ഓട്ടോയും എത്തി Bajaj RE Compact Diesel bs6-full review malayalam-AUTOS VLOG

Поделиться
HTML-код
  • Опубликовано: 15 дек 2024

Комментарии • 485

  • @cooper__ksa1203
    @cooper__ksa1203 4 года назад +344

    വീഡിയോ കാണുന്ന എന്നെ പോലെ എത്ര ഓട്ടോ ഡ്രൈവർമാര്ണ്ട് ❤️

  • @ഓടനാവട്ടംഓമന-ച4ഡ

    പാവപ്പെട്ടവന്റെ ബെന്‍സും.. റോള്‍സ് റോയസും എല്ലാം ഇവന്‍ തന്നെ... ബജാജ് ഓട്ടോ പണ്ടേ ഒരു രസം ആണ് കാണാന്‍...

    • @AutosVlog
      @AutosVlog  4 года назад +2

      ❤️❤️♥️🔥😍😍😍😍

    • @ubiubi630
      @ubiubi630 4 года назад

      Audi0000

    • @muhammedshafi5398
      @muhammedshafi5398 4 года назад +5

      ബജാജ് Auto ഇഷ്ട്ടം.... ഓട്ടോ Friends ഇവിടെ വരൂ..... 😘😘😘👍👍👍👍👍

    • @chinuzdreamworld7131
      @chinuzdreamworld7131 4 года назад +1

      Muhammed Shafi kl 13 entha kuzhappam

  • @najeebkariyadan5148
    @najeebkariyadan5148 4 года назад +153

    ഞാൻ ആദ്യമായി ആണ് ഓട്ടോ റിവ്യു കാണുന്നത്

  • @dhaneeshp4631
    @dhaneeshp4631 4 года назад +143

    ഓട്ടോ ഫാൻസ്‌ ലൈക്ക് അടിക്കു

  • @manud.syeroor4499
    @manud.syeroor4499 3 года назад +12

    അന്നും ഇന്നും കാലിൽ ക്ലച്ച് തന്നെ രാജാവ്..... RE 445...ഇഷ്ടം ❤❤....
    റിവ്യൂ കിടിലൻ ❤❤😍

  • @vishnudas328
    @vishnudas328 4 года назад +38

    അദ്യമായി ആണ് ഒട്ടോ റിവ്യൂ കാണുന്നത് ,നന്നായിട്ടുണ്ട് ഒട്ടോ െഡ്രെവർ അല്ല എങ്കിലും എന്റെ വീടിന്റെ പോർച്ചിൽ ഓട്ടോ കിടക്കുന്നുണ്ട്, എന്തൊ ഒട്ടോ ഇഷ്ടമാണ്😎,,

    • @AutosVlog
      @AutosVlog  4 года назад +3

      😍😍😍😍😍😍😍

  • @Shefeek555
    @Shefeek555 4 года назад +69

    സാധരണക്കാരന്റെ ബെൻസ് എന്ന് തന്നെ ഇവനെ വിളിക്കണം കഴിഞ്ഞ 5 വർഷമായി ഞാനും കൊണ്ട് നടക്കുന്നു ... അത്യാവശ്യം ടാൺ പെർമിറ്റ് വണ്ടി ... രാവിലെ നേരത്തെ ഇറങ്ങി രാത്രി ആവുമ്പേ ഴെക്കും 1000 രൂപയിലധികം കൂലി.
    ഒരു പാട് നല്ല ബന്ധങ്ങളും നാട്ടിൽ എന്നെ അറിയപെട ത്തവർ എന്നെ അറിഞ്ഞ് തുടങ്ങിയതും എല്ലാം ഈ തൊഴിൽ നിന്നാണ്. എല്ലാ മേഖലയിലും നല്ലത്, ചീത്തത് എന്നൊക്കെ ഉള്ളത് പോലെ ഈ മേഖലയിലും നല്ല വർ നന്നായി കുടുംബം നോക്കുന്നവർ ഉണ്ട് .
    സമൂഹത്തിന്റെ പൊതുവെ ഉള്ള ധാരണ ഓട്ടോ ഡ്രൈവർ എല്ലാം മോശക്കാരനാണെന്നാണ് : ഈ മേഖലയിൽ നല്ലതിനെ തിരഞ്ഞെടുത്ത് മുന്നോട്ട് പോവുക
    ഓട്ടോക്കാരന് അറിയാത്ത വഴിയുണ്ടോ നാട്ടില് ?
    കൊണ്ട് നടക്കാൻ ചില വ് കുറവും ഒരു സാധരണ കുടുംബത്തിന് യദേഷ്ടം സഞ്ചരിക്കാനും ഒരു നല്ല വാഹനം . പ്രത്യേകിച് ബജാജ് ഡീസൽ ഓട്ടോകൾ ഓടിക്കാനും യാത്ര ചെയ്യാനും ഒരു പ്രത്യേക സുഖമാണ്
    അമിതമായി ചാർജ് ഈടാക്കുന്നവരും സാമൂഹിക ദ്രോഹികളായ ചിലരും ഈ മേഖലയിൽ വരുന്നതിനാലാണ് പല ചീത്ത പേരുകൾക്കും കാരണം.
    വണ്ടി തൽക്കാലം ഒഴിവാക്കി പ്രവാസത്തിലേക്ക് വന്നതാണെങ്കിൽ കൂടി ഒരു കൂടെ പിറപ്പിനെ പോലെ എന്നും ഓർക്കാറുണ്ട് എന്റെ വണ്ടിയെ😢😢😢

