ഉലുവയിൽ ഒളിഞ്ഞിരിക്കുന്ന നമുക്കറിയാത്ത ഗുണങ്ങളിതാ... | Uluva | Fenugreek | മുഖകാന്തി | health Tips

Поделиться
HTML-код
  • Опубликовано: 11 сен 2020
  • ദിവസവും ഉലുവ കഴിച്ചാലുള്ള ഗുണങ്ങൾ ചെറുതല്ല. ഉലുവ മാത്രമല്ല ഉലുവ വെള്ളത്തിനുമുണ്ട് ധാരാളം ഗുണങ്ങൾ. ഫോളിക് ആസിഡ്, വിറ്റാമിന് എ, വിറ്റാമിന് സി എന്നിവ ധാരാളം ഉലുവയില് അടങ്ങിയിട്ടുണ്ട്. പ്രസവിച്ച സ്ത്രീകൾ മുലപ്പാൽ വർദ്ധിപ്പിക്കാൻ ഉലുവകൊണ്ട് ലേഹ്യം ഉണ്ടാക്കികൊടുക്കാറുണ്ട്. അതുകൊണ്ട് തന്നെ ഉലുവ എങ്ങനെ വേണമെങ്കിലും ഉപയോഗിക്കാവുന്നതാണ്. ഉലുവ വെളളം കുടിക്കുന്നത് ആരോഗ്യത്തിന് ഒരുപാട് ഗുണം ചെയ്യും.
    നാരങ്ങ നീര്, തേൻ, എന്നിവയ്ക്കൊപ്പം ഉലുവ കഴിക്കുന്നത് പനി വേഗത്തിൽ കുറയാനും ശരീരത്തിന് ഉന്മേഷം ലഭിക്കാനും സഹായിക്കും. ചർമ്മ സംരക്ഷണത്തിനും ഉലുവ വെള്ളം നല്ലതാണ്. ഉലുവ വെള്ളം ദിവസവും കുടിക്കുന്നത് പ്രമേഹത്തിൽ നിന്നും സംരക്ഷണം നല്കുന്നു, ബിപി കുറയ്ക്കാനും സഹായകമാണ്.
    ദിവസവും വെറും വയറ്റിൽ ഈ വെള്ളം കുടിക്കുമ്പോൾ ടോക്സിനുകൾ നീക്കം ചെയ്യപ്പെടും. ഹാർട്ട് അറ്റാക്കിന്റെ സാധ്യത കുറയ്ക്കാൻ ഉലുവയിട്ട വെള്ളം സഹായിക്കുന്നു. തടി കുറയ്ക്കാൻ ഉലുവ വെള്ളം വളരെ നല്ലതാണ്. ഉലുവയിലെ ഫൈബർ ദഹനത്തിലും കൊഴുപ്പും പുറന്തള്ളാനുമെല്ലാം സഹായിക്കുന്നു. ഇതിലെ ലയിക്കുന്ന സ്വഭാവിക ഫൈബർ വയറ്റിലെത്തുന്നത് വിശപ്പിനെ നിയന്ത്രിക്കാൻ സഹായിക്കും.
    ഉലുവയിട്ട് വെള്ളം തിളപ്പിച്ചതിന് ശേഷമാണ് ഉപയോഗിക്കുക. ഇത് വെറും വയറ്റിൽ രാവിലെ കുടിക്കുന്നതാണ് നല്ലത്. ഉലുവയിട്ട് തിളപ്പിച്ച വെള്ളം കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നു. ചീത്ത കൊളസ്ട്രോളായ LDL കൊളസ്ട്രോൾ കുറയ്ക്കാൻ മാത്രമല്ല, നല്ല കൊളസ്ട്രോളായ HDL കൊളസ്ട്രോൾ കൂട്ടാനും ഉലുവയിട്ട വെള്ളം സഹായിക്കും. അതുപോലെ ഉലുവ നാം ഭക്ഷണം പാകം ചെയ്യാനും പല മരുന്നുകളിലും ഉപയോഗിക്കുന്നുണ്ട്.. എന്നാൽ ഉലുവ നമ്മുടെ ശരീരത്തിൽ എന്തെല്ലാം ഗുണങ്ങൾ ഉണ്ടാക്കുന്നു എന്ന് പലർക്കും അറിയില്ല. അതുപോലെ ഉലുവയുടെ അദ്ഭുതകരമായ ഗുണങ്ങൾ എന്തെല്ലാം ? ഈ ഗുണങ്ങൾ ലഭിക്കാൻ ഉലുവ ദിവസം എത്ര അളവ് കഴിക്കണം ? ഉലുവയുടെ സൈഡ് ഇഫക്ടുകൾ എന്തെല്ലാം ?
    അതുപോലെ പണ്ടുകാലം മുതലേ കര്‍ക്കിടകമാസം ഉലുവക്കഞ്ഞി സാദാരണയായി കുടിച്ചുവരാറുണ്ട്. എന്നാല്‍ കര്‍ക്കിടകമാസത്തില്‍ മാത്രം നാം ഉലുവ ആഹാരത്തില്‍ ഉള്‍പ്പെടുത്തിയാല്‍ മതിയോ?
    വയർ സംബന്ധമായ പ്രശ്നങ്ങള്‍ക്കും മുലപ്പാല്‍ വര്‍ദ്ധന, വാതം, നെഞ്ചെരിച്ചില്‍, മുടിയുടെ ആരോഗ്യം, ഗ്യാസ്, ദഹനക്കേട്, പ്രമേഹം, മലബന്ധം, പൈല്‍സ്, ആസിഡിറ്റി മുതലായ രോഗങ്ങള്‍ക്കും ഉലുവ ഉപയോഗിക്കാം എന്നു നമ്മളില്‍ എത്രപേര്‍ക്ക് അറിയാം?
    ഈ വീഡിയോയിലൂടെ ഞാൻ ഉലുവയുടെ ഔഷധ ഗുണങ്ങളും അതുപോലെ ഉലുവ എങ്ങനെ വിവിധ രോഗങ്ങള്‍ക്ക് ഉപയോഗിക്കാമെന്നും വിവരിക്കുന്നു.
    ഇത് തീർച്ചയായും നിങ്ങൾക്കെല്ലാവർക്കും ഉപകാരപ്രദമാകുന്ന വീഡിയോ ആണ്, അത് കൊണ്ടുതന്നെ നിങ്ങളുടെ എല്ലാവരുടെയും അറിവിലേക്കായി ഇൗ ഇൻഫർമേഷൻ ഞാൻ ഇവിടെ ഷെയർ ചെയ്യുന്നു.
    Dr.Deepika's Health Tips
    Homeo Clinic Trikkalangode
    Trikkalangode homeo clinic
    Dr.Deepika P
    #uluva
    #uluva_gunangal
    #uluva_use
    #fenugreek

