സോളാർ വച്ചിട്ടും കഴിഞ്ഞമാസം ഉയർന്ന ഇലക്ട്രിസിറ്റി ബിൽ വന്നവർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ. VLOG 69

Поделиться
HTML-код
  • Опубликовано: 1 окт 2024
  • സോളാർ സിസ്റ്റം ഉപയോഗിച്ചിട്ടും കഴിഞ്ഞമാസം ഉയർന്ന ഇലക്ട്രിസിറ്റി ബിൽ വന്നവർ ധാരാളം ഉണ്ട്. ഉയർന്ന ഇലക്ട്രിസിറ്റി ബിൽ വരുന്നതിന് പല കാരണങ്ങളുണ്ട്. ശ്രദ്ധിച്ചാൽ ഇത് കുറയ്ക്കുവാനും സാധിക്കും. ഇതിനെപ്പറ്റി വിശദമാക്കുന്ന വീഡിയോ.
    Despite using Solar Power Systems it was seen that many consumers were getting hefty bills. . There are many reasons for a high electricity bill. This video explains multiple points where the power bill It can be reduced if you pay attention.
    കുറഞ്ഞ വൈദ്യുതി നിരക്ക് ഉള്ളവർക്കും ഉയർന്ന സബ്സിഡിയിൽ സോളാർ ചെയ്യാൻ സുവർണ്ണാവസരം. • കുറഞ്ഞ വൈദ്യുതി നിരക്ക...
    5KW Solar On Grid System on Incline Roof | ചരിഞ്ഞ പ്രതലത്തിലെ 5KW Solar Installation • 5KW Solar On Grid Syst...
    For any questions you can reach us at 0469-2666166 or 9400936879 (Whatsapp also)
    Our Facebook page - / lightkin-582580815264426
    Our Website : www.lightkin.co.in

Комментарии • 228

  • @trivinshome5197
    @trivinshome5197 4 месяца назад +25

    Oru കടയിൽ പോയി ഒരു കിലോ ഉള്ളി വാങ്ങുന്നു..കടക്കാരൻ ഉള്ളി വില 15 രൂപയും.. ഫുവൽ ചാർജ് 4 രൂപയും പിന്നെ മാസം ഉള്ള ഫുവൽ ചാർജ് 5 രൂപയും പിന്നെ ചന്തയിൽ പോയി ഉള്ളി വാങ്ങിയ മേനെക്കേട് കൂലി 5 രൂപയും പിന്നെ കസ്റ്റമറിന് തൂക്കി കൊടുത്തതിന്റെ മേനെക്കേട് കൂലി 5 രൂപയും.. കവർ എടുത്തതിന്റെയും അതിൽ ഇട്ടതിന്റെയും പൊതിഞ്ഞതിന്റെയും കൂലി 5 രൂപയും പിന്നെ തൂകി തന്ന ആളിന്റെ കൂലി 2 രൂപയും പിന്നെ കസ്റ്റമറിന് തണൽ കിട്ടാൻ കെട്ടിയ ടാർപയുടെ വാടക 5 രൂപയും ചേർത്ത് 46 രൂപ എന്ന് പറയുന്നത് പോലെ ഉണ്ട്....

    • @jiguru6124
      @jiguru6124 4 месяца назад

      😝😄😄👌🏻👌🏻

    • @BENZENE6K
      @BENZENE6K 4 месяца назад

      😂😂😂
      Legend

    • @aliskannur294
      @aliskannur294 2 месяца назад

      🎉🎉

    • @sijuvengathadathil5057
      @sijuvengathadathil5057 21 день назад

      Vivram illayamayanu ethinde prashnm sir poi athoke enthanu ennu padichal mathi

  • @user-xg5mb7js6q
    @user-xg5mb7js6q 4 месяца назад +18

    Green energy പദ്ധതിയുടെ ഭാഗമായി സോളാർ വൈദ്യുതി ലോകത്ത് എല്ലായിടത്തും പ്രോത്സഹിക്കുമ്പോൾ; കേരള സര്ക്കാര് വാഗ്ദാനങ്ങൾ പ്രഖ്യാപിക്കുകയും, മറുവശത്ത് കൂടി സോളാർ വൈദ്യുതി ഉൽപാദിപ്പിക്കുന്നത് നിരുത്സാഹപ്പെടുത്തുന്ന നടപടി ആണ് സ്വീകരിക്കുന്നത്. ഇപ്പോൾ ജെനറേഷൻ ഡ്യൂട്ടി എന്നപേരിൽ യൂണിറ്റ് ഒന്നിന് 15 പൈസാ ഈടാക്കുന്നു. ഇത് ചതിയാണ്.

    • @LightkinIndia
      @LightkinIndia  4 месяца назад

      Correct

    • @francispadayattil9776
      @francispadayattil9776 4 месяца назад +1

      നാളെ മുലക്കരം എന്നപേരിൽ സോളാർ വെച്ചവരെ പിഴിയാൻ ശ്രമിച്ചാലും പ്രബുദ്ധ (മണ്ടൻ) മലയാളി അതും സഹിക്കും!!

    • @YoonusApex
      @YoonusApex 4 месяца назад +1

      KSEB യുടെ കൊള്ള ഇപ്പോഴാണ് മനസ്സിലായത് 2022 0.5 പൈസ വെച്ചു വാങ്ങി 2023ല്‍ 1.2 പൈസ വെച്ച് വാങ്ങി. പിന്നെ ഇവർക്ക് മനസ്സിലായത് ഇതുകൊണ്ടൊന്നും നമ്മുടെ പള്ള നിറയില്ല എന്ന് ഇപ്പോൾ 15 പൈസയായി 13 മടങ്ങ് വർദ്ധിപ്പിച്ചു ഇപ്പോഴാണ് സോളാർ ഉപയോക്താക്കൾ എന്താണ് വില കൂടുതൽ വരുന്നത് എന്ന് നോക്കുന്നത് ഇതുവരെ 5 രൂപ 20 രൂപ 30 ജനറേഷൻ ഡ്യൂട്ടി എന്ന് പറഞ്ഞ് വാങ്ങിയിരുന്നത് ഒറ്റയടിക്ക് 300 400 500 രൂപ കൂട്ടി കൊള്ള സങ്കേതത്തിന്റെ

    • @YoonusApex
      @YoonusApex 4 месяца назад

      KSEB യുടെ കൊള്ള ഇപ്പോഴാണ് മനസ്സിലായത് 2022 0.5 പൈസ വെച്ചു വാങ്ങി 2023ല്‍ 1.2 പൈസ വെച്ച് വാങ്ങി. പിന്നെ ഇവർക്ക് മനസ്സിലായത് ഇതുകൊണ്ടൊന്നും നമ്മുടെ പള്ള നിറയില്ല എന്ന് ഇപ്പോൾ 15 പൈസയായി 13 മടങ്ങ് വർദ്ധിപ്പിച്ചു ഇപ്പോഴാണ് സോളാർ ഉപയോക്താക്കൾ എന്താണ് വില കൂടുതൽ വരുന്നത് എന്ന് നോക്കുന്നത് ഇതുവരെ 5 രൂപ 20 രൂപ 30 ജനറേഷൻ ഡ്യൂട്ടി എന്ന് പറഞ്ഞ് വാങ്ങിയിരുന്നത് ഒറ്റയടിക്ക് 300 400 500 രൂപ കൂട്ടി കൊള്ള സങ്കേതത്തിന്

    • @BalakrishnanNair68
      @BalakrishnanNair68 4 месяца назад

      We pay for the panels, inverter and installation, and sun provides the energy for conversion through the system. Then how a "generation duty" does gets entitled by kseb when they are nowhere involved in the process? 😮

  • @k.p.damodarannambiar3122
    @k.p.damodarannambiar3122 4 месяца назад +26

    ഇടതുഭരണത്തിൽ KSEB ഒരു കൊള്ളയടിസ്ഥാപനമായി മാറിക്കൊണ്ടിരിക്കുന്നു. അതുപോലെ തന്നെ വാട്ടർ അതോറിറ്റിയും പിഴിഞ്ഞെടുക്കുന്നു

    • @roykalam
      @roykalam 4 месяца назад +2

      Kseb എന്നും കൊള്ള അടി സ്ഥാപനം ആണ്

    • @jalexrosh
      @jalexrosh 4 месяца назад +1

      ഒന്നു പോടാവേ, എന്തു പറഞ്ഞാലും ഇടതു ഭരണം പോലും.
      എനിക്കും ഒരു 5 kilowatt സോളാർ പ്ലാന്റ് ഉണ്ട്. എന്റെ പ്ലാന്റ് ഉത്പാദനം കഴിഞ്ഞ ഏപ്രിൽ മാസം 440യൂണിറ്റ്. ഉപഭോഗം 438 യൂണിറ്റ്.
      എന്റെ വൈദ്യുതി bill മീറ്റർ വാടക, ഫിക്സഡ് charges ഉൾപ്പെടെ ₹411 രൂപ മാത്രം. ഉപഭോഗം അനുസരിച്ചു
      കണക്കു കൂട്ടി വേണം സോളാർ പ്ളാൻറ് സ്ഥാപിക്കാൻ, അല്ലെങ്കിൽ വേനല്കാലത്ത് വൈദ്യുതി ഉപഭോഗം കൂടുമ്പോൾ പണി കിട്ടും.
      അതിന് ഇടതുഭരണമോ കേന്ദ്രഭരണമോ അല്ല ഉത്തരവാദി. നിങ്ങളുടെ മാത്രം വിവരമില്ലായ്മയാണ്.

    • @LukoseJoseph007
      @LukoseJoseph007 4 месяца назад

      Oombiyare, aa petrol daily adichitt oraksharam mindathe mari iri.

    • @rajagopalnair7897
      @rajagopalnair7897 4 месяца назад

      Idathu government thanne kollasanghamanu.

    • @binuj4060
      @binuj4060 4 месяца назад +2

      ​@@jalexrosh ഇടത് ഉണ്ടെങ്കിലെ ഇന്ത്യയുള്ളു . അല്ലങ്കിൽ ഇന്ത്യ ഇല്ലാതാകും.😂😂😂

  • @abdullamoahmmed2477
    @abdullamoahmmed2477 4 месяца назад +3

    KSEB യെ ഞാകരിക്കൽ തൊഴിലാളി. ഇവരുടെ ശബ്ളം കുറക്കുക പെൻഷൻ കുറക്കുക.എല്ലാം ശെരി ആവും

  • @ajmalnaseer3936
    @ajmalnaseer3936 4 месяца назад +8

    എന്തൊക്കെയായാലും Electricity bill amount സൂപ്പര്‍.. 😊😊😊 നല്ല fancy No.4321 അത്‌ ഇഷ്ടപ്പെട്ടു........

  • @VijayaKumar-cb7xf
    @VijayaKumar-cb7xf 4 месяца назад +13

    രാവിലെ 7 മണി മുതൽ വൈകിട്ട് 4 മണി വരെ KSEB യെ ആശ്രയിക്കാതെ ഫാനും മിക്സിയും 800 watt അയൺ ബോക്സും, കമ്പ്യൂട്ടറും ( വാഷിംഗ് മെഷീനും ,ഗ്രയിൻ്ററും AC യും ഒഴികേ) 2 Kv പവ്വറുള്ള സോളാർ ഇൻവെർട്ടറിലേയ്ക് ചെയ്ഞ്ച് ചെയ്യുക അത്ഭുതകരമായി KSEB Bill താഴ്നു വരും സംശയം വേണ്ട. ഒരു ചെയ്ഞ്ച് ഓവർ Switch ഉപയോഗിച്ച് നിയന്ത്രിക്കണം യാതൊരു കാരണവശാലും KSEB Line ഇൻവെർട്ടറിൽ ചാർജ് ചെയ്യരുത്

    • @mahelectronics
      @mahelectronics 4 месяца назад +1

      Inverter KSEB ചാർജ്ജ് ചൈതാൽ വെറുതെ കറൻ്റ് നഷ്ടം.

    • @faizalkh197
      @faizalkh197 4 месяца назад

      Very GOOD 👍🏼👍🏼You mean offgrid??

    • @ajaijoseph1571
      @ajaijoseph1571 4 месяца назад

      ചേഞ്ച്‌ ഓവർ സ്വിച്ച് എങ്ങനെ കണക്ട് ചെയ്യണം എന്ന് കുടി വിശദീകരിക്കാമോ? 🙏

  • @krishnankutty4905
    @krishnankutty4905 4 месяца назад +3

    സോളാറല്ല പവർഹൗസ് സ്ഥാപിച്ചാലും ബില്ലുകൂടികൊണ്ടിരിക്കും അതാണ് kseb!!

  • @jomoncj9785
    @jomoncj9785 5 месяцев назад +23

    Vote ചെയ്യുമ്പോൾ ആലോചിക്കണമായിരുന്നു.....

    • @Alchemy12
      @Alchemy12 4 месяца назад +2

      Muslim's kootunikkumallo...

    • @LukoseJoseph007
      @LukoseJoseph007 4 месяца назад

      Sheriya, petrol vila okke kanumbo koothijikk thanne vote cheyyan enthayalum orkanam.

    • @Alchemy12
      @Alchemy12 4 месяца назад

      @@LukoseJoseph007 eda, potta, ne ipozhum 1980's il aano, jeevikunathu!?
      Petrol vila koodunathu karanam aanu electric ellam aakiyathu!
      Fuel inte effect ee India il matram alla lokathil motham und, so athinanusarichu (as per demand and supply criteria) obviously kasu koodum. Nammal Saudi onum alalo, oil extract cheythu edukan!
      Ellam sadharana sadhanathinteyum vela koodi, beef ineyum pork interum vela koodi, enn vechu ne kazhikand iriko, or aa kadakare poi kutti kolluvo?
      Enthu thengakolayada ne parayune!
      Ninaku angane jeevikanam engil, best ne timetravel cheythu, aa kalate technology matram use cheythu jeevik, 1980's okey poi.
      Oru konacha logic kond vannekunu. 🤣🤣🤣

    • @Alchemy12
      @Alchemy12 4 месяца назад

      @@LukoseJoseph007 eda, potta, ne ipozhum 1980's il aano, jeevikunathu!?
      Petrol vila koodunathu karanam aanu electric ellam aakiyathu!
      Fuel inte effect ee India il matram alla lokathil motham und, so athinanusarichu (as per demand and supply criteria) obviously kasu koodum. Nammal Saudi onum alalo, oil extract cheythu edukan!
      Ellam sadharana sadhanathinteyum vela koodi, beef ineyum pork interum vela koodi, enn vechu ne kazhikand iriko, or aa kadakare poi kutti kolluvo?
      Enthu thengakolayada ne parayune!
      Ninaku angane jeevikanam engil, best ne timetravel cheythu, aa kalate technology matram use cheythu jeevik, 1980's okey poi.
      Oru konacha logic kond vannekunu. 🤣🤣🤣

    • @Alchemy12
      @Alchemy12 4 месяца назад

      @@LukoseJoseph007 eda, potta, ne ipozhum 1980's il aano, jeevikunathu!?
      Petrol vila koodunathu karanam aanu electric ellam aakiyathu!
      Fuel inte effect ee India il matram alla lokathil motham und, so athinanusarichu (as per demand and supply criteria) obviously kasu koodum. Nammal Saudi onum alalo, oil extract cheythu edukan!
      Ellam sadharana sadhanathinteyum vela koodi, beef ineyum pork interum vela koodi, enn vechu ne kazhikand iriko, or aa kadakare poi kutti kolluvo?
      Enthu thengakolayada ne parayune!
      Ninaku angane jeevikanam engil, best ne timetravel cheythu, aa kalate technology matram use cheythu jeevik, 1980's okey poi.
      Oru konacha logic kond vannekunu. 🤣🤣🤣

  • @pradeepkumarps1488
    @pradeepkumarps1488 4 месяца назад +5

    സോളാർ , സ്ഥാപിച്ചവരെ, Encourage ചെയ്തിലെങ്ങിലും, ദ്രോഹിക്കരുത്!
    പുറത്തു നിന്ന് വലിയ വില കൊടുത്തു വാങ്ങാനാണ്, KSEB യ്ക്ക് താത്പര്യം!

