Kaly Malayalam Full Movie | Joju George | Najeem Koya | Shebin Benson | Aiswarya Suresh |Shalu Rahim

Поделиться
HTML-код
  • Опубликовано: 26 дек 2024

Комментарии • 1 тыс.

  • @victoriajosephcheeranchira4560
    @victoriajosephcheeranchira4560 3 года назад +57

    സൂപ്പർ സിനിമ 👌കണ്ടിരിക്കാൻ ഒരു കൗതുകം ഉണ്ടായിരുന്നു. സാം ആയി അഭിനയിച്ച പയ്യനെ ഒരുപാടു ഇഷ്ടായി, സൗന്ദര്യവും, അഭിനയവും. ജോജു തകർത്തു, അസാധ്യ പ്രകടനം, ഷമ്മി തിലകനും രസമുണ്ട്.ആദ്യ പകുതി അല്പം ഇഴഞ്ഞു, രണ്ടാം പകുതി മുൾമുനയിൽ നിർത്തി. Loved it. 😘😍❤️

  • @sujilkumar38807154
    @sujilkumar38807154 Год назад +13

    ഹോ എന്റെ ജോജോ ചേട്ടാ ചേട്ടൻ സൂപ്പർ ആണ് ട്ടോ 👌👌👌👌.... ജോജോ വന്ന ശേഷം ഇ മൂവി വേറെ ലെവൽ ആയി.... 👍

  • @kishorkichu7700
    @kishorkichu7700 3 года назад +40

    ഈ സിനിമ ആദ്യത്തെ ഇത്തിരി നന്നായി ഉണ്ടായിരുന്നില്ല പിന്നെ കഴിഞ്ഞപ്പോൾ അടിപൊളിയായി ഉണ്ടായിരുന്നു ഇത് കാണുക ഈ സിനിമ സൂപ്പർ സിനിമയായിരുന്നു ക്ലൈമാക്സ് നന്നായിട്ടുണ്ട് ഒരു രക്ഷയും ഇല്ല സൂപ്പർ💯💯💯💯💯💯💯💯💯💯💯

  • @sumojachary9019
    @sumojachary9019 3 года назад +165

    ജോജു ചേട്ടൻ സൂപ്പർ... ലാസ്റ്റ് ഷമ്മി ചേട്ടന്റെ മകളോടുള്ള സെന്റി സീൻ മനസ്സിൽ തട്ടി.... നല്ല മൂവി...

  • @rudrasha-uo1fh
    @rudrasha-uo1fh Год назад +96

    തീപ്പൊരി പടം ഒരു രക്ഷയുമില്ല അടിപൊളി എല്ലാവരും കണ്ടിരിക്കുന്നത് പടം... ജോജു ജോർജ് മാസ് ലെവൽ... ആരും മിസ്സ് ചെയ്യരുത് 👍👍👍❤️❤️❤️❤️🙏🙏🙏 ഓരോ കഥാപാത്രങ്ങളും സൂപ്പറായിട്ട് ചെയ്തു...😍😍😍😍👏👏👏👏❤️❤️

