Sir.... തിയേറ്ററിൽ നിന്നും എത്ര വട്ടം സിനിമ കണ്ടാലും മതിയാവില്ല.... അത്രക്കൊരു എക്സ്പീരിയൻസ് ആണ് ഈ സിനിമ.... ഒരു മാജിക്കൽ ലോകം..... ഈ ടീം ഓസ്കാർ അവാർഡ് വേദിയിൽ നിൽക്കുന്നത് സ്വപ്നം കാണുന്നു.... ❤️❤️❤️❤️❤️👌👌👌👌🙏🙏🙏🙏🙏.. മലയാളികൾക്ക് ഇങ്ങനെ ഒരു സിനിമ നൽകിയതിന്.... Big salute... 🙏🙏🙏🙏
നന്നായി പഠിച്ചു വിഷയം കൈകാര്യം ചെയ്യുന്നതാണ് ചേച്ചിയുടെ പ്രത്യേകത. വെറുതെ ചോദിച്ചു പോകുന്ന രീതിയല്ല. അതാണ് താങ്കളെ വ്യത്യസ്തയാക്കുന്നത്. Keep going. May God bless you. 🙏🏻🙏🏻
Thank you Rekha Mam. After two decades I saw a film in a theatre Aadu jeevitham. It was a great pain especially seen of a kid which makes a cry as a sign for all goats to back to their shed. Really It's a pain. Thank u Blessy sir. Stay blessed always 🎉🎉
This man is a genius. The film will remain an evergreen classic. Prithvi raj has reached the pinnacle of success. The Malayalam industry will look upon Aadujeevitham as a reference even after 50 years. Thank you Rekha Menon for a fine interview with the master.
Najeeb vellathil ninnu mannal Kori adukunnu, finally mannalil ninnu oru thulli vellamm polum aa pavathinu kittiyilla ... That was the beauty of a brilliant Director...
ഞാൻ ദൈവത്തെ സ്തുതിച് പോകുന്നു.ഈ സിനിമയിലെ ഒരു പാട്ടിന്റെ ഒരു വരി ഉണ്ട്. ബദീഉസ്സമാവാത്തി വൽ അർദ്. അത് ദൈവത്തിന്റെ ഒരു പുണ്ണ്യ നാമമാണ്. അതിന്റെ അർത്ഥം ഈ ഭൂവാന ലോകവും അതിനകത്തെ സർവ്വതും പടച്ചത് ഒരു മുൻ മാതൃക ഇല്ലാതെ യാണ് എന്നാണ്. ഈ പുണ്ണ്യ നാമം ദൈവത്തിന്റെ അനേകായിരം നാമങ്ങളിലെ ഏറ്റവും സ്രേഷ്ടമുള്ളതാണ് എന്ന് പണ്ഡിതന്മാർ അഭിപ്രായപെട്ടിട്ടുണ്ട്. ബ്ലസി സർ ഒരു പോപ്പുലാറായ നോവൽ സിനിമയാക്കുമ്പോൾ അനുഭവിച്ച ട്രെസ്സ് പറഞ്ഞപ്പോൾ ദൈവത്തിന്റെ ശക്തിയും നമ്മുടെ നിസ്സാസഹായതയും അനുഭവപ്പെട്ടു.
Saw the movie. Hats off to Blessy sir, Prithvi, Gokul and the whole crew for their hard work❤. But I don't know why, I didn't get any emotional connection with the character. Not even a drop of tear came out of my eyes. After watching his Bhramaram, Kazhcha, Thanmatra, all haunt me for so many days. Anyways, they should get rewarded for their hard work and sufferings. All the best ❤
വർഷങ്ങൾക്ക് മുൻപ് ഒറ്റ ഇരുപ്പിന് വായിച്ചു തീർത്തതാണ് ആട് ജീവിതം. ഇന്നലെ പ്രത്യേകിച്ച് second half visuals പലതും കണ്ടപ്പോ അന്ന് imagine ചെയ്ത കാര്യങ്ങൾ almost അത് പോലെ തന്നെ തോന്നി.. Imagine cheytha kaaryangal അതെ പോലെ സ്‌ക്രീനിൽ തെളിയുന്ന വിധം.. It is purely an international film.. മനസ്സിൽ ഇപ്പോഴും ഒരു ഭയവും വിങ്ങലും ഒക്കെ ആണ്.. Desert ന്റെ ഭീകരത വല്ലാതെ haunt ചെയ്യും.. ഒരു പക്ഷെ നജീബിന്റെ മനസിലൂടെ അത്രയും intense ആയിട്ട് movie സഞ്ചരിച്ചത് കൊണ്ടായിരിക്കും അത് വ്യൂവേഴ്സ് ലേക്ക് ഇങ്ങനെ എത്തുന്നത്.. ഇത് വല്ലാത്ത ഒരു അനുഭവം ആണ്.. Just ഒരു movie ആയിട്ട് കാണാൻ സാധിക്കുന്നില്ല.. അതിനും far beyond ആയിട്ട് എന്തൊക്കെയോ communicate ചെയ്യുന്നുണ്ട്.. ഒരു hard yet real spiritual experience..
