ഹോ... എന്റെ അമ്മോ... ഇതു മുഴുവൻ ശ്വാസം അടക്കിപിടിച്ചു കേട്ടിരുന്ന ഞാൻ ❤️❤️❤️ഉഗ്രൻ വീഡിയോ... ഇതെല്ലാം കണ്ടുപിടിക്കുന്നവരുടെ ബുദ്ധി അപാരം.. 👍👍💪💪നന്ദി അനൂപ് സർ.. മനസിലാക്കി തന്ന വിവരണത്തിന് 🙏🙏💕💞💕
ഇത്രയും സങ്കീർണ്ണമായ ഒരു അറിവ്, വളരെ ലളിതമായി പറഞ്ഞു മനസ്സിലാക്കി തന്ന സാറിന് ഒരുപാട് നന്ദി.എനിക്ക് laser നേ കുറിച്ച് ഈ വീഡിയോ കാണുന്നത് വരെ യാതൊരു ധാരണയും ഇല്ലായിരുന്നു. ഇത് കണ്ടപ്പോൾ വളരെ clear ആയി മനസ്സിലായി.
ഞാൻ ഇത്രയും കാലം കരുതിയത് ഇലക്ട്രോണുകൾ എനർജി കൂടി പുറത്തേക്ക് തെറിക്കുകയായിരിക്കും ലേസർ എന്നാണ് എന്നാൽ ഇലക്ട്രോണുകൾ പുറത്തേക്ക് തെറിക്കുന്നില്ല എന്നുള്ളത് ഇപ്പോൾ ആണ് മനസ്സിലായത് കമ്പ്യൂട്ടറിൻറെ മെമ്മറി കാർഡുകളിൽ എങ്ങനെയാണ് ഡാറ്റ സംഭരിക്കുന്നത് എന്നതിന്റെ ഒരു വീഡിയോ പ്രതീക്ഷിക്കുന്നു
എന്റെ, അമ്മേ സയൻസ് എത്ര വിപുലമായ വിഷയം ആണ്. ഞാൻ എത്ര ശിശു. ഭയങ്കരം സയൻസ് നു തുല്യം മറ്റൊന്നുമില്ല.. All scientists are great, not only they but you, mr anoop also. Orupadu നന്ദി. Artificial int upayogichu science le unknown നിഗൂഢ രഹസ്യങ്ങൾ അനാവരണം ചെയ്യാൻ പറ്റുമോ എങനെ, ബിഗ് bang, multiverse, greater dimensions, time.... Like so... Also the puzzle conciousness.t
അവതരണം നന്നായിട്ടുണ്ട് "ഗുഡ്" modem Physics നെ കുറിച്ചാണ് കൂടുതൽ പറയുന്നത്., പക്ഷെ പഴയതാണ് നമ്മുടെ തറ എന്ന് ഓർക്കണം ആർക്ക് മെഡീസും ഗലീലിയോ തുടങ്ങിയവരുടെ സഭാവനയിൽ സംശയം കാണിക്കുന്നത് ശരിയാണോ?
ഭൂമിയിൽ നിന്നും ചന്ദ്രനിലേയ്ക്ക് മൊട്ടുസൂചിയുടെ മൊട്ടിന്റെ വണ്ണത്തിൽ അയച്ച laser beam ഭൂമിയിൽ തിരിച്ചെത്തിയപ്പോൾ അതിന് 01 meter dia വണ്ണമുണ്ടായിരുന്നു. (Dr. രാജഗോപാൽ കമ്മത്തിന്റെ പുസ്തകത്തിൽ നിന്ന് )
Awesome video! You explained the science behind LASER very well!! There are a lot of applications for LASER, in addition to that in defense. Medical applications like eye surgery, industrial applications especially for sensing the level of a surface, in lithography, in communication engineering.......
sir, oru laser monochromatickum coherentum aagaanulla reason paranju, but enthukondanu collimated aagunnathu ennu paranjilla.And why we can't achieve diffraction pattern in double slit experiment using normal flash light
@@abdussamadnm മുഹമ്മദിന്റെ അനുയായി വന്നല്ലോ ഇവറ്റകളെ കൊണ്ട് ജീവിക്കാൻ പറ്റാതായി ഈ ലോകം.. സകലയിടത്തും ഇവറ്റകളുടെ ചൊറിച്ചിൽ. ആണ്.. ഇത് പോലെ നശിപ്പ് വർഗം ഈ ഭൂമിയിലില്ല.
