിഞ്ഞ കുറച്ചു മാസങ്ങളായി പല വീഡിയോ കളിൽ നിന്നു എനിക്ക് ചെയ്യാവുന്ന excercise സെലക്ട്‌ ചെയ്തു 45 minutes ചെയ്യാറുണ്ട്. ആരോഗ്യപ്രശ്നങ്ങൾ ഒന്നും ഇല്ല. കുറച്ചു belly fat ഉണ്ട്. അത് കുറക്കാൻ. അൽപ്പം കുറഞ്ഞിട്ടുണ്ട്. ബാക്കി കുറക്കണം. Your videos gave me an inspiration to maintain my health and body OK. Thank you

    • @Radstipsandthoughts
      @Radstipsandthoughts  9 месяцев назад +1

      Thank u Ma'am ❤😘😘🙏🏼🙏🏼🙏🏼🙏🏼

  • @sarithapinto4001
    @sarithapinto4001 9 месяцев назад +17

    100% result sure. Its from my experience.

  • @jincythomas6025
    @jincythomas6025 9 месяцев назад +363

    ചേച്ചി ആരെയും പറ്റിക്കാൻ അല്ല വീഡിയോ ചെയുന്നത്, ഒരിക്കലും കുറയില്ല എന്ന് കരുതിയ എന്റെ വണ്ണം മൊത്തം പോയി, ചേച്ചിയുടെ വർക്ക്‌ ഔട്ട്‌ 15ദിവസം ചെയ്താൽ മതി, അന്നേരം അറിയാം റിസൾട്ട്‌, ലവ് യു ചേച്ചി

  • @bindhureji8979
    @bindhureji8979 3 месяца назад +3

    ഞാൻ 3 days ആയിട്ട് ചെയ്യുന്നു.... നല്ല മാറ്റം ഉണ്ട്.... Thanks dear 😍♥️🙏

  • @ReshmaRupeshRahul-u7u
    @ReshmaRupeshRahul-u7u 4 месяца назад +24

    ചേച്ചി നാളെ മുതൽ സ്റ്റാർട്ട്‌ ചെയാം... റിസൾട്ട്‌ ഉറപ്പായും പറയും 👍👍👍

  • @SreejaSaji-vv6ko
    @SreejaSaji-vv6ko 4 часа назад

    Achalsia cardia kku operation ചെയ്തതാണ് ഈ എക്സർസൈസ് ചെയ്യാൻ പറ്റോ

  • @AishaFathima-j3s
    @AishaFathima-j3s 2 месяца назад +40

    പ്രസവശേഷം ഉള്ള വയർ കുറയുമോ.. എനിക് ഒരുപാട് വയർ ഉണ്ട് ഗർഭിണി ആണോന്ന് ചോദിച്ചിട്ട് പുറത്തിറങ്ങാൻ വയ്യ

