Iblis Malayalam Full Movie | Rohith VS | Dawn Vincent | Asif Ali | Madonna Sebastian

Поделиться
HTML-код
  • Опубликовано: 26 сен 2024
  • Presenting Malayalam Full Movie " Iblis " Directed By Rohith VS
    Director : Rohit VS
    Cinematographer : Akhil George
    Script : Sameer Abdul
    Art Director : Jothis Shankar
    Music : Dawn Vincent
    Editor : Shameer Muhammed
    Makeup : RG Wayanadan
    Costumes : Jackie
    Lyrics : Manu Manjith
    Production Controller : Praveen B Menon
    Producer : Sreelekshmi R & Shankarraj R
    Executive Producer : Dileep Edapatta
    Banner : Ichais Productions LLP
    #Iblis #MalayalamFullMovie #AsifAli #MadonnaSebastian
    Subscribe Now : bit.ly/2tdumXY
    || ANTI-PIRACY WARNING ||
    This content is Copyrighted to GOODWILL MOVIES . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Комментарии • 1,1 тыс.

  • @roby-v5o
    @roby-v5o 9 месяцев назад +38

    2024..കാണുന്നു ...???എല്ലാവർക്കും ഇഷ്ടപെടുമോ അറിയില്ല എങ്കിലും എനിക്ക് ഇഷ്ടപെട്ടു ❤️❤️അതെ എനിക്ക് ഈ സിനിമ നല്ലൊരു ഫാന്റെസി സിനിമയായിട്ടാണ് തോന്നിയത് 👌👌

  • @fatherofgod8057
    @fatherofgod8057 3 года назад +126

    Nice thought പൊളി പടം .. ഇതിപ്പോ വല്ല കൊറിയനോ തുർകിഷോ ആരുന്നേൽ എല്ലാവർക്കും ദഹിച്ചേനെ...

  • @MalluVibes__Only
    @MalluVibes__Only 3 года назад +141

    ചിലർക്ക് ഇഷ്ടപെടും ചിലർക്കിഷ്ടപ്പെടില്ല
    പക്ഷെ എനിക്കിഷ്ടായി 🤩

    • @SalmanFaris-fv1jg
      @SalmanFaris-fv1jg Год назад +1

      Artham ulla padamaann marannam pachayaya satyamaann ennu palarum marannu poya Satyam..

  • @shynimayaanjal7200
    @shynimayaanjal7200 3 года назад +65

    ഒരു നല്ല വെറൈറ്റി സിനിമ . ഞാൻ ഇതുവരെ ഇങ്ങനെയുള്ള ഒരു സ്റ്റോറി കണ്ടിട്ടില്ല . സൂപ്പർ സിനിമ. 👍👌. കാണാൻ ആഗ്രഹിക്കുന്നവർ ധൈര്യമായി കണ്ടോളൂ സൂപ്പർ സിനിമയാണ് 🥰🥰

  • @jithinnj8598
    @jithinnj8598 3 года назад +142

    ഏത് വേഷവും വളരെഅനായാസം അവതരിപ്പിക്കുന്ന ഒരു ആക്ടർ സിദ്ധിഖ്…വേറെ ലെവൽ…🎥🥳

  • @muhammedfayiz84
    @muhammedfayiz84 3 года назад +99

    ഇതിൽ എനിക്ക് ഏറ്റം ഇഷ്ടപ്പെട്ടത് ഇതിലെ കോസ്റ്റും ആണ് ഒരേ poli😍🙌

  • @rosnarose1937
    @rosnarose1937 2 года назад +133

    ഈ movie ഇത്രയും നാലുമായിട് കണ്ടില്ല നഷ്ടമായിപ്പോയി. പോളിയാണ് 🔥🔥🔥🔥🔥🔥

    • @tahiratahira-ze9dy
      @tahiratahira-ze9dy 10 месяцев назад +1

      Yes than parannth sheriya

    • @sahaltt6937
      @sahaltt6937 7 месяцев назад +3

      myraan 😂

    • @jcube1261
      @jcube1261 2 месяца назад

      @@sahaltt6937ath cinemaye kurich kurach bodham venam manasilakkan . Ninak okke Telugu movie mass dance okke pattulayirikkum

  • @rahullal1910
    @rahullal1910 3 года назад +358

    തലച്ചോർ ഇന് റസ്റ്റ്‌ കൊടുത്ത് മനസ്സ് കൊണ്ട് ഒരു കഥ ബുക്ക്‌ വായിച്ച പോലെ 🥰🥰. ഫന്റാസി 💯. ഒരു പടവും കാണാതെ മറ്റുള്ളവരുടെ അഭിപ്രായം കേട്ട് കാണാതിരിക്കരുത്. ഇന്ന് 21/06/2021 കാണാൻ പറ്റിയത് ഈ മൂവി 👌. Nice work mr director 👌👌

