ഞാൻ ദൈവത്തേയും,മനുഷ്യരേയും ബുദ്ധിമുട്ടിക്കാതെ എന്റെ അന്നം ഞാൻ തന്നെ കണ്ടെത്തിക്കൊള്ളാം എന്ന തത്വം അനുസരിച്ച് മനുഷ്യരും മറ്റു ജീവജാലങ്ങളെപ്പോലെ ജീവിക്കാൻ തുടങ്ങിയാൽ മറ്റു ജീവജാലങ്ങൾ പ്രാർത്ഥിക്കാത്തതുപോലെ മനുഷ്യർക്കും പ്രാർത്ഥിക്കേണ്ടിവരില്ല.അപ്പോൾ മത പ്രഭാഷകരും പോയി അദ്ധ്വാനിച്ച് ജീവിച്ചു കൊള്ളും. അങ്ങനെ മതം ഇല്ലാതാകും.മതം ഇല്ലാതായാൽ മതം തിരിച്ച് പൗരത്വബില്ല് തയ്യാറാക്കുന്ന രീതിയും ഉണ്ടാകില്ല.
Even being an atheist I love to listen the poonthanam poetry. We have to respect the thinking power and power of imagination.your presentation is super, sir.
Hearing P.Leela's song is so sweet. The meaning itself is not comprehensible. If a little knowledge is dangerous , where is the man who has so much as to be out of danger?( T.H Huxley 1825 1895 ' On Elementary Instruction in Physiology. Wrtten 1877.) Good message.
"Belief is relief "that is why people go after that belief. Why should we desist them, if they would get some relief out of faith in God. Can we comfort his mind in any other way.?
ഭക്ഷണം കൃത്യ സമയത്ത് ലഭിച്ചാൽ, കണ്ണടച്ച് ധ്യാനിക്കുന്നതാണ് നല്ല പണി.മഹാനാവാം, കവിതകളെഴുതാം, ഉപദേശങ്ങൾ free ആയി കൊടുക്കാം, അങ്ങിനെ എന്തെല്ലാം സൗകര്യങ്ങളുണ്ട് സജീവേട്ടാ
പൂന്താനം പതിനാറാം നൂറ്റാണ്ടിലല്ല പതിനേഴാം നൂറ്റാണ്ടിലാണ് ജീവിച്ചിരുന്നത്. ഏതെങ്കിലും സാഹിത്യ ചരിത്രം മറിച്ചു നോക്കിയിരുന്നെങ്കിൽ ഒരുപാട് പ്രാവശ്യം ആവർത്തിക്കുന്ന ഈ വലിയ തെറ്റ് ഒഴിവാക്കാമായിരുന്നു. അത് പോലെ "ശാന്തി ചെയ്തു പുലർത്തുവാനായിട്ട് സന്ധിയോളം നടക്കുന്നിതു ചിലർ" എന്നതിന് പൂന്താനം കല്പിക്കുന്ന അർത്ഥം പാവനമായി ചെയ്യേണ്ട ശാന്തികർമ്മം ചിലർ കച്ചവടമാക്കി മാറ്റുന്നു എന്നതാണ്. സജീവന് പൂന്താനം കൽപ്പിക്കുന്ന ശരിയായ അർത്ഥം പിടികിട്ടിയിട്ടില്ല. "അത്രയുമല്ല കപ്പൽ വെപ്പിച്ചിട്ട് അർത്ഥം നേടുന്നു ശിവ ശിവ" എന്നതിന് കപ്പൽ കച്ചവടം ചെയ്ത് ചിലർ പണമുണ്ടാക്കുന്നു ( അക്കാലത്ത് കപ്പൽ യാത്ര ഹിന്ദുക്കളെ ജാതിഭ്രഷ്ടരാക്കുമായിരുന്നു ) എന്ന അർത്ഥം കാണണം. ഇത്തരം തെറ്റുകൾ ഒഴിച്ചാൽ പ്രഭാഷണം വളരെ നന്നായിട്ടുണ്ട്.
ഒരു പണിയും ചെയ്തില്ലെങ്കിലും മുക്തി കിട്ടും എന്നല്ല, സർ, അതിന്റെ അർത്ഥം. അതിനായി മന്ത്രങ്ങളും, ഹോമവും, ഒക്കെ ചിലർ ചെയ്യാറുണ്ട്. അതിന്റെ ഒന്നും ആവശ്യം ഇല്ലെന്നും വെറും നാമസങ്കിർത്തനം കൊണ്ട് തന്നെ മോക്ഷം ലഭിക്കും എന്നുമാണ് പൂന്താനം പറയുന്നത്. അതായത് പതിനായിരം ചിലവാക്കി ഗുരുവായൂരിൽ ഉദയ പൂജ ചെയ്യേണ്ട കാര്യം ഇല്ല, വെറും നാവ് കൊണ്ട് "കൃഷ്ണ, കൃഷ്ണ മുകുന്ദ ജനാർദ്ദന "എന്ന് ഭക്തിയോടെ വിളിച്ചാൽ തന്നെ മോക്ഷം ലഭിക്കും എന്നാണ് അദ്ദേഹം പറയുന്നത്. സാറിനെ പോലെ ഒരു പണ്ഡിതൻ തീരെ തെറ്റായ ഒരു വ്യാഖ്യാനം, അറിഞ്ഞു കൊണ്ട്, കയ്യടി ക്കു മാത്രം ആയി നടത്തരുതായിരുന്നു.ഉദയ പൂജ വഴിപാട് നടത്താൻ പണം കെട്ടുന്നവർക്കും ഇത് അറിയാം. എന്നാൽ ഭാരത സംസ്‌കൃതിയുടെ നിലനിൽപിന് ഇന്ന് അമ്പലങ്ങൾ അനിവാര്യം ആയതിനാൽ അതിനായാണ് അവർ ആ പണം ചിലവഴിക്കുന്നത്.
ഇദ്ദേഹം എന്തു പണ്ഡിതനാണ്? ഉപരിപ്ലവമാണ് ഇദ്ദേഹത്തിന്റെ കാഴ്ചപ്പാടുകൾ . അതുപോലെ പക്ഷപാതിത്തവുമുണ്ട്. അതിനു വേണ്ടി വളച്ചൊടിക്കലുകളം മറച്ചുവയ്ക്കലും ഉണ്ട്.
ജ്ഞാനപ്പാന ഭക്തിയിലെ യുക്തിക്ക് ഊന്നൽ കൊടുത്തിട്ടുണ്ട് പലയിടങ്ങളിലും. ഇത് പതിനാറാം നൂറ്റാണ്ടിലാണെന്നത് മറന്നുകൂട. ഭഗവാനും ഭക്തനുമിടക്ക് ഒരു ഏജന്റ് അഥവാ കൂട്ടി കൊടുപ്പുകാരന്റെ ആവശ്യമില്ലെന്ന് സാരം. അത് കൃത്യമായി എഴുതിയതാണ് ശാന്തി ചെയ്തു പുലരുവാൻ എന്നത്.
കൃത്യമായ അർഥമുള്ള 'മുന്നമീകണ്ട വിശ്വമശേഷവും'എന്നു തുടങ്ങുന്ന വരികളെ 'നീയാരാണെന്നു നിനക്കറിയാൻ' എന്ന നിരർഥകമായ സിനിമാ ഡയലോഗുമായി താരതമ്യം ചെയ്ത ഇയാളെ സമ്മതിക്കണം.
" മുന്നമിക്കണ്ട വിശ്വമശേഷവും , ഒന്നായുള്ളൊരു ജ്യോതിസ്വരൂപമായ് " എന്ന് തുടങ്ങിയ വരികൾ പ്രപഞ്ചസൃഷ്ടിയെ ആണ് വർണ്ണിക്കുന്നത് . "ഒന്നും ചെന്നങ് തന്നോട് പറ്റാതെ , ഒന്നിനും ചെന്ന് താനും വലയാതെ..............." ബ്രഹ്മത്തെയും , പിന്നീട് ജീവാത്മാവിനെയും , ജീവാത്മാ പരമാത്മ ബന്ധത്തെയും ആണ് പറയുന്നത് ! ഒരു ജ്യോതിർഗോളമായി , ഒന്നുമില്ലായ്മ്മയിൽ നിന്നും ഉദ്ഭവിക്കുന്ന ഈ പ്രപഞ്ചത്തെ ഇതിലും ലളിതമായി ആർക്കാണ് വർണ്ണിക്കാൻ കഴിയുക !
@@Superman-46 അതിന് ബ്രാഹ്മണിസത്തിന്റെ തിയറി പുസ്തകം അല്ലല്ലോ അത്. തിയറി വേദങ്ങളിൽ ആണ്. അതിൽ കൊല്ലാനും യുദ്ധം ചെയ്യാനും ആളുകളെ അകറ്റി നിർത്താനും ഒക്കെ തന്നെ ആണ് പറയുന്നത്. കേരളത്തിൽ പോർച്ചുഗീസുകാരുടെ കപ്പലുകൾ വന്നപ്പോൾ അറബി കാലത്തേക്കാൾ കൂടുതൽ വരുമാനം ഉണ്ടായി. ഇന്നത്തെ പോലെ ഇന്റർനെറ്റ് ഫോൺ എന്നിവയൊന്നും വന്നില്ലെങ്കിലും താഴ്ന്ന ജാതിക്കാർ എന്ന വ്യത്യാസം ഒന്നും ഇല്ലാതെ എല്ലാവരുടെയും കയ്യിൽ പണിക്ക് പോയാൽ പൈസ വരും എന്ന നില വന്നു. അങ്ങനെ ജാതിപരമായ കടമയുടെ പേരിൽ ആളുകൾ അടിമപ്പണി ചെയ്യാതെയായി. അങ്ങനെ തകർന്നു തുടങ്ങിയ ബ്രാമണിസത്തെ വീണ്ടും ഉറപ്പിച്ചു നിർത്തുന്നതിനുള്ള ശ്രമം ആണ് ജ്ഞാനപ്പാനയിലും എഴുത്തച്ഛൻ കൃതികളിലും ഉള്ളത്.
