വർഷങ്ങൾക്കു മുമ്പ് ഈ പുസ്തകം ഞാൻ വാങ്ങി വായിച്ചു ഒരുപാട് കരഞ്ഞു. മറ്റ് നോവലു പോലെയല്ല. ഒറ്റയിരുപ്പിൽ ഇരുത്തി വായിപ്പിക്കും. ഞാൻ വായിച്ചതിൽ വച്ച് ഏറ്റവും ഹൃദയശ്പർശി ,മനോഹരമായ നോവൽ❤
പുസ്തകം ഇറങ്ങിയതേ ഒരേ ഇരുപ്പിൽ ഇരുന്നു വായിച്ചു തീർത്ത ആളാണ് ഞാൻ.... അന്ന് എത്രയോ ദിനങ്ങൾ നജീബ് അനുഭവിച്ച വേദന എന്നിൽ ഏൽപ്പിച്ച സങ്കടം... ഇന്ന് സിനിമ കാണാൻ മനസ്സ് കൊണ്ട് തയ്യാറെടുത്തിട്ട് വേണം പോകുവാൻ 🙏🏼🙏🏼🙏🏼
അനുഭവങ്ങൾ എല്ലാർക്കും ഉണ്ട് ആ അനുഭവം എഴുതുമ്പോൾ വേറൊരാൾക് അതു ഫീൽ ചെയ്യണം എങ്കിൽ അതു ആ എഴുത്തുകാരന്റെ കഴിവ് മാത്രം ആണ് നജീബ് ആടുജീവിതം നോവൽ ഇറങ്ങി കഴിഞ്ഞു ഒരുപാട് ഇന്റർവ്യൂവിലൂടെ തന്റെ അനുഭവങ്ങൾ പറഞ്ഞു എന്നാലും നോവൽ വായിക്കുമ്പോൾ ഉള്ള ഫീൽ വേറൊരു തലം തന്നെയാണ് അതാണ് ബെന്യാമിന്റെ കഴിവ് ❤❤❤❤
ബെന്ന്യാമിൻ്റെ ഓരോ കൃതി വ്യത്യസ്ത അനുഭൂതി പകരുന്നു. എല്ലാത്തിനും ഒരു ചരിത്ര പശ്ചാത്തലമുണ്ട മാന്തളിരിലെ 20 കമ്മ്യൂണിസ്റ് വർഷങ്ങൾ ഏറെ ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്തു.
നജീബിൻ്റെ കഥ ബന്യാമിൻ പറഞ്ഞപ്പോൾ ബന്യാമിനും നജീബിനും മലായാളിക്ക് പരിചിതമായി . ബ്ലസ്സി സിനിമയാക്കിയപ്പോൾ ഇന്ത്യയും ലോകവും നജീബിനെയും ബന്യാമിനെയും ബ്ലസ്സിയേയും പൃഥിരാജിനെയും അറിയുന്നു. ആരും അറിയപ്പെടാതെ കടന്ന് പോവാമായിരുന്ന നജീബിൻ്റെ ജീവിതം വെളിച്ചം കണ്ടതിൻ്റെ എല്ലാ ക്രെഡിറ്റും ബന്യാമിൻ്റെയാണ്. ഇവിടെ ഒരുപാട് ആളുകൾ ബന്യാമിൻ നജീബിനെ വിറ്റ് കാശാക്കി ഒന്നും കൊടുത്തില്ല എന്ന പരിതപ്പിക്കുന്നത് കാണുന്നു. ഈ കഥ നജീബിൻ്റെ മാത്രം കഥയല്ല. ഒരുപാട് ആളുകൾ നജീബിനെപ്പോലെ അനുഭവിച്ച് മരണപ്പെടുകയോ ആരാലും അറിയപ്പെടാതെയും പോയിട്ടുണ്ട്. ബന്യാമിൻ എന്ന വ്യക്തികാരണം നജീബിന് ഒരു പാട് രാജ്യങ്ങളിൽ പോവാൻ പറ്റി . ഇപ്പോൾ ലഭിക്കുന്ന പ്രശസ്തി കിട്ടി. സാമ്പത്തികമായി എന്ത് ലഭിച്ചു എന്നത് അവർക്കിടയിൽ നിക്കട്ടെ. ആരും അറിയാതെ പോവണ്ട ജീവിതം ഇത്രയും ആക്കിയതിന് നജീബ് ആണ് ബന്യാമിനും ബ്ലസ്സിക്കും പ്രതിഫലം കൊടുക്കേണ്ടത് . നജീബ് ഇല്ലായെങ്കിൽ മറ്റൊരു കൃതിയും ആയി വന്ന് ബന്യാമിൻ തൻ്റെ പ്രതിഭ തെളിയിക്കുമായിരുന്നു. ബ്ലസ്സിയുടെ വ്യഥിരാജിൻ്റെ കാര്യവും അങ്ങിനെ തന്നെ ഇല്ല എങ്കിൽ മറ്റൊന്നിൽ അവർ അവരുടെ പ്രതിഭ വെളിയിൽ വരുക തന്നെ ചെയ്യും . എന്നാൽ ബന്യാമിൻ ഇല്ലാ എങ്കിൽ നജീബിന് ഇന്ന് ഉള്ളത് പോലും ഇല്ലായിരിക്കും എന്നതാണ് സത്യം.
ഖൽബിൽ ആഴ്ന്നിറങ്ങിയ ഒരു നോവിന്റെ കഥ .. ! 'ആടു ജീവിതം ' ഈ കഥ വായിച്ചവർക്കറിയാം ..അതിലെ ഓരോ വരികളും വായിക്കുമ്പോൾ തന്നെ കണ്ണിൽ ആ ദൃശ്യത്തെ കാണിച്ചു തരും ..!👍
ആരും അറിയാതെ കിടന്ന നജീബിന്റെ കഥ ലോകത്തിന്റെ മുന്നിൽ എത്തിച്ച ബെന്യാമീനും ബ്ലാസ്സിയുമൊക്കെ നജീബിന് അതു കൊടുക്കണം ഇതുകൊടുക്കണം എന്നൊക്കെ ചില മുരടന്മാർ പറയുന്നു അത് ശരിയല്ല അതു അവർ ചെയ്യട്ടെ ചെയ്യാതിരിക്കട്ടെ ജീവിതം തേടി സൗദിയിൽ ചെന്ന നജീബിറ്ററെ അനുഭവങ്ങൾക്ക് നമ്മുടെ സർക്കാരാണ് സഹായിക്കേണ്ടത് പ്രവാസികളെ സഹായിക്കുന്ന നിരവതി സങ്കടനകളുണ്ടല്ലോ അവർ ആരും ആ പ്രവാസിയെ സഹായിച്ചോ എയർ പോർട്ടിൽ നിന്ന് നജീബിനെ തട്ടികൊണ്ട് പോകാൻ മാത്രം ലാകാവമായ ഒരു കാര്യമാണോ സൗദി റിയാദ് എർപോർട്ടും ഇന്റിയൻ എമ്പസിയും ഇതാണ് ഇന്ത്യ
ഞാൻ ഈ നോവൽ വായിച്ചത് ഒരു അഞ്ചാറ് കൊല്ലം മുൻപാണ്. അത് വായിച്ചപ്പോഴുണ്ടായ വികാരവും സിനിമ കണ്ടപ്പോഴുണ്ടായതും രണ്ടും രണ്ടാണ് . സിനിമ കണ്ടപ്പോണ്ടായ മനസ്സിൻ്റെ വിങ്ങൽ സിനിമ കഴിഞ്ഞ്ഞിട്ടും കുറച്ചു സമയം കൂടി നീണ്ടു നിന്നു.
