എനിക്കും ഉണ്ടായി ഡിസ്ക് ബൾജ് S1-L5 ഇൽ ആരുന്നു. Protrution സ്റ്റേജ് ആരുന്നു. മരവിപ്പും നീർക്കെട്ട് നടക്കാൻ പ്രയാസവും എല്ലാം ഉണ്ടായി 30 ഡേയ്‌സ് ആണ് ഹോസ്പിറ്റലിൽ കിടന്നതു. 2 വീക്ക് ഫിസിയോതെറാപ്പിയും എക്സസൈസും ആയിരുന്നു ചെറിയ മാറ്റം ഇണ്ടായി. ഡോക്ടറിന്റെ നിർദ്ദേശപ്രകാരം ട്രാക്ഷൻ വെയിറ്റ് ഇട്ടു കിടക്കുകയും ചെയ്തു. എന്നാൽ അതിനു ശേഷം ബുദ്ധിമുട്ട് കൂടി. സർജറി ചെയ്യുന്നില്ല എന്നുള്ള തീരുമാനം മാറ്റേണ്ടി വന്നു. പേടിയായിരുന്നു ചെയ്യാൻ. Spinal dr. എല്ലാം വിശദമായി സംസാരിച്ചു. അദ്ദേഹത്തിന്റെ ഇടപെടൽ മൂലം surgery cheythu. 24-10-2024 n arinu surgery. അടുത്ത day തന്നെ ബെഡ് ഇൽ നിന്നും എഴുന്നേൽപ്പിച്ച് ഇരുത്തുകയും പതിയെ നടന്നു തുടങ്ങുകയും ചെയ്തു. ഇപ്പോ ബുദ്ധിമുട്ടുകൾ എല്ലാം മാറി. എന്നാലും റസ്റ്റിലാണ്. മറ്റുള്ളവർക്ക് എന്താകും എന്ന് അറിയില്ല എന്താകും എന്നറിയില്ല സർജറി ചെയ്യാനുള്ള എന്റെ തീരുമാനം എനിക്ക് വളരെ നല്ലതായിരുന്നു. 🙌🏼
Sir i heard that in Rajagiri hospital they have spinal decompression machine which will decompress your spine through advanced method and will reabsorb the bulged disc back to normal They say Its FDA approved treatment present in foreign countries long back Is it a good option to try for me i have 4 years long disc bulge at L5S1
Dr എനിക്ക് disc buljum satica യും ആണ്. Thudagiyitt 3വർഷം ആയി 2വർഷം മുന്നേ ആയുർവേദ ഉയിച്ചിൽ ചെയ്തു അന്ന് അത് പൂർണമായും മാറി. പക്ഷെ eppo വീണ്ടും തിരിച്ചു ഇടതു കാലിന് തുടങ്ങി. ആദ്യം വലതു കാലിന് ആണ് ഉണ്ടായിരുന്നത്. Eppo നല്ല വേദന ആണ് ഇനി ഫിസിയോ തെറാപ്പി ചെയ്താൽ പൂർണമായും മാറ്റാൻ സാധിക്കുമോ?
