ഈ ഡ്രസ്സ് ശെരിക്കും ഇഷ്ടപെട്ടത് എനിക്ക് മാത്രം ആണെന്ന് തോന്നുന്നു 🤧..... എല്ലാവരും നല്ല പോസിറ്റീവ് ചിന്താഗതി ഉള്ളവരാണെന്ന് കമന്റ് ബോക്സ് കണ്ടപ്പോൾ മനസിലായി😌..... നന്മയുള്ള കേരളം....
I just can't find anything wrong in her dressing and it's absolutely looking gorgeous. Wearing a dress is once own choice . Literally how much toxic people are there in comment section shame on you guys
ഓരോരുത്തരും അവരവരുടെ കഴിവുകൾ വെച്ച് വലിയ നിലകളിൽ എത്തുന്നു അത് ഇഷ്ടപ്പെടാത്ത കൊറച്ച് വസന്തങ്ങൾ ഇങ്ങനെ കോണചൊണ്ടിരികും 😆🙌🏻🤌🏻 Btw stunning prarthana 😍❤️🔥
The dress is beautiful, no doubt. But the person who is wearing it matters. Prarthana is still a cute little girl. So something which enhances her girlish self can be better. But all these are our suggestions. Finally the parents are the best people to say what is best for their children. Congratulations Prarthana for your achievements at this young age.
@@merlin-le2vq please check the fact. Not over 18 as per my knowledge. And I just don't want to discuss anything about her age. Each and every person has different physical features and body structure. It has nothing to do with their age. And I know that she is not a kid. I am also a mother of 2 children, out of which one is of the same age as that of Prarthana. Thank you so much for your reply.
@@merlin-le2vq please go through my comment Merlin. I have already mentioned the point that you have said. I think you didn't read my comment in the right sense. No more arguments about this matter please.
പ്രാർഥനയോ പേരെന്റ്സോ ഈ കമന്റ്സ് ഒന്നും കാണുന്നു പോലും ഇല്ല.... കണ്ടാലും മൈൻഡ് പോലും ചെയ്യില്ല പിന്നെ ഈ നെഗറ്റിവ് കമന്റ് ഇട്ടിട്ട് വല്ല കാര്യവും ഉണ്ടോ..... ഹാ... പിന്നെ എല്ലാ മലയാളി പെൺകുട്ടികളും ഡ്രസ്സ് ഇടുന്നതിനു മുന്നേ ഈ കമന്റ്സ് ഒക്കെ വായിച്ചു നോക്കിയേ ഡ്രസ്സ് സെലക്ട് ചെയ്യുള്ളു അങ്ങനെ ഒരു ഗുണം ഉണ്ട്.....
വസത്ര സ്വാതന്ത്ര്യം ഈ നാട്ടിലുണ്ട് എന്ന് അംഗീകരിക്കുന്നതൊടൊപ്പം ചേരുന്ന കോലം കെട്ടുക എന്നുള്ള പഴമൊഴിയും ഇവിടെ ഓർമപ്പെടുത്തുന്നു. Dress Design കൊള്ളാം പക്ഷെ പ്രാർത്ഥനക്ക് ഇത് ഒട്ടും ചേരുന്നില്ല
Ayin aa koch dress onum illathe ano vannath 😂 kashtam ningade kann poyi seriyakk. Ningal AA kuttyine engneyano nokkunnath , athan ningal comment edunnath. Ningl ndhina engne care chaiyunne aa kutty kk, it's her body.
ഈ ഡ്രെസ്സിനു എന്താണ് കൊഴപ്പം. ഈ ഡ്രസ്സ് ആ കുട്ടിയുടെ അമ്മ തന്നെ design cheythdhanu. ഒരാളെ ഡ്രസ്സ് വെച്ച് ജഡ്ജ് ചെയ്യുന്ന ഈ ഇടുങ്ങിയ ചിന്തകതിയാണ് മാറേണ്ടത്.
പിന്നേ നിങ്ങളുടെ വീട്ടിൽ ഉള്ളവരൊക്കെഇങ്ങനെ യാണോ ഡ്രസ്സ് ധരിക്കാറ്,, അല്ലാന്നു കരുതുന്നു.... അത് ഇടുങ്ങിയത് കൊണ്ടാവില്ലല്ലേ വളരേ തുറന്നു പിടിച്ച ചിന്താഗതികൊണ്ടാകും,,, ന്ന് പോടോ, വെറുതെ വക്കാലത്ത് പറയാതെ
@@happylol3240 ivr randum e show kk vndi poyth vdeo kndttndayrnnu athumalla siima il ibgneyanu oro south lng num oro host pnne tecncal awrds okke vere anu kodkkne last ellam edit akkiyanu kanikne
Lol.. already ഒരു സ്വയം പൊങ്ങി ഫാമിലി, അതിനിടക്ക് എന്തൊക്കയോ ആണെന്ന് വിചാരിച്ചു ഇരിക്കുന്ന പിള്ളേരും, ലുക്ക് കൂടെ ഉണ്ടായിരുന്നെല് ... social media തള്ളി മറിച്ചു വല്ല പൊട്ടക്കിണറ്റിലും ഇട്ടേനെ
ഇത് നല്ലതാ അടിവസ്ത്രമായിട്ട്. എന്നാൽ ഇത്തരം സ്റ്റിച്ചിങ് ഉള്ള ഡ്രെസ്സ് ഔട്ടഫിറ്റ് ആയി ഇടുന്നവർ ഉണ്ട്. അതു പക്ഷെ അവർക്ക് ചേരും. ബട്ട് ഈ മോൾക് ഈ ഡ്രെസ്സ് ഒട്ടും ചേരുന്നില്ല
@@ai_tinyvideos അത് ഞാൻ പറയണ്ട കാര്യം ഇല്ലല്ലോ കൊച്ചു കുട്ടി അല്ലെ വേറെ നടിമാർ ഇടുന്ന പോലെ ആണോ അയ്യോ ഇത് പറഞ്ഞത് എന്റെ സ്വൊന്തം അഭിപ്രായം ആണേ എന്നെ കൊല്ലല്ലേ 😅😅
ഈ ഡ്രെസ്സിനു എന്താണ് കൊഴപ്പം. ഈ ഡ്രസ്സ് ആ കുട്ടിയുടെ അമ്മ തന്നെ design cheythdhanu. ഒരാളെ ഡ്രസ്സ് വെച്ച് ജഡ്ജ് ചെയ്യുന്ന ഈ ഇടുങ്ങിയ ചിന്തകതിയാണ് മാറേണ്ടത്.
