ഈ കാര്യം അറിഞ്ഞാൽ റാങ്ക് ഉറപ്പ് | , Kerala PSC |

Поделиться
HTML-код
  • Опубликовано: 11 дек 2024

Комментарии • 94

  • @63.pranavkp67
    @63.pranavkp67 Месяц назад +13

    ഇത് തന്നെയാണ് എൻ്റേതും!
    അച്ഛൻ വളരെ ചെറുപ്പത്തിൽ തന്നെ പോയി. അമ്മ കഷ്ടപ്പെട്ടു ഒത്തിരി. പഠിക്കുന്ന കാലത്ത് പലജോലികളും ചെയ്തു. ഇടയ്ക്ക് വെച്ച് ഡിഗ്രി പ0നം നിർത്തി സ്ഥിരമായി ജോലിക്ക് പോയി.എന്നാൽ 2017ൽ കഥ മാറി ഇങ്ങനെ പോയാൽ പോരെന്ന് തോന്നി. LLB entrance എഴുതി. ആദ്യശ്രമത്തിൽ സർക്കാർ കോളേജിൽ അഡ്മിഷൻ കിട്ടിയില്ല. സർക്കാർ കോളേജിൽ കിട്ടുവാണേൽ പൊയ്ക്കോളാൻ അമ്മ പറഞ്ഞു. അതും 24-ാം വയസിൽ. ഇന്ന് ഞാനൊരു അഡ്വക്കേറ്റ് ആണ്. സർക്കാർ സർവീസിൽ കേറണം.CP0 ലിസ്റ്റ് പ്രതീക്ഷിച്ചു പക്ഷേ സപ്ലിമെൻ്ററിയിലേക്ക് പോയി.തോൽക്കാൻ തയ്യാറല്ല.. ശ്രമം തുടരും.
    വീട്ടിൽ പ്രശ്നങ്ങളുണ്ട്, സഹോദരിമാരുടെ വിവാഹ ജീവിതത്തിലും, കൂടെ നിൽക്കാൻ അമ്മയല്ലാതെ ആരുമില്ല.
    whatever it is മുൻപോട്ട് പോകും. നേടും!!!

  • @rajisuresh5104
    @rajisuresh5104 Месяц назад +13

    Ss ആകെ ഒരു ജീവിതം ആണ് എല്ലാർക്കും സന്തോഷം ആയാലും സങ്കടം ആയാലും അതു തീരും അപ്പോ എല്ലാരും ഹാപ്പി ആയിട്ട് ഇരിക്കാം എല്ലാ vedios ഉം നല്ലതാണ് കുറച്ചു fun ഒക്കെ വേണ്ടേ ❣️❣️❣️

  • @ffpranthan4458
    @ffpranthan4458 Месяц назад +28

    ഈ സമയവും കടന്നുപോകും എന്ന പ്രതീക്ഷയോടെ ജീവിക്കുന്നു

  • @poojadas8855
    @poojadas8855 Месяц назад +15

    ഇയാളുടെ വീഡിയോ വളരെ രസമാണ് ♥️ .. കേൾക്കാൻ തോന്നും..

  • @sruthyp.c.4655
    @sruthyp.c.4655 27 дней назад

    Manasiloode orupadu vishamangal kadanu pokuna samayathanu e video kandath...orupadu nalla video...god bless u ,Ella nanmakalum undavate...

  • @nidheeshnidhi775
    @nidheeshnidhi775 Месяц назад +5

    നിങ്ങളുടെ അതെ ജീവിത സാഹചര്യം ആണ് എന്റേത്.അച്ഛൻ ഒരു സെക്യൂരിറ്റി കാരൻ.പഠിച്ചു ലിസ്റ്റിൽ വന്നിട്ടും ജോലി കിട്ടുമോ എന്ന് ഉറപ്പില്ല.കഠിനമായ ടെൻഷൻ..