Sir,square,square root ഇവയുടെ real life ഉപയോഗം എന്താണ്? അതുപോലെ E=MC^2 Equation നിൽ why C^2 instead of using C. ഒരു unit എന്ന നിലയിൽ മാത്രമാണോ അതോ Energy has a quadratic relationship with velocity എന്നത് കൊണ്ടാണോ.ഈ വിഷയം വച്ചു ഒരു video ചെയ്യാമോ?
അനൂപ് സാർ, ലേസറിന്റെ മെഡിക്കൽ രംഗത്തെ ഉപയോഗം (ലാസിക് സർജറി, കിഡ്നി സ്റ്റോൺ റിമോവൽ....etc) ലേസർ പ്രിന്റർ, Laser on CD recording etc .... ഇതിനെ കുറിച്ചൊക്കെ അറിയണമെന്നുണ്ട്... വീഡിയോ പ്രതീക്ഷിക്കട്ടെ!😂😂😂🎉🎉🎉
A complex subject explained in simple terms without losing any of the details...Thank you very much Anoop.. So the term 'laser' should be used only to refer to the device and not to the light it generates? Light from laser should be called something else ? ( maybe in the future, we will invent some other method to generate monochromatic/coherent/collimated light without stimulated emission and light amplification )
We can help scientists by processing data from boinc distributed computing software and participating in citizen science projects in nasa please make a video about it? Note:- there are many citizen science projects including Quantum moves,foldit, eterna etc....
സാർ Gravity യെ പറ്റി ഒരു വീഡിയോ ചെയ്യാമോ ഇത് ഒരു ഫോഴ്സ് ആണന്നു പറയുന്നു ,അതല്ല ഭാരം കൂടിയ വസ്തുക്കൾ സ്പയിസിനെ ബെന്റ് ചെയ്തതാണെന്നും അങ്ങനെ ആണ് Gravity വർക്ക് ചെയ്യുന്നതെന്നും പറയുന്നു കൃത്യമായി മനസ്സിലാവുന്നില്ല സർ അതുകൊണ്ടാണ് ❤
ഗ്രാവിറ്റിയെ പറ്റിയും, space Time Curvatureഇനെ പറ്റിയും ഒരൊറ്റ വിഡിയോയിൽ പറയാൻ കഴിയില്ല. ഈ വിഷയം ഒരുപാട് ഭാഗങ്ങളായി ചെയ്തിട്ടുണ്ട്. അതിൽ ഒരു വീഡിയോ ലിങ്ക് ഇവിടെ കൊടുക്കുന്നു ruclips.net/video/j-GEVFJQDA8/видео.html
ചൈനീസ് ആർമിയും നേവിയും ലേസർ ഉപയോഗിക്കുന്നുണ്ട്. അവര് ഓസ്ട്രേലിയൻ നേവിക്ക് എതിരെ ഉപയോഗിച്ചത് ആയി പല മീഡിയയിലും വന്നിരുന്നു. അതുപോലെ അവരുടെ ആർമി അതിർത്തിയിൽ ഇന്ത്യൻ ആർമിക്കും എതിരെ ഉപയോഗിച്ചിരുന്നതായി റിപ്പോർട്ട് ചെയപ്പെട്ടിട്ടുണ്ട്.
ഇപ്പോളത്തെ ഐഫോണിന്റെയൊക്കെ face recognition ന് പിന്നിലും ആൽബർട്ട് ഐൻസ്റ്റീൻന് പങ്കുണ്ടെന്ന് അറിയുമ്പോൾ... അതും 1917ൽ.... അയാളൊരു മനുഷ്യൻ തന്നെ ആയിരുന്നോ.