  • @ajcreation3510
    @ajcreation3510 3 года назад +374

    ഇന്ന് കാണുന്നവർ ഉണ്ടോ..july __

  • @jo-re3uw
    @jo-re3uw 3 года назад +591

    മരിച്ചവർ മാത്രം ഇവിടെ കമോൺ 🤦‍♂️👍

    • @rakeshrak2265
      @rakeshrak2265 3 года назад +19

      May I come in..🙋

    • @rashidxenodil7555
      @rashidxenodil7555 3 года назад +7

      🤣🤣🤣

    • @safwanmali9542
      @safwanmali9542 3 года назад +8

      👻👻👻

    • @julietpjuliet9796
      @julietpjuliet9796 3 года назад +23

      2 ആഴ്ച മുമ്പ് മരിച്ചതാണ് വല്ലകുഴപ്പവുമുണ്ടോ 😁😁😁😁

    • @jo-re3uw
      @jo-re3uw 3 года назад +13

      @@julietpjuliet9796 അപ്പൊ ഉറപ്പ് കൊറോണ തന്നെ 🤦‍♂️🤦‍♂️🤦‍♂️

  • @pmd-sparrow6951
    @pmd-sparrow6951 8 месяцев назад +89

    2024le kanunnavar undo😌❤️

  • @Binzzz-v4o
    @Binzzz-v4o Год назад +18

    ഒരു movie കണ്ടിട്ടേ മരിക്കാൻ കൊതി തോന്നിയിട്ടുള്ളൂ.....

  • @shibisworld2600
    @shibisworld2600 3 года назад +869

    ഇപ്പോൾ കാണുന്നവർ ഉണ്ടോ ?

  • @niyaskparampil6614
    @niyaskparampil6614 3 года назад +293

    മലയാളത്തില്‍ ചിലപ്പോൾ ഇതൊരു പരീക്ഷണ ചിത്രാമാകും എല്ലാം മറന്ന് ചിരിക്കാം ഇനിയും ഇത്പോലെയുളള സിനിമകൾ വേണം

    • @romn2929
      @romn2929 3 года назад +2

      Ayin

    • @niyaskparampil6614
      @niyaskparampil6614 3 года назад +9

      @@romn2929 ഒന്നുമില്ല മുത്തേ

    • @shereenachinnuss5268
      @shereenachinnuss5268 3 года назад +2

      Chirikan matram onnumillaa

    • @niyaskparampil6614
      @niyaskparampil6614 3 года назад +14

      @@shereenachinnuss5268 സന്തോഷം മനസില്‍ ആണ് ഉണ്ടാകേണ്ടത് അപ്പോൾ ചെറിയ ചെറിയ കാര്യങ്ങള്‍ക്ക് ചിരിക്കാന്‍ കഴിയും

    • @bibinbabu0179
      @bibinbabu0179 3 года назад +7

      Ithinte making aanu poli... veroro lokathil nadakkunna pole 😍

  • @rollingstone6265
    @rollingstone6265 3 года назад +41

    ഇതൊക്കെ കാണുമ്പോൾ ആണ് മലയാള സിനിമക്ക് ജീവനുണ്ടെന്നു തിരിച്ചറിയുന്നത് ...ക്ളീഷേ ശവ സിനിമകൾ കാണുന്നവർക്കു ബോറടിച്ചാൽ കുറ്റം പറയാനാകില്ല ..കുഞ്ഞു മനസുകൾ ആണ്

  • @josmy_joseph
    @josmy_joseph 2 года назад +39

    മരിച്ചവർ നമ്മുടെ കൂടെ ഈ ലോകത്തിൽ ഉണ്ടെക്കിൽ ഇവിടെ അവരല്ലെ കൂടുതൽ.. എന്ത് വിജിത്രമായ ചിന്താഗതി ആണല്ലെ …. ഈ movie കാണുമ്പോൾ ഒന്ന് മരിച്ചു നോക്കിയാലോ എന്ന് തോന്നും അപ്പോഴാണ് റിയാലിറ്റിയിലേക് തിരിച്ചു വരുന്നത്

    • @Notmemf
      @Notmemf Год назад +5

      മരിച്ചു നോക്ക് 🙄 നല്ലതാ. ഞാൻ ഒരുവട്ടം മരിച്ചതാ 😇❤️

    • @aquamoon_original
      @aquamoon_original Год назад +4

      @@Notmemf eyy parayunnathre rasam onnumalla njn 2 thavana marichatha. Aadhyam okke marichappo oru rasam ondarnnu pinne bore aan

    • @asifmuhammed9395
      @asifmuhammed9395 Год назад +1

      Cheriya thall onnuvallallo😂😂😂

  • @jolly7759
    @jolly7759 3 года назад +161

    കമന്റ് ഇടുന്ന എല്ലാ കൂട്ടുകാർക്കും നന്ദി...... ഞാൻ കമന്റ് നോക്എല്ലാ സിനിമയും കാണുന്നത്....