ആടുജീവിതം കണ്ട് വളരെയധികം ഇഷ്ടപ്പെട്ടു ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിയ്ക്കുന്നു. എന്നാൽ കുടുംബന്ധങ്ങൾക്കു വളരെയധികം സ്ഥാനം നൽകുന്ന അങ്ങയ്ക്ക് പ്രണയ കഥകളിലൂടെ ജനങ്ങൾ ഒരു ഉപബോധം നൽകുവാൻ ഈ കാലഘട്ടത്തിൽ കൂടുതൽ സാധിയ്ക്കും എന്ന് അങ്കിളിന്റെ ബന്ധുകൂടിയായ ഞാൻ വിശ്വസിയ്ക്കുന്നു
We had been in saudi Arabia more than 25yrs . We were with two daughters. Every year we come for vacation. When we reach mumbay, that feeling was amaizing.Then our plain fly over cochin we were thrilled with happiness. As Blessy sir said that greenary ,our river our ,sea ,our canal.wow we feel like to jump in to our land. We had that experience. After all kersla is God's own country.
personally, I would place Thanmathra and Kazhcha above the goat life. why he needed 16 years to make this one!! not belittling the poignancy of the real story, awesome cinematography and the dedication/transformation of Pritviraj &Gokul
Rekha chechi...I do not know whether ul read this .. Have been in awe of yr personality right from yr early days . Your interview is always something Hatke... The celebrity is always at ease n speaks his/ her heart out.. Loved this interview a lot . Thank u n keep doing such great work . U are worth emulating
Rekhaji, beautiful intrvw, all the questions you asked were relevent... Blessy sir, thank you for aadujeevitham. I can see child like smile in your face...knowingly or unknowingly i think. Youare are a sufi saint....thnk you once again for this magnum opus....long live Blessy sir❤.
നന്നായി എന്തും ചെയ്യണമെങ്കിൽ കുറച്ചൊരു സാവകാശം വേണം, തിരക്ക് പിഹിച്ചോഫിയാൽ പെർഫെക്ഷൻ ഉണ്ടാവില്ല, എനിക്ക് പലപ്പോഴും തോ ണ്ണുന്ന കാര്യം ആണ് പക്ഷെ കൂടെ ഉള്ളവരുടേവമനസ്സും അതിനൊപ്പം ഉണ്ടാവണം എന്നുമാത്രം. മറ്റുള്ളവർക്ക് നോക്കുമ്പോൾ അത് മടി യാണെന്നൊക്കെ തോന്നും, പക്ഷെ അത് മടിയല്ല, പെർഫെക്ഷൻ വേണെമെന്ന് ആഗ്രഹിക്കുന്ന മനസ്സിന്റെ ശാന്തമായിട്ടുള്ള അപ്പ്രോച്ച് ആണ് ബ്ലെസി സാർ 🥰🙏🏼🎉
Sir. Your sacrifices. In. Very. Beautiful. In cenima. Your. Especially. Good.anushan. People's. Studying. Life. Sacrifice,s. Furoot. Very. Tasty. In. All. People's. Life. The. Moral. Of. Story. This is. real. Pitcher. Blesy. Sir. Your are. Grateful. Person. ❤
Hats off to this man of vision and dedication🫡Sir please try to release the full length movie.. In some ott platform.. Along with all the back stories of the shooting journey as 2 seperate chapters..
I am a huge fan of u. I have a suggestion , try to put up a sub-titled version of the same.. There are a lot of non malayalee audiences looking at such content.
Kudos to Blessy sir. But i think the film should have covered the struggle of the family Najeeb left behind in the Kerala. He left behind his his pregnant wife and mother. No news of the sole bread winner. How they managed. This could have broken the monotony of the desert to the viewers lie his flash back in the first half.
Kudos to Blessy sir. But i think the film should have covered the struggle of the family Najeeb left behind in Kerala. He left behind his his pregnant wife and mother. No news of the sole bread winner. How they managed. This could have broken the monotony of the desert to the viewers like his flash back in the first half.
If Blessy learns about human evolution rather than giving into concepts like God, he will become even more fierce powerful and strong. God has always been an answer when people don't understand the world. Science has for the first time given us true answers. I wish Blessy a truer path.
Just understand that it is a poetic or philosophical way at looking at things. Ultimately it doesn't matter whether you believe in God or not, it is your values and sincerity of purpose which matters.
@@elizabethvarghese5511 I'm sorry I don't agree to that. Believing and not believing in God has mattered a lot for me. My value system, my human experience, my hope, my compassion and my knowledge has only sky rocketed once I have completely disregarded the concept of God. For now anytime I hear the word God, it just means they haven't been able to understand it much. In short God basically means ignorance, Nativity and chaos.