ഹോ... എന്റെ അമ്മോ... ഇതു മുഴുവൻ ശ്വാസം അടക്കിപിടിച്ചു കേട്ടിരുന്ന ഞാൻ ❤️❤️❤️ഉഗ്രൻ വീഡിയോ... ഇതെല്ലാം കണ്ടുപിടിക്കുന്നവരുടെ ബുദ്ധി അപാരം.. 👍👍💪💪നന്ദി അനൂപ് സർ.. മനസിലാക്കി തന്ന വിവരണത്തിന് 🙏🙏💕💞💕
Thank you 👍
Good knowledge
😔😊
😔😊
😔😊
ആധുനിക സാങ്കേതിക വിദ്യയായ ലേസർ ടെക്നോളജിയെക്കുറിച്ച് വിശദമായ അറിവ് പകർന്നു നൽകിയതിന് നന്ദി
Thank you 👍
ഇത്രയും സങ്കീർണ്ണമായ ഒരു അറിവ്, വളരെ ലളിതമായി പറഞ്ഞു മനസ്സിലാക്കി തന്ന സാറിന് ഒരുപാട് നന്ദി.എനിക്ക് laser നേ കുറിച്ച് ഈ വീഡിയോ കാണുന്നത് വരെ യാതൊരു ധാരണയും ഇല്ലായിരുന്നു. ഇത് കണ്ടപ്പോൾ വളരെ clear ആയി മനസ്സിലായി.
Ggy688😊😊
ലേസറിനെ കുറിച്ച്ഇത്രയും വിശദമായി പറഞ്ഞു തന്നതാങ്കൾ നന്ദി
ലേസർ പ്രകാശത്തെ പറ്റി എന്തെല്ലാം അറിവുകൾ 👍👍❤️❤️
Thank you 👍
എത്ര വ്യക്തമായാണ് കാര്യങ്ങൾ പറഞ്ഞുതരുന്നത്❤
Thank you 👍
ഞാൻ ഇത്രയും കാലം കരുതിയത് ഇലക്ട്രോണുകൾ എനർജി കൂടി പുറത്തേക്ക് തെറിക്കുകയായിരിക്കും ലേസർ എന്നാണ് എന്നാൽ ഇലക്ട്രോണുകൾ പുറത്തേക്ക് തെറിക്കുന്നില്ല എന്നുള്ളത് ഇപ്പോൾ ആണ് മനസ്സിലായത് കമ്പ്യൂട്ടറിൻറെ മെമ്മറി കാർഡുകളിൽ എങ്ങനെയാണ് ഡാറ്റ സംഭരിക്കുന്നത് എന്നതിന്റെ ഒരു വീഡിയോ പ്രതീക്ഷിക്കുന്നു
Laser നെ കുറിച്ച് വളരെ ഡീറ്റൈൽ ആയി മനസിലായി thank you
😮❤🎉 sir ISRO യിലോ മറ്റോ ആകേണ്ടിയിരുന്നു. ഈ കാലത്ത് ആധുനിക യുദ്ധതന്ത്രങ്ങളാണല്ലോ🙏👍
വളരെ നല്ല വിശദീകരണം
എന്റെ, അമ്മേ സയൻസ് എത്ര വിപുലമായ വിഷയം ആണ്. ഞാൻ എത്ര ശിശു. ഭയങ്കരം സയൻസ് നു തുല്യം മറ്റൊന്നുമില്ല.. All scientists are great, not only they but you, mr anoop also. Orupadu നന്ദി. Artificial int upayogichu science le unknown നിഗൂഢ രഹസ്യങ്ങൾ അനാവരണം ചെയ്യാൻ പറ്റുമോ എങനെ, ബിഗ് bang, multiverse, greater dimensions, time.... Like so... Also the puzzle conciousness.t
very good നന്നായി വിശദീകരിച്ചതിന് നന്ദി സർ
അവതരണം നന്നായിട്ടുണ്ട് "ഗുഡ്" modem Physics നെ കുറിച്ചാണ് കൂടുതൽ പറയുന്നത്., പക്ഷെ പഴയതാണ് നമ്മുടെ തറ എന്ന് ഓർക്കണം ആർക്ക് മെഡീസും ഗലീലിയോ തുടങ്ങിയവരുടെ സഭാവനയിൽ സംശയം കാണിക്കുന്നത് ശരിയാണോ?
Now i have stopped watching other science videos and am exclusively watching science 4 Mass videos. I'm eagerly awaiting more contents. ❤❤👍👍👍
Thank you 👍
Me too.. 😂
Same here.. this is the only one we need.. 😊
Poli sir ee arivukal nammude Nithya jeevithathinu aavishamillankilum ariyan saadhichathil santhosham eniyum ethupolulla vedio cheiyuka. Thanks
ഭൂമിയിൽ നിന്നും ചന്ദ്രനിലേയ്ക്ക് മൊട്ടുസൂചിയുടെ മൊട്ടിന്റെ വണ്ണത്തിൽ അയച്ച laser beam ഭൂമിയിൽ തിരിച്ചെത്തിയപ്പോൾ അതിന് 01 meter dia വണ്ണമുണ്ടായിരുന്നു. (Dr. രാജഗോപാൽ കമ്മത്തിന്റെ പുസ്തകത്തിൽ നിന്ന് )
The best science related RUclips channel❤❤. sound & clarity 🔥🔥🔥
Very clearly explained, thankyou sir Appraise you for your vast knowledge and dedication behind each subject you handling.
