പ്രാർത്ഥന മോളോട് എനിക്ക് ബഹുമാനം അണ് 😍 Mallika sukumaran about prarthana indrajith

Поделиться
HTML-код
  • Опубликовано: 10 сен 2024

Комментарии • 295

  • @VarietyMediaVM
    @VarietyMediaVM  Год назад +140

    ഫുൾ വീഡിയോ 👉 ruclips.net/video/Gi_QHIdeX14/видео.html

  • @harishmahari1960
    @harishmahari1960 Год назад +14872

    എത്ര മലയാളി grandparents പറയാൻ കഴിയും കൊച്ചുമകളോടെ ബഹുമാനം ആണെന്ന്.. മല്ലികാമ്മ is a gem❤️

  • @manushyan123
    @manushyan123 Год назад +8404

    ബഹുമാനം എന്ന് പറഞ്ഞപ്പോൾ എന്റെ രോമം എഴുന്നേറ്റു...ഇവരാണ് യഥാർത്ഥ അമ്മയും അമ്മൂമ്മയും... 👍🔥💯

    • @shahananiyu7797
      @shahananiyu7797 Год назад +9

      Yes coorct 👍👍

    • @nimmynayar787
      @nimmynayar787 Год назад +4

      ❤️❤️❤️

    • @KrishnaRaj-yf9fo
      @KrishnaRaj-yf9fo Год назад +5

      മലബാർ കലാപത്തിൻ്റെ യെധാർത്ത കഥ പറയുന്ന പുഴ മുതൽ പുഴ വരെ സൂപ്പർ ഹിറ്റ് , തീയേറ്ററിൽ ജന പ്രവാഹം ,എങ്ങും ഹൗസ്ഫുൾ, മാളികപ്പുറത്തിന് ശേഷം അടുത്ത 100 കോടി ലോഡിംഗ് 💯

    • @ponnus7578
      @ponnus7578 Год назад +4

      Oru chair ittu koduth erikan para😁

    • @user-hh5pg9ef4p
      @user-hh5pg9ef4p Год назад +1

      🤣🤣🤣🤣

  • @sudharmaudayan3256
    @sudharmaudayan3256 Год назад +3199

    ബഹുമാനം എന്ന് പറയുന്നത് കേട്ടു കണ്ണ് നിറഞ്ഞു.. മല്ലിക അമ്മ സൂപ്പർ 😘😘😘😘😘

  • @sulfathshafeek7884
    @sulfathshafeek7884 Год назад +3170

    വ്യക്തി കളെ പ്രായം നോക്കാതെ ബഹുമാനിക്കാൻ കാണിക്കുന്ന മനസാകും ഉയർച്ച ക് കാരണം proud mummy ❤️❤️

  • @chithrapv5037
    @chithrapv5037 Год назад +2631

    Thazhe ulla orale bahumanikkunnu ennu parayumbo thanne mam nte charactr 🙏pwolii… ingne venam ellavarum

    • @Itzmeofficial811
      @Itzmeofficial811 Год назад +14

      Yup. Chila kutikalude character kanumpo namuk respect thonnum

    • @anupamas.s.5660
      @anupamas.s.5660 Год назад +12

      താഴെ എന്ന് പറഞ്ഞത് തന്നെ തെറ്റാണ്, ഒരാൾ വയസിനു താഴെ എന്ന് കരുതി, വ്യക്തിപരമായി ആരും ആർക്കും താഴെ അല്ല.

    • @chithrapv5037
      @chithrapv5037 Год назад +7

      @@anupamas.s.5660 do vayasinu thazhe ulla aale pinne njn ntha parayande … ellathilum keri equality kanikkathedo☹️☹️

    • @Itzmeofficial811
      @Itzmeofficial811 Год назад +1

      @@chithrapv5037 ഇളയത് എന്ന് പറയണമാരിക്കും 🤷🏻‍♀️

    • @chithrapv5037
      @chithrapv5037 Год назад

      @@Itzmeofficial811 ilayathinu vere vakku upayogichu athrollu ☹️ .. njgalde avade aniyathimare okke thazhe nnu parayaaru.. age nu thazhe angne okkr..