പ്രപഞ്ച സൃഷ്ട്ടി, ഋഷിമാർ എങ്ങനെ വിവരിക്കുന്നു എന്നത് പച്ചമലയാളത്തിൽ പൂന്താനം പറയുന്നത് എത്ര മനോഹരമാണ് . " മുന്നമിക്കണ്ട വിശ്വമശേഷവും , ഒന്നായുള്ളൊരു ജ്യോതിസ്വരൂപമായ് " എന്ന് തുടങ്ങിയ വരികൾ പ്രപഞ്ചസൃഷ്ടിയെ ആണ് വർണ്ണിക്കുന്നത് . "ഒന്നും ചെന്നങ് തന്നോട് പറ്റാതെ , ഒന്നിനും ചെന്ന് താനും വലയാതെ..............." ബ്രഹ്മത്തെയും , പിന്നീട് ജീവാത്മാവിനെയും , ജീവാത്മാ പരമാത്മ ബന്ധത്തെയും ആണ് പറയുന്നത് ! ഒരു ജ്യോതിർഗോളമായി , ഒന്നുമില്ലായ്മ്മയിൽ നിന്നും ഉദ്ഭവിക്കുന്ന ഈ പ്രപഞ്ചത്തെ ഇതിലും ലളിതമായി ആർക്കാണ് വർണ്ണിക്കാൻ കഴിയുക ! ആധുനിക ശാസ്ത്രം ഇന്ന് പറയുന്ന പ്രപഞ്ചസൃഷ്ടി , ഭാരതീയ ഋഷിമാർ പറഞ്ഞത് പോലെ ആണ് എന്ന് പറഞ്ഞാൽ , അത് അദ്‌ഭുതം അല്ലെ ! എന്നാൽ അതാണ് വസ്തുത . "നാസദീയ സൂക്തം " എന്ന വേദ സൂക്തം എന്താണ് പറയുന്നത് എന്ന് അറിയുക . ഇത് കുറെ കഷ്ടം ആണ് . ഇത്ര മനോഹരമായ ഒരു കാവ്യശിൽപ്പത്തെ ഇങ്ങനെ വികലമാക്കുവാൻ അസാമാന്യ വിവരക്കുറവ് തന്നെ വേണം ! ഇങ്ങനെ വിവരം ഇല്ലാത്തവർ മൈക്കിന് മുൻപിൽ വന്നു പ്രസംഗിക്കാൻ എങ്ങനെ ധൈര്യം വരുന്നു ! ബാക്കി കേൾക്കാൻ എനിക്ക് പറ്റില്ല . അത്രയ്ക്ക് വിവരക്കുറവ് ആണിയാൾക്ക് . ഒട്ടും വായനാശീലം ഇല്ല എന്നും , അറിയാൻ ആഗ്രഹം ഇല്ല എന്നും തോന്നുന്നു . പഴയത് എല്ലാം ചീത്ത എന്ന് പറയണം എന്നുറപ്പിച്ചു എന്തെങ്കിലും ഒക്കെ പുലമ്പുന്നു .
പൂർവ്വികരായ പല കവികളും ദീർഘദർശികളായിരുന്നു.അവർ വരുംകാലങ്ങളിൽ സംഭവിയ്ക്കാനിടയുള്ള സംഗതികളെ കാലേകൂട്ടി എഴുതി വയ്ക്കുമായിരുന്നു.അത് മനസ്സിലാക്കാൻ ആ സംഗതി വന്നു ഭവിയ്ക്കുന്ന കാലമെത്തണം സാധാരണക്കാർക്ക്. (ഇപ്പോഴത്തെ ആളുകൾക്ക് തീരെ ഇല്ലാത്തതും ഈ ദീർഘവീക്ഷണമാണ്.യഥാർത്ഥ ആത്മീയത യാചനയല്ല പ്രോത്സാഹിപ്പിയ്ക്കുന്നത് പകരം ഉള്ള ആത്മശക്തിയെ തിരിച്ചറിഞ്ഞ് സന്തുഷ്ടമായി ജീവിയ്ക്കാനാണന്ത്യകാലം വരെ. ജീവിതത്തിൽ അനുനിമിഷം മാറിക്കൊണ്ടിരിയ്ക്കുന്നതാണ് ഓരോ അവസ്ഥകളും എന്നാണ് പൂന്താനം വളരെ മനോഹരമായി വർണിയ്ക്കുന്നത്. അന്തരാർത്ഥങ്ങളറിയാതെ വളരെ ലഘുവായി വിശദീകരിച്ചാൽ ഇമ്മാതിരി വികലവ്യാഖ്യാനങ്ങളാകുമുണ്ടാകുക. ഫിസിക്സിന്റെ ഭാഷയിൽ ഇന്നും പ്രപഞ്ചമനമജ്ഞാതമവർണനീയം തന്നെ. ആ അറിവുള്ള ശാസ്ത്രജ്ഞർ പറയും അറിഞ്ഞതൊരണുമാത്രവും അറിയാനേറെയനന്തവുമെന്നാണ്. കണ്ണടച്ചിരുന്ന് ധ്യാനിച്ചുള്ള അറിവ് സഹോദരനയ്യപ്പനില്ലായിരുന്നു എന്നത്കൊണ്ട് അതില്ലായെന്ന് പറയുന്ന യുക്തി മനസ്സിലാവുന്നില്ല.ഇന്നത്തെ ശാസ്ത്രമറിഞ്ഞിരുന്നില്ല ഒരു വസ്തുതയെന്ന് എന്നത്കൊണ്ട് അതില്ലയെന്ന് പറഞ്ഞാലെത്ര വിഡ്ഢിത്തമാണ്.അന്വേഷണമരുതെന്നേത് ശ്രുതിയാണ് പറയുന്നത്. ശ്വേതകേതുവിനോട് സ്വയമന്വേഷിച്ചറിയാനദ്ദേഹത്തിന്റെ അച്ഛനും ഗുരുവും പറഞ്ഞയയ്ക്കുന്ന ഒരു കഥയുണ്ട്. ഈ പ്രഭാഷകൻ ചെയ്യുന്നതും കർമമാണ്.ആ കർമം ചെയ്യാനദ്ദേഹം കാലഗതിയാൽ നിയോഗിയ്ക്കപ്പെടുന്നു. സൂര്യന്റെ പ്രകാശം കണ്ണുകാണാത്തവനറിയില്ലെന്നതുപോലെ അകക്കണ്ണെന്ന ഒരു സംഗതിയെ തിരിച്ചറിയാത്തവർ ഇന്ദ്രിയങ്ങൾ കൊണ്ടറിയുന്നതും തിരിച്ചറിയില്ല.
While we are analysing many of these by logic...don't you feel creation has to have a logic...do you by your logic come to terms with the logic that it all fell into place.. what is the logic of you being born in a well to do fmly ..while another is born on the street...what's the logic...as all your talk is based on logic...karma in some way can be questioned on the same logic..why is some one doing well in life while others are not...you may say hard work...there are millions also who work very hard but fail...
ഈ പ്രപഞ്ചം എങ്ങനെ ഉണ്ടായി , അത് എങ്ങനെ അവസാനിക്കുന്നു , നാം ഓരോരുത്തരും ഈ പ്രപഞ്ചവും ആയി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു , എന്താണ് മരണം , എന്താണ് ജനനം ഇങ്ങനെയുള്ള കാര്യങ്ങൾ ഇത്ര ലളിതമായി പറയുന്ന മറ്റൊരു കൃതി ഇല്ല . ഇത് പോലും മനസ്സിലാക്കുവാൻ കഴിവില്ലാത്തവർ എങ്ങനെയാണ് യുക്തിവാദികൾ ആവുന്നത് ? യുക്തി ഇല്ലാത്ത പൊട്ടൻമ്മാർ ആണോ യുക്തിവാദികൾ ? അല്ലല്ലോ ?
ന്യൂറോൺസ് എന്ന ചാനൽ അല്പം ഗൗരവമുള്ളതാണ് എന്നാണ് കരുതിയിരുന്നത്. ഇതു പോലുള്ള വിഡ്‌ഢിത്തം കേൾക്കാൻ വേണ്ടി ഒരു മണിക്കൂർ സമയവും ഡാറ്റയും ചെലവാക്കിയ ഞാൻ ശശി. ആത്മീയതയും സയൻസും തമ്മിൽ വേർതിരിച്ചറിയാനുള്ള ബുദ്ധി ഇന്നത്തെ തലമുറയ്ക്കുണ്ട്. ഞാൻ പാന്റ്, ജെട്ടി മുതലായവ ഉപയോഗിക്കുന്നതുകൊണ്ട് മുണ്ടും കോണകവും ഉപയോഗിച്ച മുൻതലമുറ മോശം എന്നു പറയാൻ ഈ ചാനൽ തന്നെ വേണോ?
ഭാരതം ഒരിക്കലും ശാസ്ത്രം കൊണ്ട് ലഭിക്കുന്ന ഭൗതിക നേട്ടത്തെ ധനം ആയി കണ്ടിട്ടില്ല . ." നാം ആരാണ് " എന്ന് നിരന്തരം ചോദിക്കയും , മോക്ഷം പ്രാപിക്കയും ചെയ്യണം എന്നാണ് ഋഷിമാർ പറഞ്ഞത് . ശാസ്ത്രനേട്ടം ഉണ്ടായ ലോകത്തിൽ സമാധാനം ഉണ്ടായി എന്ന് പറയാൻ കഴിയുമോ ? സമാധാനം , സന്തോഷം ഇവയൊക്കെ അല്ലെ അത്യന്തകമായി വേണ്ടത് ? ശാസ്ത്രത്തിനു അത് തരുവാൻ കഴിയുമോ ? ഇല്ല ജ്ഞാനത്തിനു കഴിയുമോ ? കഴിയും . ജ്ഞാനത്തിനു മാത്രമേ കഴിയൂ
ഋഷിമാർ ഒരിക്കലും ഇന്ന് കരുതുന്നത് പോലെയുള്ള ജാതി പറയുന്നില്ല . സ്വഭാവം അനുസരിച്ച മനുഷ്യർ നാല് തരം ഉണ്ടെന്നാണ് പറഞ്ഞത് . അത് എന്നും അങ്ങനെ തന്നെ ഉണ്ടാവും . ഒരു കുടുംബത്തിലെ ഒരംഗം ബ്രാഹ്മണൻ ആയും , സഹോദരൻ വൈശ്യൻ ആയും , മറ്റൊരാൾ ശൂദ്രൻ ആയും കഴിയുന്ന കാര്യം വേദം പറയുന്നുണ്ട് . കാലക്രമത്തിൽ വന്നു ചേർന്ന ജീർണ്ണതയാണ് നാം ഇന്ന് കാണുന്ന ജാതി . അത് ദളിതർ എന്ന് പറയുന്നവരിലും , ആദിവാസികളിലും ഉണ്ട് ! നമ്മുടെ പിൻതലമുറയെ നിർണ്ണയിക്കുന്നത് ജീനുകൾ ആണ് എന്ന് ആധുനിക ശാസ്ത്രം തെളിയിച്ചു . നമ്മുടെ സ്വഭാവം , ഗുണം ഇവയെല്ലാം ജീനുകൾ ആണ് തീരുമാനിക്കുന്നത് . പ്രമേഹം തുടങ്ങി എല്ലാ അസുഖങ്ങളും , മദ്യപാനം , അക്രമ വാസന തുടങ്ങി എല്ലാ ഗുണങ്ങളും ജീനുകൾ ആണ് നിർണ്ണയിക്കുന്നത് . ജീനുകളിൽ മാറ്റം വരുത്തുക മാത്രമായിരിക്കും അസുഖങ്ങൾ പൂർണ്ണമായി മാറ്റുവാനുള്ള ഒരേ ഒരു ഉപാധി . ആ രീതിയിൽ ഇന്ന് ഗവേഷണം നടക്കുന്നു . അതായത് മദ്യപാനിയായ ഒരു പിതാവിന്റെ മകൻ മദ്യപാനി ആകാനുള്ള സാധ്യത വളരെ കൂടുതൽ ആണ് . നാം ജീവിച്ചിരിക്കുമ്പോൾ , നമ്മുടെ ജീനുകളിൽ മാറ്റം വരുത്താൻ കഴിയുമോ ? ഇത് ശാസ്ത്രലോകത്തെ മഥിക്കുന്ന ഒരു ചോദ്യമാണ് . യോഗ , ധ്യാനം , ചിട്ടയായ ജീവിതം ഇവ കൊണ്ട് നമ്മുടെ ജീനുകളിൽ മാറ്റം വരുത്താൻ കഴിയുമോ ? സാധിക്കും എന്നാണു നമ്മുടെ ഋഷിമാർ പറയുന്നത് . ശാസ്ത്രം അവിടെ വരെ എത്തിയിട്ടില്ല . പക്ഷെ അനേകം ഗവേഷണങ്ങൾ നടക്കുന്നു . നല്ല ചിന്ത , നല്ല പ്രവർത്തി എന്നിവ ചെയ്താൽ , നമ്മുടെ പിന് തലമുറ നല്ലവർ ആകും എന്ന് പറഞ്ഞാൽ അതിന്റെ അർഥം എന്താണ് ? നമ്മുടെ കുട്ടികൾ നന്നായി വരും . അതായത് അവരുടെ ജീനുകൾ നന്നായിരിക്കും ! ഇത് ശാസ്ത്രം തന്നെയാണ് !
