Blessy Interview Part 2| Aadujeevitham | The Goat Life | Maneesh Narayanan| Prithviraj | Cue Studio

Поделиться
HTML-код
  • Опубликовано: 25 дек 2024

Комментарии •

  • @mercyjacobc6982
    @mercyjacobc6982 8 месяцев назад +16

    എനിക്ക് പ്രിയപ്പെട്ട പല സിനിമകളുടെയും അസിസ്റ്റന്റ് ഡയറക്ടർ ആയിട്ടോ ഡയറക്ടർ തന്നെ ആയിട്ടോ സാർ ഉണ്ടെന്നുള്ളത് ഈ ഇന്റർവ്യൂ കണ്ടപ്പോൾ സിറിൽ നിന്നും കിട്ടിയ തിരിച്ചറിവാണ്. ഇനിയും കുറേ നല്ല സിനിമകൾ ചെയ്യാസിൽ തമ്പുരാൻ സാറിനെ അനുഗ്രഹിക്കട്ടെ 🙏🏼🥰🎉

    • @imaimaginations6130
      @imaimaginations6130 8 месяцев назад +1

      ബ്ലസി ഡയറക്ടർ ആകുന്നതിന് അല്പനാൾ മുൻപ് ഫോർ ദ പീപ്പിൾ സിനിമയുടെ അസോസിയേറ്റ് ആയി അദ്ദേഹത്തെ ഞാൻ കണ്ടു. അസോസിയേറ്റിനെ ശ്രദ്ധിക്കുന്ന സ്വഭാവം ഉളളത് കൊണ്ട് ശ്രദ്ധിച്ചു.

  • @martinsam8787
    @martinsam8787 8 месяцев назад +13

    Legend blessy

  • @SeethalsajiSeethalsaji
    @SeethalsajiSeethalsaji 8 месяцев назад +9

    ❤Blessy Sir🙏🙏🙏

  • @mercyjacobc6982
    @mercyjacobc6982 8 месяцев назад +1

    എല്ലാവർക്കും എല്ലാ ഡൈയലോഗുകൾ കാണാപ്പാടം ആയാലാണ് ഏറ്റവും നന്നാകും, സ്ക്രിപ്പ്റ്റ് എല്ലാവരും പഠിച്ചെടുത്താൽ ചിത്രത്തെപ്പറ്റി എല്ലാവർക്കും ഉൾക്കാഴ്ച ഉണ്ടാകും, അപ്പോൾ ടീമിന് ഒന്നിച്ചു നിൽക്കാനും, എങ്ങിനെ കഷ്ടപ്പെട്ടിട്ടും ആയാലും പരമാവധി വിജയിപ്പിച്ചെടുക്കണം എന്ന വിചാരം വരും, എല്ലാവരെയും ഒരേ മൂഡിൽ പിടിച്ചു നിർത്താനായതു തന്നെ ആണ് ബ്ലെസി സാറിന്റെ ശെരിക്കുള്ള വിജയം, ദൈവാനുഗ്രഹം, സാറിന്റെ ഭാഗ്യം എന്നൊക്ക അതിനെ പറയാം, എല്ലാത്തിന്റെയും ഒപ്പം ആ ദൈവാനുഗ്രഹം സാറിനു ഉണ്ട് 🥰🎉

  • @juja60
    @juja60 8 месяцев назад +7

    ❤❤Blessy chetta❤❤

  • @vgdileep
    @vgdileep 8 месяцев назад +20

    ഗുരുത്വം ❤❤❤ always ❤❤❤

  • @mimicryroy7688
    @mimicryroy7688 8 месяцев назад +4

    Blessychetta , it is a classic movie 🎬 I really appreciate your time and effort 👌

  • @mercyjacobc6982
    @mercyjacobc6982 8 месяцев назад +2

    അതെ സമയത്തെ പറ്റി വല്ലാതെ സാർ ചിന്തിക്കാതിരുന്നത് നന്നായി, അതുകൊണ്ട് പൂർത്തിയാക്കാൻ പറ്റി, അല്ലെങ്കിൽ പേടിച്ചു പോയേനെ 🥰

