ഉറപ്പായും അത്ഭുതം നടക്കുന്ന ശക്തമായ പ്രാർത്ഥന // Mario Joseph Philokalia

Поделиться
HTML-код
  • Опубликовано: 3 ноя 2024

Комментарии • 2,8 тыс.

  • @bindhuraghavan3356
    @bindhuraghavan3356 2 года назад +73

    ഈ പ്രാർത്ഥന ചൊല്ലി 33ദിവസം ആകുന്നതിനു മുൻപ് തന്നെ എനിക്ക് ജോലി കിട്ടി...പരിശുദ്ധ മാതാവിന് നന്ദി!!!

    • @thampyjohnjohn912
      @thampyjohnjohn912 2 года назад

      Yaaaa yaaaa

    • @PVSJC
      @PVSJC 2 года назад +1

      Amen! Praise be to Jesus forever! 🙏😊🙏🙏🙏

    • @PVSJC
      @PVSJC 2 года назад

      Amen! 🙏 Yeshuve Nandi! 🙏😊🌹🙏🙏

    • @TheGraceofGod
      @TheGraceofGod Год назад

      Amen🙏🏼🙏🏼🙏🏼

    • @lekhabiju5107
      @lekhabiju5107 2 месяца назад

      Amen🙏

  • @polyantony467
    @polyantony467 Год назад +13

    ഈ പ്രാർത്ഥന ആരംഭിച്ചു 33 ദിവസം തികയുന്നതിമുബ് എനിക്കു സ്വന്തമായി നല്ലൊരു വീടും മകൾക്കു ജോലിയും അനുഗ്രഹമായി കിട്ടി. എന്റെ അമ്മയ്ക്കു ആയിരമായിരം നന്ദി. എന്റെ ഈശോയ്ക്കും ഒരുപാട്‌ ഒരുപാട് നന്ദി . അമ്മേ ഞാൻ പ്രാർത്ഥിച്ച അടുത്ത കാര്യവും എനിക്കു നടത്തിത്തരണമേ ആമേൻ

  • @MaryJoseph-ds9pk
    @MaryJoseph-ds9pk 2 месяца назад +3

    ഇശോയ്ക്ക് ഒരായിരം നന്ദി എന്റെ നഷ്ടപ്പെട്ട ജോലി നമ്മൾ ചിന്തിക്കാത്ത രീതിയിൽ ദൈവം തിരിച്ചു തന്നു മാതാവിനു സ്തുതി

  • @riyatheresajohn3420
    @riyatheresajohn3420 3 года назад +148

    ഈശോ മിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ. എന്റെ വിവാഹം കഴിഞ്ഞ വർഷം മെയിൽ ആയിരുന്നു. കഴിഞ്ഞ ഒരു വർഷമായി ഞങ്ങൾ ഒരു കുഞ്ഞിനു വേണ്ടി പ്രാർത്ഥിക്കുകയും ശ്രമിക്കുകയും ചെയ്യുകയായിരുന്നു. എന്നിട്ടും ഫലം കാണാത്തതിനാൽ ഞങ്ങൾ പല ഡോക്ടർമാരെയും കൺസൾട്ട് ചെയ്തു. പക്ഷേ ഫലമുണ്ടായില്ല. പിന്നീട് ഈ വർഷം ഏപ്രിലിൽ ആണ് എന്റെ അച്ചാച്ചൻ എനിക്ക് കുരുക്കഴിക്കുന്ന മാതാവിന്റെ ഈ പ്രാർത്ഥന തരുന്നത്. ഞാനും എന്റെ ജീവിത പങ്കാളിയും കൂടി ഈ പ്രാർത്ഥന വിശ്വാസത്തോടെ 33 പ്രാവശ്യം 33 ദിവസം ചൊല്ലി. ഈ പ്രാർത്ഥന 33 ദിവസം തീരുന്നതിന് രണ്ടു ദിവസം മുൻപാണ് ഞാൻ അറിയുന്നത് ഞാൻ പ്രഗ്നന്റ് ആണെന്ന്. പരിശുദ്ധ അമ്മയുടെ ശക്തിയേറിയ മധ്യസ്ഥതയാൽ ഞങ്ങളുടെ ജീവിതത്തിലെ ഈ കുരുക്ക് ദൈവം അഴിച്ചു തന്നതിന് ഒരായിരം നന്ദി. യേശുവേ നന്ദി യേശുവേ സ്തുതി. 🙏🙏

    • @anurathmaanu9184
      @anurathmaanu9184 3 года назад +1

      Amen

    • @santra9117
      @santra9117 3 года назад +5

      Njangalum oru kunjinu vendi kathirukukayanu .njagalk vendi koodi prarthikane

    • @jithinjozf6829
      @jithinjozf6829 3 года назад +1

      യേശുവേ നന്ദി

    • @syaminideepu1450
      @syaminideepu1450 3 года назад +3

      Daivame njangalkkum oru kunjine nalki anugrahikkaname🙏🙏🙏

    • @Aswani.S.Nandhanan
      @Aswani.S.Nandhanan 3 года назад

      So happy for you.

  • @snehaprakash7883
    @snehaprakash7883 Год назад +7

    നൊവേന ചൊല്ലി 33 ദിവസം തികയുന്നതിനു മുൻപ് തന്നെ എന്റെ അങ്കിളിന്റെ വിവാഹ തടസം മാറി.. പരിശുദ്ധ കന്യകാമറിയത്തിന്റെ അപേക്ഷ സ്വീകരിച്ച് ഞങ്ങളോട് കരുണ കാണിച്ച ഈശോയ്ക്ക് ഒരായിരം നന്ദി ❤

  • @rajimolkt1350
    @rajimolkt1350 2 года назад +13

    ഞാൻ ഈ പ്രാർത്ഥന ചൊല്ലി കഴിഞ്ഞപ്പോൾ എൻ്റെ മകൾക്ക് നല്ലൊരു വിവാഹം ശരിയായി നന്ദി മാതാവേ കോടാനുകോടി നന്ദി

    • @athira8089
      @athira8089 2 года назад +2

      Etra days cholli enn parayuo
      Plzz replyy

  • @artbyarzartgallery2720
    @artbyarzartgallery2720 3 года назад +50

    ഇൗ പ്രാർത്ഥന ചൊല്ലി 5 ആമതെ ദിവസം ആയപ്പോൾ. പിണങ്ങി ഇരുന്ന ആള് പിണകം മാറി എന്നോട് മിണ്ടി. മാതാവിന് നന്ദി........ യേശുവേ നന്ദി....

    • @PVSJC
      @PVSJC 3 года назад +1

      Amen! 🙏🙏🙏🌹🌹😊😊😊

  • @manjumathew9234
    @manjumathew9234 3 года назад +10

    എന്റെ IELTS എക്സാം കഴിഞ്ഞു ഞാൻ ഭയങ്കര വിഷമത്തിൽ ആരുന്നു. എന്റെ മാതാവിനോടുള്ള ഈ പ്രാർത്ഥന ഞാൻ വെറും 8 ദിവസം മാത്രം ചൊല്ലിയപ്പോ ഞാൻ ചോദിച്ച band score മാതാവ് എനിക്ക് തന്നു. എന്റെ മാതാവേ നന്ദി. ഈശോയെ നന്ദി.

  • @clicksbyGeethu
    @clicksbyGeethu 2 года назад +29

    ഇൗ പ്രാർത്ഥന വളരെ ശക്തി ഉള്ളതാണ്..എന്റെ അമ്മയ്ക്ക് പലവിധ ശാരീരിക ബുദ്ധിമുട്ടുകളും ഉണ്ടായിരുന്നു...ഈ പ്രാർത്ഥന ചൊല്ലി ഒൻപതാം ദിവസം മുതൽ ചെറിയ മാറ്റങ്ങൾ കണ്ടുതുടങ്ങി. ഇപ്പൊൾ 33 ദിവസം ചൊല്ലി പൂർത്തീകരിച്ചു..അമ്മയ്ക്ക് ഇപ്പൊൾ നല്ല ആശ്വാസം ഉണ്ട്....കുരുക്ക് അഴിക്കുന്ന മാതാവിന് നന്ദി 🙏❤️❤️❤️❤️.