    • @AutosVlog
      @AutosVlog  4 года назад

      Athe 🤩❤️♥️♥️

    • @binuk9579
      @binuk9579 4 года назад

      Well done bro👌👌😄

    • @doit-cf5ht
      @doit-cf5ht 4 года назад +2

      സിറ്റിയിൽ ഓട്ടം കിട്ടും ഗ്രാമപ്രദേശം ആണ് കഷ്ടം,
      500 -700 ഒക്കെയാണ് വരുന്നത് അതിൽ എണ്ണ അടി ചിലവ് കഴിഞ്ഞാൽ കഷ്ട്ടം ആണ്,ഇപ്പൊ scotiyude വരവോട് കൂടി ഓട്ടം വളരെ പാടാണ്,സിറ്റിയിൽ കാര്യം നേരെ മറിച്ചാണ്.കൂടുതലും പുറത്തു നിന്ന് വരുന്നവർ ആയിരിക്കും അവര്ക് സ്വന്തം വാഹനം കൊണ്ട് പോകുന്നത് പറ്റാത്തത് കൊണ്ട് ഓട്ടോയെ ആശ്രയിക്കും.പിന്നെ ആകെ ഉള്ള ആശ്വാസം ഒരു തൊഴിൽ ഉണ്ട്,ടൈം ഒരു വിഷയം അല്ല, സുഖമില്ലെങ്കിൽ 11 മണിക് സ്റ്റാൻഡിൽ ഇറങ്ങിയാലും പ്രശ്നം ഇല്ല,കയ്യിൽ പൈസക്ക് മുട്ട് ഉണ്ടാവില്ല.

    • @muhammedshafi5398
      @muhammedshafi5398 4 года назад

      Shafeek Bro.. എവിടെ വണ്ടി ഓടിയിരുന്നത് പെർമിറ്റ്‌ town... 😘👍

    • @Shefeek555
      @Shefeek555 4 года назад

      @@muhammedshafi5398
      Kalpetta

  • @isam.e9399
    @isam.e9399 4 года назад +80

    ഓട്ടോറിക്ഷയുടെ മൊഞ്ചു കാണണമെങ്കിൽ മലപുറത്തുതന്നെ പോകണം

    • @AutosVlog
      @AutosVlog  4 года назад +6

      Yes♥️❤️🤩

    • @mujeebrahman8589
      @mujeebrahman8589 4 года назад +4

      Malappuram daa

    • @powerfullindia5429
      @powerfullindia5429 4 года назад +1

      Kollam.. kaavadi okke pokki adichu.. poli.. sanm

    • @nizamuddin-1802
      @nizamuddin-1802 4 года назад +1

      Malappurathe auto aaake kalyana veed pole aakkiyittundaakum..pinne backil randu kidukkaachi boofer um speaker um okke kaanum..pattum muttum kond vandi aake kulungum..pinne vandiyil sticker work um textum..SE thadi lorry pole aakkiyittundaakum