Thank you 👍
We can help scientists by processing data ♥️
Can you please make a video about it?
I watch two time, now I understand about lasers welding and lasers cutting. Thank you sir for your explanation ❤
Awesome video! You explained the science behind LASER very well!! There are a lot of applications for LASER, in addition to that in defense. Medical applications like eye surgery, industrial applications especially for sensing the level of a surface, in lithography, in communication engineering.......
ഋ
@@liyarasmi9897dm
Very Very informative video. Well explained in simple language. ❤❤👌👌Please create these types of more videos.
I will try my best
Dear Anoop.
Request to upload a video explaining how Eintiens theory predicts Mercury's orbit. and also how Newton' s law failed in it.
Mr.Anoopsir, u r greate. PLEASE CONTINUE AND I request you to teach us Hydrogen Fuel and its variety of use.
ലേസർ ഗൈഡ് മിസൈലുകളെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ അതിന്റെ പ്രവർത്തന രീതി ഉൾപെടുത്തുക
Sir ,Indiayude KALI pole ulla EMP weaponsne patti oru video cheyan pattumo?
സാറിന്റെ വീഡിയോ ക്ക്..... എന്നും വെയ്റ്റിംഗ് 😊
ജൂതൻ മാസാണ് സാറെ 🎉🎉🎉
ജൂതൻ ഇപ്പൊൾ വെള്ളം കുടിക്കുന്നു അവസാനത്തെ വെള്ളം കൂടി.....
@@uniteddreams4099ബ്രാണ്ടി വാങ്ങും😅
💟🙏
@@uniteddreams4099joothan allaa ippol vellam kudikkunnathu! palastinum hamasum hisbullayum okkeyaadaa!🤪😝😀😁😁😤😤😃😃😜😜
@@rajan3338 കറക്ട്😄😄😄 തൈക്കുണ്ടിൽ വീണിട്ടും ഞമ്മന്റെ കാല് മേലെ
sir, oru laser monochromatickum coherentum aagaanulla reason paranju, but enthukondanu collimated aagunnathu ennu paranjilla.And why we can't achieve diffraction pattern in double slit experiment using normal flash light
Thanks for this information Sir❤
Hayo vayyachetta athukond pakuthiyayappol nirthi 🙏🏼 video 👍🏼
This video has been very informative and helpful in understanding Laser.
Nice informative. Hope you will do a video on our own direct energy weapon KALI.
വളരെ വ്യത്യസ്തമായ വീഡിയോ വളരെ നന്ദി
Gr8... വളരെ ഉപകാരപ്രദം....നന്ദി❤
Thank you 👍
⭐⭐⭐⭐⭐
Very interesting and informative video.
Thank you sir
👍💐💐
Very nice explanation & Fantastic edit👌.Thank you
KALI electron accelerator weapon നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?????
Laser ഉപയോഗിച്ച് eye power increase ചെയ്യുന്നത് എങ്ങനെ ആണ്.
❤️ഇസ്രായേൽ എത്രയും പെട്ടന്ന് ഈ സിസ്റ്റം പൂർത്തിയാക്കട്ടെ..
Shoe worker
@@abdussamadnm മുഹമ്മദിന്റെ അനുയായി വന്നല്ലോ ഇവറ്റകളെ കൊണ്ട് ജീവിക്കാൻ പറ്റാതായി ഈ ലോകം.. സകലയിടത്തും ഇവറ്റകളുടെ ചൊറിച്ചിൽ. ആണ്.. ഇത് പോലെ നശിപ്പ് വർഗം ഈ ഭൂമിയിലില്ല.
thanks YAHOVE!💋💋💋💋💋🇮🇱
❤️🙏🥰
അപ്പോഴേക്കും ഇസ്രു കഴിയും
താങ്ക്സ് സർ നല്ല അറിവ് 👍👍
Outstanding illustration, very valuable & informative🙏🤝🙏
Thank you 👍
Very good information. I really appreciate your work . Thanks and continue your efforts.