  • @sneharajeesh8307
    @sneharajeesh8307 3 года назад +12

    ആമേൻ ഈ പ്രാർത്ഥന ചൊല്ലി അതുമൂലം നടക്കില്ല എന്ന് വിചാരിച്ച് രണ്ടു കാര്യം മാതാവ് എനിക്ക് നടത്തി തന്നു മാതാവേ നന്ദി ആമേൻ ആമീൻ

    • @sruthyessruthy2088
      @sruthyessruthy2088 2 года назад

      എന്റെ ഒരു കാര്യം നടത്തി തന്നു രണ്ടാമത്തെ കാര്യം ഇതു വരെ ശരി ആയിട്ടില്ല 😢🙏🏻🙏🏻🙏🏻

  • @leenati8471
    @leenati8471 2 года назад +18

    ഞാൻ ഈ പ്രാർത്ഥന 33 ദിവസം ചൊല്ലി പ്രാർത്ഥിച്ചതിന്റെ ഫലമായി ഞാൻ ആഗ്രഹിച്ച കാര്യം സാധിച്ചു കിട്ടി നന്ദി മാതാവേ നന്ദി

  • @reslinmariyajoy7649
    @reslinmariyajoy7649 2 года назад +9

    ഇത് അത്ഭുതകരമായ ഒരു പ്രാർത്ഥന ആണ്... എന്റെ അനിയത്തിക്ക് സഹിക്കാൻ കഴിയുന്നതിനപ്പുറം വയറുവേദന ആരുന്നു.. കാണിച്ചപ്പോൾ സ്കാനിംഗ് വേണം എന്ന് പറഞ്ഞിരുന്നു. മാതാവിനോട് ഈ പ്രാർത്ഥന ചൊല്ലി പ്രാർത്ഥിച്ചു. സ്കാനിംഗ് report ൽ എല്ലാം normal ആരുന്നു. ഇപ്പോൾ അവൾ സുഖം ആയി ഇരിക്കുന്നു

  • @symonmt6280
    @symonmt6280 3 года назад +41

    ഈ പ്രാർത്ഥന ചൊല്ലി 33 ദിവസം ചൊല്ലി തികയുന്നതിന് മുൻപേ മാതാവ് എൻ്റെ ഉദ്ദിഷ്ട കാര്യം നടത്തിത്തന്നു്

    • @adhunadhoosvibe8725
      @adhunadhoosvibe8725 3 года назад +1

      മറ്റ് മത കാർക്ക് ചൊല്ലാൻ പറ്റുമോ

    • @dhanyaraji6907
      @dhanyaraji6907 3 года назад +1

      ഞാനും ക്രിസ്ത്യാനിയല്ല. But ഞാൻ ചൊല്ലുന്നുണ്ട്. ആർക്കും ചൊല്ലിക്കൂടെ?

  • @sonak.sebastian4721
    @sonak.sebastian4721 3 года назад +19

    ഇത് വളരെ powerful ആയ prayer ആണ്. എന്റെ Husband ഒരു പാട് കമ്പനി യില്‍ Job അപ്ലിക്കേഷന്‍ വച്ചിരു ന്നു. ഒന്നിനും മറുപടി ഇല്ലായിരുന്നു. വളരെ വിഷമിക്കുന്ന സമയത്താണ് ഞാന്‍ ഈ video കാണുന്നത്. 33 ദിവസം 33 തവണ കുരുക്ക് അഴി ക്കുന്ന മാതാവിന്റെ ഈ miracle prayer ഞാന്‍ വിശ്വാസത്തോടെ പ്രാര്‍ത്ഥിച്ചു. ജൂൺ 12nu prayer start ചെയ്തു july14th offer letter കിട്ടി. പുതിയ കമ്പനി യില്‍ join ചെയ്തു. അമ്മക്ക് ഒരായിരം നന്ദി 🙏

  • @philominajoy2816
    @philominajoy2816 2 года назад +19

    എൻറ പേര് ഫിലോമിന ജോയ്
    ഞാൻ ഈ പ്രാർത്ഥന 7 നിയോഗങ്ങൾ വച്ച് 10 മാസം മുൻപ് ചൊല്ലി, 5നിയോഗങ്ങൾ ചൊല്ലി തീരും മുൻപ് സാധിച്ചു കിട്ടി, 6 മത്തേത് ചൊല്ലി തീർന്ന കൃത്യം 1മാസം തികഞ്ഞ ദിവസം സാധിച്ചു കിട്ടി,
    7മത്തേത് കിട്ടിയില്ല,അത് 14 വർഷം മുൻപ് സുബോധം നഷ്ടപ്പെട്ട അവസ്ഥ യിൽ നാടുവിട്ടു പോയ എൻറ സഹോദരൻ തിരികെ വരാനുളള നിയോഗമായിരുന്നു,
    വീണ്ടും കുരുക്കഴിക്കുന്ന മാതാവിന്റെ പ്രാർത്ഥന അവനുവേണ്ടി ചൊല്ലി,ഡിസംബർ 21 ന് തീർന്നു ഇന്നലെ രാവിലെ അവനെ ഞങ്ങൾക്ക് അൽഭുതകരമായി മാതാവ് എത്തിച്ചു തന്നു,
    അവനെ കൈകുഞ്ഞിനെപോലെ ഉളളംകൈയിൽ കരുതിയ എൻറ പൊന്നീശോയേ,,നന്ദി,,,, നന്ദീ,,,
    ആവേ,,,,മരിയ,,,,ആവേ ,,മരിയ
    കുരുക്കഴിക്കുന്ന മാതാവിന്റെ പ്രാർത്ഥന 50 കോപ്പി എടുത്ത് ഡിസംബർ ൽ അത് അറിയാത്തവർക്ക് എൻറ സാക്ഷ്യം പറഞ്ഞു വിതരണവും ചെയ്തു, ആവേ,,,മരിയ,,

    • @tomjoy7971
      @tomjoy7971 2 года назад

      Ethra niyogam vekkam.

    • @harshahaneesh3088
      @harshahaneesh3088 6 месяцев назад

      ഈ കമൻ്റ് വായിച്ച എൻ്റെ കണ്ണ് നിറഞ്ഞു. മേല് മുഴുവനും എന്തോ ഇഴയുന്ന പോലെ ഒരു feeling

  • @renuranitha904
    @renuranitha904 3 года назад +10

    ഒരുപാട് സന്തോഷത്തോടെയാണ് ഞാൻ ഈ coment ഇടുന്നത്.. ഞാൻ ഈ prayer 28.4.21 നാണ് ചൊല്ലാൻ തുടങ്ങിയത്..മാതാവിന്റെ അനുഗ്രഹം കൊണ്ടു എനിക്കും സാക്ഷ്യം പറയാൻ കഴിയണേ എന്നും ആഗ്രഹിച്ചിരുന്നു. ഇന്ന് 22.5.21 ഞാൻ വിളിച് അപേക്ഷിച്ച കാര്യം മാതാവ് എനിക്ക് നടത്തി തന്നു... എല്ലാവരും ഈ പ്രാർത്ഥന ചൊല്ലണം. തീർച്ചയായും മാതാവ് അനുഗ്രഹിക്കും... ഈശോയെ സ്തുതി, ഈശോയെ സ്തോത്രം 🙏🙏🙏🙏🙏🙏🙏

  • @sujachackochan7934
    @sujachackochan7934 Год назад +7

    ബ്രദർ ,ഞാനും എന്റെ ഭർത്താവും കൂടി 33 ദിവസം ഈ പ്രാത്ഥന രാവിലെ 33 പ്രാവശ്യം ചൊല്ലി പ്രാർത്ഥിച്ചു .ഞങ്ങളുടെ മകന്‌ ഒരു കുഞ്ഞിനെ നല്കി ദൈവം അനുഗ്രഹിച്ചു .മാതാവിനോടുള്ള ഈ പ്രാർത്ഥന അനുഗ്രഹദായകമാണ് എന്ന് ഞങ്ങൾ വിശ്വസിക്കുന്നു .നന്ദി ദൈവമേ !🙏🙏

  • @suby4923
    @suby4923 3 года назад +27

    വളരെ ശക്തമായ പ്രാർത്ഥനയാണ്. വളരെ നാളായി വിൽക്കാത്ത വസ്തുവും വീടും ഞാൻ ഈ prayer ചൊല്ലി ഒരു മാസത്തിന്നു ശേഷം അത്ഭുതകരമായി വിൽക്കാൻ കഴിഞ്ഞു. ഇതു വിശ്വാസത്തോടെ ചൊല്ലുന്ന ഏതൊരാളി ന്റെയും ആവശ്യം മാതാവ് നടത്തി തരും.

  • @AS-wu2dr
    @AS-wu2dr 2 года назад +45

    ഞാൻ ജോലി കിട്ടാൻ വേണ്ടി 33 ദിവസം ചൊല്ലി 34 ആം ദിവസം ഞാൻ ജോലിയിൽ കയറി. Jesus is great ❤️

    • @amrutha817
      @amrutha817 Год назад

      Is that true?

    • @AS-wu2dr
      @AS-wu2dr Год назад +3

      @@amrutha817 Ya, I got the job on the 34th day. The job is on contract basis which is extendable, it is ok because at that time I was badly in need of a job, no hope, failed multiple Govt exams for just few points, etc.

  • @annamathew9041
    @annamathew9041 2 года назад +4

    അമ്മേ മാതാവേ നന്ദി... പ്രാർത്ഥന തുടങ്ങി മൂന്നാമത്തെ ദിവസം എന്റെ നീയോഗം സാധിച്ചു... പ്രാർത്ഥന 33ദിവസം തുടർന്ന് ചെല്ലുന്നു...

