ലോറിയോ അതോ ഓട്ടോയോ😱|Bajaj maxima Xwide diesel new model review and specifications

Поделиться
HTML-код
  • Опубликовано: 14 дек 2024

Комментарии • 87

  • @hafamedia5328
    @hafamedia5328 3 месяца назад +8

    All frds Happy onnam🌹

    • @uservyds
      @uservyds 3 месяца назад

      ഹാപ്പി ഓണം 🎉🎉❤ ബ്രോ

  • @sahilkodur2425
    @sahilkodur2425 3 месяца назад +14

    വണ്ടി വളരെ നല്ല വണ്ടിയാണ് മഴ പെയ്തു വാഹനം കുളമാകും 😆😆 ഗ്ലാസ് പ്രൈമിന്റെ ഭാഗം ചെറിയ വണ്ടിയുടേതാണ് അത് കാരണം ചെറിയ മഴ പെയ്താൽ പോലും വെള്ളം മുഴുവൻ വാഹനത്തിന്റെ ഉള്ളിലേക്കാണ് 😆 മഴപെയ്താൽ സൈഡ് കർട്ടൻ ഇട്ടാലും വലിയ പ്രശ്നമാണ് ഉള്ളിലേക്കാണ് വെള്ളമൊഴി വരുന്നത് യാത്രക്കാർക്ക് പരാതി പറയാൻ മാത്രമേ നേരം ഉള്ളൂ

    • @greenauto344
      @greenauto344  3 месяца назад +2

      അതെ, ഇതിന്റെ ഷേപ്പ് വളരെ ബോർ ആയി തോന്നിയിട്ടുണ്ട്

    • @RedBook-jx4iv
      @RedBook-jx4iv 2 месяца назад +3

      അതെ ഗ്ലാസ്‌ frame കുറച്ചു വലുപ്പം വേണം...

    • @SulikhaKanjippura
      @SulikhaKanjippura Месяц назад

      🥺🥺🥺

  • @SulikhaKanjippura
    @SulikhaKanjippura 3 месяца назад +5

    Nice✌️വീഡിയോ 😍

  • @reshirose4751
    @reshirose4751 3 месяца назад +4

    ഓണാശംസകൾ 💐

  • @hafamedia5328
    @hafamedia5328 3 месяца назад +5

    Happy onnam🎉

  • @uservyds
    @uservyds 3 месяца назад +4

    ഫ്രണ്ട് ലുക്ക്‌ ഏറ്റവും ഉള്ള ഓട്ടോകളിൽ മുൻപന്തിയിൽ ബജാജ് no. 1👍❤👌❤

  • @SandhyaPrakash-d3l
    @SandhyaPrakash-d3l 3 месяца назад +8

    ബ്രോ ഇതിന്റെ ഫൈവ് സീറ്റർ ഇല്ലേ അത് റിവ്യൂ ചെയ്യാമോ

    • @muhammedashraf669
      @muhammedashraf669 3 месяца назад +5

      അത് ഈ വണ്ടി തന്നെയാണ് ചെറിയ വ്യത്യാസം വരുത്തും എന്ന് മാത്രം വണ്ടിക്ക് വലുപ്പ വ്യത്യാസമെന്റില്ല

    • @manuhamzamanu9860
      @manuhamzamanu9860 2 месяца назад

      സെയിം ചെയ്സ ബാക്കിൽ സീറ്റ് ഉണ്ട് വണ്ടി അടിപൊളി തന്നെ മൈലേജ് വളരേ കമ്മി

  • @MurukanPullathuparambil
    @MurukanPullathuparambil 2 месяца назад +2

    അണ്ണാ പുളി വണ്ടി

  • @Jokersathan
    @Jokersathan 3 месяца назад +3

    Bro kutty disel hand cluch ano atho കാലിൽ cluch ano nallath ente കാലിൽ cluch anu ath valya sugam ella hand cluch set chyan anu

    • @greenauto344
      @greenauto344  3 месяца назад

      എന്റെ എക്സ്പീരിയൻസ് വെച്ച് ഹാൻഡ്‌ക്ലച്ച് ആണ് സുഖം ബ്രോ, ഒന്നാമത്തെ കാര്യം ഒരു കാൽ നമുക്ക് ഫ്രീ ആക്കി ഇടാം, കയ്യിലേക്ക് മാറ്റുമ്പോൾ കാലിന്റെ അത്ര പ്രഷർ കൊടുക്കേണ്ടതില്ല