Ethra moodiketty vechittum pennay janichathu kondu stage kery oru academic award polum vanganavathavarudey vishamatheykaal nallathanu then oraludey dress avarude choice anu grow up saleena open up your mind not in your own style but why are you feeling about others? Ithra criticize comment cheyyan how dare you ah oraludey parents anu kaliyakkunathu avar oru appreciation nedumbol thante swantham mathapithakkalodu aarengilum ningal ningalude makaludey shareeram pradarshanam nadathy sandhoshikyunno ennu choychal ? Pinne enthana ah santhosham saleena udheshichathu? Angane avar samdoshikyunnu ennu saleena evidengilum personally kandando chumma thallunnu kuttam parayadeyyy
What a nonsense title...is this an attractive costume...( Quite suprising a designer poornima's daughter wearing such an out fit) Prarthana the such a wonderful girl and such a good.singer. Is this the dress.suitable for.a western singer.,..? She could have looked wonderful with some other.suitable dress. Many may defend her.if she was s brilliant she will definitely understand
Either you speak in English or in Malayalam. Why this girls acting like they don’t know Malayalam. Language doesn’t matter. Communicate well for the audience.
Not suited to this girl at this age. I don't understand why Purnima is selecting these sort of dresses for Prathana. She always wear this type of dresses.very vulgure .
What's vulgar here is ur mindset. Times have changed . It ain't ur body right? so leave ppl to wear whatever they want. As long as she feels comfortable she can wear whatever tf she wants
Onn podo manyamaya vasthram. Ningal ara oral enth idanam enn thirumanikan. Aa koch num athinte parents num ilatha kozhapam oru stranger aya ninak enthina
@@merlin-le2vq പരാതി വരുന്നതിനു മുന്നേ പരാതി വരാതെ നോക്കണ്ടേ. എല്ലാം സംഭവിച്ചു കഴിഞ് പറഞ്ഞിട്ടെന്താ കാര്യം. ഇപ്പോൾ ഒന്നും മിണ്ടില്ല ഒരു പത്ത് വർഷം കഴിയുമ്പോൾ മീറ്റു എന്ന് പറഞ്ഞു വരും
@@shageervavachi1333 we can wear whatever we feel comfortable in but that doesn't give excuse for men to be a pervert.. the dress isnt provocative ur just thinking like a pervert
ആ കുട്ടിയുടെ കളറിന് യെല്ലോ ചേരില്ല.. Dark shade ആവും നല്ലത്.. കൂട്ടിത്തം മാറാത്ത കുട്ടിക്ക് ഇങ്ങനത്തെ വേഷം കൊടുക്കാമോ? കുറച്ചു കൂടി പ്രായമായിട്ട് പോരെ?
Indallo. You are absolutely right. Itharam dress dharikkan thalpparyam ullar ithram dress therrchayayum idanam. Her mom is amazing costume designer ❤️. She is slaying in it 😍
ഈ ഡ്രസ്സ് ശെരിക്കും ഇഷ്ടപെട്ടത് എനിക്ക് മാത്രം ആണെന്ന് തോന്നുന്നു 🤧..... എല്ലാവരും നല്ല പോസിറ്റീവ് ചിന്താഗതി ഉള്ളവരാണെന്ന് കമന്റ് ബോക്സ് കണ്ടപ്പോൾ മനസിലായി😌..... നന്മയുള്ള കേരളം....
😁
Bhangiyullathum cherunnathum thaichukodukernu
Athe, kore ennangal 🥲
Enikkum ishtamaayeda💯❤️....nalla bhangi und...🔥.
Ivide chilarkkokke inni award function um set saree uduth varanamaayirikum 😂
@@aparna8588 hey edhilu adipoli dress aganeayalum kuzhapamila
Her confidence ❤️💯🔥and beautiful voice🥺❤️❤️❤️❤️✨
Her dress..... Her choice❤️
I just can't find anything wrong in her dressing and it's absolutely looking gorgeous. Wearing a dress is once own choice . Literally how much toxic people are there in comment section shame on you guys
Kure kulasthreekalum kula purushanmarum
Athenthennooo.... Nammal okke aa dressum total lookum nokkum... Enna ee negetivolikal pratheka idngalil maathram shradha kendreekarikkunnath kondaan. Kaalm kayyum okke kandaal entho maha aparadhm ennaan veypp
പ്രാർത്ഥന എപ്പോഴും കൂട്ടുകാരെ ആയ്യിട്ട് എറണാകുളം പനമ്പിള്ളി നഗറിൽ ഇണ്ടാകും 😍😍😍
Abide eathu baakath aayitt
@@rineeshbro2658 😁😁
@@rineeshbro2658 മമ്മൂട്ടിടെ പഴയ വീടിന്റ അടുത്ത് വെച്ച് കണ്ടിട്ട് ഉണ്ട്
Yess athu allenkil lulu lu nyke de showroom il🥰
@@shabananoushad5199 eathokke time undakan chance undu
ഓരോരുത്തരും അവരവരുടെ കഴിവുകൾ വെച്ച് വലിയ നിലകളിൽ എത്തുന്നു അത് ഇഷ്ടപ്പെടാത്ത കൊറച്ച് വസന്തങ്ങൾ ഇങ്ങനെ കോണചൊണ്ടിരികും 😆🙌🏻🤌🏻
Btw stunning prarthana 😍❤️🔥
Aarum konachu 2 penugalu heroing Elle avaru vare full marchondu vannu . E kuttiye egane dress ettu. Stsgeleku vittuerikunu.
