പൃഥ്വി ആ ഷോട്ടിന് ഫാസ്റ്റിംഗ് ചെയ്തത് 3 ദിവസം | Sunil KS | Aadujeevitham Cinematographer| Part 2

Поделиться
HTML-код
  • Опубликовано: 29 мар 2024
  • ഫിസിക്കൽ ട്രാൻസ്ഫോർമേഷൻ ഷോട്ടിന് വേണ്ടി പൃഥ്വി മൂന്നു ദിവസം ഭക്ഷണം കഴിച്ചിട്ടില്ല, തലേ ദിവസം വെള്ളവും കുടിച്ചില്ല.എ ആർ റഹ്മാൻ ഉൾപ്പെടെയുള്ള ടെക്‌നീഷ്യന്മാരെ വെള്ളം കുടിപ്പിച്ചിട്ടുണ്ട് ബ്ലെസി ചേട്ടൻ. ഇത്രയും ഡെഡിക്കേറ്റഡ് ആയൊരു സംവിധായകനെ ഞാൻ കണ്ടിട്ടില്ല. ക്യു സ്റ്റുഡിയോയിൽ ഛായാഗ്രാഹകൻ സുനിൽ കെ.എസ്.
    #sunilks #prithviraj #aadujeevitham #blessy #cinematographer #cuestudio
    For Advertisement Inquires - +91 97786 09852
    mail us : sales@thecue.in
    Follow Us On :
    Website - www.thecue.in/
    WhatsApp - bit.ly/37aQLHn
    Twitter - / thecueofficial
    Telegram - t.me/thecue
  • РазвлеченияРазвлечения

Комментарии • 143

  • @gladnitya
    @gladnitya Месяц назад +116

    Fantastic interviewer, knowledgeble and humble.. Good job

  • @user-xe3ys9xl6w
    @user-xe3ys9xl6w Месяц назад +112

    Blessy sir × Prithvi ♥️
    Anchor പൊളിയാണ് നല്ലൊരു ഭാവി ഉണ്ടാവട്ടെ....

    • @com-hr9kc
      @com-hr9kc Месяц назад +1

      പുള്ളി തന്നെയാണ് പ്രോഗ്രാം പ്രൊഡ്യൂസറും

  • @MrRijinraj
    @MrRijinraj Месяц назад +52

    Anchor nu bhaviyund. Quality questions👏👏

  • @ShiyasKukku
    @ShiyasKukku Месяц назад +16

    ഈ anchor പയ്യന്റെ സംസാരം കേൾക്കുമ്പോഴാണ് ഇവിടത്ത പല ഇന്റർവ്യൂഴ്‌സിനെയും എടുത്ത് കിണറ്റിൽ ഇടാൻ തോന്നുന്നത് 🔥

  • @adhipix_
    @adhipix_ Месяц назад +81

    Quality questions 👏👏❤️

  • @RS-gn8nv
    @RS-gn8nv Месяц назад +47

    72 hrs fasting. 1 day water cut. N then you have to pick this guy after the shot. I think glad that prithvi is alive now

  • @infinit666
    @infinit666 Месяц назад +50

    Good interviewer! Questions every movie lover wants to ask. No BS.

  • @symlee6280
    @symlee6280 Месяц назад +13

    എറ്റവും മികച്ച നിലവാരം പുലർത്തുന്ന interview നടക്കുന്ന platform Cue studio❤.

  • @pike1924
    @pike1924 Месяц назад +42

    Anchor oru manyan + well educated

  • @shafanjum13000
    @shafanjum13000 Месяц назад +23

    Nice to hear the technical side of the film ! Incredible team👏

  • @selvarajandenson565
    @selvarajandenson565 Месяц назад +2

    One of the best interview ever. Interviewer is awesome. Great job. Lots more to go brother

  • @prithvilionheart1142
    @prithvilionheart1142 Месяц назад +4

    Anchor cue ന്റെ asset ആണ് 👌🏻നീ പൊളിയാണ് മോനേ 🔥

  • @cutstationmediacnlive1856
    @cutstationmediacnlive1856 Месяц назад +12

    Quality ഇന്റർവ്യു, ക്യാമെറയെപ്പറ്റിയും ടെക്നോളജിയെപ്പറ്റിയും നല്ല അറിവുള്ള അവതാരാകൻ. അല്ലാതെ ഫാഷൻ show ക്ക് വന്നപ്പോലുള്ള ഊള പെണ്ണുങ്ങളെ അല്ല ഈ പണി ഏൽപ്പിക്കണ്ടത്..