  • @petslover7956
    @petslover7956 3 года назад +594

    കമന്റ് വായിച്ച് സിനിമ കാണുന്നവർ ഉണ്ടോ 😜💕💞

  • @vijayanvijayan7188
    @vijayanvijayan7188 2 года назад +7

    പൊളിച്ചു ആറാട്ട് ബീഷ്മ പർവം എന്ന സിനിമയെക്കാൾ കൊള്ളാം

  • @mlkfbi9352
    @mlkfbi9352 3 года назад +592

    പടം കാണുന്നതിനു മുമ്പ് കമൻറ് കാണാൻ വന്ന ഞാൻ

    • @RANIYAMEER
      @RANIYAMEER 3 года назад +4

      😁😁

    • @purplefamily5371
      @purplefamily5371 3 года назад +2

      Ividyum indta✌️😅

    • @surajchembur7483
      @surajchembur7483 3 года назад +2

      @@RANIYAMEER 🙏🙏🙏🙏🙏🙏🙏🙏❤️🙏🙏🙏❤️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏😎🙏🙏🙏🙏🙏🙏🙏😎🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏😎🙏🙏❤️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏😎🙏🙏🙏❤️🙏❤️🙏🙏🙏🙏🙏🙏🙏🙏🙏❤️❤️🙏🙏🙏❤️❤️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️🙏❤️🙏🙏🙏🙏🙏🙏🙏🙏❤️🙏🙏❤️🙏🙏🙏🙏🙏🙏🙏🙏❤️🙏🙏🙏🙏🙏🙏🙏🙏🙏😎🙏🙏🙏🙏🙏🙏😎🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️🙏🙏🙏❤️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏😎❤️🙏🙏🙏❤️🙏🙏❤️🙏🙏❤️❤️🙏🙏🙏🙏🙏❤️❤️❤️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️🙏🙏🙏🙏🙏❤️❤️❤️🙏❤️🙏🙏🙏🙏🙏❤️❤️🙏❤️🙏❤️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏😎🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️🙏🙏🙏🙏🙏🙏🙏🙏😎🙏🙏🙏🙏🙏🙏🙏🙏❤️❤️🙏🙏❤️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️🙏🙏🙏🙏🙏❤️❤️❤️❤️🙏🙏🙏❤️❤️🙏🙏🙏🙏🙏🙏❤️❤️❤️❤️🙏🙏🙏❤️❤️❤️🙏🙏🙏🙏🙏🙏🙏❤️❤️❤️❤️🙏🙏🙏🙏🙏🙏🙏🙏❤️🙏❤️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏😎❤️❤️🙏❤️🙏🙏🙏❤️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️🙏🙏🙏🙏🙏🙏🙏🙏😎🙏🙏🙏🙏🙏🙏🙏❤️🙏🙏🙏🙏🙏❤️❤️❤️❤️❤️🙏❤️❤️🙏🙏❤️🙏❤️🙏🙏❤️❤️🙏❤️😎😀🙏🙏🙏🙏🙏🙏🙏🙏❤️🙏❤️❤️❤️❤️❤️🙏🙏❤️🙏🙏❤️❤️❤️🙏🙏🙏🙏🙏🙏🙏🙏😎🙏❤️❤️❤️❤️🙏🙏❤️❤️❤️🙏🙏🙏🙏🙏🙏😎😎❤️❤️❤️❤️❤️❤️😎🙏❤️🙏🙏🙏🙏🙏🙏🙏🙏❤️🙏🙏❤️❤️🙏😎🙏🙏🙏❤️❤️🙏🙏❤️🙏🙏❤️❤️❤️❤️❤️🙏🙏❤️🙏🙏🙏😀❤️😎🙏🙏❤️❤️🙏😀❤️🙏🙏🙏🙏❤️❤️❤️❤️❤️🙏🙏🙏🙏🙏🙏❤️❤️

    • @survivalofthefittest5654
      @survivalofthefittest5654 3 года назад +2

      Nalla moonjiya Padam..,

    • @subeenaasharaf5017
      @subeenaasharaf5017 3 года назад +2

      😅

  • @retheeshsasidharan4513
    @retheeshsasidharan4513 Год назад +4

    സൂപ്പർ പടം ജോജു ചേട്ടൻ 🔥🔥🔥🔥🔥പോലീസ് 👌ഇപ്പോൾ ആണ് കണ്ടത് ❤❤❤

  • @amshaaz4357
    @amshaaz4357 3 года назад +28

    ആദ്യ പകുതി പിള്ളേർ ബിലോ ആവറേജ് ഫീൽ സമ്മാനിച്ചു
    രണ്ടാം പകുതി ജോജു കിടിലൻ ആക്കി 🔥🔥🔥

  • @naveenk8488
    @naveenk8488 3 года назад +7

    ഹൂ...... ജോജു കഥാപാത്രമായി ജീവിക്കുന്നു ഒരു രക്ഷയും ഇല്ല

  • @muhammedafsal6297
    @muhammedafsal6297 3 года назад +265

    ജോജു ചേട്ടന്റെ അഭിനയം ഒരു രക്ഷയും ഇല്ല 💥💥💥🔥🔥🔥

  • @muhammedsinanca-zd1ok
    @muhammedsinanca-zd1ok 7 месяцев назад +143

    2024 ൽ കാണുന്നവർ ഉണ്ടോ 😂

  • @Vkeeey53
    @Vkeeey53 3 года назад +227

    ആദ്യമേ തണുത്തു തൊടങ്ങിയ കളി JOJU 🔥 വന്നതിനു ശേഷം കളി കേറിയങ്ങു കാര്യമായി 💯

  • @krishnadasan4152
    @krishnadasan4152 3 года назад +3

    ഫസ്റ്റാഫ് കണ്ടപ്പോൾ നിർത്തിയാലോ തോന്നി''''''പക്ഷേ സക്കന്റാഫ് ദൃശ്യം മോഡൽ അടിപൊളി''.iiiiiii സുപ്പർ...