    • @mahelectronics
      @mahelectronics 4 месяца назад +1

      എങ്കിൽ കീശവിർ പ്പിക്കാം അതിനാണ്

  • @renjukurian7072
    @renjukurian7072 4 месяца назад +3

    ഇനിയെങ്കിലും solar vendors മാസം തോറും zero bill ആണെന്നുള്ള dialogue നിർത്തണം. Self generation ഡ്യൂട്ടിയും fixed ചാർജിസും ഉള്ളടതോളം കാലം bill zero ആകില്ല. ദയവായി solar plant വയ്ക്കാൻ പോകുന്നവർ ഇതു മനസ്സിലാക്കുക. സബ്സിഡിയും ഇലക്ഷൻ മൂലം MNRE നിർത്തി വെച്ചിരിക്കുകയാണ്.

  • @joypaulalappat708
    @joypaulalappat708 4 месяца назад +32

    ഇനി ഉപഭോകതാക്കാൾ ഒക്കെ കൂടി വലിയ ബാറ്ററിയുണിറ്റ് സ്ഥാപിച്ച് ഒരു പവർ ബാങ്ക് സ്ഥാപിക്കുകയും പകൽ ഉൽപ്പാദിപ്പിക്കുന്ന വൈദ്യുതി store ചെയ്തു ഉപയോഗിക്കുന്ന സംവിധാനം ഉണ്ടാക്കുകയും രാഷ്ട്രീയക്കാരെ ആ സംവിധാനത്തിൻ്റെ അടുത്ത് കൂടി വരാൻ പോലും അനുവാദിക്കരുത്

    • @samee5848
      @samee5848 4 месяца назад

      അതിന് ബാറ്ററിക്ക് മുടിഞ റൈറ്റാണ്

    • @S8a8i
      @S8a8i 4 месяца назад

      അപ്പോൾ ഭീമമായ tax വരുമോ എന്തോ

    • @satheeshmanayil6484
      @satheeshmanayil6484 4 месяца назад +2

      ഭീമമായ ചിലവാണ് ബാറ്ററി വക്കുന്നത്. ബാറ്ററിയുടെ കാലാവധി കഴിഞ്ഞാൽ വീണ്ടും വൻ വില കൊടുക്കണം. ബാറ്ററി മാറുവാൻ. അപ്പോൾ സോളാർ വച്ചിട്ട് എന്ത് പ്രയോജനം.

    • @VenuGopal-fg5vw
      @VenuGopal-fg5vw 4 месяца назад

      Ivide pinraayi, MB Rajesh ney pole ullavaru alle bharikkunnathu, bharya ye pinvathililoode thiruki kayatti lakshangal vangunna mahanmarkku salari kku vendi engane yum janathiney pizhiyum. Athukondu sookshikkuka.

    • @rajagopalnair7897
      @rajagopalnair7897 4 месяца назад

      Yes

  • @beekeykebees3241
    @beekeykebees3241 5 месяцев назад +13

    ജനറേഷൻ ഡ്യൂട്ടി സോളാർ പ്രൊസുമേഴ്‌സ്നെ ബാധിക്കില്ല എന്ന് മന്ത്രി തയോളി പറഞ്ഞിരുന്നു. പക്ഷെ ആരോട് പറയാൻ

    • @babysarma
      @babysarma 5 месяцев назад

      നമ്മള്‍ ഉല്പാദിപ്പിച്ച് ഉപയോഗിക്കുന്ന യുണിറ്റിനു ഫിക്സഡ് ചാർജ് എന്ന ഒരു ചെറ്റത്തരം കൊള്ള ലാഭം കുടി ഈയിടെ ആയി ഈ.. കൾ ബില്ലിൽ കൂട്ടുന്നു! അതായത് നമ്മള്‍ സ്വന്തം കാശ് മുടക്കി സൂര്യ പ്രകാശം ഉപയോഗിച്ച് ഉല്പാദിപ്പിച്ച് നമ്മള്‍ ഉപയോഗിക്കുന്ന വൈദ്യുതിക്ക് ഈ... കൾ നമ്മുടെ കൈയില്‍ നിന്ന് രൂപ ഈടാക്കുന്നു നാം കൂടുതല്‍ ഉപയോഗിച്ചാൽ ഇവന്റെ പള്ള വീർപ്പിക്കാൻ നമ്മളെ പിഴിയുന്നു.
      ഈ കണക്കിന് പിണറായി വിജയന്‍ അന്തരീക്ഷത്തിൽ നിന്ന് നാം ശ്വസിക്കാനായി ഉപയോഗിക്കുന്ന ഓക്സിജനും പിഴ ഈടാക്കും. ക.. റി കൾക്ക് മൂന്നാം വാർഷികം പൊടിക്കാൻ കാശ് വേണ്ടേ.

  • @rajangeorge8548
    @rajangeorge8548 4 месяца назад +6

    അപ്പോൾ ഒരു കാര്യം മനസിലായി.. കോമരന് കഞ്ഞി എന്നും കുമ്പിളിൽ തന്നെ.

    • @muhamedziyad4166
      @muhamedziyad4166 4 месяца назад +1

      കോമരൻ അല്ല കുഞ്ഞേ... കോരൻ 🤣

  • @venugopalanvk7425
    @venugopalanvk7425 5 месяцев назад +6

    Hearing for a long time that central govt is going to bring private parties in production and distribution of electricity, any progress achieved in this policy, pl clarify

  • @sivaniengineeringwork9770
    @sivaniengineeringwork9770 4 месяца назад +3

    ഈ ksebയേയും വാട്ടർ അതോറിട്ടിയേയും ആശ്രയ്ക്കാതെ മനുഷ്യന് സ്വയം പര്യാപ്തത കൈവരിക്കാൻ കഴിയുമൊ?
    അതെങ്ങനെ?

    • @abdlurazakhedakat6809
      @abdlurazakhedakat6809 4 месяца назад

      തീർച്ചയായും
      ഹംസ അഞ്ചു മുക്കിലിൻ്റ ഒരു വീഡിയോ ഉണ്ട് യൂട്യൂബിൽ
      ആലപ്പുഴയിൽ kseb യുടെ ലൈൻ വലിക്കാൻ പറ്റാത്ത ഒരിടത്ത് അദ്ദേഹം മൊത്തമായും off grid ൽ ഒരു വീടും വീട്ടിലേക്കുള്ള ഒരു Automatic bridge ഉം ചെയ്തു കൊടുത്തിട്ടുണ്ട്

  • @pksanupramesh178
    @pksanupramesh178 4 месяца назад +1

    ഓൺഗ്രിഡ് ചെയ്യല്ലേ 😂

  • @rajangeorge8548
    @rajangeorge8548 3 месяца назад

    സാർ എന്താണ് fuel surcharge അത് കഴിഞു monthly surcharge... രണ്ട് fuel surcharge പണം നമ്മളിൽ നിന്നും വാങ്ങുന്നുണ്ടല്ലോ...

    • @LightkinIndia
      @LightkinIndia  2 месяца назад

      തുടർന്നുള്ള വീഡിയോകളിൽ കെഎസ്ഇബി ബില്ലിനെ പറ്റി ഡീറ്റൈൽ ആയി പറയുന്നുണ്ടാവും. Pls watch

  • @sasioolanpara
    @sasioolanpara 4 месяца назад +1

    പല സംസ്ഥാനങ്ങളും 200 യൂണിറ്റ് വൈദ്യുതി സൗജന്യമായി പൊതുജനങ്ങൾക്ക് ലഭ്യമാക്കുമ്പോൾ ഇന്തോനേഷ്യയിൽ കറങ്ങാൻ പോയ പാവങ്ങളുടെ പാർട്ടി നയിക്കുന്ന ലാവലിൻ പിണുങ്ങാണ്ടി സർക്കാർ കേരളത്തിൽ നടത്തുന്ന ജനക്ഷേമപരിപാടിയിൽ ഉൾപ്പെടുത്തി മാസാമാസം കറണ്ട് ചാർജ്ജ് കൂട്ടി സുഖിപ്പിക്കുന്നു .. അടിമതീട്ടകമ്മികൾ കൈയടിച്ചു പ്രോത്സാഹിപ്പിക്കുന്നു ..