  • @Anshif_Anu
    @Anshif_Anu 3 года назад +95

    Oru 2 like enik alla jinnin aan😂

  • @ajithk7868
    @ajithk7868 3 года назад +38

    അനുഗ്രഹിതൻ വൈശാകാൻ ❤️ഒരു പടം കണ്ടിട്ട് ആദ്യം ആയിട്ട് ആണ് നായിക പെട്ടന്ന് മരിചിരുന്നെങ്കിൽഎന്ന് ആഗ്രഹിക്കുന്നത്. എന്റെ Fvrt listil കേറി കൂടി ee പടം. ❤️❤️❤️❤️❤️

  • @solomonwilson3036
    @solomonwilson3036 3 года назад +34

    എനിക്ക് ഈ സിനിമ ഇഷ്ടമായി
    ഒരു variety movie

  • @മണികണ്ഠൻഅണക്കത്തിൽ

    നല്ല സിനിമ. ഇതുവരെ കണ്ടതിൽനിന്നും വ്യത്യസ്തമായ ഒരു തീം. ഏതായാലും ആസ്വദിച്ചുകാണാം.

  • @asifmuhammed9395
    @asifmuhammed9395 Год назад +62

    നായിക മരിക്കുന്നത് ഇത്ര മനോഹമായി ചിത്രീകരിച്ച വേറെ film ഞാൻ ഇതുവരെ കണ്ടിട്ടില്ല. Nice movie❤️

  • @jeevananandumang5162
    @jeevananandumang5162 3 года назад +33

    അവസാനത്തെ അ ഡയലോഗ് എൻ്റെ മനസ്സിൽ തറച്ചു.,,. " ജീവിച്ചിരിക്കുപ്പോൾ നിനക്കൊക്കെ എന്തിൻ്റെ കുതികഴപ്പാടാ...."..

  • @Abraamnoor
    @Abraamnoor 3 года назад +18

    ചാവാൻ ആലോചിച്ചപ്പോൾ ഒക്കെ ഒരു കൺഫ്യൂഷൻ ഉണ്ടാരുന്നു.... ഇപ്പൊ തീർന്നു... മഹസലാമ..... Thnks team iblis

    • @mak5386
      @mak5386 2 года назад +4

      Pls
      Edo
      Inganathe comment idaathiruku
      Depression adichavarum ith vaaikunnundavum

  • @dhafboy8028
    @dhafboy8028 3 года назад +45

    Malayalamthill vann oru nice Fanasty movie Asifikka 💙💙
    Rohitvs😊

  • @skyridersrc3644
    @skyridersrc3644 2 года назад +6

    Ethoru vere logath shoot cheytha pole und.... What a colorfull costumes and set... Nice theory

  • @Vishnurmenon24
    @Vishnurmenon24 3 года назад +102

    ത്രില്ലറുകളുടെയും, റിയലിസ്റ്റിക് മൂവികളുടെയും കുത്തൊഴുക്കിനിടയിൽ മനോഹരമായ ഒരു ഫാൻ്റെസി പടം. ഒത്തിരി ഇഷ്ടായി...❤️

  • @sirajsiraj9370
    @sirajsiraj9370 2 года назад +6

    അടിപൊളി പടം റിയൽ വേറെറ്റി ചിരിക്കാനും ചിന്തിപ്പിക്കാനും കൊറേ ഉണ്ട് ദൈര്യമായി കണ്ടോ 👍🏻

  • @rajania.r1528
    @rajania.r1528 Год назад +5

    നല്ല ജലദോഷമുള്ളപ്പോൾ വേണം ഈ സിനിമ കാണാൻ😊😊 എന്നെ പോലെ

  • @anaghaprasad5421
    @anaghaprasad5421 3 года назад +20

    ഫിലിം കണ്ടു കഴിഞ്ഞപ്പോ ശെരിക്കും മരിക്കാൻ തോന്നി.😁😁😁😁👍🏻👍🏻👍🏻👍🏻 എന്തു രസാണ് 😍😍😍

    • @johnpaul4111
      @johnpaul4111 3 года назад

      Try ചെയ് . എന്നിട്ട് റിസൾട്ട്‌ para😂

    • @rasheedpang12
      @rasheedpang12 3 года назад +1

      👻

    • @arjunc8416
      @arjunc8416 3 года назад

      @@johnpaul4111 🤪

    • @subindas6659
      @subindas6659 2 года назад +1

      Chellu..
      Pinneed avide vech kanam👋🏻

  • @s8media302
    @s8media302 3 года назад +17

    മരിച്ച് കഴിഞ്ഞപ്പോഴാ മനസ്സിലായേ...
    ജീവിച്ചിരുന്ന സമയത്തെത് ആണ് യഥാർത്ഥ ജീവിതം എന്ന്