  • @rekfunworld1162
    @rekfunworld1162 Год назад +16

    I failed 2 times in oet exam. I saw this video and started praying... Today my oet result came.. I passed.. This prayer is really powerful.. Amme thanks a lot❤️❤️❤️❤️

  • @stephymartin9549
    @stephymartin9549 Год назад +6

    ഈ പ്രാർത്ഥന ചൊല്ലി പ്രാർത്ഥിച്ചതിന്റെ ഫലമായി എന്റെ ചേട്ടന് ഞാൻ പ്രാർത്ഥിച്ച അതേ ജോലി തന്നെ കിട്ടുകയും... ജീവിതത്തെ പ്രതിസന്ധിയിൽ ആക്കാൻ കഴിയുമായിരുന്ന ഒരു ആപത്ത് ഒഴിഞ്ഞു പോകുകയും ചെയ്തു. കുരുക്കഴിക്കുന്ന മാതാവിനോട് ഒത്തിരി സ്‌നേഹം 💞

  • @PVSJC
    @PVSJC 2 года назад +8

    ഈ പ്രാർഥന ചൊല്ലിയത് കൊണ്ട് എന്റെ ജോലിയിലെ തടസ്സങ്ങൾ മാറി എനിക്ക് ജോലി കിട്ടി. പിതാവായ ദൈവമേ നന്ദി! കർത്താവായ യേശുവേ നന്ദി! പരിശുദ്ധത്മാവേ നന്ദി, ആരാധന, സ്തോത്രം, വിശ്വാസം, സ്നേഹം അങ്ങേക്ക്! ആമേൻ! 🙏😊🌹🙏🙏
    പരിശുദ്ധ കന്യക മറിയമേ കുരുക്കഴിക്കുന്ന മാതാവേ നന്ദി സ്‌തുതി, സ്നേഹം! ആമേൻ! 🙏😊🌹🙏

  • @kavithabiju2548
    @kavithabiju2548 3 года назад +10

    ഈ പാർത്ഥന ഞാനും ചൊല്ലി എന്റെ ആഗ്രഹം സാധിച്ചു. എന്റെ marriage കഴിഞ്ഞു first പ്രെഗ്നന്റ് ആയിരുന്നു അത് അബോർഷൻ ആയി പിന്നെ ഇപ്പോൾ 8 വർഷത്തിന് ശേഷം ഞാൻ പ്രെഗ്നന്റ് ആണ് ഒരു മാസം ഈ പാർത്ഥന ഞാൻ ചൊല്ലി അമ്മ മാതാവ് എന്നെ അനുഗ്രഹിച്ചു ഇപ്പോഴും ഞാൻ ഈ പാർത്ഥന ചൊല്ലുന്നുണ്ട് 🙏🙏🙏

  • @snehaprakash7883
    @snehaprakash7883 2 года назад +7

    എന്റെ ഒന്നാം വർഷ bsc.Nursing exam കഴിഞ്ഞ്, exam എല്ലാം ബുദ്ധിമുട്ടായ സങ്കടത്തിൽ ഇരിക്കുമ്പോഴാണ് ഞാൻ ഈ പ്രാർത്ഥന കാണുന്നത്...33 ദിവസം ഞാൻ ഈ പ്രാർത്ഥന ചൊല്ലി പ്രാർത്ഥിച്ചു... റിസൾട്ട്‌ വന്നപ്പോൾ ഞാൻ എല്ലാ subjectinum പാസ്സ് ആയി... എനിക്കുവേണ്ടി പ്രാർത്ഥിച്ചതിന് അമ്മക്ക് ഒത്തിരി നന്ദി.. ❤❤❤

    • @ChaithanyaPKumar
      @ChaithanyaPKumar Год назад

      Enikkum exam anu i couldn't concentrate on study .njn ee prayer cholliyal pass akumo

    • @GayathriGayu-xp9wh
      @GayathriGayu-xp9wh 6 месяцев назад

      ​@@ChaithanyaPKumar ada pass ayo

  • @bindushantu4165
    @bindushantu4165 Год назад +10

    ഞാൻ കുരുക്കഴിക്കുന്ന. മാതാവിനോടുള്ള പ്രാർത്ഥന ചൊല്ലിയപ്പോൾ എന്റെ മകനെ ഒരു വലിയ കേസിൽനിന്നും വലിയ അപമാനത്തിൽ നിന്ന് എന്റെ കുടുംബത്തെ രക്ഷിച്ചു

  • @ananyaprakash5885
    @ananyaprakash5885 2 года назад +10

    എനിക്കും എന്റെ ഭർത്താവിനു൦ വിസ ലഭിക്കുവാനും ഒന്നിച്ചു ജോലി കിട്ടുവാനും 33 ദിവസം 33 തവണ ചൊല്ലിയതിന്റെ ഫലമായി മാതാവ് ഞങ്ങളെ അനുഗ്രഹിച്ചു..... ഒരായിരം നന്ദി

  • @jelinjaneephar4928
    @jelinjaneephar4928 3 года назад +65

    എന്റെ സാക്ഷ്യം - 24.5.2021 മുതൽ ഞാൻ ഈ പ്രാർത്ഥന ചൊല്ലി തുടങ്ങി. എന്റെ മാതാവ് എന്റെ ആവശ്യം നിറവേറ്റിത്തന്നു. ആമേൻ

  • @dhanyaraji6907
    @dhanyaraji6907 3 года назад +3

    മാതാവേ ഞാൻ 11ദിവസമായി പ്രാർത്ഥിക്കുന്നു. എന്റെ പ്രാർത്ഥന എത്രെയും പെട്ടന്ന് എന്റെ അമ്മ സാധിപ്പിച്ചു തരണമേ...

  • @maryhelen1641
    @maryhelen1641 3 года назад +28

    Hello father,
    ഞാൻ ഈ പ്രാർത്ഥന കാണുന്നത് ചില പ്രശ്നങ്ങളാൽ വല്ലാതെ തളർന്നിരിക്കുന്ന സമയത്ത് ആണ്.. അന്ന് മുതൽ ഞാൻ ഈ പ്രാർത്ഥന ചൊല്ലാൻ തുടങ്ങി.. May 03 2021 നു.. ഇന്ന് may 07 ആണ് എന്റെ ജീവിതത്തിലെ കുരുക്കുകൾ മാതാവ് 4 ദിവസം കൊണ്ട് അഴിച്ചു തന്നു.. മാതാവിനും ഉണ്ണിശോയ്ക്കും ഒരായിരം നന്ദി 🌹🌹🌹🌹

    • @neethuudayakumar9486
      @neethuudayakumar9486 3 года назад

      Aa prayer eathanu

    • @athiraprasanth8903
      @athiraprasanth8903 3 года назад

      Satym aano parayune??? Eganaya ith cholliyath... Onnu paraj theramo

    • @tomjoy6155
      @tomjoy6155 3 года назад

      Ee prayerl oru niyogam 33 days nu munpil sadhichu kittiyal athu 33 days complete cheyyano

    • @denildavis3561
      @denildavis3561 3 года назад

      @@athiraprasanth8903 33 times per day for 33 days continously without any doubt

    • @sheebasheeba7346
      @sheebasheeba7346 Год назад

      Ngaan prarthichu kondirikya anikum saakshyam parsyanulla bhaagyam ammatharum urappa

  • @rosmejose7905
    @rosmejose7905 3 года назад +7

    Ente OET exam kurachu days munpu njaan Mario brother nte video kandu. First time aayirunnu njaan kurukku azhikkunna mathavine patty kelkkunne. Enikku exam nte nalla peedi undaayirunnu. Mathavu kaanicchu thannathaavum ennu visvasicchu njaanum ente husband um novena daily chollan thudangi 33 times. Ente exam dayil ente husband mathavinte novena 33 times cholli prarthichu. Enikku exam tough aayirunnu. Njangal result varunna vare visvasicchu prarthichu. Two days before ente OET exam result vannu. Njaan nalla result kitti pass aayi. Ammakkum thirukkumaranum orupadu nanni. Mario brother nu othiri thanks and prayers for your family and all services. 🙏

  • @abiyaabi2259
    @abiyaabi2259 3 года назад +35

    23 ദിവസം എന്റെ പ്രാർത്ഥന മാതാവ് നടത്തി തന്നു... ഇത് എന്റെ സാക്ഷ്യം..ആണ്...അമ്മേ അവിടുത്തെ അനുഗ്രഹം എന്നും ഉണ്ടാകണേ...വിവാഹത്തിന്റെ തടസ്സവും മാറ്റി തരണേ....thanku amme

  • @kala5716
    @kala5716 3 года назад +2

    ഞാൻ മാതാവിനോട് 33ദിവസം 33 പ്രാവശ്യം പ്രാർത്ഥിച്ചു. എനിക്ക് മാതാവ് അത്ഭുതം ചെയ്തു തരാൻവേണ്ടി പ്രാർത്ഥിക്കുന്നു. 6 വർഷമായി വഴി അടച്ചുവച്ചിരിക്കുന്നു. വഴി തുറന്നുതരാനുള്ള കൃപ ആ annanum3കുടുംബത്തിനും കൊടുക്കണേ മാതാവേ.

  • @nandhanasreeja5484
    @nandhanasreeja5484 3 года назад +2

    ദൈവ മാതാവേ നന്ദി.അവിടുന്ന് അവിടുത്തെ പുത്രനോടു കൂടി മാധ്യസ്ഥം വഹിച്ചതിന്റെ ഫലമായി എന്റെ മകൻ രാഹുലും മറ്റെല്ലാ മക്കളും NCC certificate നല്ല ഗ്രേഡ് വാങ്ങി പാസ്സായതിന് ദൈവത്തെ മഹത്വപ്പെടുത്തുന്നു. Amen. 🙏🙏🌹🌹

  • @salijacob8230
    @salijacob8230 3 года назад +16

    ഈ പ്രാർത്ഥന ചൊല്ലിയപ്പോൾ അകന്നു കഴിയുന്ന ഭർത്താവ് തിരിച്ചു വരാൻ തയ്യാറായി. Brother counciling പോവാൻ തയ്യാറായി. മറ്റ് നിയോഗങ്ങളും അമ്മ നടത്തി തരുമെന്ന് വിശ്വാസിക്കും.തിരുകുമരനും അമ്മക്കും നന്ദി.🙏🙏🙏

  • @annanna1259
    @annanna1259 2 года назад +6

    ഞാൻ ഈ പ്രാർത്ഥന ചൊല്ലിയപ്പോൾ വലിയൊരു കുടുംബസമാധാനം കിട്ടി. ഈശോയ്കും മാതാവിനും ഒത്തിരി നന്ദി

    • @tomjoy7971
      @tomjoy7971 2 года назад

      Ethra niyogam vekkam .