    • @greenauto344
      @greenauto344  3 месяца назад

      ഏറ്റവും ഉപകാരം ബ്ലോക്കിൽ handle ചെയ്യാൻ എളുപ്പമാണ്

    • @greenauto344
      @greenauto344  3 месяца назад

      എന്തായാലും ഒരു മെക്കാനിക്നോട് കൂടി അന്വേഷിച്ചിട്ട് ചെയ്യുന്നതാണ് നല്ലത്

    • @Jokersathan
      @Jokersathan 3 месяца назад +1

      @@greenauto344 thank you bro work shopil chotichapole 4500 rupa avum ennu paraju

    • @greenauto344
      @greenauto344  3 месяца назад

      👍

  • @sahalsha355
    @sahalsha355 2 месяца назад +2

    Atul cng diesel cheyyamo

  • @muhammadashraf7008
    @muhammadashraf7008 3 месяца назад +3

    Appe goods xld rvechymo plees

    • @greenauto344
      @greenauto344  3 месяца назад

      അടുത്ത് തന്നെ ചെയ്യാം ബ്രോ, pls support

  • @FathimaVp-k5z
    @FathimaVp-k5z 3 месяца назад +2

    Suppper🎉🎉🎉

  • @aboobacker8794
    @aboobacker8794 3 месяца назад +5

    milegum cc yum koode parayamayirunnu ❤

    • @greenauto344
      @greenauto344  3 месяца назад +3

      470 CC Engine, mileage 30 kms/ltr

  • @sanusidhu1471
    @sanusidhu1471 3 месяца назад +12

    ബ്രോ നീ പറയാൻ മറന്ന ഒരു കാര്യം ഞാൻ പറയാം ഈ വണ്ടിയുടെ എണ്ണ മീറ്റർ പഴയ പോലെ സൂചി അല്ല ഡിജിറ്റൽ കട്ട ടൈപ് ആണ് 😂അത് നീ പറയാൻ വിട്ട് പോയി ഞാൻ ഈ വണ്ടി എടുത്തിട്ടുണ്ട് നല്ല വണ്ടി യാണ് ഈ വർഷം മെയ്‌ ൽ ആണ് എടുത്തത് അന്ന് എനിക്ക് 330000/-രൂപ ആയിട്ടുണ്ട് ഇപ്പോ നല്ല ഓഫർ ഉണ്ടല്ലോ 👍👍

  • @GreenAuto-tk5pn
    @GreenAuto-tk5pn 3 месяца назад +3

    Supper✌️✌️✌️✌️

  • @hafamedia5328
    @hafamedia5328 3 месяца назад +8

    😮😮😮

  • @ansilasherin6279
    @ansilasherin6279 3 месяца назад +6

    🎉🎉

  • @ROLEX2024-zct
    @ROLEX2024-zct 3 месяца назад +3

    ഗിയർ കാലിൽ ആക്കാൻ പറ്റുമോ

    • @greenauto344
      @greenauto344  3 месяца назад +1

      EV എടുത്തോളൂ, അതാവുമ്പോ ഗിയറേ ഉണ്ടാവൂല 😁

    • @ROLEX2024-zct
      @ROLEX2024-zct 2 месяца назад +2

      @@greenauto344 😂😂😂

  • @AsilMon-dk4py
    @AsilMon-dk4py 3 месяца назад +7

    👌👌👌

  • @avinashmavully99
    @avinashmavully99 2 месяца назад +2

    👍

  • @Ratheeshmedia
    @Ratheeshmedia 3 месяца назад +3

    മാക്സിമോ Zഎത്ര 'വില

  • @AbdulrasakShandhi
    @AbdulrasakShandhi Месяц назад +1

    ❤👍

  • @sajisahadevan3261
    @sajisahadevan3261 3 месяца назад +4

    ഈ വണ്ടിയുടെ പൊട്രാൾ ഇറങ്ങിട്ടുണ്ടേ.?

    • @greenauto344
      @greenauto344  3 месяца назад

      ഇല്ല, നിലവിൽ ഡീസലും CNG യും ഒള്ളു

    • @tissontom9825
      @tissontom9825 2 месяца назад +1

      ​@@greenauto344പെട്രോൾ വണ്ടി ബജാജിന്റെ വേറെ ഏതാ ഉള്ളെ?