    • @prashanthraj9487
      @prashanthraj9487 4 года назад

      Correct

  • @SarathKumar-ps7bg
    @SarathKumar-ps7bg 4 года назад +16

    ബജാജ് Auto പൊളിയാണ് . ഏതു കേറ്റവും പാഞ്ഞു കേറും .പിന്നെ ഓട്ടോ ബോഡി പണിയിൽ ഞങ്ങ മലപ്പുറം വേറെ ലെവലാണ്

  • @rameesrahman1187
    @rameesrahman1187 4 года назад +56

    ഓട്ടോ ക്കാരൻ
    KL 55 തിരൂർ,

    • @AutosVlog
      @AutosVlog  4 года назад +4

      ❤️❤️❤️♥️🔥♥️🔥🔥♥️🔥♥️🔥

    • @m-mk-p2663
      @m-mk-p2663 4 года назад +7

      K L 1 ⚽ K L 5 5

    • @ibrahimkutty8981
      @ibrahimkutty8981 4 года назад +1

      K l 55 c 4358

    • @shinasshina2253
      @shinasshina2253 4 года назад

      KL. 41.G. 6675
      മൂവാറ്റുപുഴക്കാരൻ

  • @anfasthayyil
    @anfasthayyil 4 года назад +9

    Neelakoduveli channelil..ippo Leyland bus review kand theern appo ivide itha Auto review...enthayalum home quarantine enjoy cheyyannnu🤤

  • @peterengland1609
    @peterengland1609 4 года назад +4

    Chetta....
    Vlog ishtamaayi.
    Pakshe EE samayath, purath erangi nadakkeruth. Veetti poyi irikku..
    Stay home, stay safe...

    • @AutosVlog
      @AutosVlog  4 года назад +1

      Ethokke stock aanu machane

  • @kiranks6088
    @kiranks6088 4 года назад +25

    1st time auto review watching👏👌

  • @radhakrishnanpp5566
    @radhakrishnanpp5566 4 года назад +2

    എനിക്ക് ഓട്ടോറിക്ഷയിൽ യാത്ര ചെയ്യുന്നത് ഏറെ ഇഷ്ടമാണ്.

  • @vysakhthodupuzha1677
    @vysakhthodupuzha1677 4 года назад +48

    കിക്കർ വലിച്ചു പൊക്കി സ്റ്റാർട്ട്‌ ചെയ്ത് ടുർ ടുർ ശബ്ദത്തോടെ പുകയും വരുത്തി പായുന്ന ആ പഴയ ബജാജ് പെട്രോൾ ഓട്ടർഷെ. അതിൽ യാത്ര ചെയ്യുന്നതിന്റെ സുഖം ഒന്നും ഇപ്പോഴത്തെ വണ്ടിയിൽ കിട്ടില്ല.

    • @AutosVlog
      @AutosVlog  4 года назад +3

      അതെ അതൊരു ഫീൽ ആയിരുന്നു

    • @vivinvijayan6549
      @vivinvijayan6549 4 года назад

      Old ഓട്ടോ ആണ് സൂപ്പർ

  • @sharafudheenmkd2746
    @sharafudheenmkd2746 4 года назад +15

    ഞാനും ഓട്ടോ ഡ്രൈവറായിരുന്നു ""ഇപ്പൊ ജിദ്ദയിൽ ടാക്സി ഓടിക്കുന്നു "👌👌👌

  • @A_T_H_U_L
    @A_T_H_U_L 4 года назад +7

    Piaggio apea bs6 video ചെയ്യുമോ

  • @ഞാനൊരുകില്ലാടി

    *ഡീസൽ.. പെട്രോൾ ഇതിൽ ഏത് വണ്ടിയാണ് നല്ലത്..*

  • @ishaqualiap
    @ishaqualiap 4 года назад +12

    I think it is more useful for middle class families, they wished to take first class auto rickshaw. 🤗

  • @mf7537
    @mf7537 4 года назад +4

    ഓട്ടോ റിക്ഷ.എനിക്ക് ഇഷ്ട്ട മുള്ള ഒരു വാഹനം മാൻ. ഞാൻ 8വർഷം ഓട്ടോ ഓടിച്ചി എന്റെ കുടുബഭം നോക്കിയതാ. പിന്നെ ഞാൻ സൗദിയിൽ വന്നു. എന്നാലും ഞാൻ ലീവിന് നാട്ടിൽ പോയാൽ. ഒരു ഓട്ടോ വാങ്ങാറുണ്ട്. അത് കൊണ്ട് എന്റെ വീട്ടിലെ ഓട്ടവും. അയൽവാസികളെ ഓട്ടവും. ഓടും..ചുരുങ്ങിയ ചിലവിൽ ഉബയോഗിക്കാൻ പറ്റിയ ഒരു വണ്ടിയാണ്