2009ലോ 2010 ലോ ആണ് ആട് ജീവിതം വായിച്ചത്... ഒറ്റയിരിപ്പിൽ വായിച്ചു തീർത്തു.... അല്ല... കരഞ്ഞു തീർത്തു.... കാത്തിരിക്കുന്നു നാളെ രാവിലെ 11 മണിക്ക് വേണ്ടി...... സ്‌ക്രീനിൽ കണ്ട് കണ്ണും മനസ്സും നിറയാൻ 💕
എന്റെ 9ാം(2009) വയസിൽ ഇറങ്ങിയ നോവൽ ആണ് ആടുജീവിതം എന്റെ 15ആം (2015)വയസിൽ SSLC ക്ക് പഠിക്കുമ്പോൾ മലയാളത്തിൽ പാഠം ആണ് ആടുജീവിതം നോവൽ അന്ന് ഞാൻ ഒറ്റരിപ്പിൽ വായിച്ചു അതിലെ നജീബിൽ നിന്നോ ഹക്കിംമീൽ നിന്നോ എനിക്ക് കുറച്ചു നാളുകൾക്ക് മടക്കം കിട്ടിയിരുന്നില്ല ഇപ്പൊ എന്റെ 24ആം (2024)വയസിൽ അഹ് ഒരു നോവൽ സിനിമ ആവുമ്പോൾ ആഹ് നോവലിനും നജീബിനും കിട്ടുന്ന വിജയമാണ് 🥺🤗best of luck the whole team 🔥🥰
ഞാൻ വായിച്ചില്ല ഇത് വരെ നജീബ് പല തവണ ആയി ഞങ്ങളോട് പറഞ്ഞു ഇതൊക്ക അത് കൊണ്ടു ക്യൂറിയോ സിറ്റി ഇല്ല.. ഇത് അച്ഛാദിച്ചപ്പോൾ ബെന്യാമിനെ ആദ്യമായി fb ലൈവിൽ കൊണ്ടു വന്ന് മുന്നേ സൽമാനിയയിൽ അയാളുടെ ഫ്ലാറ്റിൽ വെച്ചു
നജീബിൻ്റെ കഥ ബന്യാമിൻ പറഞ്ഞപ്പോൾ ബന്യാമിനും നജീബിനും മലായാളിക്ക് പരിചിതമായി . ബ്ലസ്സി സിനിമയാക്കിയപ്പോൾ ഇന്ത്യയും ലോകവും നജീബിനെയും ബന്യാമിനെയും ബ്ലസ്സിയേയും പൃഥിരാജിനെയും അറിയുന്നു. ആരും അറിയപ്പെടാതെ കടന്ന് പോവാമായിരുന്ന നജീബിൻ്റെ ജീവിതം വെളിച്ചം കണ്ടതിൻ്റെ എല്ലാ ക്രെഡിറ്റും ബന്യാമിൻ്റെയാണ്. ഇവിടെ ഒരുപാട് ആളുകൾ ബന്യാമിൻ നജീബിനെ വിറ്റ് കാശാക്കി ഒന്നും കൊടുത്തില്ല എന്ന പരിതപ്പിക്കുന്നത് കാണുന്നു. ഈ കഥ നജീബിൻ്റെ മാത്രം കഥയല്ല. ഒരുപാട് ആളുകൾ നജീബിനെപ്പോലെ അനുഭവിച്ച് മരണപ്പെടുകയോ ആരാലും അറിയപ്പെടാതെയും പോയിട്ടുണ്ട്. ബന്യാമിൻ എന്ന വ്യക്തികാരണം നജീബിന് ഒരു പാട് രാജ്യങ്ങളിൽ പോവാൻ പറ്റി . ഇപ്പോൾ ലഭിക്കുന്ന പ്രശസ്തി കിട്ടി. സാമ്പത്തികമായി എന്ത് ലഭിച്ചു എന്നത് അവർക്കിടയിൽ നിക്കട്ടെ. ആരും അറിയാതെ പോവണ്ട ജീവിതം ഇത്രയും ആക്കിയതിന് നജീബ് ആണ് ബന്യാമിനും ബ്ലസ്സിക്കും പ്രതിഫലം കൊടുക്കേണ്ടത് . നജീബ് ഇല്ലായെങ്കിൽ മറ്റൊരു കൃതിയും ആയി വന്ന് ബന്യാമിൻ തൻ്റെ പ്രതിഭ തെളിയിക്കുമായിരുന്നു. ബ്ലസ്സിയുടെ വ്യഥിരാജിൻ്റെ കാര്യവും അങ്ങിനെ തന്നെ ഇല്ല എങ്കിൽ മറ്റൊന്നിൽ അവർ അവരുടെ പ്രതിഭ വെളിയിൽ വരുക തന്നെ ചെയ്യും . എന്നാൽ ബന്യാമിൻ ഇല്ലാ എങ്കിൽ നജീബിന് ഇന്ന് ഉള്ളത് പോലും ഇല്ലായിരിക്കും എന്നതാണ് സത്യം.
നജീബ് - ഒരു യഥാർത്ഥ ജീവിത സത്യം ആടുജീവിതം നോവൽ - ഒരു സത്യം ഭാവനയിൽ അല്പം നിറം ചാർത്തി വരച്ച ഒരു ചിത്രം ആട് ജീവിതം സിനിമ - നജീബിൻ്റെ ജീവിതം പൃഥ്വിരാജ് എന്ന അഭിനേതാവിൻ്റെ പരിവർത്തനം ആയി മാറുന്നു
To increase the juicy of the book, this writer shouldn’t have added about his imaginary description about the sexual activity with a sheep. It’s beyond ridiculous and insult to Najeeb. The writer can say like masturbate his desires which is normal for a human : but saying like sex with an animal is a pervert thought and an inhuman act.
