നമ്മുടെ ചിന്തകളും വാക്കുകളും നാമറിയാതെ ശാപത്തെ വിളിച്ചു വരുത്തുന്നു എങ്ങിനെ എന്ന് കേൾക്കുക// Mario

Поделиться
HTML-код
  • Опубликовано: 8 фев 2025
  • എന്തുകൊണ്ട് ജോയേല്‍ 3 : 10 ദൈവം പറഞ്ഞു താന്‍ ഒരു യോദ്‌ധാവാണെന്നു ദുര്‍ബലന്‍ പറയട്ടെ എന്ന്.
    നാം അറിയാതെ നമ്മുടെ ചിന്തകളോ സംസാരമോ ശാപത്തെ വരുത്തരുത് എന്ന് ദൈവം തീരുമാനിച്ചിട്ടുണ്ട്.
    കാരണവും പരിഹാരവും മനസ്സിലാക്കാൻ ഈ ക്ലാസ് മുഴുവൻ ദയവായി കേൾക്കുക.
    ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കില്ലല്ലോ?
    The English version of this peach available in this link
    • THE CURSES WE INVITE U...
    pls subscribe English channel too

Комментарии • 487

  • @MarioJosephphilokalia
    @MarioJosephphilokalia  4 года назад +31

    The English version of this peach available in this link
    ruclips.net/video/4H9EIonWf7w/видео.html
    pls subscribe English channel too

    • @anil1thomas
      @anil1thomas 4 года назад +3

      Thank you very much .. Br. You are a blessing... Feel really proud for coming to our lives through all your powerful talks. ..Please don’t feel down or worried by negativity around. Praying for all you and your family brother.With you always ..keep going...

    • @maryjoseph4906
      @maryjoseph4906 4 года назад +2

      Thank you Bro..

    • @joginscaria6965
      @joginscaria6965 4 года назад +1

      Thanks Br. Its a grate reality & messages with support's Word Of God. Amen. 🌷

    • @greenytony9730
      @greenytony9730 4 года назад +1

      Good tip God bless brother

  • @ranijohny5264
    @ranijohny5264 4 года назад +14

    ബ്രദറിനെ ദൈവം അനുഗ്രഹിക്കട്ടെ ഇതുപോലെ യുള്ളസ്വഭാവം ചിലപ്പോൾ എനിക്കുണ്ട് അത് മാറ്റാൻ ഞാൻ അങ്ങേയറ്റം ശ്രമിക്കും ദൈവമേ എൻറെ വാക്കുകളിലും ചിന്തകളിലും പ്രവർത്തികളിലും നിൻറെ സാന്നിധ്യം ഉണ്ടാവണേ

  • @lalyscaria6587
    @lalyscaria6587 4 года назад +3

    ദൈവമേ നന്ദി ഈ മെസേജ് തന്നതിന് നന്ദി ഇത് വഴിയൊരിക്കി തന്ന സാറിനും അതിൻ്റെ അണിയറ പ്രവർത്തകർക്കും നന്ദി പ്രത്യേകിച്ച് സുനിത മോൾക്കും കുട്ടികൾക്കും നന്ദി.

  • @sherlytomy351
    @sherlytomy351 2 года назад +2

    ഇങ്ങനെ ഒരു ബ്രദറിനെ തന്നതിന് നന്ദി.

  • @shailajaks1870
    @shailajaks1870 10 месяцев назад +3

    ഇത്രയും നല്ല ഒരു ക്ലാസ് തന്നതിന് ഒത്തിരി നന്ദി❤

  • @idukkigold5170
    @idukkigold5170 4 года назад +30

    Thank u sir ഞാൻ നെഗറ്റീവ് മാത്രം ചിന്തിച്ചു വിഷമിക്കുന്ന ഒരാൾ ആണ്. ഇന്നത്തെ പ്രഭാഷണം കേട്ടു. ഇന്നു മുതൽ ഞാൻ മാറി ചിന്തിക്കും. Plz pray for me