നജീബ് ഉം സൈനു വും പോകുന്നെന്ന് മുൻപ് ഉള്ള സംസാരം,, (കൊറേ കാലം ഒന്നും നിൽക്കണ്ട... Etc)ആ scene കണ്ടപ്പോ കരഞ്ഞു പോയി... Bcz റിലേറ്റഡ് ചെയ്യാൻ പറ്റിയത് കൊണ്ടാണ്....😢😢
Thanks Blessy sir for gifting us this film of unfathomable proportions as far as showing resilience of human endurance is concerned. After seeing what Najeeb had gone through and his finally coming out of that impossible situation, gives us hope. The movie will make us more patient, caring and also help us value small things in life which we take for granted. All the best. See you at Academy awards. Though I feel you have already been awarded the Oscar by viewers. Your movie is a G.O.A.T.
ക്ലൈമാക്സ് സീനിൽ Air india ഫ്ലൈറ്റ് കണ്ടു കഥ തീർന്നു, നജീബ് വീട്ടിൽ വന്നു കയറുമ്പോൾ ഫാമിലി sun, wife, എല്ലാവരെയും കാണിക്കുമ്പോൾ അവരെ ഫീലിംഗ് കാണിക്കാമായിരുന്നു, climax not thrilling
@@bahisk1907 ninak etra vayas ondelum budhi illane manasilayi😂 book ath pole eduth cinema aakan pattula potta ith vere oru version aanu avide storyk vethiyasam varum ith najeeb enna aalimde biography alla ayalde life inspired aayit ezhuthya oru katha aanu...ath movies writerinu isttamula pole aakam ath polum arinjudatha ammavan pottan
Blessey sir,l saw the trailer,the wild desert scenes touched me,the portions l ready from the holy book visually seen,great impact,the thirsts of humanity,the fear, depression and emotions connection, about animals,goat life
ഞാൻ മനസിലാകുന്നത് ബെന്യാമിൻ എഴുതിയതിലെ നജീബിന്റെ യഥാർത്ഥ ജീവിതത്തിന്റെ കൂട്ടിച്ചേർക്കലുകൾ ഇല്ലാതാക്കി നജീബിന്റെ ജീവിതം യഥാർത്ഥമായി ജനങ്ങളിലേക്ക് എത്തിയത് അല്ലെങ്കിൽ മനസ്സിലാക്കിയത് ഈ സിനിമയിലൂടെ ആണ്. ശെരിക്കും നജീബിന്റെ ആടുജീവിതം ബ്ലസിയുടെ ഈ സിനിമയാണ്!!
People from Southern Kerala can relate to the backdrop easily, for that itself it is worth watching this movie. Those who have worked in Gulf countries will share with you similar experiene or some parts of these experience. We see a barbaric Arab man and a benevolent Arab man which you will see in real life as well. However, the first have could have been a bit more engaging. Second part could have been trimmed at least fifteen minutes.
🚨📢 I have a very strong and real life survival story of my life 100% het story no need to write script all story are ready i want to contact to director blassy if some body help me to how can I contact to Director blassy my survival stroy are rech of pain and risk until the last breatth. plase help me to contact mr Blassy 🙏
പ്രതിരാജ് സാർ മരുഭൂമിയിൽ നിന്നും രക്ഷ പെട്ടപ്പോൾ അവരുട അറബികൾ അവർക്കായ് തിരിച്ചിൽ നടത്തുന്നില്ല, ഒട്ടക മായിട്ടോ വന്മായിട്ടോ തിരച്ചിൽ സീൻ വേണ മായിരുന്നു വില്ലൻ റോൾ സ്റ്റോറി യിൽ കാണിച്ചില്ല 30 മിനുട്ട് മരുഭൂമി മാത്രം
Okay ,this is my expert review of his movies Kazcha - 6.8 good movie Thanmathra- 6.6 good movie Palunku - 5.5 above avg Calcutta news -4.8 below avg Bhramaram - 6.00 good movie Pranayam - 4.8 below avg Kalimannu - 4.00 below avg Aadujeevitham -6.6 good movie Overall blessy is an abovr average director ,my rating 6.00 malayalam directors who got my best rating ( after 1980 because i havent watched much movies older than 1980) Padmarajan -- 7.4 Bharathan -- 7.6 Sibi malayil --7.6 Adoor gopalakrishnan -- 7.9 Lohithadas -- 7.4 Sathyan anthikkad -- 7.2 Priyadarshan --7.0 Hariharan --7.0 Jayaraj -- 6.8 Iv sasi -- 6.6 Thanks