She is very confident
She's stunning 💥
Dress അവരവരുടെ ഇഷ്ടം. പക്ഷെ നിങ്ങൾ പറഞ്ഞ heading നോട് എതിർപ്പുണ്ട്..... കൊച്ചുകുട്ടിയെ 🤔
I like her costume 🔥❤🥰
I'm not feeling anything after seeing this dressing. What needs to change is not the dressing but the mindset. Then everything will be perfect.😁
Yoongi stans spitting facts 💜💜
Beacuse u are women.. Male getting different feel when women showing nudity especially half nudity how can u read male mind...
Her dress her choice.
💯
ഏതു വസ്ത്രം ധരിക്കണം എന്നുള്ളത് അവരവരുടെ ഇഷ്ട്ടം അല്ലെ 🌹🌹🌹
Nthina epazhum negative kaninne be positive gooys.ningalk ishtulla dress ningal idu dont judge others
Parayuna aalugale ningalum judge cheyunadhu endhinu .theku Kanda parayande. Adhanu seri .
നല്ല ഡിസൈൻ
നല്ല അമ്മ
The dress is beautiful, no doubt. But the person who is wearing it matters. Prarthana is still a cute little girl. So something which enhances her girlish self can be better. But all these are our suggestions. Finally the parents are the best people to say what is best for their children. Congratulations Prarthana for your achievements at this young age.
She is over 18 right...not a kid
@@merlin-le2vq please check the fact. Not over 18 as per my knowledge. And I just don't want to discuss anything about her age. Each and every person has different physical features and body structure. It has nothing to do with their age. And I know that she is not a kid. I am also a mother of 2 children, out of which one is of the same age as that of Prarthana. Thank you so much for your reply.
@@merlin-le2vq please go through my comment Merlin. I have already mentioned the point that you have said. I think you didn't read my comment in the right sense. No more arguments about this matter please.
Toxic people discussing about her dress in the comment section... 🤦♀️kashtam thanne... Guyz,She is a gem😍
Vere discuss cheyyan. Ee video yil paatonnum kelppikkunnillallo Alle....
Actually she is a great singer.
I don't think discussing dress is toxic
@@gjn9150 Avarude dressing engane venam nnu avar theerumanicholum aarum kashtapatt discuss cheyenda karyamillaloo
Dayumnn she looks so nice on that dress ❤️❤️❤️
Umm... എല്ലാരും ആ ഡ്രെസ്സിനെ കുറ്റം പറയുന്നുണ്ടല്ലോ... അയിന് മാത്രം എന്താ ഇത്രയ്ക്ക് കുഴപ്പം? I don't find anything wrong in that dress. 🙄
🤔🤔🤔
U r right👍
Same here dude
💯
Absolutely, she STUNNING ❤️
Dress Adipoli😍
Stunner!
I love this dress
Comment box full kulasthreekalum kulapurushanmarum aanallo🥲 njan karuthiyath noottand maariappo ithokke vamsanasam vannu poyinna.... Ippo manassilai ithinte alavu kooditte ollunn
കുഞ്ഞു പിള്ളേർക്ക് എപ്പോളും ഭംഗി ആ ചെറുപ്പത്തിന്റെതായ dress ഇടുന്നത് ആണ്
Ithu kunju kutti alla 18 years kazhinju 😂
@@RhyshWorld 🙄atheppo
She's 18 yrs old 🙄
ഇതും ഭംഗിയുണ്ട്😍
Aa dress kittunna kada avide illathe 😂
Pearlym gpyum Sima yude സ്റ്റേജിൽ തന്നെ ആണോ നില്കുന്നത്.. Or you guys shooted this one after the show
പ്രാർഥനയോ പേരെന്റ്സോ ഈ കമന്റ്സ് ഒന്നും കാണുന്നു പോലും ഇല്ല.... കണ്ടാലും മൈൻഡ് പോലും ചെയ്യില്ല പിന്നെ ഈ നെഗറ്റിവ് കമന്റ് ഇട്ടിട്ട് വല്ല കാര്യവും ഉണ്ടോ..... ഹാ... പിന്നെ എല്ലാ മലയാളി പെൺകുട്ടികളും ഡ്രസ്സ് ഇടുന്നതിനു മുന്നേ ഈ കമന്റ്സ് ഒക്കെ വായിച്ചു നോക്കിയേ ഡ്രസ്സ് സെലക്ട് ചെയ്യുള്ളു അങ്ങനെ ഒരു ഗുണം ഉണ്ട്.....
ഇതു sunny leone,sania iyyappan okke ittal wow..ee koch ittapo negativum..🙄personally enik ishttamalla njan itharam dress idunnath but mattullavark inghnethe dress anu comfort engil kaanunnavarude kanninu enthaanu preshnm🙄??