  • @jibinjibi9953
    @jibinjibi9953 Месяц назад +4

    ആനന്ദത്തിൽ ജീവിക്കുക, പ്രേമത്തിൽ ജീവിക്കുക വെറുക്കുന്നവർക്കിടയിൽ പോലും...
    ആനന്ദത്തിൽ ജീവിക്കുക
    ആരോഗ്യത്തിൽ ജീവിക്കുക രോഗികൾക്കിടയിൽ പോലും....
    ആനന്ദത്തിൽ ജീവിക്കുക സമാധാനത്തിൽ ജീവിക്കുക ആശാന്തർക്കിടയിൽ പോലും...🙏

  • @anilavijayan8851
    @anilavijayan8851 Месяц назад +1

    Chettante videos ellaaipozhum onnukil santhosham onnukil samaaadhaanam onnukil iniyumm munnottttt ennulla positiveness tharunnathaaayirikkummm.. 💓💓💓💓

  • @suhadaet5354
    @suhadaet5354 Месяц назад +4

    എന്റെ പഠന റൂമിൽ ചുവരിൽ..
    ഈ വരികൾ ഞാൻ എഴുതിവെച്ചിട്ടുണ്ട് bro...
    എന്തു സങ്കടമുണ്ടെങ്കിലും അതൊന്നു വായിച്ചാൽ വലിയ ആശ്വാസമാണ്....
    Prob ഇല്ലാത്തവർ ഇല്ലല്ലോ..
    ചിലപ്പോൾ വല്ലാത്തസങ്കടം വരും... 😔 കുറച്ചു കഴിയുമ്പോ സ്വന്തം തന്നെ കണ്ണാടിയിൽ നോക്കി പറയും 😀😀എല്ലാം ശരിയാവും.... 🔥🔥🔥
    ഇതൊക്കെയല്ലേ ജീവിതം....
    എന്നും സന്തോഷമായാലും ഒരു രസമില്ലല്ലോ...

  • @AnandhuGoury-ge1br
    @AnandhuGoury-ge1br Месяц назад +5

    നിങ്ങളുടെ വീഡിയോസ് എനിക്ക് വളരെ ഇഷ്ടമാണ്. ഒരു പോസിറ്റീവ് എനർജിയാണ്.

  • @ananduk4832
    @ananduk4832 Месяц назад +1

    Bro orupad +ve energy vdos loode kodukunnund👏🏻👏🏻

  • @deepzzzs4226
    @deepzzzs4226 Месяц назад +2

    Daivam anugrahikkum chetta 😊

  • @fathimathnajiya2336
    @fathimathnajiya2336 Месяц назад +1

    Thankyou sir.
    ശുഭപ്രദീക്ഷയോടെ മുന്നോട്ടു പോവുക

  • @shameena8164
    @shameena8164 Месяц назад +2

    Your vedios give positive energy when we are in our worst time.. Thank u frnd...

  • @miniatureworld2174
    @miniatureworld2174 Месяц назад +14

    പഠിച്ചു കൊണ്ടിരിക്കുമ്പോൾ ഒരു നഷ്ട പ്രണയത്തിൽപ്പെട്ടു ഇല്ലാത്ത വിഷമം വാങ്ങിയ അങ്ങേ അറ്റം മനസ്സ് കൊടുത്തു പോയ വേദന ജകനകമായ one side love ഞാൻ എന്നിട്ടും ചിരിക്കുന്നു കാരണം എന്റെ ജോലി ഉറപ്പാണ്. ഓളെ കിട്ടണം എന്ന ഭ്രാന്ത് എന്നെ അലസതയിൽ നിന്നും കണ്ണിങ്ങായി wrk ചെയ്യാൻ ജോലി കിട്ടിയേ തീരു എന്ന വാശിയിൽ എത്തിച്ചു

  • @dreamchaser8498
    @dreamchaser8498 Месяц назад

    കുറേ പ്രശ്നങ്ങൾ കൊണ്ട് ആകെ വിഷമിച്ചിരിക്കുന്ന അവസ്ഥയിലാണ് സർടെ വീഡിയോ കണ്ടത് . മനസ്സിന് വളരെ ആശ്വാസം തോന്നി.. ഈ സമയവും കടന്നു പോകും❤❤..നന്ദി❤❤

  • @sabnasfoodvlogs3394
    @sabnasfoodvlogs3394 Месяц назад

    Very correct bro... Ee samayavum kadannu pokum...

