താൽപര്യം കൂടുതൽ കാണിച്ചാൽ മോശം സ്ത്രീ ആയി കാണുന്ന സമൂഹമാണ് നമ്മുടേത് | Blessy | Rejaneesh VR

Поделиться
HTML-код
  • Опубликовано: 10 апр 2024
  • താൽപര്യം കൂടുതൽ കാണിച്ചാൽ മോശം സ്ത്രീ ആയി കാണുന്ന സമൂഹമാണ് നമ്മുടേത് | Blessy | Rejaneesh VR
    #aadujeevitham #blessy #interview #najeeb #prithviraj
    #saina #sainasouth #sainanonfictionproductions #sainainfotainments #teamsainainfotainments
    SAINA VIDEO VISION introduced for the First time "Video CD's in
    Malayalam" and it was Manichithra Thazhu .Our concern being completing 30 years of successful journey in this field has released about 600 titles of malayalam Movies in VCD's ...
    SAINA SOUTH PLUS is one of channel of Saina video vision .This channel focusing latest interviews and movie updates. one of the most popular online media in kerala trusted for our highest standard of ethics & quality.
    Disclaimer :
    The following interview features guest/interviewee,
    who is expressing their own views and opinions on various topics related to their work.
    Please note that any statements made during the interview are solely those of the guest/interviewee and
    do not necessarily reflect the views or opinions of Saina South Plus RUclips channel.
    While Saina South Plus RUclips channel has provided a platform for the guest/interviewee to share their
    work and opinions with our audience, we do not necessarily endorse or promote the views expressed during the interview.
    We are simply providing a forum for the guest/interviewee to share their own experiences and insights with our viewers.
    It is important to note that Saina South Plus RUclips channel is not responsible for the accuracy,
    completeness, or reliability of any information presented during the interview.
    We encourage our viewers to exercise their own judgment and do their own research
    before making any decisions based on the information presented in this interview.
    Furthermore, Saina South Plus RUclips channel disclaims any and all liability that may arise from the content
    of this interview, including but not limited to any errors or omissions in the information presented,
    or any damages or losses incurred as a result of relying on the information presented during the interview.
    By watching this interview, you acknowledge and agree that any opinions expressed by the guest/interviewee are solely
    their own and do not necessarily represent the views or opinions of Saina South Plus RUclips channel.
    #MalayalamNews
    #KeralaNews
    #NewsUpdates
    #BreakingNews
    #LocalNews
    #LatestNews
    #KeralaUpdates
    #CurrentAffairs
    #NewsAnalysis
    #LiveNews
    #NewsAnchors
    #KeralaPolitics
    #TechnologyNews
    #BusinessNews
    #EntertainmentNews
  • РазвлеченияРазвлечения

Комментарии • 34

  • @sainasouthplus
    @sainasouthplus  Месяц назад

    കഠിനാധ്വാനം കൊണ്ട് കാൽപന്തിനെ വരുതിയിലാക്കിയ കന്യാകുമാരിക്കാരൻ BLESSING SAJU
    Watch Now : ruclips.net/video/EvMnTVKUMIU/видео.html

  • @beenaabraham3238
    @beenaabraham3238 Месяц назад +7

    പ്രിയപ്പെട്ട ബ്ലെസ്സിച്ചായാ, ഈശോയുടെ വലതു കരം പിടിച്ച് സഞ്ചരിച്ച് , സഞ്ചാരത്തിനൊടുവിൽ വിജയിച്ച്, ആ വിജയം പരസ്യമായി ദൈവത്തിന് സമർപ്പിച്ച താങ്കളെ ഈശോ സമൃദ്ധമായി അനുഗ്രഹിക്കട്ടെ ' എഴുത്തുകാരൻ്റെ ഏറ്റവും വിവാദമായ വികൃതമായ ആ ഭാഗം ഈ സിനിമയിൽ ചേർക്കാത്തത് എക്കാലവും താങ്കളുടെ കുലീനത്വത്തിൻ്റെ മഹത്വം തെളിയിക്കുന്നതാണ്. തുടക്കത്തിൽ സിനിമയിൽ പൃഥ്വിരാജിനെ കണ്ടെങ്കിലും ഇടയനായ ആ നിമിഷം മുതൽ പിന്നെ കണ്ടത് കഥാപാത്രത്തെ മാത്രമാണ്. പല തരം വികാരങ്ങൾ അടങ്ങിയതാണ് ഒരു സിനിമ എന്നത്. എന്നാൽ ആ കഥാപാത്രം അനുഭവിച്ച അതേ വികാരം പ്രേക്ഷകന് ഒരു ഭാരമായി അനുഭവിപ്പിക്കാൻ കഴിയുക എന്നത് അപൂർവ്വങ്ങളിൽ അപൂർവ്വം മാത്രം. അവസാനം രാജുവിൻ്റെ വീട്ടിൽ ഫോണിൽ വിളിക്കുന്ന രംഗം ഹൃദയദേതകം തന്നെ. അദ്ദേഹത്തിൻ്റെ അഭിനയം വാക്കുകൾക്കതീതം. അതു പോലെ ഹക്കീം. തീർച്ചയായും ഇത് ദൈവത്തിൻ്റെ കയ്യൊപ്പ് പതിഞ്ഞ സിനിമ തന്നെ. അനേകം അവാർഡുകൾക്ക് ഈ സിനിമ തെരഞ്ഞെടുക്കപ്പെടട്ടെ.