Sunny leon Shakeela a kootathilu Kanan aano parayne. Adhinu vayya .pen kuttygalu avumbo India lu jenichadhale adakam odhukam oke endegilu nalla rasamairikum.
Pearly. Nalla dress,😁
Anikk eshttayi.malayali poliyalle
Superb dress
വസത്ര സ്വാതന്ത്ര്യം ഈ നാട്ടിലുണ്ട് എന്ന് അംഗീകരിക്കുന്നതൊടൊപ്പം ചേരുന്ന കോലം കെട്ടുക എന്നുള്ള പഴമൊഴിയും ഇവിടെ ഓർമപ്പെടുത്തുന്നു.
Dress Design കൊള്ളാം പക്ഷെ പ്രാർത്ഥനക്ക് ഇത് ഒട്ടും ചേരുന്നില്ല
പ്രിയപ്പെട്ട പൂർണിമ... മകളുടെ നിഷ്കളങ്കതയെ അരച്ചാൺ തുണി ഉടുപ്പിച്ചു കൊണ്ട് നശിപ്പിക്കരുത്...
She is 18 nd have right to wear what she wanted
Ayin aa koch dress onum illathe ano vannath 😂 kashtam ningade kann poyi seriyakk. Ningal AA kuttyine engneyano nokkunnath , athan ningal comment edunnath. Ningl ndhina engne care chaiyunne aa kutty kk, it's her body.
Ningal paaryuna kettal thonnum aa koch oru cloth um idathe aa vanne enn. Aa koch nte dress selection ah ath. Ath ah koch idunen ninglk ena kozhapam
Ooho arachaanu thuniyilaanalle nishkalangatha irikkunnath....bhayankaram thanne😂
K sir... Ellam sir paranjapole
അമ്മക്കും രണ്ടു മക്കൾക്കും കൂടി ഒരു മീറ്റർ തുണി മതി. Good finance mangement.
എല്ലാരും മാതൃകയാക്കാൻ ശ്രമിക്കനേ ഈ
സംസ്കാര സമ്പന്നരായ കുടുംബത്തെ
കഷ്ടം
😂😂
അമ്മാവൻ വന്നാലോ
So bad ...
Athinu thanikkentha 🙄
kanumbol kochu kutti ennu thonnu enkilum 18 vayas und plus two kazhinju higher studies poyekkua
Njan aa kujine parayilla nammude. Raju enthekkeyaparayunnath purnimayem. Inrajithinem orupad istamayirunnu. Ippo. Veruthupoyi makal valarnnu yennathu nattukaru koodi parayano
നല്ല dress ആണെങ്കിൽ അവൾ കുറച്ചു കൂടി ഭംഗി ഉണ്ടായേനെ......
അതെങ്ങനെ തുണി ഉടുക്കില്ല ലോ ഇവര്, അമ്മേ മക്കളും
@@soniyskichen4264 താനൊക്കെ എന്ത് മനുഷ്യനടോ
ഈ ഡ്രെസ്സിനു എന്താണ് കൊഴപ്പം. ഒരാളെ ഡ്രസ്സ് വെച്ച് ജഡ്ജ് ചെയ്യുന്ന ഈ ഇടുങ്ങിയ ചിന്തകതിയാണ് മാറേണ്ടത്.
@@merlin-le2vq 💯
@@merlin-le2vq 🥵
Mattullavar idunna polathe dress namukk idan kazhinjillenkil, aa dress kollathilla, nthu dress anu aa Penn ittekkunnath, vttkar ithonnum kanunnille? Enninganulla comments, ini anganoru dress idan chance kittyalo,, njn nthidanamenn njn alle theerumanikkunnath, mattullavar nthum parayatte, enikk comfort ayath njn idum, mattarudem chilavil allallo, nte cash koduth njn medikkunnu, idunnu.. nte vttkarkk illatha kuzhappam mattullavarkk nthinu ennavum marupadi... Nthalle, 🙄 enikk aa dress orupad ishttamayi, 💕
♥️✨🔥
Sexy look thonikunna dress. It's their choice
പാവങ്ങളല്ലേ ജീവിച്ചു പൊക്കോട്ടെ,,, വെട്ടുകഷ്ണങ്ങൾ കടയിൽ പോയി സ്വരുകൂട്ടി തയ്ക്കുന്നതാകും,,, അതിനൊക്കെ രാജുവിന്റെ വൈഫിനെ കണ്ടു പഠിക്കട്ടെ ഏട്ടന്റെ വൈഫ് 🤑
ഈ ഡ്രെസ്സിനു എന്താണ് കൊഴപ്പം. ഈ ഡ്രസ്സ് ആ കുട്ടിയുടെ അമ്മ തന്നെ design cheythdhanu. ഒരാളെ ഡ്രസ്സ് വെച്ച് ജഡ്ജ് ചെയ്യുന്ന ഈ ഇടുങ്ങിയ ചിന്തകതിയാണ് മാറേണ്ടത്.
@@merlin-le2vq നിങ്ങളുടെ കണ്ണിനു ആണ് അപ്പൊ കുഴപ്പം ന്ന് മനസ്സിലായി
പിന്നേ നിങ്ങളുടെ വീട്ടിൽ ഉള്ളവരൊക്കെഇങ്ങനെ യാണോ ഡ്രസ്സ് ധരിക്കാറ്,, അല്ലാന്നു കരുതുന്നു.... അത് ഇടുങ്ങിയത് കൊണ്ടാവില്ലല്ലേ വളരേ തുറന്നു പിടിച്ച ചിന്താഗതികൊണ്ടാകും,,, ന്ന് പോടോ, വെറുതെ വക്കാലത്ത് പറയാതെ
@@merlin-le2vq 🥵
@@ameeraameera3966 have decent thoughts
Editing polichu
ഇതാണോ നല്ല ഡ്രസ്സ്.. എനിക്ക് ഇപ്പോഴ മനസിലായത്
Enikum🤣
😂😂
ഇപ്പൊൾ എങ്കിലും മനസ്സിലായല്ലോ
But ith kollm
Crct
Selena Gomez style
no ..... it's kinda giving Zendaya vibes
@@annamathew7096 Frr
ഇത് അവിടെ വെച്ച അല്ലലെ പേർളി പറയുന്നത് 😂
No..
