ഏതോ ഒരു വിവരംകെട്ടവൻ ഇതു ഇങ്ങനെ വ്യാഖ്യാനിച്ചതുകൊണ്ട് പലർക്കും ഉകരമായിരിക്കുന്നു ഭാഗവഗീത❤️ കുറച്ചൂടെ ഉയരങ്ങളിൽ എത്തിയിരിക്കുന്നു അങ്ങയുടെ വിശദീകരണങ്ങളിൽ കൂടി ❤️🙏
ഒരുപാട് നന്ദിയുണ്ട് സാർ ഇത്രയും നന്നായി ഓരോ ശ്ലോകങ്ങളുടെയും പരമമായ അർത്ഥം വിശദമാക്കി തരുന്നത്തിന്. ചിലർ വികലമായ കാഴ്ചപ്പാടിൽ പുതിയ അർത്ഥം കണ്ടെത്താൻ ശ്രമിക്കുന്നു. ക്ഷീരമുള്ള ഒരകിടിൻ ചുവട്ടിലും ചോര തന്നെ കൊതുകിന്നു കൗതുകം. ലക്ഷ്മിയുടെ ചോദ്യങ്ങൾക്ക് എത്ര നന്നായി സാർ ഓരോന്നും വിശദീകരിക്കുന്നു! നന്ദി പറയാൻ വാക്കുകളില്ല.
ഭഗവത് ഗീതയെ ഒരാൾ താഴ്ത്തികെട്ടുമ്പോൾ 10000പേർ ആ ഭഗവത് ഗീതയെ ഉയർത്തുന്നു. അമ്മേ ഗീതമൃതവർഷിണി നിന്നെ താഴ്മയോടെ തന്നെ വണങ്ങുന്നു.. 🙏🙏ഭഗവാൻ വാസുദേവ കൃഷ്ണ 🙏🙏🙏
Media യിൽ ഇഷ്ടമുള്ളതുപോലെ പറയാം but ആ ലെവലിൽ ഭഗവത് ഗീതക്ക് meaning ഉണ്ടാക്കരുത്ശരിയായ ഗുരുവിൽ നിന്നുമാണ് പുരാ ണങ്ങളുടെ ഭാഗവാനുദ്ദേശിച്ച അർത്ഥം കിട്ടുകയുള്ളു.
Vivaramillathavante കയ്യില്‍ ഭഗവദ്ഗീത കിട്ടീട്ടും കാര്യമില്ല...അയാൾക്കൊക്കെ ഭഗവദ്ഗീത അറിയണമെങ്കിൽ ഇനിയും ഒരുപാട് ജന്മമെടുക്കണം 🙏🙏 അതിനായി ഭഗവാൻ അയാളെ അനുഗ്രഹിയ്ക്കട്ടെ🙏🙏
ഒരു അരുൺകുമാറിന്റെ വാക്കിന് എത്ര പേർ മറുപടി പറഞ്ഞു. അത് ഗീതയുടെ വിജയം തന്നെയാണ്. ഒരു കാലത്തും ആർക്കും ഭഗവദ്ഗീതയെ നശിപ്പിക്കാൻ സാധിക്കില്ല. ഒരാൾ നശിപ്പിക്കാൻ ശ്രമിച്ചാൽ ആയിരം ആളുകൾ അതിനെ ഉയർത്താൻ ശ്രമിക്കും. അങ്ങനെ ഗീതയുടെ യശസ് ഉയർന്നു തന്നെയിരിക്കും. അരുൺകുമാറിന് ഒരായിരം നന്ദി
Salma Agha mesmerised a generation of filmgoers with her distinctive, earthy, and rich voice and captivating cat-like eyes. She also made one of the most successful debuts in the Hindi film industry with her first film, "Nikaah," receiving immense love from the audience both as an actress and singer. Born on October 29, 1954, in Karachi, Pakistan, Salma Agha's lineage is as illustrious as her career. Liaqat Gul Tajik, her father, was a Pashtun businessman who traded precious stones and received the title "Agha" from the Shah of Iran. Her mother Nasreen was the daughter of renowned musician Rafiq Ghaznavi and one of Hindi cinema's earliest actresses, Anwari Begum. Anwari later married a businessman named Jugal Kishore Mehra, who adopted the name Ahmed Salman after marriage. Mehra was the nephew of Ramsarni Kapoor (Mehra), who was the wife of the great Prithviraj Kapoor. Raised in London, Salma was always interested in music and used to sing in school and at family functions. She and her sister Sabina sang hits of the famous pop group ABBA in Hindi, earning some critical praise. At the London reception for Rishi Kapoor and Neetu Singh's wedding, attended by many prominent Indian filmmakers, she met B.R. Chopra, who was looking for a new face for his actress for his upcoming Muslim social "Talaq Talaq Talaq," a female-orientated film. It was also the time when Raj Kapoor was looking for a new face for his cross-border love story "Henna," which he shelved to make "Prem Rog." When Salma learnt of Chopra's interest, she used her connection with her uncle Raj Kapoor to meet Chopra in Bombay. She was soon signed for the lead role, with the music directors noting her singing talent from the ABBA album and offering her the chance to sing her own playback songs in the film. Chopra later changed the name from "Talaq Talaq Talaq" to Nikaah, which became her debut film. The film not only showcased her acting prowess but also her vocal talent, earning her the Filmfare Best Female Playback Award. Her rendition of the ghazal "Dil Ke Armaan Aansuon Mein Beh Gaye" remains an evergreen favourite. Following the success of "Nikaah," Salma Agha continued to make her mark in the industry with films like "Kasam Paida Karne Wale Ki" (1984), where she starred opposite Mithun Chakraborty and performed the popular song "Come Closer." Salma's career spanned across borders and languages, making her a household name in both Pakistani and Indian cinema during the 1980s and early 1990s. Her notable works include Salma (1985), Oonche Log (1985), Paanch