  • @muhsiiiiin
    @muhsiiiiin 3 года назад +385

    ഈ movie മരിച്ചതിനു ശേഷം കാണുന്നവർ ഉണ്ടോ... 😁😁😁

  • @sabusabu4551
    @sabusabu4551 3 года назад +54

    ഞാൻ ഇതിന്റെ കുറച്ചു ഭാഗം മരിക്കുന്നതിന് മുൻപ് കണ്ടിട്ടുണ്ട്.... നല്ല മൂവി ആണ് 👌👌👌👌👌

    • @remyasuresh4288
      @remyasuresh4288 2 года назад +3

      🙄🙄അപ്പോ താങ്കൾ മരിച്ചത് ആണോ?

    • @rabhim7365
      @rabhim7365 2 года назад

      🙄🙄

    • @subairalimp2749
      @subairalimp2749 2 года назад +3

      ബാക്കി താങ്കൾ മരിച്ചു പരലോകത്തിരുന്നാണോ കണ്ടത്.

    • @nezriyanechu4173
      @nezriyanechu4173 2 года назад +3

      Enganeya mariche😌😌

    • @rosnarose1937
      @rosnarose1937 2 года назад

      മരിച്ചിട്ടു കണ്ടെന്നോ 🙄

  • @MUSICLOVER-eq6bh
    @MUSICLOVER-eq6bh Год назад +16

    ലോകത്തിലെ ഏറ്റവും വലിയ സസ്പെൻസ് നമ്മുടെ മരണം 🔥

  • @കൃഷ്ണാർപ്പണഭൂമിക
    @കൃഷ്ണാർപ്പണഭൂമിക 11 месяцев назад +4

    ശരിക്കും ഒത്തിരിയിഷ്ടമായ് എന്നതിനപ്പുറം പലപ്പോഴും തോന്നീട്ടുണ്ട് ആരോ ഒപ്പമുണ്ടെന്ന്...ഞാൻ ശരിക്കും വിശ്വസിക്കുന്നൂ,മരിച്ചവർ എങ്ങും പോയിട്ടില്ലെന്ന്🥰🥰

  • @ambudubasil1451
    @ambudubasil1451 2 года назад +4

    എനിക്ക് ഏറ്റവും ഇഷ്ടപെട്ടത് ' കളർ ' വെള്ളം ആണ്. പണ്ട് കല്യാണത്തിന് വിരുന്നു പോകുമ്പോൾ കിട്ടുമായിരുന്നു. പിന്നെ മരിച്ചവരെ ഏറ്റവും ' സന്തോഷത്തോടെ ' യാത്ര ആകുന്ന ആ വ്യത്യസ്ത ' രീതി '. അലമുറ ഇട്ടു കരഞ്ഞാൽ മാത്രമെ സ്നേഹമുള്ളൂ എന്ന് വിചാരിക്കുന്നവരും ഉണ്ട്... ചിലപ്പോൾ തോന്നും നമ്മുടെ വിഷമം കണ്ടു മരിച്ച ആത്മക്കൾ എന്ത് മാത്രം വേദനിക്കുന്നുണ്ടാവും. അവർ വീണ്ടും വീണ്ടും മരിച്ചുപോവല്ലേ അപ്പൊ...

  • @rishanashafi9680
    @rishanashafi9680 3 года назад +333

    മൂവി കാണാൻ കമെന്റ് വായിക്കൻ വന്ന ഞാൻ

  • @amritasuresh9290
    @amritasuresh9290 3 года назад +34

    Awesome movie😍😍 Unique concept 🤗🤗 Just loved it!!!❤️❤️❤️😍

  • @shreyasnalloor6299
    @shreyasnalloor6299 Год назад +4

    maranatthe ethra manoharamaayi avatharipiccha cinema...ho...athighambheeram

  • @muhsinasathar
    @muhsinasathar 3 года назад +12

    'ഇബ്‌ലീസ്' എന്നത് ഒരു സിനിമക്ക് പേരാകുമെന്നും അത് കാണാൻ എല്ലാരും പോകുമെന്നും സാക്ഷാൽ ഇബ്‌ലീസ്പോലും കരുതിയിട്ടരുണ്ടാകില്ല.

  • @ammuvarghese8393
    @ammuvarghese8393 3 года назад +64

    Good movie...has deeper meaning to this. ❤️ Loved it 🔥

    • @ThambiDCH
      @ThambiDCH 2 года назад +2

      എന്ത്‌ മീനിങ് ആണ്?