  • @54261100
    @54261100 4 месяца назад +4

    Off grid solar install cheythe, KSEB ozhuvakkuka

    • @jiguru6124
      @jiguru6124 4 месяца назад

      very correct .. athanu vendath .. kseb ye ozhivaakuka ravile muthal vaikeetu vare using our own solar panel

  • @ummerkaniyankandy6847
    @ummerkaniyankandy6847 5 месяцев назад +8

    ഈ പറഞ്ഞത് ഒക്കെ തെറ്റാണ്‌. Presumers ഓരോ മാസവും export നെ അപേക്ഷിച്ച് import കൂടുതൽ ആണെങ്കിൽ അതാത് മാസം തന്നെ Energy charge, generation charge ഒക്കേ അടച്ചിട്ടു ഉണ്ട്. എന്റെ point syjslla6. 1lakh 35 thouand and open terrous sheet ഇട്ടത് 65 thousand. Total 2lakh, കുടാതെ ഒരു 60 thousand one kW off grid ഇതെല്ലാം വെച്ച് മാക്സിമം ഇലക്ട്രിസിറ്റി generate ചെയത് govt നേ help ചെയ്തതിന് പിന്നാലെ കൊടുക്കണം Generation charge , fixed charge, duty ഒക്കേ. എങ്ങിനെ ഉണ്ട്. വളരേ jor ആയിരിക്കുന്നു. ജനങ്ങളെ കൊള്ള അടിച്ചു commision വാങ്ങാൻ ഒരു പറ്റം കള്ളന്മാര്‍ മുഗള്‍ തട്ടില്‍ ഇരിക്കുന്നു. ഓം. ശാന്തി.

    • @mohanannambiar2263
      @mohanannambiar2263 4 месяца назад +2

      ഡ്രൈവറുടെ ശമ്പളംkseb യിൽ ഒരു ലക്ഷം മുതൽ മേലോട്ട്. മറ്റു സംസ്ഥാനങ്ങളിൽ 30000/ രൂപ മാത്രം. engeener ക്കു 2 ലക്ഷതിനു മുകളിൽ. നമ്മുടെ പണമാണ്. മറ്റു സംസ്ഥാനങ്ങളിൽ ഉള്ള ശമ്പളം പോലെ എങ്കിൽ ഇവിടെ ബില്ല് പകുതിയായി കുറയും.

  • @zztop1985
    @zztop1985 4 месяца назад

    We want private electricity.Thats more transparent.

  • @anaskb1798
    @anaskb1798 4 месяца назад +1

    Does that mean in the example bill that you've shown, that household used 503+596= 1099 units in total? 1099 units in 1 month use cheythu ennano?

  • @sudarsanakumar1563
    @sudarsanakumar1563 5 месяцев назад +1

    മാല പുലയന്റെ മാടത്തിൻ മുകളിലായ് ഗ്രഹ പിഴ വന്നപ്പോൾ സോളാർ നട്ടു.

  • @eenk8035
    @eenk8035 4 месяца назад

    എനിക്ക് 2 മാസം കൂടുമ്പോൾ മാക്സിമം 600 units മാത്രമേ ഉപയോഗം ഉണ്ടായിരുന്നുള്ളൂ, സോളാർ വെച്ചതിനു ശേഷം ഇവരുടെ പൊട്ട കണക്ക്ക് പ്രകാരം ഒരു മാസം തന്നെ 1200 യൂണിറ്റ് ഞാൻ ഉപയോഗിക്കുന്നുണ്ട് എന്നാണ് പറയുന്നേ , സോളാർ വെച്ചതിനു ശേഷം കറൻ്റ് ഉപയോഗം കൂടി എന്ന ന്യായവും പറഞ്ഞു വരല്ലേ. കാരണം എൻ്റേത് ഡെൻ്റൽ ക്ലിനിക് ആണ് രാത്രി ഉപയോഗം ഇല്ല. കൂടാതെ ആദ്യം എഗിനെയാണോ ഉപയോഗിച്ചിരുന്നെ അതേ പോലെ തന്നെയാണ് ഇപ്പോഴും ഞാൻ കറൻ്റ് ഉപയോഗിക്കുന്നത്. 10 kw plant ആണ്, ഒന്നെങ്കിൽ കെഎസ്ഇബി മീറ്റർ തെറ്റാണ് അല്ലെങ്കിൽ അവരുടെ consumption കണക്കാക്കുന്ന equation തെറ്റാണ്.

    • @LightkinIndia
      @LightkinIndia  4 месяца назад

      കൂടുതൽ ഉപയോഗിച്ചിട്ടില്ല എന്ന് ഉറപ്പുണ്ടെങ്കിൽ മീറ്റർ ചെക്ക് ചെയ്യണം.

  • @ishikaswathika7749
    @ishikaswathika7749 4 месяца назад

    418 യൂണിറ്റിന് 3302 വരുമോ? അതിന്റെ calculation എങ്ങിനെയാണ്

    • @LightkinIndia
      @LightkinIndia  4 месяца назад

      ഉപയോഗം കൂടുന്തോറും കെഎസ്ഇബിയുടെ താരിഫ് ഉയരും.

  • @johnvarghese4749
    @johnvarghese4749 4 месяца назад

    കെഎസ്ഇബി ഒരു പ്രൈവറ്റ് കമ്പനി ആക്കണം

  • @sakeenaseki9885
    @sakeenaseki9885 4 месяца назад

    മൊത്തത്തിൽ സോളാർ വെപ്പിച്ചു ജെനങ്ങളെ പറ്റിക്കുന്ന ഉടായിപ്പ്ആണ് സോളാർ കേന്ത്ര ഗവണ്മെന്റ് മികച്ച നിലയിൽ സപ്പോർട് ചെയ്യുന്നുഡ്
    Kseb ഇവിടെ കൊള്ളയടിക്കുന്നു

  • @cyriljose8268
    @cyriljose8268 4 месяца назад

    കർണാടക യിൽ യൂണിറ്റ് ഒന്ന് 7രൂപ.... 200 യൂണിറ്റ് കൂടുതൽ ഉബോയോഗിക്കുബോൾ ബില്ല് വരും.... അതിൽ താഴെ ഉള്ളവർക്കു ഫ്രീ....നമ്മൾ ഒരു വർഷം ശരാശരി എത്ര യൂസ് ചെയുന്നു എന്ന് നോക്കി ആയിരിക്കും ഫ്രീ നിച്ചയി കുന്നത് എനിക്ക് 112 യൂണിറ്റ് ഫ്രീ ഉണ്ട് ലാസ്റ്റ് ബില്ല് 130യൂണിറ്റ് ആയിരുന്നു (മാർച്ച്‌ ) ബില്ല് വന്നു 135 രൂപ....

  • @technoservice9307
    @technoservice9307 4 месяца назад

    On Grid മീറ്ററിലെ റീഡിങ് പ്രകാരം കഴിഞ്ഞമാസം 722 Unit വൈദ്യുതി ഉല്പാദിപ്പിച്ചു. KSEB യുടെ കണക്കിൽ ഞാൻ Export ചെയ്തത് 595 Unit മാത്രം ആണ്. എല്ലാ മുപ്പതാം തീയതിയും ഒന്ന് റീഡിങ് എടുക്കും പത്താം തീയതി ബില്ല് മൊബൈലിൽ വരും. പതിനൊന്നാം തീയതി ലാസ്റ്റ് ഡേറ്റ്. എന്തുവന്നാലും ഇതിന്റെ റീഡിങ് മാത്രം രണ്ടുമാസം കൂടുമ്പോൾ എടുക്കില്ല.

  • @serayskrishnakizhoor3560
    @serayskrishnakizhoor3560 4 месяца назад +1

    ഒരു ചേഞ്ച്ഓവർ സ്വിച്ച് യൂസ് ചെയുക പകൽ മുഴുവൻ സോളാർ enrgey use😂ചെയാം ഇലക്ട്രിസിറ്റി ബിൽ പകുത്തിയേൽ കുറവ് വരും

    • @mustafakamalgalaxy
      @mustafakamalgalaxy 4 месяца назад

      എങ്ങനെ ഒന്ന് വിശദീകരിക്കാമോ?