  • @samadmc8998
    @samadmc8998 4 года назад +1

    കോഴിക്കോട് മണ്ണാം കട്ടി.. നല്ല വൃത്തികെട്ട ഓട്ടോ ഡ്രൈവർ സ്വഭാവം എക്സ്പീരിയൻസ് ചെയ്തിട്ടുണ്ട്.. നല്ല സ്വഭാവം ഒരു ജില്ലയുടെ കുത്തക അല്ല.. അത് എല്ലാ നല്ല മനുഷ്യരുടെയും ആണ്.
    എന്തായാലും റിവ്യൂ ഇഷ്ടപ്പെട്ടു

  • @Raj62663
    @Raj62663 4 года назад +1

    Hai bro Thankalude video epool super enikku ariyatha kariyagal simple ayii manail akunudduu

    • @AutosVlog
      @AutosVlog  4 года назад

      Thanks bro❤️❤️❤️♥️♥️♥️😍

  • @rajivt1982
    @rajivt1982 4 года назад +1

    engine start/stop switch and horn switch position risky alle....ariyathe engine off akiyalo oodumbol? Auto engane react cheyum??? neutral allathathu karanam off akila ennu viswasikunnu...

  • @doit-cf5ht
    @doit-cf5ht 4 года назад +14

    എത്ര modern യുഗം ആയാലും ബജാജ് കമ്പനിക്ക് ഇന്റീരിയർ നേരെ ആക്കില്ല,അറിയാത്തത് കൊണ്ടാണോ,എന്തോ
    .ഡ്രൈവറിന്റെ പിറകിൽ ഇടവും വലവും കട്ടികുറഞ്ഞ 2 അര ഇഞ്ചു പൈപ്പും പിന്നൊരു ക്രോസ്സ് പൈപ്പും അപകടകാരി ഓട്ടോ മറിഞ്ഞാൽ ആദ്യം ഓടിയുന്നത് ഇതാണ് പസ്സെഞ്ചറിന്റെയോ ,ഡ്രൈവരുടെയോ ദേഹത്തു കുതികേറും.ഈ കനം കുറഞ്ഞ പൈപ്പ് മറ്റി അവിടെ തകിഡ്‌ അടിചു വണ്ടിക്ക് ബലം കൂടിയാൽ ഇവന്മാർക് അറിഞ്ഞുടെ,ഇത് വാങ്ങുന്നവർ കൊണ്ടുപോയി ചെയ്യണം.മൂല തകിഡ്‌ ഇല്ല,ടാർപ വലിച്ചു അടിക്കാൻ പറ്റുല, ഒരു കാർ സ്റ്റീരിയോ വെക്കാൻ ഇടമില്ല,സ്‌പീക്കർ വെക്കാൻ ,നമ്മൾ തന്നെ ഇടം കണ്ടെത്തണം,ഇതൊക്കെ ഇനി എന്ന ഇവന്മാർക് മനസ്സിലാവുന്നത്

    • @AutosVlog
      @AutosVlog  4 года назад +1

      Yes 👍

    • @ravisreejith
      @ravisreejith 4 года назад

      Auto is basic utility vechile just to commutate in town or village

    • @dhushyandhanthere3175
      @dhushyandhanthere3175 4 года назад +1

      @@ravisreejith അത് കൊണ്ടെന്താ ഒരു വർഷത്തിൽ എത്ര തവണ ഈ വണ്ടിക്ക് വില കൂട്ടുന്നു,അടിസ്ഥാന സൗകര്യം കുട്ടിക്കൂടെ, വണ്ടി വാങ്ങിയിട്ട് അതേ പോലെ ഓടിക്കാൻ പറ്റില്ല കൊണ്ട് പോയി 15000 രൂപ എങ്കിലും മുടക്കിയാലെ ആളുകളെ കൊണ്ട് പോകാൻ ഒക്കു, വേറെ ഒരു വണ്ടിക്കും ഇല്ല ഇങ്ങനെ