  • @soubhagyasukumaran1997
    @soubhagyasukumaran1997 Год назад +2239

    ഒരു അമ്മ, അമ്മായിഅമ്മ, അമ്മുമ്മ എങ്ങനെ ആകണം എങ്ങനെ ആയിരിക്കണം എന്ന് കാണിക്കാൻ പറ്റിയ വ്യക്തി... ഇങ്ങനെ ഒരു അമ്മായിഅമ്മയെ എനിക്ക് കിട്ടിയില്ലലോ ഈശ്വര.. ഹാ കിട്ടിയത് കൊണ്ട് ജീവിക്കാം എക്സ്ചേഞ്ച് ചെയ്യാൻ സാധിക്കില്ലാലോ 😜

  • @anjalivijayan2294
    @anjalivijayan2294 Год назад +1168

    Wow.. ivaru motham family superaanu.. ellaavarum angotum ingotum respecting everyone's space...

  • @girijasdreamworld
    @girijasdreamworld Год назад +133

    മല്ലികചേച്ചിയുടെ സംസാരം കേട്ടിരിക്കുന്നത് സുഖമാണ്

  • @bencymolbabu2292
    @bencymolbabu2292 11 месяцев назад +45

    കൊച്ച് മകളോട് ബഹുമാനം ഉണ്ട് എന്ന് പറഞ്ഞ മല്ലികാമ്മ ഒരു നല്ല മുത്തശ്ശി തന്നെ .....

  • @anjithasivadas988
    @anjithasivadas988 Год назад +141

    Proud of u❤️നമ്മുടെ നാട്ടിൽ ഒക്കെ ബഹുമാനം എന്ന് പറഞ്ഞാൽ ചെറുപ്പക്കാർക്ക് മുതിർന്നവരോട് മാത്രം തോന്നുന്ന ഒരു ഇതാണ് 😂 skilled ആയവരെ respect ചെയ്യാറില്ല

  • @westantalent1724
    @westantalent1724 Год назад +185

    Ithanu quality.. Swantham makkalod bahumanam.. Avarude talents angeekarikkan kazhiv.. 🥰🥰🥰

  • @snowy5317
    @snowy5317 Год назад +438

    ഇത് കേട്ടപ്പോൾ എറണാകുളത്ത് നഴ്സിംഗ് പഠിക്കാൻ പോകുന്നു എന്ന് പറഞ്ഞ അയലത്തെ ചേച്ചിയേ അവിടേ ഒക്കെ പോയാ പിന്നെ നശിച്ചത് തന്നെ എന്ന് പറഞ്ഞ് പിന്തിരിപ്പിച്ച അമ്മൂമാസിനേ ഓർത്ത് പോയി 😌😁

    • @snowy5317
      @snowy5317 Год назад +4

      @@mhmdmsthfa9961 athum sheri anu

    • @originalaswathyachu5170
      @originalaswathyachu5170 Год назад +14

      അമ്മൂമ്മ മാത്രമല്ല 😜ഒരു അപ്പൂപ്പനും ഇവിടെ കിടന്നു മെഴുകുന്നുണ്ട്

    • @sreejithsree7978
      @sreejithsree7978 Год назад +3

      ​@@originalaswathyachu5170 😀😀😀😀

    • @arshajitin1588
      @arshajitin1588 Год назад

      ​@@originalaswathyachu5170😂😂

    • @nila7860
      @nila7860 Год назад +3

      Satyam 😂

  • @fgg464
    @fgg464 Год назад +31

    നല്ല അമ്മ നല്ല അമ്മായി നല്ല അമ്മാമ 🙏❤️

  • @shajeenasuneer1723
    @shajeenasuneer1723 Год назад +64

    ipo mansilay...ivarde swabavam aan makklk kitiyekune.... they r uniq😍

  • @_sajani_
    @_sajani_ Год назад +14

    🥰എനിക്ക് ഒത്തിരി ഇഷ്ടം അമ്മ 🥰

  • @anjaligk5340
    @anjaligk5340 Год назад +113

    Ent sister,8th standard padichumbo thanne journalism padikjanamennu parayumarunnu ,thannethane annuthotte plan cheythu , Pondicherry central university ennuparanjal central university,avide admission kitty thanne athinte Ella kaaryangalum cheythu PG complete cheythu,innu oru MNC companine top postil 24vayssil job vangi.

