കഴിഞ്ഞ ഏഴ് വർഷമായി പിയാജിയോ ആപ്പെ സിറ്റി കസ്റ്റമറാണ് ഞാൻ . മൂന്നലക്ഷം കിലോമീറ്റർ കഴിഞപ്പോൾ . ഈ കഴിഞ്ഞ ജൂൺ 12 ന് ആദ്യമായി ഗിയർബോക്സ് അഴിച്ചു. പിസ്റ്റണും സിലിണ്ടറും മാറിയത് ഇന്നേക്ക് എട്ടു ദിവസം മുമ്പ് ഓഗസ്റ്റ് 15ന് . ഹൈവേ യിൽ ശരാശരി 40 മുതൽ . 45 വരെമൈ ലെജ് കിട്ടുന്നു. മൊത്തത്തിൽ സംതൃപ്തനായ ഒരു കസ്റ്റമർ . പിന്നെ ഇതിൽ ഉള്ള ദോഷം എന്തെന്ന് വെച്ചാൽ മാസ്റ്റർ സിലിണ്ടർ പോലുള്ള ചില സാധനങ്ങൾ കിട്ടാൻ അല്പം ബുദ്ധിമുട്ടാണ് തമ്മിൽ വ്യത്യാസമുണ്ട്.
സ്പ്രിംഗ് മാറ്റാൻ പറ്റുല സ്ട്രോങ്ങ് സ്പ്രിംഗ് no ആക്ഷൻ . ആക്ഷൻ കുറവാണ് സെൻസർ വണ്ടി എടുത്തു പെട്ടു. റേഡിയേറ്റർ same city പ്ലസ്. ഫുൾ കംപ്ലയിന്റ് വണ്ടി സെൻസർ 2021 മോഡൽ
പൊന്നു മക്കളെ... ദയവു ചെയ്ത് എടുക്കരുത്....2020 മോഡൽ bs6എത്തുന്നു മുടിഞ്ഞു... വെറും complaint ആണ്.. യാത്രാ സുഖം തീരെ ഇല്ലാത്ത അവസ്ഥ... Ape വലുത് എടുക്കൂ..
Da ni ore pottan thenne vandiyude engine start chymbol 'D'. Enne sadanam veruthe vekanullthella ath D engine compression kurch vadi on chyuvanam not tap directly in ignation button❤
Njangal ape eduthu pettupoyi...they are trapping comon people ..for selling agency giving lots of hopes, after that they don't want to see our presence...very bad dealing...especially chinnan autos in trichur

👍🔥
Re 13 year ayi gearbox thottuttilla
Ape city ano atho city plus ano
പഴയ വണ്ടിപോലെ ബാക്ക് ടയറിൻ്റെ ചരിഞ്ഞിരിപ്പില്ല...❤
Adhe
എന്തൊക്കെ ആയാലും ഡീസൻ ഓട്ടൊയുടെ സൗണ്ട് അതാണ് പരാജയം
What is the on road price
327000
ഫൈവ് സീറ്റർBS6 ബജാജ് മാക്സിമോ ഓട്ടോറിക്ഷ റിവ്യൂ വീഡിയോ ചെയ്യാമോ
Set aakam🔥👍
വണ്ടി കണ്ടിട്ട് കുഴപ്പമില്ല 👌👌👌
സ്പ്രിംഗ് മാറ്റാൻ പറ്റുല സ്ട്രോങ്ങ് സ്പ്രിംഗ് no ആക്ഷൻ . ആക്ഷൻ കുറവാണ് സെൻസർ വണ്ടി എടുത്തു പെട്ടു. റേഡിയേറ്റർ same city പ്ലസ്. ഫുൾ കംപ്ലയിന്റ് വണ്ടി സെൻസർ 2021 മോഡൽ
കണ്ണൂർ ഉണ്ടോ 👍🏻
❤
🔥
പൊന്നു മക്കളെ... ദയവു ചെയ്ത് എടുക്കരുത്....2020 മോഡൽ bs6എത്തുന്നു മുടിഞ്ഞു... വെറും complaint ആണ്.. യാത്രാ സുഖം തീരെ ഇല്ലാത്ത അവസ്ഥ... Ape വലുത് എടുക്കൂ..
Rear shock absorbers anu bajaj vandikalude pole wheel sty um. erangiya vandikalk shock n action illa.😮
On road price
92880 01594
320000 on road
പഴയ മോഡൽ വാങ്ങി മുടിഞ്ഞുപോയി 💥💥💥💥
😳
Da ni ore pottan thenne vandiyude engine start chymbol 'D'. Enne sadanam veruthe vekanullthella ath D engine compression kurch vadi on chyuvanam not tap directly in ignation button❤
Njangal ape eduthu pettupoyi...they are trapping comon people ..for selling agency giving lots of hopes, after that they don't want to see our presence...very bad dealing...especially chinnan autos in trichur
മൈലേജി എത്രയാ 35 ആണോ
Yes
30000 അടച്ചു കഴിഞ്ഞാൽ മാസം എത്ര ആണ് അടവു്
92880 01594
7500-8500 edakk
വണ്ടി നല്ല ഐറ്റ തോന്നിക്കുന്നുണ്ട് ബാക്കിൽ സ്പ്രിംഗ് എക്സ്ട്രാ വരുന്നുണ്ട് അല്ലേ? അതൊന്ന് നേരെ കാട്ടിച്ചില്ല
Ethinte vila
ഇതിനു വിലയെത്ര എന്ന് പറയു പോസ്റ്മാനെ
Nthanu e mechanical engine?
Local workshopil nannakkam kodukkam
Ape യിൽ കൊള്ളുന്ന ത് ഇതിൽ കോളിക്കാം... നല്ല ത്
എന്നാ. വില
മുമ്പത്തെ വണ്ടിക്ക് ബാക്ക് ഷോക്ക് അപ്സർറിനു പകരം റബ്ബർ ബുഷ് ആണ്!
Sheriya 👍🥰
ആദ്യം സർവ്വീസ് സെൻ്റർ ജോലിക്കാരെ പണി പഠിപ്പിക്ക് എന്നിട്ട് ഞങ്ങ തലയിൽ ഇതും കെട്ടിവയ്ക്ക്
Deeselvandi ok saund.helicopter poleyanu.
😅
👌👌👌👌👍👍💞💞💞
🥰🔥
എല്ലാം മോയന്ത് കളും, എത്ര കാലം കഴിഞ്ഞിട്ടും ഫ്രന്റ് ഷോക്കപ്സർ ഒരെണ്ണം കൊടുക്കുന്നു, അതിൽ വേറിട്ട് നിൽക്കുന്ന ത് ബജാജ് ഫ്രന്റ് വീൽ രണ്ട് ഷോക്കപ്സർ
👎👎👎👎👎👎
പ്രായമായവർക്ക് വണ്ടിയിൽ കയറാൻ വലിയ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട് ആ ഒരു സ്റ്റെപ്പ് ഉള്ളത് കാരണം
❤️👍
♥️
🥰🔥