  • @amjithkhan4110
    @amjithkhan4110 4 года назад +1

    Back storage space ഇല്ലേ

  • @cyrilkchacko4367
    @cyrilkchacko4367 11 месяцев назад

    Ethu eduthal sensor pani tharumo

  • @AbdulRahman-qg6iq
    @AbdulRahman-qg6iq 4 года назад +1

    Hi ഞാൻ ഓട്ടോ എടുക്കാൻ വിചാരിക്കുന്നു പക്ഷേ ഇപ്പോള്‍ വരുന്ന ഓട്ടോ complaint പറയുന്നു...
    താങ്കള്‍ എല്ലാ വണ്ടി അറിയാമല്ലോ ഏതാണ് നല്ലത്..?

  • @Hsjdjjv12
    @Hsjdjjv12 4 года назад +8

    Piaggio goods appe de video cheyyavo

  • @Thankan9876
    @Thankan9876 4 года назад +3

    Ambada monne camera mane Pdi kitty..🥰🥰🥰😬😬🤩🤩🤩🤩🤩

    • @AutosVlog
      @AutosVlog  4 года назад

      😜😜😜😜😜😜😜❤️❤️♥️♥️♥️♥️♥️

  • @zeelotsystems7326
    @zeelotsystems7326 4 года назад

    idle rpm ethrayanu, ? enthinanu start cheyyumpol decompression lever upayogikkunnath

  • @യാത്രികൻbylatheesh
    @യാത്രികൻbylatheesh 4 года назад +1

    Matta bs6 auto kurichu kudi cheyamo

  • @eaglelove9259
    @eaglelove9259 4 года назад +3

    new model maruti eecco rewei cheyyo??...

  • @sheebashihab5289
    @sheebashihab5289 3 года назад

    Petrol vahanam revvu cheyyumo

  • @TheAnoopmr2001
    @TheAnoopmr2001 4 года назад +5

    ABS um Air Bag koodi ayal BS6 Complete akumayirunnul

    • @AutosVlog
      @AutosVlog  4 года назад +2

      😜😜😜😜😜😜

    • @padayappasingam516
      @padayappasingam516 4 года назад +5

      നീ ഏതു പഞ്ചായത്തിലേതാടാ

    • @TheAnoopmr2001
      @TheAnoopmr2001 4 года назад +2

      @@padayappasingam516ninte tanne

  • @abijithvk409
    @abijithvk409 4 года назад

    Entokkea adistanathill annu egr valve open akunnathu. Para

  • @praveenpravicreationz3124
    @praveenpravicreationz3124 4 года назад +1

    Chetta vndiyude rate ethra On Road?
    Sound enganeund bs4inekkal kuravanoo? . plz Replay

    • @Logicalm-n3m
      @Logicalm-n3m 4 года назад

      കണ്ണൂർയിൽ piaggio ape used ഉണ്ട് just new കമ്പനി സർവീസ് ബാക്കി ഉണ്ട് 2019 ഡിസംബർ ഇറക്കിയതാണ് lokഡൌൺ ന് ശേഷം ഓടിച്ചില്ല body, ഹുഡ്, എല്ലാ വർക്കും കഴിഞ്ഞ് ഒരു മാസം മുന്പാണ് മീറ്റർ പെർമിറ്റ് കിട്ടിയതും താൽപ്പര്യം ഉണ്ടങ്കിൽ 9995936493 വിളിക്കുക

  • @Jithinmonu
    @Jithinmonu 4 года назад

    Ithinte valuthu maxima x wide bs6 onnu cheyyamo

  • @srijeeshpc9048
    @srijeeshpc9048 4 года назад +1

    ഇതിൽ coolent ന്റെ tank പോലെ ഒന്ന് കണ്ടു. അതിനെ പറ്റി ഒന്ന് വിശദീകരിക്കാമോ. Engine കണ്ടിട്ട് Water cooled engine നെ പോലെ തോന്നുന്നില്ലല്ലോ