  • @dennizbethlahem
    @dennizbethlahem Год назад +208

    This family is unique..

  • @krishnendu_69
    @krishnendu_69 Год назад +87

    Entem dream aayirunnu abroad poyi music padikkanamnn but paisayillathath kond pattiyilla.. So, delhi universityl degree padichond self aayitt valla music albuvum cheyyan try cheyyann vijarichu.. vtl sammathikkillaann urappullond kayyilulla cash vach exminu apply cheyth feesum adachu, kittiyaal enganeyenkilum sammathippikkaann vijarichu.. but, admission okke kittiyittum veettinn vittilla.. 🥲 prarthanayod sathyam paranja enikk nalla jealous ind.. She has everything.. a supporting family.. all facility to pave a path to her dream... Everything... But, ഒരു middle class typical kerala familyl ജീവിക്കുന്ന girlsinokke സ്വപ്നം കാണുന്നതിന് പോലും limitations und..

    • @krishnendu_69
      @krishnendu_69 Год назад +6

      @@Maria-zj3pl actually, parentsinu ഇഷ്ടമല്ല.. dance vallom aanel roomilnn cheythaal areelenn vijarikkaam. But, music anganayallallo..
      Haa onn Try cheyyanam....

    • @2oldforthisshit
      @2oldforthisshit Год назад +9

      ​​@@krishnendu_69 pls don't burry ur talent.. U only have one life.. So just do it, ik it's hard but u have to... All the best

    • @thequizzzzfeed
      @thequizzzzfeed Год назад +3

      So true... Paisa illenkl oru karyom illa. She has that and all other resources.

    • @rihana1283
      @rihana1283 Год назад +4

      ​@@krishnendu_69 it's your life. We only have one life live that life happily. Try to convince your parents. If you have the potential you have to work hard for it. Don't waste your talent. If you don't want to regret in future try. You can do it ✊🏻😉

    • @siminns6680
      @siminns6680 Год назад +5

      Njn epo face cheyunna avstha anu, I'm forced to limit my dreams because of my financial stability. Swanthamai coursem, sthalavm okr kandpdch but paisa vallaya issue anu ath opppich vanpo mattullavrk confidence ella 🙂.

  • @vrindauk5325
    @vrindauk5325 Год назад +81

    Le anchor hair cut 💇‍♀️ pidichu varukayayirunnu എല്ലാ grandma pole cherumakkale enthelum oke parayo ennoke.Mallikammayodu nadannilla because evaroke oru 40 varsham munnotu chithikunna vivekam ഉള്ള alakaranu nalla vakkukale vayil ninnu veezhukayullu... .She is amazing mother in law and a smart Perfect Grandma also ❤

  • @aamiyoosephsageer
    @aamiyoosephsageer Год назад +46

    Such a cute grandmom!

