കർക്കിടലഗ്നം,2 ഇൽ ശനി രാഹുൽ,7 ഇൽ ചന്ദ്രൻ,5 ഇൽ ബുധൻ ശുക്രൻ,6 ഇൽ kuchan,8 ഇൽ കേതു, ലാഗ്നത്തിൽ വ്യാഴം. ഡോക്ടർ ആണ്. Gynacologyst .45 yr ആയിട്ടും വിവാഹം നടക്കുന്നില്ല എന്തുകൊണ്ട്.
Enik ഗുരു 2 ഇൽ ആണ്. ധനു ആണ് 2am ഭാവം. ഗുരു ദശ യിൽ ഒരു തരത്തിലും ഉള്ള ഗുണം കിട്ടിയില്ല. മനപ്രയാസം മാത്രം. എനിക്ക് തോനുന്നു രാഹു ദശ കൂടുതൽ ഭേദം ആരുന്നു എന്ന്. എന്താ കാര്യം എന്ന് അറിയാൻ പറ്റുമോ? എനിക്ക് ഈ കാരണം കൊണ്ടു astrology പഠിക്കണം എന്നുണ്ട്. 17-12-1984 ആണ് date 4:45 am Place - alappuzha
രാശിയിൽ ആണോ ഭാവ ചക്രത്തിൽ ആണോ ഗുരുവും ചന്ദ്രനും ഒന്നിച്ചു നില്കുന്നത് നോക്കേണ്ടത്. Pls reply അറിയുന്ന ആരെങ്കിലും പറഞ്ഞു തരു. രാശിയിൽ ഇല്ലെങ്കലിലും ഭാവത്തിൽ കാണുന്നു
ഗുരുവും ചന്ദ്രനും ഒന്നിച്ചുനിന്നാൽ ഗജകേസരിയോഗം എന്നാണ് പറയുന്നത് രാശി വെച്ചാണ് എല്ലാ യോഗങ്ങളും ചിന്തിക്കേണ്ടത് ഭാവത്തിൽ ഗുരുവിനെ മാറ്റം ഉണ്ടെങ്കിൽ ആ ഭാവത്തിന്റെ അനുഭവം കൂടി ഗുരു തരുമെന്ന് വേണം കരുതാൻ
എന്തോന്ന് പേടി ഇ ഒൻപത് ഗ്രഹങ്ങളിൽ ഏറ്റവും വിലിപ്പമുള്ള ഗ്രഹം വ്യാഴനിണ് അതിൻ്റെ ഓർബിറ്റും വലുതാണ് ആകർഷണശക്തിയും കൂടുതലാണ് എല്ലാവരുടെ ധ്യാനവും അപഹരിക്കും എല്ലാവരുടെ സംബത്തും അപഹരിക്കും പണിക്കൊന്നും പോകില്ല ഗുരുവല്ലേ അറിവ് കൂടുതൽ ഉള്ളത് കൊണ്ട് ആര് പറഞ്ഞാലും കേൾക്കില്ല അതാണെല്ലൊ വിഷ്ണു തിരുവോണം അറിവ് ഉണ്ട് പക്ഷേ ബുദ്ധി ഒട്ടും ഇല്ലാ പിന്നെ ചതിയനാണ് വഞ്ചകനാണ് പണിയൊന്നും എടുക്കാതെ തിന്നോണ്ട് മലർന്ന് കിടക്കും അതാണെല്ലൊ അനന്തശയനം പിന്നെ അസൂയ കുശുമ്പ് ആരെങ്കിലും ഇവനെക്കാലും ഉയർന്ന് വരുന്നു എന്ന് കണ്ടാൽ അവനെ ചവിട്ടി പാതാളത്തിൽ കൊണ്ട് പോകുന്നവൻ വാമനൻ പിന്നെ സ്വന്തം ഇഷ്ടം നടത്താൻ ഏത് മാർഗ്ഗവും സ്വീകരിച്ചു നശിപ്പിക്കുന്നവൻ അവനാണ് കൃഷ്ണൻ ഒരുരാജ്യമേ നശിപ്പിച്ചത് കൃഷ്ണൻ ഗീത ഉപദേഷത്തിലൂടെ പിന്നെ പെൺകോന്തൻ ആണും പെണ്ണും കെട്ടവൻ പെണ്ണിന് വേണ്ടി പെണ്ണിൻ്റെപിറകേപോയി ജീവിതം തുലച്ചവൻ അവൻ്റെ ഭാര്യയെ തിരിച്ചുപിടിക്കാൻ എത്രോകൊലപാതകം ചെയ്തവൻ അധർമ്മം നടന്നാൽ അവതാരം എടുക്കുന്നവൻ അതും അധർമ്മത്തിലൂടെ നടന്ന് ധർമ്മത്തെ വുണ്ടെടുക്കുന്നവൻ സർവ്വ ഈശ്വരകാരകൻ ഇവനെക്കഴിഞ്ഞ് വേറേ ആളില്ല ഗ്രഹസ്പതി എല്ലിഗ്രഹങ്ങളുടേയും ഭർത്താവ് ധനകാരകൻ എങ്ങനെ ധനം ചിലവാക്കണം എന്നറിയില്ല കാരണം ബുദ്ധിയില്ല ഭാര്യയില്ലാത്തവൻ മക്കളില്ലിത്തവൻ ഇവനെ പുത്രകാരചൻ എങ്ങനെയായി ലക്ഷ്മി ഇല്ലിത്തവൻ എങ്ങനെ ധനവാനിയി ശുക്രനെ വീട്ടിൽ കയറ്റി പായവീരീച്ചുകൊടുത്തവൻ കുടും കാളി കുടുംബം ശനി കുടുംബം വു. കർക്കിടകം കാളിയുടെ വീട്ടിൽ ഇവൻ ഉച്ചനാകും ന്നേരെ മകരത്തിൽ ഇവൻ നീചനാകും കാരണം ഇവീടെയുള്ള ധനമാണ് ലക്ഷ്യം മകരത്തിൽ ചന്ദ്രൻ ഇവൻ്റെ ഭാര്യയേ മോഷ്ടിച്ചു അവൻ്റെ വീട്ടിൽ ഇവൻ ഉച്ചം ചന്ദ്രൻ്റെ മകന് ഇവൻ സ്വത്ത് കൊടുക്കില്ല ചന്ദ്രന് ഭാര്യയെക്കൊടുക്കും കഴിവ് കെട്ടവൻ സ്വന്തം ഭാര്യയെ കാട്ടിൽകളഞ്ഞവൻ ഇനിയും വ്യാഴത്തെക്കുറിച്ച് പറഞ്ഞാൽ ഒരുപാടുണ്ട്
നമസ്തെ.. ഗുരുനാഥെ.. അങ്ങേക്ക് ഗുരുത്വമുള്ളത് കൊണ്ട് ആണ് ഇത്തരം അറിവും അത് മനസിലാക്കി പറഞ്ഞു തരുവാനും സാധിക്കുന്നത്...
🙏🏻🙏🏻🙏🏻
സന്തോഷം ചേച്ചീ.ആയുരാരോഗ്യസൌഖ്യം ഈശ്വരൻ നൽകാൻ പ്രാർത്ഥിക്കുന്നു.🎉🎉🎉🎉🎉❤❤❤❤❤❤❤
ആരും ഇതുവരെ പറഞ്ഞു തരാത്ത വിലപ്പെട്ട വിവരങ്ങൾ, ഒരുപാട് നന്ദി
Great great great 👍👍👍
Excellent presentation madam, God bless you n live well n long
വളരെ നല്ല വിശകലനം, താങ്ക്സ് മേഡം 🙏
I want ur note madam
I like the way you explain things. Super❤
Hare Krishna 🙏🙏🙏🙏
Thank you mam.
Iam interested
Mam, oro grahangalude vargothama bhalam parayuo ( gulikanu vargothamam vannal endhanu bhalam)
My Guru is in Medam along with Kethu can you please let me know about it.
Love your videos ❤
Thanks 🙏❤️👍
Thanks ma’am for sharing your knowledge ❤️❤️
My husband thulam lagnam. Chothi star. 6th house meenam Jupiter nilkkunnu. Oru kadam polum illa. Valiya income um illa. Ellam njan manage cheyyanam.