    =====================================
    നിങ്ങളുടെ സംശയങ്ങൾ വീഡീയോക്ക് താഴെ കമന്റ് ചെയ്യുക.ഞാൻ മറുപടി തരുന്നതാണ്.
    Drop Your comment below the video to clarify your doubt
    ======================================
    Contact Us:
    Dr.Deepika's Homeo clinic & Acupuncture Center
    Tharakan TowerTrikkalangode - 32
    Manjeri, Malappuram - 676123
    Ph: 9400024236
    Official Website: www.drdeepikahomeo.com
    My Clinic View : • എന്റെ ക്ലിനിക്ക് | My ...
    ======================================
    In this video i Explained the following Topics:
    uluva
    uluva gunangal malayalam
    uluva use malayalam
    uluva kanji malayalam
    uluva karkkidaka kanji
    uluva for hair growth
    uluva vellam
    uluva for face
    malabandam
    constipation
    fenugreek malayalam
    ​health tips malayalam
    malayalam health tips
    health tips
    uluva gunangal malayalam
    uluva malayalam
    uluva use malayalam
    ഉലുവ
    ഉലുവ ഗുണങ്ങൾ
    fenugreek malayalam
    uluva power malayalam
    uluva eating benefit malayalam
    uluva for mulappal
    uluva uses in malayalam
    uluvayude gunanga
    uluva upayogam malayalam
    ഉലുവയുടെ ഗുണങ്ങള്
    ഉലുവ ഗുണങ്ങള്

Комментарии • 229

  • @Nemo-tz8vy
    @Nemo-tz8vy 3 года назад +5

    Useful information, thank you Dr. 😊

  • @techtravelandfood1162
    @techtravelandfood1162 3 года назад +10

    വളരെ ഉപകാരപ്രദമായ വീഡിയോ.. ഇത്രയേറെ ഗുണങ്ങൾ അറിയാൻ കഴിഞ്ഞത് ഉപകാരമായി..