സത്യത്തിൽ ഇതൊക്കെ അമ്പലത്തിൽ ഒരുനേരം കേട്ടിട്ടുണ്ട് എന്നല്ലാതെ ഇതിന്റെ ഒന്നും അർത്ഥം തേടിപോയിട്ടുള്ളവർ ഞാൻ കണ്ടിട്ടില്ല ആരെ ഒക്കെയോ പറ്റിച്ചു ജീവിക്കുന്നു ചിലർ ആർക്കും ദോഷമില്ലങ്കിൽ ജീവിച്ചു പോയിക്കോട്ടെ
മനുഷ്യൻ നല്ല കർമ്മങ്ങൾ ചെയ്താൻ നല്ല ഫലങ്ങളുണ്ടാകും ചീത്ത കർമ്മങ്ങൾ ചെയ്താൽ ഫലങ്ങളും ചീത്തയാകും അഗ്നിയ്ക്ക് തണപ്പോ, മഞ്ഞിന് ചൂടോ ഉണ്ടാവുകയില്ല വെള്ളത്തിന് മേലോട്ടൊഴുകാനാവില്ല. എല്ലാ അതതിന്റെ കർമ്മങ്ങൾക്കനുസരിച്ച് കൃത്യമായും നടക്കുന്നു. ലോകത്തിലെ എല്ലാ ദൈവങ്ങളും കൂടി മറിച്ചൊന്ന് സംഭവിയ്ക്കുകയില്ല. ശ്രീബുദ്ധൻ:
@@radhakirshnants3699 Cheyyunnthathentho athanusarichu anu result. Based on inherent properties of substances.It has nothing to do wth good or bad. If u pour water to fire irrespective of whether u did a good or bad thing it turn off fire and if u pour petrol fire increases. Nothing to do with good or bad deeds done.
Just 500 or 400 years ago these Bhakti cult spread in Kerala to check the spread the influence of the Buddhist and Jain's . Before people of Kerala practiced animal sacrifices etc
മനുഷ്യൻ ശാരീരികമായും മാനസികമായും, ബുദ്ധിപരമായും വ്യത്യസ്തരാണ്. താങ്കളുടെ പരിമിതമായ ബുദ്ധിയുപയോഗിച്ചു പൂന്താനത്തെപ്പോലുള്ള മഹാന്മാരായ മനുഷ്യരെ വിലയിരുത്തന്നത് അല്പത്തരമാണ്.എല്ലാത്തിലും കുടികൊള്ളുന്നത് ഏകമായ ബ്രഹ്മ ചൈതന്യം ആണ് എന്ന സനാതന ഹൈന്ദവ വേദ വാക്യം കവിഭാവനയിലൂടെ അവതരിപ്പിക്കുകയാണ് പൂന്താനം ചെയ്യുന്നത് എന്ന സാമാന്യ ബോധം പോലും നിങ്ങൾക്കില്ലാതെ പോയതിൽ നിങ്ങളോട് സഹതാപം മാത്രം.പ്രപഞ്ചം ഉണ്ടെന്ന് വിശ്വസിക്കുന്നുണ്ടെങ്കിൽ ബ്രഹ്മം ഉണ്ടെന്ന് വിശ്വസിച്ചേ പറ്റൂ. കാരണം രണ്ടും ഒന്ന് തന്നെ. ബ്രഹ്മം തന്നെയാണ് പ്രപഞ്ചമായി മാറിയത്. വിത്തിൽ നിന്ന് വൃക്ഷം ഉണ്ടാകുന്നതുപോലെ അല്ലെങ്കിൽ മണ്ണിൽ നിന്ന് മൺകുടം ഉണ്ടാകുന്നതുപോലെ. അതാണ് അദ്വൈതം. ബ്രഹ്മവും പ്രപഞ്ചവും ഒന്ന് തന്നെ. എനെർജിയും മാറ്ററും ഒന്ന് തന്നെ അതാണ് സയൻസ്. അതാണ് ഹൈന്ദവ ദർശനം.
താങ്കൾ അത്രPrepared അല്ല. ഇത് 17 നൂറ്റാണ്ടിലാ! താങ്കളൂടെ വ്യാഖ്യാനമെവിടെ? താങ്കൾ ഇത് വ്യാഖ്യാനിക്കാൻ ആയില്ല! പേരെടുക്കാൻ ഒരു വഴിയും കണ്ടില്ലേ സുഹൃത്തേ... യുക്തിവാദിയാണോ?
എന്ത് വിഡ്ഢിത്തം ആണിയാൾ പറയുന്നത് . അറിവ്, ജ്ഞാനം എന്നാൽ ഭാരതത്തിൽ എന്താണ് അർത്ഥമാക്കിയിരുന്നത് എന്ന് ഇയാൾക്ക് അറിയില്ല . ഭാരതത്തിൽ " ഞാൻ ആര് " എന്ന അന്വേഷണം ആണ് നടന്നത് . ലോകത്തിൽ മറ്റെങ്ങും ഇത്രയും ആഴത്തിൽ ആ വിഷയം പഠിക്കപ്പെട്ടിട്ടില്ല. പൗരാണിക ഭാരതം അന്നത്തെ ലോകത്തിലെ ഏറ്റവും സമ്പന്നമായ രാജ്യം ആയിരുന്നു . അറിവിന് വേണ്ടി തക്ഷശിലയിലേക്കും , നളന്ദയിലേക്കും ലോകത്തിന്റെ നന ഭാഗത്തു നിന്നും ആളുകൾ എത്തി . ആധുനിക ലോകത്തിൽ ആണ് ഇന്ത്യ ആർക്കും വേണ്ടാത്ത ദരിദ്ര രാജ്യം ആയത് . ഉദാഹരണം : യോഗ തന്ത്ര ശാസ്ത്രത്തിൽ നമ്മുടെ ശരീരത്തിലെ ആറു ചക്രങ്ങളെ പറ്റിയും , ഇഡാ , പിങ്ഗള എന്നീ നാഡികളെ പറ്റിയും പറയുന്നു . ആധുനിക ന്യൂറോസയൻസ് പറയുന്ന സിമ്പതെറ്റിക് , പാരാസിംപതറ്റിക് ഞരമ്പ് വ്യൂഹമാണത് ! ഇത്രകാലം മുൻപ് നമ്മുടെ പൂർവ്വികർ ഇത് എങ്ങനെ മനസ്സിലാക്കി എന്നത് നമ്മെ അദ്‌ഭുതപ്പെടുത്തും . അത് പോലെ 1950 വരെ ആധുനിക ശാസ്ത്രം നമ്മുടെ രണ്ടു അവസ്ഥകളെ പറ്റി മാത്രമേ പറഞ്ഞിട്ടുള്ളു . wake സ്റ്റേറ്റ്, sleep സ്റ്റേറ്റ്. 1950 കളിൽ ആണ് " സ്വപ്നവസ്ഥ / dream സ്റ്റേറ്റ് " ആധുനിക ശാസ്ത്രം തിരിച്ചറിഞ്ഞത് . എന്നാൽ നമ്മുടെ "അവസ്ഥകളെ" പറ്റി ഉപനിഷത്തുക്കൾ പറഞ്ഞത് എന്താണെന്ന് നോക്കാം . ജാഗ്രത്, സ്വപ്ന , സുഷുപ്തി , തുരീയ ഇങ്ങനെ നാല് അവസ്ഥകൾ ഉണ്ടെന്നു പറഞ്ഞു . ( wake , sleep , Dream ) പിന്നെ തുരീയം . തുരീയ അവസ്ഥ ഇന്നും ആധുനിക ശാസ്ത്രം കണ്ടു പിടിച്ചിട്ടില്ല . അതിനാൽ തന്നെ അതിനു ഒരു ഇംഗ്ലീഷ് പദവും ഇല്ല ! അതായത് മൂവായിരം അല്ലെങ്കിൽ നാലായിരം വര്ഷം മുൻപ് ഭാരതത്തിൽ പറഞ്ഞ കാര്യം വെറും അമ്പത് വര്ഷം മുൻപ് മാത്രമാണ് ആധുനിക ശാസ്ത്രം കണ്ടത് ! തുരീയാവസ്ഥ എന്നത് ഇന്നും അറിയാൻ പാടില്ലാത്ത അവസ്ഥ ! അറിവുള്ളവർ വേണം കാര്യങ്ങളെ അപഗ്രഥിക്കുവാൻ . നിർഭാഗ്യം എന്ന് പറയട്ടെ , ഏറ്റവും അറിവുള്ളവർ എന്ന് മേനി നടിക്കുന്നവർ പലരും ഒന്നും അറിയാതെയാണ് പലതും പറഞ്ഞു നടക്കുന്നത് . അവരെ പറ്റിയും ജ്ഞാനപ്പാന പറയുന്നുണ്ട് ! വായനക്കാർ തീരുമാനിക്കുക !