  • @antonycleetus
    @antonycleetus 7 месяцев назад +2

    ഞാൻ ഈ പ്രർത്ഥന 33 ദിവസം ചെയ്തു. എൻ്റെ ജീവിതത്തിലെ ഒരു കുരുക്ക് മാതാവ് അഴിച്ചു. എനിക്ക് ഒന്നര വർഷമായി ജോലി ഇല്ലായിരുന്നു. ഇപ്പോൾ ഒരു ജോലി ലഭിച്ചു. മാതാവ് എന്നെ എപ്പോഴും കാക്കുന്നതിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല🙏🙏🙏🙏

  • @saviomedia3052
    @saviomedia3052 3 года назад +27

    ഈ പ്രാർത്ഥന ചൊല്ലി എന്റെ ജോലിതടസം മാതാവ് മാറ്റിത്തന്നു.. 🙏🙏🙏🙏അമ്മേ നന്ദി..

  • @motherwithdreams5837
    @motherwithdreams5837 3 года назад +5

    ഈ പ്രാർത്ഥന ചൊല്ലി 2 ദിവസം കൊണ്ട് മാതാവ് എന്നെ സമൃദ്ധമായി സഹായിച്ചു... ഈശോ വല്യ അത്ഭുതം പ്രവർത്തിച്ചു... ഈ പ്രാർത്ഥന ചൊല്ലി എന്റെ ജീവിതത്തിൽ സന്തോഷം കൈ വന്നു.
    എനിക്കു എങ്ങനെ പറയണം എന്ന് അറിയില്ല. ഈ പ്രാർത്ഥന ശക്തിയോടെ ഇടപെടും. മാതാവിന്റെ അപേക്ഷ കർത്താവ് തള്ളി കളയില്ല.

  • @janetsabu8060
    @janetsabu8060 3 года назад +6

    എൻ്റെ പേരിൽ വരുന്ന അപവാദങ്ങൾ എല്ലാം അമ്മ മാറ്റിത്തരണമേ അമ്മേ അനുഗ്രഹിക്കണമേ

    • @deepthi2796
      @deepthi2796 3 года назад

      ദൈവം നമ്മുടെ പക്ഷത്തെങ്കിൽ ആരു നമ്മൾക്ക് എഥിര് നിൽക്കും.
      Ee vachanam 1000 times ezhuthiyal mathy. Allenkil 33 times 33 days ezhuthiyal urappayittum u will see changes

  • @neethusanthosh3814
    @neethusanthosh3814 2 года назад +7

    5 വർഷമായി ക്രൈസ്തവ വിശ്വസത്തിൽ നിന്നും ഞങ്ങളുടെ കുടുംബത്തിൽ നിന്നു തീർത്തും വിട്ട് ജീവിക്കുന്ന എന്റെ സഹോദരനെ അമ്മ തിരികെ കൊണുവരികെയാണ് ഇന്ന് അത്ഭുത പ്രാർത്ഥനയുടെ ഒൻപതാം ദിവസം ... ഈ ലോകത്തിന്റെ മുഴുവന്റെയും അമ്മയ്ക്കു നന്ദി നന്ദി നന്ദി🙏🙏🙏🙏🙏

    • @minugeorge21
      @minugeorge21 2 года назад

      എങ്ങനെയാണു തിരിച്ചു വന്നത്

  • @OurhomfamTips
    @OurhomfamTips 3 года назад +2

    അമ്മേ....മാതാവേ.... ഈ തവണ ezuthan പോകുന്ന സെറ്റ് പരീക്ഷ പാസ്സ് ആകാൻ എന്നെ സഹായിക്കണമേ അമ്മെ.... 🙏🙏 എൻ്റെ അപേക്ഷ upekshikaruthey 🙏

  • @elsaabraham8257
    @elsaabraham8257 2 месяца назад +1

    യേശുവേ ഞാൻ വിശ്വാസത്തോടെ ഒരു അത്യാവശ്യ നിയോഗം വച്ച് ഇന്ന് മുതൽ പ്രാർത്ഥിക്കാൻ തുടങ്ങുന്നു ,എനിക്ക് ഇത് സാധിച്ച് തരേണമേ മാതാവേ❤.ഞാൻ ഉടൻ തന്നെ ബ്രദർ നെ വിളിക്കുന്നതാണ്.പരിശുദ്ധഅമ്മേ എൻ്റെ കുരുക്ക് അഴിക്കേണമേ❤❤❤

  • @geethapankaj1196
    @geethapankaj1196 2 года назад +12

    പരിശുദ്ധ അമ്മയുടെ പ്രാർത്ഥന ചൊല്ലിയതിനുശേഷം വർഷങ്ങളായി മുടങ്ങി കിടന്ന കഠിനമായ ഒരു കുരുക്ക് ഇന്ന് നീങ്ങി കിട്ടി. പരിശുദ്ധ അമ്മക്കും പ്രാർത്ഥന പറഞ്ഞു തന്ന ഫിലോ കാലിയക്കും നന്ദി.

    • @PVSJC
      @PVSJC 2 года назад +1

      ആമേൻ! 🙏🌹😊🙏

    • @athira8089
      @athira8089 2 года назад +1

      എത്ര ദിവസം കൊണ്ട് റിസൾട്ട്‌ കിട്ടി

  • @anittavarghese4124
    @anittavarghese4124 3 года назад +42

    ബ്രദർ പറഞ്ഞപോലെ ഞാൻ കുരുക്ക് അഴിക്കുന്ന മാതാവിന്റെ പ്രാർത്ഥന 33 times ചൊല്ലിയത് വഴി 2 months ആയി ശെരിയാവാതിരുന്ന visa തടസ്സം മാറി. ഈ പ്രാർത്ഥനdays continuous ആയിട്ടു ചൊല്ലിയത് തുടർന്ന് 3 ആം ദിവസം എന്റെ visa approval letter vannum. Kurukku azhikkunna mathavinu ഒരായിരം നന്ദി. എല്ലാ വരും ഈ പ്രാർത്ഥന ചൊല്ലി പ്രാർത്ഥിക്കണം.

    • @aryajoseph8066
      @aryajoseph8066 3 года назад

      Ethu country de visa Anni?

    • @joshithomas3040
      @joshithomas3040 3 года назад

      @@aryajoseph8066 അത് യൂറോപിലേ എതെങ്കിലും രാജ്യത്തേക്ക് ത്ത കാനാണ് സാധ്യതാ ! ആര്യാ ജോസഫ് വിദേശത്തേക്ക് പോകാൻ തയ്യാറായിരിക്കുകയാണൊ?

    • @aryajoseph8066
      @aryajoseph8066 3 года назад

      @@joshithomas3040 Alla, nalloru job ayi nokkuvaaa

    • @joshithomas3040
      @joshithomas3040 3 года назад

      @@aryajoseph8066 ക്വാളിഫിക്കേഷൻ എന്താണ്?
      കൊറോണ എന്ന മഹാമാരി - വീണ്ടും നമ്മളെ ഭയപ്പെടുത്തിക്കൊണ്ടിരിക്കുന്നു. ഇനിയിപ്പോൾ അടുത്ത വർഷം ,ഇതിൻ്റെ മൂന്നാം തരംഗം ഉണ്ടായാലും അത്ഭുതപ്പെടാനില്ല! ഇതെല്ലാം കൊണ്ട് വലിയ സാമ്പത്തിക ' തകർച്ചയിലേക്കാണ് ലോകം പെയ്ക്കൊണ്ടിരിക്കുന്നത് !! പിന്നൊ ഡിഗ്രിയും മറ്റും ഉണ്ടെങ്കിൽ B - ed എടുത്താൽ - ലക്ഷങ്ങൾ കൈവശം ഉണെങ്കിൽ? പ്രൈവറ്റ്സ് സ്ക്കുളുകളിൽ ജോലി കിട്ടാം ! നഴ്സിം സിങ് മേഖലയിൽ ആണെങ്കിൽ, കേരളത്തിലും ഇന്ത്യയിലും സാലറി കുറവാണ്. അയർലണ്ടിലും മറ്റും നഴ്സിംങ് ജോലിക്ക് നല്ല സാലറി 'കിട്ടും. വിദേശഭാഷാ മികവ് ഉണ്ടെങ്കിൽ - ഇംഗ്ലീഷ് / ജർമ്മൻ /ജറ്റാലിയൻ / ഫ്രഞ്ച് / സ്പാനിഷ് :വിദേശത്തേക്ക് പോകുന്നതാണ് കൂടുതൽ മെച്ചം.
      പിന്നെ, ഇസ്രായേൽ - പാലസ്തീൽ പ്രശ്നം മുട്ടി -മുട്ടി നിൽക്കുകയാണ്, എപ്പോഴാണ് അത് തീവ്രമായി - തീവ്രമായാൽ, അത് ഒരു പക്ഷെ മൂന്നാം ലോകമഹായുദ്ധത്തിലേക്ക് തന്നെ വഴി മാറാം. പൊതുവെ പറഞ്ഞാൽ ഇപ്പോൾ മഹാമാരി കാരണം തികഞ്ഞ അനിശ്ചിതത്വം തന്നെ നിലനിൽക്കുന്നത്. ഇനി വരുംപോലെ വരട്ടെ! ഇതൊന്നും നമ്മുടെ കൈയ്യിലല്ലൊ.