Siima il mlylm section il host cheythath gp nd prly anu oro lang ilum oro host anu cheynth
@@safwaansheri8178 originally host cheyunath vere aro anne..evare pinnide show kandite malayathi l doubt cheyuva
@@happylol3240 ivr randum e show kk vndi poyth vdeo kndttndayrnnu athumalla siima il ibgneyanu oro south lng num oro host pnne tecncal awrds okke vere anu kodkkne last ellam edit akkiyanu kanikne
@@safwaansheri8178 ok da.. 😊
Bra ... 😂😂😂👍👍
Heee
Anchoring vere shoot cheythu mix cheythathu pole thonnunnathu enikku mathram aanoo..🤔
Avark ishttamullathu avar idattee avarude body avarude choice
കൊച്ചെ നിനക്ക് ഒട്ടും ചേരാത്ത ഡ്രസ്സ് ആണല്ലോ ഇട്ടത്
She is looking gorgeous in this outfit
@@user-ye2yc6bh4s ആര് ജോർജ ഏത് ജോർജ് 😃
@@m_i_5732 ആരും പറയണ്ട എന്റെ കണ്ണിനു കാഴ്ച്ചക് കൊഴപ്പമില്ല
@@കണ്ണൻ-ഷ3ഫ Enthayalum PC George alla 😄
Avalkk cherunna orennam nee vangikkod🥰
മകളെ തുണിയില്ലാതെ പ്രദർശിപ്പിക്കുന്ന ആ അമ്മ അമ്മയാണോ🤔🤔🤨
Tuni kandoode
Avale.kochu.kuttiyaanu.naanavum.maanavum.ammayaanu.kaanichu.kodukkendathu.ithu.amma
Than okke eth nootandilado jeevikunne🤐
E cinema logam motham againe Alle kochu kutty aanu naspikum achanim ammayum.achande Peru indran mahalo prarthana deivam polum sahikila .old Peru kaileripu siapindeum.
പൂർണിമ ചേച്ചിയോട് എനിക്ക് ഒന്നേ പറയാൻ ഉള്ളു മോൾക്ക് കുറച്ചു കൂടി മാറു കാണിച്ചു ഉള്ള ഡ്രസ്സ് ഇട്ടു കൊടുക്കണം എന്ന്. ഇത് വലാതെ കൂടി പോയി
Avarkk ishtam ullath kaanikkattenne😂
Jaipur cotton running materialsl in fidaai fabrics
♥️♥️♥️.......
Malayalathil pada but englishe samsariku. Eglish ariyathavaru ethu kanada annu thamnil edayirunnu
എന്തുവാ ഇത് മൗഗ്ലി... യോ.....എനിക്ക് വയ്യേ 🤭
Onnu podo kopp
Lol.. already ഒരു സ്വയം പൊങ്ങി ഫാമിലി, അതിനിടക്ക് എന്തൊക്കയോ ആണെന്ന് വിചാരിച്ചു ഇരിക്കുന്ന പിള്ളേരും, ലുക്ക് കൂടെ ഉണ്ടായിരുന്നെല് ... social media തള്ളി മറിച്ചു വല്ല പൊട്ടക്കിണറ്റിലും ഇട്ടേനെ
Really😂😂😂
Sujith s correct 😂😂😂
Look ഉണ്ട് ❤️
ഇത് നല്ലതാ അടിവസ്ത്രമായിട്ട്. എന്നാൽ ഇത്തരം സ്റ്റിച്ചിങ് ഉള്ള ഡ്രെസ്സ് ഔട്ടഫിറ്റ് ആയി ഇടുന്നവർ ഉണ്ട്. അതു പക്ഷെ അവർക്ക് ചേരും. ബട്ട് ഈ മോൾക് ഈ ഡ്രെസ്സ് ഒട്ടും ചേരുന്നില്ല
Avarkk ariyanjittavum purath povumbo ittath.... Kashtaippoi... Paranju kodukkananel ithra vivar ulla aarum avide undaikkanilla🥲
ഈ കൊച്ച് കൊറച്ചു കൂടി നല്ല ഡ്രെസ്സ് ഇട്ടാൽ നന്നായിരുന്നു
Eathan eee nalla dress
@@ai_tinyvideos അത് ഞാൻ പറയണ്ട കാര്യം ഇല്ലല്ലോ കൊച്ചു കുട്ടി അല്ലെ വേറെ നടിമാർ ഇടുന്ന പോലെ ആണോ അയ്യോ ഇത് പറഞ്ഞത് എന്റെ സ്വൊന്തം അഭിപ്രായം ആണേ എന്നെ കൊല്ലല്ലേ 😅😅
@@jyothi4021 avalkk "nalla dress" enn thonniyath alle idan pattoo ath ipo ninte "nalla dress" ellarum idanam enn parayunnathil entha logic
@@hodophile8191 അയ്യോ ഒരു ലോജിക്കും ഇല്ലേ എന്റെ മോൾ ആണെങ്കിൽ ഞാൻ തമ്മദിക്കാതില്ല പിന്നെ ഇവർക്കൊക്കെ എന്ധും ആവാലോ സോറി ഞാൻ അത് ഓർത്തില്ല 🤗
@@jyothi4021 ath avarde ishtam alle saho athil enthaan thett ningale mole control cheyano vendeyo ennu it's up you
ഈ ഡ്രസ്സ് ഇട്ട് വരുമ്പോ ഇവര് പ്രതീക്ഷിക്കുന്നത് ഇത്തരം കമന്റുകൾ തന്നെ ആണ് , വേണമെങ്കി തുണി ഇല്ലാതെ ഇവിടെ കിടന്ന് ഓടും നിങ്ങൾക്കെന്താ എന്ന ചിന്താഗതി
yendh dress
Athu thangalude vinditham mathram ahhnu
Angana angat paranj kod
Athe ningalkkentha😂 avarde dress avarde choice
സ്വന്തം മകളുടെ മാറും ശരീരവും പൊതു ജനങ്ങൾക്ക് കാണിച്ചു കൊടുത്ത് സന്തോഷിക്കുന്ന അച്ഛനും അമ്മയും .......