    • @AutosVlog
      @AutosVlog  4 года назад

      Alla ath egr vendi ullath aanu

  • @Dileepdilu2255
    @Dileepdilu2255 4 года назад +3

    ഗുഡ് ബ്രോ സൂപ്പർ👍❤💖👌 piaggo ape auto review cheyyumo

  • @bikevlogerak4750
    @bikevlogerak4750 4 года назад +2

    Bro clutch athikam nilikaila athinu Mumba complaint akkum

    • @AutosVlog
      @AutosVlog  4 года назад +1

      പഴയ model നിന്നും വത്യാസം ഉണ്ട് 35000km varr പറയുന്നുണ്ട്

  • @rameshmk2980
    @rameshmk2980 4 года назад +2

    Auto kananel njangade kanjirappallil va

  • @shuhaibvsv
    @shuhaibvsv 4 года назад +1

    Pazhaya petrol autorickshayude gear changing method but power clutch ippol eth edukkanam enna confusion ape bs6 irangi bajajum bs 6 aayi

  • @rsj4335
    @rsj4335 4 года назад

    On the road atra varunnnund

  • @sarathleyland6983
    @sarathleyland6983 4 года назад +1

    Coolent use cheyyunna engine ano ath parayade

    • @AutosVlog
      @AutosVlog  4 года назад

      Alla egr vendi aanu

    • @musthafarahman2663
      @musthafarahman2663 4 года назад

      @@AutosVlog vila maatram parayathe? Atrayaalukal chothichu athinu Riply ella y?!

  • @adbulraheem4510
    @adbulraheem4510 4 года назад +1

    ഹലോ? Bs6 model auto യുടെ എഞ്ചിൻ റൂമിൽ ഡീസൽ ടാങ്കിന് അടിയിൽ ഒരു വൈറ്റ്‌ കളറിൽ ഒരു ടാങ് അത് എന്താണ്?

  • @mhdirfan8933
    @mhdirfan8933 4 года назад +1

    Rate ethrayaa

  • @vishnukumarpv2192
    @vishnukumarpv2192 4 года назад +1

    Bro review superbb.💗👌👌
    Bro,kondody tourist bus bodyude review chyanee.....

  • @aravindhari3349
    @aravindhari3349 4 года назад +1

    Auto vlogs ezhttam ellam kidu videos 🥰🥰

    • @AutosVlog
      @AutosVlog  4 года назад +1

      🥰🥰😍😍🤩🤩🤩🤩

  • @kannuzforracing
    @kannuzforracing 4 года назад +20

    നാട്ടിൽ ഏറ്റവും കൂടുതൽ സൗണ്ട് പൊല്യൂഷൻ ഉണ്ടാക്കണ വാഹനമാണ് ഡീസൽ ഓട്ടോസ്..

  • @jamshadhm9579
    @jamshadhm9579 4 года назад

    കൂ ളൻ്റ് വാട്ടർ കാണുന്നു റേഡിയെറ്റർ ഉണ്ടോ

  • @seju_zzvlogs6089
    @seju_zzvlogs6089 4 года назад +1

    Bro TATA Iris review cheyyamo?

  • @mhdirfan8933
    @mhdirfan8933 4 года назад +1

    Rate

  • @anoophassan21
    @anoophassan21 4 года назад

    Auto karante aappees poottumoo..?

  • @majeedathinhal2073
    @majeedathinhal2073 4 года назад +2

    Satyam parayalo aadyamayitanu oru
    Auto review kanunnad nhan
    Endyalum super Brw..

    • @AutosVlog
      @AutosVlog  4 года назад

      🥰🥰🥰🥰🥰🥰🥰🥰🥰🥰

    • @Logicalm-n3m
      @Logicalm-n3m 4 года назад

      കണ്ണൂർയിൽ piaggio ape used ഉണ്ട് just new കമ്പനി സർവീസ് ബാക്കി ഉണ്ട് 2019 ഡിസംബർ ഇറക്കിയതാണ് lokഡൌൺ ന് ശേഷം ഓടിച്ചില്ല body, ഹുഡ്, എല്ലാ വർക്കും കഴിഞ്ഞ് ഒരു മാസം മുന്പാണ് മീറ്റർ പെർമിറ്റ് കിട്ടിയതും താൽപ്പര്യം ഉണ്ടങ്കിൽ 9995936493 വിളിക്കുക

  • @ziaulrehmankhan5419
    @ziaulrehmankhan5419 4 года назад +1

    Nice review 👌
    Please make a review Bajaj re compact BS6 CNG.