  • @VichuVichus-s2o
    @VichuVichus-s2o 7 месяцев назад +1

    സ്നേഹം നിറഞ്ഞ ബ്രദർ ഞാനും ചിലകാര്യങ്ങളിൽ ഇങ്ങനെയാണ് ഞാൻ എല്ലാം എന്റെ കർത്താവിൽ അർപ്പിച്ചു മുന്നോട്ട് പോകും ആമേൻ

  • @solyjoseph4700
    @solyjoseph4700 2 года назад +2

    അതിമനോഹരമായ സന്ദേശം

  • @ushathampi5695
    @ushathampi5695 4 года назад +11

    പ്രിയപ്പെട്ട ബ്രദർ എല്ലാവരും കേൾക്കേണ്ടത് തന്നെ ഞാനും എന്നെ കുറച്ചു ചിന്ദിച്ചു ഇത് പലർക്കും അയച്ചു കൊടുക്കും എന്റെ ഹൃദയത്തിൽ നിന്നും അഭിനന്ദനങ്ങൾ 💐💐👏👏

  • @rojasmgeorge535
    @rojasmgeorge535 2 года назад +2

    ഇതൊരു വ്യത്യാസം ഉള്ള വീഡിയോ... ഇതിന് ഫലം കിട്ടും.. സുവിശേഷം എത്തിക്കുവാൻ ഇരുൾ അകറ്റാൻ സഹായം.... 🙏🏻🙏🏻🙏🏻

  • @jeethumoljeethu5247
    @jeethumoljeethu5247 11 месяцев назад +1

    Thankuuuu brother 🙏🏻🙏🏻🙏🏻എന്റെ മനസിന്‌ ഒരു കോൺഫിഡൻസ് കിട്ടി. ഞാൻ എപ്പോളും നെഗറ്റീവ് മൈൻഡ് ഉള്ള ഒരാളാണ്. എനിക്ക് ആരും സപ്പോർട്ട് ഇല്ല ബ്രദർ.

  • @remyakannan4455
    @remyakannan4455 4 года назад +6

    Sir thanku, സാറിന്റെ ഓരോ വിഡീയോയും ഞാൻ എന്റെ ലൈഫിൽ ഫോലോ ചെയ്യുന്നുണ്ട്, ഈശോയെ നന്ദി,

  • @philominaj1034
    @philominaj1034 4 года назад +11

    എണ്ണിയാലൊടുങ്ങാത്ത നന്മകളാൽ ഞങ്ങളെ സമൃദ്ധി ചൂടുന്ന ദൈവമേ ആരാധന,,,,

  • @dhijuantony1182
    @dhijuantony1182 4 года назад +11

    കര്‍ത്താവിനു നമ്മെക്കുറിച്ചു വിചാരമുണ്ട്‌, അവിടുന്നു നമ്മെഅനുഗ്രഹിക്കും
    സങ്കീര്‍ത്തനങ്ങള്‍ 115 : 12

  • @arlenemarisjacob9339
    @arlenemarisjacob9339 3 года назад +1

    Chilathokke mattipidikkendiyirikkunnu ennu manasilayi.. Tnku

  • @reeshakuriakose21
    @reeshakuriakose21 4 года назад +6

    Yes ഞാൻ ദുർബലനാണ്. പഷേ ഞാൻ യോദ്ധാവ് ആണ്.useful& inspiring message.I have decided to be positive.Thankyou Dr Mariyo.God bless you all.

  • @kunjumokkochukoshy1685
    @kunjumokkochukoshy1685 4 года назад +3

    വളരെ നന്ദി ബ്രദർ ഇന്നത്തെ ദിവസം ഓർത്തു നന്ദി പറയുന്നു...

  • @mariammaissac6417
    @mariammaissac6417 8 месяцев назад +1

    ആമേൻ

  • @jomishgeorge3355
    @jomishgeorge3355 4 года назад +4

    ഞാൻ നെഗറ്റീവ് മാത്രം ചിന്തിച്ചു വിഷമിക്കുന്ന ഒരാൾ ആണ്. ഇന്നത്തെ പ്രഭാഷണം കേട്ടു. Plz pray for me and my family.