    • @joshithomas3040
      @joshithomas3040 3 года назад

      പിന്നെ, ആര്യാ ജോസഫിൻ്റെ ചാനൽ ഞാൻ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്!

  • @reshmaramesh8889
    @reshmaramesh8889 3 года назад +6

    ജോലി തടസ്സം മറുവനായി ഈ പ്രാർത്ഥന ചൊല്ലി 20 തവണ ആയതും ഇന്റർവ്യൂ കാൾ വന്നു ജോലിയിൽ സെലക്ട്‌ ആയി....... 🙏🙏യേശുവേ നന്ദി........ ❤❤❤❤

  • @karthishyam5019
    @karthishyam5019 11 месяцев назад +3

    ഞാൻ തകർന്നിരിക്കുമ്പോഴാണ് ഈ വിഡിയോ കാണുന്നത്. ഞാൻ ഒരു ഹിന്ദുവാണ്.എന്നാലും ഇന്ന് ഞാൻ ഇത് കാണാൻ ഇടയായത്. എന്റെ വിഷമം ഈ മാതാവിന്റെ പ്രാർത്ഥന പരിഹരിച്ചു തരും എന്ന് എനിക്ക് ഉറപ്പുണ്ട്.😢😢😢😢👍👍👍👍👍👍👍🫂

  • @sheelaverghese3344
    @sheelaverghese3344 3 года назад +2

    എന്റെ മകളുടെ പ്രതിശ്രുത വരനു USA ഇൽ temperory ജൊലിയായിരുന്നതു കാരണം അവന്റെ നാസ്റ്റിലോട്ടുള്ള വരവ് ഒരു പ്രശ്നമായിരുന്നു.ഞാൻ april 10 ഇന് ഈ prayer തുടങ്ങി .രണ്ടു ആഴ്ചക്കുള്ളിൽ ഒട്ടും പ്രതീക്ഷിക്കാതെ ഒരു വലിയ company യിൽ നിന്നും കാൾ വരികയും 3 interview കൾക്ക് ശേഷം മെയ് 20 അവനു ഓഫർ ലെറ്റർ കിട്ടുകയും ചെയ്തു !!🙏🏻🙏🏻🙏🏻🙏🏻 എന്റെ കുരുക്കഴിക്കുന്ന മാതാവേ നന്ദി ! സ്തുതി !🙏🏻🙏🏻🙏🏻

  • @binduprasobh7234
    @binduprasobh7234 Год назад +5

    മാതാവിൻ്റെ ഈ അത്ഭുതപ്രാത്ഥന 33 ദിവസം 33 പ്രാവിശ്യം ചൊല്ലിയതിൽ ഒത്തിരി അനുഗ്രഹം മാതാവ് എനിയ്ക്ക തന്നു. മാതാവിന് നന്ദി പറയുന്നു.

  • @കിറ്റി
    @കിറ്റി 2 года назад +38

    ഞാൻ ഈ പ്രാർത്ഥന ചൊല്ലാൻ സ്റ്റാർട്ട് ചെയ്തു എല്ലാരും എനിക്ക് വേണ്ടി പ്രാർത്ഥിക്കണം.ഒരുപാട് പ്രോബ്ലെംസ് എനിക്കുണ്ട് 😭. 😰

  • @valsammaharry1651
    @valsammaharry1651 2 года назад +17

    ഈ പ്രാർത്ഥന ചൊല്ലി പന്ത്രണ്ടാമത്തെ ദിവസം എന്റെ ആവശ്യം മാതാവ് സാധിച്ചു തന്നു. അമ്മേ മാതാവേ നന്ദി 🙏 ഈ പ്രാർത്ഥന ചൊല്ലുന്ന എല്ലാവരുടേയും നിയോഗം സാധിച്ചു കൊടുക്കണമേ അമ്മേ 🙏

  • @freedajoy7919
    @freedajoy7919 Год назад +4

    ഞാൻ ഈ പ്രാർത്ഥന 33 ദിവസം തുടർച്ച ആയി പ്രാർത്ഥിച്ചു 34ദിവസം എനിക്ക് വിസ ലഭിച്ചു... ഞാൻ 6 മാസമായി വിസക്ക് കൊടുത്തിട്ട് ..
    ഈ പ്രാർത്ഥന എനിക്ക് ഒരു അത്ഭുതം ആയി തോന്നുന്നു..... മാതാവ് ഒരിക്കലും കൈ വിടുകയില്ല്ല.... തീർച്ചയായും കൂടെ ഉണ്ട്

  • @Pushpa-fd9tm
    @Pushpa-fd9tm 3 года назад +20

    അമ്മേ മാതാവേ നന്ദി.,... പ്രാർത്ഥന തുടങ്ങി ഒൻപതാം ദിവസം എൻറെ നിയോഗം സാധിച്ചു... പ്രാർത്ഥന 33 ദിവസം തുടരുന്നു... ഇത് സാക്ഷ്യപ്പെടുത്തുന്നു. യേശു വേ നന്ദി.. യേശു വേ സ്തോത്രം.

  • @sruthyessruthy2088
    @sruthyessruthy2088 3 года назад +8

    എന്റെ ജീവിതത്തിലെ ഒരു പ്രധാനപെട്ട കാര്യം ഒരു വർഷമായി നടക്കാതെ കെടക്കുവായിരുന്നു ഈ പ്രാർത്ഥന ചൊല്ലി 28 ദിവസം ആയപ്പോഴേക്കും കുറേശേ ശരി ആയിതുടങ്ങി ഒരുപാടു നന്ദി ഉണ്ട് മാതാവേ 🙏🏻🙏🏻🙏🏻 നന്ദി നന്ദി

  • @philominaj1034
    @philominaj1034 3 года назад +115

    എൻെറ അനിയത്തി,2007മുതൽ ഒരു കേസിൽ അകപ്പെട്ടു, അതേക്കുറിച്ച് അവൾക്കൊരു മനസ്സറിവും ഇല്ല, തികച്ചും നിരപരാധിയാണ്,അവൾക് വേണ്ടി ഞാൻ ഈ പ്രാർത്ഥന ചൊല്ലി തുടങ്ങി ഇന്ന് 7ആം ദിവസം, ഇന്ന് അവൾക്കെതിരേ കേസ് കൊടുത്ത അതിസമ്പനനായ വ്യക്തി, അവളോട് മാപ്പ് പറഞ്ഞു കേസ്സ് പിൻവലിക്കാമെന്നേററു, പരിശുദ്ധ അമ്മയുടെ ശക്തമായ മാധ്യസ്ഥം മാത്രമാണ് ഇതിന് കാരണം , ഞാൻ കേട്ട മാത്രയിൽ നന്ദി പറഞ്ഞ് എഴുതുകയാണ്,,,,
    വീണ്ടും പറയുന്നു ഒരായിരം തവണ ശത്രുവിനെതിരേ ശക്തമായ മിസൈൽ ആണ് ഈ പ്രാർത്ഥന,,
    ആവേ,,,,മരിയ,,,
    നന്ദി ബ്രദർ മാരിയോ,,🙏🙏🙏

    • @annmary6974
      @annmary6974 3 года назад

      🙏🙏

    • @achuachu3428
      @achuachu3428 3 года назад +4

      എന്റെ അമ്മയുടെ തലവേദന മാറ്റി തരണമേ കർത്താവേ എനിക്ക് നല്ലൊരു വിവാഹ ബന്ധം വരാൻ പ്രാർത്ഥിക്കണമേ നാഥാ

    • @merlinjohn9065
      @merlinjohn9065 3 года назад +2

      Ente makal early stage pregnancy aanu, parisutha amme kurukku azhikkunna maathave, maghalude udarathile malakhakunjine anugrahikkane,adutha scanningil ella development undakuvan eeshoyodu parthikkane

    • @philominaj1034
      @philominaj1034 3 года назад

      @@merlinjohn9065 മറിയത്തിന്റെ സ്തോത്രഗീതം മറക്കാതെ ചൊല്ലുക,
      വാവ അത് ഉദരത്തിൽ കിടന്ന് ചൊല്ലി മിടുകിയായി വരും🙏

    • @Creativethink222
      @Creativethink222 3 года назад +2

      Yes. അതി ശക്തമായ പ്രാർത്ഥന. ഞാനും അനുഭവസ്ഥ

  • @swapna6655
    @swapna6655 3 года назад +13

    ഞങ്ങൾക്ക് ഒരു കുഞ്ഞിനെ കിട്ടാൻ ഈ പ്രാർത്ഥന ചെല്ലി പ്രാർഥിച്ചതിന്റെ ഫലമായി അമ്മയുടെ അനുഗ്രഹത്താൽ ദൈവം അനുഗ്രഹിച്ചു. ഭർത്താവിന്റെ ദുശീലം മാറ്റി തരണമേ അമ്മേ മാതാവെ🙏🏻🙏🏻🙏🏻

    • @SrEe93-k5
      @SrEe93-k5 2 года назад +1

      Kujine kittiyo eth prarthichu etra day Kazhijeda vava kittiye

  • @sandhya7368
    @sandhya7368 3 года назад +4

    പരിശുദ്ധ മാതാവേ എന്റെ അമ്മയിഅമ്മയുടെ മൂത്ര കുഴലിലെ കാൻസർ നീക്കി തരണേ എന്റെ മാതാവേ.