    • @serayskrishnakizhoor3560
      @serayskrishnakizhoor3560 4 месяца назад

      @@mustafakamalgalaxy നെറ്റ് മീറ്ററിൽ കണക്ട് ചെയ്യുന്നതിന് പകരം ചേഞ്ച് ഓവർ സ്വിച്ചിൽ കണക്ട് ചെയ്യുക സോളാർ പ്രൊഡക്ഷൻ ടൈമിൽ ചേഞ്ച്ഓവർ സ്വിച്ച് ഓൺ ചെയ്യുക വൈകീട്ട് കെഎസ്ഇബി പൊസിഷനിലേക്ക് കൊണ്ടുവരുക നമ്മൾ പ്രൊഡക്ട് ചെയ്യുന്ന സോളാർ എനർജി ഇലക്ട്രിസിറ്റിയിലേക്ക് സെയിൽ ചെയ്യുവാൻ പറ്റുകയില്ല നമ്മൾ മാക്സിമം ഡേ ടൈമിൽ ഫുൾ സോളാർ എനർജി യൂസ് ചെയ്യുക

  • @georgethomas1513
    @georgethomas1513 4 месяца назад

    I say don't go for any of the ongoing ❤😂😂or off grid solar plant. 1 am using solar plant from 2014. Till I spent almost 12 lakhs. This all rubbish propaganda. For every step you need others help., an electrical engr or at least a diploma holder., then you will have to buy 30 litres of battery water. Then you will need ,ightening protection systems etc etc. Now buy couple of rechargeable led bulb and rechargeable fan so that you can make use of it
    During KSEB POWER OFF. Jail hind. George

    • @anoopm2022
      @anoopm2022 4 месяца назад

      @georgethomas1513 sir what is the pros and cons of rechargeable led bulb and fans. What is the life of led bulb and rechargeable fan?

  • @indianfurniture683
    @indianfurniture683 4 месяца назад +2

    മാസം 5000 രൂപ അടച്ചു സോളാർ സിസ്റ്റം സ്വന്തമാക്കാം
    എട്ട് ഒന്ന് മൂന്ന് ഒമ്പത് പൂജ്യം ഒമ്പത് ഏഴ് മൂന്ന് ഏഴ്

    • @gracejose2833
      @gracejose2833 4 месяца назад

      Ethenu evida contact cheyyandathu

    • @indianfurniture683
      @indianfurniture683 4 месяца назад +1

      @@gracejose2833 indian solar system
      Malappuram
      എട്ട് 1 മൂന്ന് 9പൂജ്യം 91 7മൂന്ന് 7

    • @thomaskv9195
      @thomaskv9195 4 месяца назад

      ഇതെന്നെ ശിവൻ കുട്ടിക്ക് പഠിക്കുകയാണോ

    • @indianfurniture683
      @indianfurniture683 4 месяца назад +1

      @@thomaskv9195 അതെന്താ

  • @rohanroy6032
    @rohanroy6032 4 месяца назад

    Muthram ozhikanum ini tax

  • @sivadasanbabu6766
    @sivadasanbabu6766 4 месяца назад +2

    ഓഫ് ഗ്രിഡ് സോളാർ സ്ഥാപിക്കുക.. Kseb യുമായി ബന്ധപ്പെടാതെ നോക്കുക... അതാണ് ബുദ്ധി..!
    (Kseb യുമായി ബന്ധപ്പെടുത്തിയാൽ അവർ ഭാവിയിൽ നല്ല പണി തരും.. സൂക്ഷിച്ചാൽ ദുഖിക്കേണ്ട )

    • @Flourish-with-flowers
      @Flourish-with-flowers 4 месяца назад

      5 yrs മാത്രം വറന്റി ഉള്ള ബാറ്ററി മാറ്റുമ്പോൾ ഉള്ള തുക ഒന്ന് കണക്കാക്കി നോക്ക്...

    • @anoopm2022
      @anoopm2022 4 месяца назад

      @@Flourish-with-flowers This was old story please check lithium ion batteries 10 year maintenance free. Howzzat MR.

  • @JacobMathew-d4l
    @JacobMathew-d4l 4 месяца назад +1

    If consumption is more than generation, definitely you have to pay for the difference. It us quite natural

  • @albertpoopady1325
    @albertpoopady1325 4 месяца назад +1

    ഒരുപക്ഷവും പിടിക്കാത്ത വിവരണം.

  • @krishnakumarv.g.5524
    @krishnakumarv.g.5524 4 месяца назад

    ഇത് നല്ല തമാശ 😅

  • @manoharan52678
    @manoharan52678 4 месяца назад

    Better not to install rooftop solar system in KERALA. Those already installed should avoid generating excess energy from the plant so that power is not fed to the grid.

  • @raghunathpillai4030
    @raghunathpillai4030 4 месяца назад +1

    March ഇൽ net metering സെറ്റിൽ ചെയ്തിട്ടുണ്ടെങ്കിൽ അതിന്റെ പേയ്മെന്റ് കിട്ടണ്ടേ? ഇതു ബില്ലിൽ കാണിക്കണ്ടെ? പുതിയ cycle energy balance ഉം ബില്ലിൽ കാണണം. Pls clarify

    • @surendranb5069
      @surendranb5069 4 месяца назад

      അത് വായുവിൽ എഴുതിക്കൂട്ടി സെറ്റിലു ചെയ്തു.

  • @MarakkarIp
    @MarakkarIp 4 месяца назад +1

    🎉correct

  • @SureshBabu-qk3kg
    @SureshBabu-qk3kg 4 месяца назад

    കുത്തുമ്പോൾ ആലോചിക്കണം കരഞ്ഞിട്ട് കാര്യമില്ല

  • @BijoJoseph-yi8tk
    @BijoJoseph-yi8tk 4 месяца назад +2

    നമ്മൾ സോളാർ എനർജി ഉൽപാദിപ്പിക്കുന്നതിനു ksrb ക്ക് സർചാർജ് കോടൊക്കോനോ?

    • @dileepkk77
      @dileepkk77 4 месяца назад

      Pinnalla.. Sooryan sarkar nte alle.. aduthu vannal karinju pokum.. athra power aa.. athaaa charge

    • @Sureshdubai-k2j
      @Sureshdubai-k2j 4 месяца назад

      K kaalan ആണ് ഭരിക്കുന്നത് എന്നു അറിയില്ലേ? ധൂർത്തടിക്കാൻ പൈസ പോരാതെ ഇനി എന്തൊക്കെ ചാർജുകൾ ജനങ്ങളിൽ അടിച്ചേല്പിച്ചു നമ്മളെ പിഴിയാം എന്നാണ് K kaalan ശ്രമിക്കുന്നത് .

    • @jalilvadakkel6253
      @jalilvadakkel6253 4 месяца назад +1

      If we go to consumer protection court, there is possibility to stop such surcharge.

  • @aniljones4303
    @aniljones4303 4 месяца назад

    Thank you so much for the simple and clear explanation of the reason for the unexpectedly increased KSEB bill for the month of April!

  • @arunds4905
    @arunds4905 4 месяца назад

    Nammal kodukkunna electricity kku unit nu 2.50 ruupayum . KSEB tharunna electricity kku unit nu 14.50 ruupayum aanu

  • @emilsam4985
    @emilsam4985 4 месяца назад

    April ,may are the two months where electricity consumption is more due to high temperature.So they have changed the settling period to April- March instead f oct- sept.So what is happening is there won't be any extra unit available with consumers to be used in the month of April as complete settling is done in March.Also,the settling is done for consumers for an amount which is half the price of import
    Need to pvt the energy ... Automatically this pblm will go...

  • @dietwithsurabhi
    @dietwithsurabhi 4 месяца назад

    എന്തൊരു കഷ്ടം 3 KV ക്കു MNRA apply ചെയ്തു wait ചെയ്യുന്നു... ഇപ്പോൾ വേണോ വേണ്ടയോ ന്ന് സംശയം

  • @sachith30
    @sachith30 4 месяца назад

    What fuel is these people using is it their car fuel?

  • @annaci8591
    @annaci8591 4 месяца назад +1

    Sensible choice is Off-Grid with Blade battery

    • @faizalkh197
      @faizalkh197 4 месяца назад

      BLade??