  • @seemakizhepat5124
    @seemakizhepat5124 4 года назад +1

    Superbbb... Excellent.....thanku somuch

  • @salinisreelal8998
    @salinisreelal8998 4 года назад

    Thank you sir
    Wonderful talk

  • @achammathomas4136
    @achammathomas4136 4 года назад +1

    Good inspiring message. I too will claim every morning.. the word of God in Joel 3:10

  • @AneetadeSilva
    @AneetadeSilva 4 месяца назад

    Thank you brother🙏🙏🙏

  • @sinibiju7776
    @sinibiju7776 4 года назад +1

    Thanks God bless you brother

  • @AnuGopalan
    @AnuGopalan 7 месяцев назад

    വളരെ നല്ല സന്ദേശം
    .

  • @nexo0098
    @nexo0098 4 года назад

    Thanks. ..fine talk.... Nyan... Ellam... Ezhuthiyeduthu.... Ini ithupole. Cheyumm....

  • @sheilapereira2500
    @sheilapereira2500 2 месяца назад

    Thank you brother,

  • @sarammavarghese2476
    @sarammavarghese2476 4 года назад +1

    Very nice message thankyou brother

  • @ajithavinodsona7291
    @ajithavinodsona7291 4 года назад +5

    Praise the lord.. Thank you sir പോസിറ്റിവ് എനർജി തരുന്ന ടോക്ക്.. തീർച്ചയായും ഞാൻ ഈ കാര്യങ്ങൾ ഒക്കെ ഇപ്പോൾ മുതൽ ചെയ്തു തുടങ്ങും.. 🙏🙏🌹🌹 God bless... 🙏🙏

  • @shinyantony3253
    @shinyantony3253 2 года назад

    Thankyou brother 🙏🙏🙏🙏🙏🙏🙏👍

  • @lalithasasi1041
    @lalithasasi1041 10 месяцев назад

    Esoye engane oru talk thannathine nanni nanni nanni🙏🙏🙏🙏🙏

  • @marykuttyjohn3799
    @marykuttyjohn3799 2 года назад

    Thank you brother for the nice talk

  • @Jols553
    @Jols553 4 года назад

    Thankyou very much brother

  • @ybejoy2529
    @ybejoy2529 4 года назад +3

    Sir enikku orupadu kariyangal manassilakkan kazhinju, Thank you sir

  • @girlyraju8295
    @girlyraju8295 4 года назад

    നന്ദിയോടെ .

  • @bijirajan7735
    @bijirajan7735 4 года назад

    Thank you Jesus praise the lord

  • @jollykurian2729
    @jollykurian2729 4 года назад +4

    Very good subject for day-to-day family life Dr.Mario thanks

  • @joyalaugustine9336
    @joyalaugustine9336 4 года назад +1

    Thanku brother

  • @jerinmraju1262
    @jerinmraju1262 4 года назад +1

    Thank you brother..

  • @babugeorge9854
    @babugeorge9854 4 года назад +1

    വളരെ നല്ല സന്ദേശം

  • @mariajoseph340
    @mariajoseph340 4 года назад +1

    Wonderful message....thank God..thank you brother

  • @sheelapc272
    @sheelapc272 2 года назад

    Thank you so much Sir

  • @aparnasfoodsvlogs8646
    @aparnasfoodsvlogs8646 2 года назад

    🙏🙏🙏Thank you so much

  • @augustusmathew222
    @augustusmathew222 3 месяца назад

    സ്വയം നമ്മൾ ആരുടെ വാക്കുകളാണ് സംസാരിക്കുന്നത് എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. അത് നമ്മൾ ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ട കാര്യമാണ്.

  • @prabhamathew7119
    @prabhamathew7119 4 года назад +2

    V encouraging brother

  • @helensophia3352
    @helensophia3352 3 года назад

    Thanks for this information

  • @littyxavier8079
    @littyxavier8079 4 года назад

    Encouraging and enlightening. Thank God for your thought provoking talk.

  • @anniegeorge8823
    @anniegeorge8823 4 года назад

    Praise the Lord

  • @leenalino148
    @leenalino148 4 года назад +2

    Praise the Lord an inspiring message...