  • @amrithamahesh1551
    @amrithamahesh1551 3 года назад +87

    comment ഇട്ട് സ്വന്തമായി like അടിക്കുന്നവരുണ്ടോ...
    എന്നെപ്പോലെ 🤣🤣

  • @sudhtcr3831
    @sudhtcr3831 3 года назад +30

    ഇത് ഒരു ഫാന്റസി ചിത്രം ആണ്.
    യാഥാർഥ്യവുമായി ഇതിന് ഒരു ബന്ധവും ഉണ്ടാകണം എന്നില്ല.
    പക്ഷെ ഫാന്റസിയിലും, മിഥ്യയിലും, യഥാർത്ഥത്തിലും അണയാതെ നിൽക്കുന്ന ഒന്ന് ഈ സിനിമയിൽ ഉണ്ട്.
    മുഹബത്ത് എന്ന മരിക്കാത്ത പ്രണയം❤
    അത് മാത്രം❤ ❤❤❤❤❤❤❤❤❤❤❤❤❤👍👍👍❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @shijinsammathew2864
    @shijinsammathew2864 3 года назад +60

    LAL climaax Dialogue 😂🔥 poli🔥

  • @kariveppilaentertainment6859
    @kariveppilaentertainment6859 10 месяцев назад +5

    മരണശേഷം മുള്ള movie സൂപ്പർ movie ആണ്

  • @jishnuprakash2138
    @jishnuprakash2138 3 года назад +40

    52:40 aah kallu shaap scene polichu
    😂Ah curry vecha tharavinte athmavum
    Aah jeevichirikunavarude lahari katt edukuna dialoguem...great concept 🤸🤸

  • @shirink1657
    @shirink1657 3 года назад +23

    1:41:34 ഇത് കണ്ടതിന് ശേഷം തുമ്മിയാൽ പേടിയാണ് എന്നെ ഇഷ്ട്ടമുള്ള ആരേങ്കിലും മരിച്ച് പോയതിന് ശേഷം ചിലപ്പോ ഒപ്പം ഉണ്ടങ്കിലോ ... 🤣🤣🤣 എനിക്ക് മാത്രം ആണോ ഇങ്ങനെ തോന്നിയത്🤔

  • @eldhosevarghese7972
    @eldhosevarghese7972 3 года назад +31

    Full variety and theme
    Eshttappettu.

  • @RukhiyaB-p4z
    @RukhiyaB-p4z 2 месяца назад +3

    Enna pole Marichathin shesham kanunnavar Indo ??

    • @foryou6571
      @foryou6571 2 месяца назад

      Aah njn ind🌝😌

    • @munavervp
      @munavervp 2 месяца назад

      ഞാൻ

  • @oneworldonelife8509
    @oneworldonelife8509 3 года назад +15

    Enthaayaalum IBLIS Aayi vanna basi chettan kalakki.movie Kollam nice experience ♥

  • @aashishkm370
    @aashishkm370 3 года назад +76

    ഇവിടെ ജീവിതം ഇഷ്ട്ടമല്ലാതെ മരിച്ചു ജീവിക്കുന്നവരും ഉണ്ട്

    • @rasheedpang12
      @rasheedpang12 3 года назад +1

      എന്തിനാ കഷ്ടപ്പെടുന്നത്. ഇങ്ങ് പോര്

    • @aashishkm370
      @aashishkm370 3 года назад +2

      @@rasheedpang12 cheythu theerkkaan orupaad paabangal eniyumund kuttukaraaaa

  • @redmis196
    @redmis196 Год назад +2

    ഇപ്പോഴത്തെ കാറുകളിൽ പോലും ഇത്രയും സ്ഥലവസൗകര്യം ഇല്ലാ.....ഇതിൻ്റെ ലുക്ക് ..💖💖💖

  • @PratheeshPonmala-tb3my
    @PratheeshPonmala-tb3my 7 месяцев назад +3

    Ee cinima kandu aarkkum athmahathya cheyyan thonadirikkate😂

  • @jo-re3uw
    @jo-re3uw 3 года назад +28

    ആറു മാസം പ്രായമുള്ളപ്പോൾ തന്നെ അച്ഛൻ നീന്തൽ പഠിപ്പിച്ച മഡോണയെ രക്ഷപെടാതിരിക്കാൻ കാലിൽ കല്ല് കെട്ടി കായലിൽ താഴ്ത്തിയ ഡയറക്ടർ ബ്രില്യൻസ് 😄😄😄😄👍

  • @jerinthomas8708
    @jerinthomas8708 3 года назад +43

    വേറിട്ട ഒരു പരീക്ഷണം ആയിരുന്നു 😍
    പക്ഷെ പതിവ് പോലെ തന്നെ മലയാളികൾ പൊട്ടിച്ചു കളഞ്ഞു. 👎
    അന്ന് ദേവദൂതൻ പൊട്ടിച്ച പോലെ 😑