Fauladi (1988), Mahaveera (1988), Pati Patni Aur Tawaif (1990) and many more. Her performance in "Pati Patni Aur Tawaif" (1990) is another highlight of her career, showcasing her versatility as an actress. Salma Agha also took on strong female-centric roles in films such as "Sherni" (1988), "Jungle Ki Beti" (1988), and "Phoolan Devi" (1989), portraying characters that resonated with audiences and demonstrated her range as an actress. Some of her notable Pakistani films include Bobby (1984), Ham Aur Tum (1985), 1986 Bhabi Dian Choorian (1986), Ek Say Barh Kar Ek (1987), Qatilon Kay Qatil (1988), Aag Hi Aag (1988), Daagh (1988), Bazar-e-Husn (1988), Sherni (1988), Taqat Ka Toofan (1988), and many more. Some of her notable songs include "Dil Ki Yeh Arzoo Thi," "Faza Bhi Hai Jawaan Jawaan," in Nikaah. "Zara Zara Tu Pyaar kar (Maine Jeena Seekh Liya)," "Maa hoon na Suhagan hoon (Kanoon Meri Mutthi Mein)," "Tu Mera Kya Lage (Oonche Log)," "Shah-E-Madina," "Tarasti Hain Deedar Ko," "Zindagi Tere Dar Pe," in Salma, "Kehna Na Tum Yeh Kisise, " "Mujhe Log Kehte Hain," "Teri Mohhabbat Meri Jawani," in Pati Patni Aur Tawaif, "Mera Naam Salma (Aap Ke Saath)," "Come Closer," "Dance Dance," "Jeena Bhi Kya Hai Jeena," in Kasam Paida Karne Wale Ki, "Pehla Pehla Pyaar Na Bhoole (Mazdoor)," and many more. Beyond the silver screen, Salma's personal life has been equally eventful. Her first marriage was to Javed Sheikh in 1981, a relationship that introduced her to the world of cinema. Although this marriage did not last, it was a stepping stone in her career. The couple divorced in 1987. She then married squash player Rahmat Khan in 1989, with whom she has two children, Sasha and Liaqat Ali Khan. This marriage lasted for two decades, ending in 2010. In 2011, Salma Agha married Manzar Shah, a Dubai-based businessman, marking the beginning of a new chapter in her life. Her personal life has not been without its challenges, but Salma has navigated through them with grace and resilience. Salma's children have also made their mark in the entertainment industry. Her daughter, Sasha, known as Zara Khan in the film industry, has followed in her mother's footsteps. Salma's personal life, much like her professional one, is a testament to her adaptability and strength in the face of change.
ഒരുപാടു നന്ദി KPS ശ്രീ. ശരിയായ അറിവ് പകർന്നു തരുവാനുള്ള അവിടുത്തെ പരിശ്രമത്തിന് നന്ദി. ദൈവം അങ്ങയെ അനുഗ്രഹിക്കട്ടെ.ലക്ഷ്മി ശ്രീയോടും നന്ദി അറിയിക്കുന്നു. ദൈവം അനുഗ്രഹിക്കട്ടെ.
ഇതെല്ലാം ഭഗവാൻ തന്നെ അസുര യോനിയിൽ ജനിച്ചവരെ കൊണ്ട് വേണ്ടാത്തത് പറയിപ്പിച്ചു മറ്റുള്ളവർക്ക് കുടുതൽ അറിവ് നേടി കൊടുക്കുന്നു.. വീണ്ടൂം വീണ്ടും പുതിയ മോട്ടകൾ വരട്ടെ അഭിപ്രായം പറയട്ടെ..
പാപങ്ങളും പുണ്യങ്ങളും ഓരോരുത്തർക്കും വ്യത്യസ്ഥമാണ്. ആപേക്ഷികമാണ്. അപ്പോൾ പിന്നെ തർക്കിച്ചു ജയിക്കാനോ തോൽക്കാനോ കഴിയില്ല' ചരിത്ര പുസ്തകമല്ലാത്ത ഗീത എഴുതിയത് വ്യാസനെന്ന കവി.ഏതെങ്കിലും ജന്മത്തിലേക്ക് ഇന്നോളം ഒരാളും പോയി വന്ന് ഒരു റിപ്പോർട്ടും നൽകിയിട്ടില്ല. വിശ്വാസ ബലം കൊണ്ട് തർക്കിച്ചു ജയിക്കാൻ സാധിക്കില്ല. അവിടെ ശാസ്ത്ര ചിന്തയും യുക്തിചിന്തയും കോമൺസെൻസും വർക്കു ചെയ്യില്ല. ഒരു ആഫ്രിക്കൻ കാപ്പിരിക്ക് ഗീത പുണ്യ ഗ്രന്ഥമായി കാണാൻ കഴിഞ്ഞെന്നു വരില്ല. ഈ തർക്കം ദേഹത്തു മുഴുവൻ പിണ്ഡ തൈല o കുഴമ്പു കുശാലായി പുരട്ടീട്ടു പാളേം തോടൻ വാഴേൽ കേറ്റുന്ന പണിയാണ്.!!!?
ആൽബർട്ട് ഏയ്ൻസ്റൈൻ മുതൽ മെട്രോമാൻ ശ്രീധരൻ സാർ വരെ സദാ കയ്യിൽ വച്ചുകൊണ്ട് നടന്നിരുന്ന ഈ ദിവ്യമായ പുസ്‌തകതെയാണ് ഈ ജോക്കർ കുറ്റം പറയുന്നത്. കഷ്ടം എന്നല്ലാതെ എന്ത് പറയാൻ 😔
ചിന്ത യുടെ പ്രശ്നം അല്ല,2 കിട്ടാത്തതിന്റെ പ്രശ്നമാണ്, ഹിന്ദു വിനെ പറ്റി എന്തും പറയാം പ്രതികരിക്കില്ല എന്ന് ഇവനൊക്കെ അറിയാം, മറിച്ചു മറ്റു മതസ്ഥരെ, അവരുടെ മത ഗ്രന്ഥങ്ങളെ പറ്റി പറഞ്ഞതെ ഈ അമൈരന് ഓർമ കാണുള്ളൂ
ഈ അരുൺകുമാറിനെ കുറിച്ച് ഒരുവാക്കുപോലും പറയാതിരിക്കുക.. അതാണ് അയാൾക്കുള്ള മറുപടി... നമ്മുടെ ഭാഗത്തുനിന്നും അവനു റീച് ഉണ്ടാക്കി കൊടുക്കരുത്... അവൻ വ്യക്തി എന്ന നിലക്കും അറിവിന്റെ കാര്യത്തിലും അവനൊരു കൃമിയാണ്...