    • @masudp5545
      @masudp5545 Месяц назад +5

      എനിക്കും അങ്ങനെ തന്നെ

    • @fousiyasidhique3381
      @fousiyasidhique3381 Месяц назад +3

      Kurayum

    • @suhanaunais7846
      @suhanaunais7846 28 дней назад +2

      Da nammal കഴിക്കുന്ന chor കുറച്ചാൽ പകുതി വയറു kuranju കിട്ടും 👍

    • @ShofithaShofithasalim
      @ShofithaShofithasalim 26 дней назад +1

      Same

    • @ShofithaShofithasalim
      @ShofithaShofithasalim 26 дней назад

      Njanum chore 1neram akki kurach thudangi

  • @alicebiju3950
    @alicebiju3950 9 месяцев назад +12

    Radhuvum radhuvonte exercising super .❤

  • @Kichu-rn1cm
    @Kichu-rn1cm 8 месяцев назад +6

    ഞാൻ 2oday ചെയ്തു നല്ല വ്യത്യാസം ഉണ്ട് ❤❤❤

  • @ashasarath7606
    @ashasarath7606 Месяц назад +5

    Enikku valare nalla result Anu kittiyath. thankyou dear🙏🥰

  • @Thafsi-od2qy
    @Thafsi-od2qy 9 месяцев назад +3

    Big thanks dear....1yr aayi enik 17kg vare kurakan kazhinj wrkoutloode❤

    • @mafitharafeek7626
      @mafitharafeek7626 9 месяцев назад

      ഡയറ്റ് എടുത്തോ

    • @Thafsi-od2qy
      @Thafsi-od2qy 9 месяцев назад

      @@mafitharafeek7626 kazhichrunna food pakuthiyaki

    • @juvairiyack2813
      @juvairiyack2813 2 месяца назад +1

      😮😮😅

  • @gokult5940
    @gokult5940 2 месяца назад +7

    ഞാൻ ചെയ്യാൻ തുടങ്ങി നല്ല മാറ്റമുണ്ട് 🙏

    • @hamdhahadhi7340
      @hamdhahadhi7340 2 месяца назад

      ഞാനും

    • @sruthisudhi9298
      @sruthisudhi9298 26 дней назад +1

      ഒരു ദിവസം തന്നെ ഇതിൽ കാണിക്കുന്ന എല്ലാം ചെയ്യണോ

    • @gokult5940
      @gokult5940 26 дней назад

      @sruthisudhi9298 പറ്റുന്ന പോലെ ചെയ്താൽ മതി

    • @Jaya-z8g
      @Jaya-z8g 13 дней назад

      Ariyathondu chodikuva Fan ettondu cheyyan pattuvo.atho viyarthu thanne ponamennundo. Pandu muthale ulla doubt anu

  • @saeedsajeed4458
    @saeedsajeed4458 9 месяцев назад +19

    ചേച്ചിയുടെ കൂടെ കൂടിയതിനു ശേഷം എനിക്കു വലിയ ഹാപ്പി ആണ് എനിക്കു 35വയസ് ഉണ്ട് 2കുട്ടികളും ഉണ്ട് പക്ഷെ ഇപ്പോൾ എന്നെ കണ്ടാൽ 25വയസേ തോന്നുള്ളു മാരീഡ് ആണന്നു പോലും പറയില്ല. എവിടെ എങ്കിലും പോകുമ്പോൾ എന്നെയും മോളെയും കണ്ടാൽ അനിയത്തിയും ചേച്ചിയും ആണോന്നു ചോദിക്കും പക്ഷെ എന്റെ ബന്ധുക്കൾ ചോദിക്കും നിനക്കു ഷുഗർ ഉണ്ടോ എന്താ മെലിഞ്ഞത് ദാരിദ്രം ആണോന്നു 😂😂. അൽഹംദുലില്ലാഹ് ഞാൻ ഹാപ്പി ആണ്. ചിലപ്പോൾ ok എനിക്കു exasice ചെയ്യാൻ മടി ഉണ്ട് അപ്പോൾ സ്ലിം ആയിട്ടുള്ള frdnte ഫോട്ടോ nokkum

  • @saleenahindhisaleena8824
    @saleenahindhisaleena8824 9 месяцев назад +10

    Etrayum nalla workout parannu tarunna manasenu big dalute❤❤

    • @saleenahindhisaleena8824
      @saleenahindhisaleena8824 9 месяцев назад +1

      Sorry big salute

    • @RubeenaNoushad-e2w
      @RubeenaNoushad-e2w 7 месяцев назад

      Enik adi vayar koodathalan athin ee work out mathiyalumo pls reply

    • @FathimaFathima-n7l
      @FathimaFathima-n7l 24 дня назад

      ​@@RubeenaNoushad-e2w Adh chechiyudey channel yil upload cheydhitundallo look dear😊

  • @Rebeccajijivarghese7599
    @Rebeccajijivarghese7599 9 месяцев назад +12

    ❤❤Radusee... വീഡിയോ കിട്ടിയപാടെ എല്ലാം super ആയിട്ട് ചെയ്തു ❤

  • @farsanajebi9708
    @farsanajebi9708 7 месяцев назад +1

    Chechi chechide videos okke adipoliyan njan 1 manth kond 6 kg kurachu thank you chechi love you😘😍

  • @resmiprabhath2723
    @resmiprabhath2723 2 месяца назад +2

    ഞാൻ ഒരു കുഞ്ഞു heart patient ആണ്. രാധൂൻ്റെ വർക്ക് ഔട്ട് ചെയ്തിട്ട് എനിക്ക് ഒന്നും വന്നിട്ടില്ല ഒരു വർഷമായി ചെയ്യുന്നു. എൻ്റെ ബോഡി ഫാറ്റ് കുറച്ചത് അങ്ങനെയാണ്.❤❤❤