മോശമായിപോയി, പോച്ചക്കാരി രമണി വേണ്ടായിരുന്നു... എനിക്ക് ആ നോവലിന്റെ ഒഴുക്കിൽ ഒരു കണ്ണുകടി ആയാണ് എനിക്ക് പോച്ചക്കാരിയെ തോന്നിയത്.... ഒരിറ്റ് വെള്ളത്തിനു ദാഹിക്കുന്നവനു sex ഇത് യഥാർത്ഥ നജീബിനോട് കൂടി ചെയ്ത ചതി ആയിപ്പോയി...
എല്ലാം ശെരി ഇത്രയും നാൾ കൂടെ നടന്ന നജീബിന് നിങ്ങളും സിനിമാക്കാരും എന്ത് കൊടുത്തു. നീർമാതാവ് വാരിക്കോരി നിർമ്മാണംത്തിനും നടന്മാർക്കും കൊടുത്തു. ഈ സാധു മനുഷ്യനെ കൊണ്ട് നടന്ന് പ്രൊമോഷൻ നടത്തുന്നു
നജീബിൻ്റെ കഥ ബന്യാമിൻ പറഞ്ഞപ്പോൾ ബന്യാമിനും നജീബിനും മലായാളിക്ക് പരിചിതമായി . ബ്ലസ്സി സിനിമയാക്കിയപ്പോൾ ഇന്ത്യയും ലോകവും നജീബിനെയും ബന്യാമിനെയും ബ്ലസ്സിയേയും പൃഥിരാജിനെയും അറിയുന്നു. ആരും അറിയപ്പെടാതെ കടന്ന് പോവാമായിരുന്ന നജീബിൻ്റെ ജീവിതം വെളിച്ചം കണ്ടതിൻ്റെ എല്ലാ ക്രെഡിറ്റും ബന്യാമിൻ്റെയാണ്. ഇവിടെ ഒരുപാട് ആളുകൾ ബന്യാമിൻ നജീബിനെ വിറ്റ് കാശാക്കി ഒന്നും കൊടുത്തില്ല എന്ന പരിതപ്പിക്കുന്നത് കാണുന്നു. ഈ കഥ നജീബിൻ്റെ മാത്രം കഥയല്ല. ഒരുപാട് ആളുകൾ നജീബിനെപ്പോലെ അനുഭവിച്ച് മരണപ്പെടുകയോ ആരാലും അറിയപ്പെടാതെയും പോയിട്ടുണ്ട്. ബന്യാമിൻ എന്ന വ്യക്തികാരണം നജീബിന് ഒരു പാട് രാജ്യങ്ങളിൽ പോവാൻ പറ്റി . ഇപ്പോൾ ലഭിക്കുന്ന പ്രശസ്തി കിട്ടി. സാമ്പത്തികമായി എന്ത് ലഭിച്ചു എന്നത് അവർക്കിടയിൽ നിക്കട്ടെ. ആരും അറിയാതെ പോവണ്ട ജീവിതം ഇത്രയും ആക്കിയതിന് നജീബ് ആണ് ബന്യാമിനും ബ്ലസ്സിക്കും പ്രതിഫലം കൊടുക്കേണ്ടത് . നജീബ് ഇല്ലായെങ്കിൽ മറ്റൊരു കൃതിയും ആയി വന്ന് ബന്യാമിൻ തൻ്റെ പ്രതിഭ തെളിയിക്കുമായിരുന്നു. ബ്ലസ്സിയുടെ വ്യഥിരാജിൻ്റെ കാര്യവും അങ്ങിനെ തന്നെ ഇല്ല എങ്കിൽ മറ്റൊന്നിൽ അവർ അവരുടെ പ്രതിഭ വെളിയിൽ വരുക തന്നെ ചെയ്യും . എന്നാൽ ബന്യാമിൻ ഇല്ലാ എങ്കിൽ നജീബിന് ഇന്ന് ഉള്ളത് പോലും ഇല്ലായിരിക്കും എന്നതാണ് സത്യം.
There is no doubt that You are the one who bought Najeeb life into the limelight but i dont understand when u potrait real life characters why do u add such incidents which is actually an injustice to the real life character….already he has been through so much trauma..how bad he would have felt reading about these things ? Censor board did justice by removing those things… U can have ur creativity and imagination but it should not be by tarnishing the image of a survivor….Najeeb has immense power and he is definitely not a normal human being…
@@BushisARTEntha ee parayune. Hakim real aal aanu. Vere oru interviewil avaru chodickunnund hakimine pine kando enu. Apo Najeeb Paranju illa pine kanditilla. Benyamin Paranju illa hakim pine evide anenu ariyilla. Book irangiytum Ithu vare hakim contact onum cheythitilla enu. So Athu real aalanu
Hakkim is real until airport . But then he went to his own way to his company / job. Najib alone was picked up by the Arabi when he was waiting alone in airport
നോവലിന്റെ അവസാനം: "വായനക്കാരനെ രസിപ്പിക്കാൻ ഇതിൽ അധികം ഏച്ചുകെട്ടലുകൾ ഇല്ല. ഇതൊരു കഥയല്ല. ജിവിതമാണ്. നജീബിന്റെ ആടുജീവിതം" എന്ന് കുറുപ്പ് എഴുതി വെച്ചിട്ട് ഇതിൽ ഉരുണ്ട് കളിക്കുന്നത് എന്താണാവോ?