Sir.... തിയേറ്ററിൽ നിന്നും എത്ര വട്ടം സിനിമ കണ്ടാലും മതിയാവില്ല.... അത്രക്കൊരു എക്സ്പീരിയൻസ് ആണ് ഈ സിനിമ.... ഒരു മാജിക്കൽ ലോകം..... ഈ ടീം ഓസ്കാർ അവാർഡ് വേദിയിൽ നിൽക്കുന്നത് സ്വപ്നം കാണുന്നു.... ❤️❤️❤️❤️❤️👌👌👌👌🙏🙏🙏🙏🙏.. മലയാളികൾക്ക് ഇങ്ങനെ ഒരു സിനിമ നൽകിയതിന്.... Big salute... 🙏🙏🙏🙏
നന്നായി പഠിച്ചു വിഷയം കൈകാര്യം ചെയ്യുന്നതാണ് ചേച്ചിയുടെ പ്രത്യേകത. വെറുതെ ചോദിച്ചു പോകുന്ന രീതിയല്ല. അതാണ് താങ്കളെ വ്യത്യസ്തയാക്കുന്നത്. Keep going. May God bless you. 🙏🏻🙏🏻
Very true 😊
Thenga 😂
കണ്ടു sir, എത്ര തവണ കണ്ടാൽ ആണ് മൊത്തം feel കിട്ടുകാന് അറിയില്ല അപാര മാസ്റ്റർ ക്രാഫ്റ്റ് ആണ് ❤❤❤
I will not wait for OTT . I know it’s not my type of movie but still I watch this movie in theater that’s how I am going to honor blessy sirs effort
ആ കുപ്പി ഉരുണ്ടു് റോഡിലേക്ക് വന്നപ്പോൾ theatre ഉയർന്ന ഒരു നിശ്വാസം വളരെ വലുതായിരുന്നു
രേഖ....... നന്നായി. വ്യക്തമായ ചോദ്യങ്ങളുണ്ടായി. ബ്ലെസ്സി നല്ല മനുഷ്യൻ സംവിധായകൻ❤
Thank you Rekha Mam. After two decades I saw a film in a theatre Aadu jeevitham. It was a great pain especially seen of a kid which makes a cry as a sign for all goats to back to
their shed. Really It's a pain. Thank u Blessy sir. Stay blessed always 🎉🎉
Yesssss, finally! Blessy with Rekha. I was waiting for this interview.
This man is a genius. The film will remain an evergreen classic. Prithvi raj has reached the pinnacle of success. The Malayalam industry will look upon Aadujeevitham as a reference even after 50 years. Thank you Rekha Menon for a fine interview with the master.
Najeeb vellathil ninnu mannal Kori adukunnu, finally mannalil ninnu oru thulli vellamm polum aa pavathinu kittiyilla ... That was the beauty of a brilliant Director...
ചേച്ചിയുടെ കൂടെ ബ്ലെസ്സി ചേട്ടന്റെ ഇന്റർവ്യൂ കണ്ടപ്പോൾ അതിയായ സന്തോഷമായി ❤ അടിപൊളി ഇന്റർവ്യൂ ആയിരുന്നു എനിക്ക് ധാരാളമായി ഇഷ്ടപ്പെട്ടു💪😇
മെസ്സി അല്ല നെയ്മർ 😂
@@Ullasjoy മനുഷ്യനല്ലേ പുള്ളേ അങ്ങോട്ടും ഇങ്ങോട്ടൊക്കെ മാറിപ്പോകും 😜 പക്ഷേ മെസ്സി വിട്ട് വേറൊരുത്തൻ ഇല്ല😂😂
Interview means it should be like this… class, quality, hats off ma’am. Let the new Gen listen and understand how to interview….. ❤
❤
ഞാൻ ദൈവത്തെ സ്തുതിച് പോകുന്നു.ഈ സിനിമയിലെ ഒരു പാട്ടിന്റെ ഒരു വരി ഉണ്ട്. ബദീഉസ്സമാവാത്തി വൽ അർദ്. അത് ദൈവത്തിന്റെ ഒരു പുണ്ണ്യ നാമമാണ്. അതിന്റെ അർത്ഥം ഈ ഭൂവാന ലോകവും അതിനകത്തെ സർവ്വതും പടച്ചത് ഒരു മുൻ മാതൃക ഇല്ലാതെ യാണ് എന്നാണ്. ഈ പുണ്ണ്യ നാമം ദൈവത്തിന്റെ അനേകായിരം നാമങ്ങളിലെ ഏറ്റവും സ്രേഷ്ടമുള്ളതാണ് എന്ന് പണ്ഡിതന്മാർ അഭിപ്രായപെട്ടിട്ടുണ്ട്. ബ്ലസി സർ ഒരു പോപ്പുലാറായ നോവൽ സിനിമയാക്കുമ്പോൾ അനുഭവിച്ച ട്രെസ്സ് പറഞ്ഞപ്പോൾ ദൈവത്തിന്റെ ശക്തിയും നമ്മുടെ നിസ്സാസഹായതയും അനുഭവപ്പെട്ടു.
😂 ആ കഥ വായിച്ചിരുന്നോ ആ സിനിമ കണ്ടിരുന്നോ എന്നിട്ട് ജെയിവത്തിന്റെ സ്നേഹം കണ്ടോ 😂
അതെല്ലാം ദൈവത്തിൻ്റെ ഓരോ പരീക്ഷണങ്ങൾ ആണ് 😂
Amazing work.