എനിക്ക് കുഴുത്ത് അതിന്റെ തായേ കടച്ചിലാണ്, ഞാൻ 4 മാസം ആയി മരുന്ന് കുടിക്കുന്നു, ഇപ്പോഴും മാറിയില്ല, എക്സറേ എടുത്തു അതിൽ ഡിസ്ക് ബൾജ് ഒന്നുമില്ല എന്നാണ് പറയുന്നത്, ഇനി അടുത്ത പ്രാവിശ്യം mri എടുക്കാൻ പറഞ്ഞിട്ടുണ്ട്, എനിക്ക് എടുക്കാൻ ഒരുപേടി, എക്സസൈസ് ചെയ്യുമ്പോൾ വേദന കുറയുന്നുണ്ട്, എന്താണ് ചെയ്യേണ്ടത് എന്ന് അറിയില്ല, mrl ചെയ്യണോ, ഊരക്ക് കുറവുണ്ട്
Enikk same avstha tanneyaa.. orupaad medicine kaich mareerilla...xray edt maaratapo.mri edakan parann edtu... kazhutinde disc Bulge ind....epo physio terappy cheya a parannitund...ad Pole mri edth nokkoo.....karnam arinna ad pole cheyaa
എനിക്കു പാതം ഒരു സൈഡിൽ ബലം കുറവ് ഉണ്ട് തരിപ്പും mri എടുത്തു ഡിസ്‌ക് ബൾജ് ആണ് കുഴപ്പം ഇതിന് എന്താ ചെയ്യേണ്ടത്, dr ഓപ്പറേഷൻ വേണം എന്നാണ് പറയുന്നത് ചെയ്യേണ്ടതുണ്ടോ pls repl
എനിക്ക് 18 Vayass ,disc protrusion ahnn l4 l5 ,കുണിയൻ പാട്ടുണ്ണിലാ, വ്യായാമം ചെയ്‌തിട്ടും മാറ്റമില്ല 3 മാസം ആയി ഈ പ്രോട്രഷൻ ആയ ഡിസ്‌ക് ഇനി എന്നാലും തിരിച്ച് കേറാൻ സാദ്ധ്യത്ഗ ഇൻഡോ🥲
എനിക്ക് അത് തന്നെ ആയിരിന്നു s-1L5 ഇൽ. ഇറങ്ങി വന്നത് തിരിച്ചു കെയറാൻ സാധിത ഇല്ല എനാണ് എന്റെ dr. എന്നോട് പറഞ്ഞത്. Discotomy സർജറി ചെയ്തു 24-10-2024 n ആരുന്നു ഇപ്പോ വേദനകൾ ഇല്ലാതെ സുഖം ആയി ഇരിക്കുന്നു.
Dr. ഞാൻ 9 വർഷമായി നടുവേദന കൊണ്ട് ബുദ്ധിമുട്ടുന്നു. Degenerative disc disease of lumbosacral spine secondary spinal canal stenosis ഇതാണ് എം ആർ ഐ റിപ്പോർട്ട് കുറെ കാലമായിട്ട് കാലിൻ്റെ വേദന മാറുന്നില്ല പാദം വേദന ഉപ്പൂറ്റി വേദന ഒക്കെ ഉണ്ട് സാറിൻ്റെ എല്ലാ വീഡിയോസും കാണും അത് പോലെ എല്ലാം ചെയ്യാറുണ്ട് ഇപ്പോൾ ഫീസിയോ തെറാപ്പി ചെയ്ത് കൊണ്ടിരി ക്കുന്നു ഇതൊന്നും പൂർണമായിട്ട് സുഖമാവില്ലെ
എനിക്കും disc bulge ആയിരുന്നു എന്നെ surgery ക്ക് refer ചെയ്തു 16 ദിവസം അനങ്ങാനാവാതെ കിടപ്പിലായിരുന്നു അപ്പോള്‍ ഈ ഡോക്ടർന്റ് അടുത്തു പോയി ട്രീറ്റ്മെന്റ് ചെയ്തു 1 മണിക്കൂര്‍ കഴിഞ്ഞ് ഞാന്‍ തനിയേ നടന്നാണ് പുറത്ത് വന്നത് ആംബുലന്‍സ് ആണ് എന്നെ അവിടെ കൊണ്ടുപോയത് എപ്പോൾ ഒരു kuzhappavum ഇല്ല surgery ഇല്ലാതെ തന്നെ എന്റെ അസുഖം ഭേദം ആയി.thank you doctor
ഡോക്ടർ എനിക്ക് ജിമ്മിൽ വെച്ച് ഒരു ഇഞ്ചുറി സംഭവിച്ചു എന്റെ scapula യുടെ ഭാഗത്തു suddenly ഭയങ്കരമായ ഒരു വേദനയുണ്ടായി ആ വേദന അധികമായപ്പോൾ ഒരു അസ്ഥി രോഗ വിദഗ്ധനെ കാണിച്ചു അദ്ദേഹം മൂന്നാഴ്ചത്തേക്ക് മരുന്നു തന്നു ഇപ്പോൾ ആ ഭാഗത്തെ വേദനയ്ക്ക് കുറവുണ്ട് പക്ഷേ ഇപ്പോൾ എന്റെ ട്രൈസെപ്സ് മസിൽസിന്റെ ഭാഗത്തേക് വേദന ഇറങ്ങി വരുന്നു ഇത് എന്തുകൊണ്ടാണ് ഇങ്ങിനെ ഇതിനു ഞാൻ ഇനി എന്ത് ട്രീറ്റ്മെന്റ് ആണ് ചെയേണ്ടത്
എനിക്ക് രണ്ടു കാലിലേക്കും വേദന തരിപ്പ് ഒക്കെ ഉണ്ട്....L3-L4 disc disc extrution,L4-L5 disc extrution,L5 -S1 disc protrution ...... വല്ല ഹോപ്പും ഉണ്ടോ എന്റെ കാര്യത്തിൽ?