എപ്പോഴോ കഴിഞ്ഞ വിഡിയോ ഇപ്പോൾ എല്ലാവർക്കും കാണാൻ കഴിഞ്ഞതും അതിനുത്തരം കൊടുക്കാൻ sir നെ നിയോഗിച്ചതും ഭഗവാൻ തന്നെ 🙏🏻🙏🏻🙏🏻 വന്ദി ക്കുന്നില്ലെങ്കിലും നിന്ദി ക്കാതിരിക്കുക അരുണേ
ഭഗവത് ഗീത യിൽ സ്ത്രീ യോനി യെ പാപ യോനി എന്ന് പറഞ്ഞിണ്ടില്ല. Ref:അദ്ധ്യായം..9.…ശ്ലോകം...29,30,31,32... ഹരേ കൃഷ്ണ...... ഇതാണ് പക്വത ഇല്ലാത്ത കുട്ടി കൾ ഗീത പഠിക്കരുത് എന്ന് ആചാര്യന്മാർ പറഞ്ഞത്...... ഹരേ കൃഷ്ണ 🙏🙏🙏🙏...... Sir👌ന്റെ മറുപടി വളരെ ഇഷ്ട്ടം ആയി 🙏❤️❤️(ref ചി ന്മ യാന്ദാ സ്വാമി...)ആരായാലും അതിലുടെ അല്ലേ പുറത്തേക്കു വരുന്നത്... പാപി ആണ് ആണെങ്കിൽപാപി യെ യോനി അല്ലെങ്കിൽ ഗർഭം. യുദ്ധം പേടിച്ചു ഒളിച്ചോടിയാൽ സ്ത്രീ ഭാവം ഉള്ള പുരുഷൻ ആയി ജനിക്കും.... 🙏🙏🙏🙏
ഹിന്ദു പുരണങ്ങളെ ഒരു നെഗറ്റീവ് വാക്യം കണ്ടു പിടിച്ചു അപമാനിക്കാൻ കഴിഞ്ഞതിൽ അരുൺകുമാർ എന്ന മഹാന് എന്തൊരു സന്തോഷം. മുൻപ് ഒരു ബ്രാഹ്മണിക്കൽ ഹെജ് മണി പറഞ്ഞു കുറച്ചു കൂടി വലിയ മഹാനാവാൻ നോക്കി. ഇപ്പോൾ ശരിക്കും മഹാനായി.
🕉️🕉️🕉️ പ്രകൃതി സൃഷ്ടിയിൽ എല്ലാ ജിവജാലങ്ങളും ഒരുപോലെ അല്ല. ക്വളിറ്റി കൂടിയതും, കുറഞ്ഞതും, വിഷ മുള്ളതും, ഉണ്ട്, ദേവന്മാരും, പിശാചു ക്കളും ഉണ്ട് 💚അതിനെ അതായി കണ്ടാൽ മതി....
അർഹത ഇല്ലാത്തവന് അറിവ് കിട്ടിയാൽ മൊട്ടയെ പോലെ ചിന്തിക്കും എന്ന് ഭഗവാന് അറിയാമായിരുന്നു...😅😅 പാത്രം അറിഞ്ഞു ഭക്ഷണം വിളമ്പുന്ന സമ്പ്രദായം ഇല്ലാതെ ആയതാണ് ഇന്ന് കാണുന്ന പല പ്രശ്നങ്ങൾക്കും കാരണം. മൊട്ടയെ പോലെ ഉള്ള സാമൂഹ്യ വിപത്തുകൾ വർധിക്കാനുണ്ടായ കാരണവും അത് തന്നെ....
അതിഗെഭീര വിവരണം സാർ അങ്ങേക്ക് ആയിരം ആയിരം ആയിരം നമസ്കാരം 🙏ഭഗവത് ഗീതയെ വീണ്ടും വളരെ വളരെ ഉന്നതങ്ങളിൽ എത്തിച്ച വിവരംകെട്ട മൊട്ട അരുൺ വന്ന യോനിക്കു പ്രണാമം പ്രണാമം പ്രണാമം 🙏
Sir മഹാഭാരതയുദ്ധം കഴിഞ്ഞുളള പാണ്ടവരുടെ മക്കളുടെ ജീവിതത്തെ ക്കുറിച്ചുളള ഒരു video പ്രതീക്ഷിക്കുന്നു. ധർമ്മയുദ്ധം ചെയ്യുന്ന എല്ലാവർക്കും അനുഗ്രഹമായിരിക്കും.
ഏതോ ഒരു വിവരംകെട്ടവൻ ഇതു ഇങ്ങനെ വ്യാഖ്യാനിച്ചതുകൊണ്ട് പലർക്കും ഉകരമായിരിക്കുന്നു ഭാഗവഗീത❤️ കുറച്ചൂടെ ഉയരങ്ങളിൽ എത്തിയിരിക്കുന്നു അങ്ങയുടെ വിശദീകരണങ്ങളിൽ കൂടി ❤️🙏
മൊട്ടയുടെ ഉള്ളിലിരുപ്പ് കുരുശു കൃഷിയാണ്
ഒരുപാട് നന്ദിയുണ്ട് സാർ ഇത്രയും നന്നായി ഓരോ ശ്ലോകങ്ങളുടെയും പരമമായ അർത്ഥം വിശദമാക്കി തരുന്നത്തിന്.
ചിലർ വികലമായ കാഴ്ചപ്പാടിൽ പുതിയ അർത്ഥം കണ്ടെത്താൻ ശ്രമിക്കുന്നു.
ക്ഷീരമുള്ള ഒരകിടിൻ ചുവട്ടിലും ചോര തന്നെ കൊതുകിന്നു കൗതുകം.
ലക്ഷ്മിയുടെ ചോദ്യങ്ങൾക്ക് എത്ര നന്നായി സാർ ഓരോന്നും വിശദീകരിക്കുന്നു!
നന്ദി പറയാൻ വാക്കുകളില്ല.