  • @abrahamchacko6392
    @abrahamchacko6392 Месяц назад +11

    സിനിമ കഴിഞ്ഞ് ഇറങ്ങിയപ്പോൾ ജിമ്മി ലൂയിസിനെ ഒരിക്കൽ കൂടി കാണാതായപ്പോൾ സങ്കടം തോന്നിയത് എനിക്ക് മാത്രമോ?😂😂😂

  • @motheringautism4672
    @motheringautism4672 Месяц назад +4

    ബെന്യാമിൻ സാർ എത്ര മനോഹരമായിട്ടാണ് ആ കാര്യത്തിലൊക്കെ നിലപാട് എടുത്തത് അദ്ദേഹത്തിൻറെ ഒരു കുഞ്ഞിനെ മറ്റുള്ളവർക്ക് കൂടി ഷെയർ ചെയ്തിട്ടും അദ്ദേഹം ആ ക്രെഡിറ്റ് ഒന്നും എടുത്തില്ല

    • @classicsoul4771
      @classicsoul4771 Месяц назад

      അദ്ദേഹം ധത്ത് എടുത്ത കുഞ്ഞല്ലേ?

  • @lithathilakan6657
    @lithathilakan6657 Месяц назад +1

    16:21 that was my favorite moment in the movie.. Only Blessy sir has the patience to bring it on screen ❤. Thank you sir

  • @susygeorge172
    @susygeorge172 Месяц назад +1

    തനി നാടൻ രീതിയിൽ romantic രംഗങ്ങൾ എടുത്തിരുന്നെങ്കിൽ pefect പടം ആയേനെ.....

  • @minisreenivas3841
    @minisreenivas3841 Месяц назад +2

    Kooduthal romantic aayi chinthikkanum pravarthikkanum kooduthal lokaparichayam ullavarkkalle kazhiyu...

  • @Piku23sus
    @Piku23sus Месяц назад +13

    Romance kurach kurakkayirunnu..enik family kum kuttikalkym aa rangam kurach over ayi thonni

    • @shilupg
      @shilupg Месяц назад +3

      Ee kalathum

    • @arunarunarun51
      @arunarunarun51 Месяц назад +2

      Agreeing.

    • @nishaaby3512
      @nishaaby3512 Месяц назад +2

      Sathyam,ente makkal aa seen vannappo head down chairhirikkuvarunnu.Avarkk nammalude koode eeunnu kanumbol oru chammal.Enikkum thonni ethra vendayirunnu ennu.Manjummel boys oru bad seen wllanjittum padam super hit ayirunnu.

    • @rajeshsarangadharan6912
      @rajeshsarangadharan6912 Месяц назад

      ഇത് കണ്ടാൽ തോന്നുക, ബെന്യാമിന് നോവലിൽ പറ്റിയ mistakes Blessy തിരുത്തിയ പോലെ ആണ് അവകാശ വാദം

    • @lithathilakan6657
      @lithathilakan6657 Месяц назад +4

      @@nishaaby3512In Manjummel, are there no bad scenes for children? really? How is a kissing scene worse than hyped up drinking cigarette smoking scene? or are these visuals so normalized now ?

  • @fahadfd2879
    @fahadfd2879 Месяц назад +1

    Feels just an average movie, but Prithvi's dedication 🙏🏼

  • @GeethaprabhaChungapalli-ip8wg
    @GeethaprabhaChungapalli-ip8wg Месяц назад +2

    ബ്ലസ്സി സാർക്കും, രജനീഷിനും 👍🏻👍🏻

  • @vibekid2032
    @vibekid2032 Месяц назад

    Sathym paranja enik kadha full ariyunnad kond theatril kandapo enik valiya hype kiteela😭pine sainuntem najeebinte scene undayond rakshpetu😂

  • @elizabethphilipkaleekal5258
    @elizabethphilipkaleekal5258 Месяц назад

    Blessy never mentioned about his family

  • @jeromvava
    @jeromvava Месяц назад

    🐐 കാഷ്ടം മണലീൽ കിടക്കുന്നു അതിനു നല്ല ഭംഗിയുള്ള 22:19

  • @jayakumarg6417
    @jayakumarg6417 Месяц назад

    രാജു പ്രച്ഛന്നവേഷം പോലെ കിലോകണക്കിന് അഭിനയിച്ചു തള്ളി.രക്ഷകൻ പോയിട്ടുള്ള രാജുവിന്റെ സീൻ കുറച്ച് എഡിറ്റ്‌ ചെയ്യാമായിരുന്നു. സിനിമ മികച്ചതാണ്.

  • @arunarunarun51
    @arunarunarun51 Месяц назад +3

    Aa song aavashyam illayirunnu Blessy.
    Awkward aayirunnu.