  • @arjunc8416
    @arjunc8416 3 года назад +28

    52:50 Enna oru vibe song 😍

  • @hanidq4381
    @hanidq4381 2 года назад +9

    കാലത്തിനു മുന്നേ സഞ്ചരിച്ച മൂവി 😍😍😍

  • @shilpanjanam
    @shilpanjanam 3 года назад +9

    ഇത് കൊള്ളാം വ്യത്യസ്തമായ ആവിഷ്കാരം 👌👌👌

  • @Polimoodambadi
    @Polimoodambadi 7 месяцев назад +2

    Ee rohith vs nte work oke full power anu

  • @muhammedshereef564
    @muhammedshereef564 6 месяцев назад +3

    ഇതൊക്കെ കാണുമ്പോ മരിക്കാൻ തോന്നുവാ. അതാവുമ്പോ പണിക്കു പോണ്ട, കടം വീട്ടണ്ട ഫ്രീയായിട്ട് ഫുഡ്‌. വണ്ടിയിൽ യാത്ര ചെയ്യാം, ഇനിയും und😜

  • @InsTa_nishad._nizar
    @InsTa_nishad._nizar Год назад +4

    2022 നവംബർ 11 വെള്ളിയാർഴ്ച കാണുന്നു 😁😁😁 super fantacy👏

  • @fathimarouha3967
    @fathimarouha3967 3 года назад +244

    Inn kaanunnavarundo 😹
    Edited : ithreyum Like👍 thannadhin Thenks😌❣

    • @rafeeqmanuppa7
      @rafeeqmanuppa7 3 года назад +3

      കാണാൻ വന്നതാ 😁എങ്ങനെ ഉണ്ട്?

    • @bibinkannan2177
      @bibinkannan2177 3 года назад +2

      കൊള്ളാമോ....

    • @fathimarouha3967
      @fathimarouha3967 3 года назад +3

      @@rafeeqmanuppa7 1 praavishyam Kaanaam...

    • @fathimarouha3967
      @fathimarouha3967 3 года назад +1

      @@bibinkannan2177 1 praavishyam kaanaam....

    • @rafeeqmanuppa7
      @rafeeqmanuppa7 3 года назад

      @@fathimarouha3967 mm👍

  • @Subu369-95
    @Subu369-95 8 месяцев назад +3

    തിയ്യറ്ററിൽ ഞാനും പിന്നെ ആരൊക്കെയോ.... ചെന്ന് കണ്ടു ഇഷ്ട്ടപെട്ടു ❤️😊
    രോഹിത് vs പടം 🔥

  • @feathers5974
    @feathers5974 3 года назад +24

    Marichal enkilum onnichu jeevikkan kazhiyane💕
    Aagrahikunnavar undo

    • @princeysanthosh3631
      @princeysanthosh3631 3 года назад

      Und enikku marichaal ente ponninte koode jeevikkan pattumallo

  • @mehroofali6393
    @mehroofali6393 2 года назад +2

    Ithupoloru fantacy chithram malayalathil adyayittayirikkum....enikkishttayi

  • @tarzon_gaming
    @tarzon_gaming 9 месяцев назад +4

    2024il kanunnavar undo 😂

    • @PROGAMER-qc9yf
      @PROGAMER-qc9yf 9 месяцев назад +1

      2024 ayyitillalo 2023 alle😅

    • @tarzon_gaming
      @tarzon_gaming 9 месяцев назад

      ​@@PROGAMER-qc9yfoh marann 24 aayi enn vicharich😹😹

  • @ajimonputhuvelil
    @ajimonputhuvelil 3 года назад +9

    Movie erakiya samayam mari..ഇപ്പോഴാണ് polichanae

  • @sahalshavision6616
    @sahalshavision6616 3 года назад +11

    മെസെജ് നോക്കി കാണുന്നവർ ഉണ്ടോ?