  • @devikaaravind351
    @devikaaravind351 Год назад +21

    She is a gem ❤️

  • @yadhukrishnan8673
    @yadhukrishnan8673 Год назад +10

    അയ്യോ പ്രാർത്ഥനയോ 🥰🥰🥰 ഇത് മല്ലിക ചേച്ചിടെ അല്ല.... സുകുമാരൻ സർ ❤️❤️

  • @KannanS-ik2hp
    @KannanS-ik2hp Год назад +25

    Orupaadu orupaadu ishtam anu 🥰🥰🔥🔥🔥🔥❤️❤️❤️

  • @njshorts6815
    @njshorts6815 Год назад +95

    Anchorinodu over act venda enn paranyunnathan nallath

  • @ponnuponnu2038
    @ponnuponnu2038 Год назад +73

    പണം ഉള്ളവർക്ക് ലക്ഷങ്ങൾ മുടക്കി എവിടെ വേണേലും പോകാൻ ഒക്കും. പണം ഇല്ലെങ്കിൽ എത്ര വലിയ മിടുക്കർ ആണെങ്കിലും ഒന്നും നടക്കില്ല. മിടുക്കർ ആയ മാത്രം പോരാ പണം വേണം. സാധാരണക്കാർക്ക് എല്ലാം ആഗ്രഹിക്കാൻ ഒക്കും പക്ഷെ നടക്കില്ല. ആർക്കാണ് വിദേശത്തു പഠിക്കാൻ ആഗ്രഹം ഇല്ലാത്തത്. നടക്കാത്ത സ്വപ്നം ആയി അതങ്ങു പോകും.

    • @gopika4286
      @gopika4286 Год назад +11

      Orupadu alukkal ippo outside alle job and studies ayittu

    • @nikhithak9752
      @nikhithak9752 Год назад +13

      Nadakkanm vijarichal athinu vazhi undakum...Paisa avark veettil aarm verthe kodkkunne allaa..achan appoppanamarayitt undakkiyathaan..athupole ullor familyil indayal nadakkum..and ningalkm cash undakkalloo..nnit agraham niravettanm..

    • @rihana1283
      @rihana1283 Год назад +7

      Panam indaakkanam enn paranj nadannal maathram pora you have to try. Study loan und, scholarships und. Foreign countries il okke sughaayitt ipo poy padikkam. Ente bro Europe il aan padikkn scholarship und part time jobum. Onn try cheythaal innathe kaalath asadhyammay onnum ila.

    • @anjithasivadas988
      @anjithasivadas988 Год назад +4

      She have her own ernings... Ath maathram alla skilled um aan

    • @rinu3359
      @rinu3359 Год назад +3

      Nalla grades undel evide Germany yil Public universities padikkallo. Part time vachu living expenses um manage cheyam. Scholarships um undu.

  • @shabanaasmi3124
    @shabanaasmi3124 Год назад +7

    ഇപ്പോഴത്തെ സാധാരണക്കാരുടെ കുട്ടികൾപോലും ഇങ്ങനെയാണ് അവരുടെ കരിയർ അവർ തന്നെ കണ്ടെത്തും പിന്നെ കോടീശ്വരന്മാരായ നിങ്ങളുടെ കൊച്ചുമക്കളുടെ കാര്യം പറയാനുണ്ടോ ..Internet യുഗമല്ലേ ..എന്റെ മോളും സ്വന്തമായി തന്നെയാണ് Germany course കണ്ടുപിടിച്ച് ഈ മാസം last പോകാനിരിക്കയാണ് Inshallah ..

  • @angel_cheekku_1115
    @angel_cheekku_1115 Год назад +37

    എന്റെ മോൻ 1st std ആണ് പഠിക്കുന്നത്... ഞാൻ ഒന്നും ആകണം ന്നു പറയാറില്ല അവനോട്..
    പക്ഷെ അവനായിട്ട് പറഞ്ഞതാ എനിക്ക് engineer ആയാൽ മതി ന്നു..
    ഇപ്പോഴേ അവനു അതൊരു aim ആയി കൊണ്ട് നടക്കുന്നുണ്ട്...
    എന്റെ ലൈഫിൽ ഇന്ന് വരേ എനിക്ക് ഒരു aim ഉണ്ടായിട്ടില്ല...
    ഇപ്പൊ അവന്റെ aim നടത്തി കൊടുക്കാൻ വേണ്ടി ആണ് ഞാൻ ജീവിക്കുന്നത് തന്നെ ❤️❤️

  • @VairagiPsytranceLive
    @VairagiPsytranceLive Год назад +3

    I respect this woman a lot.❤❤❤salute

  • @neethuroshni9924
    @neethuroshni9924 Год назад +66

    My fvrt ☺️ Justin Bieber

  • @zanujk5605
    @zanujk5605 4 месяца назад +4

    Entrance nu prepare cheyyan hostel pokan nerath ni orikalim gathi pidikula enn paranja ente vappumaye njn smarikunnu..