  • @mercyjacobc6982
    @mercyjacobc6982 8 месяцев назад +1

    തെറ്റുകളെ തിരിച്ചറിയാൻ സാധിക്കുന്നത് വലിയ ഒരു അനുഗ്രഹമാണ് 🥰

  • @jabirkt3470
    @jabirkt3470 8 месяцев назад +6

    സിനിമ യെ കുറിച്ച് സംസാരിച്ച ആദ്യ ഇന്റർവ്യൂ.. 👍🏻

  • @Hisamudheen
    @Hisamudheen 8 месяцев назад

    How simple you are sir! really admire your personality. stay blessed.

  • @traveloguebySandeep
    @traveloguebySandeep 8 месяцев назад +5

    ❤❤❤

  • @muhammednihas6792
    @muhammednihas6792 8 месяцев назад +5

  • @truepotential206
    @truepotential206 8 месяцев назад

    Naatil vach aatin thala Kari vekunathum. Aadukqlil oruvan ayi pinned jeevikumbol aatirachy koduthit kazikan madikuna scene um . Aa details kanathe pokaruth

  • @premkumarp9600
    @premkumarp9600 8 месяцев назад +4

    ബ്ലെസ്സി ദൈവത്തിൻ്റെ കയ്യൊപ്പ് ഉള്ള വ്യക്തി

  • @mercyjacobc6982
    @mercyjacobc6982 8 месяцев назад +1

    അതെ കോമ്മൺസെൻസ് ഉപയോഗിച്ചാൽ ഒരു ഗ്രേസ്, കലാമൂല്യം എന്നിവ ഉണ്ടാകില്ല.

  • @virtualuser9289
    @virtualuser9289 8 месяцев назад +1

    ഇങ്ങനെ ഓവറാക്കി വെറുപ്പിക്കാതെ....... ആടുജീവിതം നല്ല സിനിമയായിരിക്കും, കഷ്ടപ്പെട്ടിട്ടുണ്ടാകും, സിനിമയ്ക്ക് പ്രമോഷനും ആവശ്യമായിരിക്കും... പക്ഷേ രാവിലെ യൂട്യൂബ് തുറന്നാൽ എല്ലാ ചാനലിലും ദിവസവും ഇതിൻ്റെ തള്ളലാണ് .. അങ്ങനെ കഷ്ടപ്പെട്ടു ഇങ്ങനെ കഷ്ടപ്പെട്ടുവെന്ന് പറഞ്ഞു. യഥാർഥ നജീബ് പോലും ഇങ്ങനെ അനുഭവിച്ച് കാണില്ല..😮

    • @jerinjohn-vr5ei
      @jerinjohn-vr5ei 8 месяцев назад +7

      Ningal comment il paranjittu karyamilla. Film updates ariyaan vendi ittaram channel follow cheyyunna film lovers ulladattolam kaalam avaru interview post cheythu konde irikkum. Avarude channel il contentum venam. Ningal unsubscribe cheyyukayo notification limit cheyyukayo venda instead, pm nu paraathi ezhuthi kodukku. athaavumbo pulli nerittu idapedum.

    • @virtualuser9289
      @virtualuser9289 8 месяцев назад

      @@jerinjohn-vr5ei ഓ ശരി സർ...

    • @jerinjohn-vr5ei
      @jerinjohn-vr5ei 8 месяцев назад

      @@virtualuser9289 👍

    • @jerinjohn-vr5ei
      @jerinjohn-vr5ei 8 месяцев назад

      @@virtualuser9289 👍

    • @virtualuser9289
      @virtualuser9289 8 месяцев назад

      @@jerinjohn-vr5ei ഒന്നു പോടാ..

  • @saleemkoomanchira7341
    @saleemkoomanchira7341 8 месяцев назад +4

    ❤👍

  • @palaystories7911
    @palaystories7911 8 месяцев назад +5

    ❤️❤️

  • @tintueldho
    @tintueldho 8 месяцев назад +4