Motta ee tala ingane kondu nadakkunnatu atissayam
ഇങ്ങനെയൊരു പൊട്ടത്തരം മൊട്ട പറഞ്ഞതുകൊണ്ട് ഭഗവത് ഗീതയെ കുറിച്ച് എല്ലാർക്കും സോഷ്യൽ മീഡിയ വഴി അറിവു വർദ്ധിപ്പിക്കുന്നു. നന്ദി
അരുൺ കുമാറിൻ്റെ ഏതു ഭാഗം കണ്ടിട്ടാ ഇതിൽ മൊട്ട എന്ന് പറഞ്ഞിരിക്കുന്നത്
Avante paratta pollathala kanditt@@manoharvsmanu3595
ഇവന്റെ ചാനൽ ഹിന്ദുക്കൾ കാണരുത്
ഭഗവത് ഗീതയെ ഒരാൾ താഴ്ത്തികെട്ടുമ്പോൾ 10000പേർ ആ ഭഗവത് ഗീതയെ ഉയർത്തുന്നു. അമ്മേ ഗീതമൃതവർഷിണി നിന്നെ താഴ്മയോടെ തന്നെ വണങ്ങുന്നു.. 🙏🙏ഭഗവാൻ വാസുദേവ കൃഷ്ണ 🙏🙏🙏
🙏🙏🙏🌹
അവനെ അടുത്ത് കിട്ടുവാണങ്കിൽ തല്ലിയേക്കണം
Motta randu thanthakkum oru ammakkum piranna makananu. Avane ammaye kurichu abhimana anu ! Angineyum chila janmangal !
Aare ano bhagavn abamanikunnathe avar Nergunan agunne
ഭഗവത് ഗീത എന്ന് പറയാൻ ഈ വിവരം ഇല്ലാത്ത മാപ്രക്ക് എന്ത് യോഗ്യത ആണ് ഉള്ളത്
അരുൺകുമാറിൻ്റെ clip കണ്ടപ്പോൾ വിഷമം തോന്നിയെങ്കിലും. സാറിൻ്റെ വിവരണം കേട്ടപ്പോൾ ഈ അവസരം ഉണ്ടായല്ലൊ എന്ന സന്തോഷം തോന്നി . നന്ദിസർ നന്ദി ലക്ഷ്മിജി🙏
അഞ്ജനമെന്നതു ഞാനറിയും മഞ്ഞളുപോലെ വെളുത്തിരിക്കും എന്നതുപോലെയാണ് അരുണിൻ്റെ ഗീതാജ്ഞാനം.
Media യിൽ ഇഷ്ടമുള്ളതുപോലെ പറയാം but ആ ലെവലിൽ ഭഗവത് ഗീതക്ക് meaning ഉണ്ടാക്കരുത്ശരിയായ ഗുരുവിൽ നിന്നുമാണ് പുരാ ണങ്ങളുടെ ഭാഗവാനുദ്ദേശിച്ച അർത്ഥം കിട്ടുകയുള്ളു.
Vivaramillathavante കയ്യില്‍ ഭഗവദ്ഗീത കിട്ടീട്ടും കാര്യമില്ല...അയാൾക്കൊക്കെ ഭഗവദ്ഗീത അറിയണമെങ്കിൽ ഇനിയും ഒരുപാട് ജന്മമെടുക്കണം
🙏🙏 അതിനായി ഭഗവാൻ അയാളെ അനുഗ്രഹിയ്ക്കട്ടെ🙏🙏
സാറിനേയും ലക്ഷ്മി മോളേയും നമസ്കരിക്കുന്നു. ഭഗവാൻ ശ്രീകൃഷ്ണൻ എപ്പോഴും കൂടെ നിറഞ്ഞു തന്നെ നില്ക്കട്ടെ. കോടി കോടി നമസ്കാരം❤
എന്തൊരു ഗംഭീരമായ വിവരണം🙏 പാദനമസ്ക്കാരം സർ❤
ഒരു അരുൺകുമാറിന്റെ വാക്കിന് എത്ര പേർ മറുപടി പറഞ്ഞു. അത് ഗീതയുടെ വിജയം തന്നെയാണ്. ഒരു കാലത്തും ആർക്കും ഭഗവദ്ഗീതയെ നശിപ്പിക്കാൻ സാധിക്കില്ല. ഒരാൾ നശിപ്പിക്കാൻ ശ്രമിച്ചാൽ ആയിരം ആളുകൾ അതിനെ ഉയർത്താൻ ശ്രമിക്കും. അങ്ങനെ ഗീതയുടെ യശസ് ഉയർന്നു തന്നെയിരിക്കും. അരുൺകുമാറിന് ഒരായിരം നന്ദി
സത്യം 🙏
❤ നന്ദി സാർ നന്നായി visatheekarichu തന്നു❤❤❤
അതെ 👍
Arun kumar pokkum poor um thirichariyathavan
ആ വേദിയിൽ വെച്ച് രണ്ടെണ്ണം പൊട്ടിക്കാൻ ആളില്ലാതായി, കൈയിൽ കിട്ടിയാൽ 2പൊട്ടിക്കണം 😢😢
ഈ മൊട്ട വിവരക്കേടിന്റെ പര്യായം ആണ്.
🙏🙏🙏
ഇത്രയും മനോഹരമായ മറുപടി സ്വപ്നങ്ങളിൽ മാത്രം ഇവൻ ഏതോ . യോനിയിൽ ജീവിക്കുന്നവൻ
ഹരേ കൃഷ്ണ 🙏 അരുൺ കുമാറിന് ഒരായിരം നന്ദി ഭഗവത് ഗീത എല്ലാവരിലും എത്തിച്ചതതി ന് 🙏
അരുൺ കുമാറിനേപ്പോലെ യുള്ള അസുരജന്മങ്ങളുടെ ഇടയിൽ അങ്ങ യേപ്പോലുള്ള ആത്മീയാചാര്യന്മാർ ഉള്ള താണ് ഒരു വിശ്വാസിയുടെ രക്ഷയും, അഭിമാനവും. പ്രണാമംസാർ🙏
യോനി എന്നു കേൾക്കുമ്പോൾ അപ്പോൾ ഉദ്ദരിക്കും അരുൺ കുമാറിൻ്റെ ജനേന്ദ്രിയം ! അതാണ് അയാളുടെ പ്രശ്നം!
@@mohanan.k.vkundilveedu4616 അതുകൊണ്ടാ അയാളെ മൊട്ട എന്ന് വിളിക്കുന്നത്
പാപയോനിയിൽ അഥവാ നീ ച ചോനിയിൽ ജനിച്ച അരുൺ കുമാറിന് ആ സ്വഭാവമേ കാണു
സർ🙏 ലക്ഷമീമാം🙏 ഇങ്ങനെയുള്ള അ രു ൺ മാരും പലരും ഉള്ളത കൊണ്ട് അത്ര വിവരമില്ലാത്ത ഹിന്ദുക്കൾക്ക് കുറച്ചുപേർക്കെങ്കിലും വിവരം വെക്കും അരുൺ സാറിന് നന്ദി
Lakshmi you speak with full happiness n fullness of heart👌.