  • @asharafkothira6706
    @asharafkothira6706 5 месяцев назад +4

    ഈ സിനിമ 2024 കാണുന്നവർ ഉണ്ടോ

  • @vimalpappu999
    @vimalpappu999 3 года назад +3

    Awsom this is very similar
    "ഒരു യോഗി യുടെ ആത്മകഥ"
    ന്ന ബുക്കിൽ ഇത് പറയുന്ന ഉണ്ട്.
    Yoganathaparamahamsa
    പുളിയുടെ ഗുരു മരിച്ച ശേഷം കാണുന്നു ഉണ്ട്.
    അദ്ദേഹം അ ലോഗങ്ങളെ പറ്റി പറയുന്നു ഉണ്ട്..
    Athavisham നല്ല മനസ്സുള്ളവർ നല്ല loogagalil തന്നെ ചെല്ലുന്നു..
    ജീവിച്ചിരിക്കുമ്പോൾ samathi അനുഭവിച്ച യോഗികൾ ഉൽകൃഷ്ട ആയ നല്ല loogangalilekum പോകുന്നു..
    സിനിമയിൽ പറയുന്ന പോലെ നര ജരാ ഇല്ലെന്നും.. നല്ല ലോകങ്ങളിൽ
    അത് കൊണ്ടു ആരും krishnno kristuvino nabiko നിങ്ങളുടെ തലച്ചോർ പണയം vaikatirikuka.
    നല്ലത് തോന്നുന്നത് ചെയ്യൂ.
    എല്ലാത്തിലും നിന്ന് നല്ലത് sweekariku
    മറ്റു manushyarko
    മറ്റ് ജന്തു ജീവി jaaalangalko ഉപദ്രവം ചൈയതിരിക്.
    🕊️🙏🌳❤️🌼😘😂🌼

    • @thrissurbus
      @thrissurbus 2 года назад +1

      കറക്റ്റാ.. എന്നെ ഉപദ്രവിക്കുന്നവരോടും ചതിക്കുന്നവരോടും തേച്ച പെണ്ണുങ്ങളോടും എനിക്ക് സഹതാപം മാത്രമേയുള്ളു. പരമാവധി എല്ലാവർക്കും സഹായം ചെയ്യും. ഉറുമ്പിനു വരെ തീറ്റ കൊടുത്തിട്ടുണ്ട്. നായ്ക്കൾക്ക് പൂച്ചകൾക്കും ഭക്ഷണം കൊടുക്കാറുണ്ട്. എലിയെ കെണി വെച്ച് പിടിച്ചാൽ കൊല്ലാറില്ല. ദൂരെ കൊണ്ടുപോയി തുറന്നുവിടും.

    • @vimalpappu999
      @vimalpappu999 2 года назад

      @@thrissurbus ni കൊള്ളം 👍🦋

  • @sg8536
    @sg8536 3 года назад +8

    സത്യത്തിൽ മരണശേഷം ഇങ്ങനെയായിരുന്നേൽ മതിയാരുന്നു

  • @madhavmadhav110
    @madhavmadhav110 3 года назад +15

    RUclips status kandittu ee padam kanan vannavar undo?? 😄

  • @കുഞ്ഞാറ്റ-ഗ8റ
    @കുഞ്ഞാറ്റ-ഗ8റ 3 года назад +27

    ഇത് ഞാൻ മുൻപ് കണ്ട പടം ആണ് അടിപൊളി ആണ് എനിക്ക് ഇഷ്ടപ്പെട്ടു

  • @rajasekharanthottathil2729
    @rajasekharanthottathil2729 3 года назад +12

    Its such an epic film...
    ആദ്യം തോന്നും എന്തോ വട്ട് cast ചെയ്ത് film ആക്കിയതാണെന്ന്... But, comedy... Romance... Sadness.... ഇങ്ങനെ വ്യത്യസ്ത വികാരങ്ങൾ ചേർത്ത്.... മരണം ജീവിതം എന്നാ രണ്ട് അർദ്ധതലങ്ങൾ താരതമ്യം ചെയ്ത് വലിയ ഒരു idea.... Truth -ആണ് convey ചെയ്യുന്നത്... Superb film...❤❤❤🌼🌼🌼

  • @akhila7340
    @akhila7340 3 года назад +12

    Basikkada entry verum pwoli

  • @alanjacob7593
    @alanjacob7593 8 месяцев назад +4

    watching in 2024 ,what a movie ❤😄

  • @hhhhdff5521
    @hhhhdff5521 3 года назад +22

    ദൈവമേ ഈ കഥ എഴുതിയവൻ അടിച്ച സാധനം ഏതാണാവോ

  • @jiffinmartin865
    @jiffinmartin865 3 года назад +6

    Underrated aayippoya movie.. fantastic movie....
    Amen film thanna same feel .... variety concept... 👏👏👏

  • @redoak5596
    @redoak5596 3 года назад +13

    Idu aro kili pari cheyda kathayanu kili paari kandal nannayee manasilavum
    . Feels like a kerala version of charles Dickens fantasy💖

  • @Samah_kb
    @Samah_kb 2 года назад +7

    50:51 double role enthayalum polichu asif ali bro

  • @anwarkumble4563
    @anwarkumble4563 3 года назад +4

    ബാലരമ അമർചിത്രകത ഓർമവ്ന്നവരുണ്ടോ?

    • @biker_kidd2343
      @biker_kidd2343 3 года назад

      Hii bro

    • @biker_kidd2343
      @biker_kidd2343 3 года назад

      Pinnee,ee movieyil "സർകിട്ട്" word meaning ntha😅

  • @anusreek948
    @anusreek948 2 года назад +2

    Etra thavana kandalum ippozhum oru cheru punjiriyide kanunna climax
    Title BGM poli💖
    Madona✨

  • @lahelvakkachan6011
    @lahelvakkachan6011 3 года назад +15

    മരിച്ചിട്ട് കാണുന്നവർ ഉണ്ടോ?

