ഒറ്റ ശിരസ്സ്കൊണ്ട് മുന്നിലേക്കും, പിന്നിലേക്കും നോക്കുന്ന സാങ്കല്പിക കഥാപാത്രങ്ങളെ സൃഷ്ടിക്കുന്ന മനുഷ്യൻ പിൻനോട്ടങ്ങളൊക്കെയും , പിന്നിട്ട വഴികളിലേക്കും, മനസ്സിനെ തൊട്ടു കടന്ന് പോയ മനുഷ്യരിലേക്കും കൃതജ്ഞതയോടെ നോക്കുന്നു എന്നുള്ളത് എത്ര മഹത്തരമാണ്. പലർക്കും കാത്ത് സൂക്ഷിക്കാൻ കഴിയാതെ പോകുന്ന കാര്യം. സ്നേഹിക്കപ്പെടുന്നുണ്ട് എന്നുള്ളത് തിരിച്ചറിയാൻ പററുന്നതും ജീവിതത്തെ കെടുത്താതെ മുന്നോട്ട് കൊണ്ട്‌പോകും 🙏🙏
എത്ര ഹൃദ്യം, സ്നേഹം, ചിന്താപരം ഈ വാക്കുകൾ ! നമ്മൾ നടന്ന വഴികളിലൂടെ പിന്നെ ഒന്ന് തിരിച്ച് നടക്കുമ്പോൾ ഭൂതകാലത്തിലെ എത്രയെത്ര വൈവിധ്യമാർന്ന അനുഭവങ്ങളാണ് നമ്മളിൽ പതിയ പതിയ ചിരിച്ചുണരുന്നത്. മനസ്സിന്റെ, ഹൃദയത്തിന്റെ ആഴങ്ങളിൽ തൊടുന്ന വർത്തമാനം. ഞാൻ ആദ്യമായി യൂ സി കോളേജ് ക്യാമ്പസ് ൽ എത്തിയപ്പോൾ, അവിടെ നടന്നപ്പോൾ നമ്മുടെ സ്നേഹമായ മ്യൂസ് ടീച്ചർ പാദമൂന്നി എന്തെല്ലാം ചിന്തിച്ച്, ചുണ്ടത്ത് ഒരു ചെറുചിരിയോടെ, ചിലനേരങ്ങളിൽ അങ്ങനെയൊരു ചിരിയില്ലാതെയുമൊക്ക നടന്ന അതേ മണ്ണിൽ പാദങ്ങൾ ചവിട്ടിയാണ് ഞാൻ നടക്കുന്നത് എന്ന ഒരു ചിന്ത അന്ന് എനിക്ക് വലിയ സന്തോഷം നൽകിയിരുന്നു. ❤️🙏
ജീവിതത്തിലെ ഓരോ നിമിഷവും നിറഞ്ഞ ജീവിച്ചു പുറകിലേക്ക് നോക്കുമ്പോൾ നന്ദി മാത്രമല്ലേ പുറകിലേക്ക് നോക്കുമ്പോൾ നന്ദി മാത്രമേ ചൊല്ലാൻ ഉള്ളൂ അത് ടീച്ചർ ഞങ്ങളെയും ഓർമിപ്പിച്ചു❤❤❤
ഒറ്റ ശിരസ്സ്കൊണ്ട് മുന്നിലേക്കും, പിന്നിലേക്കും നോക്കുന്ന സാങ്കല്പിക കഥാപാത്രങ്ങളെ സൃഷ്ടിക്കുന്ന മനുഷ്യൻ പിൻനോട്ടങ്ങളൊക്കെയും , പിന്നിട്ട വഴികളിലേക്കും, മനസ്സിനെ തൊട്ടു കടന്ന് പോയ മനുഷ്യരിലേക്കും കൃതജ്ഞതയോടെ നോക്കുന്നു എന്നുള്ളത് എത്ര മഹത്തരമാണ്. പലർക്കും കാത്ത് സൂക്ഷിക്കാൻ കഴിയാതെ പോകുന്ന കാര്യം.
സ്നേഹിക്കപ്പെടുന്നുണ്ട് എന്നുള്ളത് തിരിച്ചറിയാൻ പററുന്നതും ജീവിതത്തെ കെടുത്താതെ മുന്നോട്ട് കൊണ്ട്‌പോകും 🙏🙏
വളരെ മനോഹരമായി അവതരിപ്പിച്ചിട്ടുണ്ടലോ 🌹🌹 ജീവിതത്തിലെ ഓർമ്മചെപ്പുകൾ thanku
ഏറെ ഹൃദ്യമായ അവതരണം .... 👌🏻ടീച്ചർ 🤝🏼❤️🔥
നന്ദി മിസ്സ്🙏
കണ്ടിരിക്കേണ്ട, ഷെയർ ചെയ്യേണ്ട ഒരു വീഡിയോ. നന്ദി മ്യൂസ്.