  • @dhiyaaji8429
    @dhiyaaji8429 3 года назад +2

    പരിശുദ്ധ അമ്മേ എന്റെ മകന്റെ CA inter പരീക്ഷ നാലാമത്തെ ശ്രമമാണ് എന്റെ കുഞ്ഞിനെ വലിഞ്ഞു മുറുക്കിയിരിക്കുന്ന കുരുക്കിൽ നിന്നും വിടുതൽ നൽകണമെ

  • @bindhujoseph6714
    @bindhujoseph6714 3 года назад +18

    ഞാൻ husbandinuvendi madyapanam marunnathinuvendi kurukazhikkunnna mathavinte prayer chelli thudangi one week kazhinju orupad changes mathavu varuthi. Ippol one month ayit husband kudikkunnilla. Daily kudichit ayirunnu varunnath. Nan orupad vishamichirunnu. Mathavinu orayiram nanni. Ith ente sashyam koode anu. Ini munpottum madyapanam undakathe irikkanum ellarum prarthikanam. This prayer is very powerful. Love you mathave

  • @subysebastian7593
    @subysebastian7593 Год назад +8

    ഈ പ്രാർത്ഥന വളരെ അനുഗ്രഹമുള്ളതാണ് എന്റെ നിയോഗം സാധിച്ചു തന്നു പരിശുദ്ധ അമ്മ

  • @terryissackanichai21
    @terryissackanichai21 2 года назад +28

    ഈ പ്രാർത്ഥനയിലൂടെ ഞങ്ങൾക്ക് വീണ്ടും വീണ്ടും അനുഗ്രഹങ്ങൾ ലഭിച്ചു - യേശുവിനും, അമ്മ മറിയത്തിനും വളരെ വളരെ നന്ദി !!!

  • @snehajoy808
    @snehajoy808 8 месяцев назад +1

    ഏറ്റവും പാടായ എക്സാം ഈ പ്രാർത്ഥനയുടെ ഫലമായി പാസ്‌ ആയി.. അമ്മക്ക് ഒരുപാട് നന്ദി.

  • @neethaneetha4437
    @neethaneetha4437 7 месяцев назад +2

    മാതാവേ ഇനിയെന്ത് എന്നൊരാവസ്ഥയിലാണ് ഈ വീഡിയോ കാണുന്നത് ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ അനുഗ്രഹിക്കേണമേ

  • @nishalvarghese4179
    @nishalvarghese4179 3 года назад +28

    ഈ പ്രാർത്ഥന ചൊല്ലി പ്രാർത്ഥിച്ചതിന്റെ ഫലമായി മാതാവ് എനിക്ക് നല്ലൊരു ജോലി നൽകി അനുഗ്രഹിച്ചു. ഈശോയ്ക്കും മാതാവിനും ഒരായിരം നന്ദി.🙏🙏

  • @fredinasebastian1396
    @fredinasebastian1396 2 года назад +14

    ഈ പ്രാർത്ഥന ചൊല്ലി 33 ദിവസം തികയുന്നതിനു മുൻപേ മാതാവ് വഴിയായി എൻ്റെ നിയോഗം സാധിച്ചു തന്നു🙏

  • @anusree9384
    @anusree9384 Год назад +11

    Miraculous prayer 😳 accountancy k pass aavumenn oru urappum illathirunna enne mathavu rakshichu 😳mathave vishvasikkan aavunnilla ente life l njan ettavum kooduthal prarthicha divasam aanu kayinja 12 divasam ee prarthana cholliyath 15 divasam munpe കർത്താവെ എന്നെ ഈ പ്രാർത്ഥന കാണിച്ചു തന്നതാണ് ഞാൻ 3 ദിവസം കഴിഞ്ഞാണ് പ്രാർത്ഥിച്ചത്... ഇന്നേക്ക് 12 ദിവസം എന്റെ ആഗ്രഹം സാധിപ്പിച്ചു തന്നു.. എന്തോ എന്റെ മനസ്സിൽ 12 എന്ന സംഖ്യ തെളിഞ്ഞു കിടക്കുന്നുണ്ടായിരുന്നു 12 ദിവസം പ്രാർത്ഥനകൾ കുറച്ചു ഉത്തരം നൽകും എന്ന് കറക്റ്റ് 12 ദിവസം പ്രാർത്ഥന മാതാവ് സാധിപ്പിച്ചു തന്നു impossible aaya karyam mathavu possible aaki😳

  • @priyasudhakar2329
    @priyasudhakar2329 3 года назад +4

    മാതാവേ 24/5/2021മുതൽ ഞാൻ ഈ പ്രാർത്ഥന ചൊല്ലുന്നുണ്ടായിരുന്നു. ഞങ്ങൾ താമസിക്കുന്ന വീടിന്റെ വാടക 7-8മാസം pending ഉണ്ടായിരുന്നു. ഇന്നു അതിൽ ഒരെണ്ണം കൊടുക്കാൻ സാധിച്ചു. ബാക്കിയുള്ള വാടകയും മാതാവ് കൊടുക്കാൻ സാധിപ്പിച്ചു തരുമെന്നു ഞാൻ വിശ്വസിക്കുന്നു. ആമേൻ

  • @sherinjames8775
    @sherinjames8775 2 года назад +3

    Ente OET exam kazhinj njn ee prayer daily prardhichu..result vannapo njn 1st attempt thanne allathinum B score kitty pass ayi..Nanni parishudha Ammaa🙏🙏

  • @ashish6510
    @ashish6510 2 года назад +7

    ഞൻ ഈ പ്രയർ സ്റ്റാർട്ട്‌ ചെയ്ത് 10,12
    ദിവസമായപ്പോൾ തന്നെ റിസൾട്ട്‌ കിട്ടി തുടങ്ങി

  • @malayali0179
    @malayali0179 3 года назад +48

    ദൈവമാതാവേ നന്ദി പ്രാർത്ഥിച്ചു 3 day ഫലം കിട്ടി.. ദൈവമാണ് ഈ വീഡിയോ കാണിച്ചു തന്നത്. എന്റെ ജീവിതം മുഴുവനും ഞാൻ കടപ്പെട്ടിരിക്കുന്നു 👍🙏.. ഒരിക്കലും മറക്കില്ല..

    • @aryagopal546
      @aryagopal546 3 года назад

      33 ദിവസം ആകുന്നതിനു മുൻപ് ഫലം കിട്ടിക്കഴിഞ്ഞാൽ പിന്നെ 33 ദിവസം ആകുന്ന വരെ പ്രാർത്ഥന ചൊല്ലി അത് പൂർത്തിക്കരിക്കണമോ???
      Please reply? 🙏

    • @aryagopal546
      @aryagopal546 3 года назад

      Hlo plz reply🙏🙏🙏

    • @gdgggggg
      @gdgggggg 3 года назад

      @@aryagopal546 Yes

    • @meenumeenakshi5125
      @meenumeenakshi5125 2 года назад

      @@aryagopal546 enikuvendiyum prarthikumo.njan vallatha oru manasikavathayil koodiyanu kadannupokunnath.

    • @deepasyam6991
      @deepasyam6991 2 года назад

      @@meenumeenakshi5125 entha problem ,njanum agine thanneyane ,

  • @ranijoseph4836
    @ranijoseph4836 2 года назад +10

    ഈ പ്രാർത്ഥന 33 ദിവസം മാതാവിന് സമർപ്പിച്ചു പ്രാർത്ഥിച്ചപ്പോൾ എന്റെ ഭർത്താവിന്റെ ബയൊപ്‌സി റിസൾട്ട്‌ നെഗറ്റീവ് ആയി. അമ്മേ മാതാവേ ഒരായിരം നന്ദി, സ്തോത്രം, ആരാധന 🙏🏼🙏🏼

    • @tomjoy7971
      @tomjoy7971 2 года назад

      Ethra niyogam vekkam.

    • @sreedevi7659
      @sreedevi7659 2 года назад

      ഫാദർ എനിക്ക്. Oru സെന്റ്. സ്ഥലം പോലും ഇല്ല. രണ്ടു. പെൺ മക്കളെയും കൊണ്ട്. പല വീട്. കളിലായി വാടകക്ക് താമസിക്കുകയാണ്. ഞാൻ oru. വിധ വയും. കൂടി. യാണ്. എനിക്കു ഒരു സെന്റ്. സ്ഥലം കിട്ടുവാൻ വേണ്ടി പ്രാർത്ഥിക്കണം. ഫാദർ

  • @nishaaju8249
    @nishaaju8249 2 года назад +3

    Brother വീണ്ടും നന്ദി ...ഞാൻ മാതാവിന്റെ പ്രാർഥന ചൊല്ലി 33ദിവസം ആവുന്നേനു മുന്നേ എന്റെ അടുത്ത ആവശ്യം മാതാവ് നിറവേറ്റി തന്നു ..കടം കൊണ്ട് ബുദ്ധിമുട്ടി ഒരു മാർഗം ഇല്ലാതെ ആയിരുന്നു ..ഞങ്ങളുടെ സ്ഥലം വില്പന ആയി ..മാതാവേ നന്ദി നന്ദി നന്ദി 🙏🙏🙏

  • @Ramya-iq3ci
    @Ramya-iq3ci 3 месяца назад +1

    ഞാൻ ഒരു ഹിന്ദു ആണ്.. ഈ ഒരു വിശ്വാസത്തിൽ വന്നത് ഒന്നരമാസം ആയി.. ഇന്നാണ് ഞാൻ ഈ വീഡിയോ കണ്ടത്... എന്റെ എല്ലാ പ്രശ്നങ്ങളും മാറും എന്ന് ഉറച്ച വിശ്വാസത്തിൽ ഇത് കാണാൻ തുടങ്ങുന്നു.. എല്ലാവരും എന്റെ കാര്യം നടക്കാൻ എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ 🙏🙏🙏