ബാലചന്ദ്രൻ( സ്വാമി ചിന്മയാനന്ദ ) എന്നൊരാളുണ്ടായിരുന്നു, അദ്ദേഹത്തിന്റെ ഏഴയലത്തെത്തില്ല താങ്കളുടെ യുക്തിവാദം, നോക്കു താങ്കളാദ്യം സത്യസന്ധനും ദൃഢനുമായ ഒരു യുക്തിവാദിയാകൂ
Sajeevan sir! താങ്കൾ വ്യാഖ്യാനിച്ചു കുഴയണ്ട, ഈ സ്ലോകങ്ങൾ ആണ് ജീവിതത്തിനു ആധാരം എന്ന് പറഞ്ഞു ആരെയ്യും ഉപദ്രവിക്കാൻ പോകുന്നത് ഞാൻ കണ്ടിട്ടില്ല, ഇത് മനോഹരമായ ഒരു കാവ്യ സൃഷ്ടി ആണ്, ശരി ആണ് അന്ധ വിശ്വാസങ്ങൾ ആ കാലത്തെ മനുഷ്യന്റെ ചിന്ത ധാരകളെ സ്വാധീണിച്ചിട്ടുണ്ട്, താങ്കളും ഞാനും ഓക്കെ അന്ന് ജീവിച്ചിരുന്നു എങ്കിൽ ഇ സ്ലോകങ്ങൾ കേട്ടു സത്യം അതാണ് എന്ന് വിചാരിച്ചാൽ തെറ്റ് പറയാൻ പറ്റില്ല.. പക്ഷെ ഇപ്പോ അതിനു അത്ര കാലിക പ്രസക്തി ഇല്ലാത്ത, സയൻസ് ഇത്രേം പുരോഗമിച്ച സമൂഹ ത്തിൽ ഏതോ മൂലയിൽ ഇരുന്ന ഇത് എടുത്തിട്ട് ഒരു സ്റ്റേജ് ഇൽ അലക്കി മറിക്കുന്നതു താങ്കളുടെ വിഷയ ദാരിദ്ര്യം ആണോ എന്ന് തോന്നി പോകുന്നുണ്ട്, താങ്കളുടെ വീക്ഷണങ്ങളും, പ്രസംഗങ്ങളും കേൾക്കാൻ ഇഷ്ടമുള്ള ഒരു വ്യക്തി എന്ന നിലയ്ക്കു ഈ വീഡിയോ ഒരു സമയ നഷ്ടമായി കരുതുന്നു.thanks🙏🏻☺️
സാപിയൻസ് ആയാലും ജ്ഞാനപ്പാന അയാലും താങ്കളുടെ നർമ്മ പ്രയോഗമാണ് ശ്രോതാക്കളെ പിടിച്ചു നിർത്തുന്നത്. കിടിലൻ ഹാസ്യത്തിൽ ഗൗരവതരമായ വിഷയങ്ങൾ ശ്രോതാക്കളുടെ ഹൃദയങ്ങളിലേക്ക് അനായസമായി കടത്തി വിടാനുള്ള സജീവൻ അന്തിക്കാടിന്റെ കഴിവ് ഹൃദയഹാരിയാണ്❤️.
കാൺകെ നമ്മുടെ സംസാരം കൊണ്ടത്രേ വിശ്വം ഈ വണ്ണം നിൽപ്പുവെന്നും ചിലർ -----ഈ പറഞ്ഞ ഒരാളാണ് സജിയപ്പൻ, എൻ്റെ പൊന്നുചങ്ങാതി കഷ്ട്ടം.
ഞാൻ ദൈവത്തേയും,മനുഷ്യരേയും ബുദ്ധിമുട്ടിക്കാതെ എന്റെ അന്നം ഞാൻ തന്നെ കണ്ടെത്തിക്കൊള്ളാം എന്ന തത്വം അനുസരിച്ച് മനുഷ്യരും മറ്റു ജീവജാലങ്ങളെപ്പോലെ ജീവിക്കാൻ തുടങ്ങിയാൽ മറ്റു ജീവജാലങ്ങൾ പ്രാർത്ഥിക്കാത്തതുപോലെ മനുഷ്യർക്കും പ്രാർത്ഥിക്കേണ്ടിവരില്ല.അപ്പോൾ മത പ്രഭാഷകരും പോയി അദ്ധ്വാനിച്ച് ജീവിച്ചു കൊള്ളും.
അങ്ങനെ മതം ഇല്ലാതാകും.മതം ഇല്ലാതായാൽ മതം തിരിച്ച് പൗരത്വബില്ല് തയ്യാറാക്കുന്ന രീതിയും ഉണ്ടാകില്ല.
എല്ലാവർക്കും സാധിക്കുമോ
പൗരത്വം
കർമ്മ പാശത്തിൽ നിന്നുള്ള മോചനമാണു സ്വതന്ത്ര ചിന്ത
Very good talk. Thank you, Sajeevan Anthikad
Very good, Sajeevan Anthikad, Congratulations
Even being an atheist I love to listen the poonthanam poetry. We have to respect the thinking power and power of imagination.your presentation is super, sir.
വിഷയം കലക്കി സൂപ്പർ
പണ്ട് പത്രം ഇടാൻ പോകുന്ന സമയത്ത് ഈ പാട്ട് കേൾക്കുമായിരുന്നു
അന്നേ ഈ കവിത ജാതിയെ ഊട്ടി ഉറപ്പിക്കുന്നതായി തോന്നിയിട്ടുണ്ട്.
അല്ല
നന്നായി കേട്ടാൽ മനസിലാകും
@@താവൽ-ധ3ഹ എന്നും രാവിലെ ഞാൻ കേൾക്കുന്നത് തന്നെയാണ്
@@sathyana2395 😂😂😂
@@sathyana2395 നരി ചത്ത് നരനായ് പിറക്കുന്നു നാരി ചത്തുടനോരിയായ്പ്പോകുന്നു ,"
ചണ്ഡകർമ്മങ്ങൾ ചെയ്തവൻ ചാകുമ്പോൾ ചണ്ഡാലകുലത്തിങ്കൽപ്പിറക്കുന്നു."
എന്താണിതിന്റെ അർത്ഥം മോശം പ്രവർത്തി ചെയ്യുന്നവർ എല്ലാം പിറക്കുന്നത് ചണ്ഡാലകുലത്തിലാണ് എന്നല്ലേ മഹാനേ.....?
ഈ വരികൾ😀
അമ്മയ്ക്കും പുനരച്ഛനും ഭാര്യയ്ക്കും
ഉണ്‌മാൻപോലും കൊടുക്കുന്നില്ല ചിലർ;
അഗ്നിസാക്ഷിണിയായൊരു പത്നിയെ
സ്വപ്നത്തിൽപ്പോലും കാണുന്നില്ല ചിലർ;
സത്തുകൾ കണ്ടു ശിക്ഷിച്ചു ചൊല്ലുമ്പോൾ
ശത്രുവെപ്പോലെ ക്രുദ്ധിക്കുന്നു ചിലർ;
വന്ദിതന്മാരെക്കാണുന്ന നേരത്തു
നിന്ദിച്ചത്രെ പറയുന്നിതു ചിലർ;
കാൺക നമ്മുടെ സംസാരംകൊണ്ടത്രേ
വിശ്വമീവണ്ണം നിൽപ്പൂവെന്നും ചിലർ;
ബ്രാഹ്‌മണ്യംകൊണ്ടു കുന്തിച്ചു കുന്തിച്ചു
ബ്രഹ്‌മാവുമെനിക്കൊക്കായെന്നും ചിലർ;
അർത്ഥാശയ്‌ക്കു വിരുതു വിളിപ്പിപ്പാൻ
അഗ്നിഹോത്രാദി ചെയ്യുന്നിതു ചിലർ;
സ്വർണ്ണങ്ങൾ നവരത്നങ്ങളെക്കൊണ്ടും
എണ്ണം കൂടാതെ വില്‌ക്കുന്നിതു ചിലർ;
മത്തേഭം കൊണ്ടു കച്ചവടം ചെയ്തും
ഉത്തമതുരഗങ്ങളതുകൊണ്ടും
അത്രയുമല്ല കപ്പൽ വെപ്പിച്ചിട്ടു-
മെത്ര നേടുന്നിതർത്ഥം ശിവ! ശിവ!
വൃത്തിയും കെട്ടു ധൂർത്തരായെപ്പോഴും
അർത്ഥത്തെക്കൊതിച്ചെത്ര നശിക്കുന്നു!
അർത്ഥമെത്ര വളരെയുണ്ടായാലും
തൃപ്തിയാകാ മനസ്സിന്നൊരു കാലം.
വിത്തത്തിലാശപറ്റുക ഹേതുവായ്
സത്യത്തെ ത്യജിക്കുന്നു ചിലരഹോ!
സത്യമെന്നതു ബ്രഹ് മമതുതന്നെ
സത്യമെന്നു കരുതുന്നു സത്തുക്കൾ.
വിദ്യകൊണ്ടറിയേണ്ടതറിയാതെ
വിദ്വാനെന്നു നടിക്കുന്നിതു ചിലർ;
കുങ്കുമത്തിന്റെ ഗന്ധമറിയാതെ
കുങ്കുമം ചുമക്കുമ്പോലെ ഗർദ്ദഭം.
സിദ്ധികാലം കഴിവോളമീവണ്ണം
ശ്രദ്ധയോടെ വസിക്കേണമേവരും.
കാണാകുന്ന ചരാചരജാതിയെ
നാണം കൈവിട്ടു കൂപ്പിസ്തുതിക്കണം.
ഹരിഷാശ്രുപരിപ്ലുതനായിട്ടു
പരുഷാദികളൊക്കെസ്സഹിച്ചുടൻ
സജ്‌ജനങ്ങളെക്കാണുന്ന നേരത്തു
ലജ്‌ജ കൂടാതെ വീണു നമിക്കണം.
Hearing P.Leela's song is so sweet. The meaning itself is not comprehensible.
If a little knowledge is dangerous , where is the man who has so much as to be out of danger?( T.H Huxley 1825 1895 ' On Elementary Instruction in Physiology. Wrtten 1877.) Good message.
A lot of effort is needed for liberating people from the Old thoughts based on limited knowledge and Believes existed in their own Time.
"Belief is relief "that is why people go after that belief. Why should we desist them, if they would get some relief out of faith in God. Can we comfort his mind in any other way.?