ഈ ഡ്രെസ്സിനു എന്താണ് കൊഴപ്പം. ഈ ഡ്രസ്സ് ആ കുട്ടിയുടെ അമ്മ തന്നെ design cheythdhanu. ഒരാളെ ഡ്രസ്സ് വെച്ച് ജഡ്ജ് ചെയ്യുന്ന ഈ ഇടുങ്ങിയ ചിന്തകതിയാണ് മാറേണ്ടത്.
Nalla ammum achanum.ennittu anugale kuttam paraum.
21ആം നൂറ്റാണ്ട് ആയത് അറിഞ്ഞില്ലെന്നു തോന്നുന്നു 🤦♀️
Ethra moodiketty vechittum pennay janichathu kondu stage kery oru academic award polum vanganavathavarudey vishamatheykaal nallathanu then oraludey dress avarude choice anu grow up saleena open up your mind not in your own style but why are you feeling about others? Ithra criticize comment cheyyan how dare you ah oraludey parents anu kaliyakkunathu avar oru appreciation nedumbol thante swantham mathapithakkalodu aarengilum ningal ningalude makaludey shareeram pradarshanam nadathy sandhoshikyunno ennu choychal ? Pinne enthana ah santhosham saleena udheshichathu? Angane avar samdoshikyunnu ennu saleena evidengilum personally kandando chumma thallunnu kuttam parayadeyyy
Pody 🤢🖕
What a nonsense title...is this an attractive costume...( Quite suprising a designer poornima's daughter wearing such an out fit)
Prarthana the such a wonderful girl and such a good.singer.
Is this the dress.suitable for.a western singer.,..?
She could have looked wonderful with some other.suitable dress.
Many may defend her.if she was s brilliant she will definitely understand
Design is inspired from selena gomez's red carpet look
What a bloody costume is this girl earing.
Aarann😂
Pearly onn eriuthiyathano entho
അമ്മേടെ അല്ലെ മോൾ തുണി ഇല്ലെങ്കിലേ അതിശയം ഉള്ളൂ ഉളുപ്പില്ലാത്തവൾ ഒരു പൊതു വേദിയിൽ ഇങേനെയാണോ പിള്ളേരെ വിടുന്നെ.
വിടും. നിനക്കെന്താ
കറക്റ്റ്
Such a pathetic mentality … dress is personal choice
Ayyoo... Kulasthree 🏃🏻♀️🏃🏻♀️
തിരക്കിട്ടു പോന്നപ്പോള് കോട്ട് ഇടാ൯ മറന്നതാകും
Aanoo... Manassilaillarnnu
ഇത് entha ഡ്രസ്സ് അച്ഛനോടുള്ള ഇഷ്ടം കുറയുവാ ഇത് കാണുമ്പോൾ... ഡ്രസ്സ് വളരെ മോശം
Either you speak in English or in Malayalam. Why this girls acting like they don’t know Malayalam. Language doesn’t matter. Communicate well for the audience.
പേളി ചേച്ചി പറഞ്ഞ പോലെ അടി'പൊളി'(ഞ്ഞ) dress 🤭🤭
Hee heee
തള്ളി മറിക്കുന്ന പേളി . പൂർണ്ണിമക്ക് ആരെങ്കിലും കുറച്ചു തുണി വാങ്ങിക്കൊടുത്താരുന്നെങ്കിൽ
Comment thozhilali ethyo
ഈ പ്രായത്തിൽ ഇടാത പിന്നെ വയസായി അമ്മച്ചി ആയിട്ടു ഇടനാ 😂
Namuk kand rasikkam bro.. E thevidichikal idatte.. Oru rasam alle😆
Avaru paisa illathoronnum allalo..
Avark venemn thonniyal avaru paisa koduth vangicholumtto
Ni okke eth nootandilla
അടിപൊളി ഉടുപ്പ് എന്ന് പറഞ്ഞിട്ട് ഇത് അടിമുടി എല്ലാം കാണാല്ലോ 😂🤣myyyruuuu പിള്ളേരുടെ ഓരോരോ ഫാഷൻ 😼😹
പുതിയ പാഷനാ 🥴
ഈ ഡ്രെസ്സിനു എന്താണ് കൊഴപ്പം. ഒരാളെ ഡ്രസ്സ് വെച്ച് ജഡ്ജ് ചെയ്യുന്ന ഈ ഇടുങ്ങിയ ചിന്തകതിയാണ് മാറേണ്ടത്.
@@merlin-le2vq ningal oru penkuttiyanenn karuthunnu ivide arum areyum judge cheythillallo? Adipoli anenn paranju ee dressinu enth bhangiyanu sahodari ullath?