  • @fathimathsuhura6806
    @fathimathsuhura6806 Месяц назад

    Great .thank you 🎉

  • @jasnaph-f6r
    @jasnaph-f6r 27 дней назад

    Luv u bro 4 ur hard work

  • @jishnujp4318
    @jishnujp4318 Месяц назад +4

    ബ്രോ ഞാൻ cpo ക്ക് വേണ്ടി പഠിക്കുകയാണ്. കഴിഞ്ഞ രണ്ട് എക്സാം എഴുതി. രണ്ടിലും കട്ട്‌ ഓഫ് മാർക്ക്‌ ന് 3 മാർക്ക്‌ കുറഞ്ഞു ലിസ്റ്റിൽ വന്നില്ല. പരീക്ഷ എഴുതുമ്പോൾ നെഗറ്റീവ് വരാതിരിക്കാൻ അറ്റൻഡ് ചെയ്യാതെ നിന്ന 10 ൽ അധികം ചോദ്യങ്ങൾ മുഴുവനും ശരി ആയിരുന്നു വീട്ടിൽ എത്തി നോക്കുമ്പോൾ. ഈ പ്രാവശ്യവും അങ്ങനെ സംഭവിച്ചു ബ്രോ.എനിക്ക് 45 മാർക്ക്‌ കിട്ടി. പക്ഷെ 60 ന്റെ അടുത്ത് കിട്ടേണ്ടതാണ്. നെഗറ്റീവ് പേടി കൊണ്ട് കുത്താതിരുന്നതാ 😊 ഉറപ്പായും ലിസ്റ്റിൽ വരും എന്ന് കരുതി. ലിസ്റ്റിൽ വന്നാൽ ഉറപ്പിക്കാം എന്ന ധാരണയിൽ സ്നേഹിച്ച കുട്ടീടെ വീട്ടിൽ നിന്ന് സമ്മതം തന്നിരുന്നു. ഇപ്പോൾ അവർ അവളെ വേറെ കെട്ടിക്കാൻ നോക്കുവാ. ഞാൻ ഫിനാൻസ് ഓഫീസിൽ ആണ് ഇപ്പോൾ. ഈ ജോലി അവർക്ക് ഇഷ്ട്ടമല്ല പോലും 😮 ബ്രോ എനിക്ക് ഉറപ്പുണ്ട് എനക്ക് ഒരു യൂണിഫോം പോസ്റ്റിൽ കേറാൻ പറ്റും എന്ന് പക്ഷെ അവൾ ഗൾഫിൽ പോവാൻ പറയുകയാ. എനിക്ക് എന്താണ് ചെയ്യണ്ടേ എന്ന് അറീല്ല ബ്രോ. ഒന്ന് പറഞ്ഞ് തരാമോ. Psc ഇട്ടേച്ചു പോവാൻ മനസ്സ് വരുന്നില്ല. അവളെയും വേണം 😢

    • @ANONYMOUS-ix4go
      @ANONYMOUS-ix4go Месяц назад +3

      Psc ഒരു ട്രാപ് കൂടെ ആണ് അതിൽ പെട്ടു കിടക്കരുത് അടുത്ത എക്സാം കൂടെ സമയം ചോദിക്ക് എന്നിട്ടു പഠിച്ചു എക്സാം എഴുതു കിട്ടിയില്ലെങ്കിൽ അത് വിധി എന്ന് കരുതി വിട്ടേക്ക് ഇല്ലേൽ കൂടുതൽ നഷ്ടം നമുക്ക് തന്നെ ആകും. അല്ലെങ്കിൽ ഗൾഫ് ഇൽ പോയി പണി എടുത്തു പഠിക്ക് എക്സാം നു നാട്ടിൽ വാ എന്നിട്ടു എഴുത് അവസരങ്ങൾ വരും

  • @jincysanthosh2611
    @jincysanthosh2611 Месяц назад +3

    My favorite u tuber😘

  • @RamyaRamaya-t5q
    @RamyaRamaya-t5q Месяц назад

    Ningal paranjathellam valare sariyanu.god bless you.