ആരുടെ സാർ
Salma Agha mesmerised a generation of filmgoers with her distinctive, earthy, and rich voice and captivating cat-like eyes. She also made one of the most successful debuts in the Hindi film industry with her first film, "Nikaah," receiving immense love from the audience both as an actress and singer.
Born on October 29, 1954, in Karachi, Pakistan, Salma Agha's lineage is as illustrious as her career. Liaqat Gul Tajik, her father, was a Pashtun businessman who traded precious stones and received the title "Agha" from the Shah of Iran. Her mother Nasreen was the daughter of renowned musician Rafiq Ghaznavi and one of Hindi cinema's earliest actresses, Anwari Begum. Anwari later married a businessman named Jugal Kishore Mehra, who adopted the name Ahmed Salman after marriage. Mehra was the nephew of Ramsarni Kapoor (Mehra), who was the wife of the great Prithviraj Kapoor.
Raised in London, Salma was always interested in music and used to sing in school and at family functions. She and her sister Sabina sang hits of the famous pop group ABBA in Hindi, earning some critical praise. At the London reception for Rishi Kapoor and Neetu Singh's wedding, attended by many prominent Indian filmmakers, she met B.R. Chopra, who was looking for a new face for his actress for his upcoming Muslim social "Talaq Talaq Talaq," a female-orientated film. It was also the time when Raj Kapoor was looking for a new face for his cross-border love story "Henna," which he shelved to make "Prem Rog."
When Salma learnt of Chopra's interest, she used her connection with her uncle Raj Kapoor to meet Chopra in Bombay. She was soon signed for the lead role, with the music directors noting her singing talent from the ABBA album and offering her the chance to sing her own playback songs in the film.
Chopra later changed the name from "Talaq Talaq Talaq" to Nikaah, which became her debut film. The film not only showcased her acting prowess but also her vocal talent, earning her the Filmfare Best Female Playback Award. Her rendition of the ghazal "Dil Ke Armaan Aansuon Mein Beh Gaye" remains an evergreen favourite.
Following the success of "Nikaah," Salma Agha continued to make her mark in the industry with films like "Kasam Paida Karne Wale Ki" (1984), where she starred opposite Mithun Chakraborty and performed the popular song "Come Closer."
Salma's career spanned across borders and languages, making her a household name in both Pakistani and Indian cinema during the 1980s and early 1990s. Her notable works include Salma (1985), Oonche Log (1985), Paanch Fauladi (1988), Mahaveera (1988), Pati Patni Aur Tawaif (1990) and many more. Her performance in "Pati Patni Aur Tawaif" (1990) is another highlight of her career, showcasing her versatility as an actress.
Salma Agha also took on strong female-centric roles in films such as "Sherni" (1988), "Jungle Ki Beti" (1988), and "Phoolan Devi" (1989), portraying characters that resonated with audiences and demonstrated her range as an actress.
Some of her notable Pakistani films include Bobby (1984), Ham Aur Tum (1985), 1986 Bhabi Dian Choorian (1986), Ek Say Barh Kar Ek (1987), Qatilon Kay Qatil (1988), Aag Hi Aag (1988), Daagh (1988), Bazar-e-Husn (1988), Sherni (1988), Taqat Ka Toofan (1988), and many more.
Some of her notable songs include "Dil Ki Yeh Arzoo Thi," "Faza Bhi Hai Jawaan Jawaan," in Nikaah. "Zara Zara Tu Pyaar kar (Maine Jeena Seekh Liya)," "Maa hoon na Suhagan hoon (Kanoon Meri Mutthi Mein)," "Tu Mera Kya Lage (Oonche Log)," "Shah-E-Madina," "Tarasti Hain Deedar Ko," "Zindagi Tere Dar Pe," in Salma, "Kehna Na Tum Yeh Kisise, " "Mujhe Log Kehte Hain," "Teri Mohhabbat Meri Jawani," in Pati Patni Aur Tawaif, "Mera Naam Salma (Aap Ke Saath)," "Come Closer," "Dance Dance," "Jeena Bhi Kya Hai Jeena," in Kasam Paida Karne Wale Ki, "Pehla Pehla Pyaar Na Bhoole (Mazdoor)," and many more.
Beyond the silver screen, Salma's personal life has been equally eventful. Her first marriage was to Javed Sheikh in 1981, a relationship that introduced her to the world of cinema. Although this marriage did not last, it was a stepping stone in her career. The couple divorced in 1987.
She then married squash player Rahmat Khan in 1989, with whom she has two children, Sasha and Liaqat Ali Khan. This marriage lasted for two decades, ending in 2010.
In 2011, Salma Agha married Manzar Shah, a Dubai-based businessman, marking the beginning of a new chapter in her life. Her personal life has not been without its challenges, but Salma has navigated through them with grace and resilience.
Salma's children have also made their mark in the entertainment industry. Her daughter, Sasha, known as Zara Khan in the film industry, has followed in her mother's footsteps. Salma's personal life, much like her professional one, is a testament to her adaptability and strength in the face of change.
അരുൺ കുമാറിനു നന്ദി.... ഇത്രയും കാര്യങ്ങൾ അറിയാനും മനസ്സിലാക്കാനും അവസരം സൃഷ്ടിച്ചതിൽ .. നന്ദി...നന്ദി ഓം അമൈര സിരസ്കാ.....🤩🤩🤩
ഒരുപാടു നന്ദി KPS ശ്രീ. ശരിയായ അറിവ് പകർന്നു തരുവാനുള്ള അവിടുത്തെ പരിശ്രമത്തിന് നന്ദി. ദൈവം അങ്ങയെ അനുഗ്രഹിക്കട്ടെ.ലക്ഷ്മി ശ്രീയോടും നന്ദി അറിയിക്കുന്നു. ദൈവം അനുഗ്രഹിക്കട്ടെ.
Thanks to Dr. T. P. Sasi Sir in giving the clarification and clearing the doubt 🙏💐🌹
Always welcome
ഇനിയും ഇതു പോലുള്ളവർ പുറത്തേക്ക് വരു അവർക്കെല്ലാം നന്ദി
Beautiful and thought provoking explanation sir. We expect to hear more from you and may god bless you.