  • @parameswaranpm8354
    @parameswaranpm8354 Месяц назад +4

    Colourful Interview with Visual Feelings....

  • @sudharaj8100
    @sudharaj8100 Месяц назад +3

    Anchor is very sensible to ask apt questions. He is very polite and very talented young man😘

  • @simple_frames
    @simple_frames Месяц назад +4

    Great interview..quality questions

  • @binshaddsnz3670
    @binshaddsnz3670 Месяц назад +16

    Hats off to ask academic questions dear.... 🥰

  • @adarshma345
    @adarshma345 Месяц назад +9

    കലക്കി. ഇങ്ങനെ ഉള്ള ചോദ്യങ്ങൾ ആണ് ഞാൻ ആഗ്രഹിക്കുന്നത്. പക്ഷെ പല ഇന്റർവ്യു ഇലും അത് കിട്ടാറില്ല. താങ്ക് യു ❤️❤️

  • @sanjaykrishnan8379
    @sanjaykrishnan8379 Месяц назад +6

    Vere pala channelum kand padikkanam ith, quality of questions reflects how well prepared and deep research the anchor has done.

  • @Microsree28134
    @Microsree28134 Месяц назад +6

    Quality interview ambambo...enjaathi question....

  • @deepaks8552
    @deepaks8552 Месяц назад +5

    Interviewer film student ആണെന്ന് തോന്നുന്നു.. well updated...

  • @melvinbaby7176
    @melvinbaby7176 Месяц назад +17

    Great questions dude

  • @sh__4d350
    @sh__4d350 Месяц назад +8

    The Maan 🥰
    What a frames.. Sunil bro🤌🥹💥

  • @simblehamble9049
    @simblehamble9049 Месяц назад +4

    Very sensible questions 👍🏽

  • @akhiljayasimhan
    @akhiljayasimhan Месяц назад +2

    Professional anchoring and answering ❤

  • @alwinvk
    @alwinvk Месяц назад +2

    Any idea what he meant by 'using an additional profile' on the iPhone for recording scenes?

  • @chessgrandprix
    @chessgrandprix Месяц назад +4

    Anchor ഈ മേഖലയിൽ നല്ല അറിവുള്ള വ്യക്തി ആണെന്ന് തോന്നുന്നു. .കിടു questions

  • @Mrzan-ux4yj
    @Mrzan-ux4yj Месяц назад +2

    Quality.. Interviewer.. 👍🏼

  • @stupidthumbs
    @stupidthumbs Месяц назад +18

    Anchor ഒരു രക്ഷയും ഇല്ല 🔥🔥🔥🔥🔥 quality

  • @kurtcobain1634
    @kurtcobain1634 Месяц назад +7

    Anchor earned respect

  • @damodaranmathradan9754
    @damodaranmathradan9754 Месяц назад

    An interview with a different level ❤❤

  • @sivakumarsasi778
    @sivakumarsasi778 Месяц назад +1

    Best anchor.. Keep it up..