  • @jamshizainu9764
    @jamshizainu9764 3 года назад

    Very useful vedio Dr thanks👍

  • @munnabhaiii1982
    @munnabhaiii1982 3 года назад +3

    thanks for sharing this useful tips 👌👍

  • @mommyabbyslittleworld8700
    @mommyabbyslittleworld8700 3 года назад

    Very useful and helpful information

  • @athiravivek2114
    @athiravivek2114 3 года назад +2

    Very useful vdieo and well explained 😍👌

  • @vinodmannathoor7768
    @vinodmannathoor7768 3 года назад

    Thanks for the information

  • @lavenderboutique2302
    @lavenderboutique2302 3 года назад

    Valare upakarapradamaya video

  • @surabhimathew1992
    @surabhimathew1992 3 года назад +1

    Thank you so much

  • @jacobvarghese8753
    @jacobvarghese8753 3 года назад

    Very informative vedio.. Keep going

  • @jayasreemenon8882
    @jayasreemenon8882 3 года назад

    Very much informative

  • @shanshemmu9431
    @shanshemmu9431 3 года назад

    Thanks for sharing this information

  • @nihaaralimnesh9950
    @nihaaralimnesh9950 3 года назад

    Very informative 👍👍

  • @islamicknowledge9889
    @islamicknowledge9889 3 года назад

    Very useful informative video

  • @jayasreemenonammu5155
    @jayasreemenonammu5155 3 года назад +1

    Thanks dr

  • @reziscookbook9356
    @reziscookbook9356 3 года назад

    Very useful👍

  • @ummerummer9324
    @ummerummer9324 2 года назад +15

    പ്രവാചകൻ മുഹമ്മദ്‌ നബി(s)പറ
    ഞ്ഞത് ഇങ്ങനെയാണ്. ഉലുവയുടെ
    മഹത്തം നിങ്ങൾകറിയുമെങ്കിൽ അത്ര സ്വർണ്ണം കൊടുത്ത് നിങ്ങളത്
    വാങ്ങുമെന്ന്.

    • @abrahamvarghese1595
      @abrahamvarghese1595 3 месяца назад

      അത് വലിയ ഉപയോഗം ഉണ്ടായിക്കാണും

  • @aryanath5295
    @aryanath5295 3 года назад

    Informative 👍

  • @fasnat487
    @fasnat487 3 года назад

    Good information 👌

  • @sr-oc6lo
    @sr-oc6lo 3 года назад +1

    Mam normal sugar lever person empty stomachil kazhiyal sugar level kurunjupokumo mam

  • @pankajakshibalakrishnan4747
    @pankajakshibalakrishnan4747 Год назад +1

    വളരെ നല്ല അറിവുകൾ പറഞ്ഞു തന്നു. അഭിനന്ദനങ്ങൾ

  • @kiran1743
    @kiran1743 3 года назад

    Very helpfull

  • @dailyfresh31
    @dailyfresh31 3 года назад +1

    Thank you for sharing informative vedio 👌

  • @certinasameer6101
    @certinasameer6101 3 года назад

    Nice useful tips

  • @smiless7544
    @smiless7544 3 года назад +4

    Maam eastrogon kootan uluva pariharamano?

  • @basimavahid3973
    @basimavahid3973 3 года назад

    Good information

  • @paul2463
    @paul2463 2 года назад

    Uluva podi choril cherthu kazhikkunnathu nallathano.sugar kurayumo?

  • @firdousiasudheer1349
    @firdousiasudheer1349 3 года назад

    Wow nice tips

  • @dsmedia2603
    @dsmedia2603 3 года назад +1

    Good info

  • @appoosmyloveanu8916
    @appoosmyloveanu8916 3 года назад

    Useful video

  • @Sanjeev_Janardanan
    @Sanjeev_Janardanan 3 года назад

    Usefull tips

  • @sishirneelima4615
    @sishirneelima4615 3 года назад +2

    It was a very valuable and useful information.Thanks for the information.