  • @douluvmee
    @douluvmee Месяц назад +3

    It was unnecessary. Period. Oru naatinpurathu aaya penkutti athra bold aayitu onnum kiss cheyila. There would be some shyness, awkwardness. Very average screenplay for a overrated movie.

  • @motheringautism4672
    @motheringautism4672 Месяц назад +3

    പുസ്തകത്തിൽ ഇല്ലാത്തത് ചെയ്തപ്പോഴാണ് ഏറ്റവും കൂടുതൽ സന്തോഷം കിട്ടിയത് എന്ന് പറഞ്ഞല്ലോ പിന്നെന്തിനാണ് കണ്ടൻറ് തേടി പുസ്തകത്തിലേക്ക് പോയത് കണ്ടന്റ് വേണം താനും ക്രെഡിറ്റ് ആർക്കും കൊടുക്കാൻ പാടില്ല അല്ലേ

    • @jerinjohn-vr5ei
      @jerinjohn-vr5ei Месяц назад +3

      Oru director enna nilayil creative aayi cheyyumpolaanu oru satisfaction kittunnathu. Content tedi novel il poyittum, core story il oru maatavum varutiyitilla. Novel athe pole cinema aakaan pattilla. Both are having its own language.

  • @shaana7072
    @shaana7072 Месяц назад +2

    ആ സിനിമയിൽ ഒരാവശ്യവും ഇല്ലാതെ മുഴച്ചു നിന്ന ഭാഗങ്ങൾ ആണ് ആദ്യപകുതിയിലെ. ...സിനിമയുടെ മാർക്കറ്റിംഗിന് ആവശ്യമായ കുറച്ചു “പക്കാ commercial ” സീൻസ് വേണമായിരുന്നു താങ്ങൾക്. ...അല്ലാതെ അതുകൊണ്ട് നിങ്ങൾ പറയുന്ന ഒരു ഊട്ടിയുറപ്പിക്കലും സിനിമയുടെ സ്ക്രിപ്റ്റിനു ഉണ്ടായിട്ടില്ല. ..ജനങ്ങൾ വായിച് ഹൃദയത്തിലേറ്റിയ ആടുജീവിതം നോവലിനെക്കാൾ ഒരുപടി മുന്നിൽ എത്താനായിരുന്നു ശ്രമിക്കേണ്ടത്. ...അതിലില്ലാത്തതെല്ലാം കുത്തി കയറ്റി അതിന്റെ ആ ഹൃദ്യമായ ആസ്വാധനം കളഞ്ഞു. ...

    • @jerinjohn-vr5ei
      @jerinjohn-vr5ei Месяц назад +1

      Agree with you. Oralku oraalodulla ishtam kaanikkaan kurch nalla scenes add cheytha mathiyaarunnu. Aa liplock rangangal aa geography Ile akkalatte culture il ninnum kurch exotic aayi tonni. But athine pakka commercial aayi njan kaanunnilla. Ee scenu kalum oru reethiyil avarude pranayatte elevate cheyyunnathaanu.

    • @susygeorge172
      @susygeorge172 Месяц назад

      തനി നാടൻ രീതിയിൽ ആ romantic രംഗങ്ങൾ എടുത്തിരുന്നെങ്കിൽ വളരെ വളരെ സൂപ്പർ ആയേനെ.
      ....

    • @rajasreea.r6978
      @rajasreea.r6978 Месяц назад

      വളരെ ശരിയാണ് താങ്കൾ പറഞ്ഞത് വളരെ ഹൃദയസ്പർശിയായ ഒരു നോവലിനെ അങ്ങേ അറ്റം നശിപ്പിച്ചു എനിക്ക് ഈ സിനിമ തീരെ ഇഷ്ടപ്പെട്ടില്ല നോവലിൽ എത്ര touching ആയ scenes ഉണ്ടായിരുന്നു അതൊന്നും കാണിക്കാതെ ഫാമിലി യുമായി കാണാൻ പറ്റാതെ കുറച്ചു ചൂടൻ രംഗങ്ങളും അതിനു ബ്ലസിയുടെ മുടന്തൻ ന്യായീകരണവും

    • @jerinjohn-vr5ei
      @jerinjohn-vr5ei Месяц назад

      @@rajasreea.r6978 നോവലിനെ നശിപ്പിച്ചിട്ടൊന്നുമില്ല. മൃഗഭോഗം ചെയ്യുന്നതിനേക്കാൾ എത്രയോ ബേധം ആണ് അത്. നോവലിൽ അത് അത്ര മോശം ആയി തോന്നാത്തത് ബെന്യാമിന്റെ എഴുത്തിന്റെ ഒരു ബലത്തിൽ ആണ്. സിനിമയിൽ അതൊരു character assassination തന്നെ ആയേനെ.
      ഇതൊരു decent making തന്നെയാണ് . പടം ഇഷ്ടപെടുന്നതും ഇഷ്ടപെടാത്തതും അവരവരുടെ അഭിപ്രായം.

  • @virtualuser9289
    @virtualuser9289 Месяц назад

    ഇതിതുവരെ തീർന്നില്ലേ ... ഒരു ആടുജീവിതവും പട്ടിണി കിടക്കലും...