  • @justentertainment342
    @justentertainment342 3 года назад +7

    Adipwoli . laalinte avasaanathe diologue vere level 😉

  • @theeldian1160
    @theeldian1160 3 года назад +10

    ഈ സിനിമ കണ്ട് ചത്തവർ ആരൊക്കെ😂😂😂😂

  • @shamaltm8208
    @shamaltm8208 9 месяцев назад +3

    2023 in kanuna arelum indo

  • @നിധിൻജേ.സി
    @നിധിൻജേ.സി 3 года назад +141

    24:16ജബ്ബാർന്റെ കുളി കഴിഞ്ഞു.. ഇനി ജിന്നിന് കുളിക്കണം 😂😂😂

    • @ajesh6253
      @ajesh6253 3 года назад +2

      Aaa WhatsApp status kaditta njan e movie kanunnath
      Poli😍😂

    • @നിധിൻജേ.സി
      @നിധിൻജേ.സി 3 года назад +2

      @@ajesh6253 😆

    • @ajesh6253
      @ajesh6253 3 года назад +1

      But movie പ്രതീക്ഷിച്ചത്ര കോമഡി അല്ല 😂

    • @നിധിൻജേ.സി
      @നിധിൻജേ.സി 3 года назад +2

      @@ajesh6253സിദ്ദിഖ് ന്റെ സീൻ ഞാൻ ഇടക്കിടക്ക് കാണും..😂😂😂പുള്ളിടെ അ വെള്ളത്തിൽലോട്ട് ഉള്ള ചാട്ടം കൂടെ ബിജിഎം 😆😆😆

    • @ajesh6253
      @ajesh6253 3 года назад

      @@നിധിൻജേ.സി sss njanum kanum❤

  • @shahnSha-v4k
    @shahnSha-v4k 8 месяцев назад +4

    2024 kanunnavar iindo

  • @ajmalaju9195
    @ajmalaju9195 3 года назад +20

    നല്ല വിഷയം വെറെ ഒരു ലോകത്തേക്ക് പോയ പോലെ
    😘 Thank you director 👍

  • @fathimafidhasa2715
    @fathimafidhasa2715 3 года назад +7

    Beevi😂muthakshan🤣inkk avare bond ishtayii😝

  • @ansarianas20
    @ansarianas20 3 года назад +19

    Nalla movie Hollywoodil ayirunnel sradha kittumayirunnu kerathil dahikoola

    • @sajeev2011
      @sajeev2011 3 года назад

      Malayalikalk korach realism +cheriya kadha natural dialogues okke itt oothiperuppich 2 manikoor aakikoduthal mathi😂vere level nn parayum

  • @anniesunilb4916
    @anniesunilb4916 3 года назад +3

    Ithreyum superve movie entha aarum sredhikathe poye ❤️❤️❤️❤️❤️❤️

  • @Njrshebin
    @Njrshebin 9 месяцев назад +3

    23 last kaanunavar undo

  • @nazqatar1604
    @nazqatar1604 3 года назад +7

    ഇത് കണ്ട് ഇനി ആരും മരിക്കാൻ പോവണ്ട ഇത് സിനിമ ആണ് അല്ലേ🙄🙄🙄

  • @raheem9852
    @raheem9852 3 года назад +210

    ഇതൊക്കെ കണ്ടിട്ട് ഇനി ആരും ചവാൻ പോവണ്ട മൂഞ്ചാൻ ചാൻസ് ഉണ്ട് 😁

  • @selmak6307
    @selmak6307 2 года назад +2

    Ibilu paranj movie kanunna Njaan 😒😌
    Thank you bilu... 🥰😍
    Enik ishtaayi movie 😍🥳🥳

  • @MalluVibes__Only
    @MalluVibes__Only 3 года назад +30

    Most Underated Movie
    Asifali 🤩

  • @ranjithp1569
    @ranjithp1569 3 года назад +32

    ഈ പടം കണ്ടു മരിച്ചു അടിച്ചു പൊളിക്കുന്ന ഞാൻ... ഒന്ന് മരിച്ചു നോക്ക് പൊളിയാണ് 🥰❤❤❤ എനിക്ക് വേണ്ടി കമന്റ്‌ ടൈപ് ചെയ്തു തന്നത് ഇബിലിസ് 🌹🌹

  • @fabiyafirosh7681
    @fabiyafirosh7681 3 года назад +17

    June 26 nu kanunnavar undo

  • @ebytjohn7884
    @ebytjohn7884 3 года назад +27

    കുറെ കാലമായി തിരയുന്നു... 👌🏻movie....