@@merlin-le2vq ayn dress കുഴപ്പം ആണെന്ന് ഇവിടെ ആരേലും പറഞ്ഞോ 🤔 ആ കുട്ടിക്ക് just 16,17 ayitollu As a child മാന്യമായി dress ഇടാം അത് അത്രേ ഉള്ളു 🙌
@@krishnakrish6799 ithokke paranju poyal sadaacharam akum support cheyyunnavar avarde makkale ingane drs idikkumo illa
Not suited to this girl at this age. I don't understand why Purnima is selecting these sort of dresses for Prathana. She always wear this type of dresses.very vulgure .
What's vulgar here is ur mindset. Times have changed . It ain't ur body right? so leave ppl to wear whatever they want. As long as she feels comfortable she can wear whatever tf she wants
ഡ്രസ്സ് കളർ മാത്രമാണ്
നല്ലത്...
പ്രയത്തിന് പറ്റിയ വേഷം അല്ല ആ കുട്ടിയുടേത്
Pne ethu prayathik aah ee dress idande.. dress nu angane prayam okke indo...
Pullikareeda crt size aahnalo
Ningal oke epo potti molach undayathano, ethoke first aayit ano kanunne, kashtam 🥲
Nepotism.........like Bollywood......
have u heard her sing? as long as she has talent u can trash ur opinions somewhere else
കാണാനും കൊള്ളില്ല ഡ്രസും കൊള്ളില്ല.
Athin avale thanikk kettich thannillallo
കഷ്ടം. ഇതാണോ നല്ല dress. എനിക്ക് ഇപ്പോൾ ആണ് മനസിലായത്. നല്ല അമ്മ പൂർണിമ. കൊച്ചച്ചൻ ഇതൊന്നും കാണുന്നില്ലേ.
Best talla tallnde Peru poornima appande indran magalde prarthana .nalla nadan Peru .kailieripu saipindeum.😁😁😁😁
Pinnee.. Kochachan ithalle pani
@@mahi-my4us ayin😂
കുഞ്ഞിനെ മാന്യമായ ഡ്രസ്സ് അണിയിച്ച കുഞ്ഞോൻടെ അമ്മ പൂർണിമ ക്ക് ഒരു കുതിരപ്പവൻ..
Ore manyan......🤮
Comedy🤣🤣🤣🤣🤣🤣🤣🤮
എന്റെ അഭിപ്രായത്തിൽ ജെഡിയിട്ട് award വാങ്ങിക്കാൻ വന്നാൽ എന്തെങ്കിലും പ്രശ്നമുണ്ടോ.... Dress നമ്മുടെ choice അല്ലേ
അമ്മ ഡിസൈൻ ചെയ്ത ഡ്രെസ്സ് കൊള്ളാം ഇങ്ങനെത്തെ തന്നെ ഇട്ട് കൊടുക്കണം മക്കൾക്ക് കഷ്ടം തന്നെ
Nalla dress 🙄🙄🙄
Kurachu swayam pongikal...
Oru roominullil itrayum nannayi abhinayichathinu ivarkkum award kodukkanam. Please
Kashtam
You're a woman yet why do u still comment stuff to bring down another woman. you my girl is the definition of 'kashtam'
പ്രാർത്ഥന മോക്ക് തുണി ഉടുക്കുന്നതേ അലര്ജി ആണ്...... നല്ല സംസ്കാരം...... ഇതൊക്കെ അമ്മയാണ് കുഞ്ഞേ പറഞ്ഞു തരേണ്ടത്........
Amma velichadiyal makal mathil chadum
@@gireesh2230 അവരുടെ ഫാമിലി അവരുടെ തുണി അതിൽ നിങ്ങൾ എന്തിനു ഇടപെടണം... നിങ്ങളാണോ ഡ്രസ്സ്ന് പൈസ കൊടുത്തേ
Indian samskaram indian low yil paranjittundo?
Alla ammachi replay tha
കുല സ്ത്രീ 🏆
Eee penkuttiye ingane dress dharippichu stagilakku paranju vitta Achanum Ammayum avardu vangan pattiya dress,
Ippozhe makkale inganeyulla dress uduppiakunnathu shery alla.achante munnil mol nilkkunnathu ingane ayal ,kure kazhinjaal costume ithilum kurayum..kanam ..all due to money power..aanungal vazhi thettunnathu itharathil ulla dressing karanama.
@@premyjos what the hell...
@@premyjos y do u exist
@@premyjos വഴി തേറ്റുന്നുണ്ടെങ്കിൽ അടിച്ച് നന്നാക്ക് അവരെ. അല്ലാതെ പെൺകുട്ടികളെ അല്ല കുറ്റം പറയണ്ടത്😡
@@premyjos I feel bad for ur future kids. ppl like u gotta perish fr
അമ്മയുടെ ചോയ്സ് 😂😂😂.. 🙏🏽🙏🏽
ബെസ്റ്റ് തള്ള. 😂😂
Endey? Muttayi kadalasil pothiyanjittu chori varunnundo
@@Pinkjyo?... കവിയെന്താണാവോ ഉദ്ദേശിച്ചത്... 🤔
Ayin than etha
@@anjithasivadas988 അയിന് നീ ഏതാ
കാർക്കിച്ച് തുപ്പാൻ തോന്നുന്നു
Then go outside 👍
❤
കാശ് ഉള്ള ആരെങ്കിലും ഉണ്ടങ്കിൽ ഈ കുട്ടിക്ക് നല്ലൊരു ഡ്രസ്സ് എടുത്തുകൊടുക്ക് ക്യാഷ് ഇല്ലായിട്ടാവും ഇതൊക്കെ ഇട്ടോണ്ട് വരുന്നത്
Aa dress nta vila aryo tanik ayn
Nee aano avalkk dress vangich kodukunnath
Comedy adiche ano, nalla chali aayitund..