  • @sruthimadhu4975
    @sruthimadhu4975 3 года назад +1

    Useful and healthy information

  • @indian3781
    @indian3781 3 года назад +2

    Very good advice

  • @mijuseworld1936
    @mijuseworld1936 3 года назад

    Infrmative

  • @shamsudheenwandoor2904
    @shamsudheenwandoor2904 3 года назад +2

    good

  • @sonia-zz9tc
    @sonia-zz9tc 3 года назад

    വളരെ നല്ല അറിവുകൾ. തങ്ക യൂ

  • @user-pf8bb7wi9p
    @user-pf8bb7wi9p 3 года назад +1

    Thanks 👍

  • @sreejubnair8417
    @sreejubnair8417 2 года назад

    9 month pregnancy yil uluva vellam kudikamo suger fasting 130 und

  • @prasnnagopalan6484
    @prasnnagopalan6484 3 года назад +3

    ഉലുവ വളരെ നല്ല ഇൻഫർമേഷൻ
    Thanks for sharing Dr. .....

  • @shabanasekeer4263
    @shabanasekeer4263 3 года назад +2

    👌👍

  • @kolotassociates8073
    @kolotassociates8073 3 года назад

    Good👌

  • @suharasufu2656
    @suharasufu2656 3 года назад

    Super

  • @jyothibasu3669
    @jyothibasu3669 3 года назад +2

    Thanks 😊 useful information 👍 excellent

  • @rajmenon1164
    @rajmenon1164 3 года назад +1

    Thank u doctor

  • @kuttanch3448
    @kuttanch3448 Год назад +1

    Thank you mam

  • @rafeeqk527
    @rafeeqk527 3 года назад +1

    Thanks

  • @unnikuttan3028
    @unnikuttan3028 3 года назад +1

    Informative video

  • @shameerfathima4105
    @shameerfathima4105 2 года назад +1

    👍

  • @class_fighterepicplayz3285
    @class_fighterepicplayz3285 3 года назад

    This seeds are giving many benefits

  • @abduabdul7073
    @abduabdul7073 9 месяцев назад +2

    Thang,u

  • @balanalumkundubalanalumkun6127
    @balanalumkundubalanalumkun6127 3 года назад +2

    👍👍👍👍👍

  • @amaljoy3604
    @amaljoy3604 2 года назад +1

    Good 🙏video

  • @thamee1777
    @thamee1777 2 года назад +3

    Keto ചെയ്യുമ്പോൾ രാവിലെ വെറും വയറ്റിൽ ഉലുവ ഇട്ട വെള്ളം കുടിക്കാവോ please reply 🙏

  • @itsme_Nafia
    @itsme_Nafia 3 года назад +2

    Good👍🏻👍🏻

  • @sunildev6929
    @sunildev6929 3 года назад +1

    Thanks for sharing this

  • @evamylittlequeen3640
    @evamylittlequeen3640 3 года назад +2

    Doctor uluva vellam eganekudichale vanam veakumo plz reply. Enik 30ane enta weight again cheyane vella tips parayumo plzz

    • @DrDeepikasHealthTips
      @DrDeepikasHealthTips  3 года назад +1

      Watch this video..
      ruclips.net/video/iCq2u2TovXM/видео.html

  • @guruvayurappanguru9589
    @guruvayurappanguru9589 2 года назад

    👌👌👌👌

  • @achukunju6897
    @achukunju6897 2 года назад +4

    ഉലുവ കഴിച്ചാൽ brast size കൂട്ടുമോ അപ്പോൾ എങ്ങനെ യാ കഴിക്കണ്ടത്

  • @Oblivion826
    @Oblivion826 3 года назад +2

    Aunty ulcer , gastritis uluva engane upayogikkanam ?? Uluva vellam kudichaal mathiyo?

  • @aravindanajitha9677
    @aravindanajitha9677 10 месяцев назад +2

    വ്യക്തതയും കൃത്യതയുമുള്ള സന്ദേശം ഭാഷാശുദ്ധിയോടെയുള്ള അവതരണം🙏

  • @asihashabeeha5021
    @asihashabeeha5021 3 года назад +1

    Uluva arachu mugathu thechaal mugathinu nallla brightness kittum ennu ketttu...athu shariyaano...Ithu use cheyyan patto...please reply dr

    • @DrDeepikasHealthTips
      @DrDeepikasHealthTips  3 года назад +1

      Cheyyam.. uluva n thairu mix cheythu thekkam

    • @asihashabeeha5021
      @asihashabeeha5021 3 года назад +1

      @@DrDeepikasHealthTips madam Ente oily skin aanu...curd milk okke use cheyyumbo vallathe pimples varunnu...so uluva maathram arachu mugathu idaan patto