Very good 🙏
Good video 🙏🙏🙏
വളരെ നല്ല അവതരണം 👌👌
Madam l like your classes
Very informative video,thank u mam 🙏💗
Madam lagna lord guru vakramayi vannal engne okke ayirikkum results. Detailed oru vedio cheyyamo madam please
Madam Namaskaram
K C Rajan
Chothi Nakshtra
By birth Guru likhnaa thottu 4th column anu pls explain it's function
നമസ്തേ ടീച്ചറേ വളരെ നന്ദി
ഉഴമലയ്ക്കൽ ശ്രീകുമാർ
തിരുവനന്തപുരം✌️🙏🕉️🚩
Very good 🎉🎉🎉
Valare nandhi❤
Relax ayi samsriku mam
ഒരുപാട് നന്ദി ❤❤
Pranamam Guruji
Very good
Note കിട്ടുമോ
Very informative
Notes kittiyal valare preyojanam avum medam🙏
Madathinte ella vedeosum knunna oralanu njan enik nots kittiyal tharakkedilla
Mohan Kumar pooyam interested
കുറെ അറിവുകൾ കിട്ടി വളരെയധികം നന്ദി 🙏
Guru evide ninnalum... in her opinion Doshom aanu... Actually guru evide Ninnalanu nallatu🤔🤔🤔
Dob 19.05.2022 ,time 9.00pm,chennai girl
4th meenam guru is there then digbalam and hamsayoga
👍
പഠിക്കാൻ താത്പര്യമുണ്ട് 🙏
Contact : whatsapp no. 9445667670
🙏🙏🙏
Note tharane
Mam midhuna legnam 10 sukran,rahu, and moon (meenam) .legnal 5 il vyazham (thulam) . Ee vekthikku enthu jolikkanu chance.
Parasparam rashi marinilkkunnu please reply
Govt job becoz rahu in 10th house
❤❤❤🙏🏻🙏🏻🙏🏻
Mom,12/oct/1975.,5.30pm, ഈ ജാതകത്തിൽ ഗുരുവിനു വല്ല ദോഷവും ഉണ്ടോ? പറഞ്ഞു തരണേ mom.
Notes കിട്ടാൻ താല്പര്യപ്പെടുന്നു 🙏🙏🙏
കർക്കിടലഗ്നം,2 ഇൽ ശനി രാഹുൽ,7 ഇൽ ചന്ദ്രൻ,5 ഇൽ ബുധൻ ശുക്രൻ,6 ഇൽ kuchan,8 ഇൽ കേതു, ലാഗ്നത്തിൽ വ്യാഴം. ഡോക്ടർ ആണ്. Gynacologyst .45 yr ആയിട്ടും വിവാഹം നടക്കുന്നില്ല എന്തുകൊണ്ട്.
6:19❤
കന്നി ലെഗ്നം 7ഇൽ വ്യാഴം,4ഇൽ ചന്ദ്രൻ,8ഇൽ kuchan,10 ഇൽ രവി, ശനി, 32yrs ഇൽ മരിച്ചു പോയി? എന്ത് കൊണ്ട്?
Enik karkidaka lagnam aayitt 6 el vyazham aan. Aiyyo enik peedi aavanu😢 enik kodikal kadam varo. Enik 31 to 47 vare vyazha deshayaan. Ipo 27 vayas aayi. 😢 peedi aavanu ❤🔥
ഞാൻ സബ്സ്ക്രൈബ് ചെയ്തു. എനിക്ക് നോട്സ് വേണമെന്നുണ്ട്.
Pedikkenda..ധനുവിൽ അല്ലെ... സ്വക്ഷേത്രം ആണ്...so വ്യാഴം ദശ അടിപൊളി ആയിരിക്കും 👍
@@മാളൂട്ടി Thank you❤🙏
@@മാളൂട്ടിanik vyazham 4 il midhunam rashiyil aane.lagnadhipan aane vyazham.vyazha dasa mosham avumo
ഗുരുനാഥ, അവിടുത്തെ സ്ഥലം എവിടെയാണെന്നു പറയാമോ?
എനിക്കും നോട്സ് കിട്ടിയാൽ നന്നായിരുന്നു
Contact whatsapp no. 9445667670
ജ്യോതിഷം കുറച്ചു പഠിച്ചിട്ടുണ്ട്. പ്രാക്ടീസ് ചെയ്യുന്നില്ല. കൂടുതൽ പഠിക്കാൻ ആഗ്രഹം ഉണ്ട്
Enik ഗുരു 2 ഇൽ ആണ്. ധനു ആണ് 2am ഭാവം.
ഗുരു ദശ യിൽ ഒരു തരത്തിലും ഉള്ള ഗുണം കിട്ടിയില്ല. മനപ്രയാസം മാത്രം. എനിക്ക് തോനുന്നു രാഹു ദശ കൂടുതൽ ഭേദം ആരുന്നു എന്ന്. എന്താ കാര്യം എന്ന് അറിയാൻ പറ്റുമോ?
എനിക്ക് ഈ കാരണം കൊണ്ടു astrology പഠിക്കണം എന്നുണ്ട്.
17-12-1984 ആണ് date
4:45 am
Place - alappuzha
എനിക്കും same
നമസ്കാരം മാഡം ,ധനു രാശി ,ഗുരു 8 ലും ശനി 10 ലും വന്നാൽ ഒന്നു വിവരിക്കാമോ പ്ലീസ് !