എത്ര ഹൃദ്യം, സ്നേഹം, ചിന്താപരം ഈ വാക്കുകൾ ! നമ്മൾ നടന്ന വഴികളിലൂടെ പിന്നെ ഒന്ന് തിരിച്ച് നടക്കുമ്പോൾ ഭൂതകാലത്തിലെ എത്രയെത്ര വൈവിധ്യമാർന്ന അനുഭവങ്ങളാണ് നമ്മളിൽ പതിയ പതിയ ചിരിച്ചുണരുന്നത്. മനസ്സിന്റെ, ഹൃദയത്തിന്റെ ആഴങ്ങളിൽ തൊടുന്ന വർത്തമാനം. ഞാൻ ആദ്യമായി യൂ സി കോളേജ് ക്യാമ്പസ് ൽ എത്തിയപ്പോൾ, അവിടെ നടന്നപ്പോൾ നമ്മുടെ സ്നേഹമായ മ്യൂസ് ടീച്ചർ പാദമൂന്നി എന്തെല്ലാം ചിന്തിച്ച്, ചുണ്ടത്ത് ഒരു ചെറുചിരിയോടെ, ചിലനേരങ്ങളിൽ അങ്ങനെയൊരു ചിരിയില്ലാതെയുമൊക്ക നടന്ന അതേ മണ്ണിൽ പാദങ്ങൾ ചവിട്ടിയാണ് ഞാൻ നടക്കുന്നത് എന്ന ഒരു ചിന്ത അന്ന് എനിക്ക് വലിയ സന്തോഷം നൽകിയിരുന്നു. ❤️🙏
ടീച്ചർ.. നന്നായിട്ടുണ്ട് 🥰🥰🥰
ജീവിതത്തിലെ ഓരോ നിമിഷവും നിറഞ്ഞ ജീവിച്ചു പുറകിലേക്ക് നോക്കുമ്പോൾ നന്ദി മാത്രമല്ലേ പുറകിലേക്ക് നോക്കുമ്പോൾ നന്ദി മാത്രമേ ചൊല്ലാൻ ഉള്ളൂ അത് ടീച്ചർ ഞങ്ങളെയും ഓർമിപ്പിച്ചു❤❤❤
Teacher ♥️♥️♥️♥️♥️
സ്വപ്നസുന്ദരി മ്യൂസ് ❤️❤️❤️
വ്യക്തമായ സംഭാഷണം.നന്നായിരിക്കുന്നു.❤😊❤
നിറഞ്ഞ മനസ്സോടെ
നന്ദിയോടെ
ടീച്ചറേ ഓര്‍ക്കാത്ത ദിനങ്ങളില്ല...
എന്റെ ജീവിതത്തിലേ അത്രമേല്‍ ഹൃദയപൂര്‍വ്വമായ നിറവാണ് ടീച്ചര്‍....
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
ഒത്തിരി സ്നേഹം മ്യൂസേ
❤ beautiful message
എന്തു ഭംഗിയായിട്ടാ സംസാരിക്കുന്നത്❤❤❤
Thanks
ആദരവ്
❤🙏🥰
Muse 🙏🙏🙏🙏🙏❣️🥰ഇത് share ചെയ്യാൻ തിടുക്കമാവുന്നു........... നന്ദി നന്ദി നന്ദി.......... ഈശ്വരാ.......
താങ്ക്യൂ ❤️
🙏♥️
പഴയ കൂട്ടുകാരിക്ക് , ഒരുപാട് നന്ദി
തീർച്ചയായും .... നന്ദിയുണ്ട് ❤ അതിലേറെ നിറവുണ്ട്❤
ടീച്ചർ 🥰🥰
നന്ദി ആരോടു ഞാൻ ചൊല്ലേണ്ടൂ... ആരോടാണ് ചൊല്ലാനില്ലാത്തത്.. അല്ലേ. സ്നേഹം ചേച്ചീ ❤
നന്ദി, സ്നേഹം. ❤️ഈ സംസാരത്തിനും 💐
കരച്ചിൽ വരുന്നു muse.......
സ്നേഹം ❣️❣️❣️❣️
വളരെ വളരെ നന്നായിട്ടുണ്ട് മ്യൂസ്
താങ്ക്സ് 🌹
വളരെ മനോഹര talk.❤❤❤
Beautiful thoughts
മിസ്സ് 🥰
❤
Superb ❤️
Thanks for liking
കണ്ടിരിക്കേണ്ട, ഷെയർ ചെയ്യേണ്ട ഒരു വീഡിയോ. നന്ദി മ്യൂസ്.
ഗോവിന്ദജി ❤️
❤❤❤
❤
♥️