@@hyderalipullisseri4555നിങ്ങൾ ഏത് ഹോസ്പിറ്റലിൽ ആണ് കാണിച്ചത്. എനിക്ക് കൂടുതൽ നടക്കാൻ പറ്റുന്നില്ല. കാല് വേദനയായതിനാൽ വളരെ മെല്ലെ മാത്രമേ നടക്കാൻ പറ്റുന്നുള്ളൂ.
Audio valare kurava Dr pls note❤❤❤
എനിക്കും ഉണ്ടായി ഡിസ്ക് ബൾജ്
S1-L5 ഇൽ ആരുന്നു. Protrution സ്റ്റേജ് ആരുന്നു. മരവിപ്പും നീർക്കെട്ട് നടക്കാൻ പ്രയാസവും എല്ലാം ഉണ്ടായി 30 ഡേയ്‌സ് ആണ് ഹോസ്പിറ്റലിൽ കിടന്നതു. 2 വീക്ക് ഫിസിയോതെറാപ്പിയും എക്സസൈസും ആയിരുന്നു ചെറിയ മാറ്റം ഇണ്ടായി. ഡോക്ടറിന്റെ നിർദ്ദേശപ്രകാരം ട്രാക്ഷൻ വെയിറ്റ് ഇട്ടു കിടക്കുകയും ചെയ്തു. എന്നാൽ അതിനു ശേഷം ബുദ്ധിമുട്ട് കൂടി. സർജറി ചെയ്യുന്നില്ല എന്നുള്ള തീരുമാനം മാറ്റേണ്ടി വന്നു. പേടിയായിരുന്നു ചെയ്യാൻ. Spinal dr. എല്ലാം വിശദമായി സംസാരിച്ചു. അദ്ദേഹത്തിന്റെ ഇടപെടൽ മൂലം surgery cheythu. 24-10-2024 n arinu surgery. അടുത്ത day തന്നെ ബെഡ് ഇൽ നിന്നും എഴുന്നേൽപ്പിച്ച് ഇരുത്തുകയും പതിയെ നടന്നു തുടങ്ങുകയും ചെയ്തു. ഇപ്പോ ബുദ്ധിമുട്ടുകൾ എല്ലാം മാറി. എന്നാലും റസ്റ്റിലാണ്. മറ്റുള്ളവർക്ക് എന്താകും എന്ന് അറിയില്ല എന്താകും എന്നറിയില്ല സർജറി ചെയ്യാനുള്ള എന്റെ തീരുമാനം എനിക്ക് വളരെ നല്ലതായിരുന്നു. 🙌🏼
Eathu hospital la cheythe
@abhijithkb4317 mosc medical hospital kolenchery eranakulam
@@anandhuraju3872 bro total ഏകദേശം എത്ര രൂപ ആയി
Surgerykk ethra roopayayi
@@EAZYCOOKINGBYSuluFaizal 1.5 lkhs akum bro
Best mattress ethanu ..