ആ കഥ പൂർണമായും നജീബ് എന്ന വ്യക്തിയുടെ അനുഭവമാണോ?. കഥകൃത്തിന്റെ അനുഭവവും, അറിവും, ഭാവനയും എല്ലാത്തിലും ഉണ്ട്.. എല്ലാ കഥയും ആരുടേങ്കിലും ജീവിതത്തിന്റെ പ്രചോദനമാണ്.. അത് എഴുത്ത് കാരൻ അവന്റെ രീതിയിൽ ലോകത്ത് എത്തിക്കുന്നു... അങ്ങനെ വന്നത് കൊണ്ടാണ് നജീബ് എന്ന വ്യക്തിയെ ലോകം അറിഞ്ഞത്... Credit എഴുത്ത് കാരന്റെ തന്നെയാണ്.. കാരണം എന്റെ അപ്പയുടെ അനിയനും..20 വർഷം മേളിൽ പ്രവാസിയായിരുന്നു... ഞങ്ങൾ ഇന്നലെ സംസാരിച്ചപ്പോൾ പറഞ്ഞത് ഒരുപാട് ഒരുപാട് ആടുജീവിതങ്ങൾ പലയിടത്തും അവിടെ ഉണ്ട്.. എന്റെ കൂടെ നേഴ്സറിയിൽ പഠിച്ച ഒരു കൂട്ട് കാരനുണ്ട്, അവന്റെ അച്ഛൻ അന്ന് ഗൾഫിൽ പോയതാണ്... പിന്നെ ഇന്നേവരെ അദ്ദേഹത്തെ പറ്റി അറിവില്ല, ജീവനോടെ ഉണ്ടോന്ന് പോലും,... എത്രയോ ജീവിതങ്ങൾ ഉണ്ടാവും... അതിൽ നജീബും, അത്തരത്തിലുള്ള അനുഭവങ്ങളും മലയാളിയുടെ പൂമുഖത്ത് , വലിയ പ്രാവസ ചരിത്രം ഉണ്ടെങ്കിലും എത്തി നോക്കിയത്, ബെന്യാമിൻ എന്ന എഴുത്ത് കാരൻ കാരണം തന്നെയാണ്... പുള്ളിക്കാണ്, ക്രെഡിറ്റ്...❤
80% ഭിന്നശേഷിക്കാരനായ രാജേഷിന്റെ ജീവിതം കാണാതേ പോകരുത് | LETS TALK MALAYALM
Watch Now: ruclips.net/video/9vY4hDGrskg/видео.html
Yss
മലയാളത്തിൽ വിവരം ഉള്ള ചോദ്യകർത്താവ് ഇദ്ദേഹമാണ്. 👌
വർഷങ്ങൾക്കു മുമ്പ് ഈ പുസ്തകം ഞാൻ വാങ്ങി വായിച്ചു ഒരുപാട് കരഞ്ഞു. മറ്റ് നോവലു പോലെയല്ല. ഒറ്റയിരുപ്പിൽ ഇരുത്തി വായിപ്പിക്കും. ഞാൻ വായിച്ചതിൽ വച്ച് ഏറ്റവും ഹൃദയശ്പർശി ,മനോഹരമായ നോവൽ❤
പുസ്തകം ഇറങ്ങിയതേ ഒരേ ഇരുപ്പിൽ ഇരുന്നു വായിച്ചു തീർത്ത ആളാണ് ഞാൻ.... അന്ന് എത്രയോ ദിനങ്ങൾ നജീബ് അനുഭവിച്ച വേദന എന്നിൽ ഏൽപ്പിച്ച സങ്കടം... ഇന്ന് സിനിമ കാണാൻ മനസ്സ് കൊണ്ട് തയ്യാറെടുത്തിട്ട് വേണം പോകുവാൻ 🙏🏼🙏🏼🙏🏼
പുസ്തകത്തിലെ നജീബ് നെ കാണാനാണെങ്കിൽ നടക്കില്ല, ഹക്കിം നെ കാണാൻ പറ്റും
ചോദ്യകർത്താവ് super അവതരണം 👍🏻
അനുഭവങ്ങൾ എല്ലാർക്കും ഉണ്ട് ആ അനുഭവം എഴുതുമ്പോൾ വേറൊരാൾക് അതു ഫീൽ ചെയ്യണം എങ്കിൽ അതു ആ എഴുത്തുകാരന്റെ കഴിവ് മാത്രം ആണ് നജീബ് ആടുജീവിതം നോവൽ ഇറങ്ങി കഴിഞ്ഞു ഒരുപാട് ഇന്റർവ്യൂവിലൂടെ തന്റെ അനുഭവങ്ങൾ പറഞ്ഞു എന്നാലും നോവൽ വായിക്കുമ്പോൾ ഉള്ള ഫീൽ വേറൊരു തലം തന്നെയാണ് അതാണ് ബെന്യാമിന്റെ കഴിവ് ❤❤❤❤
ഇന്ന് ഞാൻ രണ്ടാമതും വായിച്ചു തീർത്തു
നാളെ വെയ്റ്റിംഗ് 🥰🥰
ഇടക്കിടക്ക് ഒരു രാജ്യസ്നേഹി വന്ന് വിദേശത്ത് പഠിക്കാൻ പറഞ്ഞുവിടുന്നതിൽ നിർവ്യാജം ഖേദം രേഖപെടുത്തുന്നു
😂
😂😂😂
😂😂
എന്താ അത്
@@sayaannarose major ravi ad
ബെന്ന്യാമിൻ്റെ ഓരോ കൃതി വ്യത്യസ്ത അനുഭൂതി പകരുന്നു. എല്ലാത്തിനും ഒരു ചരിത്ര പശ്ചാത്തലമുണ്ട മാന്തളിരിലെ 20 കമ്മ്യൂണിസ്റ് വർഷങ്ങൾ ഏറെ ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്തു.
നജീബ് , ആടുകളുമായുള്ള തൻ്റെ ജീവിതത്തെപ്പറ്റി തുറന്ന് പറയുന്നു | Aadujeevitham Najeeb | Rejaneesh VR
Watch Now : ruclips.net/video/Utk6fWNYckE/видео.html
മനോഹരമായ അഭിമുഖം..... രജനീഷ് 👌🏻
Benyamin sir 😍
സൂപ്പർ രജനീഷ് ❤️
One of the best interview🔥👌
Rajaneesh bo🔥👌 Bennyamin💕
Ethra manoharamaya sensible aayittulla questions. Kettirikkan pattiya nalla oru interview. Hats off to the interviewer.
