A very good talk on spirituality which our present-day entrepreneurs and scions of the so-called spirituality must hear and clearly understand before they set out converting to their own brand of 'spirituality' !
ആത്മീയത .. അടിത്തട്ടിലെത്തിപ്പെടാൻ സാധിക്കാത്ത ഒരു സാഗരം. പറന്നെത്താൻ കഴിയാത്ത ഒരാകാശം. ചെന്നെത്താൻ പാടുപെടാവുന്ന ഒരിടം. എന്നിട്ടും ശ്രമം തുടരുന്ന ചില നന്മ ഹൃദയങ്ങൾ. നന്ന്, പ്രിയ മ്യൂസ് 😊
നല്ല പ്രഭാഷണം. കേട്ടപ്പോൾ വളരെ സന്തോഷം തോന്നി🥰.
A very good talk on spirituality which our present-day entrepreneurs and scions of the so-called spirituality must hear and clearly understand before they set out converting to their own brand of 'spirituality' !
ആത്മീയത കൊണ്ട് പൊറുതിമുട്ടിയ ഈ കാലത്ത് അത് എത്രമാത്രം വ്യക്തിപരമാണെന്ന് വീണ്ടും ഓർമ്മിപ്പിച്ചതിന് എൻ്റെ പ്രിയ ടീച്ചർക്ക് ഉമ്മകൾ...
💞 മ്യൂസ് മിസ്സേ
Good talk teacharee
ആത്മീയത .. അടിത്തട്ടിലെത്തിപ്പെടാൻ സാധിക്കാത്ത ഒരു സാഗരം. പറന്നെത്താൻ കഴിയാത്ത ഒരാകാശം. ചെന്നെത്താൻ പാടുപെടാവുന്ന ഒരിടം. എന്നിട്ടും ശ്രമം തുടരുന്ന ചില നന്മ ഹൃദയങ്ങൾ.
നന്ന്, പ്രിയ മ്യൂസ് 😊
ആനന്ദം ❤️❤️❤️
ലളിതം....മനോഹരം
🙏🙏 വലിയ സങ്കടത്തിലായിരുന്നു ഇപ്പോൾ മനസിന് ഒരു മാറ്റം തോന്നുന്നു
നല്ല ചിന്ത 👌
ടീച്ചറുടെ വാക്കുകൾ കേൾക്കുമ്പോൾ ആനന്ദം ഉണ്ടാകുന്നു❤️🙏
❤
Very good, inspired talk🙏🙏🏻🙏
Thank you sister
സാരമില്ല എന്ന വാക്കിൽ ഉണ്ട് ഒരു ആത്മീയത...
🍁🍁🍁🌹🌹🌷🌷🌷
❤️🙏
വേരുകൾകൊണ്ട് നേരു പറയുന്ന മരം!!!