  • @LaiSha.333
    @LaiSha.333 2 года назад +8

    ഈ സിനിമ 2022 ൽ കാണുന്ന ഞാൻ, ഇതു കണ്ടപ്പോൾ ഈയിടെ ഇതു പോലൊരു സംഭവം നടന്നില്ലെ? മകളുടെ സുഹൃത്തിനെ അച്ഛൻ കൊന്നൊരു വാർത്ത ,അതോർമ്മ വന്നു

  • @ertyhdfggb2488
    @ertyhdfggb2488 Год назад +2

    ഉണ്ട് ഞാൻ കമന്റ് നോക്കിയിട്ടാണ് സിനിമ കാണുന്നത് 😃 കമന്റിൽ നല്ല സിനിമയെന്ന് കണ്ടാൽ ഉടൻ തന്നെ ആ സിനിമയെടുത്തു കാണും

  • @shibuthampan1182
    @shibuthampan1182 7 месяцев назад +7

    Innu ee cinema asianet movies il ittu 😊 13-5-2024💜

  • @shajahanp6786
    @shajahanp6786 3 года назад +177

    ആദ്യ ഭാഗം കണ്ടപ്പോൾ സെക്കന്റ്‌ ഇത്രയും നല്ലതാകും എന്ന് പ്രതീക്ഷിച്ചില്ല ധൈര്യമായി കണ്ടോളു 👍

  • @hadhirichu8372
    @hadhirichu8372 2 года назад +4

    Supper move 😍 2022kaanunnavar undo

  • @najmasaleem6313
    @najmasaleem6313 3 года назад +28

    ധൈര്യമായി കണ്ടോളു അടിപൊളി പടം 👍

    • @arunkrishnan8894
      @arunkrishnan8894 10 месяцев назад

      സിനിമ യുടെ പേര് ആണ് കുഴപ്പം ആയത്

  • @nadeermanu3681
    @nadeermanu3681 3 года назад +70

    ജോജു ചേട്ടൻ എന്നും സൂപ്പെറാ

  • @harif3191
    @harif3191 3 года назад +231

    തുടക്കത്തിൽ നിർത്തി പോവാൻ തോന്നി പലവട്ടം പിന്നെ ഒരുപണിയും ഇല്ലാത്തത് കൊണ്ട് കണ്ടിരുന്നു ഇന്റർവെൽ കഴിഞ്ഞപ്പോൾ ഞാൻ കണ്ടപടം മാറിപ്പോയോ എന്ന് തോന്നി

  • @Anoop-dy1vj
    @Anoop-dy1vj Год назад +2

    ജോജു ചേട്ടൻ വന്നപ്പോ പടത്തിന്റെ ലെവൽ തന്നെ മാറി സൂപ്പർ മൂവി കിടുക്കി എല്ലാരും സൂപ്പർ

  • @robin.c7935
    @robin.c7935 9 месяцев назад +5

    ഇൻ്റർവെൽ മുതൽ പടം വേറെ ലെവൽ ആയി❤

  • @ajithunni8766
    @ajithunni8766 2 года назад +2

    Powli super movie nalla oru message und ❤️❤️❤️

  • @nichurichu2573
    @nichurichu2573 3 года назад +15

    Super Movie Joju Chettan pwolichu. Samum pwoliyaa. Loved It❤❤

  • @vishnu_kumbidi
    @vishnu_kumbidi 5 месяцев назад +5

    തുടക്കം കണ്ട് ആരും കാണാതിരിക്കണ്ട നല്ല പടമാണ് ധൈര്യമായി കണ്ടോളു ജോജു ജോർജ് അടിപൊളി ആണ് ഇതിൽ watching 2014