Super interview Bennyamin and Rejeneesh ❤
സൂപ്പർ മൂവി ആടുജീവിതം രാജു പൊളിച്ചു സൂപ്പർ സോങ് ar റഹ്മാൻ അത്ഭുതം നമ്മുടെ അഭിമാനം 👍👍🙏👍👍👍👍🙏👍👍🙏🙏🙏🙏👍👍🙏👍👍🙏🙏👍🙏🙏🙏🙏🙏🙏🙏🙏🙏🙏👍👍🙏👍👍🙏🙏🙏👍👍👍🙏🙏🙏🙏👍👍🙏🙏👍👍🙏🙏🙏🙏q
നജീബിൻ്റെ കഥ ബന്യാമിൻ പറഞ്ഞപ്പോൾ ബന്യാമിനും നജീബിനും മലായാളിക്ക് പരിചിതമായി . ബ്ലസ്സി സിനിമയാക്കിയപ്പോൾ ഇന്ത്യയും ലോകവും നജീബിനെയും ബന്യാമിനെയും ബ്ലസ്സിയേയും പൃഥിരാജിനെയും അറിയുന്നു. ആരും അറിയപ്പെടാതെ കടന്ന് പോവാമായിരുന്ന നജീബിൻ്റെ ജീവിതം വെളിച്ചം കണ്ടതിൻ്റെ എല്ലാ ക്രെഡിറ്റും ബന്യാമിൻ്റെയാണ്. ഇവിടെ ഒരുപാട് ആളുകൾ ബന്യാമിൻ നജീബിനെ വിറ്റ് കാശാക്കി ഒന്നും കൊടുത്തില്ല എന്ന പരിതപ്പിക്കുന്നത് കാണുന്നു. ഈ കഥ നജീബിൻ്റെ മാത്രം കഥയല്ല. ഒരുപാട് ആളുകൾ നജീബിനെപ്പോലെ അനുഭവിച്ച് മരണപ്പെടുകയോ ആരാലും അറിയപ്പെടാതെയും പോയിട്ടുണ്ട്. ബന്യാമിൻ എന്ന വ്യക്തികാരണം നജീബിന് ഒരു പാട് രാജ്യങ്ങളിൽ പോവാൻ പറ്റി . ഇപ്പോൾ ലഭിക്കുന്ന പ്രശസ്തി കിട്ടി. സാമ്പത്തികമായി എന്ത് ലഭിച്ചു എന്നത് അവർക്കിടയിൽ നിക്കട്ടെ. ആരും അറിയാതെ പോവണ്ട ജീവിതം ഇത്രയും ആക്കിയതിന് നജീബ് ആണ് ബന്യാമിനും ബ്ലസ്സിക്കും പ്രതിഫലം കൊടുക്കേണ്ടത് . നജീബ് ഇല്ലായെങ്കിൽ മറ്റൊരു കൃതിയും ആയി വന്ന് ബന്യാമിൻ തൻ്റെ പ്രതിഭ തെളിയിക്കുമായിരുന്നു. ബ്ലസ്സിയുടെ വ്യഥിരാജിൻ്റെ കാര്യവും അങ്ങിനെ തന്നെ ഇല്ല എങ്കിൽ മറ്റൊന്നിൽ അവർ അവരുടെ പ്രതിഭ വെളിയിൽ വരുക തന്നെ ചെയ്യും . എന്നാൽ ബന്യാമിൻ ഇല്ലാ എങ്കിൽ നജീബിന് ഇന്ന് ഉള്ളത് പോലും ഇല്ലായിരിക്കും എന്നതാണ് സത്യം.
Yes👍
Big fan of this interviewer …❤
Anchor അടിപൊളി ആണ്
ബെന്യാമിൻ ❤️ancher ❤️
What a heartfelt novel it was... Malaylam language is blessed with such ggreat legends.
Benny chettan super Anu ❤
You are such a wonderful interviewer
Great interview❤❤
മഹാനായ എഴുത്തുകാരൻ❤
ഖൽബിൽ ആഴ്ന്നിറങ്ങിയ ഒരു നോവിന്റെ കഥ .. !
'ആടു ജീവിതം ' ഈ കഥ വായിച്ചവർക്കറിയാം ..അതിലെ ഓരോ വരികളും വായിക്കുമ്പോൾ തന്നെ കണ്ണിൽ ആ ദൃശ്യത്തെ കാണിച്ചു തരും ..!👍
Benny ❤
Very sensible Anchor 🙏🏻👍🏻
ബെന്ന്യാമാനുമായി ഒരു interview ഇത്തരുന്നതിൽ ഉണ്ടായതാണ് നല്ല പ്രസക്തി ഉണ്ട് 👍🏼🥰
ഉണ്ടായതിന്
ഞാൻ 20 പ്രാവശ്യം എങ്കിലും വായിച്ചിട്ടുണ്ട്.. പറയാൻ വാക്കുകൾ ഇല്ല
Benyamin ❤️
ആരും അറിയാതെ കിടന്ന നജീബിന്റെ കഥ ലോകത്തിന്റെ മുന്നിൽ എത്തിച്ച ബെന്യാമീനും ബ്ലാസ്സിയുമൊക്കെ നജീബിന് അതു കൊടുക്കണം ഇതുകൊടുക്കണം എന്നൊക്കെ ചില മുരടന്മാർ പറയുന്നു അത് ശരിയല്ല അതു അവർ ചെയ്യട്ടെ ചെയ്യാതിരിക്കട്ടെ ജീവിതം തേടി സൗദിയിൽ ചെന്ന നജീബിറ്ററെ അനുഭവങ്ങൾക്ക് നമ്മുടെ സർക്കാരാണ് സഹായിക്കേണ്ടത് പ്രവാസികളെ സഹായിക്കുന്ന നിരവതി സങ്കടനകളുണ്ടല്ലോ അവർ ആരും ആ പ്രവാസിയെ സഹായിച്ചോ എയർ പോർട്ടിൽ നിന്ന് നജീബിനെ തട്ടികൊണ്ട് പോകാൻ മാത്രം ലാകാവമായ ഒരു കാര്യമാണോ സൗദി റിയാദ് എർപോർട്ടും ഇന്റിയൻ എമ്പസിയും ഇതാണ് ഇന്ത്യ
ഞാൻ ഈ നോവൽ വായിച്ചത് ഒരു അഞ്ചാറ് കൊല്ലം മുൻപാണ്. അത് വായിച്ചപ്പോഴുണ്ടായ വികാരവും സിനിമ കണ്ടപ്പോഴുണ്ടായതും രണ്ടും രണ്ടാണ് . സിനിമ കണ്ടപ്പോണ്ടായ മനസ്സിൻ്റെ വിങ്ങൽ സിനിമ കഴിഞ്ഞ്ഞിട്ടും കുറച്ചു സമയം കൂടി നീണ്ടു നിന്നു.