Big salute to Blessy.
The crew also did a great job.
👏 🎉
Big salute sir
Saw the movie. Hats off to Blessy sir, Prithvi, Gokul and the whole crew for their hard work❤. But I don't know why, I didn't get any emotional connection with the character. Not even a drop of tear came out of my eyes. After watching his Bhramaram, Kazhcha, Thanmatra, all haunt me for so many days. Anyways, they should get rewarded for their hard work and sufferings. All the best ❤
വർഷങ്ങൾക്ക് മുൻപ് ഒറ്റ ഇരുപ്പിന് വായിച്ചു തീർത്തതാണ് ആട് ജീവിതം. ഇന്നലെ പ്രത്യേകിച്ച് second half visuals പലതും കണ്ടപ്പോ അന്ന് imagine ചെയ്ത കാര്യങ്ങൾ almost അത് പോലെ തന്നെ തോന്നി.. Imagine cheytha kaaryangal അതെ പോലെ സ്‌ക്രീനിൽ തെളിയുന്ന വിധം.. It is purely an international film.. മനസ്സിൽ ഇപ്പോഴും ഒരു ഭയവും വിങ്ങലും ഒക്കെ ആണ്.. Desert ന്റെ ഭീകരത വല്ലാതെ haunt ചെയ്യും.. ഒരു പക്ഷെ നജീബിന്റെ മനസിലൂടെ അത്രയും intense ആയിട്ട് movie സഞ്ചരിച്ചത് കൊണ്ടായിരിക്കും അത് വ്യൂവേഴ്സ് ലേക്ക് ഇങ്ങനെ എത്തുന്നത്.. ഇത് വല്ലാത്ത ഒരു അനുഭവം ആണ്.. Just ഒരു movie ആയിട്ട് കാണാൻ സാധിക്കുന്നില്ല.. അതിനും far beyond ആയിട്ട് എന്തൊക്കെയോ communicate ചെയ്യുന്നുണ്ട്.. ഒരു hard yet real spiritual experience..
Terrific interview, Rekha
Excellent interview, Rekha Chechi! Keep up the great work! Well-done!🥰👏🏼
Thank you and you took time to write to me 🙏
@@FTQwithRekhaMenonചേച്ചി ബെന്യാമിൻ നേ ഇൻ്റർവ്യൂ എടുക്കാമോ, ഓരോ കഥാപാത്രങ്ങളെ കുറിച്ചും ചോദിക്കാമോ
Blessy's voice is almost similar to the actor Anil Nedumangadu
ആടുജീവിതം കണ്ട് വളരെയധികം ഇഷ്ടപ്പെട്ടു ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിയ്ക്കുന്നു. എന്നാൽ കുടുംബന്ധങ്ങൾക്കു വളരെയധികം സ്ഥാനം നൽകുന്ന അങ്ങയ്ക്ക് പ്രണയ കഥകളിലൂടെ ജനങ്ങൾ ഒരു ഉപബോധം നൽകുവാൻ ഈ കാലഘട്ടത്തിൽ കൂടുതൽ സാധിയ്ക്കും എന്ന് അങ്കിളിന്റെ ബന്ധുകൂടിയായ ഞാൻ വിശ്വസിയ്ക്കുന്നു
Blessichayan❤
We had been in saudi Arabia more than 25yrs . We were with two daughters. Every year we come for vacation. When we reach mumbay, that feeling was
amaizing.Then our plain fly over cochin we were thrilled with happiness. As Blessy sir said that greenary ,our river our ,sea ,our canal.wow we feel like to jump in to our land. We had that experience. After all kersla is God's own country.
I feel so happy because I watched this interview
ഇരുത്തം വന്ന ചോദ്യങ്ങൾ, ആവർത്തന വിരസതയില്ലാത്ത ചോദ്യങ്ങൾ. Great interview Rekha maam 👏🏻👏🏻
One of the best of blessys interview
❤❤ questions and answers are so good
പെരുമ്പടത്തിൻ്റെ
''ഒരു സങ്കീർത്തനം പോലെ "എന്ന നോവലിന് ശേഷം ഏറ്റവുമധികം മലയാളികൾ
വായിച്ച നോവലാണ് ബെന്യാമിൻ്റെ
"ആടു ജീവിതം".
ഒരു പക്ഷേ അതിലും കൂടുതൽ!
@@ShelbyMathew 👍
athilum kooduthal editions ippol vittittund..cinema kandu iniyum aalukal vaayikkaan chance und
😂ഇത് നമ്മുടെ തന്നെ കഥ യാണ്
@@vijayankuttappan3175 പണക്കൊതി മൂത്ത്
ഗൾഫ് നാടുകളിൽ ചേക്കേറുന്നവരുടെ കഥ.
personally, I would place Thanmathra and Kazhcha above the goat life. why he needed 16 years to make this one!! not belittling the poignancy of the real story, awesome cinematography and the dedication/transformation of Pritviraj &Gokul
Soulful Interview.... Respectful Tribute to Sri Padmarajan (Writer and Film Director) by Sri Blessy
Excellent interview with Blessy sir Rekha chechi💕 Keep going.. The best interview I have seen so far # Aadujeevitham
Thank you so much
U r maintaining good quality in ur interviews...keep going dear❤️
Rekha chechi...I do not know whether ul read this ..
