അവസാനത്തെ മോതിരം ! Dr Muse Mary George Soul Post Malayalam speech

Поделиться
HTML-код
  • Опубликовано: 14 янв 2025

Комментарии • 51

  • @kishorwriter7140
    @kishorwriter7140 11 месяцев назад

    ഇന്നു ധന്യമായി, ഈ ഭാഷണം കേട്ടതിലൂടെ....❤

  • @jessymathew5972
    @jessymathew5972 Год назад

    ഈ നിമിഷങ്ങൾ തരുന്ന സന്തോഷങ്ങൾ ആസ്വദിച്ചു വരുമ്പോഴേക്കും ജീവിതം വളരെ വേഗത്തിൽ ഓടി തീർന്നിരിക്കും.. നന്നായി പറഞ്ഞു muse 👍

  • @thusharaaji2995
    @thusharaaji2995 Год назад

    ജീവിതത്തെ കൂടുതൽ ചിന്തിപ്പിക്കുന്ന മൂല്യമുള്ളവാക്കുകൾ. കണക്കുകൂട്ടൽ കൂടി പോയതുകൊണ്ട് സ്വയം കാണാതെ പോയ കുറെ മനുഷ്യരെ ചിന്തിക്കുകയും, അവരുടെ ഓർമ്മകളിലേക്ക് പോകയും ചെയ്തനിമിഷങ്ങൾ 🙏🙏

  • @rabiyabeevior7122
    @rabiyabeevior7122 Год назад

    എനിക്ക് വേണ്ടി പറഞ്ഞത് പോലെ ഉണ്ട്😊

  • @mayaanoop4221
    @mayaanoop4221 Год назад

    ഇന്നലെകളെ ഓർത്തു വേദനിക്കുന്നവർക്കിടയിലേയ്ക്ക് നാളെകളെ ഓർത്ത് വേവലാതിപ്പെടുന്നവരിലേയ്ക്ക് ഇന്നിന്റെ സന്തോഷം ആസ്വദിക്കുന്നതിന്റെ പ്രാധാന്യം മനോഹരമായി പറഞ്ഞു തന്ന ഈ വാക്കുകൾക്ക്‌ ഒരായിരം അഭിനന്ദനങ്ങൾ... സൂപ്പർ 🌹🌹🌹

  • @dr.k.krishnadas8414
    @dr.k.krishnadas8414 Год назад

    ടീച്ചറിന്റെ ജീവിത വീക്ഷണങ്ങൾ വളരെ അർത്ഥവത്താണ് 🙏🙏

  • @kalidasankuriyedathkuriyed152
    @kalidasankuriyedathkuriyed152 Год назад +2

    മ്യൂസ് ടീച്ചർ നല്ല ഒരു ആന്തരിക ദർശനം കുറച്ചു വാക്കുകളിലുടെ വ്യക്തമാക്കി.....വളരെ ഉപാകരപ്രഥം ആയ ചിന്താശകലങ്ങൾ 🙏

  • @sreelatharejeev6627
    @sreelatharejeev6627 Год назад +1

    Live today ❤️❤️❤️❤️👌👌👌👌👌🥰

  • @praveen7038
    @praveen7038 Год назад +1

    നമ്മുടെ ചിന്തകളെയും പ്രവർത്തികളേയും മനുഷ്യ നന്മയ്ക്കായി പരുവപ്പെടുത്തിയെടുക്കുവാനുള്ള ഉപദേശങ്ങൾ വളരെ ലളിതമായി അവതരിപ്പിച്ചു... ഹൃദ്യം.. മനോഹരം ...❤🙏

  • @mattackal1033
    @mattackal1033 Год назад +1

    ഒരു കാലഘട്ടത്തിന്റെ യഥാസ്ഥിതികമായ അന്തരീക്ഷങ്ങൾ നൽകിയിരുന്ന നിയന്ത്രണങ്ങൾ, ഇടപെടലുകൾ, നിർബ്ബന്ധ ബുദ്ധികൾ, ചിലപ്പോൾ കടുംപിടിത്തങ്ങളുമാവാം .. അവയൊക്കെ നമ്മുടെ മുൻ / പിൻ തലമുറയെ സ്വാധീനിച്ചിട്ടുള്ള കണക്കെടുത്താൽ തുല്യത കാണില്ല. എന്താ പറയുക .. മാമൂൽ പ്രിയമുള്ളവരായിരുന്നോ നമ്മൾ ?
    മ്യൂസ് .. 😊😊😊

