അറിയാം ജൻഔഷധി മെഡിക്കൽ സ്‌റ്റോറുകളെ കുറിച്ച് | JANAUSHADHI | JANAM TV

Поделиться
HTML-код
  • Опубликовано: 11 янв 2025

Комментарии • 18

  • @subramanian6067
    @subramanian6067 2 часа назад

    ❤❤❤❤❤❤❤❤

  • @surendrankr4088
    @surendrankr4088 44 минуты назад

    നന്ദി മോദിജി

  • @vsomarajanpillai6261
    @vsomarajanpillai6261 52 минуты назад

    ജൻ ഔഷധി തുടങ്ങിയതു മുതൽ ഞാൻ BP യുടെ ഗുളിക അവിടുന്നാണ് വാങ്ങുന്നത് സാധാരണ store ൽ ഒരു ഗുളിക 12 രു ജൻ ഔഷധിയിൽ വെറും 3രു മാത്രം അതേപോലെ ഡയബറ്റീസിൻ്റെ taplet സാധാരണ Store ൽ 15 എണ്ണം 260 രു ഇവിടെ 22 രൂ എത്ര വ്യത്യാസം എന്നെപ്പോലെയുള്ളവർക്ക് ഇത് മഹാ ഭാഗ്യമാണ്

  • @dileepkumarnpdileepkumarnp2526

    എൻറെ അമ്മ കഴിക്കുന്ന മരുന്ന് 530 രൂപയുടെ മരുന്ന് 160 രൂപയ്ക്കാണ് ഞാൻ വാങ്ങുന്നത് , നല്ല ഗുണമുണ്ട്.

  • @narayanank3531
    @narayanank3531 52 минуты назад

    Jan Aushadhi glucometer എന്നെ ചതിച്ചു. എപ്പോഴും ഷുഗർ ലവൽ കുറച്ചു കാണിക്കുന്നതിനാൽ ഞാൻ മരുന്നിൻ്റെ ഉപയോഗം നിർത്തിയിരുന്നു. എന്നാൽ പുറത്ത് ലാബ് ടെസ്റ്റ് നടത്തിയപ്പോൾ 400 ന് മുകളിൽ പോയി.

  • @aboobackertk5102
    @aboobackertk5102 55 минут назад

    പലരും പറയുന്നു ഗുണം ഇല്ലെന്ന്...

  • @AchuthanParakkat
    @AchuthanParakkat 2 часа назад +1

    എന്റെ ഭാര്യക്ക് വേണ്ടിരണ്ട് വർഷമായി വാങ്ങി കഴിച്ചു ഒരു കുഴപ്പവുമില്ല

  • @SreekalaSunilkumar-vc4uz
    @SreekalaSunilkumar-vc4uz 52 минуты назад

    നഖം കുത്തി പാഴാക്കുന്നത് മാറാന്‍ cand'd lotion ഒഴിക്കാറുണ്ട് ഞാൻ. ജൻഔഷധീയിൽ അതിന് നാലിൽ ഒരു ഭാഗം വിലയെയുള്ളു. പക്ഷെ ഗുണം പോര.

  • @binukumar990
    @binukumar990 51 минуту назад

    Evide ella medicine num kidunilla

  • @dasks6245
    @dasks6245 4 часа назад

    എന്നാൽ ഈ മരുന്നുകളുടെ ഗുണ നിലവാരം മോശമാണ് എന്റെ അനുഭവത്തിൽ നിന്ന് പറയുകയാണ്

    • @MillenniumStars-z3p
      @MillenniumStars-z3p 2 часа назад +1

      Wrong statement. let poor people get the benefit don't misguide please

    • @dileepkumarnpdileepkumarnp2526
      @dileepkumarnpdileepkumarnp2526 Час назад +1

      നീയൊരു മെഡിക്കൽ ഷോപ്പ് നടത്തുന്ന ആളായിരിക്കും.

    • @surendrankr4088
      @surendrankr4088 39 минут назад +1

      അത് താങ്കൾ ഒരു ഇടതനോ വലത നോ ആയതിനാൽ

  • @SudhakaranMT-k5z
    @SudhakaranMT-k5z 2 часа назад

    വലിയ ഗുണമില്ല ജനൗഷധി മരുന്നു 6 മാസം ഞാൻ മരുന്നു കഴിച്ചു പക്ഷെ effeet ഇല്ല

  • @raheesmuhammed7312
    @raheesmuhammed7312 2 часа назад

    മുസ്ലിങ്ങൾക്ക് വില കുറവിൽ കിട്ടുമോ 🤔