Have been in awe of yr personality right from yr early days . Your interview is always something Hatke... The celebrity is always at ease n speaks his/ her heart out.. Loved this interview a lot . Thank u n keep doing such great work . U are worth emulating
Hi Rajni.. thank you very much for your appreciation and means a lot .. hope you are doing well
Mam such a pleasant interview great to see sir sharing his knowledge and experience kuods to you mam..🙏🏻🙏🏻🙏🏻🙏🏻
So nice of you
Awesome host
Sensible questions and respecting the guest
God bless you sir 🎉
Rekhaji, beautiful intrvw, all the questions you asked were relevent...
Blessy sir, thank you for aadujeevitham. I can see child like smile in your face...knowingly or unknowingly i think. Youare are a sufi saint....thnk you once again for this magnum opus....long live Blessy sir❤.
You're most welcome
The best novel and best movie I have seen in my 54 years life...
Yes it’s true
എത്ര simple ആണ് blessy sir.. Great respect to u sir. ❤️
We in Germany have clapped today at the end of the film❤
നന്നായി എന്തും ചെയ്യണമെങ്കിൽ കുറച്ചൊരു സാവകാശം വേണം, തിരക്ക് പിഹിച്ചോഫിയാൽ പെർഫെക്ഷൻ ഉണ്ടാവില്ല, എനിക്ക് പലപ്പോഴും തോ ണ്ണുന്ന കാര്യം ആണ് പക്ഷെ കൂടെ ഉള്ളവരുടേവമനസ്സും അതിനൊപ്പം ഉണ്ടാവണം എന്നുമാത്രം. മറ്റുള്ളവർക്ക് നോക്കുമ്പോൾ അത് മടി യാണെന്നൊക്കെ തോന്നും, പക്ഷെ അത് മടിയല്ല, പെർഫെക്ഷൻ വേണെമെന്ന് ആഗ്രഹിക്കുന്ന മനസ്സിന്റെ ശാന്തമായിട്ടുള്ള അപ്പ്രോച്ച് ആണ് ബ്ലെസി സാർ 🥰🙏🏼🎉
പിടിച്ചോടിയാൽ
Very soothing interview complementing each other... Great...❤️
Sir. Your sacrifices. In. Very. Beautiful. In cenima. Your. Especially. Good.anushan. People's. Studying. Life. Sacrifice,s. Furoot. Very. Tasty. In. All. People's. Life. The. Moral. Of. Story. This is. real. Pitcher. Blesy. Sir. Your are. Grateful. Person. ❤
Rekha thank you for doing this
കാണണം ഉണ്ട് പക്ഷെ മനസ്സു വിഷമിപ്പിക്കാൻ ഒരു പേടി. സർ സല്യൂട്ട്. രാജുന്നും. രേഖജി സൂപ്പർ പതിവുപോലെ 😘
Theechayium kaananam. Theatreil thannee👍
Very humble n simple person answering beautifully to your brilliant questions. .pleasure to watch your interviews 😍😊
Allenkilum Rekha chechiyudey interview verey level aanu❤❤
Fantastic Interview!!! Loved the questions and the answers.❤
❤❤
Blessy Sir Stay Blessed.
Nice interview
❤ Good bless you chechi 💗
Have seen many interview of Blessy for this movie , but your interview made him very comfortable and drawing his thoughts effortlessly, nice
Hats off to this man of vision and dedication🫡Sir please try to release the full length movie.. In some ott platform.. Along with all the back stories of the shooting journey as 2 seperate chapters..
Enthuprajaripichalum ningal anubhavichathum kashtapettathum
Jangal eteduthukayinju…theater il irunnu kaanathey aa feel kittilla..
Super👌ഏതൊരു നല്ലകാര്യം ചെയ്യുമ്പോഴും അതിനു ദോഷവശം പറയുന്ന ആൾക്കാർ ഉണ്ടാവും. അതു കാര്യമാക്കേണ്ടതില്ല.
Good interview
സൂപ്പർ മൂവി ആടുജീവിതം രാജു പൊളിച്ചു സൂപ്പർ സോങ് ar റഹ്മാൻ അത്ഭുതം നമ്മുടെ അഭിമാനം 👍👍🙏🙏👍👍🙏👍👍👍🙏👍👍🙏🙏👍👍🙏🙏🙏👍🙏👍👍🙏👍👍👍👍🙏🙏🙏🙏🙏👍🙏🙏🙏👍🙏🙏🙏🙏🙏🙏🙏🙏🙏
Was waiting for FTQ
Rekha is the best ❤
Why is anyone not asking about why he chose Prithvi for the main role? Curious to know that!