  • @bpaul9913
    @bpaul9913 4 года назад +2

    Thanks Brother...👍

  • @boscovempala5369
    @boscovempala5369 4 года назад

    Very much true... God bless your ministries dear brother

  • @rejimathew1756
    @rejimathew1756 4 года назад +1

    Thank you brother praise the Lord

  • @anuanutj4491
    @anuanutj4491 4 года назад

    Amen God is great I love youmy Jesus Thank u brother Godbless u &family

  • @cmgeorge2436
    @cmgeorge2436 4 года назад

    Nalla chinthakalundakatte amen

  • @bindhumathew5350
    @bindhumathew5350 10 месяцев назад

    Othiri ishttappetta video❤

  • @geethavincent3132
    @geethavincent3132 4 года назад

    very nice message thank you so much

  • @alphonsachakkappanchakkapp7697
    @alphonsachakkappanchakkapp7697 4 года назад +3

    Thank you brother . We heard a good speech in your talk . Praise the loard. Thank you Jesus. Glory to the spirit of god.

  • @sajimonantonyarattukulam3097
    @sajimonantonyarattukulam3097 4 года назад

    ബ്രദർ നന്ദി.🙏
    വളരെ നല്ല ക്ലാസ് . .👍
    മറ്റുള്ളവർക്കും പ്രയോജനപ്പെടുവാൻ ഇത് പകർന്ന് നൽകും 👏👏🙏

  • @lathamanilathamani8327
    @lathamanilathamani8327 2 года назад +2

    Lathamani 👌👌👌🙏🙏🙏

  • @lizybabu6986
    @lizybabu6986 4 года назад

    Praise the lord amen

  • @roniavincent6199
    @roniavincent6199 4 года назад +2

    Thanks brother

  • @clintstjohn7022
    @clintstjohn7022 4 года назад +6

    Thank you brother...It seems like very useful talk for all those who are in depressed situation.

  • @linjulal1651
    @linjulal1651 4 года назад +2

    Dear Sir,
    Thank you for your valuable information

  • @johnnyk.k.7726
    @johnnyk.k.7726 4 года назад +1

    This is Religious Cognitive Behaviour Therapy.
    I appreciate you.

  • @laly4136
    @laly4136 2 года назад

    Veryusefultalk

  • @sicilyroy4994
    @sicilyroy4994 4 года назад

    Thank you brother, God bless you and thank you jesus.

  • @jose.v.j5811
    @jose.v.j5811 4 года назад +1

    Thank you brother.🙏🏾🙏🏾🙏🏾🙏🏾🙌👍👍👍👏👏👏

  • @wilmavpeedika5778
    @wilmavpeedika5778 4 года назад +1

    Really very positive n inspiring talk,thanks.

  • @godsonnantony2165
    @godsonnantony2165 4 года назад

    Amen Thank You Brother

  • @binushibu8649
    @binushibu8649 3 года назад

    Well said. Brother mario.

  • @ratheeshmadhusoodhanan9484
    @ratheeshmadhusoodhanan9484 4 года назад

    Correct. I will change myself . thanks a lot.

  • @minidas2754
    @minidas2754 4 года назад +5

    A very beautiful and energetic talk brother.

  • @bindhujoseph4710
    @bindhujoseph4710 4 года назад

    Blessing message. Thank you brother

  • @jacobkalarickalluke4889
    @jacobkalarickalluke4889 2 года назад

    Yes, your motivational speech have woken the fighter in me. Praying to Jesus & Mr. Mary to pour more blessings for inspiring and creating more fighters from Ash..........

  • @dominicmathew7552
    @dominicmathew7552 4 года назад

    Good message thank you brother.