ഭക്ഷണം കൃത്യ സമയത്ത് ലഭിച്ചാൽ, കണ്ണടച്ച് ധ്യാനിക്കുന്നതാണ് നല്ല പണി.മഹാനാവാം, കവിതകളെഴുതാം, ഉപദേശങ്ങൾ free ആയി കൊടുക്കാം, അങ്ങിനെ എന്തെല്ലാം സൗകര്യങ്ങളുണ്ട് സജീവേട്ടാ
Annu bhakshanam Matram alla poontanatinu kittiyath, guruvayooril okke vip pariganana aayirunnu avasanam marikkan nerath koode varumbo ennu naatkarod chodichappol Matram aarum koode poyilla ath entha ennu Matram manasilakunilla🤪🤪
Valuable speech❤️❤️👍❤️👍👍👍👍💪💪💪👌👌👌👌
ഉണ്ട
പൂന്താനം പതിനാറാം നൂറ്റാണ്ടിലല്ല പതിനേഴാം നൂറ്റാണ്ടിലാണ് ജീവിച്ചിരുന്നത്. ഏതെങ്കിലും സാഹിത്യ ചരിത്രം മറിച്ചു നോക്കിയിരുന്നെങ്കിൽ ഒരുപാട് പ്രാവശ്യം ആവർത്തിക്കുന്ന ഈ വലിയ തെറ്റ് ഒഴിവാക്കാമായിരുന്നു. അത് പോലെ "ശാന്തി ചെയ്തു പുലർത്തുവാനായിട്ട് സന്ധിയോളം നടക്കുന്നിതു ചിലർ" എന്നതിന് പൂന്താനം കല്പിക്കുന്ന അർത്ഥം പാവനമായി ചെയ്യേണ്ട ശാന്തികർമ്മം ചിലർ കച്ചവടമാക്കി മാറ്റുന്നു എന്നതാണ്. സജീവന് പൂന്താനം കൽപ്പിക്കുന്ന ശരിയായ അർത്ഥം പിടികിട്ടിയിട്ടില്ല. "അത്രയുമല്ല കപ്പൽ വെപ്പിച്ചിട്ട് അർത്ഥം നേടുന്നു ശിവ ശിവ" എന്നതിന് കപ്പൽ കച്ചവടം ചെയ്ത് ചിലർ പണമുണ്ടാക്കുന്നു ( അക്കാലത്ത് കപ്പൽ യാത്ര ഹിന്ദുക്കളെ ജാതിഭ്രഷ്ടരാക്കുമായിരുന്നു ) എന്ന അർത്ഥം കാണണം. ഇത്തരം തെറ്റുകൾ ഒഴിച്ചാൽ പ്രഭാഷണം വളരെ നന്നായിട്ടുണ്ട്.
പതിനാറാം നൂറ്റാണ്ടിൽ ജനിച്ച് പതിനേഴാം നൂറ്റാണ്ടിൽ മരിച്ചു.
ശാന്തി ചെയ്തു കഷ്ട്ടപെടുന്നവർ എന്ന അർത്ഥവും പറയരുതോ ?
ശാന്തി ചെയ്യുന്നവർക്ക് എന്നും ദാരിദ്ര്യം ആയിരുന്നു
ഇന്നാണ് വരുമാനം ഉണ്ടായത് .
Wikipedia shows it is in 16th century
വളരെ ഉപരിപ്ലവമായ വിശകലനമായിപോയി.
What inspired me is the Njanapana at the interval of your lecture. It made your lecture more attractive.
നല്ല വിവരണങ്ങൾ
Great...
Uppinte ruji enthanen athu kazhikathavanu paranju manusilakan kazhiyumo.. kannu kanathavanu kazhchaye kurichum. Vakukukal kond ellam paranju manusilakan kazhiyilla sir .. innu jeevichirikatha poonthanathinte vakukal chodyam cheyunu kashtam.sasthram palathum paranjitund palathum matiyum paranjitunduhe
Nallapole padichittu parayu
Problem in audio/ Editing
👍🏻Good presentation
Very informative speech. Good.
simple explanation...! your voice itself is humorous 😀
Very good.information👌👌👌
Suhruthe, E njanapana evideyanu kuttikale padippikkunnath.Arude manassilanu ithu sakthamayi nilakollunnathu
സൂപ്പർ സാർ
Good effort towards enlightenment
സൂപ്പർ സ്‌പിച്ചു സാർ
Nallavideo
Grahana samayathu visha jandukkal irangum. athsnu ee sajeevanepolullavar..
ഒരു പണിയും ചെയ്തില്ലെങ്കിലും മുക്തി കിട്ടും എന്നല്ല, സർ, അതിന്റെ അർത്ഥം. അതിനായി മന്ത്രങ്ങളും, ഹോമവും, ഒക്കെ ചിലർ ചെയ്യാറുണ്ട്. അതിന്റെ ഒന്നും ആവശ്യം ഇല്ലെന്നും വെറും നാമസങ്കിർത്തനം കൊണ്ട് തന്നെ മോക്ഷം ലഭിക്കും എന്നുമാണ് പൂന്താനം പറയുന്നത്. അതായത് പതിനായിരം ചിലവാക്കി ഗുരുവായൂരിൽ ഉദയ പൂജ ചെയ്യേണ്ട കാര്യം ഇല്ല, വെറും നാവ് കൊണ്ട് "കൃഷ്ണ, കൃഷ്ണ മുകുന്ദ ജനാർദ്ദന "എന്ന് ഭക്തിയോടെ വിളിച്ചാൽ തന്നെ മോക്ഷം ലഭിക്കും എന്നാണ് അദ്ദേഹം പറയുന്നത്. സാറിനെ പോലെ ഒരു പണ്ഡിതൻ തീരെ തെറ്റായ ഒരു വ്യാഖ്യാനം, അറിഞ്ഞു കൊണ്ട്, കയ്യടി ക്കു മാത്രം ആയി നടത്തരുതായിരുന്നു.ഉദയ പൂജ വഴിപാട് നടത്താൻ പണം കെട്ടുന്നവർക്കും ഇത് അറിയാം. എന്നാൽ ഭാരത സംസ്‌കൃതിയുടെ നിലനിൽപിന് ഇന്ന് അമ്പലങ്ങൾ അനിവാര്യം ആയതിനാൽ അതിനായാണ് അവർ ആ പണം ചിലവഴിക്കുന്നത്.
Agree with you Mr Venu...
ഇത് അറിയാത്തവരും ഉണ്ട്. അറിയാത്തവരാണ് കൂടുതൽ..
പൂന്താനം ഉദ്ദേശിച്ച കാര്യം താങ്കൾ പറഞ്ഞത് തന്നെ.
ഇദ്ദേഹം എന്തു പണ്ഡിതനാണ്?
ഉപരിപ്ലവമാണ് ഇദ്ദേഹത്തിന്റെ കാഴ്ചപ്പാടുകൾ . അതുപോലെ പക്ഷപാതിത്തവുമുണ്ട്. അതിനു വേണ്ടി വളച്ചൊടിക്കലുകളം മറച്ചുവയ്ക്കലും ഉണ്ട്.
ജ്ഞാനപ്പാന ഭക്തിയിലെ യുക്തിക്ക് ഊന്നൽ കൊടുത്തിട്ടുണ്ട്
പലയിടങ്ങളിലും.
ഇത് പതിനാറാം നൂറ്റാണ്ടിലാണെന്നത് മറന്നുകൂട.
ഭഗവാനും ഭക്തനുമിടക്ക് ഒരു ഏജന്റ് അഥവാ കൂട്ടി കൊടുപ്പുകാരന്റെ ആവശ്യമില്ലെന്ന് സാരം.
അത് കൃത്യമായി എഴുതിയതാണ്
ശാന്തി ചെയ്തു പുലരുവാൻ എന്നത്.
Very informative, superb.
Well said
Ningal ethra mandhanano
കൃത്യമായ അർഥമുള്ള 'മുന്നമീകണ്ട
വിശ്വമശേഷവും'എന്നു തുടങ്ങുന്ന വരികളെ 'നീയാരാണെന്നു നിനക്കറിയാൻ' എന്ന നിരർഥകമായ സിനിമാ ഡയലോഗുമായി താരതമ്യം ചെയ്ത
ഇയാളെ സമ്മതിക്കണം.
" മുന്നമിക്കണ്ട വിശ്വമശേഷവും , ഒന്നായുള്ളൊരു ജ്യോതിസ്വരൂപമായ് " എന്ന് തുടങ്ങിയ വരികൾ പ്രപഞ്ചസൃഷ്ടിയെ ആണ് വർണ്ണിക്കുന്നത് .
"ഒന്നും ചെന്നങ് തന്നോട് പറ്റാതെ , ഒന്നിനും ചെന്ന് താനും വലയാതെ..............." ബ്രഹ്മത്തെയും , പിന്നീട് ജീവാത്മാവിനെയും , ജീവാത്മാ പരമാത്മ ബന്ധത്തെയും ആണ് പറയുന്നത് !
ഒരു ജ്യോതിർഗോളമായി , ഒന്നുമില്ലായ്മ്മയിൽ നിന്നും ഉദ്ഭവിക്കുന്ന ഈ പ്രപഞ്ചത്തെ ഇതിലും ലളിതമായി ആർക്കാണ് വർണ്ണിക്കാൻ കഴിയുക !
@@madhavanmadhavan2705 സത്യം
സംഘകാലത്തെ കുറിച്ച് അറിയാൻ ആഗ്രഹം ഉണ്ട്
Informative and eye opener
നന്നായിട്ടുണ്ട്
കോപ്പാ
Enthoru boranu thangalude ee vaghyanam .
വ്യാഖ്യാനം അസ്സലായി.
👍❤️
16 അം നൂറ്റാണ്ടിലെ ഒരു നല്ല സയൻസ് ആണ് എന്ന് സമതികമോ
16 അം നൂറ്റാണ്ടിലെ ഒരു നല്ല സയൻസ് അല്ലേ
ജ്ഞാനപ്പന വായിച്ചു തലയിൽ കയറ്റി ആരെങ്കിലും ആരെയെങ്കിലും കൊന്നിട്ടുണ്ടോ
ബ്രാഹ്മണ മേധാവിത്വം എത്രയോ പേരെ കൊന്നു കഴഞ്ഞിരിക്കുന്നു.. ആ ബ്രാഹ്മണ മേധാവിത്വം വളർത്താൻ എഴുതിയ പാട്ട് ആണ് ജ്ഞാനപ്പാന.
@@abilashgsp അതിൽ കൊല്ലാൻ പറഞ്ഞിട്ടുണ്ടോ.
@@Superman-46 അതിന് ബ്രാഹ്മണിസത്തിന്റെ തിയറി പുസ്തകം അല്ലല്ലോ അത്. തിയറി വേദങ്ങളിൽ ആണ്. അതിൽ കൊല്ലാനും യുദ്ധം ചെയ്യാനും ആളുകളെ അകറ്റി നിർത്താനും ഒക്കെ തന്നെ ആണ് പറയുന്നത്.