Rajaneesh beautiful interview
2009ലോ 2010 ലോ ആണ് ആട് ജീവിതം വായിച്ചത്... ഒറ്റയിരിപ്പിൽ വായിച്ചു തീർത്തു.... അല്ല... കരഞ്ഞു തീർത്തു.... കാത്തിരിക്കുന്നു നാളെ രാവിലെ 11 മണിക്ക് വേണ്ടി...... സ്‌ക്രീനിൽ കണ്ട് കണ്ണും മനസ്സും നിറയാൻ 💕
Rajaneesh Sir ❤
ഒരു ജീവിധം നന്നായി പഠിച്ച് നോവൽ ആയി അത് ദ്യശ അഭിനയ രംഗങ്ങൾ കൊണ്ട് ഒരു കൂട്ടായ്മ പ്രേക്ഷർക്ക് സമ്മാനിച്ചു ഒരോ നിമിഷവും ആകാംഷയോടെ കാത്തിരുന്ന യാത്ര
ബ്ലെസ്സി സാറിന്റെ ഒരു ഇന്റർവ്യൂ പ്രതീക്ഷിക്കുന്നു
ദയവായി നജീബിന് ₹1.5 lakhs (ഒന്നര ലക്ഷം)ഭിക്ഷ അല്ലാതെ ലാഭവിഹിതം 1% എങ്കിലും കൊടുക്കുക 🙏🙏🙏🙏
എന്റെ 9ാം(2009) വയസിൽ ഇറങ്ങിയ നോവൽ ആണ് ആടുജീവിതം എന്റെ 15ആം (2015)വയസിൽ SSLC ക്ക് പഠിക്കുമ്പോൾ മലയാളത്തിൽ പാഠം ആണ് ആടുജീവിതം നോവൽ അന്ന് ഞാൻ ഒറ്റരിപ്പിൽ വായിച്ചു അതിലെ നജീബിൽ നിന്നോ ഹക്കിംമീൽ നിന്നോ എനിക്ക് കുറച്ചു നാളുകൾക്ക് മടക്കം കിട്ടിയിരുന്നില്ല ഇപ്പൊ എന്റെ 24ആം (2024)വയസിൽ അഹ് ഒരു നോവൽ സിനിമ ആവുമ്പോൾ ആഹ് നോവലിനും നജീബിനും കിട്ടുന്ന വിജയമാണ് 🥺🤗best of luck the whole team 🔥🥰
V good quality interview 👍
Quality questions ❤❤
❤ Hats off Sir...
ഇന്നലെ ആണ് ഞാൻ ആടുജീവിതം വായിക്കുന്നത് 😢വായിക്കാത്തവർ വായിച്ചു നോക്കു,, നാളെ ആടുജീവിതം സിനിമയും കാണണം ❤
ഞാൻ വായിച്ചില്ല ഇത് വരെ നജീബ് പല തവണ ആയി ഞങ്ങളോട് പറഞ്ഞു ഇതൊക്ക അത് കൊണ്ടു ക്യൂറിയോ സിറ്റി ഇല്ല.. ഇത് അച്ഛാദിച്ചപ്പോൾ ബെന്യാമിനെ ആദ്യമായി fb ലൈവിൽ കൊണ്ടു വന്ന് മുന്നേ സൽമാനിയയിൽ അയാളുടെ ഫ്ലാറ്റിൽ വെച്ചു
@@rafeekrafeek5910 കൂടെ ഒരു ഹക്കീം ഉണ്ട് നോവലിൽ അവസാനം മരുഭൂമിയിൽ ഹക്കീം മരിക്കുന്നുണ്ട്,ഒർജിനൽ അങ്ങനെ ഇല്ല എന്ന് തോന്നുന്നു 😯
Novel onnu vere experience aanu
@@lathikak3109 അതെ സിനിമ കണ്ടിട്ട് കൊള്ളാം അത്രേ ഉള്ളൂ നോവൽ വായിച്ചു അതിൽ ലയിച്ചു പോയി 😁
Film kaddittu novel vayichal mathiyayinu athoru vere experience ayane …
Film nte വിജയത്തിൽ ഒരു പങ്ക് നജീബിന് കൊടുക്കാനും മനസ്സ് കാണിക്കണം.
എന്റെ കമെന്റ്സ് വായിക്കണം
നജീബിൻ്റെ കഥ ബന്യാമിൻ പറഞ്ഞപ്പോൾ ബന്യാമിനും നജീബിനും മലായാളിക്ക് പരിചിതമായി . ബ്ലസ്സി സിനിമയാക്കിയപ്പോൾ ഇന്ത്യയും ലോകവും നജീബിനെയും ബന്യാമിനെയും ബ്ലസ്സിയേയും പൃഥിരാജിനെയും അറിയുന്നു. ആരും അറിയപ്പെടാതെ കടന്ന് പോവാമായിരുന്ന നജീബിൻ്റെ ജീവിതം വെളിച്ചം കണ്ടതിൻ്റെ എല്ലാ ക്രെഡിറ്റും ബന്യാമിൻ്റെയാണ്. ഇവിടെ ഒരുപാട് ആളുകൾ ബന്യാമിൻ നജീബിനെ വിറ്റ് കാശാക്കി ഒന്നും കൊടുത്തില്ല എന്ന പരിതപ്പിക്കുന്നത് കാണുന്നു. ഈ കഥ നജീബിൻ്റെ മാത്രം കഥയല്ല. ഒരുപാട് ആളുകൾ നജീബിനെപ്പോലെ അനുഭവിച്ച് മരണപ്പെടുകയോ ആരാലും അറിയപ്പെടാതെയും പോയിട്ടുണ്ട്. ബന്യാമിൻ എന്ന വ്യക്തികാരണം നജീബിന് ഒരു പാട് രാജ്യങ്ങളിൽ പോവാൻ പറ്റി . ഇപ്പോൾ ലഭിക്കുന്ന പ്രശസ്തി കിട്ടി. സാമ്പത്തികമായി എന്ത് ലഭിച്ചു എന്നത് അവർക്കിടയിൽ നിക്കട്ടെ. ആരും അറിയാതെ പോവണ്ട ജീവിതം ഇത്രയും ആക്കിയതിന് നജീബ് ആണ് ബന്യാമിനും ബ്ലസ്സിക്കും പ്രതിഫലം കൊടുക്കേണ്ടത് . നജീബ് ഇല്ലായെങ്കിൽ മറ്റൊരു കൃതിയും ആയി വന്ന് ബന്യാമിൻ തൻ്റെ പ്രതിഭ തെളിയിക്കുമായിരുന്നു. ബ്ലസ്സിയുടെ വ്യഥിരാജിൻ്റെ കാര്യവും അങ്ങിനെ തന്നെ ഇല്ല എങ്കിൽ മറ്റൊന്നിൽ അവർ അവരുടെ പ്രതിഭ വെളിയിൽ വരുക തന്നെ ചെയ്യും . എന്നാൽ ബന്യാമിൻ ഇല്ലാ എങ്കിൽ നജീബിന് ഇന്ന് ഉള്ളത് പോലും ഇല്ലായിരിക്കും എന്നതാണ് സത്യം.