    • @DrDeepikasHealthTips
      @DrDeepikasHealthTips  3 года назад

      Pattum

  • @streamofdream2872
    @streamofdream2872 6 месяцев назад +1

    ഹായ്

  • @nazeebbcgcp17
    @nazeebbcgcp17 2 года назад

    ഡോക്ടർ എപ്പോയാണ് കുടികേടാത് ഉലുവയുടെതിളപ്പിച്ച വെള്ളം മാത്രം കുടിച്ചാൽ മതിയോ

  • @vareechanmathew2099
    @vareechanmathew2099 Год назад +1

    Very useful information

    • @DrDeepikasHealthTips
      @DrDeepikasHealthTips  Год назад +1

      Thank you

    • @vareechanmathew2099
      @vareechanmathew2099 Год назад +1

      @@DrDeepikasHealthTips thank you for acknowledging my comments. I also wish to know whether this fenugreek seeds (25 grams) should be fried before it is soaked overnight. I am a diabetic patient under oral medication. Thanks

    • @DrDeepikasHealthTips
      @DrDeepikasHealthTips  Год назад +1

      No need of frying

    • @vareechanmathew2099
      @vareechanmathew2099 Год назад +1

      @@DrDeepikasHealthTips thanks, all the best.

  • @akkusworld2455
    @akkusworld2455 Год назад

    ഉലുവ ഉണ്ട ദിവസവും കഴിക്കാമോ

  • @aronmalucutes4246
    @aronmalucutes4246 3 года назад +1

    Uluva vellamanu daily kudikunath kuzapamundo. Dr.

  • @sajnakt4705
    @sajnakt4705 3 года назад

    Ith brest size koottoo

  • @keralarocksaysha9685
    @keralarocksaysha9685 3 года назад

    Dr uluva vellam thadikan ubayogiko

    • @DrDeepikasHealthTips
      @DrDeepikasHealthTips  3 года назад

      Illa.. fibre content kooduthal ullathu kondu vannam kuraykan anu nallathu

  • @revathygopinath4797
    @revathygopinath4797 3 года назад +1

    Oru doubt und ente kunjinu 2 vayasanu.. avnu uluva ittu thilapicha vellam kodukamo kudikn

  • @raihanashanu8224
    @raihanashanu8224 7 месяцев назад +1

    Shukar kurayan eghine kazhikkanm pls replay

    • @DrDeepikasHealthTips
      @DrDeepikasHealthTips  7 месяцев назад +1

      വിഡിയോയിൽ പറഞ്ഞ രീതിയിൽ കഴിച്ചോളൂ

  • @SafeenaAkbarsha
    @SafeenaAkbarsha Месяц назад +1

    Dr. Streekalil brest cancer undakumo

  • @mrrider3524
    @mrrider3524 3 года назад +3

    Mam, ith girlsin kazhikan pattumo

  • @famson548
    @famson548 2 года назад +2

    CAN PERSON WITH ACIDITY DRINK ULUVA WATER

  • @sreekalat.g2102
    @sreekalat.g2102 9 месяцев назад +1

    Uluva vellam thale divasam choodu vellathil ano pacha vellathil
    Ano ittu kazhikkendath

  • @shajiraymond3610
    @shajiraymond3610 Месяц назад +1

    Good മെസ്സേജ്

  • @aram7117
    @aram7117 Месяц назад +1

    ഉലുവ ഡോക്ടർ 🙏🌹💪

  • @thumbapoo1239
    @thumbapoo1239 2 года назад +1

    Mam, enik pcod und 24 age ayee. Overweightanu, daily uluvayum jeerakavum thilapich ratry kudichal kuzhappamundoo

  • @sindhusindhump6937
    @sindhusindhump6937 3 года назад +1

    ഉലുവ വിശേഷം പൊളിച്ചു

  • @shajivclement5160
    @shajivclement5160 6 месяцев назад +1

    Hi

  • @muhammedengapuzha653
    @muhammedengapuzha653 3 года назад

    Ithengane ubayogikkam

  • @shakeermmm5362
    @shakeermmm5362 2 года назад +1

    Elarji shwasa mutt ullavar kaikamo

  • @megha8734
    @megha8734 2 года назад

    Ith ellavarkkum kudikkan pattumo

  • @pranavpk1682
    @pranavpk1682 Год назад

    മുഖത്തെ പാടുകൾ മാറുമോ?