  • @dhyankrishnaus8062
    @dhyankrishnaus8062 Месяц назад

    ❤thank u bro 👍

  • @Vishnu-rd6mq
    @Vishnu-rd6mq Месяц назад +1

    ഈ സമയവും കടന്നു പോകും 😊❤️❤️

  • @magnumopus537
    @magnumopus537 Месяц назад +2

    ❤❤❤ (idaik okke fun venam,daily rand videos idu onnu motivation matteth fun... namakum kadam und loan eduth enthelum okke cheytha pinne sambadyam onnum undavilla,kadam theerkkane kanu cash😢)

  • @keerthanakrishnakumar8278
    @keerthanakrishnakumar8278 Месяц назад

    Nalla messege

  • @GreeshmaPradeep-cy2mc
    @GreeshmaPradeep-cy2mc Месяц назад

    Thank u sir ith kandapol positive aayitt think cheyyan thonnunu

  • @Samyuktha-j8x
    @Samyuktha-j8x Месяц назад +4

    Life angane anu samadanam venam

  • @shabananasar2481
    @shabananasar2481 Месяц назад +2

    👍🏻😍❤️

  • @Sneha_1018
    @Sneha_1018 Месяц назад +4

    വർത്തമാനത്തിൽ സന്തോഷം കണ്ടെത്തുന്നത് പൂർണ്ണമായ ഭാവിയിലേക്ക് നയിക്കുന്നു. കഷ്ടതകളിൽ പുഞ്ചിരിക്കാനും പഞ്ചിരിപ്പിക്കാനും കഴിയുന്നവരെ എനിക്ക് ഒത്തിരി ഇഷ്ടമാണ്.
    ❤❤❤

  • @likithasalim1268
    @likithasalim1268 29 дней назад

    Thnqqq

  • @gouthamkrishna9699
    @gouthamkrishna9699 Месяц назад +1

    എല്ലാം ശരിയാകും

  • @vishnupm5098
    @vishnupm5098 Месяц назад

    Health insurance എടുക്കു bro &
    Start investment too 😊😊😊

  • @fejjhejj815
    @fejjhejj815 29 дней назад

    Bro same enik 22 vayas ayi degree kazhinj nikka njnm 15 varsham aayi vadaka veettila, psc thanne anu lakshyam but ithvare oru baseum illa, coaching nu onnum poi thudangi illa nxt month engine engilum ponam, but eppalum manasil kittiyilel orupaad varsham ang pokuille enn, athine koode financial problems um und, family financially ottum stable alla, veed vekanam athoke aan lakshyam 🥺

  • @gurulakshmik8933
    @gurulakshmik8933 29 дней назад

    Ende ponnu sir ippo e second ende manasu aaro vayikunathu pole undu,kuraye karanju, House wife,rendu kuttikal, Husband nu oru surgery undu admit aakan doctor paranju,innum tablets kazhichu panikku poyi,kooli pani😢😢😢book eduthutum vayikkan pattunilla