  • @nusrathva6677
    @nusrathva6677 3 месяца назад +3

    ഞാൻ വീഡിയോ first time കാണുകയാ. സൂപ്പർ,. ഇതിൽ എല്ലാം ഒരുദിവസം ചെയ്യാനുള്ളതാണോ. ഞാൻ 154ഹെയ്‌ഗ്ത്, 58Weight.നോർമലാണോ ❓

  • @PRIJINPRADEEPO
    @PRIJINPRADEEPO 9 месяцев назад +11

    Your voice is inspiring

  • @SajinaC-u1x
    @SajinaC-u1x 3 месяца назад +1

    Thankyou radhuuu love youu❤❤❤❤

  • @jesnyjoseph6438
    @jesnyjoseph6438 2 месяца назад +3

    Hai can you suggest a diet plan too...please

  • @SanijaAneesh
    @SanijaAneesh День назад

    Hai .njan innu muthal ee workout start cheyth evaning aanu cheythath reslt cmnt idam.prds aakumpol cheyyavo.😢njn ennu workout cheyyan thudangiyalm next day period aakum😢pinne cheyyan pattilla

  • @ginajayan670
    @ginajayan670 9 месяцев назад +3

    Radhuvinte workout super anu❤️viswasichu njan cheyyunna work out.100% result urapayum kittum

  • @anshiyasubair3601
    @anshiyasubair3601 9 месяцев назад +6

    Chechi chechiye bayankara ishtaanu poli workout body shape okke super aayi varunnu❤❤ enik one month kondu 5kg kurakanam enn undu enik class start cheyumbolekum enik wt kurakanam ente shareeram petannu kurayilla chechik ishtamulla oru super workoutinde link tharoooo pls pls ❤❤❤

  • @needmorwsud
    @needmorwsud 5 месяцев назад +1

    Yes.. This really worked..
    Thank you❤

  • @PrasetheK
    @PrasetheK 9 месяцев назад +3

    Second workout complete❤️

  • @harithaavanthika5713
    @harithaavanthika5713 Месяц назад +2

    3 days aayi start cheythitte but ipo nadakkan vayya bayangara kaalu vedanaya😊😊

  • @RemaSanthosh-b9h
    @RemaSanthosh-b9h 9 месяцев назад +24

    നെഗറ്റീവ് കമന്റ്സ് ശ്രദ്ധിക്കേണ്ട, രാധുന്റെ വർക്ഔട് സൂപ്പർ ആണ് 2ആഴ്ച കൊണ്ട് എനിക്ക് എന്റെ വയറും വണ്ണവും കുറഞ്ഞു വരുന്നുണ്ട്

    • @Radstipsandthoughts
      @Radstipsandthoughts  9 месяцев назад

      😘😘😘

    • @riyasMs-og2vf
      @riyasMs-og2vf 6 месяцев назад +1

      ​@@Radstipsandthoughtsചേച്ചി എന്റെ സിസേറിയനയിരുന്നു എനിക്ക് നല്ലവയറുണ്ട് എനിക്ക് ചെയ്യാൻ പറ്റുമോ പ്ലീസ് റിപ്ലൈ

  • @hidashafik4741
    @hidashafik4741 9 месяцев назад +1

    4half year ആയി ചേച്ചിടെ കൂടെ കൂടിയിട്ട് ഇന്ന് നല്ലൊരു body shape maintain ചെയ്ത് കൊണ്ടുപോവുന്നുണ്ട് backpain വരെ ഉണ്ടായ ആളായിരുന്നു അൽഹംദുലില്ലാഹ് ok ആയി. .ഒരു ആർഭാടം കാണികാതെ ചേച്ചിടെ ആ voice മാത്രം മതി workout ചെയ്യാൻ energy കിട്ടാൻ ❤ comment ഇടാൻ അറിയാതെ രാധുനെ സ്നേഹിക്കുന്ന കുറെ അമ്മമാരെ സഹോദിരികളെ എനിക്ക് അറിയാം ❤❤ എന്റെ മോൾ 1-10 പഠിച്ചിട്ടുള്ളത് രാധു ന്റെ കൗണ്ടിങ് കേട്ടിട്ട് ആണുട്ടോ ❤ഒരുപാട് സ്നേഹിക്കുന്നു രാധുമ്മ (ഞാനും ന്റെ മോളും രാധുമ്മ എന്നട്ടോ പറയാറ്)🫂🥰

    • @Radstipsandthoughts
      @Radstipsandthoughts  9 месяцев назад

      Aayikkottettoo... Lots of love 😘😘😘😘❤🙏🏼

  • @SiniSini-zl2vj
    @SiniSini-zl2vj 2 месяца назад +14

    ഞാൻ ചെയ്യുന്നുണ്ട് എനിക്ക് നല്ല റിസൾട്ട്‌ ആണ്

  • @tintugeovar6160
    @tintugeovar6160 6 месяцев назад +60

    ചേച്ചി.... ഏത് സമയം ആണ് better ഈ workout ചെയുവാൻ... Empty stomach ൽ ആണോ?