1111
നജീബ് - ഒരു യഥാർത്ഥ ജീവിത സത്യം
ആടുജീവിതം നോവൽ - ഒരു സത്യം ഭാവനയിൽ അല്പം നിറം ചാർത്തി വരച്ച ഒരു ചിത്രം
ആട് ജീവിതം സിനിമ - നജീബിൻ്റെ ജീവിതം പൃഥ്വിരാജ് എന്ന അഭിനേതാവിൻ്റെ പരിവർത്തനം ആയി മാറുന്നു
നോവൽ പോലെ തന്നെ കെട്ടിരിക്കാനും മടുപ്പ് തോന്നാത്ത ബെന്യാമിൻ ബിഗ് salyut
Jeevithathil Najeeb ikka parayathathu Novel il um kanan kazhuyum.
I hope all can understand what I mean.
ആട് ജീവിതം ഞാൻ മുൻപ് വായിച്ചിട്ടുണ്ട് ഇനി സിനിമ കാത്തിരിക്കുന്നു 😊
ഞാൻ വായിച്ചതിൽ ഏറ്റവും ഹൃദ്യമായ രണ്ട് കഥകളാണ് ആടുജീവിതം അംൻഫ്രാങ്ക് ന്റെ ഡയറി കുറുപ്പ്
Most awating movie in my whole life.....90s kid
Rajaneesh❤️
1:50 😂😂😂😂
Rajaneeshinte interviewil koodi varshangalayi manassil undayirunna chila samshayangalude utharam kitti
😍😍😍
ജീവിതത്തിൽ ഇല്ലാത്തതു നോവലിൽ കാണാൻ കഴിയും ,നോവലിൽ ഇല്ലാത്തതു സിനിമയിൽ കാണാൻ കഴിയും
ഇത് നജീബ് എന്ന സാങ്കല്പിക കഥാപാത്രം. നജീബ് എന്ന പറഞ്ഞു മീഡിയയിൽ വരുന്ന ആൾ ഷുക്കൂർ എന്ന കേൾക്കുന്നു
👍
28/3/24 n 6manikk Film kand irangiyatha inneram vare njn e filmnte interviewsum
ഇവിടെ ആടിനെയും മരുഭൂമിയും കാണുമ്പൊൾ -എത്രയോ നാളുകളായി ആട് ജീവിതം ആണ് ഓർമ്മ വരുന്നത് .
Voice Blessey yude pole
Same dialogue from Chidambaram also about story and direction😂
To increase the juicy of the book, this writer shouldn’t have added about his imaginary description about the sexual activity with a sheep. It’s beyond ridiculous and insult to Najeeb. The writer can say like masturbate his desires which is normal for a human : but saying like sex with an animal is a pervert thought and an inhuman act.
Exactly..now ppl r questioning that poor person😢
Atleast ppl should understand real life and novel is different..
❤cool
മോശമായിപോയി, പോച്ചക്കാരി രമണി വേണ്ടായിരുന്നു... എനിക്ക് ആ നോവലിന്റെ ഒഴുക്കിൽ ഒരു കണ്ണുകടി ആയാണ് എനിക്ക് പോച്ചക്കാരിയെ തോന്നിയത്.... ഒരിറ്റ് വെള്ളത്തിനു ദാഹിക്കുന്നവനു sex ഇത് യഥാർത്ഥ നജീബിനോട് കൂടി ചെയ്ത ചതി ആയിപ്പോയി...
Sathyam maranam munnil kandu jeevikunna oraalku engane aanu sexual feeling thonna...
എല്ലാം ശെരി ഇത്രയും നാൾ കൂടെ നടന്ന നജീബിന് നിങ്ങളും സിനിമാക്കാരും എന്ത് കൊടുത്തു. നീർമാതാവ് വാരിക്കോരി നിർമ്മാണംത്തിനും നടന്മാർക്കും കൊടുത്തു. ഈ സാധു മനുഷ്യനെ കൊണ്ട് നടന്ന് പ്രൊമോഷൻ നടത്തുന്നു
Aru paraju koduthillillann. Enthu kandallum kuttam kandupidikan malayalikal karzhije ollu.
Koduthillann parayan thankal najeeb ikkayude veetl ayirunno
നജീബിൻ്റെ കഥ ബന്യാമിൻ പറഞ്ഞപ്പോൾ ബന്യാമിനും നജീബിനും മലായാളിക്ക് പരിചിതമായി . ബ്ലസ്സി സിനിമയാക്കിയപ്പോൾ ഇന്ത്യയും ലോകവും നജീബിനെയും ബന്യാമിനെയും ബ്ലസ്സിയേയും പൃഥിരാജിനെയും അറിയുന്നു. ആരും അറിയപ്പെടാതെ കടന്ന് പോവാമായിരുന്ന നജീബിൻ്റെ ജീവിതം വെളിച്ചം കണ്ടതിൻ്റെ എല്ലാ ക്രെഡിറ്റും ബന്യാമിൻ്റെയാണ്. ഇവിടെ ഒരുപാട് ആളുകൾ ബന്യാമിൻ നജീബിനെ വിറ്റ് കാശാക്കി ഒന്നും കൊടുത്തില്ല എന്ന പരിതപ്പിക്കുന്നത് കാണുന്നു. ഈ കഥ നജീബിൻ്റെ മാത്രം കഥയല്ല. ഒരുപാട് ആളുകൾ നജീബിനെപ്പോലെ അനുഭവിച്ച് മരണപ്പെടുകയോ ആരാലും അറിയപ്പെടാതെയും പോയിട്ടുണ്ട്. ബന്യാമിൻ എന്ന വ്യക്തികാരണം നജീബിന് ഒരു പാട് രാജ്യങ്ങളിൽ പോവാൻ പറ്റി . ഇപ്പോൾ ലഭിക്കുന്ന പ്രശസ്തി കിട്ടി. സാമ്പത്തികമായി എന്ത് ലഭിച്ചു എന്നത് അവർക്കിടയിൽ നിക്കട്ടെ. ആരും അറിയാതെ പോവണ്ട ജീവിതം ഇത്രയും ആക്കിയതിന് നജീബ് ആണ് ബന്യാമിനും ബ്ലസ്സിക്കും പ്രതിഫലം കൊടുക്കേണ്ടത് . നജീബ് ഇല്ലായെങ്കിൽ മറ്റൊരു കൃതിയും ആയി വന്ന് ബന്യാമിൻ തൻ്റെ പ്രതിഭ തെളിയിക്കുമായിരുന്നു. ബ്ലസ്സിയുടെ വ്യഥിരാജിൻ്റെ കാര്യവും അങ്ങിനെ തന്നെ ഇല്ല എങ്കിൽ മറ്റൊന്നിൽ അവർ അവരുടെ പ്രതിഭ വെളിയിൽ വരുക തന്നെ ചെയ്യും . എന്നാൽ ബന്യാമിൻ ഇല്ലാ എങ്കിൽ നജീബിന് ഇന്ന് ഉള്ളത് പോലും ഇല്ലായിരിക്കും എന്നതാണ് സത്യം.