  • @ilam9088
    @ilam9088 4 года назад +8

    13:58 കാല് കൊടുക്കല്ല,, കയ്യ് കൊടുക്കുക,,, ഹി,,, സൂപ്പര്‍ റിവ്യൂ,, വില കൂടി പറയേണ്ടതായിരുന്നു,,

    • @AutosVlog
      @AutosVlog  4 года назад

      🤣🤣🤣🤣🤣🤣🤣🤣❤️❤️❤️❤️

  • @qtime6948
    @qtime6948 4 года назад

    Ipo എങ്ങനെ ഉണ്ട് പ്രൈസ് ഈ മോഡൽ വണ്ടിക്ക്...

  • @nandhukv5991
    @nandhukv5991 4 года назад +5

    Mahindra tipper video ചെയ്യുമോ?

    • @AutosVlog
      @AutosVlog  4 года назад

      Cheyyam ❤️♥️

  • @sakthishankar148
    @sakthishankar148 Год назад

    On road price?

  • @nripanraj9799
    @nripanraj9799 4 года назад

    Haiiii chettan autorish left side gear shift right side gear video please

  • @akhiljith6034
    @akhiljith6034 4 года назад +4

    Review... 👍
    Broyude sthalam kottayam aano...?

    • @AutosVlog
      @AutosVlog  4 года назад +2

      Yes😍❤️♥️

  • @fayisfayis1587
    @fayisfayis1587 4 года назад +2

    Bro hero glamour bs6 and pission pro bs6 review plz

  • @abijithvk409
    @abijithvk409 4 года назад

    Egr valve epen akunna time para. Full time workking aneoo

  • @akpr711
    @akpr711 4 года назад

    abs undo

  • @midhun1281
    @midhun1281 4 года назад +1

    indicator automatic aakan pattumo??

    • @AutosVlog
      @AutosVlog  4 года назад

      🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @ajir8031
    @ajir8031 4 года назад

    Ithu bs4 alle bs6kondu va engine cc polum maariyittilla ennum kamplant panna vandi

  • @kollamkaran5125
    @kollamkaran5125 4 года назад

    How much price?? Pls

  • @youarethebest5201
    @youarethebest5201 4 года назад +9

    മച്ചാൻറെ വീഡിയോ കണ്ടതുകൊണ്ട് എന്റെ wifente വീടുകൂടികാണാൻ സാധിച്ചു thankuuuu so much dear

    • @AutosVlog
      @AutosVlog  4 года назад +1

      ,♥️♥️❤️😍😍

    • @powerfullindia5429
      @powerfullindia5429 4 года назад +1

      Anganenkilum onnu kandu alle w. Hse🤣🤣🤣👌

    • @shajahanshaji955
      @shajahanshaji955 4 года назад +2

      പ്രവാസികൾക്ക് അതെല്ലാം കാണുമ്പോൾ മനസ്സിന് ഒരു. വല്ലാത്ത സന്തോഷം തന്നെ ആവും

  • @maaxgamer3529
    @maaxgamer3529 4 года назад +1

    Bro Njangade new zed tourist bus onn review cheyyamo?
    From Kollam......

    • @AutosVlog
      @AutosVlog  4 года назад

      Yes

    • @maaxgamer3529
      @maaxgamer3529 4 года назад

      @@AutosVlog enn patum njan arrange cheythu tharaam

  • @മദ്ഹിൻനിലാവ്

    Njan 6 varasham munmp auto driver aayirunnu ippol lock down IL naatil kudungi company termination cheithu ini veendum auto odikkan talparyam und

  • @fairoosashafi6584
    @fairoosashafi6584 4 года назад

    On the road price etreya bro...

  • @nizamuddin-1802
    @nizamuddin-1802 4 года назад +11

    *Sooper review*

  • @lilyengmawiralsun3266
    @lilyengmawiralsun3266 4 года назад

    How much price brooo

  • @Nazarkaithapoyil
    @Nazarkaithapoyil 4 года назад

    Ape passenger ottoye kkaallum best ചെറിയ desel വണ്ടി അല്ലേ...അഭിപ്രായം അറിയിക്കുക

  • @buraqmass336
    @buraqmass336 4 года назад +1

    Enthokke vannalum bajaj RE 445 diesel BS3 ithanu enikku ishtam

  • @clintonfrancis3066
    @clintonfrancis3066 4 года назад

    Price eathreya

  • @siyadkm5255
    @siyadkm5255 4 года назад +1

    Tvs cng bs6 auto ഒന്നു റിവ്യൂ ചെയ്യുമോ?