  • @Thestudyhive123
    @Thestudyhive123 Год назад +4

    ഇതാകെ കേൾക്കുമ്പോൾ ആണ് എന്റെ അമ്മായി അമ്മയെ ഓർക്കുന്നത്😂😂വീടിന്റെ പുറത്ത് പോവാൻ പോലെ സമ്മതമില്ല സ്നേഹനിധി😂😂

  • @geethagetechmd4168
    @geethagetechmd4168 Год назад +4

    Mallikachechi see her attitude and composed talk, but the interviewer should have more maturity to interview such professionals

  • @meenakshicvaliathan
    @meenakshicvaliathan Год назад +38

    Athoke ente grandmother; njn endhinn padikunen poitt vayass poitt oru karyam vanjich pollum thanitila😢😅

  • @nishavarghese7813
    @nishavarghese7813 Год назад +7

    Orupadishtammm Mallikammayodu❤🥰😘😘😘😘

    • @theglossylife4817
      @theglossylife4817 Год назад

      Nammude oke ammommayum ammayum anenkil adyam aa pennu paranja new hair cut ne pidichu thudangiyenem oh.. entho parayana athinte thala thirinju poi akke vashala ennoke

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 Год назад +10

    Absolutely Blessed 🙌🏼 😇 🙏🏼

  • @Linishamohandas
    @Linishamohandas 6 месяцев назад

    Adyaytta oru grandmother ingane parayunne kekkunne😢Nalla achammaa❤

    • @ManiT-980
      @ManiT-980 5 месяцев назад

      Nalla girls grandmothers respect cheyyum 😊

  • @parukutty945
    @parukutty945 11 месяцев назад +11

    ഇവിടെയും ഇണ്ട് ചില്ല അച്ഛമ്മ മാര് പെണ്മക്കളുടെ മക്കൾ സർണ്ണ കട്ടി തങ്കകുടം പൊന്നും കുടം മകന്റെ മക്കൾ (അത് മരുമകൾ പ്രസവിച്ച കുട്ടികൾ ) ഇടി പൊടി vadi വളർത്തുഗുണം പാഴായി അമ്മയെ പോലെ അമ്മയെപ്പോലെ ആവണ്ട എന്ന് എടുത്തു എടുത്തു പറയുന്ന അമ്മായിഅമ്മ sry അച്ഛമ്മ 🙏

  • @chaitanyakt1863
    @chaitanyakt1863 Год назад +24

    Sundhariyaya avatharika

    • @etharkkumthuninthavanet6925
      @etharkkumthuninthavanet6925 Год назад +7

      അവതാരിക അല്ല അവതാരക 😜😜😜 അവതാരിക എന്ന് പറഞ്ഞാൽ ആമുഖം എന്നാണ് 🙏🙏

  • @libyshaji1573
    @libyshaji1573 10 месяцев назад +2

    Mallikamma ❤️❤️

  • @Ananya-np8tl
    @Ananya-np8tl Год назад +59

    Great🔥

  • @SulaikhaMajeed-hq9op
    @SulaikhaMajeed-hq9op 9 месяцев назад

    Itha ithrokke aayttum aslaye avaril ninnum rakshikkaan nokkunnund❤❤❤

  • @kavya2917
    @kavya2917 Год назад +5

    Panamullathkond prarthanak agraham nadanu londonil thannethane kandupidikunathil alla karyam ardem suportum cashumiland swanthamayit cashundakitalalo london poyath