Road to Mekka?
👍♥️♥️
15 കൊല്ലങ്ങൾക്ക് മുൻപ് ഷാർജ ബുക്ക് ഫെസ്റ്റിവലിൽ നിന്ന് (DC book) വാങ്ങി .എന്നെ വായനയിലേക്ക് മടക്കി കൊണ്ടുവന്നപുസ്‌തകമാണ് ആടുജീവിതം ,
എല്ലാരും കൂടെ ഒരു പാവത്തെ കാശാക്കി..
Benyamin ഉള്ളത് കൊണ്ട് എല്ലാവരും അറിഞ്ഞു അല്ലേൽ താൻ കബഡി നിരത്തി ഇതൊക്കെ കണ്ടു പിടിക്കുമോ?
❤️❤️❤️❤️
25:16 kazhapo. 😂😂😂😂😂😂
❤
ബെന്യാമി. ഞാനും kt സലീം കൂടെനിങ്ങള ഫ്ലാറ്റിൽ വന്നു fb ലൈവ് ഇട്ടത് ഓർമ്മ ഉണ്ടോ
ബഹ്‌റൈൻ
ഞാനുപാവശ്യം വായിച്ചു
There is no doubt that You are the one who bought Najeeb life into the limelight but i dont understand when u potrait real life characters why do u add such incidents which is actually an injustice to the real life character….already he has been through so much trauma..how bad he would have felt reading about these things ? Censor board did justice by removing those things…
U can have ur creativity and imagination but it should not be by tarnishing the image of a survivor….Najeeb has immense power and he is definitely not a normal human being…
Correct. Everyone thought it was real.
Novelil ulla Hakkim real aano atho novelil mathramulla character aano pls reply
Hakkim Najeebinte life undaya oraal alla...bt marubhumiyil vech dhahich marich poya orupaad manusyarude pratheekam aanu
@@BushisARTEntha ee parayune. Hakim real aal aanu. Vere oru interviewil avaru chodickunnund hakimine pine kando enu. Apo Najeeb Paranju illa pine kanditilla. Benyamin Paranju illa hakim pine evide anenu ariyilla. Book irangiytum Ithu vare hakim contact onum cheythitilla enu. So Athu real aalanu
Hakkim is real, but hakkim marichu ennath fiction aanu....survive cheyyumbol Hakkim koode undayirunnennum pinnedu contact illathe aayath aayitt paranjit und vere oridathu
Hakkim is real until airport . But then he went to his own way to his company / job. Najib alone was picked up by the Arabi when he was waiting alone in airport
❤😊
Show kanikkanda avshyam illa enn tirichariyunna kondaanu alkar ipo muzuppich ezutathath...
😊
ബെന്യാമിന്റെ കുടുമ്പത്തെ കുറിച്ച് താങ്കൾ cho ദിച്ചില്ല അറിയാൻ നമുക്കെല്ലാം ആഗ്രഹം ഉണ്ടായിരുന്നു
അദ്ദേഹത്തിന്റെ ഭാര്യ നഴ്സ് ഇപ്പോഴും ബഹ്‌റൈനിൽ ജോലി
Wtf!! ibrahim khadiri is fiction?? It changes everything for me 😢.
നോവലിന്റെ അവസാനം: "വായനക്കാരനെ രസിപ്പിക്കാൻ ഇതിൽ അധികം ഏച്ചുകെട്ടലുകൾ ഇല്ല. ഇതൊരു കഥയല്ല. ജിവിതമാണ്. നജീബിന്റെ ആടുജീവിതം" എന്ന് കുറുപ്പ് എഴുതി വെച്ചിട്ട് ഇതിൽ ഉരുണ്ട് കളിക്കുന്നത് എന്താണാവോ?
Novel pande vayichu.onnukoodi vayikkaan sankadam anuvadhichilla.Ini movie kaananam.orkumpozhe manassu vingunnu
benamwnat
രജനീഷ് ആടുജീവിതം വായിച്ചില്ലേ വായിക്കേണ്ട പുസ്തകം ആണ് ❤❤❤
നിങ്ങൾ ഈ വീഡിയോ ഫുൾ കണ്ടില്ലേ?
ബെന്യാമിനുമായുള്ള അഭിമുഖം പൂർണ്ണം കേട്ടില്ല സോറി👍
Aa pavathinevech business nadathunna kureper
Hakkim sharikum ullathano? Atho imaginary aano??
Half real until airport then imaginary
Ee benyamin enna patti pooranaanu ayaale oombanakeedh ee pooran ilyathadh ezhudhi aaa pavathine oombanaki
എന്ന് അയാൾ വന്നു പറഞ്ഞോ
അല്ല നിങ്ങൾ നജീബിന്റെ കഥ എഴുതി കോടികൾ ഉണ്ടാക്കി. വെറും ഒന്നെകാൽ ലക്ഷം കൊടുത്തു. ദൈവം പൊറുക്കില്ല സഹോദര.
movies - " Cast Away" starring Tom Hanks & The Machinist - starring Christian Bale & the Book -- Road to Mecca = AAdujeevitham.
Real life incident +some fiction=aadujeevitham
@@Viduthalai-k8 poda mandaa
@@chithrangupthan6594 podi mandi paru 🌚
@@Viduthalai-k8 lazy fool
@@Viduthalai-k8 podi poori
ക്രെഡിറ്റ് നജീബിന് മാത്രം പോകാതിരിക്കാൻ കഷ്ടപ്പെട്ട് സ്വയം PR work ചെയ്യുന്ന അണ്ണൻ
What's wrong with that..najeeb's story came to the world through him..the novel is his talent..
Nejeebine ee lokam arinjath benyamin karanma.. poda koppe
Pinne benyamin alle kadha ezhuthiyekkunnnee...appo pullikku credit illle
ചാവു നായെ 😂

Rajaneesh❤❤
❤
❤
❤