കേരളത്തിൽ പോർച്ചുഗീസുകാരുടെ കപ്പലുകൾ വന്നപ്പോൾ അറബി കാലത്തേക്കാൾ കൂടുതൽ വരുമാനം ഉണ്ടായി. ഇന്നത്തെ പോലെ ഇന്റർനെറ്റ് ഫോൺ എന്നിവയൊന്നും വന്നില്ലെങ്കിലും താഴ്ന്ന ജാതിക്കാർ എന്ന വ്യത്യാസം ഒന്നും ഇല്ലാതെ എല്ലാവരുടെയും കയ്യിൽ പണിക്ക് പോയാൽ പൈസ വരും എന്ന നില വന്നു. അങ്ങനെ ജാതിപരമായ കടമയുടെ പേരിൽ ആളുകൾ അടിമപ്പണി ചെയ്യാതെയായി. അങ്ങനെ തകർന്നു തുടങ്ങിയ ബ്രാമണിസത്തെ വീണ്ടും ഉറപ്പിച്ചു നിർത്തുന്നതിനുള്ള ശ്രമം ആണ് ജ്ഞാനപ്പാനയിലും എഴുത്തച്ഛൻ കൃതികളിലും ഉള്ളത്.
Onnu paadikke...
Onnum radaaayirikkum janangale.. randum naalaay thirikkumnnathu Bhavaan..
Aaavarthichu paadi sukham prapikki.. ttaa
പ്രപഞ്ച സൃഷ്ട്ടി, ഋഷിമാർ എങ്ങനെ വിവരിക്കുന്നു എന്നത് പച്ചമലയാളത്തിൽ പൂന്താനം പറയുന്നത് എത്ര മനോഹരമാണ് . " മുന്നമിക്കണ്ട വിശ്വമശേഷവും , ഒന്നായുള്ളൊരു ജ്യോതിസ്വരൂപമായ് " എന്ന് തുടങ്ങിയ വരികൾ പ്രപഞ്ചസൃഷ്ടിയെ ആണ് വർണ്ണിക്കുന്നത് .
"ഒന്നും ചെന്നങ് തന്നോട് പറ്റാതെ , ഒന്നിനും ചെന്ന് താനും വലയാതെ..............." ബ്രഹ്മത്തെയും , പിന്നീട് ജീവാത്മാവിനെയും , ജീവാത്മാ പരമാത്മ ബന്ധത്തെയും ആണ് പറയുന്നത് !
ഒരു ജ്യോതിർഗോളമായി , ഒന്നുമില്ലായ്മ്മയിൽ നിന്നും ഉദ്ഭവിക്കുന്ന ഈ പ്രപഞ്ചത്തെ ഇതിലും ലളിതമായി ആർക്കാണ് വർണ്ണിക്കാൻ കഴിയുക !
ആധുനിക ശാസ്ത്രം ഇന്ന് പറയുന്ന പ്രപഞ്ചസൃഷ്ടി , ഭാരതീയ ഋഷിമാർ പറഞ്ഞത് പോലെ ആണ് എന്ന് പറഞ്ഞാൽ , അത് അദ്‌ഭുതം അല്ലെ ! എന്നാൽ അതാണ് വസ്തുത . "നാസദീയ സൂക്തം " എന്ന വേദ സൂക്തം എന്താണ് പറയുന്നത് എന്ന് അറിയുക .
ഇത് കുറെ കഷ്ടം ആണ് .
ഇത്ര മനോഹരമായ ഒരു കാവ്യശിൽപ്പത്തെ ഇങ്ങനെ വികലമാക്കുവാൻ അസാമാന്യ വിവരക്കുറവ് തന്നെ വേണം !
ഇങ്ങനെ വിവരം ഇല്ലാത്തവർ മൈക്കിന് മുൻപിൽ വന്നു പ്രസംഗിക്കാൻ എങ്ങനെ ധൈര്യം വരുന്നു !
ബാക്കി കേൾക്കാൻ എനിക്ക് പറ്റില്ല . അത്രയ്ക്ക് വിവരക്കുറവ് ആണിയാൾക്ക് .
ഒട്ടും വായനാശീലം ഇല്ല എന്നും , അറിയാൻ ആഗ്രഹം ഇല്ല എന്നും തോന്നുന്നു .
പഴയത് എല്ലാം ചീത്ത എന്ന് പറയണം എന്നുറപ്പിച്ചു എന്തെങ്കിലും ഒക്കെ പുലമ്പുന്നു .
Parinama sidhantham orikkale nadannittullu,enthey
Maramandan
ജ്ഞാനപ്പാന അവതരണം സൂപ്പർ
പൂർവ്വികരായ പല കവികളും ദീർഘദർശികളായിരുന്നു.അവർ വരുംകാലങ്ങളിൽ സംഭവിയ്ക്കാനിടയുള്ള സംഗതികളെ കാലേകൂട്ടി എഴുതി വയ്ക്കുമായിരുന്നു.അത് മനസ്സിലാക്കാൻ ആ സംഗതി വന്നു ഭവിയ്ക്കുന്ന കാലമെത്തണം സാധാരണക്കാർക്ക്.
(ഇപ്പോഴത്തെ ആളുകൾക്ക് തീരെ ഇല്ലാത്തതും ഈ ദീർഘവീക്ഷണമാണ്.യഥാർത്ഥ ആത്മീയത യാചനയല്ല പ്രോത്സാഹിപ്പിയ്ക്കുന്നത് പകരം ഉള്ള ആത്മശക്തിയെ തിരിച്ചറിഞ്ഞ് സന്തുഷ്ടമായി ജീവിയ്ക്കാനാണന്ത്യകാലം വരെ.
ജീവിതത്തിൽ അനുനിമിഷം മാറിക്കൊണ്ടിരിയ്ക്കുന്നതാണ് ഓരോ അവസ്ഥകളും എന്നാണ് പൂന്താനം വളരെ മനോഹരമായി വർണിയ്ക്കുന്നത്. അന്തരാർത്ഥങ്ങളറിയാതെ വളരെ ലഘുവായി വിശദീകരിച്ചാൽ ഇമ്മാതിരി വികലവ്യാഖ്യാനങ്ങളാകുമുണ്ടാകുക.
ഫിസിക്സിന്റെ ഭാഷയിൽ ഇന്നും പ്രപഞ്ചമനമജ്ഞാതമവർണനീയം തന്നെ. ആ അറിവുള്ള ശാസ്ത്രജ്ഞർ പറയും അറിഞ്ഞതൊരണുമാത്രവും അറിയാനേറെയനന്തവുമെന്നാണ്.
കണ്ണടച്ചിരുന്ന് ധ്യാനിച്ചുള്ള അറിവ് സഹോദരനയ്യപ്പനില്ലായിരുന്നു എന്നത്കൊണ്ട് അതില്ലായെന്ന് പറയുന്ന യുക്തി മനസ്സിലാവുന്നില്ല.ഇന്നത്തെ ശാസ്ത്രമറിഞ്ഞിരുന്നില്ല ഒരു വസ്തുതയെന്ന് എന്നത്കൊണ്ട് അതില്ലയെന്ന് പറഞ്ഞാലെത്ര വിഡ്ഢിത്തമാണ്.അന്വേഷണമരുതെന്നേത് ശ്രുതിയാണ് പറയുന്നത്. ശ്വേതകേതുവിനോട് സ്വയമന്വേഷിച്ചറിയാനദ്ദേഹത്തിന്റെ അച്ഛനും ഗുരുവും പറഞ്ഞയയ്ക്കുന്ന ഒരു കഥയുണ്ട്.
ഈ പ്രഭാഷകൻ ചെയ്യുന്നതും കർമമാണ്.ആ കർമം ചെയ്യാനദ്ദേഹം കാലഗതിയാൽ നിയോഗിയ്ക്കപ്പെടുന്നു.
സൂര്യന്റെ പ്രകാശം കണ്ണുകാണാത്തവനറിയില്ലെന്നതുപോലെ അകക്കണ്ണെന്ന ഒരു സംഗതിയെ തിരിച്ചറിയാത്തവർ ഇന്ദ്രിയങ്ങൾ കൊണ്ടറിയുന്നതും തിരിച്ചറിയില്ല.
ശരി
ഫലിതം
ക്ഷിരം ഉള്ള അകിടിൻ ചുവട്ടിലും ചോര തന്നെ കൊതുകിനു കൗതുകം. (പ്രഭാഷകനെ വെറും കൊതുക് ആയി കാണുന്നില്ല )
എന്തോന്ന് ആണെടേയ്
Nallakrmathllvizazikkunnlla
Ithupole paranju nadana oraleyan innale adutha vardil kallavedi vekan vannitu pidichath..
എന്തൊരു ശോകം അണ് സജീ...318 like..essense ന്റേ ഗ്രൂപ്പിൽ എങ്കിലും share ചെയൂ pls
While we are analysing many of these by logic...don't you feel creation has to have a logic...do you by your logic come to terms with the logic that it all fell into place.. what is the logic of you being born in a well to do fmly ..while another is born on the street...what's the logic...as all your talk is based on logic...karma in some way can be questioned on the same logic..why is some one doing well in life while others are not...you may say hard work...there are millions also who work very hard but fail...
That's not karma that's how the world works. There's no god influencing this thing its a combination of surrounding and society
Science nammale evide ethichu,ningal happy aano
Super
????
Super..
ഭാഷയെ കുറിച്ചോ സംസ്കാരങ്ങളെ കുറിച്ചോ എന്തെങ്കിലുമൊക്കെ വായിക്കടോ ..ഉളുപ്പ് എന്നൊരു സാധനമുണ്ട് ..കോട്ടക്കൽ ആര്യവൈദ്യ ശാലയിൽ കിട്ടും ..
ഈ ചെറ്റയെ പൊക്കി നടക്കുന്ന ഊളകളും ഉണ്ട്
🙏🙏🙏🙏🙏🙏👏👏👏👏👏👏
ഈ പ്രപഞ്ചം എങ്ങനെ ഉണ്ടായി , അത് എങ്ങനെ അവസാനിക്കുന്നു , നാം ഓരോരുത്തരും ഈ പ്രപഞ്ചവും ആയി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു , എന്താണ് മരണം , എന്താണ് ജനനം ഇങ്ങനെയുള്ള കാര്യങ്ങൾ ഇത്ര ലളിതമായി പറയുന്ന മറ്റൊരു കൃതി ഇല്ല .
ഇത് പോലും മനസ്സിലാക്കുവാൻ കഴിവില്ലാത്തവർ എങ്ങനെയാണ് യുക്തിവാദികൾ ആവുന്നത് ? യുക്തി ഇല്ലാത്ത പൊട്ടൻമ്മാർ ആണോ യുക്തിവാദികൾ ? അല്ലല്ലോ ?
സുഹൃത്തേ നിങ്ങൾ ഇങ്ങനെ മാറി മാറി കാൽ ചവിട്ടുന്നത് കാണുമ്പോൾ ഒരു അസ്വസ്ഥത തോന്നുന്നു.