  • @NaijoMaippan
    @NaijoMaippan Месяц назад +3

    Anchor - Excellent ❤❤❤

  • @manualias3976
    @manualias3976 Месяц назад +2

    Nice anchor. Sunil KS - DOP pwoli❤

  • @Dheshadanam630
    @Dheshadanam630 Месяц назад +6

    പതിനാല് ദിവസം കഴിഞ്ഞ് വരുന്ന അമാവസി ദിവസം ആകുമ്പോൾ മരുഭൂമിയിലെ വിഷ ജന്തുക്കളും ആറ്റിലെ കയത്തിൽ കിടക്കുന്ന മീനുകളും ഇടം മാറും
    ഇങ്ങനെ ഒരറിവ് പറഞ്ഞു കേട്ടപ്പോൾ ഒരു പുച്ഛം തോന്നി
    പക്ഷെ രണ്ടു മാസത്തെ മരുഭൂമി വാസത്തിനിടയിൽ അമാവസി ദിവസങ്ങളിൽ മഹാരാഷ്ട്രക്കാരനായ സഹപ്രവർത്തകൻ തല്ലി കൊന്നത് 12 പാമ്പുകളെ
    ആ സമയത്ത് കാറ്റ് കൂടി ഉണ്ടേൽ പാമ്പ് പറന്ന് വരുന്നത് പോലെ തോന്നും
    മൂപ്പർക്ക് പാമ്പിനെ കണ്ടാൽ മുജൻമ വിദ്വേഷം തീർക്കുന്ന ത് പോലെ അണ് 10 സെക്കൻ്റ് പാമ്പിനെ തല്ലി കൊന്ന് തല ചവിട്ടി അരച്ച് വാലിൽ പിടിച്ച് ഒര് ഏറാണ്

  • @nidhinspillai
    @nidhinspillai Месяц назад +3

    ചോദ്യങ്ങൾ അല്ല ഒരു നിരൂപണം ആയിരുന്നു ..best wishes anchor …

  • @ramsspace4973
    @ramsspace4973 Месяц назад +7

    Kidilam questions 🙌🏻💯

  • @Adventuresofprakil
    @Adventuresofprakil Месяц назад +2

    A perfect and right question with the technician i have watched . Got too much knowledge about cinema ❤

  • @HarshadKalpetta
    @HarshadKalpetta Месяц назад +2

    ഇവനാണ് ആങ്കർ ❤️❤️

  • @Tastytimewithchinju
    @Tastytimewithchinju Месяц назад +3

    Quality questions 👍

  • @aruns8294
    @aruns8294 Месяц назад +3

    Sathyam quality Anchor❤

  • @abhijithsukumaran
    @abhijithsukumaran Месяц назад +11

    atleast a national award is deserving 💖 jus ❤

  • @danceaction8548
    @danceaction8548 Месяц назад +9

    Sunil bro.. what a talent you are... so humble

  • @faisalmasaf
    @faisalmasaf Месяц назад +1

    Full കണ്ടിരുന്നു ❤പോയി

  • @abraham_joy
    @abraham_joy Месяц назад +1

    adipoli interview

  • @muhammedafsalns9141
    @muhammedafsalns9141 Месяц назад +5

    Quality questions❤

  • @kirantpkannan3010
    @kirantpkannan3010 Месяц назад

    Just watched the movie few hours back, the dop team did a great job

  • @muhammedsuhailnr
    @muhammedsuhailnr Месяц назад +1

    Good interview

  • @syamalaharidas3604
    @syamalaharidas3604 Месяц назад +1

    All the Best Akhi

  • @35sajith
    @35sajith Месяц назад +10

    ഐഫോൺ സിനിമാറ്റിക് മോഡ് 🔥🔥🔥

    • @jithinjosey7143
      @jithinjosey7143 Месяц назад

      ❤❤❤❤❤😂

    • @favaskn6963
      @favaskn6963 Месяц назад +3

      😂😂😂 athu cinematic mode alla 😅 spacial profile use cheythaanu ennu adheham thanney parayununde ..😅

    • @35sajith
      @35sajith Месяц назад

      @@favaskn6963 അത് സിനിമാറ്റിക് മോഡ് ആണെന്ന് ഞാൻ പറഞ്ഞോ?

    • @AppleSiru
      @AppleSiru Месяц назад +2

      No dear. Iphone + Specially purchased profiles + mount + lens

    • @35sajith
      @35sajith Месяц назад

      @@favaskn6963 അത് സിനിമാറ്റിക് മോഡ് ആണെന്ന് ഞാൻ പറഞ്ഞോ?