Sir i heard that in Rajagiri hospital they have spinal decompression machine which will decompress your spine through advanced method and will reabsorb the bulged disc back to normal
They say Its FDA approved treatment present in foreign countries long back
Is it a good option to try for me i have 4 years long disc bulge at L5S1
Bro enikkum undu l5-s1, l4-l5.. Enthelum kyravundo
@@sooz_507 follow physio exercises regularly and consult physiotherapist first enikku kurachu difference undu
Thank You Sir.🙏
🙏🙏❤️❤️👍👍
❤💞
Dr എനിക്ക് disc buljum satica യും ആണ്. Thudagiyitt 3വർഷം ആയി 2വർഷം മുന്നേ ആയുർവേദ ഉയിച്ചിൽ ചെയ്തു അന്ന് അത് പൂർണമായും മാറി. പക്ഷെ eppo വീണ്ടും തിരിച്ചു ഇടതു കാലിന് തുടങ്ങി. ആദ്യം വലതു കാലിന് ആണ് ഉണ്ടായിരുന്നത്. Eppo നല്ല വേദന ആണ് ഇനി ഫിസിയോ തെറാപ്പി ചെയ്താൽ പൂർണമായും മാറ്റാൻ സാധിക്കുമോ?
Aayirveda ozhichil nu oru paad pisa aayinoo
Disc budge medicine undu siddda vidyar chinnakannu kulasekaram kanyakumari dist
എനിക്ക് കുഴുത്ത് അതിന്റെ തായേ കടച്ചിലാണ്, ഞാൻ 4 മാസം ആയി മരുന്ന് കുടിക്കുന്നു, ഇപ്പോഴും മാറിയില്ല, എക്സറേ എടുത്തു അതിൽ ഡിസ്ക് ബൾജ് ഒന്നുമില്ല എന്നാണ് പറയുന്നത്, ഇനി അടുത്ത പ്രാവിശ്യം mri എടുക്കാൻ പറഞ്ഞിട്ടുണ്ട്, എനിക്ക് എടുക്കാൻ ഒരുപേടി, എക്സസൈസ് ചെയ്യുമ്പോൾ വേദന കുറയുന്നുണ്ട്, എന്താണ് ചെയ്യേണ്ടത് എന്ന് അറിയില്ല, mrl ചെയ്യണോ, ഊരക്ക് കുറവുണ്ട്
കടച്ചിൽ വരുന്നത് പേശികൾക്ക് ബലം ഇല്ലാത്തതു കൊണ്ട് ആണ്. Do regular exercise...it's the only solution....no need of MRI
X ray yil disc bulge kanilla mri thanne edukkanam. Ethrayum pettann mri edukkunnath anu nallath.. Cheria prshnam okke anel pettan kurakkam.. Pinneed athu valuthakan kathu nikkaruth anubhvam kond parayunnath anu
Enikk same avstha tanneyaa.. orupaad medicine kaich mareerilla...xray edt maaratapo.mri edakan parann edtu... kazhutinde disc Bulge ind....epo physio terappy cheya a parannitund...ad Pole mri edth nokkoo.....karnam arinna ad pole cheyaa
Ligamentum flavum hypertrophy എന്താണ് വിശദമാക്കാമോ
Compression fracture vedio cheyyumo
എനിക്കു പാതം ഒരു സൈഡിൽ ബലം കുറവ് ഉണ്ട് തരിപ്പും mri എടുത്തു ഡിസ്‌ക് ബൾജ് ആണ് കുഴപ്പം ഇതിന് എന്താ ചെയ്യേണ്ടത്, dr ഓപ്പറേഷൻ വേണം എന്നാണ് പറയുന്നത് ചെയ്യേണ്ടതുണ്ടോ pls repl
Operation cheyyaruthe. Pinneede nadakkan kazhiyilla.
Dr evide vannu kanikan patum
Pathanamthitta vannu chitra physitherapy clinic lak oru Auto yil vannal mathi👍
കോഴിക്കോട് വരാറുണ്ടോ
എനിക്ക് 18 Vayass ,disc protrusion ahnn l4 l5 ,കുണിയൻ പാട്ടുണ്ണിലാ, വ്യായാമം ചെയ്‌തിട്ടും മാറ്റമില്ല 3 മാസം ആയി ഈ പ്രോട്രഷൻ ആയ ഡിസ്‌ക് ഇനി എന്നാലും തിരിച്ച് കേറാൻ സാദ്ധ്യത്ഗ ഇൻഡോ🥲
Enikkum 18 vayas aanu 3 varsham aayi treatment edukkunnu, no changes 🫠😢
@Zerotechyy broo ninghlde num onn tarumoo
@Ramc49 physiotherapy cheyth nokkiyarnno
@@jamesshaju3787 cheythu 17 dhivatholam cheythu
എനിക്ക് അത് തന്നെ ആയിരിന്നു s-1L5 ഇൽ. ഇറങ്ങി വന്നത് തിരിച്ചു കെയറാൻ സാധിത ഇല്ല എനാണ് എന്റെ dr. എന്നോട് പറഞ്ഞത്. Discotomy സർജറി ചെയ്തു 24-10-2024 n ആരുന്നു ഇപ്പോ വേദനകൾ ഇല്ലാതെ സുഖം ആയി ഇരിക്കുന്നു.