👍👍👍
ന്യൂറോൺസ് എന്ന ചാനൽ അല്പം ഗൗരവമുള്ളതാണ് എന്നാണ് കരുതിയിരുന്നത്. ഇതു പോലുള്ള വിഡ്‌ഢിത്തം കേൾക്കാൻ വേണ്ടി ഒരു മണിക്കൂർ സമയവും ഡാറ്റയും ചെലവാക്കിയ ഞാൻ ശശി.
ആത്മീയതയും സയൻസും തമ്മിൽ വേർതിരിച്ചറിയാനുള്ള ബുദ്ധി ഇന്നത്തെ തലമുറയ്ക്കുണ്ട്. ഞാൻ പാന്റ്, ജെട്ടി മുതലായവ ഉപയോഗിക്കുന്നതുകൊണ്ട് മുണ്ടും കോണകവും ഉപയോഗിച്ച മുൻതലമുറ മോശം എന്നു പറയാൻ ഈ ചാനൽ തന്നെ വേണോ?
Ningalude E video poornamalla,interrupted sami.
ഭാരതം ഒരിക്കലും ശാസ്ത്രം കൊണ്ട് ലഭിക്കുന്ന ഭൗതിക നേട്ടത്തെ ധനം ആയി കണ്ടിട്ടില്ല . ." നാം ആരാണ് " എന്ന് നിരന്തരം ചോദിക്കയും , മോക്ഷം പ്രാപിക്കയും ചെയ്യണം എന്നാണ് ഋഷിമാർ പറഞ്ഞത് .
ശാസ്ത്രനേട്ടം ഉണ്ടായ ലോകത്തിൽ സമാധാനം ഉണ്ടായി എന്ന് പറയാൻ കഴിയുമോ ?
സമാധാനം , സന്തോഷം ഇവയൊക്കെ അല്ലെ അത്യന്തകമായി വേണ്ടത് ?
ശാസ്ത്രത്തിനു അത് തരുവാൻ കഴിയുമോ ? ഇല്ല
ജ്ഞാനത്തിനു കഴിയുമോ ? കഴിയും . ജ്ഞാനത്തിനു മാത്രമേ കഴിയൂ
Lack of information.
Dhaivam oru kettukadha
ഇയാൾക്ക് ഭ്രാന്താണോ?,.? എന്ത് പറയുന്നു, എന്നതിനെക്കുറിച്ച് പറയുന്നു അതും അറിയില്ല.
ഭ്രാന്ത് ഇല്ലായിരിക്കാം
പക്ഷെ മന്ദ ബുദ്ധിയാവണം
അല്ലെങ്കിൽ ഇത്ര തൊലിക്കട്ടി ഉണ്ടാവില്ല .
ഇവൻ കഞ്ചാവ് വിസ്കി യിൽ അടിച്ചു കുടിച്ഛ് വട്ടായ ചെറ്റ patti
കഷ്ട്ടം ഒരു പാട് വിഷമിച്ചു അല്ലെ
സജീവേട്ടാ അങ്ങ് പറയുന്നത് ജ്ഞാനപ്പാനയിൽ അറിയാനും അറിവുള്ളതുമായത് ഒന്നുമില്ലന്നാണൊ
ഋഷിമാർ ഒരിക്കലും ഇന്ന് കരുതുന്നത് പോലെയുള്ള ജാതി പറയുന്നില്ല . സ്വഭാവം അനുസരിച്ച മനുഷ്യർ നാല് തരം ഉണ്ടെന്നാണ് പറഞ്ഞത് . അത് എന്നും അങ്ങനെ തന്നെ ഉണ്ടാവും . ഒരു കുടുംബത്തിലെ ഒരംഗം ബ്രാഹ്മണൻ ആയും , സഹോദരൻ വൈശ്യൻ ആയും , മറ്റൊരാൾ ശൂദ്രൻ ആയും കഴിയുന്ന കാര്യം വേദം പറയുന്നുണ്ട് . കാലക്രമത്തിൽ വന്നു ചേർന്ന ജീർണ്ണതയാണ് നാം ഇന്ന് കാണുന്ന ജാതി . അത് ദളിതർ എന്ന് പറയുന്നവരിലും , ആദിവാസികളിലും ഉണ്ട് !
നമ്മുടെ പിൻതലമുറയെ നിർണ്ണയിക്കുന്നത് ജീനുകൾ ആണ് എന്ന് ആധുനിക ശാസ്ത്രം തെളിയിച്ചു . നമ്മുടെ സ്വഭാവം , ഗുണം ഇവയെല്ലാം ജീനുകൾ ആണ് തീരുമാനിക്കുന്നത് .
പ്രമേഹം തുടങ്ങി എല്ലാ അസുഖങ്ങളും , മദ്യപാനം , അക്രമ വാസന തുടങ്ങി എല്ലാ ഗുണങ്ങളും ജീനുകൾ ആണ് നിർണ്ണയിക്കുന്നത് . ജീനുകളിൽ മാറ്റം വരുത്തുക മാത്രമായിരിക്കും അസുഖങ്ങൾ പൂർണ്ണമായി മാറ്റുവാനുള്ള ഒരേ ഒരു ഉപാധി . ആ രീതിയിൽ ഇന്ന് ഗവേഷണം നടക്കുന്നു . അതായത് മദ്യപാനിയായ ഒരു പിതാവിന്റെ മകൻ മദ്യപാനി ആകാനുള്ള സാധ്യത വളരെ കൂടുതൽ ആണ് .
നാം ജീവിച്ചിരിക്കുമ്പോൾ , നമ്മുടെ ജീനുകളിൽ മാറ്റം വരുത്താൻ കഴിയുമോ ? ഇത് ശാസ്ത്രലോകത്തെ മഥിക്കുന്ന ഒരു ചോദ്യമാണ് .
യോഗ , ധ്യാനം , ചിട്ടയായ ജീവിതം ഇവ കൊണ്ട് നമ്മുടെ ജീനുകളിൽ മാറ്റം വരുത്താൻ കഴിയുമോ ? സാധിക്കും എന്നാണു നമ്മുടെ ഋഷിമാർ പറയുന്നത് . ശാസ്ത്രം അവിടെ വരെ എത്തിയിട്ടില്ല . പക്ഷെ അനേകം ഗവേഷണങ്ങൾ നടക്കുന്നു .
നല്ല ചിന്ത , നല്ല പ്രവർത്തി എന്നിവ ചെയ്താൽ , നമ്മുടെ പിന് തലമുറ നല്ലവർ ആകും എന്ന് പറഞ്ഞാൽ അതിന്റെ അർഥം എന്താണ് ? നമ്മുടെ കുട്ടികൾ നന്നായി വരും . അതായത് അവരുടെ ജീനുകൾ നന്നായിരിക്കും !
ഇത് ശാസ്ത്രം തന്നെയാണ് !
നമിച്ചു ........👃
സത്യത്തിൽ ഇതൊക്കെ അമ്പലത്തിൽ ഒരുനേരം കേട്ടിട്ടുണ്ട് എന്നല്ലാതെ ഇതിന്റെ ഒന്നും അർത്ഥം തേടിപോയിട്ടുള്ളവർ ഞാൻ കണ്ടിട്ടില്ല ആരെ ഒക്കെയോ പറ്റിച്ചു ജീവിക്കുന്നു ചിലർ ആർക്കും ദോഷമില്ലങ്കിൽ ജീവിച്ചു പോയിക്കോട്ടെ
പഡ്കാലതതുംചിഝിഖാൻകകഴിവുളളവർഉൺടായിരുനനൂ
സർ 👌👌
Waste of time..... എന്താണ് ഇദ്ദേഹം പറയാൻ ഉദ്ദേശിക്കുന്നത്..? പദ്യ പാരായണ പഠനമാണോ? ദയവായി പറ്റുന്ന പണി ചെയ്യുക.
ആത്മീയ വിഷയം scientific അല്ല, ജീവിതത്തിൽ സയൻസ് മാത്രം മതി എന്ന ധാരണ ശെരിയല്ല.
ആത്മാവില്ലാത്തവരിങ്ങനൊക്കെ പറയും.ആത്മാവ് പരംപൊരുള്‍ തുടങ്ങിയ കാര്യങ്ങള്‍ നമ്മളുടെ മസ്തിഷ്ക്കവ്യാപാരത്തിന് മനസിലാവില്ല
@@sbdhs69
പപ്പു പറഞ്ഞിട്ടും മനസ്സിലായില്ലേ
കവി ഉദ്ദേശിച്ച ആന്തരീകാർത്ഥം മനസ്സിലാവാൻ താങ്കൾ ഒരു ജന്മം കൂടി ജനിക്കണം കവി ക്രാന്തദർശിയാണ്. ആദ്യം മലയാള ഭാഷ ശരിയായി ഉച്ഛരിക്കാൻ പഠിക്കൂ
മനുഷ്യൻ നല്ല കർമ്മങ്ങൾ ചെയ്താൻ നല്ല ഫലങ്ങളുണ്ടാകും
ചീത്ത കർമ്മങ്ങൾ ചെയ്താൽ ഫലങ്ങളും ചീത്തയാകും
അഗ്നിയ്ക്ക് തണപ്പോ, മഞ്ഞിന് ചൂടോ ഉണ്ടാവുകയില്ല
വെള്ളത്തിന് മേലോട്ടൊഴുകാനാവില്ല.
എല്ലാ അതതിന്റെ കർമ്മങ്ങൾക്കനുസരിച്ച് കൃത്യമായും നടക്കുന്നു.
ലോകത്തിലെ എല്ലാ ദൈവങ്ങളും കൂടി മറിച്ചൊന്ന് സംഭവിയ്ക്കുകയില്ല.
ശ്രീബുദ്ധൻ:
Not true
@@sandeepgopalan1 പിന്നെ ഏതായിരിയ്ക്കും ശരി:
@@radhakirshnants3699
Cheyyunnthathentho athanusarichu anu result. Based on inherent properties of substances.It has nothing to do wth good or bad. If u pour water to fire irrespective of whether u did a good or bad thing it turn off fire and if u pour petrol fire increases. Nothing to do with good or bad deeds done.