  • @anithasanthosh9284
    @anithasanthosh9284 Год назад

    Kollaam nalla amma. Nalla ammumma

  • @sanaaaaaaaas
    @sanaaaaaaaas Год назад +4

    respect ❤amma

  • @jannetjoseph8714
    @jannetjoseph8714 5 месяцев назад

    Prithvi & Supriya's daughter 💝❤💖
    is sacrificing her childish personal happiness, Vacation memories,
    Family moments missing due to ths long shooting times etc etc 👏

  • @HDMD-sn4vf
    @HDMD-sn4vf Год назад +4

    Respect is imp here

  • @Nynuvlogs
    @Nynuvlogs Год назад +10

    എന്തൊക്കെ ചെയ്താലും പച്ച തെറി മാത്രം എന്നെ വിളിക്കുന്ന എന്റെ അമൂമ്മ 🤢

  • @thengakola-o5i
    @thengakola-o5i 10 месяцев назад

    എന്റെ അച്ഛമ്മയാണെങ്കിൽ ഇങ്ങനെ പറഞ്ഞേനെ ആരോടും ഒരു ബഹുമാനം ഇല്ലാത്ത ചെക്കൻ 😊

  • @arunparus6389
    @arunparus6389 Год назад +1

    Nice😌 keralathnu purathpoi padikan bhayankara agraham aayrnnu pakshe kollathnnu Anne veroru jillaylottum vidullaaa...angne a nadakatha swapnam nadakathath swapnmayi thanne poovaninju

  • @user-jo2xn4yu6i
    @user-jo2xn4yu6i 5 месяцев назад

    Manassinu sankadam thonnumbol chechide oru video Kandal mathi.chirichupokum .athra manoharam.

  • @jishnunair9672
    @jishnunair9672 Год назад +1

    Respect........❤

  • @user-kq6rc5bz1r
    @user-kq6rc5bz1r 6 месяцев назад +1

    പരസ്പരം റസ്പറ്റ് ചെയ്യുന്ന ഫാമിലി ഇതാവണം ഫാമിലി ഇങ്ങനെയാവണം

  • @thasreenathachi3731
    @thasreenathachi3731 Месяц назад

    Reshu❤

  • @123123239
    @123123239 Год назад +4

    പ്രിത്വിയുടെ അനന്തരവൾ അല്ലേ 👌🏻👌🏻👌🏻

  • @user-cj1uf3ey1g
    @user-cj1uf3ey1g 11 месяцев назад

    Baumanam enne parayunnathe thanne oru bahumanathode😊😊😊😊😊

  • @rananinu5785
    @rananinu5785 Год назад

    അവൾ ചെറിയച്ഛന്റെ പോലത്തെ സ്വഭാവം ആയിരിക്കും 👍. ( പൃഥ്വിരാജ് )

  • @mariyammajoseph3332
    @mariyammajoseph3332 8 месяцев назад

    Annamole is very pretty girl. Appa Amma very nice people. Very tasty lunch with yummy non veg dishes along with mouth watering moru curry and salad.Once again wish you very happy Christmas and a happy new year 🎉 😀

  • @rensidev8637
    @rensidev8637 Год назад +573

    ഭാഗ്യം ചെയ്ത കുട്ടി... സമ്പത്ത് നല്ല പോലെ ഉണ്ടായത് കൊണ്ട്‌ ഒന്നും അറിയേണ്ടതില്ല

    • @iamrude1476
      @iamrude1476 Год назад

      Sambath ullath oru thettallallo machuu..ninte kayyil paisa illathathum avarude kuttam alla..

    • @rensidev8637
      @rensidev8637 Год назад +9

      @@iamrude1476 എന്റെ കൈയിൽ പൈസ ഇല്ല എന്ന് താങ്കളോട് ആരാ പറഞ്ഞെ? 😂

    • @ponnus7578
      @ponnus7578 Год назад +70

      ശെരിയാ ആഗ്രഹിക്കുന്നത് പലതും കയ്യിൽ കിട്ടുന്നുണ്ടല്ലോ.... ഞാൻ ഒരു തവണ ഹോസ്റ്റലിൽ വരുമ്പോ പൈസ തന്നു വിടാൻ അമ്മ പെടുന്ന കഷ്ടപ്പാട് കണ്ട ഇതൊക്കെ എന്ത്.. അല്ലെ 🥺

    • @sanalv9078
      @sanalv9078 Год назад +2

      സത്യം അത്രേയുള്ളു

    • @originalgangstercinderella9992
      @originalgangstercinderella9992 Год назад +5

      @@ponnus7578 hardwork pays off.