  • @HyaanMatt
    @HyaanMatt 3 года назад +225

    2021 lock down ൽ കാണുന്ന ആരേലും എന്ന കമൻ്റ് കാണാനില്ലാലോ മക്കളേ

    • @സൽവസജീർ
      @സൽവസജീർ 3 года назад +6

      3 dhivasam mumbu itta padam pinne ippallandu eppoya kanua enthu begid aanu

    • @HyaanMatt
      @HyaanMatt 3 года назад +4

      @@സൽവസജീർ ഉവ്വോ.... അങ്ങിനാട്ടെ... പിന്നെ യ യുടെ ഉപയോഗം കുറച്ച് കുറച്ച് ഴ ആവശ്യമായിടത്ത് ഉപയോഗിച്ച് ശീലിക്കണൂ ട്ടോ

    • @gamertrolex9196
      @gamertrolex9196 3 года назад +2

      🥺😆

    • @സൽവസജീർ
      @സൽവസജീർ 3 года назад +2

      @@HyaanMatt thanikku njan paranje manassilayyyyyyyaaaaaalllo pinnentha

    • @HyaanMatt
      @HyaanMatt 3 года назад

      @@സൽവസജീർ മനസിലായി മനസിലായി.... വെറുതേയിരിപ്പാണേ ക്ലബ് ഹൗസിൽ ഒക്കെ ഒന്ന് പോയി വരു കുഞ്ഞേ...

  • @pablogamer9916
    @pablogamer9916 3 года назад +77

    എന്റെ പൊന്നെ ഇത് കണ്ടപ്പോ എന്റെ യും എന്റെ ഫ്രണ്ടിനെയും കഥ ഓർമ്മവരുന്നു poli പാർട്ട് 2 ഉണ്ടാവണം എന്ന് അഭ്യർത്ഥിക്കുന്നു

  • @amr1568
    @amr1568 2 года назад +13

    Joju, babu raj and baaki team entry thottu padam polichu 🔥🔥🔥

  • @BTSarmyGirl-xp4ql
    @BTSarmyGirl-xp4ql 3 года назад +11

    Enikk ishtapettu super film👌👌👌

  • @nkvlog8699
    @nkvlog8699 3 года назад +9

    Nte ponno kidukkachi movie thrill adichu poyi 👏👏👏🥰😍

  • @KadanVedan
    @KadanVedan 6 часов назад

    ellarum kanunka adipoli padam njn anubhavichu ningalum anubhavikkenam 😍

  • @altrozgaming1527
    @altrozgaming1527 2 года назад +7

    2023ൽ കാണുന്നവർ ഉണ്ടോ

  • @subhash.kmahadevan4479
    @subhash.kmahadevan4479 3 года назад +52

    സൂപ്പർ... 👌👌👌ഒരു രക്ഷയും ഇല്ല... 👏👏👏👏👍👍👍

  • @AJ-ud8of
    @AJ-ud8of 3 года назад +10

    Idh kurach days munne youtubil ninn kaaananam enn vijarich kure thappi but kittiyilla ippo set💥❤️

  • @user-babalhudoodtransport
    @user-babalhudoodtransport 3 года назад +13

    ഈ പടം തീയേറ്ററിൽ പോയി കണ്ടതിനു ശേഷം ഒത്തിരി നോക്കി ഒന്നു കാണാൻ

  • @mlkfbi9352
    @mlkfbi9352 3 года назад +41

    എല്ലാരും കാണുക പൊളി പടം🥰💯💯

    • @MrAnseer
      @MrAnseer 3 года назад

      Thanks

    • @arifvkm161
      @arifvkm161 3 года назад

      തൃലിങ് പടം അടിപൊളി

    • @arifvkm161
      @arifvkm161 3 года назад

      പിള്ളേർറ്റ് കളി

  • @ribeeshk1054
    @ribeeshk1054 3 года назад +37

    സിനിമ കണ്ടു...മോശമില്ലാത്ത നല്ല ഒരു പടം.... 😌❤

  • @aswathys9214
    @aswathys9214 3 года назад +3

    pwoli movie...jojuchettante acting oru rekshayum illa suprb.........................

  • @anishthankappan3682
    @anishthankappan3682 3 года назад +10

    ഇപ്പോഴത്തെ യുവതലമുറ മാതൃകയാക്കേണ്ട പടം....കഷ്ടപ്പെട്ടു പഠിക്കാതെ പെട്ടെന്ന് കയ്യിൽ കാശ് ഉണ്ടാക്കാൻ പറ്റിയ പണി..