  • @salmansaleem6437
    @salmansaleem6437 Месяц назад

    അടിപൊളി അംഗർ ഓരോ ചോദിയം അടിപൊളി

  • @manufacturer1987
    @manufacturer1987 Месяц назад

    May be in Kerala theatres, subtitles are not there, I have seen with subtitles for Arabic dialogues in Bangalore

  • @rebelzzreelz8493
    @rebelzzreelz8493 Месяц назад +1

    സിനിമയെ നന്നായി അവലോകനം ചെയ്യ്തു ചോദ്യങ്ങൾ ചോദിച്ച അവതാരകാന് ഇരിക്കട്ടെ ഒരു കുതിരപ്പവൻ 🥇

  • @AlokManu
    @AlokManu Месяц назад +3

    Interviewer ❤️

  • @my.voice.
    @my.voice. Месяц назад +1

    Good question bro.....🎉

  • @fasilvattoly
    @fasilvattoly Месяц назад +2

    നല്ല ചോദ്യങ്ങൾ ❤️

  • @pespros8710
    @pespros8710 Месяц назад +4

    This is interviewer😻

  • @santhaantony8860
    @santhaantony8860 Месяц назад

    How was prethvi's hair made?

  • @homosapien-sapien
    @homosapien-sapien Месяц назад +2

    Ee questions kelkumbo veenaye right click adich recycle binil edan thonunnu

  • @anuraj1094
    @anuraj1094 Месяц назад +2

    Prithvi transformation maximum utilisation cheyyanamayirunnu

  • @Life_of_RV
    @Life_of_RV Месяц назад +6

    Ithayirikkanam questions…

  • @farooquefrk8204
    @farooquefrk8204 Месяц назад +2

    Perfect casting

  • @kidukidu4698
    @kidukidu4698 Месяц назад +1

    Adi poli questions

  • @shinestar8432
    @shinestar8432 Месяц назад +2

    Anchor superb questions 👍

  • @sarmamadhavan
    @sarmamadhavan Месяц назад +6

    I hate the RUclips premiere sometimes...I have to wait until it ends for offline download 🙂😶‍🌫️

  • @abisunnyjohn6092
    @abisunnyjohn6092 Месяц назад +2

    ഈ ജോർദാൻ കഥ തന്നേ രണ്ടു സിനിമയ്ക്കുള്ള സാധനം ഉണ്ട് 😮

  • @devanadhg1131
    @devanadhg1131 Месяц назад +2

    Cinematography*dop main crews in film elements. Elements koore indu ഏറ്റവും കൂടുതൽ കാലം use ചെയ്യുന്നതും ഈ ഒരു department ആണ്.പഠിക്കുമ്പോളും ബുക്കിലും പോലെ തന്നെ ഇത് പടം ചെയ്തിട്ടുണ്ട്.najeeb ekka നമിച്ചു. വേറെ ഒന്നും parayan illa.kandu eragumbo koore ചോദ്യം verum..💯🫶

  • @JobinPhilipVarghese755
    @JobinPhilipVarghese755 Месяц назад +1

    Wishes for the Interviewer, this is what we expect in an interview allandu cringe questions and cuteness kanichu dog show kanikkunnathalla...

  • @Motographerinside2006
    @Motographerinside2006 Месяц назад

    Iphone shots are unbelievable man❤

  • @amirsaleem6535
    @amirsaleem6535 Месяц назад +1

    Iyaaal adipoli aanettoooo

  • @lakshminarayanan8524
    @lakshminarayanan8524 Месяц назад +1

    17:30 on fasting and scene shoot

  • @shaheerpa6234
    @shaheerpa6234 Месяц назад +1

    Anchor very good.

  • @AlisterVlogf25
    @AlisterVlogf25 Месяц назад +1

    അതാണ് ഐഫോൺ

  • @martinnetto9764
    @martinnetto9764 Месяц назад +1

    🌹Anchor 🌹👍🏻

  • @paulbathery889
    @paulbathery889 Месяц назад +1

    Sunil ❤❤❤❤❤

  • @sainudheenkattampally5895
    @sainudheenkattampally5895 Месяц назад +10

    കേൾക്കുമ്പോൾ അത്ഭുതം കൂറുന്നു

  • @Bkjg56784
    @Bkjg56784 Месяц назад +3

    Poor shorts aanu snakinte

  • @KasimKp-bz3gw
    @KasimKp-bz3gw Месяц назад +1

    സൂപ്പർ മൂവി ആടുജീവിതം രാജു പൊളിച്ചു സൂപ്പർ സോങ് ar റഹ്മാൻ അത്ഭുതം നമ്മുടെ അഭിമാനം 🙏👍👍🙏🙏👍👍🙏👍👍🙏🙏🙏🙏👍👍🙏🙏🙏🙏🙏👍👍🙏🙏🙏👍👍🙏🙏👍👍👍🙏🙏🙏🙏🙏🙏