  • @user-jt6up1yo6g
    @user-jt6up1yo6g 2 месяца назад

    Nammudeyokke ammumma ayyo pillaru vazhi thetti poyeee😢

  • @jinasb2126
    @jinasb2126 10 месяцев назад

    Best anchor.

  • @thasreenathachi3731
    @thasreenathachi3731 Месяц назад

    Sageeth reshu poli😂❤

  • @sruthisuresh1173
    @sruthisuresh1173 Год назад +13

    London school of music enikkum orupad agrahamayirunnu. But prarabdham karanam namukkonnum pattiya parivadi athalla oeu regular job aana chena ennokke veettukar paranjalpo I agreed to them. Pinne padichu svantham cash'l London'l vannu veettile prarabdham motham theerthu ivide settle ayi kaiyyil athyavashyam paisa aayitt polum enik ippozhum ente life*l once lost aya dreams'ne follow cheyyan pattunnilla. Svantham agrahangal nedi edukkunna ee kuttiyodu bahumanam mathram.

    • @jayams8422
      @jayams8422 Год назад +3

      cash ullathkond ivar agrahichal nadakkum sis.. ella gals num e ageil ith athra easy alla.. avide prarthanak job kittittu venda familyk stable avan.. this is not Toxicity, am jz saying the reality..

    • @sruthisuresh1173
      @sruthisuresh1173 Год назад +3

      @jaya ms Absolutely agree. 💯 Nammal joli cheythu previous generation'nte prarabdhangal theerkkanam. Athu kazhiyumbozhe age almost 30 plus avum. Pinne family ayi, responsibilities ayi.. No way to get back to our dreams.

  • @polarbear6437
    @polarbear6437 Год назад +2

    I'm like this njn prayam noki alla, character noki aan bahumanikunne, pakshe enne kaliyakan matrame aalkar indayulu

  • @BalaMurugan-wj5xh
    @BalaMurugan-wj5xh Год назад +1

    Nallamol,brodminted

  • @Jyothirgamayajyothisham1990
    @Jyothirgamayajyothisham1990 Год назад

    She is good mother in low and granma

  • @anuanutj4491
    @anuanutj4491 Год назад

    Mallikamma ❤ ❤ ❤ ❤

  • @nishapavi1055
    @nishapavi1055 Год назад +1

    ❤❤❤

  • @rahimajuvlogs9633
    @rahimajuvlogs9633 5 месяцев назад

    Romancham ur a good 😍

  • @antonyp.p375
    @antonyp.p375 2 месяца назад

    പക്ഷെ കൊച്ചുമോളിപ്പോൾ നൈറ്റ്‌ ക്ലബ്ബിൽ നിന്നും ഇറങ്ങാറില്ല.

  • @GalmwithRam
    @GalmwithRam Год назад +2

    🥰🔥

  • @greeshmachikku4644
    @greeshmachikku4644 Год назад

    😍😍❤️

  • @pepeesvlogs
    @pepeesvlogs Год назад +1

    Mekeup കൂടുതൽ ഇല്ല സെച്ചി

  • @bold7351
    @bold7351 Год назад

    Great

  • @Anarkkali
    @Anarkkali Год назад +9

    ലോകം മൊത്തം ഇപ്പോ ഒരു വിരൽതുമ്പിൽ കിട്ടും അമ്മച്ചീ...