  • @bkdbkd407
    @bkdbkd407 3 года назад +8

    സൂപ്പർ ഹിറ്റ് സിനിമകളായാലും ഫസ്റ്റ് ഹാഫിലെ ചളി സഹിച്ചെ പറ്റു

  • @fxswinger5922
    @fxswinger5922 3 года назад +27

    ഷമ്മി തിലകൻ, ജോജു ഇവർ ആണ് തകർത്തത്.... ഇവരെ മാറ്റി നിർത്തിയാൽ വെറും തൊലിഞ്ഞ പടം

  • @raiza9the79
    @raiza9the79 3 года назад +2

    Poli last vare kananam spr👍🏻

  • @pathoosleo4242
    @pathoosleo4242 3 года назад +37

    Adi polli movie last vare kanam 👌👌👌👌

  • @nandhuudayan4867
    @nandhuudayan4867 Год назад +1

    Nala film kondondu erikan thonnum👍

  • @muhammedfayiz9518
    @muhammedfayiz9518 3 года назад +21

    തീപ്പൊരി പടം. Theater experience ഓർക്കുമ്പോൾ രോമാഞ്ചം വരുന്നു

  • @-nizhal9627
    @-nizhal9627 7 месяцев назад +4

    ഫേസ്ബുക് ഇൽ കണ്ട വീഡിയോ സേർച്ച്‌ ചെയ്തു കണ്ട മൂവി. സൂപ്പർ അടിപൊളി 🥰

  • @aizah403
    @aizah403 3 года назад +39

    First half oolatharam kurach nannakkiyirunnenkil nalla oru film ayene... 2nd half Kollam👌

  • @rajeshsankar007
    @rajeshsankar007 7 дней назад

    ഫസ്റ്റ് സീൻ സോ വെരി ഇന്ട്രെസ്റ്റിംഗ് 🙏💓💓😍🤪

  • @DeepurajDDDeepu
    @DeepurajDDDeepu 3 года назад +52

    ധൈര്യമായിട്ട് കണ്ടോ✌️നൈസ് പടം സെക്കന്റ്‌ ഹാഫ് പൊളി ആക്കിട്ടുണ്ട്

    • @dued8679
      @dued8679 3 года назад +2

      Chvathvane kollan parnjvan, drikshashiyatirunna koottukareneyum kollan ninnavan, kolayaliyallatha avare kolayali anennubparanju panam thattiyavan POLICE #

  • @Kerala-hg9gy
    @Kerala-hg9gy 3 года назад +1

    Kalli Keri angu moothu. ...ath kalakki...kidu filim.adya pakuthikku shesham. ...♡♡♡

  • @mubashirt3970
    @mubashirt3970 3 года назад +9

    നല്ല സൂപർ cinema 🔥🔥പൊളിയാ

  • @ashikshaban5222
    @ashikshaban5222 3 года назад +7

    Lock down തലക്ക് പിടിച്ചവർ ഉണ്ടോ 🙂

  • @ravindransankar2142
    @ravindransankar2142 3 года назад +60

    2nd half super bro Joju George acted well as Kerala cop😃😃😃

  • @vijayankumari9919
    @vijayankumari9919 Год назад +1

    കൊള്ളാം. നല്ല ക്ളയിമസ്.

  • @raheenarahi3614
    @raheenarahi3614 3 года назад +4

    Njan aadhyaayittu കാണുന്നത് 2021 ൽ ആണ് ഞാൻ വിചാരിച്ചു ഇപ്പൊ അടുത്ത് ഇറങ്ങിയ movie ആണെന്ന്

  • @bxyehx7072
    @bxyehx7072 Год назад +1

    കണ്ടിരിക്കാം നല്ല പടം നല്ല അഭിനയം ജോജു കൊള്ളാം ❤

  • @shyamshyam5506
    @shyamshyam5506 3 года назад +37

    സെക്കന്റ്‌ ഹാഫും ഫസ്റ്റ് ഹാഫും കൂടി മിക്സ്‌ ചെയ്തു ക്ലാസ്സ്‌മേറ്റ്സ് മോഡലിൽ ചെയ്തിരുന്നു എങ്കിൽ മഹാ സംഭവം ആകേണ്ട സിനിമ ❤