Ethupole thanneya ende jathkum
പൊതുവെ എല്ലാവർക്കു പ്രശ്നമാണ് എന്താണ് പരിഹാരം
Notes ഇടുക mam പ്രയോജനപ്രദം ആയിരിക്കും
For me guru in nineth house .mithuna lagnam.
Sani dasa is good for me more than guru dasa.
Guru ഒൻപതാം ഭാവത്തിൽ ആണെല്ലോ കുട്ടികൾ ക്ക് വിദ്യാഭ്യാസ നല്ല നിലയിൽ ആണോ
ഗുരു ഒൻപതിൽ കുട്ടികൾക്കു വിദ്യാഭ്യാസ കിട്ടിയോ. മകനും, മകളും നല്ല വിദ്യാഭ്യാസ നിലയിൽ aano
മകരം ലഗ്നം ഗുരു 7ൽ വീഡിയോ ചെയ്യുമോ
Excellent ആണ്, ഗുരു very srong there, aspects ലഗ്ന also
ഗോചരാൽ ഗുരു 3ൽ വന്നാൽ എന്താണ് ഫലം ലാഗ്നാൽ ഗുരു 5 ൽ ആണ്
മാഡം ലയിൽ ശുച 2 ൽ ര ബു ഗുളികൻ 3 ൽ ഇല്ല 4 ൽ ഇല്ല 5 ൽ ഗുശി 6ൽ ഇല്ല7 ൽ കുജൻ 8 ൽ ഇല്ല 9 ൽ ഇല്ല 10 ൽ ഇല്ല 11 ൽ രാഹു 12 ൽ ശനിഭലം പറയുമോ
29 /4 /1986 /time /3:30 Am
മാഡം പറയുന്ന കാര്യം കിട്ടിയാൽ വളരെ ഉപകാരമായേനെ ദൈവം നല്ലതു വരുത്തട്ടെ മാഡം നന്ദി
Notes ആണോ വാട്സ്ആപ്പ് no. 9445667670
രാശിയിൽ ആണോ ഭാവ ചക്രത്തിൽ ആണോ ഗുരുവും ചന്ദ്രനും ഒന്നിച്ചു നില്കുന്നത് നോക്കേണ്ടത്. Pls reply അറിയുന്ന ആരെങ്കിലും പറഞ്ഞു തരു. രാശിയിൽ ഇല്ലെങ്കലിലും ഭാവത്തിൽ കാണുന്നു
ഗുരുവും ചന്ദ്രനും ഒന്നിച്ചുനിന്നാൽ ഗജകേസരിയോഗം എന്നാണ് പറയുന്നത് രാശി വെച്ചാണ് എല്ലാ യോഗങ്ങളും ചിന്തിക്കേണ്ടത് ഭാവത്തിൽ ഗുരുവിനെ മാറ്റം ഉണ്ടെങ്കിൽ ആ ഭാവത്തിന്റെ അനുഭവം കൂടി ഗുരു തരുമെന്ന് വേണം കരുതാൻ
@@Ameesha-p1n രാശിയിൽ ഉച്ചതിലും അംശകത്തിൽ നീചവുമായാൽ ആ ഗ്രഹം ഫലം കൊടുക്കുമോ. അനുഭവം എങ്ങനെ ആണ്
ചന്ദ്രാൽ 6 ഭാവത്തിൽ guru സഞ്ചരിക്കുബോൾ ആണോ ലഗ്നൽ സഞ്ചരിക്കുമ്പോൾ ആണോ കടം വരിക
കേന്ദ്രാധിപത്യം എന്നത്
കേന്ദ്രരാശിയുടെ അധിപൻ എന്നാണ്
കേന്ദ്രത്തിൽ നില്ക്കുന്ന ഗ്രഹമെന്നല്ല
Manasilayilla madam
ഞാൻ പറഞ്ഞില്ലേ വ്യാഴൻ എവിടെ നിന്നാലും എട്ടിൻ്റെ പണികിട്ടും പിന്നെ എങ്ങനെ ഗുരു നല്ലവനാകും ഇവനാണൊ സർവ്വേശ്വരൻ തുഫ് തുഫ്
😂
മാഡം ഒരു സംശയം ഏഴിൻ്റെ ഒൻപത് മാമൻ എന്ന് പറഞ്ഞല്ലോ നാലിൻ്റെ മൂന്നും അമ്മാവൻ അല്ലേ ഇങ്ങനേയും പറഞ്ഞുകൂടേ