നമസ്കാരം സാറിനും ലക്ഷിമിക്കും അങ്ങയ പ്പോലുള്ളതു കൊണ്ടു കാ ര്യങ്ങൾ മനസിലാക്കാൻ സാധിക്കുന്നു 🙏🙏🙏
ഒരുപാടു നന്ദിയുണ്ട്..കേൾക്കാൻ പറ്റിയതിൽ ഇത് പോലെയുള്ള ചർച്ചകൾ ഇനിയും ഉണ്ടാകട്ടെ.. ഒന്നുമറിയാത്ത ആളുകൾക്ക് എ എന്തെങ്ക്ലുമോക്കെ. അറിയാൻ പറ്റൂo. 🙏🙏
ഇത്രയും നല്ല വിവരണം ഗീത കൂടുതൽ കൂടുതൽ മനസ്സിലാക്കാനായി നന്ദി നമസ്കാരം 🙏🙏🙏🙏
Thank you sir and Lakshmi.🙏
Excellent explanation thank yu sir
Namasthe D.P.Sasi Kumar Sirji. Thanks very detailed meaning of Bhaghavat Geeta Sloka’s.
സാറിന് കോടി പ്രണാമം 🙏🏻🙏🏻🙏🏻ലക്ഷ്മിജി പറഞ്ഞപോലെ ഒരു അറിവിന്റെ ഭ ണ്ടാരം ആണ് തുറന്നു തന്നത്. 🙏🏻🙏🏻🙏🏻
ഇതെല്ലാം ഭഗവാൻ തന്നെ അസുര യോനിയിൽ ജനിച്ചവരെ കൊണ്ട് വേണ്ടാത്തത് പറയിപ്പിച്ചു മറ്റുള്ളവർക്ക് കുടുതൽ അറിവ് നേടി കൊടുക്കുന്നു.. വീണ്ടൂം വീണ്ടും പുതിയ മോട്ടകൾ വരട്ടെ അഭിപ്രായം പറയട്ടെ..
പാപങ്ങളും പുണ്യങ്ങളും ഓരോരുത്തർക്കും വ്യത്യസ്ഥമാണ്. ആപേക്ഷികമാണ്. അപ്പോൾ പിന്നെ തർക്കിച്ചു ജയിക്കാനോ തോൽക്കാനോ കഴിയില്ല' ചരിത്ര പുസ്തകമല്ലാത്ത ഗീത എഴുതിയത് വ്യാസനെന്ന കവി.ഏതെങ്കിലും ജന്മത്തിലേക്ക് ഇന്നോളം ഒരാളും പോയി വന്ന് ഒരു റിപ്പോർട്ടും നൽകിയിട്ടില്ല.
വിശ്വാസ ബലം കൊണ്ട് തർക്കിച്ചു ജയിക്കാൻ സാധിക്കില്ല. അവിടെ ശാസ്ത്ര ചിന്തയും യുക്തിചിന്തയും കോമൺസെൻസും വർക്കു ചെയ്യില്ല. ഒരു ആഫ്രിക്കൻ കാപ്പിരിക്ക് ഗീത പുണ്യ ഗ്രന്ഥമായി കാണാൻ കഴിഞ്ഞെന്നു വരില്ല. ഈ തർക്കം ദേഹത്തു മുഴുവൻ പിണ്ഡ തൈല o കുഴമ്പു കുശാലായി പുരട്ടീട്ടു പാളേം തോടൻ വാഴേൽ കേറ്റുന്ന പണിയാണ്.!!!?
@@sukumararikkuzha5180ഗീത വായിച്ചു നോക്കൂ, അതൊരു ഫിലോസഫി ബുക്ക് ആണ് , ഏതൊരു മനുഷ്യനും അംഗീകരിച്ചുപോകും!
Excellent explanation thank you sir 🙏👌👍
You're most welcome
ആൽബർട്ട് ഏയ്ൻസ്റൈൻ മുതൽ മെട്രോമാൻ ശ്രീധരൻ സാർ വരെ സദാ കയ്യിൽ വച്ചുകൊണ്ട് നടന്നിരുന്ന ഈ ദിവ്യമായ പുസ്‌തകതെയാണ് ഈ ജോക്കർ കുറ്റം പറയുന്നത്. കഷ്ടം എന്നല്ലാതെ എന്ത് പറയാൻ 😔
❤❤❤Thank you sir.great knowledge about Bhagavath geetha.
മോളെ ഇത്രയും നല്ല ഒരു പ്രോഗാം ശ്രീ നന്ദകുമാർ സാറിനെ കൊണ്ട് വന്നു ഞങ്ങളെ പോലെയുള്ള സാധാ രണ ക്കാർക്ക് വിശദീകരിച്ചു തന്നതിന് മോൾക് ഒരായിരം നന്ദി. 🙏❤❤❤
Who is Nandakumar
അരുൺകുമാറിന്റ ചിന്തയുടെ പ്രശ്നമാണ്.😂
ജനങ്ങളെ സ്വവ്യാഖ്യാനങ്ങളിലൂടെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയാണ് ഇവിടെ കണ്ടത്.
Correct 👌
ചിന്ത യുടെ പ്രശ്നം അല്ല,2 കിട്ടാത്തതിന്റെ പ്രശ്നമാണ്, ഹിന്ദു വിനെ പറ്റി എന്തും പറയാം പ്രതികരിക്കില്ല എന്ന് ഇവനൊക്കെ അറിയാം, മറിച്ചു മറ്റു മതസ്ഥരെ, അവരുടെ മത ഗ്രന്ഥങ്ങളെ പറ്റി പറഞ്ഞതെ ഈ അമൈരന് ഓർമ കാണുള്ളൂ
അരുൺകുമാറിന്റെ തെറ്റിദ്ധാരണ ഭഗവാൻ ആയിരങ്ങളിലൂടെ മാറ്റികൊടുത്തു. ഹരേകൃഷ്ണ ഹരേകൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏🙏🙏🙏🙏
ഷീര മുള്ളോര കി ട്ടിന് ചുവട്ടിലെ ചോര തന്നെ കൊതുകിന്നു കൗതുകം. അകിട്ടിൽ പാലുണ്ടെങ്കിലും കൊതുക് ചോര യെ കുടിക്കു.😂😂😂
എന്തൊരാവേശത്തിലാ അയാൾ വർണിക്കുന്നത്. ആരുടെയെങ്കിലും മുമ്പിൽ ആളാകാൻ ശ്രമിക്കുന്നതായിരിക്കും
വളരെ നന്ദി സർ... വിലയേറിയ വിവരണങ്ങൾ എഴുതി എടുക്കുന്നുണ്ട് ഞാൻ 🙏🙏
വളരെ നന്ദി സർ.🙏🙏🙏🙏
അരുൺ കുമാറിന് വളരെ നന്ദി. ഭഗവത് ഗീതയെ കൂടുതൽ അറിയാൻ കഴിഞ്ഞു.