Dr book cheyyan pattumo
ഓപ്പറേഷൻ ചെയ്താൽ പിന്നീട് കുഴപ്പമുണ്ടാകുമോ സർ
Compression fracture aayitt vedana und. Ethra maasam test venam. Eppaya football kalikkaan pattuka 😢
dr no undo
Dr. ഞാൻ 9 വർഷമായി നടുവേദന കൊണ്ട് ബുദ്ധിമുട്ടുന്നു. Degenerative disc disease of lumbosacral spine secondary spinal canal stenosis ഇതാണ് എം ആർ ഐ റിപ്പോർട്ട് കുറെ കാലമായിട്ട് കാലിൻ്റെ വേദന മാറുന്നില്ല പാദം വേദന ഉപ്പൂറ്റി വേദന ഒക്കെ ഉണ്ട് സാറിൻ്റെ എല്ലാ വീഡിയോസും കാണും അത് പോലെ എല്ലാം ചെയ്യാറുണ്ട് ഇപ്പോൾ ഫീസിയോ തെറാപ്പി ചെയ്ത് കൊണ്ടിരി ക്കുന്നു ഇതൊന്നും പൂർണമായിട്ട് സുഖമാവില്ലെ
Degeneration cannot be reversed....make your muscles flexible and stronger by doing proper exercises with the help of a physiotherapist
Yes @@Jinu-m9q
Di കോമ്പ്രെഷൻ തെറാപ്പിയുടെ ആദ്യ ദിവസങ്ങളിൽ വേദന കൂടുതൽ ഉണ്ടാവുമോ
ഡോക്ടറിന്റെ ഹോസ്പിറ്റൽ എവിടെയാണ്
പത്തനംതിട്ട
Evida
എനിക്കും disc bulge ആയിരുന്നു എന്നെ surgery ക്ക് refer ചെയ്തു 16 ദിവസം അനങ്ങാനാവാതെ കിടപ്പിലായിരുന്നു അപ്പോള്‍ ഈ ഡോക്ടർന്റ് അടുത്തു പോയി ട്രീറ്റ്മെന്റ് ചെയ്തു 1 മണിക്കൂര്‍ കഴിഞ്ഞ് ഞാന്‍ തനിയേ നടന്നാണ് പുറത്ത് വന്നത് ആംബുലന്‍സ് ആണ് എന്നെ അവിടെ കൊണ്ടുപോയത് എപ്പോൾ ഒരു kuzhappavum ഇല്ല surgery ഇല്ലാതെ തന്നെ എന്റെ അസുഖം ഭേദം ആയി.thank you doctor
ഡോക്ടർ എവിടെ ആണ്
പത്തനംതിട്ട azhoor
@@libibiju1332onne vilichal samsarikkan pattoo?? Treatment details ariyana
Mm
@@libibiju1332contact number taramo
ഡോക്ടർ എനിക്ക് ജിമ്മിൽ വെച്ച് ഒരു ഇഞ്ചുറി സംഭവിച്ചു എന്റെ scapula യുടെ ഭാഗത്തു suddenly ഭയങ്കരമായ ഒരു വേദനയുണ്ടായി ആ വേദന അധികമായപ്പോൾ ഒരു അസ്ഥി രോഗ വിദഗ്ധനെ കാണിച്ചു അദ്ദേഹം മൂന്നാഴ്ചത്തേക്ക് മരുന്നു തന്നു ഇപ്പോൾ ആ ഭാഗത്തെ വേദനയ്ക്ക് കുറവുണ്ട് പക്ഷേ ഇപ്പോൾ എന്റെ ട്രൈസെപ്സ് മസിൽസിന്റെ ഭാഗത്തേക് വേദന ഇറങ്ങി വരുന്നു ഇത് എന്തുകൊണ്ടാണ് ഇങ്ങിനെ ഇതിനു ഞാൻ ഇനി എന്ത് ട്രീറ്റ്മെന്റ് ആണ് ചെയേണ്ടത്
Bro same here
Operation cheythal poornamayi marumo sir
Dr nigalude number onn tharo
Weight ulla job okke cheyyan pattumo bulge ullavarak
No
Enikkum athe job weight lifting okke ullathanu. Enthu chyum enu aryunila
എനിക്ക് ഇടതു കാലിനു മുട്ടിനു താഴെ പാദം വരെ ഭയങ്കര വേദന ആണ്...😢സഹിക്കാൻ പറ്റുന്നില്ല...