  • @RafeequeRefi-v9w
    @RafeequeRefi-v9w 3 месяца назад +5

    ചേച്ചി ഈ വർക്ക്‌ ഔട്ട്‌ മാത്രം ചെയ്‌താൽ മതിയോ.. ചെയ്യേണ്ട ടൈം പറയുമോ

  • @blessyachacko6395
    @blessyachacko6395 Месяц назад +3

    ആഹാര ക്രമികരണം കൂടി ഒന്നുപറയുേമാ

  • @suseelagopinath1673
    @suseelagopinath1673 9 месяцев назад +5

    Enikku 61 years old und.Nalla result anu. Ente upper belly nannayi kuranju. Workouts cheythondirikkunnu. Thanks Radu.

  • @nadhascraft7403
    @nadhascraft7403 2 месяца назад +3

    Adipoli changing undtto❤

  • @seminasck1498
    @seminasck1498 4 месяца назад +11

    ഞാൻ രണ്ടു വർഷം മുൻപ് 3 മാസം ഫോളോ ചെയ്തിട്ട് 14 kg കുറച്ചു

  • @amithaanil8048
    @amithaanil8048 3 месяца назад +2

    Chechy last exercise chyumpol muscle keerunnu

  • @rinsiyathasni-v2x
    @rinsiyathasni-v2x 6 дней назад

    എപ്പഴാണ് ചെയ്യണ്ടത് plz rply

  • @MuneeraMuneera-gd2qf
    @MuneeraMuneera-gd2qf 6 месяцев назад +11

    എനിക്ക് നല്ല മാറ്റമുണ്ട് ഞാൻ 15 day ആയി തുടങ്ങീട്ട് 4 kg kuranju ippo64 ആയി വയറും നല്ല വണ്ണം kuranju❤👍🏻

  • @naseebakk9640
    @naseebakk9640 6 месяцев назад +2

    Thank you chechi. Iam very happy.

  • @jareenaashique8122
    @jareenaashique8122 10 часов назад

    Ethra hour cheyyanam?

  • @HameedAbdul-zn9ed
    @HameedAbdul-zn9ed 9 месяцев назад +7

    ചേച്ചിടെ വീഡിയോ അതെ padi ചെയുക ആണെങ്കിൽ 👍🏻👍🏻👍🏻♥️mustt ayi 🇷 🇪 🇸 🇺 🇱 🇹 കിട്ടും 100%👍🏻

  • @AryanP-m3v
    @AryanP-m3v 2 месяца назад +1

    Mam njan inn muthal start cheyuvaanu, 10 days kazhinjitt result parayaave 😍

  • @athiraponni8259
    @athiraponni8259 25 дней назад

    ഞാൻ ഈ വർക്ക്‌ ഔട്ട്‌ ഫോള്ളോ ചെയ്യാൻ തുടങ്ങിയിട്ട് 4 ഡേയ്‌സ് ആയി. എനിക്ക് നല്ല റിസൾട്ട്‌ ഉണ്ട്. ഞാൻ ഇത് സ്റ്റാർട്ട്‌ ചെയുമ്പോൾ 57.3 ആയിരുന്നു എന്റെ weight. ഇപ്പോൾ 55.6 ആയി. ഞാൻ എന്റേത് ആയ ഒരു diet plan കൂടി നോക്കുന്നുണ്ട്. Thank u so much