  • @sruthiranganathan4967
    @sruthiranganathan4967 Месяц назад +5

    ❤❤

  • @Niharika809
    @Niharika809 Месяц назад

    വല്ലാതെ stuck ആയി നിൽക്കുന്ന ടൈം ആണ്, എനിക്ക് വേണ്ടി ചെയ്തതുപോലെ 🥰thank you❤️

  • @umairtc
    @umairtc Месяц назад +2

    താങ്കൾക്ക് ഹോസ്പിറ്റലിൽ പോകാൻ Medisep ഇൻഷുറൻസ് കാർഡ്‌ ഇല്ലേ 😂

  • @harisreetechbyr.asreehari9928
    @harisreetechbyr.asreehari9928 Месяц назад

    Ingalu super alle

  • @PkPk-xx8pl
    @PkPk-xx8pl Месяц назад +4

    Bro... നിങ്ങൾടെ copy paste ആണ് ഞാൻ എന്ന് എനിക്ക് തോന്നുന്നു കാരണം 2012 ൽ ITI പഠനം കഴിഞ്ഞ് പണിക്കിറങ്ങിയ ഞാൻ 2018 വരെ ആർക്കോ വേണ്ടി എന്ന പോലെ വെറുതെ കുറെ പരീക്ഷകൾ എഴുതി .....2019 ൽ എല്ലാരെംപോലെ corona ബാധിച്ച് എല്ലാം നിർത്തേണ്ടി വന്നു പക്ഷെ 2022 ൽ lgs level exam എഴുതി ഞാൻ വീണ്ടും പഠനം തുടങ്ങി 2024 കഴിയാറായി December ലുള്ള exam നുള്ള തയ്യാറെടുപ്പിലാണ് പക്ഷെ ഇന്നലെ എൻ്റെ അനിയൻ ചോദിച്ച ചോദ്യമുണ്ട് 23ാം വയസിൽ നീ ഏഴുതേണ്ട പരീക്ഷകൾ നീ 33 മത്തെ വയസിൽ എഴുതിയിട്ട് കാര്യമുണ്ടോ എന്ന് ...... അത് കേട്ടപ്പോ വിഷമം വന്നു ഇതങ്ങ് നിർത്തിയാലോ എന്ന് തോന്നിയെങ്കിലും ഇന്ന് രാവിലെ 3.30 മുതൽ പഠനം തുടങ്ങി...... ഇന്ന് ഇനിയിപ്പോ 7.30 പണിക്കു പോണം ഞാൻ പറഞ്ഞു വന്നത് വീഡിയോ കണ്ടപ്പോൾ ഞാൻ ഒന്നു കൂടി ok ആയി

    • @nimisadanandan5925
      @nimisadanandan5925 Месяц назад +1

      വെളുപിനെ 3.30 ക്കോ

    • @PkPk-xx8pl
      @PkPk-xx8pl Месяц назад

      @nimisadanandan5925 അതെ ഞാനീ പരിപാടി തുടങ്ങിയതിനു ശേഷം ഉറക്കം കുറവാണ് ഒന്നുകിൽ നേരത്തെ എണീക്കും അല്ലേൽ 3 മണിക്ക് ആവും ഉറക്കം വരാ ശെരിക്കും അതൊരു problem ആണ് എൻ്റെ mind അങ്ങനെ set ആയി പോയി

    • @kathikr9360
      @kathikr9360 19 дней назад

      Ningal rakshappedatte❤

  • @jincysanthosh2611
    @jincysanthosh2611 Месяц назад +3

    Do, entha joli

  • @Bookish123-qac
    @Bookish123-qac Месяц назад +4

    Sir..
    ഒരു സംശയം
    ഞാൻ self study ആണ്..
    Secratariate OA ക്ക് ഇന്ത്യ - നദികൾ, പീഠഭൂമികൾ ഇതൊക്കെ പഠിക്കണോ.. Syllabus ൽ കണ്ടില്ല.. 2021 ലെ question papper il ഈ questions ഉണ്ട്. അതോ syllabus മാറിയതാണോ???
    പിന്നെ NCERT prelims നു പഠിക്കണോ???
    ഒന്ന് പറഞ്ഞു തരുമോ??
    Plssss

    • @PSC_Tips_4_YOU
      @PSC_Tips_4_YOU  Месяц назад +5

      ഇന്ത്യയുടെ ഭൂമിശാസ്ത്രപരമായ സവിശേഷതകൾ - അറിഞ്ഞിരിക്കേണ്ടത് തന്നെയാണ്

  • @sennair
    @sennair Месяц назад

    Bro, ethu department ila?