@@radhakirshnants3699 അത് കാവ്യനീതിയാണ്. പണ്ട് നരബലി അർപ്പിച്ചിരുന്ന മനുഷ്യർ, ഏകാധിപതികൾ എത്രയോ ഉദാഹരണങ്ങൾ
Just 500 or 400 years ago these Bhakti cult spread in Kerala to check the spread the influence of the Buddhist and Jain's . Before people of Kerala practiced animal sacrifices etc
changalakshimare shantiyayittu pularthuvan ennanu kavi udesichatu kastammm
Poor soul tried to demean njanapana , but ended up popularising it
Venda cheta theriyonnum parayanda pavam
@Hammalat Alhatab 😂😂😂
മനുഷ്യൻ ശാരീരികമായും മാനസികമായും, ബുദ്ധിപരമായും വ്യത്യസ്തരാണ്. താങ്കളുടെ പരിമിതമായ ബുദ്ധിയുപയോഗിച്ചു പൂന്താനത്തെപ്പോലുള്ള മഹാന്മാരായ മനുഷ്യരെ വിലയിരുത്തന്നത് അല്പത്തരമാണ്.എല്ലാത്തിലും കുടികൊള്ളുന്നത് ഏകമായ ബ്രഹ്മ ചൈതന്യം ആണ് എന്ന സനാതന ഹൈന്ദവ വേദ വാക്യം കവിഭാവനയിലൂടെ അവതരിപ്പിക്കുകയാണ് പൂന്താനം ചെയ്യുന്നത് എന്ന സാമാന്യ ബോധം പോലും നിങ്ങൾക്കില്ലാതെ പോയതിൽ നിങ്ങളോട് സഹതാപം മാത്രം.പ്രപഞ്ചം ഉണ്ടെന്ന് വിശ്വസിക്കുന്നുണ്ടെങ്കിൽ ബ്രഹ്മം ഉണ്ടെന്ന് വിശ്വസിച്ചേ പറ്റൂ. കാരണം രണ്ടും ഒന്ന് തന്നെ. ബ്രഹ്മം തന്നെയാണ് പ്രപഞ്ചമായി മാറിയത്. വിത്തിൽ നിന്ന് വൃക്ഷം ഉണ്ടാകുന്നതുപോലെ അല്ലെങ്കിൽ മണ്ണിൽ നിന്ന് മൺകുടം ഉണ്ടാകുന്നതുപോലെ. അതാണ് അദ്വൈതം. ബ്രഹ്മവും പ്രപഞ്ചവും ഒന്ന് തന്നെ. എനെർജിയും മാറ്ററും ഒന്ന് തന്നെ അതാണ് സയൻസ്. അതാണ് ഹൈന്ദവ ദർശനം.
In this hypocritical world , God only is one relief . Who is to depend a poor one ___ the govt. , religious authorities ,even parents ?
,നൂററാടുകൾകഴിഞിഡുംമനുഷൃൻപുറകൊടട്ചിങികുനനൂ
താങ്കൾ അത്രPrepared അല്ല. ഇത് 17 നൂറ്റാണ്ടിലാ! താങ്കളൂടെ വ്യാഖ്യാനമെവിടെ? താങ്കൾ ഇത് വ്യാഖ്യാനിക്കാൻ ആയില്ല! പേരെടുക്കാൻ ഒരു വഴിയും കണ്ടില്ലേ സുഹൃത്തേ... യുക്തിവാദിയാണോ?
എന്ത് വിഡ്ഢിത്തം ആണിയാൾ പറയുന്നത് .
അറിവ്, ജ്ഞാനം എന്നാൽ ഭാരതത്തിൽ എന്താണ് അർത്ഥമാക്കിയിരുന്നത് എന്ന് ഇയാൾക്ക് അറിയില്ല . ഭാരതത്തിൽ " ഞാൻ ആര് " എന്ന അന്വേഷണം ആണ് നടന്നത് . ലോകത്തിൽ മറ്റെങ്ങും ഇത്രയും ആഴത്തിൽ ആ വിഷയം പഠിക്കപ്പെട്ടിട്ടില്ല.
പൗരാണിക ഭാരതം അന്നത്തെ ലോകത്തിലെ ഏറ്റവും സമ്പന്നമായ രാജ്യം ആയിരുന്നു . അറിവിന് വേണ്ടി തക്ഷശിലയിലേക്കും , നളന്ദയിലേക്കും ലോകത്തിന്റെ നന ഭാഗത്തു നിന്നും ആളുകൾ എത്തി .
ആധുനിക ലോകത്തിൽ ആണ് ഇന്ത്യ ആർക്കും വേണ്ടാത്ത ദരിദ്ര രാജ്യം ആയത് .
ഉദാഹരണം :
യോഗ തന്ത്ര ശാസ്ത്രത്തിൽ നമ്മുടെ ശരീരത്തിലെ ആറു ചക്രങ്ങളെ പറ്റിയും , ഇഡാ , പിങ്ഗള എന്നീ നാഡികളെ പറ്റിയും പറയുന്നു . ആധുനിക ന്യൂറോസയൻസ് പറയുന്ന സിമ്പതെറ്റിക് , പാരാസിംപതറ്റിക് ഞരമ്പ് വ്യൂഹമാണത് ! ഇത്രകാലം മുൻപ് നമ്മുടെ പൂർവ്വികർ ഇത് എങ്ങനെ മനസ്സിലാക്കി എന്നത് നമ്മെ അദ്‌ഭുതപ്പെടുത്തും .
അത് പോലെ 1950 വരെ ആധുനിക ശാസ്ത്രം നമ്മുടെ രണ്ടു അവസ്ഥകളെ പറ്റി മാത്രമേ പറഞ്ഞിട്ടുള്ളു . wake സ്റ്റേറ്റ്, sleep സ്റ്റേറ്റ്. 1950 കളിൽ ആണ് " സ്വപ്നവസ്ഥ / dream സ്റ്റേറ്റ് " ആധുനിക ശാസ്ത്രം തിരിച്ചറിഞ്ഞത് . എന്നാൽ നമ്മുടെ "അവസ്ഥകളെ" പറ്റി ഉപനിഷത്തുക്കൾ പറഞ്ഞത് എന്താണെന്ന് നോക്കാം .
ജാഗ്രത്, സ്വപ്ന , സുഷുപ്തി , തുരീയ ഇങ്ങനെ നാല് അവസ്ഥകൾ ഉണ്ടെന്നു പറഞ്ഞു . ( wake , sleep , Dream ) പിന്നെ തുരീയം . തുരീയ അവസ്ഥ ഇന്നും ആധുനിക ശാസ്ത്രം കണ്ടു പിടിച്ചിട്ടില്ല . അതിനാൽ തന്നെ അതിനു ഒരു ഇംഗ്ലീഷ് പദവും ഇല്ല !
അതായത് മൂവായിരം അല്ലെങ്കിൽ നാലായിരം വര്ഷം മുൻപ് ഭാരതത്തിൽ പറഞ്ഞ കാര്യം വെറും അമ്പത് വര്ഷം മുൻപ് മാത്രമാണ് ആധുനിക ശാസ്ത്രം കണ്ടത് !
തുരീയാവസ്ഥ എന്നത് ഇന്നും അറിയാൻ പാടില്ലാത്ത അവസ്ഥ !
അറിവുള്ളവർ വേണം കാര്യങ്ങളെ അപഗ്രഥിക്കുവാൻ . നിർഭാഗ്യം എന്ന് പറയട്ടെ , ഏറ്റവും അറിവുള്ളവർ എന്ന് മേനി നടിക്കുന്നവർ പലരും ഒന്നും അറിയാതെയാണ് പലതും പറഞ്ഞു നടക്കുന്നത് . അവരെ പറ്റിയും ജ്ഞാനപ്പാന പറയുന്നുണ്ട് !
വായനക്കാർ തീരുമാനിക്കുക !
🤣🤣🤣🤣
പുരാണങ്ങളെ കോമഡിയാക്കാനുള്ള അണ്ണന്റെ കഴിവിനെ നമിക്കുന്നു. നമോവാകം.
Onnum E srushtiyil poornamalla,ningalum
Mukthi ennal nalla budhi ennu manassilakkikude
നരകവുംഇൽലസ്ർഗവൂംഇൽല
പണ്ഡിതൻ ആണെന്ന് തോന്നുന്നു.
# വിട്ട് കളയണം
ഫ്രഞ്ചുതാടി ബുദ്ധിലക്ഷണമോ ? കുറ്റംമാത്രം കണ്ടു ജീവിക്കുന്നു ഹൈന്ദവ പാസ്‌റ്റർ😥😀😥😀😄
ബാലചന്ദ്രൻ( സ്വാമി ചിന്മയാനന്ദ ) എന്നൊരാളുണ്ടായിരുന്നു, അദ്ദേഹത്തിന്റെ ഏഴയലത്തെത്തില്ല താങ്കളുടെ യുക്തിവാദം, നോക്കു താങ്കളാദ്യം സത്യസന്ധനും ദൃഢനുമായ ഒരു യുക്തിവാദിയാകൂ
ങ്ങള് സുടാപിയാണോ 😂😂😂😂
sadham husain ...
Sajeevan sir! താങ്കൾ വ്യാഖ്യാനിച്ചു കുഴയണ്ട, ഈ സ്ലോകങ്ങൾ ആണ് ജീവിതത്തിനു ആധാരം എന്ന് പറഞ്ഞു ആരെയ്യും ഉപദ്രവിക്കാൻ പോകുന്നത് ഞാൻ കണ്ടിട്ടില്ല, ഇത് മനോഹരമായ ഒരു കാവ്യ സൃഷ്ടി ആണ്, ശരി ആണ് അന്ധ വിശ്വാസങ്ങൾ ആ കാലത്തെ മനുഷ്യന്റെ ചിന്ത ധാരകളെ സ്വാധീണിച്ചിട്ടുണ്ട്, താങ്കളും ഞാനും ഓക്കെ അന്ന് ജീവിച്ചിരുന്നു എങ്കിൽ ഇ സ്ലോകങ്ങൾ കേട്ടു സത്യം അതാണ് എന്ന് വിചാരിച്ചാൽ തെറ്റ് പറയാൻ പറ്റില്ല.. പക്ഷെ ഇപ്പോ അതിനു അത്ര കാലിക പ്രസക്തി ഇല്ലാത്ത, സയൻസ് ഇത്രേം പുരോഗമിച്ച സമൂഹ ത്തിൽ ഏതോ മൂലയിൽ ഇരുന്ന ഇത് എടുത്തിട്ട് ഒരു സ്റ്റേജ് ഇൽ അലക്കി മറിക്കുന്നതു താങ്കളുടെ വിഷയ ദാരിദ്ര്യം ആണോ എന്ന് തോന്നി പോകുന്നുണ്ട്, താങ്കളുടെ വീക്ഷണങ്ങളും, പ്രസംഗങ്ങളും കേൾക്കാൻ ഇഷ്ടമുള്ള ഒരു വ്യക്തി എന്ന നിലയ്ക്കു ഈ വീഡിയോ ഒരു സമയ നഷ്ടമായി കരുതുന്നു.thanks🙏🏻☺️
പക്ഷെ താങ്കളുൾപ്പടെ ഇപ്പോഴത്തെ മനുഷ്യരും ആ "സൂക്തങ്ങൾക്ക് " അടിമയാണല്ലോ 🤔🤔🤔
പൊട്ടൻ 😂