His dedication
I am a huge fan of u. I have a suggestion , try to put up a sub-titled version of the same.. There are a lot of non malayalee audiences looking at such content.
Will do that
Prithvi interview
What a relevant questions... Hats off u
Thanks a ton
Kudos to Blessy sir. But i think the film should have covered the struggle of the family Najeeb left behind in the Kerala. He left behind his his pregnant wife and mother. No news of the sole bread winner. How they managed. This could have broken the monotony of the desert to the viewers lie his flash back in the first half.
Kudos to Blessy sir. But i think the film should have covered the struggle of the family Najeeb left behind in Kerala. He left behind his his pregnant wife and mother. No news of the sole bread winner. How they managed. This could have broken the monotony of the desert to the viewers like his flash back in the first half.
Finally a interview worth watching....👍spot on logical questions
Thank you
Ur Excellent interview with Genius 👍
If Blessy learns about human evolution rather than giving into concepts like God, he will become even more fierce powerful and strong. God has always been an answer when people don't understand the world. Science has for the first time given us true answers. I wish Blessy a truer path.
Just understand that it is a poetic or philosophical way at looking at things. Ultimately it doesn't matter whether you believe in God or not, it is your values and sincerity of purpose which matters.
@@elizabethvarghese5511 I'm sorry I don't agree to that. Believing and not believing in God has mattered a lot for me. My value system, my human experience, my hope, my compassion and my knowledge has only sky rocketed once I have completely disregarded the concept of God. For now anytime I hear the word God, it just means they haven't been able to understand it much. In short God basically means ignorance, Nativity and chaos.
@Menonre- so well prepared! Well done!
നജീബ് ഉം സൈനു വും പോകുന്നെന്ന് മുൻപ് ഉള്ള സംസാരം,, (കൊറേ കാലം ഒന്നും നിൽക്കണ്ട... Etc)ആ scene കണ്ടപ്പോ കരഞ്ഞു പോയി... Bcz റിലേറ്റഡ് ചെയ്യാൻ പറ്റിയത് കൊണ്ടാണ്....😢😢
Thanks Blessy sir for gifting us this film of unfathomable proportions as far as showing resilience of human endurance is concerned. After seeing what Najeeb had gone through and his finally coming out of that impossible situation, gives us hope. The movie will make us more patient, caring and also help us value small things in life which we take for granted.
All the best. See you at Academy awards. Though I feel you have already been awarded the Oscar by viewers. Your movie is a G.O.A.T.
Ar rehman no doubt he is master of music....but for this movie ausepachan sir is good......just my opinion
Description wikipedia copy paste cheyumbo nokande chechiii😁😆.
btw, the questiions you asked....💯❤
ക്ലൈമാക്സ് സീനിൽ Air india ഫ്ലൈറ്റ് കണ്ടു കഥ തീർന്നു, നജീബ് വീട്ടിൽ വന്നു കയറുമ്പോൾ ഫാമിലി sun, wife, എല്ലാവരെയും കാണിക്കുമ്പോൾ അവരെ ഫീലിംഗ് കാണിക്കാമായിരുന്നു, climax not thrilling
Enna ne poi edukathe enth cinema
@@zeusgaming140 നിനക്കൊന്നും അറിയില്ല കാരണം നീ കുട്ടിയാണ്
@@bahisk1907 sheri ammava
@@bahisk1907 ninak etra vayas ondelum budhi illane manasilayi😂 book ath pole eduth cinema aakan pattula potta ith vere oru version aanu avide storyk vethiyasam varum ith najeeb enna aalimde biography alla ayalde life inspired aayit ezhuthya oru katha aanu...ath movies writerinu isttamula pole aakam ath polum arinjudatha ammavan pottan
@@zeusgaming140 എല്ലാ പുസ്തകങ്ങളും സിനിമ ചെയ്യാൻ പറയടാ പൊട്ടാ,
Blessey sir,l saw the trailer,the wild desert scenes touched me,the portions l ready from the holy book visually seen,great impact,the thirsts of humanity,the fear, depression and emotions connection, about animals,goat life
OG Rekha chechi...>3
കണ്ടു്, നാട്ടിലെ നജീബിനെ കാണിക്കുന്നത് ഒന്നും അത്ര വർക്ക് ആയില്ല 😢.. ബാക്കി ഒക്കെ ക്ലാസ് വർക്ക് ❤❤.
Rahamante interview second part evide?
Soon coming
Vegam venam
🔥 ❤ 🔥
എന്റെ ജീവിതത്തിൽ ഇങ്ങനെ ഒരു സിനിമ കണ്ടിട്ടില്ല, ഇനി ഈ ജീവിതത്തിൽ ഒരു പക്ഷെ കാണാനും സാധിക്കില്ല അത്രക്ക് മനോഹരം
20:57 കൗതുകത്തോടെ കേൾക്കുന്ന ഞങ്ങളുടെ മനസ്സിലും പെയ്തു ' മഴ '🥺👏🫰🏻❤
Kindly bring Prithvi too.