  • @simijoju685
    @simijoju685 4 года назад +1

    Thanku brother good messege,,♥️🤝

  • @neejojose7267
    @neejojose7267 4 года назад +14

    Good advise. Thank you. God Bless. "AMEN"

  • @maryjames3552
    @maryjames3552 4 года назад +3

    Thank you so much br.Mario.First time I listened to your talk as I'm not very active in soc,ial media.But your talk is reallyworthy.Thank you so much and may God bless you a lot

  • @jaisyaugustine4254
    @jaisyaugustine4254 4 года назад +2

    Very useful message..
    Thank you brother

  • @preethisculinaryclassics4671
    @preethisculinaryclassics4671 4 года назад +1

    Good one.. God is great.. blessed

  • @maryrenjith5270
    @maryrenjith5270 4 года назад

    Thank you so much. Very much healthy talk.

  • @shinythomas632
    @shinythomas632 4 года назад

    Praise the Lord 🙏

  • @shobhavijayan4099
    @shobhavijayan4099 4 года назад

    Very good message thanks

  • @rejithomas8482
    @rejithomas8482 4 года назад +3

    Useful and inspiring message

  • @joseabraham1903
    @joseabraham1903 4 года назад

    Thanks for your message dear brother and sister

  • @sshaji2024
    @sshaji2024 4 года назад +2

    Very good talk,🙏🙏🙏, Thank you brother,🙏

  • @christo7018
    @christo7018 4 года назад +3

    Maria chettaa good തിരിച്ചറിവ്

  • @reenumathew1845
    @reenumathew1845 4 года назад

    Very nice and meaningful talk,thank you Brother

  • @ronyantony4725
    @ronyantony4725 4 года назад +9

    ദൈവത്തിന്‍െറ ശക്‌തമായ കരത്തിന്‍കീഴില്‍, നിങ്ങള്‍ താഴ്‌മയോടെ നില്‍ക്കുവിന്‍. അവിടുന്നു തക്കസമയത്തു നിങ്ങളെ ഉയര്‍ത്തിക്കൊള്ളും. നിങ്ങളുടെ ഉത്‌കണ്‌ഠകളെല്ലാം അവിടുത്തെ ഏല്‍പിക്കുവിന്‍. അവിടുന്നു നിങ്ങളുടെ കാര്യത്തില്‍ ശ്രദ്‌ധാലുവാണ്‌.
    1 പത്രോസ് 5 : 6 Amen . God bless you and your family. .

  • @philominavarghese812
    @philominavarghese812 4 года назад +11

    Thank God
    Believe me Br.Mario I was searching for one of the talking like this .
    Thank you so much
    God Bless you and your family always
    Stay Blessed and safe
    Love you Br.Mario in Jesus Christ
    (Y i was waiting for this talk because i wanted to share it for someone )

  • @rugusglopez2124
    @rugusglopez2124 4 года назад +2

    Great illustration to be possitive with the crystal fact and figures..

  • @RajiS-np9qn
    @RajiS-np9qn 3 месяца назад

    Thank u sir ❤

  • @swatidubey4991
    @swatidubey4991 4 года назад

    Inspirational massage, God bless you

    • @rubyjaimon3940
      @rubyjaimon3940 4 года назад

      Very very good n inspiring talk through bible verses Thanks a lot God bless you n your family

  • @baldturtle6599
    @baldturtle6599 4 года назад +1

    Thank you PHILO( kalia).

  • @dr.msnanda5065
    @dr.msnanda5065 4 года назад

    Thank you brother for the valuable message.

  • @nayanababu4451
    @nayanababu4451 4 года назад +1

    Thank you 😊 for your valuable message

  • @presanthilajanam8635
    @presanthilajanam8635 4 года назад

    Excellent speech

  • @srmerinolickal6047
    @srmerinolickal6047 4 года назад +2

    Praise the lord, good inspiring talk

  • @shynitm5216
    @shynitm5216 4 года назад

    Thank you brother God bless you

  • @gracymathew8581
    @gracymathew8581 4 года назад +2

    ബ്രദർ അഭിനന്ദനങ്ങൾ 🙏🙏നല്ല വിഷയം ഒരു പോസിറ്റീവ് എനർജി മാറി ചിന്തിക്കാം. എന്റെ എല്ലാ കൂട്ടുകാർക്കു അയച്ചു. മാറി ചിന്തിക്കാൻ