നല്ല അറിവ് നന്ദി
Sir,square,square root ഇവയുടെ real life ഉപയോഗം എന്താണ്? അതുപോലെ E=MC^2 Equation നിൽ why C^2 instead of using C. ഒരു unit എന്ന നിലയിൽ മാത്രമാണോ അതോ Energy has a quadratic relationship with velocity എന്നത് കൊണ്ടാണോ.ഈ വിഷയം വച്ചു ഒരു video ചെയ്യാമോ?
Thanks sir. Keep teaching us🎉
വളരെ നല്ല വീഡിയോ ❤❤❤
Your videos are amazing, you are very knowledgeable. Hope one day you will be a great professor.
Sir, great.you took me to my old physics classes
Dyson sphere നെ പറ്റി ഒരു വിഡിയോ ചെയ്യാമോ സർ🙏
Anoop deserves un limited appreciation!
Thank you for the new knowledge.
Very valuable information. Thanks a lot.
ബ്രദർ ബാൾ ലൈറ്റിങിനെ ക്കുറിച്ച് ഒരു video ചെയ്യാവോ
Thanks
Thank you for your Support 👍
It's a great information. Thxz
മനുഷ്യൻ്റെ അത്യാർത്ഥി കുറക്കുവാൻ പറ്റിയ ടൂൾസ് ആണ് അറിവ് ഇതുപോലുള്ള വീഡിയോകൾ മനുഷ്യനെ ഉയർന്ന തലത്തിലേക്ക് എത്തിക്കും - Super😅😅
അനൂപ് സാർ, ലേസറിന്റെ മെഡിക്കൽ രംഗത്തെ ഉപയോഗം (ലാസിക് സർജറി, കിഡ്നി സ്റ്റോൺ റിമോവൽ....etc)
ലേസർ പ്രിന്റർ, Laser on CD recording etc ....
ഇതിനെ കുറിച്ചൊക്കെ അറിയണമെന്നുണ്ട്...
വീഡിയോ പ്രതീക്ഷിക്കട്ടെ!😂😂😂🎉🎉🎉
Thanks a lot, congratulations dear sir 👍👍👍👍
ലേസർ മനുഷ്യജീവിതത്തിന് ഉപയോഗപ്രദമാകുന്നതാണ് നല്ലത്
Thank you 👍
poraa! sathruvine thakarkkanam!🇮🇱💋
Irom dome malfunctioning kurichu ketairno...
Thanks for the video...very informative.
Thank you 👍
Informative video, thank you sir 🤝🤝🤝
A complex subject explained in simple terms without losing any of the details...Thank you very much Anoop..
So the term 'laser' should be used only to refer to the device and not to the light it generates?
Light from laser should be called something else ?
( maybe in the future, we will invent some other method to generate monochromatic/coherent/collimated light without stimulated emission and light amplification )
Thank you ,very good information
സൂപ്പർ വിവരണം
Very good 👍 GOD BLESS U ALL 🙏
Laser beamil നിന്നും double slit നടത്തിയാൽ റിസൾട്ട് എന്താരിക്കും
We can help scientists by processing data from boinc distributed computing software and participating in citizen science projects in nasa please make a video about it?
Note:- there are many citizen science projects including Quantum moves,foldit, eterna etc....
നന്ദി സാർ
thank you
ലേസർ ഉപയോഗിച്ച്, മരം മുറിക്കുന്ന ചൈനയുടെ പുതിയൊരു യന്ത്രം ഇപ്പോൾ ഇറങ്ങിക്കഴിഞ്ഞല്ലോ. വീഡിയോ യൂട്യൂബുകളുണ്ട്.