  • @PVSJC
    @PVSJC 2 года назад +5

    പരിശുദ്ധ കന്യക മാറിയത്തോടുള്ള ഈ മാധ്യസ്ഥ പ്രാർത്ഥനാ ചൊല്ലിയതിനു ശേഷം എന്റെ ജോലിയിലെ പ്രശ്നങ്ങൾ അത്ഭുതകരമായി മാറി! പരിശുദ്ധ അമ്മേ നന്ദി! പരിശുദ്ധ അമ്മേ സ്തുതി! പരിശുദ്ധ അമ്മേ സ്നേഹം! ആമേൻ! 🙏🌹😊😊🙏

  • @leenati8471
    @leenati8471 2 года назад +30

    ഞാൻ ഈ പ്രാർത്ഥന ചൊല്ലി പ്രാർത്ഥിച്ചതിന്റ ഫലമായി എനിക്കു ഞാൻ ആഗ്രഹിച്ച കാര്യം സാധിച്ചു കിട്ടി മാതാവേ നന്ദി മാതാവേ

    • @PVSJC
      @PVSJC 2 года назад

      Amen! Nandi Maathaave. Yeshuve Sthothram. Amen! 🙏🌹😊

    • @athirakrishnan7381
      @athirakrishnan7381 2 года назад

      @@PVSJC agrahikuna marriage nadakn vendi e prayer agne ann prathikandath avishym parayandathu agne venm parayan

    • @PVSJC
      @PVSJC 2 года назад

      @@athirakrishnan7381 kurukkukal ennu parayunnidathu 'ente vivaahathile kurukkukal' ennu cherthu praarthikkuka.

    • @athirakrishnan7381
      @athirakrishnan7381 2 года назад

      @@PVSJC agne prathichal agrahikuna marriage nadakumo

    • @tomjoy7971
      @tomjoy7971 2 года назад

      @@PVSJC ethra niyogam vekkam.

  • @sheejathomas7448
    @sheejathomas7448 3 года назад +5

    അമ്മേ മാതാവേ എന്റെ കുടുംബ ജീവിതത്തിൽ ഉണ്ടായ എല്ലാ ചതിവും വഞ്ചനയും കുടുംബ സമാധാനമില്ലാതെ വർഷങ്ങളായി അനുഭവിച്ചു കൊണ്ടിരിക്കുന്ന കൊണ്ടിരിക്കുന്ന എല്ലാ പ്രശ്നങ്ങൾക്കും ഒരു പരിഹാരം എത്രയും പെട്ടന്ന് കാണിച്ചു തരേണമേ. ആമേൻ🙏🙏🙏

    • @semikv7114
      @semikv7114 3 года назад

      Amen I got miracle by this prayer yrs back

  • @lekshmireghu1024
    @lekshmireghu1024 2 года назад +3

    Njan ee masam 5 nu ente 3 niyogangal vechu prarthikan thudangi...athil 1 ennam amma sadhichu tannu...athayath 4 mathe divasam ente oru niyogam nadannu..ente body il chila bhagath vittumaratha chorichil undayirunnu...ath amma maatti tannu..athayirunnu ente oru niyogam.. 2 mathe niyogam pakuthi sadhichu kitti...it is a miraculous prayer🙏🙏🙏🙏🙏....amme nandhi🙏🙏🙏🙏🙏

  • @csh30
    @csh30 2 года назад +4

    ദൈവത്തിന് നന്ദി. തീർച്ചയായും അത്ഭുതം നടക്കുന്ന പ്രാർത്ഥനയാണ് , ഒരിക്കലും നടക്കില്ല എന്ന് കരുതിയ എന്റെ ഒരു നിയോഗം ബ്രദർ പറഞ്ഞത് അനുസരിച്ച് ഒന്ന് പരീക്ഷിച്ച് നോക്കിയതാ, എന്നിൽ ഈ നിയോഗം നടന്നു , ഈശോയോട് എത്രമാത്രം നന്ദി പറഞ്ഞാൽ മതിയാകില്ല , ദൈവമെ നന്ദി.

  • @myworld8882
    @myworld8882 3 года назад +64

    അമ്മേ മാതാവേ ഞങ്ങൾക്കൊരു കുഞ്ഞിനെ തന്നു അനുഗ്രഹിക്കേണമേ കുഞ്ഞുങ്ങൾ ഇല്ലാത്തവർക്ക് കുഞ്ഞുങ്ങളെ കൊടുക്കണേ എല്ലാവർക്കും സൗഗ്യം കൊടുക്കേണമേ 🙏🙏🙏🙏

    • @anjalijomon7263
      @anjalijomon7263 3 года назад +1

      അമ്മേ മാതാവേ, ഒത്തിരി നന്ദി

    • @Aswani.S.Nandhanan
      @Aswani.S.Nandhanan 3 года назад +2

      Keep praying. This is prayer is very powerful. I have experienced it! Keep your hope.

    • @poornimal5250
      @poornimal5250 2 года назад

      Athe.This prayer is very powerful

  • @dollybineesh8829
    @dollybineesh8829 3 года назад +68

    അമ്മേ മാതാവേ എനിക്കും എന്റെ ഭർത്താവിനും ഒരുമിച്ച് ജീവിക്കുന്നതിന് തടസ്സമായി നിൽക്കുന്ന കുരുക്ക് മാറ്റി തരാൻ പ്രാർത്ഥിക്കണമേ

    • @Sivakumar-kw4fc
      @Sivakumar-kw4fc 3 года назад +5

      ഞാൻ ചൊല്ലി തുടങ്ങി ജാതിയോ മതമോ ഒന്നും നോക്കിയില്ല. അമ്മ കൈവിടില്ല എന്ന് എനിക്ക് വിശ്വാസം ഉണ്ട് ആമേൻ

    • @aryajose5178
      @aryajose5178 3 года назад +1

      Same issue 😭

    • @faceandbeautylakshyamakeov2310
      @faceandbeautylakshyamakeov2310 3 года назад +2

      Same issue 😭🙏 എല്ലാം മാതാവിന്റെ കയ്യിൽ

    • @remyamadhavan6056
      @remyamadhavan6056 3 года назад

      Njanu prarthichu thudangi

    • @Surya-sam2024
      @Surya-sam2024 3 года назад

      Amen

  • @VenuGopal-sp2zn
    @VenuGopal-sp2zn 3 года назад +2

    ഈശോയേ, മാതാവേ എന്നെയും എന്റെ കുടുംബത്തെയും ഞാൻ അവിടുത്തെ തിരുകുടുംബത്തിന്റെ മുന്നിൽ സമർപ്പിക്കന്നു. ഏട്ടന്റെ കണ്ണിന്റെയും , അനിയന്റെ കിഡ്നിയുടെ അസുഖവും അനിയന്റെ കല്യാണം നടക്കാനും വീടും സ്ഥലം വിൽക്കാനും വേറെ ' > ന്ന് മേടിക്കാനും കടങ്ങളിൽ നിന്ന് രക്ഷപ്പെടാനും മോൾക്ക് ഒരു കുട്ടിയെ തരാനും മക്കൾക്ക് ജോലി ശരിയാവാനും മാതാവേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ ആമേൻ മാതാവേ സ്തുതി

  • @binduvarghese6940
    @binduvarghese6940 3 года назад +4

    ഞാൻ ഈ പ്രാർത്ഥന 33 പ്രാവശ്യം 33 ദിവസ oചൊല്ലി പ്രാർത്ഥിച്ചു. സമയം അനുസരിച്ച് തുടർന്നും പ്രാർത്ഥിച്ചു. MA യുടെ ഒരു paper ,Revaluation ന് കൊടുത്തിരുന്നു. എനിക്ക്60 മാർക്ക് ലഭിച്ചു. ദൈവമെ നന്ദി.

  • @Dhaksh-brozz0007
    @Dhaksh-brozz0007 3 года назад +8

    അമ്മേ മാതാവേ എനിക്കെന്റെ ഭർത്താവും മക്കളും ഒപ്പമുള്ള സമാദാനവും സന്ദോഷവും ആയുള്ള ജീവിതം തിരികെ നൽകേണമേ. എന്റെ ഭർത്താവ് എന്നെ മനസിലാക്കി സ്നേഹിച്ചു തിരിച്ചു വരണമേ 🙏ഞങ്ങള്ക്ക് ഇടയിൽ തടസങ്ങൾ ആയി നിൽക്കുന്ന എല്ലാ കുരുക്കും നീ അഴിച്ചു തരണമേ 🙏🙏

  • @ranijoseph4836
    @ranijoseph4836 3 года назад +59

    ഈ പ്രാർത്ഥന 33 ദിവസം മാതാവിന് സമർപ്പിച്ചു പ്രാർത്ഥിച്ചപ്പോൾ, എന്റെ മകൾക്കു 33മത്തെ ദിവസം വിസ ലഭിച്ചു. മാതാവിന് നന്ദി 🙏🏼🙏🏼

    • @emmanuelantony5554
      @emmanuelantony5554 Год назад +1

      😊😊😊😊😊😊😊😊

    • @varghese1817
      @varghese1817 Год назад

      യേശു അല്ലാതെ ഒരു മധ്യസ്ഥൻ ഇല്ല

  • @annasvarghese6627
    @annasvarghese6627 3 года назад +16

    എന്റെ എത്രയോ കുറുക്കുകൾ പരിശുദ്ധ അമ്മ അഴിച്ചിരിക്കുന്നു, അമ്മേ മാതാവേ നന്ദി🙏🙏🙏ഏവരെയും ബോധ്യപ്പെടുത്തണേ അമ്മയുടെ സ്നേഹം