Thantel undavumbo kulasthree dress vangikkod
നല്ല mool but dressing 👗 😢😢😢😢
ഇങ്ങനെ ഡ്രസ്സ് ഇട്ടാൽ അവരുടെ സ്വാതന്ത്ര്യം. മുഴുവൻ മറച്ചാൽ താലിബാൻ..വേഷം കണ്ടിട്ട് വിലയിരുത്തുന്ന സ്വഭാവം ആദ്യം മാറ്റണം..
ABSOLUTELY
Ys
എത്ര വലിയ celiberty യുടെ മകളായാലും മാന്യമായി വസ്ത്രം ധരിപ്പിക്കാൻ പഠിപ്പിക്കുക.
Onn podo manyamaya vasthram. Ningal ara oral enth idanam enn thirumanikan. Aa koch num athinte parents num ilatha kozhapam oru stranger aya ninak enthina
Athetha aa dress.... Evide kittum
Nepotism 🤔
How?
She's talented anyways. No matter nepo or normal
ഈ കുട്ടി എന്നാണാവോ ഡ്രസ്സ് ഇട്ടുകാണുക അമ്മയെ സമ്മതിക്കണം
Ippo ittathin ningalde nattil entha parayunne
നല്ല ഉടുപ്പ്.... 🤣🤣🤣
മക്കളുടെ വസ്ത്ര കാര്യത്തിൽ ഒട്ടും ശ്രദ്ധയില്ലാത്ത മാതാപിതാക്കൾ. എന്നിട്ടും പുരുഷന്മാർക്ക് എതിരെ പരാതിയും
അവര് ആരേലും വന്നു നിങ്ങളോട് പരാതി പറഞ്ഞോ...
@@merlin-le2vq പരാതി വരുന്നതിനു മുന്നേ പരാതി വരാതെ നോക്കണ്ടേ. എല്ലാം സംഭവിച്ചു കഴിഞ് പറഞ്ഞിട്ടെന്താ കാര്യം. ഇപ്പോൾ ഒന്നും മിണ്ടില്ല ഒരു പത്ത് വർഷം കഴിയുമ്പോൾ മീറ്റു എന്ന് പറഞ്ഞു വരും
@@shageervavachi1333 we can wear whatever we feel comfortable in but that doesn't give excuse for men to be a pervert.. the dress isnt provocative ur just thinking like a pervert
@@Parustopia333 ഞാൻ മലയാളി ആണ്. മറുപടി മലയാളത്തിൽ പറയു. ഇത് ഇന്ത്യ രാജ്യമാണ്
@@shageervavachi1333 plz replay in Malayam, Malayalam is the country on india , dont disrespect plz....🙏
Here dress her choice...... but.... kanunnavarkkum koodi comfortable aakande
Kanunnavar angottu nokkathirinnaaal...it's ur eye ur choice
She's not dressing for anyone. It's ur eyes that need cleansing.
2 um parayunnath than thanne... 😂sarikkum thaan aara
ആ കുട്ടിയുടെ കളറിന് യെല്ലോ ചേരില്ല.. Dark shade ആവും നല്ലത്.. കൂട്ടിത്തം മാറാത്ത കുട്ടിക്ക് ഇങ്ങനത്തെ വേഷം കൊടുക്കാമോ? കുറച്ചു കൂടി പ്രായമായിട്ട് പോരെ?
Aval eth idanam enn avalk ariyam athin than kedan korakanda 🖕
Ayyo ammavan paranjitt vende ah kutti eth dress idanam enn onnu podappa
😁
You are being racist rn
@@christinaavinnnever. Ente ammayum chechiyum karuppanu..
ഓ ഇങ്ങനെയും നല്ല ഡ്രസ്സ് ഉണ്ടല്ലേ, good എല്ലാ പെൺപിള്ളേരും ഇങ്ങനെ ആക്കണം 👌
ഈ ഡ്രെസ്സിനു എന്താ കുഴപ്പം.എന്ത് dress ഇടണം എന്നത് ഓരോരുത്തരുടെയും ഇഷ്ടമാണ്, അതാണ് സ്വാതന്ത്രം . ഈ കുട്ടിക്ക് ഈ ഡ്രസ്സ് നന്നായിട്ട് ചെരുന്നുമുണ്ട്.
Athoke oralude eshttam aanu mhan
Athin nee parayanda karyam illa avark ishtollath avaru ittotte
Indallo. You are absolutely right. Itharam dress dharikkan thalpparyam ullar ithram dress therrchayayum idanam. Her mom is amazing costume designer ❤️. She is slaying in it 😍
Onn podey
Aa kuttiye paranjitt karyamilla ...ithinu uthravathikal matha pithakalanu... especially ammayanu makkalude dressinte karyam sredhikkendath....
Very poor costume style for this girl. She needs to choose the style for her body posture and physique.
R u a stylist? R u her mom? R u prathana ? NO so mind ur own business
Chettan nallath vaangikkod
Dress പോരാ 🥶🥶
idilum moshamaya dress anu malayalam film ellam ippo ullad,so this is ok
that's such a backhanded way to put it . Let people wear whatever they want. They're not wearing it for you so mind ur own business.
Ippozhe kochinu cinima lokathinte glamarioism practise cheyippikkanna Amma.. 👌🏼👌🏼😏
Poyi adukkala pani cheyyadiii......🤮
Paranjond manassilai