Narayana ch chennarkatte House badiadka kasaragod
സൂപ്പർ വീഡിയോ
സാർ Gravity യെ പറ്റി ഒരു വീഡിയോ ചെയ്യാമോ ഇത് ഒരു ഫോഴ്സ് ആണന്നു പറയുന്നു ,അതല്ല ഭാരം കൂടിയ വസ്തുക്കൾ സ്പയിസിനെ ബെന്റ് ചെയ്തതാണെന്നും അങ്ങനെ ആണ് Gravity വർക്ക് ചെയ്യുന്നതെന്നും പറയുന്നു കൃത്യമായി മനസ്സിലാവുന്നില്ല സർ അതുകൊണ്ടാണ് ❤
ഗ്രാവിറ്റിയെ പറ്റിയും, space Time Curvatureഇനെ പറ്റിയും ഒരൊറ്റ വിഡിയോയിൽ പറയാൻ കഴിയില്ല. ഈ വിഷയം ഒരുപാട് ഭാഗങ്ങളായി ചെയ്തിട്ടുണ്ട്. അതിൽ ഒരു വീഡിയോ ലിങ്ക് ഇവിടെ കൊടുക്കുന്നു
ruclips.net/video/j-GEVFJQDA8/видео.html
@@Science4Mass 💖 ok sir
ഒരറിവും ചെറുതല്ല പക്ഷേ താങ്കളുടെ വലിയ അറിവിനെ നമിക്കുന്നു
You could have explain laser guided missiles and bombs....
Sir Thrissur style kadannuvarunnu. Speed kurakuka Thrissurkaran.
super sir, very informative
free will topic video cheyyamo sir...
Awesome man... Very nice ❤❤
very good presentation
Good explanation... 👍
ഗംഭീരം
Laser propelusion engines ondo spceil upayiogikkan pattumo athinu
Sailing Beyond Solar System | സൗരയൂഥത്തിനു പുറത്തേക്ക്, പായ കപ്പലിൽ | Solar Sail
ruclips.net/video/pDwQif-8gmQ/видео.html
ചൈനീസ് ആർമിയും നേവിയും ലേസർ ഉപയോഗിക്കുന്നുണ്ട്. അവര് ഓസ്ട്രേലിയൻ നേവിക്ക് എതിരെ ഉപയോഗിച്ചത് ആയി പല മീഡിയയിലും വന്നിരുന്നു. അതുപോലെ അവരുടെ ആർമി അതിർത്തിയിൽ ഇന്ത്യൻ ആർമിക്കും എതിരെ ഉപയോഗിച്ചിരുന്നതായി റിപ്പോർട്ട് ചെയപ്പെട്ടിട്ടുണ്ട്.
Assadhya vivaranam anoop sir 😊
Thank you sir❤️
Thank you 👍
Sir Lazer light spread aavinillengil nml engne aan athu povunne path kanunne , athava athu particlesil thatti nml kanunne angengil appo vaccum allath mediathil ninn lazer light spread aavulle so athinte power korayilleh ?
laser light will scatter by dust and other particles in the air.
@@Science4Mass sir athu oky appo vaccum allatha medithil ninn laser lightinte complete efficiency povule?
അനൂപ് സർ അപാരം.
Dr. K. Pradeep kumar. MD. Gen. Med.
അങ്ങനെ ആണെങ്കിൽ മിസൈൽ മുഴുവൻ ഗ്ലാസ് coat ചെയ്താലോ, ലേസർ കൊണ്ട് പ്രയോജനം ഉണ്ടോ?
ലേസർ ആയുധങ്ങൾക്ക് എതിരായി ഉപയോഗിക്കാൻ കഴിയുന്ന പ്രതിരോധങ്ങളിൽ ഒന്നാണ് reflective coating
ലേസർ ആയുധം ഉണ്ടോ ഉണ്ടാകാൻ പറ്റുമോ ❓❓
Good explanation
Reflecting body use akiyal porre avarude plan fail akille
സൂപ്പർ
Sir big salute
Good topic. Thank you Sir
Thank you 👍
Excellent
സമ്മറിൽ വെളിയിൽ പാർക്കു ചെയ്തിരിക്കുന്ന കാറിന്റെ മിററിൽനിന്നും റിഫ്ലക്റ്റു ചെയ്ത ലൈറ്റടിച്ച് ബെഡ്റൂമിൽ തീ പിടിച്ചതായറിയാം.
ഇപ്പോളത്തെ ഐഫോണിന്റെയൊക്കെ face recognition ന് പിന്നിലും ആൽബർട്ട് ഐൻസ്റ്റീൻന് പങ്കുണ്ടെന്ന് അറിയുമ്പോൾ... അതും 1917ൽ....
അയാളൊരു മനുഷ്യൻ തന്നെ ആയിരുന്നോ.
👍
മനുഷ്യനിലെ ബുദ്ധി രാക്ഷസൻ 💪💪💪
ഒന്നും പറയാനില്ല..💐💐💐