  • @praveenc192
    @praveenc192 2 месяца назад +2

    ആദ്യത്തെ 10 മിനിറ്റ് കണ്ടു.. മുന്നോട്ട് കാണാൻ തോന്നുന്നില്ല 🙏🙏

  • @shazinkt4374
    @shazinkt4374 3 года назад +16

    സമരം tadayal ജോജുന്റെ പ്രകടനം കണ്ട് വന്നവരുണ്ടോ മാസ്സ് 👍👍👍

  • @bindhugopalan559
    @bindhugopalan559 2 года назад

    Super മൂവി ക്ലൈമാക്സ് സൂപ്പർ..

  • @LekhasTastyWorld
    @LekhasTastyWorld 3 года назад +5

    super 👌👌👌 Joju George adipoli 👌

  • @BlessyThomas-m9l
    @BlessyThomas-m9l 10 месяцев назад

    സൂപ്പർ സിനിമ 🥰🥰🥰🥰🥰🥰🥰

  • @husnibadshaa
    @husnibadshaa 3 года назад +3

    After 50 minutes .... Good
    No just average

  • @surajmrsurajmrs
    @surajmrsurajmrs 11 месяцев назад

    ജോജു സാർ സൂപ്പർ👍👍👍👍👍👌

  • @cardashcamview9044
    @cardashcamview9044 3 года назад +7

    ജോജു വന്ന് ഇറങ്ങിയ ശേഷം പടം വേറേ റേഞ്ച് ആണ്

  • @abhilashmr8853
    @abhilashmr8853 Месяц назад

    Supr movie . Novbr 10.11.2024 . Time 7.30 pm .kandu 🥰👌👌

  • @shakeemumchalad413
    @shakeemumchalad413 3 года назад +30

    ഈ പടത്തിൽ ഏറ്റവും കൂടുതൽ ഉപയോഗിച്ച english വാക്ക് obviously 😂😂😂

    • @shalinikrskrsna3353
      @shalinikrskrsna3353 3 года назад +2

      😂😂

    • @muhsinasathar
      @muhsinasathar 3 года назад +3

      ഇതിന്റെ തിരക്കഥകൃത്ത് എപ്പോഴും ഉപയോഗിക്കുന്ന വാക്കായിരിക്കും 😊

  • @jacobsjoseph6186
    @jacobsjoseph6186 Год назад +1

    ആദ്യ ഭാഗം വെറും തല്ലി പോളിയാക്കി

  • @valiasalasgunasekhar7775
    @valiasalasgunasekhar7775 3 года назад +8

    Film journalist Kerala Kali super film, joju super actor super selection thrilling sceans director sir. Congratulations.

  • @kunjattaa9425
    @kunjattaa9425 2 года назад +2

    Suuuuprrrrrrrrrrr frndzzzzzzzzzz🥰🥰🥰😘😘😘😘😘😘

  • @sarangi9994
    @sarangi9994 3 года назад +19

    Ayyee starting nammale muthumaniyude tiktok pole undellol😂😂😂😂

    • @mjasil3448
      @mjasil3448 3 года назад

      😂😂😂😂

    • @shuhaibknl321
      @shuhaibknl321 3 года назад +2

      കരയിപ്പിക്കല്ലേ da

    • @sreejithm6741
      @sreejithm6741 3 года назад

      സന്തോഷായി മുത്ത് മണിയേ🥺
      🚶🚶🚶

  • @Grace-pp3dw
    @Grace-pp3dw 10 месяцев назад +1

    Thank you. Watching from Brisbane, Australia. QLD.
    ; 26 Praise the Lord 86 . 🥶🥶🥶 God bless you 🥶🥶🥶🥶🥶 John 3:16

  • @imraanramees2732
    @imraanramees2732 2 года назад +4

    സെകന്റ് ഹാഫ് പൊളി സൂപ്ര്‍ പടം

  • @msdmashoodmsd6559
    @msdmashoodmsd6559 Год назад

    ആഹ ആദിയബാകം ഒരു കുലബാകം വരെയെത്തിക്കാൻ കുറേ ബുദ്ധിമുട്ടേണ്ടി വന്നു 🤣. പുതിയ ജനറേഷന് പഠിക്കാൻ പറ്റിയ കുറേ നല്ല വാക്കുകളും 🙏🙏🙏