എടൊ അരുൺ സ്ത്രി പുരുഷന്റെ കൃഷിയിടം ആണെന്ന് ഖുറാനിൽ പറയുന്നു മുസ്ലിം സ്ത്രി കളോടെ ഇതാണോ നിങ്ങൾ വിശ്വസിക്കുന്നത് എന്ന് ചോദിക്കണം അല്ലെങ്കിൽ താൻ തറ ഭീരു
അരുൺകുമാറിന്റെ സംശയം മാറി കാണുമെന്നു തോന്നുന്നു
Thank you sir and lakshmi
നന്ദി Dr T P S. ഗീതയെ ഇഷ്ടപെടുന്ന ഓരോരുത്തരുടെയും മനസിന് ആശ്വാസമായതിനു.
ഭഗവദ് ഗീത കൂടുതൽ പേർക്ക് അറിയുവാൻ ഒരവസരം ഉണ്ടായി🙏🏻🙏🏻🙏🏻👌🏻 മറുപടി
ഭഗവത് ഗീത ഓൺലൈൻ കോഴ്സുകളായി പഠിക്കാനുള്ള അവസരം എല്ലാർക്കു മുണ്ടാകണം. അതിനെ കുറിച്ച് ഗഹനമായി ചിന്തിക്കണം സർ
ഉണ്ട്. ട്രൈ ചെയ്യൂ നെറ്റിൽ
Gita pariwar...is conducting free online Bhagavad Gita chanting class
ഈ അരുൺകുമാറിനെ കുറിച്ച് ഒരുവാക്കുപോലും പറയാതിരിക്കുക.. അതാണ് അയാൾക്കുള്ള മറുപടി... നമ്മുടെ ഭാഗത്തുനിന്നും അവനു റീച് ഉണ്ടാക്കി കൊടുക്കരുത്... അവൻ വ്യക്തി എന്ന നിലക്കും അറിവിന്റെ കാര്യത്തിലും അവനൊരു കൃമിയാണ്...
Verum krimiyalla.....Malachite krimi.
🙏 സൂപ്പർ. അരുണിന് യോനി
ഒരു വീക്നസ്സാണ്. ഭഗവത്ഗീതയെ അവഹേളിച്ച് വരുമാനമുണ്ടാക്കി ജീവിക്കുന്നവൻ. ഇനിമുതൽ യോനി അരുൺ എന്ന നാമധേയത്തിലറിയപ്പെടട്ടെ
എപ്പോഴോ കഴിഞ്ഞ വിഡിയോ ഇപ്പോൾ എല്ലാവർക്കും കാണാൻ കഴിഞ്ഞതും അതിനുത്തരം കൊടുക്കാൻ sir നെ നിയോഗിച്ചതും ഭഗവാൻ തന്നെ 🙏🏻🙏🏻🙏🏻 വന്ദി ക്കുന്നില്ലെങ്കിലും നിന്ദി ക്കാതിരിക്കുക അരുണേ
Thanks, both of you , Sirs.
സ്വന്തം പാരമ്പര്യം ഇതാണെന്ന് അപമാനത്തോടെ പറയുന്ന അരുണിനു നമസ്കാരം 🙏
ചെയ്ത ജോലിയ്ക്കുള്ള ശമ്പളം കിട്ടുന്നുണ്ടല്ലോ👌Enjoy Mr. Arunkumar
വളരെ നന്നായിട്ടുണ്ട്. ഇത്രയും കേട്ടറിഞ്ഞത് വളരെ സന്തോഷം
Sir അങ്ങു ഞങ്ങൾക് ഗീതവിശദമായി പറഞ്ഞു തന്നതിന് ഒരായിരം നന്ദി. 🙏🙏🙏❤❤❤❤❤
Very Interesting speech..
Thank you Lekshmi and sir
ഏവ നെയൊക്കെ പ്രസംഗിക്കാൻ വിളിച്ച ആ വിവരംകെട്ടവന്മാരെ പറഞ്ഞാൽ മതിയല്ലോ
അറിവില്ലായ്മ കൊണ്ട് അരുൺ കുമാർ അങ്ങനെ പറഞ്ഞു. ഭഗവാൻ സദ് ബുദ്ധി കൊടുക്കട്ടെ. .
Super clarification sir
ഭഗവത് ഗീത യിൽ സ്ത്രീ യോനി യെ പാപ യോനി എന്ന് പറഞ്ഞിണ്ടില്ല. Ref:അദ്ധ്യായം..9.…ശ്ലോകം...29,30,31,32... ഹരേ കൃഷ്ണ...... ഇതാണ് പക്വത ഇല്ലാത്ത കുട്ടി കൾ ഗീത പഠിക്കരുത് എന്ന് ആചാര്യന്മാർ പറഞ്ഞത്...... ഹരേ കൃഷ്ണ 🙏🙏🙏🙏...... Sir👌ന്റെ മറുപടി വളരെ ഇഷ്ട്ടം ആയി 🙏❤️❤️(ref ചി ന്മ യാന്ദാ സ്വാമി...)ആരായാലും അതിലുടെ അല്ലേ പുറത്തേക്കു വരുന്നത്... പാപി ആണ് ആണെങ്കിൽപാപി യെ യോനി അല്ലെങ്കിൽ ഗർഭം. യുദ്ധം പേടിച്ചു ഒളിച്ചോടിയാൽ സ്ത്രീ ഭാവം ഉള്ള പുരുഷൻ ആയി ജനിക്കും.... 🙏🙏🙏🙏
പുറത്തേക്കു വരുന്ന ആൾ പാപി അന്നെങ്കിൽ പാപ യോനി
ഹിന്ദു പുരണങ്ങളെ ഒരു നെഗറ്റീവ് വാക്യം കണ്ടു പിടിച്ചു അപമാനിക്കാൻ കഴിഞ്ഞതിൽ അരുൺകുമാർ എന്ന മഹാന് എന്തൊരു സന്തോഷം. മുൻപ് ഒരു ബ്രാഹ്മണിക്കൽ ഹെജ് മണി പറഞ്ഞു കുറച്ചു കൂടി വലിയ മഹാനാവാൻ നോക്കി. ഇപ്പോൾ ശരിക്കും മഹാനായി.