എന്തോന്ന് പേടി ഇ ഒൻപത് ഗ്രഹങ്ങളിൽ ഏറ്റവും വിലിപ്പമുള്ള ഗ്രഹം വ്യാഴനിണ് അതിൻ്റെ ഓർബിറ്റും വലുതാണ് ആകർഷണശക്തിയും കൂടുതലാണ് എല്ലാവരുടെ ധ്യാനവും അപഹരിക്കും എല്ലാവരുടെ സംബത്തും അപഹരിക്കും പണിക്കൊന്നും പോകില്ല ഗുരുവല്ലേ അറിവ് കൂടുതൽ ഉള്ളത് കൊണ്ട് ആര് പറഞ്ഞാലും കേൾക്കില്ല അതാണെല്ലൊ വിഷ്ണു തിരുവോണം അറിവ് ഉണ്ട് പക്ഷേ ബുദ്ധി ഒട്ടും ഇല്ലാ പിന്നെ ചതിയനാണ് വഞ്ചകനാണ് പണിയൊന്നും എടുക്കാതെ തിന്നോണ്ട് മലർന്ന് കിടക്കും അതാണെല്ലൊ അനന്തശയനം പിന്നെ അസൂയ കുശുമ്പ് ആരെങ്കിലും ഇവനെക്കാലും ഉയർന്ന് വരുന്നു എന്ന് കണ്ടാൽ അവനെ ചവിട്ടി പാതാളത്തിൽ കൊണ്ട് പോകുന്നവൻ വാമനൻ പിന്നെ സ്വന്തം ഇഷ്ടം നടത്താൻ ഏത് മാർഗ്ഗവും സ്വീകരിച്ചു നശിപ്പിക്കുന്നവൻ അവനാണ് കൃഷ്ണൻ ഒരുരാജ്യമേ നശിപ്പിച്ചത് കൃഷ്ണൻ ഗീത ഉപദേഷത്തിലൂടെ പിന്നെ പെൺകോന്തൻ ആണും പെണ്ണും കെട്ടവൻ പെണ്ണിന് വേണ്ടി പെണ്ണിൻ്റെപിറകേപോയി ജീവിതം തുലച്ചവൻ അവൻ്റെ ഭാര്യയെ തിരിച്ചുപിടിക്കാൻ എത്രോകൊലപാതകം ചെയ്തവൻ അധർമ്മം നടന്നാൽ അവതാരം എടുക്കുന്നവൻ അതും അധർമ്മത്തിലൂടെ നടന്ന് ധർമ്മത്തെ വുണ്ടെടുക്കുന്നവൻ സർവ്വ ഈശ്വരകാരകൻ ഇവനെക്കഴിഞ്ഞ് വേറേ ആളില്ല ഗ്രഹസ്പതി എല്ലിഗ്രഹങ്ങളുടേയും ഭർത്താവ് ധനകാരകൻ എങ്ങനെ ധനം ചിലവാക്കണം എന്നറിയില്ല കാരണം ബുദ്ധിയില്ല ഭാര്യയില്ലാത്തവൻ മക്കളില്ലിത്തവൻ ഇവനെ പുത്രകാരചൻ എങ്ങനെയായി ലക്ഷ്മി ഇല്ലിത്തവൻ എങ്ങനെ ധനവാനിയി ശുക്രനെ വീട്ടിൽ കയറ്റി പായവീരീച്ചുകൊടുത്തവൻ കുടും കാളി കുടുംബം ശനി കുടുംബം വു. കർക്കിടകം കാളിയുടെ വീട്ടിൽ ഇവൻ ഉച്ചനാകും ന്നേരെ മകരത്തിൽ ഇവൻ നീചനാകും കാരണം ഇവീടെയുള്ള ധനമാണ് ലക്ഷ്യം മകരത്തിൽ ചന്ദ്രൻ ഇവൻ്റെ ഭാര്യയേ മോഷ്ടിച്ചു അവൻ്റെ വീട്ടിൽ ഇവൻ ഉച്ചം ചന്ദ്രൻ്റെ മകന് ഇവൻ സ്വത്ത് കൊടുക്കില്ല ചന്ദ്രന് ഭാര്യയെക്കൊടുക്കും കഴിവ് കെട്ടവൻ സ്വന്തം ഭാര്യയെ കാട്ടിൽകളഞ്ഞവൻ ഇനിയും വ്യാഴത്തെക്കുറിച്ച് പറഞ്ഞാൽ ഒരുപാടുണ്ട്
കാർത്തിക ഇടവം
🙏🙏🙏
ഗുരുനാഥ, അവിടുത്തെ സ്ഥലം എവിടെയാണെന്നു പറയാമോ?
ഗുരുനാഥ, അവിടുത്തെ സ്ഥലം എവിടെയാണെന്നു പറയാമോ?
🙏❤