  • @arjunkrishna4980
    @arjunkrishna4980 3 года назад +1

    Uluvakuthirthathe kazhichal kazhichal kuzhappamundo

  • @JithuJamshi-dx7wz
    @JithuJamshi-dx7wz 5 месяцев назад

    Breast size koodan sahayikkumooo

  • @shameershami6024
    @shameershami6024 3 года назад +1

    ഷുഗറിന് ഉലുവ എങ്ങനെയാണു kudikendath

    • @DrDeepikasHealthTips
      @DrDeepikasHealthTips  3 года назад +1

      Uluva thale divasam vellathilittu kuthirthu aa vellam kudikkam

  • @mubeenashahid7178
    @mubeenashahid7178 3 года назад +1

    Pal kudikkunna kuti und appol kudikamo

  • @parvathyr8530
    @parvathyr8530 3 года назад +2

    Docter, ith marriage kazhiyatha girlsine pregnancye affect cheyyuo

  • @aswathybaburaj3238
    @aswathybaburaj3238 2 года назад +1

    Pregnancy lst month ഉലുവ കഴിക്കാമോ

  • @muji9149
    @muji9149 3 года назад +1

    Dr ഉലുവ തടി വെക്കാൻ സഹായിക്കുമോ

  • @vijayanp7303
    @vijayanp7303 10 месяцев назад +1

    ഉലുവ ഉഷ്ണ വീര്യമുള്ളതൊ, അതൊ ശീത വീര്യമുള്ളതൊ ?

  • @zulfaarif9521
    @zulfaarif9521 3 года назад +1

    uluva kazichal thadi kudum enn parayunnu

    • @DrDeepikasHealthTips
      @DrDeepikasHealthTips  3 года назад +1

      Illa.. uluva Fibre rich anu. So it will help you to lose weight.

  • @shajirashameer166
    @shajirashameer166 3 года назад +1

    Doctor enikku bp kurava edhu kazhikkAMO

  • @athiram902
    @athiram902 3 года назад +1

    Doctor, pregnancy ku try cheyyunnavarum, early pregnancy lum uluva nallathano???

    • @DrDeepikasHealthTips
      @DrDeepikasHealthTips  3 года назад +1

      Uluva kazhichathu kondu gunam onnum illaa....so kazhikkathe irikkunathanu nallathu ..

  • @mariyabayar7939
    @mariyabayar7939 3 года назад +2

    Manga

  • @ubaidtharakan1601
    @ubaidtharakan1601 3 года назад +1

    Good

  • @ashishnair8843
    @ashishnair8843 3 года назад +6

    നമസ്കാരം ഡോക്ടർ, ഉലുവ കഴിക്കുന്നത്‌ diabetic & Blood pressure ഉള്ളവർക്ക് നല്ലതാണോ, അത് എത്രത്തോളം കഴിക്കണം, എങ്ങനെ ആണ് കഴിക്കേണ്ടത്, ദയവായി ഡോക്ടർ ഇതിനു റിപ്ലൈ തരുമെന്ന് പ്രതീക്ഷിക്കുന്നു 🙏🙏🙏

    • @DrDeepikasHealthTips
      @DrDeepikasHealthTips  3 года назад +2

      Kazhikkunnathu nallathanu. Engane kazhikkanam ennu video yil paranjittundu

    • @ashishnair8843
      @ashishnair8843 3 года назад +1

      @@DrDeepikasHealthTips ok doctor thanks 🙏🙏🙏

  • @arjunbalachandran4991
    @arjunbalachandran4991 3 года назад +1

    njnum nte wife um relactation vendi shramikuvane. adine uluva kazhichal gunam undakumo? ipo domperidone kazhikunde. droplets of milk vanne tudangi. breastfeeding nirthiyit ipo 4 years aye.

    • @dr.deepikap7900
      @dr.deepikap7900 3 года назад +1

      Uluva nallathanu.

    • @arjunbalachandran4991
      @arjunbalachandran4991 3 года назад

      @@dr.deepikap7900 delivery kazhiyade tane breastmilk produce cheyumo?

    • @dr.deepikap7900
      @dr.deepikap7900 3 года назад

      Chilarkku pregnant anenkil last months aavumbozheku cheriya reethiyil milk production kandu vararundu

  • @dubaisatwa-ob8fm
    @dubaisatwa-ob8fm 5 месяцев назад +1

    Uluva