    • @Fairoosarahim
      @Fairoosarahim 12 дней назад

      ഡയറ്റ് പ്ലാൻ ഒന്ന് പറയൂ

    • @athiraponni8259
      @athiraponni8259 12 дней назад

      @Fairoosarahim njan egg diet anu follow cheyunnath

    • @Fairoosarahim
      @Fairoosarahim 12 дней назад

      @@athiraponni8259 എങ്ങനെ? Time & എണ്ണം

  • @AathiraSatheesh
    @AathiraSatheesh 4 месяца назад +6

    Mam ഇന്ന് ഇപ്പോൾ മുതൽ ഞാൻ ചെയ്യാൻ പോവാ diat and workout

  • @shefinashamsudeen7867
    @shefinashamsudeen7867 5 месяцев назад +28

    ഞാൻ ഇന്നേക്ക് 9 days ചെയ്തു. കൂടെ ഡയറ്റും എന്റെ 3 കിലോ കുറഞ്ഞു. വയർ കുറഞ്ഞു ഷെയ്‌പ് ആയി വരും. 100% റിസൾട് ഉറപ്പ്.. Thanku ചേച്ചി........ ☺️

  • @raihanathbeevi2953
    @raihanathbeevi2953 Месяц назад +7

    മെൻസസ് ഉണ്ടാവുമ്പോൾ ചെയ്യാൻ പറ്റുമോ

  • @AdithyaPrasadL
    @AdithyaPrasadL 7 месяцев назад

    Work out starts from 2:31 ok❤

  • @LukmanLukman-i1c
    @LukmanLukman-i1c 11 дней назад

    ഇദ് എപ്പോ ആണ് ചെയ്യേണ്ടത്, ഡെയിലി എത്ര തവണ ചെയ്യണം, പ്ലീസ് റിപ്ലൈ

  • @shafnaps9232
    @shafnaps9232 2 месяца назад +1

    C section kazhinjavarkk cheyyaamoo..delivery nirthukayum cheithittunddd… ee work out cheyyaan pattumo enn onn paranju tharumoo❤

  • @vara___6059
    @vara___6059 23 дня назад

    Chechiyude ee work out njn one week aayi cheyyunnu
    90 ulla njn ippo 86 aayi kuranju .
    And also strictly following diet
    No sugar
    No bakery
    Less oil

  • @Thahira-g6x
    @Thahira-g6x 5 месяцев назад +2

    Radhu mam spr
    5kg kuranju thanks

  • @AMMIU839
    @AMMIU839 9 месяцев назад +4

    Two days cheyithu👌👌👌👌

  • @HaneefaO-qe7nj
    @HaneefaO-qe7nj 6 месяцев назад

    പത്ത് ദിവസം ചെയ്തപ്പോൾ എന്റെ ചാടിയ വയർ വളരെ മാറ്റത്തിലേക്ക് തുടരുന്നു
    സന്തോഷത്തോടെ ചേച്ചി

  • @rubeenamuhammed1356
    @rubeenamuhammed1356 3 месяца назад +2

    Radhuss adipoli ayitt Vannam kuranja oru vyekthi anu Njan rads rips kand thudangiyapo videos follow cheyth soooo ipo Njan oru surgery kazhinjit 2 months akunnullu kalinte neriyanikk arnu surgery angane 1 month rst arnu ipo veendum wt vechu varunnu Njan ok ayitt cheyyum insha Allah ❤❤❤

  • @Sulfiyasalih
    @Sulfiyasalih Месяц назад

    രാവിലെയും വൈകുന്നേരം ചെയ്യണോ

  • @ansiraajmal9854
    @ansiraajmal9854 2 месяца назад +2

    Ith dhivasam oru vattam cheyyan aano

  • @aryarudrabineesh2528
    @aryarudrabineesh2528 2 месяца назад +1

    Back pain ഉണ്ട്.ഇത് ചെയ്യാമോ?

  • @RAMYACSHYAM
    @RAMYACSHYAM 4 месяца назад +14

    ഇന്ന് മുതൽ ഞാൻ ചെയ്ത് നോക്കട്ടെ ട്ടോ 🙏🏻

  • @nishusachu280
    @nishusachu280 9 месяцев назад +6

    ചേച്ചി balance ന്റെ പ്രശ്നം ഉണ്ട്. ഇത് ചെയ്യാൻ പറ്റോ

  • @RiswanajafarJafar-sf1fl
    @RiswanajafarJafar-sf1fl 2 месяца назад +1

    ഇത് full oru ദിവസം ചെയ്യാൻ ആണോ plz repay

  • @Jaseena-g4h
    @Jaseena-g4h 2 месяца назад +3

    ഏത് ടൈം ചെയ്യണം ഒന്ന് പറയോ

  • @raseenaali3258
    @raseenaali3258 2 месяца назад +31

    ശരീരം മെലിയാതെ വയർ മാത്രം കുറക്കാൻ പറ്റുമോ,

    • @AlluAami-zi8dp
      @AlluAami-zi8dp Месяц назад

      Supprt chyyneaa

    • @VKKDZONE
      @VKKDZONE Месяц назад

      കഥയിൽ ചോദ്യം പാടില്ല​@@AlluAami-zi8dp

    • @sruthiasuresh5385
      @sruthiasuresh5385 Месяц назад +1

      Vayar aanu thadikumbo aadyam ndavunne. Body mekinjalum last pokunna fatum vayarinnanu.