  • @shijuc8002
    @shijuc8002 3 года назад +105

    2021 ൽ കാണുന്നവർ ഉണ്ടോ ഈ പടം

  • @Anonymous.member6
    @Anonymous.member6 3 года назад +10

    Raathri chaadan pokunnavar kandirikkenda padam 🤣🤣🔥🔥

  • @sanalvshaju8893
    @sanalvshaju8893 3 года назад +5

    Padam kollam....oru curiosity undu... second half thottu....Joju polichu ....odukkathe abhinayam

  • @ajithjohn1229
    @ajithjohn1229 3 года назад +5

    17ാം minute മുതല് പടം കാണുക. ഇഷ്ടപ്പെടും. ആദ്യംമുതല് കണ്ടാല്‍ പടം ഇഷ്ടപ്പെടില്ല.

  • @ajeshvk4894
    @ajeshvk4894 3 года назад +4

    ഇന്ന് കാണുന്നവർ ഉണ്ടോ 🙄

  • @faisalfaiz8869
    @faisalfaiz8869 3 года назад +17

    ആദ്യം കമന്റ് വായിച്ചു
    അത് വായിച്ചപ്പോഴാണ് പടം കാണാൻ താല്പര്യം തോന്നിയത്..
    എന്തായിരിക്കും എന്ന ആശങ്ക 😂😂

  • @praveen6347
    @praveen6347 3 года назад +59

    ഷമ്മി തിലകന്റെ മോൾ ആയി അഭിനയിച്ച പെണ്ണ് പിന്നെ ഭാര്യ രണ്ടിന്റെയും അഭിനയം കണ്ടു ചിരിച്ചു കിളി പോയി 🤣🤣🤣🤣🤣

    • @lichi-kp7we
      @lichi-kp7we 2 года назад +1

      കറക്റ്റ്

    • @drdoom6809
      @drdoom6809 Год назад +1

      Mol oru cheriya chick aan 😌😌

    • @meme8331
      @meme8331 Год назад +2

      this is biggboss Alachu

  • @mithunsankar.g2764
    @mithunsankar.g2764 Месяц назад

    Second half Joju george ചേട്ടൻ kalaki

  • @saleempandyala154
    @saleempandyala154 Год назад

    joju ഇജ്ജാതി originalty😘🔥✨

  • @arshedcuts6624
    @arshedcuts6624 3 года назад +13

    Poli poli padam😍💯💥💥

  • @___SA_N_JAY______
    @___SA_N_JAY______ 3 года назад +1

    Pwoli movie ellavarum kaananam

  • @premyjos
    @premyjos 3 года назад +4

    Super movie,😍😍😍😍😍👍👍👍

  • @kiswamehar7134
    @kiswamehar7134 3 года назад +6

    Polichu

  • @naveenunninavi4491
    @naveenunninavi4491 3 года назад +4

    സൂപ്പർബ് movie

  • @fearlessduker1019
    @fearlessduker1019 3 года назад +7

    Poli ❤️❤️❤️🔥

  • @shalu.1234
    @shalu.1234 Год назад +1

    2nd half poli😍😍😍

  • @lajkl9198
    @lajkl9198 3 года назад +19

    Abhinaikyan അറിയാവുന്നവര്‍ വന്നപ്പോള്‍ പടം നല്ല level aai..
    ആദ്യം ഉള്ള new generation otta ഒരുത്തനും കൊള്ളില്ല

  • @muhabbath100
    @muhabbath100 3 года назад +2

    kollaam. adipoli padam

  • @jackthestuddd
    @jackthestuddd 2 года назад +1

    A good low budget movie with a variety script

  • @abhilashabhilash3077
    @abhilashabhilash3077 3 года назад +24

    ആദ്യത്തെ തണുപ് കുറച്ചാൽ പടം കിടു ❤️ ഓഗസ്റ്റ് സിനിമസ് 👌

  • @jayeshkt1647
    @jayeshkt1647 2 года назад +1

    Much watch it Really good

  • @hamzahasna3856
    @hamzahasna3856 3 года назад +6

    Ithil mayamohini malayalam full movie aplod cheyyo

  • @jijither3730
    @jijither3730 3 года назад +2

    Nice 🎞