    • @anoopm2022
      @anoopm2022 4 месяца назад

      @annaci8591 What is blade battery

  • @paulthazhatha
    @paulthazhatha 4 месяца назад

    നിങ്ങൾക്കു 2 മാസം കൂടുമ്പോഴാണോ ബില് വരുന്നേ? After installing solar panels, we receive an electricity bill every month.
    They are increasing the fixed charge every month.
    Jul 2023 - 150.00
    Aug 2023 - 160.00
    Sep 2023 - 175.00
    Oct 2023 - 160.00
    Nov 2023 - 175.00
    Dec 2023 - 200.00
    Jan 2024 - 205.00
    Feb 2024 - 200.00
    Mar 2024 - 210.00
    Apr 2024 - 210.00
    May 2024 - 260.00
    മുകളിൽ കാണുന്നത് fixed charge amount മാത്രമാണ്
    Do you know any information about this?

    • @LightkinIndia
      @LightkinIndia  4 месяца назад

      ഉപയോഗത്തിന് അനുസൃതമായി ആണ് ഫിക്സഡ് ചാർജ് വരുന്നത്

  • @harisawahab2152
    @harisawahab2152 4 месяца назад

    U d f vannaal electricity free aayikittum 😜😜😜😜

  • @JohnsonLouis-c2u
    @JohnsonLouis-c2u 4 месяца назад

    മാർച്ച്‌ 31നു settle ആയി എന്ന പേര് മാത്രമേ ഉളളൂ. ആർക്കും പൈസ കിട്ടീട്ടില്ല

    • @LightkinIndia
      @LightkinIndia  4 месяца назад

      2 - 3 മാസം എടുക്കും

  • @wkjjwj
    @wkjjwj 4 месяца назад

    Lightkin solar... 🎉🎉🎉Thank you for the sincere customer service...

  • @VPNair
    @VPNair 4 месяца назад

    Generation duty comes to 102.15 for 681 units but billed as 79.50. How?

  • @sadanandapai2610
    @sadanandapai2610 4 месяца назад

    Generation duty MW solar supplieres inte kayyil ninnu vangarundo

  • @abhiabzy
    @abhiabzy 4 месяца назад

    angottu electricity koduthaalum duty fee kodukkanam nnu aano chettan parayunnath ?😦

  • @binuvarughese1695
    @binuvarughese1695 5 месяцев назад +2

    Very informative….thank you

  • @GKGk-tc6ge
    @GKGk-tc6ge 5 месяцев назад +6

    സോളാർ വെച്ചവർക്ക് ഈ ഗതി ആണേൽ 😢😢സോളാർ ഇല്ലാത്ത വരുടെ ബില്ല് 😢

    • @prasadvarkeyy
      @prasadvarkeyy 4 месяца назад +1

      അവർക്ക് സുഖം ആണ്. കയ്യിൽ നിന്നെ കാശ് പ്രത്യേകിച്ച് മുടക്കാതെ ഇഷ്ടം പോലെ വൈദ്യുതി ഉപയോഗിക്കാം. സോളാർ വെച്ചവർ കൊടുത്ത അതേ റേറ്റിൽ പൈസ കൊടുത്താൽ മതി.

    • @gikkuthomas2418
      @gikkuthomas2418 4 месяца назад +1

      😂😂😂athokke thonnunnatha njngalku 700 okkeye 2 maasam bill vararullu...2 Nila veedu ac illa😂

    • @GKGk-tc6ge
      @GKGk-tc6ge 4 месяца назад

      @@gikkuthomas2418 കറണ്ട് ഉപയോഗിക്കാറില്ലേ 🤔🤔 ഈ കാലത്തു 700ഒക്കെ ബില്ല് എന്ന് പറഞ്ഞാൽ വിശ്വസിക്കാൻ പറ്റില്ല 😀😀 700 ഇത് വരെ എനിക്ക് ബില്ല് വന്നിട്ടില്ല

  • @sodesh-qf8yc
    @sodesh-qf8yc 4 месяца назад

    Well said.... Sit

  • @Heavensoultruepath
    @Heavensoultruepath 4 месяца назад

    True 300 ee month 1875 rs 😢

  • @faisaltp8926
    @faisaltp8926 5 месяцев назад +1

    Enikk apri masam vare 260 roopayan bill vannath ee masam 3060 aan bill vannath electricityil balace product 2198 und pinne engane ithra bill ah kittiya productinn kurayande

    • @LightkinIndia
      @LightkinIndia  5 месяцев назад

      വീഡിയോയിൽഏപ്രിൽ മാസത്തെ ഒരു ബില്ല് കാണിച്ച് ഡീറ്റെയിൽസ് പറയുന്നുണ്ട്. താങ്കൾക്ക് കെഎസ്ഇബിയിൽ നിന്നും ലഭിച്ച ബില്ലെടുത്ത് നോക്കിയാൽ ഇത് കൃത്യമായി മനസ്സിലാക്കാൻ സാധിക്കും.

  • @eksathyanath264
    @eksathyanath264 4 месяца назад

    In India, at Kerala state, we peoples should not be have tie-up with the government.ie, avoid to have electricity connection and water connection, except land bill and building tax payment, as long at present or future government leads by UDF and ldf government.

  • @Hisgrace9556
    @Hisgrace9556 4 месяца назад

    എനിക്കും കിട്ടി അയ്യായിരം രൂപക്കടുത്ത ബില്ല്. സാധാരണ 300 രൂപയിൽ താഴയെ വരാറുള്ളൂ സോളാർ വച്ചത് മുതൽ

    • @rajeenamujeeb311
      @rajeenamujeeb311 4 месяца назад

      Enikum kitti 3400 solar vechathil pnne adhyamayit

  • @pauldavis2116
    @pauldavis2116 4 месяца назад

    Sunlight edukkanum ippo tax , oro konothile niyamangal

  • @vishnusasidharan1931
    @vishnusasidharan1931 4 месяца назад

    Generation duty oru oooonjaladal alle kseb de

  • @puliveem7138
    @puliveem7138 4 месяца назад

    5kw വെച്ചു
    ഇത് 8kw ആക്കാൻ പറ്റുമോ.
    ഒരു മാസത്തെ ബില്ല് വന്നു.
    78000ഇത് വറെ കിട്ടിട്ടില്ല.
    എന്ത് ചെയ്യാ നാ.
    പ്ലീസ് help..

    • @akashr2969
      @akashr2969 4 месяца назад

      String inverter aanakil
      Vacha inverter and extra wiring koode chynm
      Microinverter aanakil jst panel and inverter add aaki poya mty

  • @jayarajanpookatiri7698
    @jayarajanpookatiri7698 4 месяца назад

    ഇപ്പൊ പിടികിട്ടി.. കോമരനു കഞ്ഞി കുമ്പിളിൽ തന്നെ.

  • @rajanvarghese7103
    @rajanvarghese7103 4 месяца назад

    I in

  • @vishnusasidharan1931
    @vishnusasidharan1931 4 месяца назад

    Karuthal vechu e choodu kaalathu choodeduthu irikan pattillalo, gulf il aarenkilum ac idan paadillanu parayarundo, Ivide adhilum choodayirunu sir

  • @rajanvarghese7103
    @rajanvarghese7103 4 месяца назад

    I become sad

  • @jacobmd2541
    @jacobmd2541 4 месяца назад

    Very useful information. Thanks

  • @rig39-i3q
    @rig39-i3q 5 месяцев назад +1

    Sir ee fixed charge engana monthly mari mari varunnu. Athinta karanam enthanu

    • @kssajeev3985
      @kssajeev3985 5 месяцев назад +3

      യാതൊരു കാരണവശാലും നമ്മുടെ നാട്ടിൽ ഒന്നും ഉല്പാദിപ്പിക്കരുത് അത് വൈദ്യുതി ആയാലും നെല്ലായാലും എത്ത ക്കയായാലും. ലോട്ടറി, മദ്യം, തട്ടിപ്പ് നീണാൾ വാഴട്ടെ

    • @LightkinIndia
      @LightkinIndia  5 месяцев назад +1

      Fixed charge നെപ്പറ്റി ഒരു വീഡിയോ ചെയ്യാൻ ശ്രമിക്കാം.