Thanks sir and Lakshmi 💛💛💛💛💛🙏🙏🙏🙏🙏
🙏🙏 Hari om ji Namaskaram sir
😢such a crystral clear explanation. Hope this message will reach fthe right ears
Arunkumarinu oru big salute. Because of through him we got such a great day thank Dr TPS sir 🙏🙏🙏🙏
🕉️🕉️🕉️
പ്രകൃതി സൃഷ്ടിയിൽ എല്ലാ ജിവജാലങ്ങളും ഒരുപോലെ അല്ല. ക്വളിറ്റി കൂടിയതും, കുറഞ്ഞതും, വിഷ മുള്ളതും, ഉണ്ട്, ദേവന്മാരും, പിശാചു ക്കളും ഉണ്ട് 💚അതിനെ അതായി കണ്ടാൽ മതി....
Good explanation sir, 🙏🙏🙏
ശ്രീ അരുൺകുമാർ താങ്കളോട് നന്ദി അറിയിക്കുന്നു
Enthinu Sree?nigalkku nanamakunnille😂
VHP should file a defamation case against him ASAP
രാമായണത്തിൽ പറയുന്നില്ലേ താൻ താൻ നിരന്തരം ചെയ്യുന്ന കർമങ്ങൾ താൻ താൻ അനുഭവിക്കുകയെ വഴിയുള്ളൂ വരുന്നതെന്തായാലും ആ അരുൺകുമാർ തന്നെ അനുഭവിക്കട്ടെ
Thank you ❤
Lakshmi Madam ഇത് മോട്ടക്ക് അയച്ചു കൊടുക്കുക..യോനിയുടെ അർത്ഥങ്ങൾ അയൽ തിരിച്ചറിയട്ടെ
GREAT, GREAT, GREAT. ---- ഇദ്ദേഹം ഭഗവത് ഗീത വിശദീകരണം നടത്തി ഒരു വർഷം --- തരൂ
Intellectual guidance to humanity on Bhagawad Gita
Yes Sir,you said it🙏🙏
🙏👏👍👌
Great explanation Sir🙏🙏🙏
Thanks and welcome
സാർ ഭഗവത് ഗീത എന്തെന്ന് മനസ്സിലാക്കി തന്നതിന് വളരെ നന്ദി
Wonderful, everyone please listen and note.
Great.... 🙏
Thanks sir
Greate knowledge sir thank you
Kodi Namaskaram🙏🙏🙏🙏🙏
🙏🏾🌹🙏🏾🌹🙏🏾🌹🙏🏾
🙏🙏🙏
Arunkumarഎന്ന അധമൻ കേൾക്കുന്നുണ്ടോ. നല്ല ബുദ്ധി ദൈവം നല്കട്ടെ
അർഹത ഇല്ലാത്തവന് അറിവ് കിട്ടിയാൽ മൊട്ടയെ പോലെ ചിന്തിക്കും എന്ന് ഭഗവാന് അറിയാമായിരുന്നു...😅😅 പാത്രം അറിഞ്ഞു ഭക്ഷണം വിളമ്പുന്ന സമ്പ്രദായം ഇല്ലാതെ ആയതാണ് ഇന്ന് കാണുന്ന പല പ്രശ്നങ്ങൾക്കും കാരണം. മൊട്ടയെ പോലെ ഉള്ള സാമൂഹ്യ വിപത്തുകൾ വർധിക്കാനുണ്ടായ കാരണവും അത് തന്നെ....
Hare krishna
Arun kumar oru vivaradoshi😂😂
ഗീത മാതാവിനെ കൂടുതൽ അറിയാനും പഠിക്കാനും അവസരം തന്ന അരുൺകുമാറിന് നന്ദി 🙏
Super explanation......Thank you very much....
അതിഗെഭീര വിവരണം സാർ അങ്ങേക്ക് ആയിരം ആയിരം ആയിരം നമസ്കാരം 🙏ഭഗവത് ഗീതയെ വീണ്ടും വളരെ വളരെ ഉന്നതങ്ങളിൽ എത്തിച്ച വിവരംകെട്ട മൊട്ട അരുൺ വന്ന യോനിക്കു പ്രണാമം പ്രണാമം പ്രണാമം 🙏
ലക്ഷ്മി യുടെ ചിരി പലപ്പോഴും ആരോചകമായി തോന്നി. ശശികുമാർ സാറിന്റെ വിശദീകരണം അമൃതായി അനുഭവപ്പെട്ടു. പ്രണാമം സർ 🙏
ഹരേകൃഷ്ണ 🙏
സാർ 🙏🙏🙏🙏നമസ്കാരം 🙏🙏
നമസ്കാരം🙏🙏🙏🙏🙏
നല്ല വിവരണം! സർ
Super super explanation 🙏
Thank you 🙂
Super
Namasthe to both of you, sir& lakshmi ji
ജനശ്രദ്ധ ഒന്നു മാറ്റണം.. അത്രേ അരുണിനുദ്ദേശമുള്ളൂ.. നിർദേശവും അതാണ്
ഞാൻ ആഗ്രഹിച്ച വീഡിയോ 🙏🙏🙏🙏
Sir മഹാഭാരതയുദ്ധം കഴിഞ്ഞുളള പാണ്ടവരുടെ മക്കളുടെ ജീവിതത്തെ ക്കുറിച്ചുളള ഒരു video പ്രതീക്ഷിക്കുന്നു. ധർമ്മയുദ്ധം ചെയ്യുന്ന എല്ലാവർക്കും അനുഗ്രഹമായിരിക്കും.
Aano. Mahabharatham vayikoo. Allathe vallavarum parayunnath kelkkukayalla. Thankalude grandham muzhuvan manassilakkiyo. Ath aadyam padichittu varoo
താങ്കൾക്ക് മഹാഭാരതത്തെ പറ്റി ഒന്നും അറിയില്ല എന്ന് മനസിലായി. പോയി വിശദമായി വായിച്ചു മനസിലാക്കൂ.