❤❤❤❤
Rekha love you ❤
❤
Just wondering Does FTQ stand for first talk
Face This Question
💙💙💙💙
ഞാൻ മനസിലാകുന്നത് ബെന്യാമിൻ എഴുതിയതിലെ നജീബിന്റെ യഥാർത്ഥ ജീവിതത്തിന്റെ കൂട്ടിച്ചേർക്കലുകൾ ഇല്ലാതാക്കി നജീബിന്റെ ജീവിതം യഥാർത്ഥമായി ജനങ്ങളിലേക്ക് എത്തിയത് അല്ലെങ്കിൽ മനസ്സിലാക്കിയത് ഈ സിനിമയിലൂടെ ആണ്.
ശെരിക്കും നജീബിന്റെ ആടുജീവിതം ബ്ലസിയുടെ ഈ സിനിമയാണ്!!
People from Southern Kerala can relate to the backdrop easily, for that itself it is worth watching this movie. Those who have worked in Gulf countries will share with you similar experiene or some parts of these experience. We see a barbaric Arab man and a benevolent Arab man which you will see in real life as well. However, the first have could have been a bit more engaging. Second part could have been trimmed at least fifteen minutes.
നജീബിന്റെ പേര് ശുകൂർ എന്നാണോ ശെരിക്കും 😲🤔പ്ലീസ് അറിയുന്നവർ പറയണേ....❤
അതേ ശുകൂർ ഒറിജിനൽ പേര്
@@vishnurnath3905 👍
Athe novel name is Najeeb
Shukkoor and Najeeb are same or not?
Same .. najeebinte veetil vilikunna per aanu shukoor
❤❤️❤️❤️🙏🙏🙏🙏
🚨📢 I have a very strong and real life survival story of my life 100% het story no need to write script all story are ready i want to contact to director blassy if some body help me to how can I contact to Director blassy
my survival stroy are rech of pain and risk until the last breatth. plase help me to contact mr Blassy 🙏
You lose your grip and then you slip into the masterpieces...
Rekha Menon + Dhanya Varma when ?? 😃😃
പ്രതിരാജ് സാർ മരുഭൂമിയിൽ നിന്നും രക്ഷ പെട്ടപ്പോൾ അവരുട അറബികൾ അവർക്കായ് തിരിച്ചിൽ നടത്തുന്നില്ല, ഒട്ടക മായിട്ടോ വന്മായിട്ടോ തിരച്ചിൽ സീൻ വേണ മായിരുന്നു വില്ലൻ റോൾ സ്റ്റോറി യിൽ കാണിച്ചില്ല 30 മിനുട്ട് മരുഭൂമി മാത്രം
Pls replay
എന്ത് ഊളത്തരമാടോ ചോദിക്കുന്നെ 🤣🤣🤣🤣. വില്ലൻ വേണമായിരുന്നെന്നു, എന്ന നമുക്ക് റോക്കി ഭായിയേം കൂടെ വിളിക്കാമായിരുന്നു.
പ്രിത്വിരാജ് സറും വില്ലനും ആയിട്ടുള്ള fight chapter 2 ഇൽ ഉണ്ട് ബ്രോ.last പ്രിത്വിരാജ് സാർ റോക്കെറ്റിൽ കേറി കൊച്ചിലെ വീട്ടിലെ ഇറങ്ങും!🤗
പുസ്തകത്തിന്റെ ഫിലിം version ആണ് പടം എന്ന് അറിയാത്ത ഇനിയും ഒരുപാട് പേര് ❤️
@@reelsoli8379😅😅😅
ആഫ്രിക്കക്കാരന് എന്ത് പറ്റി എന്ന് പറയു
Shukoor ynn anno real name😢
Okay ,this is my expert review of his movies
Kazcha - 6.8 good movie
Thanmathra- 6.6 good movie
Palunku - 5.5 above avg
Calcutta news -4.8 below avg
Bhramaram - 6.00 good movie
Pranayam - 4.8 below avg
Kalimannu - 4.00 below avg
Aadujeevitham -6.6 good movie
Overall blessy is an abovr average director ,my rating 6.00
malayalam directors who got my best rating ( after 1980 because i havent watched much movies older than 1980)
Padmarajan -- 7.4
Bharathan -- 7.6
Sibi malayil --7.6
Adoor gopalakrishnan -- 7.9
Lohithadas -- 7.4
Sathyan anthikkad -- 7.2
Priyadarshan --7.0
Hariharan --7.0
Jayaraj -- 6.8
Iv sasi -- 6.6
Thanks
In this film the bottle is an important property.
പോങ്ങന്റെ ലേറ്റസ്റ്റ് വീഡിയോ കണ്ടുനോക്കു മാഡം..
Ente ഫ്രണ്ടും പറഞ്ഞു ഇവര് രക്ഷപ്പെടുമോ എന്ന്. ഞാൻ ..പിന്നെ രക്ഷപ്പെടാതെ എന്നും reply.
🤍🤍🤍