  • @hakkimhakkim9900
    @hakkimhakkim9900 Год назад

    Agrahangal ellarkum und Ath achieve cheyyan kazhiyum enna urappum und.panam mathramanu prasnam

  • @OTBLINKFOREVER
    @OTBLINKFOREVER Год назад +1

    🖤💖

  • @ratheeshvelumani3391
    @ratheeshvelumani3391 Год назад

    ❤️❤️

  • @SivaSiva-pn3ii
    @SivaSiva-pn3ii Год назад +10

    Kuttikalku ingane freedom kodukanam

  • @filimShorts783
    @filimShorts783 11 месяцев назад +1

    ക്യാഷ് ഇണ്ടല്ലോ 🥲

  • @sangeethsoman8447
    @sangeethsoman8447 Год назад +1

    🔥

  • @praveenareghunath1123
    @praveenareghunath1123 10 месяцев назад

    Justin beiber university in london aedha??

  • @sarathchandran691
    @sarathchandran691 Год назад +1

    Eppol ella stalathum ulla oru cliche comment anu ethu kandu kanu niranju enathu , enthenkilum sentiments scene anankil manushan anankil cheriya oru vishamam thonnum alankil manasil enkilum pavam enu vicharikum pakshe kanu niranju oyukuna teams anu comment box il kuduthal.

  • @naammrritakaimal5884
    @naammrritakaimal5884 Год назад +3

    Adipwli country 😂China um ukrain um

  • @ivthoughts
    @ivthoughts 5 месяцев назад

    Pasia indenkil ith ellam simple ayt nadakkum

  • @__SalmeeraJoseph__
    @__SalmeeraJoseph__ Год назад +2

    Paisa idangil nadakan pattana nesara karyam alley ithu..

  • @nandananandan5316
    @nandananandan5316 Год назад

    Njnum swantham ayite londonil University kande pidiche apply cheythe ellam vanne paisa set ayiila ippa vtl irikane😂

  • @alameenfarsana7639
    @alameenfarsana7639 Год назад

    Enikk ee ammaye kaanumbol dileepettante romeo movie aaaa oormavarunne.... 😂😂😂😂😂

  • @PRADEEPCK-ht4ge
    @PRADEEPCK-ht4ge 10 месяцев назад

    🥰

  • @smithasmitha1712
    @smithasmitha1712 10 месяцев назад

    Valiya sambhavam😂

  • @vismayakvvismayakv2265
    @vismayakvvismayakv2265 Год назад

    Suoper

  • @anamiabhianamiabhi7844
    @anamiabhianamiabhi7844 Год назад +68

    Aanchor bore ആണേ

    • @snneehhaa3925
      @snneehhaa3925 Год назад +13

      Alla aval nalla pleasant aanu ..

    • @etharkkumthuninthavanet6925
      @etharkkumthuninthavanet6925 Год назад

      മുന്നിലിരിക്കുന്നത് ജാഡപാർട്ടിയും 😡

    • @SivaSiva-pn3ii
      @SivaSiva-pn3ii Год назад

      ​@@etharkkumthuninthavanet6925 😂😂

  • @mohammednadeem2902
    @mohammednadeem2902 Год назад +2

    Family full push ആണല്ലോ.. അണ്ണാ... 😁😁🤏

  • @travelfoodiesdillandemi2948
    @travelfoodiesdillandemi2948 Год назад

    🎉

  • @kissymolk9663
    @kissymolk9663 Год назад +2

    Ee google ulla kalattu itu kandupidikkuvanano prayasam

    • @rihana1283
      @rihana1283 Год назад

      But still avr kandpidichile it has to be appreciated.

  • @anjudas201
    @anjudas201 Год назад +1

    Human with basic sense

  • @deepamr5125
    @deepamr5125 10 месяцев назад

    She looks like kendal in this pic 😬

  • @manjuvipin9736
    @manjuvipin9736 Год назад

    Bhahumanam thonnunna oru amma

  • @rajiraji-um5wy
    @rajiraji-um5wy 6 месяцев назад +1

    പൊങ്ങച്ചം ആണല്ലേ... 🙄... 😂😂😂

  • @sheriefdxb9610
    @sheriefdxb9610 Год назад

    Too much crazy 😂