  • @ushavarghese5501
    @ushavarghese5501 Год назад

    എല്ലാവരും മറന്നുപോകുന്ന ഒരു സത്യം . ജീവിതത്തിൽ ഈ നിമിഷമാണ് നമുക്ക് സ്വന്തമായിട്ടുള്ളത് .. ഈ നിമിഷം സന്തോഷകരമാക്കാൻ... മറ്റുള്ളവർക്ക് സന്തോഷം പകരാനും... സ്വയം സന്തോഷം കണ്ടെത്താൻ ശ്രമിക്കേണ്ട ആവശ്യത കളെ കുറിച്ചാണ് ടീച്ചർ പറഞ്ഞുതന്നത്...
    🌹❤️🌹❤️😍😍😍

  • @haseenamh3542
    @haseenamh3542 Год назад +1

    നന്ദി ടീച്ചർ🙏

  • @sindhug4754
    @sindhug4754 Год назад

    ജീവിതത്തെ സ്നേഹിക്കാൻ തോന്നുന്ന വാക്കുകൾ. നിരാശയും, കഠിനതയുമെല്ലാം മറക്കാനുള്ള വഴികൾ🙏🙏🙏👌👌👌

  • @celinetherese4605
    @celinetherese4605 Год назад

    Ente miss ❤❤❤

  • @maridaskalloor8223
    @maridaskalloor8223 Год назад

    കൗണ്‍സെലിംഗ് രംഗം കൂടി കീഴടക്കൂ.

  • @sreerekhajiju631
    @sreerekhajiju631 Год назад

    വളരെ സന്തോഷം തോന്നുന്നു, teacher

  • @binopjose9907
    @binopjose9907 Год назад

    സത്യം.
    പുതിയ തലമുറക്ക് ഇക്കാര്യങ്ങളോടുള്ള സമീപനം മാറിയിട്ടുണ്ട് - ആശാവഹവും ആശങ്കാജനകവുമായ പല മാറ്റങ്ങൾ...

  • @dr.rekharnairraveendrannai7820
    @dr.rekharnairraveendrannai7820 Год назад +1

    സത്യം. ഒരുപാട് ഓർമ്മകൾ ഉണർത്തുന്നു... ❤️

  • @naveenkgireesan1485
    @naveenkgireesan1485 Год назад

    Muse miss❤

  • @balachandranmenon1625
    @balachandranmenon1625 Год назад

    ഒരുപാട് അർത്ഥവത്തായ വാക്കുകൾ നന്ദി ടീച്ചറെ ❤

  • @-pusthakapathayam
    @-pusthakapathayam Год назад

    ടീച്ഛറേ കേള്‍ക്കാന്‍ എന്നും ഇഷ്ടമുള്ളൊരു ഞാന്‍...
    ❤❤❤

  • @abanmhmd577
    @abanmhmd577 Год назад

    Good message 🙏miss

  • @sreedevio.b681
    @sreedevio.b681 Год назад

    ആരും ഓർക്കാത്ത സത്യങ്ങൾ ടീച്ചർ❤❤❤

  • @josejunction9091
    @josejunction9091 Год назад +1

    🙏🌷

  • @mariammacv9126
    @mariammacv9126 Год назад

    Hai Muse teacher . Motivating message.

  • @jerinlouis
    @jerinlouis Год назад +1

    Beautiful❤️

  • @bobybinu8253
    @bobybinu8253 Год назад

    ടീച്ചറുടെ വാക്കുകൾ എന്നും ജീവിതത്തിൽ പകർത്താൻ ശ്രമിക്കുന്ന, ടീച്ചറെ ഏറെ സ്നേഹിക്കുന്ന ശിഷ്യ

  • @sumajoseph5084
    @sumajoseph5084 Год назад

    Hello chechi

  • @reenavarghese3489
    @reenavarghese3489 Год назад +1

    Good message

  • @nishashanavas6884
    @nishashanavas6884 Год назад +1

    ❤👍🏻

  • @anishanickad6405
    @anishanickad6405 Год назад

    touching❤

  • @joshyjoseph7808
    @joshyjoseph7808 Год назад

    Beautiful ❤️...Thank you Teacher

  • @srranisjc2126
    @srranisjc2126 Год назад

    Super ❤❤❤

  • @binduunnikrishnan9025
    @binduunnikrishnan9025 Год назад

    ❤❤❤

  • @gracyzacharia6252
    @gracyzacharia6252 Год назад

    Good message 🙏💖

  • @bluee_.67
    @bluee_.67 Год назад

    Good

  • @eyaelysian
    @eyaelysian Год назад

    🤍

  • @ഫെമിനഎൽസി
    @ഫെമിനഎൽസി Год назад

    Muse Miss❤

  • @RajeshKumar-es5pv
    @RajeshKumar-es5pv Месяц назад

    Good

  • @sumajoseph5084
    @sumajoseph5084 Год назад

    Good advise ,well said.

  • @sebythomas118
    @sebythomas118 Год назад

    ❤❤❤❤

  • @sigimv9227
    @sigimv9227 Год назад

    Nice message ❤

  • @sarikaratheesh9671
    @sarikaratheesh9671 Год назад

    ❤❤❤