സയാട്ടിക്ക ....... ഞാൻ ഇതേ അസുഖത്തിന് 4 ദിവസമായി മരുന്നു കഴിക്കുന്നു....... പ്രവാസിയാണ്😢😢😢😢😢😢😢😢😢😢😢😢
വളരെ ബുദ്ധിമുട്ടിലാണ്.......
Pain is due to muscle weakness...do physiotherapy
@@bismikhan3360kalinu purakilode ullathanuu sciatica
@@bismikhan3360 ചത്ത മതി എന്നെ ഉള്ളു ഇതിപ്പോ തേർഡ് ടൈം ആണ് എനിക്ക് 🤦♀️
@@Jinu-m9q വീട്ടിൽ ചെയ്യാൻ പറ്റുന്ന എക്സസൈസ് എന്നേലും നോക്കണം ഇവിടെ നിന്ന് യാത്ര പോയി ഒന്നും നടക്കില്ല
എനിക്ക് രണ്ടു കാലിലേക്കും വേദന തരിപ്പ് ഒക്കെ ഉണ്ട്....L3-L4 disc disc extrution,L4-L5 disc extrution,L5 -S1 disc protrution ...... വല്ല ഹോപ്പും ഉണ്ടോ എന്റെ കാര്യത്തിൽ?
Same avastha.. Dr paranju operation venam ennu
MRI eduthu
Grade 4😢😢😢
Grade 3 vere phisio therapy & tablets l mAttan pattum
Ippo njj ayurvadic treatment laan.. Kurach kurav und.. Nallonam rest venam.. Nadu valach veetu joli cheyyan paadilla
Alakkunnath veed vrthi akkunnath onnum cheyyan paadilla
nerve compression
4 mnth aai tharipp & pain
Nerve tablet kudikkumbol kurch nerve pain korch koriyum
Chiropractic treatment നല്ലതാണോ?
Ariyilla..@@Ramc49
ബ്രോ, Ippol enagne und
40 വർഷമായി നടുവേദന ഉണ്ട്. സഹിക്കാൻ കഴിയാതെ വരുമ്പോൾ ഓർത്തോയെ കണ്ട് മരുന്നു കഴിക്കും. അത്ര മാത്രം.
ഞാൻ നാല് മാസം നടക്കാൻ കഴിയാതെ വിഷമിച്ചു.MRI scan ചെയ്തു.ഡിസ്ക് ബൾജ് ആയിരുന്നു.മരുന്നും വ്യായാമവും.ഇപ്പൊൾ ഓടിച്ചാടി നടക്കുന്ന😂🎉
ഏത് ഹോസ്പിറ്റലിൽ ആരുന്നു.. Rest എടുത്തോ.. @@hyderalipullisseri4555
@@hyderalipullisseri4555നിങ്ങൾ ഏത് ഹോസ്പിറ്റലിൽ ആണ് കാണിച്ചത്. എനിക്ക് കൂടുതൽ നടക്കാൻ പറ്റുന്നില്ല. കാല് വേദനയായതിനാൽ വളരെ മെല്ലെ മാത്രമേ നടക്കാൻ പറ്റുന്നുള്ളൂ.
ചേട്ടന്റെ അടുത്തയ്ക്ക് എല്ലാരും ഓടിക്കോ