  • @musthaalavy1440
    @musthaalavy1440 Год назад +2

    ഇത് കണ്ടു കൊണ്ടിരിക്കുമ്പോൾ എന്റെ ഇടതു കൈത്തണ്ട വേദനയും, കടച്ചിലും കൊണ്ട് ഞാൻ ഞെളിപിരി കൊള്ളൂ കയായിരുന്നു. പ്രാർത്ഥനാസമയം ഞാൻ എന്റെ വലതു കൈ വേദനയുള്ള കൈയിൽ വെച്ച് ആത്മാർത്ഥമായി പ്രാർത്ഥനയിൽ പങ്കു ചേർന്നു. അത്ഭുതം എന്നേ പറയേണ്ടു. പ്രാർത്ഥന കഴിഞ്ഞപ്പോഴേക്കും ഞാൻ എന്റെ വേദനയിൽ നിന്നും പരിപൂർണമായി സുഖം പ്രാപിച്ചിരിക്കുന്നു. കന്യാമറിമേ.. അമ്മേ നന്ദി... നന്ദി.. സ്തോത്രം.
    Musthafa എടത്തോൾ

  • @amrithaaccajohn6994
    @amrithaaccajohn6994 Год назад +4

    This prayer is actually a miracle..Dubai vannu 3 months aayit job aayilla..visa renew chythitt job onnude try chyan irunatha njan.. ennit prayer start chythu visa expire aakuna 3 days munpe job kitti😇Thank you Jesus & Mother Mary ❤️

    • @prithivarughese1587
      @prithivarughese1587 Год назад

      how exactly u prayed .. i did but till now didnt get job.. u prayer continuously 33 times in one day

  • @4sujata
    @4sujata 2 года назад +7

    Through this prayer, my son got admission for MBBS, which was his passion and dream ( though his NEET score were not up to mark) . He got into a college we wished for. Thankyou Mother Mary for interceding for him and guiding us all the way through. It was really a miracle.

  • @raindropsmedia4383
    @raindropsmedia4383 3 года назад +6

    പ്രിയപെട്ട mariyo ബ്രദർ കുരുക്ക് അഴിക്കുന്ന മാതാവിനോട് പ്രാർത്ഥിച്ചു എപ്പോഴും miracle കാണുന്ന ഒരു കുഞ്ഞു മോൾ ഇവിടെ ഉണ്ട്.10 വയസ്സ്. അവൾക് എന്തു കാര്യം ഉണ്ടെങ്കിലും അവൾ കുറുകഴിക്കുന്ന മാതാവേ എന്ന് മൂന്നു വിളി വിളിക്കും അപ്പോൾ തന്നെ അത് ലഭിച്ചിരിക്കും. ഞങ്ങൾക്ക് എന്ധെങ്കിലും വിഷമം വന്നാൽ ഞങ്ങൾ അലോന മോളെ വിളിക്കും.. മോൾ ഒന്ന് prarthikan പറയും. Prarthichit അവൾ അടയാളവും പറഞ്ഞു തരും.. മാതാവും കുഞ്ഞും തമ്മിൽ അത്രയും ആഴമായ ബന്ധം ആണ്.. 🙏🙏

  • @teenamathew6273
    @teenamathew6273 Год назад +7

    കുരുക്കഴിക്കുന്ന മാതാവിനോട് പ്രാർഥിച്ചതിന്റെ ഫലമായി OET യിൽ നല്ല വിജയം നൽകി എന്നെ അനുഗ്രഹിച്ചു.

  • @elseenababu7979
    @elseenababu7979 5 месяцев назад +1

    എന്റെ മാതാവേ.... എന്റെ ചേച്ചി പരീക്ഷ പാസ്സ് ആയി റാങ്ക് ലിസ്റ്റിൽ വന്നു ജോലി ലഭിക്കണമേ, എന്റെ അവസാന വർഷ പരീക്ഷ ജയിച്ച് എനിക്കും നല്ലൊരു ജോലി തന്നു ഞങ്ങളെ അനുഗ്രഹിക്കേണമേ മാതാവേ ഞങ്ങളുടെ അമ്മക്ക് ആയുസും ആരോഗ്യവും നല്കണമേ

  • @jmj4450
    @jmj4450 3 года назад +2

    ഈ പ്രാർത്ഥന ചൊല്ലി 33 ദിവസം ആകുന്നതിനു മുമ്പെ ഫലങ്ങൾ കണ്ടു തുടങ്ങി, 33-ാ൦ ദിവസം നിയോഗം സാധിച്ചു കിട്ടി. പരി.അമ്മയുടെ നാമം എപ്പോഴും വാഴ്ത്തപ്പെടട്ടെ... അമ്മയുടെ വലിയ മാദ്ധ്യസ്ഥ ശക്തി അനേകായിരങ്ങൾ തിരിച്ചറിയാൻ ഇടയാകട്ടെ എന്ന് നന്ദിയോടെ പ്രാർത്ഥിക്കുന്നു...

  • @shinushaji5760
    @shinushaji5760 3 года назад +34

    ഈ പ്രാർഥന വളരെ ശക്തി യുള്ളതാണ് ..33. ദിവസം ആകുന്നതിനു മുൻപ് തന്നെ ഫലം കണ്ടുതുടങ്ങി 🙏🙏🙏🙏

  • @ronarobert9128
    @ronarobert9128 3 года назад +40

    33ദിവസം33 പ്രാവശ്യം പ്രാത്ഥിച്ചു.. മാതാവ് ആഗ്രഹം അത്ഭുതപെടുത്തുമാർ അതിശകാരമം വിധം നടത്തിത്തന്നു 🤗🥰🥰🙏🙏നന്ദി അമ്മേമാതാവേ 🙏😘❤❤🥰🥰😘

    • @meenumeenakshi5125
      @meenumeenakshi5125 2 года назад

      33 divasamano agraham sadhichath

    • @PVSJC
      @PVSJC Год назад

      Thank You Lord Jesus, Praise You Lord Jesus, Gratitude to You, Love You, Glory to You Lord Jesus Messiah forever! Amen! 🙏😊🙏🌹😊
      Thank you Mother Mary, Love you Mother Mary, in The Will of The Heavenly Father forever! Amen! 🙏😊🙏🌹🙏

  • @reshmieby9903
    @reshmieby9903 3 года назад +75

    Enikku 3 yr aayi kuttikalillatha vishsmathil aarunnu.PCOD problevum undarunnu.mathavinodu prarthichu njn eppol 3 month pregnant aanu.thanku Amme❤️

    • @anurathmaanu9184
      @anurathmaanu9184 3 года назад +1

      Amen

    • @santra9117
      @santra9117 3 года назад +1

      Etra day kazhinjapol anu pregnant ayath. Njan prarthichit enik kuttikal ayila

    • @milukmathew7802
      @milukmathew7802 2 года назад

      Podaa narii

    • @PVSJC
      @PVSJC 2 года назад

      Amen! 🙏🌹😊

  • @ShafnaShafna-y6l
    @ShafnaShafna-y6l 3 месяца назад +1

    Njan oru muslim aanu .njan ee prarthana cholluva..inn 8 aayi..mathavu anugrahikkatte

  • @neethuanoop2803
    @neethuanoop2803 3 года назад +2

    ഞാനും മാതാവിൽ വിശ്വസിക്കുന്നു. പ്രാർത്ഥന ചൊല്ലാൻ തുടങ്ങി.. ന്റെ വിഷമങ്ങൾ എല്ലാം മാറ്റി തരുമെന്ന് ആത്മാർത്ഥമായി വിശ്വസിക്കുന്നു. പ്രാർത്ഥിക്കുന്നു. 🙏🙏മാതാവേ ന്റർ പ്രാർത്ഥന കേൾക്കണമേ.

  • @renjumanu4271
    @renjumanu4271 3 года назад +60

    ഞാൻ ഈ പ്രാർത്ഥന ചൊല്ലൻ തുടങ്ങി 2ദി വ സം ആയി എന്റെ പ്രാർത്ഥന എന്റെ മാതാവ് എന്റെ കർത്താവ് കേൾക്കും എന്ന് എനിക്ക് ഉറപ്പ് ഉണ്ട് എന്റെ മാതാവ് നകൾക് ഒരു കുഞ്ഞിനെ തന്അനുഗ്രഹിക്കണ് ആമേൻ 🙏🙏🙏🙏🙏

  • @gisnageorge135
    @gisnageorge135 3 года назад +22

    ഈ പ്രാർത്ഥന k നല്ല ശക്തി ആണ്.. ഞാൻ പ്രാർത്ഥിച്ചു 33 ദിവസത്തിനുള്ളിൽ ന്റെ ആഗ്രഹം അമ്മ സാധിച്ചു തന്നു. Hail mary 🥰

    • @lissylissy2222
      @lissylissy2222 2 года назад

      ലാസ്റ്റ് പറഞ്ഞു നിർത്തിയത് മനസ്സിൽആയില്ല ആമേൻ പറഞ്ഞു നിർത്തി അത് എന്താ പറഞ്ഞു നിർത്തിയത് ഒന്ന് സഹായിക്കാമോ

  • @bettyjohnson4223
    @bettyjohnson4223 2 года назад +23

    I prayed for just 15 days, and on 16 th day, I got answer for my prayers.
    This is definitely a Powerful prayer..