കവയിത്രി മ്യൂസ് മേരിയുമായിട്ടുള്ള പ്രത്യേക അഭിമുഖം | Interview With Muse Mary | Life Net TV

Поделиться
HTML-код
  • Опубликовано: 14 янв 2025

Комментарии • 27

  • @divyamurali6237
    @divyamurali6237 3 года назад +6

    " ഏതെങ്കിലും സ്കൂളിൽ മലയാളം ടീച്ചറാവണം " - എന്ന എൻ്റെ ചെറിയ മോഹത്തെ എഴുത്തുകാരിയായ കോളേജദ്ധ്യാപിക - എന്ന സ്വപ്നത്തിലേക്ക് പറത്തിയ എൻ്റെ പ്രിയപ്പെട്ട ടീച്ചർ 🌺🌺🌹🌹🌹🌹🌹🌹🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @cicyoommen2838
    @cicyoommen2838 2 года назад

    നല്ല തുറന്ന സംസാരം.......സൂപ്പർ...

  • @kalidasankuriyedathkuriyed152
    @kalidasankuriyedathkuriyed152 3 года назад +2

    വളരെ നല്ല അഭിമുഖം ആയി....ആശംസകൾ

  • @mohankakanadan8749
    @mohankakanadan8749 3 года назад +2

    വളരെ നല്ല സംഭാഷണം മ്യൂസ്

  • @govindank5592
    @govindank5592 3 года назад

    ഹൃദ്യമായ അഭിമുഖം.

  • @jeldishjoy4420
    @jeldishjoy4420 3 года назад +2

    ഞങ്ങളുടെ ക്ലാസ്സ്‌ടീച്ചർ 🥰🥰❤❤

  • @Arunanjanam
    @Arunanjanam 2 года назад

    😍😍😍

  • @sreelatharejeev6627
    @sreelatharejeev6627 3 года назад +2

    Muse നെ കേട്ടിരിക്കാൻ എന്തൊരു രസാണ്..... Im really proud of you, my dear friend........ 🥰🥰🥰🥰🥰

  • @leelammathyparambil6047
    @leelammathyparambil6047 3 года назад

    ചന്തമുള്ള കൺമണി എന്തിനിങ്ങനെ മഴയെ തഴുകി യെന്നു ചോദിക്കാൻ പറ്റില്ല, കാരണം. Musemary ടീച്ചർ an ഈ മഴയെ ഇത്രയും തഴുകി തലോടിയതു...
    ആ മനസ്സിന്റെ ശക്തി, എഴുത്തിലെ നിഷ്കളങ്കത. ഇതൊക്കെയാ സത്യമാകുന്നത്.. എന്റെ സ്വകാര്യ അഭിനന്ദനങ്ങൾ

  • @gracyzacharia6252
    @gracyzacharia6252 3 года назад

    👌🔥😘❣️

  • @sheelaaykkara1121
    @sheelaaykkara1121 3 года назад

    Inspiring thoughts.

  • @vatalkies6786
    @vatalkies6786 3 года назад +1

    Super

  • @kishorwriter7140
    @kishorwriter7140 9 месяцев назад

    തെളിമയുള്ള മനസ്സാണെന്നു തോന്നുന്നു, ടീച്ചറുടെ സൗന്ദര്യ രഹസ്യം...

  • @dr.jaisymols5448
    @dr.jaisymols5448 3 года назад

    വളരെ ഹൃദ്യം

  • @harkr65
    @harkr65 3 года назад +1

    Super, super...❤️❤️

  • @തങ്കേച്ചി
    @തങ്കേച്ചി 3 года назад +2

    മ്യൂസേ..തങ്കേച്ചിയ്ക്ക്. നല്ലിഷ്ടായീട്ടോ? എന്തൂട്ട് ചന്താ ആ ചിരിയ്ക്ക്..മനസ്സു് തൊറന്നുള്ള പറച്ചിൽ..ഒന്നു കാണണ്ടേ..ഒരു കാപ്പി കുടിയ്ക്കണ്ടേ

    • @musemary9838
      @musemary9838 3 года назад

      തീർച്ചയായും

  • @rjfolks2960
    @rjfolks2960 3 года назад +1

    ❤❤❤

  • @തേനൂറുംമലയാളം

    👏👏👏👏👌👌😍😍😘

  • @AVANTHIKagamer8097
    @AVANTHIKagamer8097 3 года назад

    എന്റെയും ക്ലാസ്സ് ടീച്ചർ ആണ്

  • @sunithavasudevan9367
    @sunithavasudevan9367 3 года назад

    ❤️❤️❤️👍

  • @sajeevct6212
    @sajeevct6212 3 года назад +1

    എൻ്റെ ടീച്ചർ.....

  • @sraddhapramod1102
    @sraddhapramod1102 3 года назад +1

    wow♥️very informative👏

  • @sindooram3653
    @sindooram3653 3 года назад

    ഹൃദ്യം

  • @dr.salinick6098
    @dr.salinick6098 3 года назад +1

    ❤❤❤

  • @keerthiab1956
    @keerthiab1956 3 года назад

    ❤️❤️❤️❤️❤️