  • @sreekumarsk6070
    @sreekumarsk6070 4 месяца назад

    കൊള്ളസംഘം 😢

  • @dileepkk77
    @dileepkk77 4 месяца назад

    Aa bill house connection reading nte aano.. enganaya every month reading akkan pattuka. Ivide 2 month il aanu reading.. home il athe ullu ennanu parayunnath. Pls help...

    • @LightkinIndia
      @LightkinIndia  4 месяца назад

      സോളാർ സിസ്റ്റം കണക്ട് ചെയ്തു കഴിഞ്ഞാൽ നിലവിൽ ഒരു മാസം വെച്ചാണ് റീഡിങ് നോക്കുന്നത്.

  • @anuanwar3182
    @anuanwar3182 4 месяца назад

    Kseb website'l ulla electricity bill calculation pole allallo veetil varunna bill ? But chilaraku same website'le calculation pole thanne almost varunnumund enthu kondanu ingane?

  • @kuruvilamathew8051
    @kuruvilamathew8051 4 месяца назад

    ന്യായികരണ തൊഴിലാളി.

    • @LightkinIndia
      @LightkinIndia  4 месяца назад

      ആരെയാണ് ഉദ്ദേശിച്ചത് ?

  • @afsalpanda5990
    @afsalpanda5990 4 месяца назад

    സോളാർ വേണ്ട

  • @rajeenamujeeb311
    @rajeenamujeeb311 4 месяца назад

    Sathyam... 3kv vecha enik bill ithathyam aayit 3400🫣

    • @gikkuthomas2418
      @gikkuthomas2418 4 месяца назад

      Solar vekkatha enikku 800 bill😂😂

  • @nishamathew3541
    @nishamathew3541 5 месяцев назад

    Good information

  • @johnsonp7863
    @johnsonp7863 4 месяца назад

    Solar vekkathirikkunnathu nallathu. Marangal naduka

    • @SajiRaman
      @SajiRaman 4 месяца назад

      Right 👍. Deposit the same amount and pay charge from interest. Difference may be minimal.

  • @jabbarac928
    @jabbarac928 5 месяцев назад +1

    ഞാൻ 5kv സോളാർ ഇൻസ്റ്റാൾ ചെയ്‌തിട്ട് 3 മാസമായി സബ്‌സിടി ഇതുവരെ ക്രെഡിറ്റയിട്ടില്ല എന്തായിരിക്കും കാരണം സ്റ്റാറ്റസ് ചെക്ക് ചെയ്യാൻ
    പറ്റുമോ

    • @Uncle65065
      @Uncle65065 5 месяцев назад

      നിങ്ങളുടെ ട്രാൻസ്‌ഫോർമർന്റെ load കപ്പാസിറ്റി section ഓഫീസിൽ ചെക്ക് ചെയ്തിട്ടു വേണം സോളാർന്നുള്ള application കൊടുക്കാൻ , കപ്പാസിറ്റി ഏകദേശം ഫുൾ ആണെകിൽ subcidy കിട്ടില്ല ,ഇത് kseb JE പറഞ്ഞതാണ്

    • @LightkinIndia
      @LightkinIndia  5 месяцев назад +1

      ഇലക്ഷൻ കമ്മീഷൻ നിർദ്ദേശിച്ചിരിക്കുന്നത് കൊണ്ടാണ് ഇപ്പോൾ സബ്സിഡി കിട്ടാത്തത്. സ്റ്റാറ്റസ് ചെക്ക് ചെയ്യാൻ സൈറ്റിൽ ചെന്ന് നോക്കിയാൽ അറിയാം. അല്പദിവസമായി സൈറ്റ് സ്ലോ ആണ്.

    • @orurasathinu5064
      @orurasathinu5064 4 месяца назад +1

      സോളാർ വെക്കുന്നത് നഷ്ടം ആണ്

    • @usmanpottengal7174
      @usmanpottengal7174 4 месяца назад

      ഞാൻ സോളാർ 3 kv വെച്ചിട്ട് ഒരു മാസമായി സബ്‌സിഡി വർക്ക്‌ ഇതു വരെ ഒന്നും ആയിട്ടില്ല ഫുൾ പെയ്മെന്റ് കൊടുത്തു ഇപ്പോൾ ആകെ ടെൻഷൻ ആയി

    • @prabhakaranm366
      @prabhakaranm366 4 месяца назад

      3 kw വെക്കാൻ 190000 ചെലവ് വരുന്നുണ്ട് അതിൽ 78000 സബ്‌സിഡി കേന്ദ്രം അല്ലേ തരേണ്ടത്.. അതും deley ആണോ.... സോളാർ വെച്ച വീടുകൾക്ക് ഒരു വർഷം അല്ലേ bill കണക്കാക്കുന്നത്... ഈ മാസം വലിയ bill വന്നാലും മറ്റു മാസങ്ങളിൽ കണക്കാക്കുമ്പോൾ കുറയല്ലേ...3kw സോളാർ ഞാനും എടുക്കാൻ ഉദ്ദേശിക്കുന്നു ​@@usmanpottengal7174

  • @nisamudheenpuvakkatt9848
    @nisamudheenpuvakkatt9848 4 месяца назад

    Off grid aakiyal prashnam illalo

    • @SajiRaman
      @SajiRaman 4 месяца назад +1

      Need to examine battery cost and may be replacement cost after 3 years

  • @jobingeorge4748
    @jobingeorge4748 4 месяца назад +1

    Solar electricity generated for April -682 unit
    Solar electricity generated per day- 682/30=22.7
    1 month electricity consumption - 503(morning time-solar)+ 596( KSEB- NIGHT)= 1099 unit
    Per day consumption - 1099/30=36.3😳😳
    Extra electricity consumprtion per day from KSEB= 36.3-22.7= 13.6 unit
    Extra consumption in a month= 13.6*30= 408
    ഒരു ദിവസത്തെ ഉപയോഗം 37 യൂണിറ്റ്... ഒരു മര്യാദ ഒക്കെ വേണ്ടേടെ 🤐🤐
    ഇപ്പോൾ ഇരിക്കുന്നത് 4KW സിസ്റ്റം ആയിരിക്കും. ഈ ഉപയോഗത്തിന് മിനിമം 7/8 KW എങ്കിലും വേണം..
    സോളാർ വെച്ചാൽ നമ്മുടെ ഇഷ്ടം പോലെ ഉപയോഗിക്കാം എന്ന് കരുതുന്നവർക്ക് ഉള്ള ഒരു താക്കീത് ആണ് ഇത്.
    തല മറന്ന് എണ്ണ തേക്കല്ലേ തോമാച്ചാ🥴

  • @Uncle65065
    @Uncle65065 5 месяцев назад +4

    off grid വെക്കുന്നതെ ആന്നു മെച്ചം , ഒരുവർഷം ഉപയോഗിക്കുന്ന units ന്റെ average ഒരുബില്ലിൽ 400 ഇൽ കൂടുതൽ എത്ര units വരുന്നോ അത്രയും units off grid ഇൽ ഉല്പാതിപ്പിച്ചാൽ കുറഞ്ഞ ചിലവിൽ solar fix ചെയ്തു 2 മാസത്തിൽ bill തുക 2000 ത്തിൽ നിൽക്കും
    ഭാവിയിൽ ongrid യൂണിറ്റ് rates കുറവ് വരും ,

    • @anasalhasha
      @anasalhasha 5 месяцев назад +5

      Yes. I have also installed offgrid. So the bill will came as bimonthly and full time we have solar and backup. Self sufficiency in electricity is better than sharing to them and again paying the money to them.

    • @averagestudent4358
      @averagestudent4358 4 месяца назад +1

      What type of battery will you suggest lithium ion or tubular?

    • @Uncle65065
      @Uncle65065 4 месяца назад +1

      @@averagestudent4358
      Tubular C10 solar battery is good at present ,
      Lithium batteries have issues related to high load capacity ,price is also high, by 2025 sodium batteries are expected with less expensive

    • @anasalhasha
      @anasalhasha 4 месяца назад +1

      @@averagestudent4358 That's completely depends upon our budget. As of now lithium battery system will cost high. You can select inverter & mppt that will support lithium battery and install tubular for now. Sothat u can save money and in future can convert easily to lithium.