  • @reshirose4751
    @reshirose4751 3 месяца назад +3

    കുട്ടി ഡീസൽ ഇല്ലേ

    • @greenauto344
      @greenauto344  3 месяца назад

      ഉണ്ടല്ലോ, നമ്മുടെ ചാനലിൽ തന്നെ ഉണ്ട്

  • @sadikpalakkalsadiksanafi2053
    @sadikpalakkalsadiksanafi2053 2 месяца назад +2

    കൊണ്ടാക്ട് നമ്പർ ഉണ്ടോ

  • @musthafayousuf9192
    @musthafayousuf9192 3 месяца назад +4

    Mailege?

    • @greenauto344
      @greenauto344  3 месяца назад +1

      30km

    • @AkshayMadhavan-u2v
      @AkshayMadhavan-u2v 3 месяца назад +1

      25

    • @rinsona.r4566
      @rinsona.r4566 3 месяца назад

      32 kmpl കുന്നും നിരപ്പും ഒരു പോലെയുള്ള സ്ഥലത്ത്.

  • @Tech-kp5ny
    @Tech-kp5ny 3 месяца назад +4

    സ്റ്റാർട്ട് ആക്കാൻ മറന്നോ?

    • @greenauto344
      @greenauto344  3 месяца назад

      Starting kanikkan vittu poyi bro😁

  • @AbdulAkbarp
    @AbdulAkbarp 3 месяца назад +4

    വണ്ടി ഉഷാർ പക്ഷെ മുൻഭാഗം ലുക്ക്പോര

    • @greenauto344
      @greenauto344  3 месяца назад

      അതെ, ഷേപ്പ് ബോർ ആണ്

  • @rajeshnb8177
    @rajeshnb8177 3 месяца назад +3

    🤔

  • @SulikhaKanjippura
    @SulikhaKanjippura Месяц назад +2

    🛺🛺🛺

  • @irshadpmpm4741
    @irshadpmpm4741 3 месяца назад +5

    Maximaxwide veethi kuranja front

    • @greenauto344
      @greenauto344  3 месяца назад +1

      Athe,athinte oru boar und kanan

    • @ramithv4658
      @ramithv4658 3 месяца назад +1

      Front രണ്ട് കുത്തുകാൽ വെച്ചാൽ മതി

    • @rinsona.r4566
      @rinsona.r4566 3 месяца назад

      ​@@greenauto344 പിന്നെ Alfa യുടെ Front ആണോ Bore അല്ലാത്തത്.

  • @SulaikhaUbaid-y6o
    @SulaikhaUbaid-y6o 26 дней назад +1

    നല്ലോണം. ശ്രദ്ധിച്ചില്ലെങ്കിൽ .ഡീസൽ ടാങ്ക് ന്റെ പൈപ്പ്. അടിയിൽ തട്ടും!!

  • @mohanachandranmohanachandr6754
    @mohanachandranmohanachandr6754 3 месяца назад +5

    വൈപ്പർ സ്വിച്ച് താഴെ ആക്കിയത് ബുദ്ധിമുട്ട് ആണ്

  • @DantyJose
    @DantyJose 3 месяца назад +4

    ഒരു ഒതുക്കം ഇല്ലാത്ത വാഹനം

    • @greenauto344
      @greenauto344  3 месяца назад

      ഷേപ്പ് നല്ല ബോർ ആണ്

    • @rinsona.r4566
      @rinsona.r4566 3 месяца назад +2

      അത് പണിത് ഇറക്കിയ വണ്ടി കാണാത്തത് കൊണ്ടാകും.

  • @jaleelrahuman2920
    @jaleelrahuman2920 2 месяца назад +1

    ചുമ്മാ തള്ളി മറികല്ലെ വണ്ടിവില 3.66 ലക് ആണ് 3.30 അല്ല

    • @greenauto344
      @greenauto344  2 месяца назад +1

      മലപ്പുറം ഡിസ്ട്രിക്ട് മെയിൻ ബ്രാഞ്ച് ആണ്, അവിടുത്തെ സെയിൽസ് ടീമിനോട് അന്വേഷിച്ചിട്ടുള്ള കറക്റ്റ് റേറ്റ് ആണ് പറഞ്ഞിട്ടുള്ളത് ബ്രോ

  • @SulikhaKanjippura
    @SulikhaKanjippura 3 месяца назад +4

    🎉🎉

  • @MoluSherin
    @MoluSherin 3 месяца назад +7

    👍👍

  • @sooraj763
    @sooraj763 3 месяца назад +5

    👍👍