    • @AutosVlog
      @AutosVlog  4 года назад +1

      Yes🔥❤️♥️

  • @rajeeshrajeesh3562
    @rajeeshrajeesh3562 4 года назад +4

    മ്മക്കും ഒണ്ടേയ 2014 Reഡീസൽ കാലേ കള്ച്ച

    • @AutosVlog
      @AutosVlog  4 года назад

      🤩🤩🤩🤩😍😍😍

  • @reshirose4751
    @reshirose4751 4 месяца назад

    ഇതിന്റെ പെട്രോൾ ഇല്ലേ... 🤔

  • @anzalanaz4595
    @anzalanaz4595 4 года назад +1

    Ape bs6 varrunindo

  • @johnshibu3275
    @johnshibu3275 4 года назад

    On road price how much

  • @jithinraj4761
    @jithinraj4761 3 года назад

    ഇതിനു ഇപ്പൊ എത്രയാ റേറ്റ് വരുന്നേ

  • @blueanglelooksbyjophy9848
    @blueanglelooksbyjophy9848 4 года назад +3

    മോനെ അത്രയും ചെയ്ത വണ്ടിയുടെ വില കൂടി എന്ന് പറഞ്ഞു കൊടുത്തു കൂടെ ആയിരുന്നു

  • @unnikrishnanunnikrishnan6631
    @unnikrishnanunnikrishnan6631 4 года назад +1

    Trip meter undo?

  • @lebinksedakkulam
    @lebinksedakkulam 4 года назад

    ഓണ് റോഡ് പൈസ എത്ര വരും എന്ന് പറയാമോ.

  • @kl5170
    @kl5170 4 года назад

    Mileage ethra kittum

  • @mrssoumya2950
    @mrssoumya2950 4 года назад

    autoyude soundillatha orumodel vannal nannayirunu ippozhathe vandiyoke nalla soundanu

  • @mubarakabdullahadam4388
    @mubarakabdullahadam4388 4 года назад

    How much RE

  • @ak_moto_vlogz6832
    @ak_moto_vlogz6832 4 года назад +2

    ചേട്ടോ mahindra alfa goods കൂടെ റിവ്യൂ ചെയ്യോ....

    • @AutosVlog
      @AutosVlog  4 года назад

      ചെയ്യാമല്ലോ

  • @deepup2649
    @deepup2649 4 года назад +1

    B6 petrol undo? price?

  • @lijeshphilip2537
    @lijeshphilip2537 4 года назад

    ബജാജ് പെട്രോൾ 4s ന്റെ ഒരു വീഡിയോ ചെയ്‌യുമോ

  • @abhishekanillal
    @abhishekanillal 4 года назад +1

    Petrol auto review video chaiyoo broo

  • @digeshdigu5048
    @digeshdigu5048 4 года назад +1

    Camera focus onnu koodi sredichal valare nannayirikum bro 👍

  • @akhilpm2034
    @akhilpm2034 2 года назад

    CNG bajaj review cheyiyoo

  • @lijubabu4028
    @lijubabu4028 4 года назад +3

    Price?

  • @தென்னைவிவசாயம்307

    mahindra loadking optima bs6 please rivew update

  • @annanshareef4500
    @annanshareef4500 4 года назад +2

    ഈ ഓട്ടോ പഴയ മോഡൽ പെട്രോൾ ഓട്ടോ പോലെ വെള്ളം കണ്ടാൽ നിൽക്കും കുതിര എന്ന് പറയുന്നതുപോലെ ആവുമോ

    • @AutosVlog
      @AutosVlog  4 года назад

      😜😜😜😜😜

    • @rayyan8051
      @rayyan8051 4 года назад

      Bajaj 4strock b6 petrol rewe cheyyumo pls

  • @akhil8595
    @akhil8595 4 года назад +1

    Where is Nick's Xuv500?

  • @dhruvansivadasan1798
    @dhruvansivadasan1798 4 года назад

    Price എത്രയാ

  • @jibish7999
    @jibish7999 4 года назад +1

    Aape bs6 വരുമോ