  • @mhdkitchu7906
    @mhdkitchu7906 Месяц назад +1

    ഇവന്റെ ചോദ്യം 🤞... ലേ ഞാൻ 😂എല്ലാം മനസ്സിലായ പോലെ ഇരിക്കാം

  • @cyrilsimon9384
    @cyrilsimon9384 Месяц назад +16

    3 ദിവസം അടുപ്പിച്ചു പട്ടിണി, മൂന്നാം ദിവസം വെള്ളം പോലും കുടിക്കുന്നില്ല
    എന്നിട്ട് മൂന്നാം ദിവസം രാത്രി പ്രിത്വിരാജിനെ കൊണ്ട് വോഡ്ക കുടിപ്പിക്കുന്നു
    ശരീരത്തിലെ അവസാനതുള്ളി ജലവും dehydrate ആയി നഷ്ടപ്പെടാൻ ☹️

  • @user-bi5hl9gn6v
    @user-bi5hl9gn6v Месяц назад

    Anchor❤❤❤

  • @shaijuthilakan8521
    @shaijuthilakan8521 Месяц назад +2

    🥰🥰🔥🔥

  • @trendingmalayalam9603
    @trendingmalayalam9603 Месяц назад +4

    Iphone🔥

  • @MerinsArtistry
    @MerinsArtistry Месяц назад +1

    👍👍

  • @dr.abdulhasheem4985
    @dr.abdulhasheem4985 Месяц назад

    Anchor is having a lot of technical knowledge. May be a cinematographer student.

  • @remyasr9319
    @remyasr9319 Месяц назад

    👏👏

  • @my.voice.
    @my.voice. Месяц назад +3

    ഇൻറർവ്യൂവിൽ പറഞ്ഞ കാര്യങ്ങൾ കേട്ടിട്ട്.. ഇനി ഒന്നുകൂടെ പടം കണ്ടു നോക്കണം...... വേറെ രീതിയിലായിരിക്കും ഫീൽ ചെയ്യുക...

  • @lijintb2831
    @lijintb2831 Месяц назад

    Anchor 👏🏻

  • @shafeek9759
    @shafeek9759 Месяц назад +7

    ചളിയടി അവതാരകർ 🖖🖖🖖🖖ഇതൊന്ന് കാണണം,,, വളിപ്പീര് ഒലിപ്പീര് ചോദ്യം എങ്ങനെ ചോദിക്കാം എന്ന് പഠിഞ്ഞോളും

  • @melviews
    @melviews Месяц назад

    നല്ല ഇന്റർവ്യൂ

  • @aravind4989
    @aravind4989 Месяц назад +3

    18:03 ethadaa prandhh😮😮🙆🏼‍♂️🙆🏼‍♂️😶‍🌫️🥵

  • @prasidav7462
    @prasidav7462 Месяц назад +1

    Anchor will very soon direct a movie.

  • @sudheeshjathaved8332
    @sudheeshjathaved8332 Месяц назад +1

  • @sanjayram2492
    @sanjayram2492 Месяц назад

    Quality questions👏

  • @anooopvalathil5136
    @anooopvalathil5136 Месяц назад

    Anchor ❤

  • @Shorts_king.
    @Shorts_king. Месяц назад +5

    Anchor name nthaan ?

  • @georgethomas6623
    @georgethomas6623 Месяц назад +1

    സുനിലേട്ടാ നിങ്ങൾക്ക് ഈ സിനിമ ചെയ്യാൻ ഭാഗ്യം കിട്ടിയെല്ലോ . മലയാളികേൾക്കു എന്നും അഭിമാനിക്കാൻ കഴിയുന്ന ഒരു സിനിമ ചെയ്യാൻ സാധിചെല്ലോ

  • @shambhuvijayakumar
    @shambhuvijayakumar Месяц назад

    🔥👍🏽👌🏽

  • @sabukl
    @sabukl Месяц назад

    ❤❤❤

  • @aiswaryavs736
    @aiswaryavs736 Месяц назад +1

    Ithavanm anchoring