  • @aaravjientertainments3966
    @aaravjientertainments3966 Месяц назад

    kollam ത്താണോ വീട്

  • @sharonjose8526
    @sharonjose8526 Месяц назад +4

    Sir ente ore request sir ore cheriya KSFE chitty enkillum cheranam appol kurachenkillum ore saving undakkum.Ente case anenkill enikk financial issue um family issues um unde

  • @PraseethaSubash
    @PraseethaSubash Месяц назад +1

    Oruishttam mula character annu

  • @MeenuzsRenjith
    @MeenuzsRenjith Месяц назад +1

    🥹

  • @ashlythomas839
    @ashlythomas839 Месяц назад +1

    General category kk ews category il apply chyaan criteria kire undoooo sir

  • @balagopalg5560
    @balagopalg5560 Месяц назад

    Sir ethu departmentaa

  • @Gloomy_Prank
    @Gloomy_Prank Месяц назад +5

    ❤❤❤

  • @GR_GAMER007
    @GR_GAMER007 Месяц назад +5

    ❤❤❤

  • @AnaghaAnagha-b1l
    @AnaghaAnagha-b1l Месяц назад +3

    ❤❤

  • @bijugopinathan8156
    @bijugopinathan8156 Месяц назад +2

    ❤❤❤❤❤

  • @ashathrissur355
    @ashathrissur355 Месяц назад +2

  • @SafaThasni-jc5vy
    @SafaThasni-jc5vy Месяц назад +2

    ❤❤❤

  • @jayeshkj3993
    @jayeshkj3993 Месяц назад +1

    ❤❤❤❤❤

  • @meghaprakashtp
    @meghaprakashtp Месяц назад +1

    ❤❤

  • @anujarajendran9521
    @anujarajendran9521 Месяц назад +1

  • @theshowmahn9713
    @theshowmahn9713 Месяц назад

    ❤❤❤❤

  • @preethu7665
    @preethu7665 Месяц назад

    ❤️❤️❤️

  • @rabiyamehroof4077
    @rabiyamehroof4077 Месяц назад +1

  • @VandhanaVijayan-k5x
    @VandhanaVijayan-k5x Месяц назад

    ❤❤❤❤❤❤

  • @soumyal714
    @soumyal714 Месяц назад

    ❤❤❤❤

  • @nandusworld7709
    @nandusworld7709 Месяц назад

    ❤️🎉

  • @aswathyvs3233anu
    @aswathyvs3233anu 28 дней назад

    👍👍👍❤️

  • @suhadaet5354
    @suhadaet5354 Месяц назад +1

    ❤️❤️❤️❤️👍🏻

  • @safiyavahab8453
    @safiyavahab8453 Месяц назад +1

  • @subishnapk
    @subishnapk Месяц назад

    ❤❤❤

  • @HarithaM-nt4cp
    @HarithaM-nt4cp Месяц назад

  • @akhilakrishnaahan5633
    @akhilakrishnaahan5633 Месяц назад +1

    ❤❤

  • @lajishap.k1621
    @lajishap.k1621 Месяц назад

  • @M.S.Maya24
    @M.S.Maya24 Месяц назад

  • @remyatm4246
    @remyatm4246 Месяц назад

    ❤❤❤❤

  • @shyjuappu7434
    @shyjuappu7434 29 дней назад

  • @aaadavaaadav4469
    @aaadavaaadav4469 Месяц назад

    ❤❤

  • @ajithayyappan4731
    @ajithayyappan4731 29 дней назад

    ❤❤

  • @Minecraft_shots12345
    @Minecraft_shots12345 29 дней назад

    ❤❤❤

  • @divyar5121
    @divyar5121 28 дней назад

    ❤❤