    • @amalsidheequemilusidheeque741
      @amalsidheequemilusidheeque741 18 дней назад

      എനിക്കും ഈ പ്രശ്നം ആണ് 😊​@@sruthiasuresh5385

  • @tharunthankachan8012
    @tharunthankachan8012 2 месяца назад +3

    Online training is it available

  • @abidhasalam3218
    @abidhasalam3218 7 месяцев назад

    Enikk 51 vayassund, 39 aanu vayarinte vannam, innu muthal njan ith thudangi 🙏❤

  • @T2beats
    @T2beats 4 месяца назад +29

    ഏത് ടൈമിൽ ചെയ്യുന്നതായിരിക്കും നല്ലത്?

  • @Nehanihal-e2i
    @Nehanihal-e2i 23 дня назад +1

    Cheyanam nalla agraham und bit discin cheriya bulge und ith cheyan pato arelum paryo

  • @JinshaMuthu-z2x
    @JinshaMuthu-z2x 6 месяцев назад +2

    Njan thudangeet 4 days aayi. Enthakumenn nokkaam. Chechiyil nalla vishwasam und❤

  • @noushadnoush2972
    @noushadnoush2972 4 месяца назад +4

    ഇത് എപ്പോഴാ ചെയ്യണ്ടത് അതും ഒന്നും പറയോ

  • @ramshisubairramshisubair5369
    @ramshisubairramshisubair5369 8 месяцев назад +5

    Chechide ee wercowt 27dhivasam cheidhu inn chekk cheidhappol karact7 kg kuranju🥰😘😘😘😘😘

  • @Artfor_thesoul
    @Artfor_thesoul 9 месяцев назад +3

    Next series enna chechi ake motham kolayi kidakka chechi 😢namuk next series vende😢

  • @avanthikasree8696
    @avanthikasree8696 Месяц назад

    ഇത് എപ്പോ വേണേലും ചെയ്യാമോ വെറും വയറ്റിൽ ആണോ രാവിലെ ചെയ്യണ്ടേ അങ്ങനെ നിർബന്ധം ഉണ്ടോ chechi

  • @maneeshamejo2506
    @maneeshamejo2506 3 месяца назад +1

    Mam food control amd diet koode cheyande?

  • @Erfue345
    @Erfue345 Месяц назад

    periods tymil chyyvo 😊chechii

  • @habimuneervp9723
    @habimuneervp9723 2 месяца назад +1

    Madam enik upper belly aan ullat..oru exercise parann tharamo

  • @jishajp2258
    @jishajp2258 3 месяца назад +1

    Chechi enikk disk problem und.. Ee exercise cheyyamo ❤

  • @KunjumolA-h8d
    @KunjumolA-h8d 7 месяцев назад +5

    Morning eathra manik cheyannam madam

  • @nijipaul4133
    @nijipaul4133 9 месяцев назад +6

    അയ്യോടാ ഇതു ഞാൻ request cheytha വീഡിയോ tnx ചേച്ചി എന്റെ cousin സിന് ഞാൻ വീഡിയോ link കൊടുത്തിട്ടുണ്ട്ട്ടോ എനിക്ക് നല്ല change ഉണ്ടെന്നു പറഞ്ഞു ഞാൻ happy 🥰ആർക്കാ ഒരു change ഇഷ്ടമല്ലാത്തത് 😜❤❤❤❤❤❤❤❤❤❤❤

  • @archavishnu9795
    @archavishnu9795 8 месяцев назад +2

    Njanum cheyyum 😊entem kurakkanam enikkk

  • @majimaji1262
    @majimaji1262 3 месяца назад +3

    Chechi inn strt chaydhu 🥵viyarth kulichu,choydhity mentally nlla sugnd,diet chyyano chechiii