    • @averagestudent4358
      @averagestudent4358 4 месяца назад

      @@Uncle65065 Any particular brands to suggest?

  • @reginevarghesethomas9460
    @reginevarghesethomas9460 5 месяцев назад +1

    👍👍👍

  • @manukrishnanmgpv
    @manukrishnanmgpv 4 месяца назад

    Offgrid വക്കുക

    • @LightkinIndia
      @LightkinIndia  4 месяца назад

      എല്ലാറ്റിനും അതിന്റേതായ ഗുണവും ദോഷവും ഉണ്ട്. നമുക്ക് ഏറ്റവും പ്രയോജനപ്പെടുന്ന സിസ്റ്റം വയ്ക്കുവാൻ ശ്രദ്ധിക്കുക.

  • @orurasathinu5064
    @orurasathinu5064 4 месяца назад

    പിണറായി കൊള്ളയടിച്ചതാണ്. സോളാർ വെച്ചത് തന്നെ ഭീമമായ തുകക്ക്

  • @azeezkc
    @azeezkc 4 месяца назад +1

    Ongrid ഒഴിവാക്കി offgrid ആക്കേണ്ടി വരുമോ

    • @saadebrahimkutty1985
      @saadebrahimkutty1985 4 месяца назад +1

      മഴക്കാലത്ത് ഓഫ്‌ഗ്രിഡ് സോളാർ പ്രൊഡക്ഷൻ നന്നേ കുറവായിരിക്കും. വീട്ടിലെ പമ്പുസെറ്റും ഫ്രിഡ്ജും പോലും കിട്ടുന്ന കറൻ്റ് തികയില്ല. അതുകൊണ്ട് ബാറ്ററി ഉലപ്പെടെയുള്ള offgrid സംവിധാനം എന്ന് തീരുമാനമെടുക്കും മുൻപ് പത്തു വട്ടം ആലോചിക്കുക.

    • @saadebrahimkutty1985
      @saadebrahimkutty1985 4 месяца назад +1

      കേരള സർക്കാരിൻ്റെ ഉപഭോക്താക്കളെ കൊള്ളചെയ്യുന്ന നയം കാരണം ധാരാളം ഉപഭോക്താക്കൾ ഓൺഗ്രിഡിൽ നിന്നും ഓഫ്‌ഗ്രിഡിലേക്ക് മാറ്റുന്നതിനെക്കുറിച്ച് ചർച്ച ചെയ്യുന്നുണ്ട്. അത്തരക്കാരെ ഓർമ്മിപ്പിക്കുകയാണ്, മഴക്കാലത്ത് ഓഫ്‌ഗ്രിഡ് സോളാർ പ്രൊഡക്ഷൻ നന്നേ കുറവായിരിക്കും. വീട്ടിലെ പമ്പുസെറ്റും ഫ്രിഡ്ജും പ്രവർത്തിക്കാൻ പോലും കിട്ടുന്ന കറൻ്റ് തികയില്ല. അതുകൊണ്ട് ബാറ്ററി ഉൾപ്പടെയുള്ള offgrid സംവിധാനം എന്ന് തീരുമാനമെടുക്കും മുൻപ് പത്തു വട്ടം ആലോചിക്കുക.

    • @LightkinIndia
      @LightkinIndia  4 месяца назад +1

      തൽക്കാലം ഓൺഗ്രിഡ് മാറ്റി ഓഫ് ഗ്രിഡ് ആക്കുന്നതിനെപ്പറ്റി ചിന്തിക്കേണ്ട. ശ്രദ്ധാപൂർവ്വം സോളാർ ഉപയോഗിക്കുന്നതിന്റെ ആവശ്യകതയെപ്പറ്റി ബോധ്യപ്പെടുത്തുവാനാണ് ഈ വീഡിയോ ചെയ്തിരിക്കുന്നത്

  • @sijojoseph6525
    @sijojoseph6525 5 месяцев назад +18

    ഞാൻ 3മാസം മുൻപ് 3kva ഓഫ്‌ ഗ്രിഡ് ചെയ്തു. (1600വാട്സ് പാനൽ 400ah ബാറ്ററി )140000രൂപ ആയി. എനിക്ക് ഇന്നലെ ബില്ല് വന്നു.219രൂപ. രണ്ടു മാസത്തെ ബില്ല് ആണ്,

    • @LightkinIndia
      @LightkinIndia  5 месяцев назад

      മുൻപ് എത്ര രൂപ വന്നിരുന്നു?

    • @epmukundan411
      @epmukundan411 5 месяцев назад

      രണ്ടു മാസത്തെ അല്ല, എല്ലാ മാസവും വരുന്നുണ്ട്, എനിക്ക് ഈ മാസം 300 അതികം, കഴിഞ്ഞ മാസം 267

    • @shajanmathew2738
      @shajanmathew2738 5 месяцев назад

      നാട് എവിടെ ആണ്? ആരാണ് ഇൻസ്റ്റാൾ ചെയ്തത്?

    • @sijojoseph6525
      @sijojoseph6525 5 месяцев назад

      @@shajanmathew2738 പാലാ

    • @sijojoseph6525
      @sijojoseph6525 5 месяцев назад

      @@epmukundan411 off grid ആണ് ഞാൻ ചെയ്തിരിക്കുന്നത്

  • @MarakkarIp
    @MarakkarIp 4 месяца назад

    വോൾടേജ് ഇല്ലാത്തതുകൊണ്ട് സോളാർ പ്രവർത്തി ക്കുന്നില്ല

  • @ummarcm8544
    @ummarcm8544 4 месяца назад

    പുതുതായി വീട് നിർമ്മിക്കുന്ന എല്ലാവരും ഒരു രണ്ട് ലക്ഷം രൂപ കൂടുതൽ ചെലവാക്കി എല്ലാ വീടുകളിലും സോളാർ പിടിപ്പിക്കുക നമ്മൾ എത്രയോ കാശ് ടൈൽസിനും മറ്റും വീടുകളിൽ ചെലവാക്കുന്നു അതേപോലെ കരുതിയാൽ മതി ഒരു രണ്ട് ലക്ഷം രൂപ ബഡ്ജറ്റിൽ കൂടുതൽ കണക്കാക്കിയാൽ സോളാറിൽ നിന്ന് കരണ്ടും കിട്ടും കരണ്ട് ബില്ലും കുറയും

    • @LightkinIndia
      @LightkinIndia  4 месяца назад

      പുതിയ വീടുകളിൽ സോളാർ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെപ്പറ്റി 4 വീഡിയോകൾ ചാനലിൽ ഇട്ടിട്ടുണ്ട്. ഇത് കണ്ട് മനസ്സിലാക്കുന്നത് സോളാർ ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് വളരെ പ്രയോജനപ്രദമായിരിക്കും.

  • @azeezkc
    @azeezkc 4 месяца назад

    എന്റെ സുമാർ ഒരു വർഷത്തെ net export 3213 unit ആണ്. എന്റെ ഉപയോഗം കഴിച്ച്, (എക്സ്പോർട്ടിൽ നിന്ന് ഇമ്പോർട്ട് കഴിച്ച് ബാക്കി) ഇത്രയും യൂണിറ്റ് കെഎസ്ഇബിയുടെ ബാങ്കിൽ ഉണ്ട്.
    ഈ കഴിഞ്ഞ മാസത്തിൽ മാത്രം ഉപഭോഗം കൂടിയതിനാൽ 1700 രൂപ ബിൽ വന്നു. അപ്പോൾ ഇതുവരെ സ്റ്റോക്ക് ഉള്ള net export ൽ നിന്ന് അധികം ഉപയോഗിച്ച യൂണിറ്റ് അഡ്ജസ്റ്റ് ചെയ്യാത്തത് എന്തുകൊണ്ട്...

    • @LightkinIndia
      @LightkinIndia  4 месяца назад +1

      Video ശ്രദ്ധയോടുകൂടി കാണൂ. അതിൽ കൃത്യമായി ഇതിനെപ്പറ്റി പറയുന്നുണ്ട്.time: 1.50